നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ | Mazhavil Entertainment Awards 2023 | Mazhavil Manorama

Ойын-сауық

#MazhavilManorama #mea2023
നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ
Mazhavil Entertainment Awards 2023 | Mazhavil Manorama
@chickingindia438
@malabargoldanddiamonds
#MazhavilManorama #mazhavilentertainmentawards2023
#MEA2023 #manoramaMAX #malabargoldanddiamonds #Mohanlal # Shobana #Jayaram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 326

  • @krishnapriya7591
    @krishnapriya75919 ай бұрын

    ശോഭന ❤എന്നും എനിക്ക് ഇഷ്ട്ടം ഉള്ള നടി 🥰

  • @noufalshaikhsn6653

    @noufalshaikhsn6653

    9 ай бұрын

    അയിന് 💩

  • @krishnapriya7591

    @krishnapriya7591

    9 ай бұрын

    @@noufalshaikhsn6653 പോടാ കൊരങ്ങാ 😏

  • @panyalmeer5047

    @panyalmeer5047

    9 ай бұрын

    പക്ഷേ വിവാഹം കഴിച്ചില്ല 😔പ്രിന്റ് ഔട്ട് എടുക്കാൻ മറന്നു പോയി 🙄

  • @Anirdhsukumar

    @Anirdhsukumar

    9 ай бұрын

    Yes

  • @SindhuSivadas-lo2zd

    @SindhuSivadas-lo2zd

    Ай бұрын

  • @shaharbanutk7094
    @shaharbanutk70949 ай бұрын

    ലാലേട്ടൻ, ശോഭന ചേച്ചി😍😍 all time favourite❤... What an adorable pair🔥🔥..

  • @akhils5962
    @akhils59629 ай бұрын

    ശോഭനചേച്ചി ജയറാം ഏട്ടനെ ചേർത്ത് പിടിച്ചത് പൊളി ❤❤❤

  • @mayilpeeli8482

    @mayilpeeli8482

    9 ай бұрын

    Lovers evaralle

  • @simib9121

    @simib9121

    9 ай бұрын

    ​@@mayilpeeli8482yes

  • @thomasthomasphilp4393

    @thomasthomasphilp4393

    8 ай бұрын

    ലാലേട്ടൻ Botox kondanu

  • @sisrajeesh357

    @sisrajeesh357

    Ай бұрын

    Actually I felt she did like to show to mohanlal.Because before mohanlal and shobana was that much close.And to make jealous to feel mohanlal

  • @amal.369
    @amal.3699 ай бұрын

    Lalettan - Shobhana ❤️ Undoubtedly The best On-screen duo in Malayalam. Waiting for their next 😌🤞🏼

  • @RiniMathew1510
    @RiniMathew15109 ай бұрын

    No one can replace her....she has clarity of thought and action ❤

  • @sand1922

    @sand1922

    8 ай бұрын

    But truly Uravashi is the star when compared with number of characters she has done. No doubt Shobana also equally good but personally I think Uravashi is a class. Just like Mohanlal

  • @shilpakalady
    @shilpakalady9 ай бұрын

    ലാലേട്ടന്റേം ശോഭന ചേച്ചീടേം കണ്ണുകളിൽ ഒരു നഷ്ടപ്രണയം കാണുന്നു 🥰

  • @gokul2809

    @gokul2809

    9 ай бұрын

    😞true

  • @Tweetsoftheweek

    @Tweetsoftheweek

    9 ай бұрын

    Kopp lalettane kaalokke ethrayo mukalilu aanu shobana How eloquent she is

  • @tylerdurden5796

    @tylerdurden5796

    8 ай бұрын

    ​@@Tweetsoftheweekkoppanu, being more articulate doesn't mean she is a better actor. Urvashi shobhaneykal ethrayo nalla abhinethavu aanu.. the only actress who can match Mohanlal.

  • @Renjan_Mathews
    @Renjan_Mathews9 ай бұрын

    ലാലേട്ടൻ - ശോഭനേച്ചി ❤️ One of the Best Pair in Malayalam Film Industry ❤️🔥

  • @veenaveena5841
    @veenaveena58419 ай бұрын

    ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഇവർ തമ്മിലുള്ള ബന്ധം 🤗🥰 ലാലേട്ടൻ - ശോഭന ചേച്ചി എല്ലാവരുടെയും ഇഷ്ട ജോഡി 😘❤️

  • @pinkysandpilusworld7871

    @pinkysandpilusworld7871

    9 ай бұрын

    സത്യം

  • @pscwinner935

    @pscwinner935

    9 ай бұрын

    athe....enna jodi aanu

  • @Vk-uo3ed
    @Vk-uo3ed9 ай бұрын

    മോഹൻലാൽ സാധാരണ അധികം അൽക്കാരോട് ഉള്ളിൽ ഉള്ള ആ അടുപ്പം ഇങ്ങനെ തുറന്ന് കാണിക്കാറില്ല..

  • @suseelapv7953
    @suseelapv79539 ай бұрын

    ശോഭന ചേച്ചി , ലാലേട്ടൻ സിനിമ സൂപ്പർ ജോടി. എനിക്ക് നിങ്ങളുടെ സിനിമകൾ വളരെ വളരെ ഇഷ്ട്ടമാണ്. ഇനിയും ലാലേട്ടന്റെ കൂടെ ചേച്ചി അഭിനയിക്കണമെന്ന് വളരെ ആഗ്രഹിക്കുന്നു.❤️❤️

  • @brokebitch8004

    @brokebitch8004

    9 ай бұрын

    Actually they are doing a movie together. Director is anoop satyan

  • @RaviShankar-oh4is
    @RaviShankar-oh4is9 ай бұрын

    ലാലേട്ടൻ മമ്മൂക്കാ സുരേഷേട്ടൻ ജയറാമേട്ടൻ ഇവരിൽ ആരുടെ നായികയായി അഭിനയിച്ചാലും ശോഭനാ മേഡം പെർഫെക്ട് മാച്ചിംഗ് ആണ്

  • @SM-hj7hr

    @SM-hj7hr

    9 ай бұрын

    exactly 👍😍

  • @SindhuSivadas-lo2zd

    @SindhuSivadas-lo2zd

    Ай бұрын

    Correct ❤

  • @VISHNUTALKS93
    @VISHNUTALKS939 ай бұрын

    ദൃശ്യം സിനിമയിൽ ശോഭന cheachy ലാലേട്ടൻ combo ആയിരുന്നു എങ്കിൽ വളരെ നന്നായിരുന്നേനെ എന്നു തോന്നിയിട്ടുണ്ട് .. രണ്ടു പേരും ചേർന്ന് വീണ്ടും ഒരു ക്ലാസ്സ് movie kaanan വേണ്ടി wait ചെയ്യുന്നു....❤️❤️❤️❤️

  • @SimV239

    @SimV239

    7 ай бұрын

    Exactly..

  • @paulthomas6420

    @paulthomas6420

    2 ай бұрын

    L360

  • @suniev8817

    @suniev8817

    Ай бұрын

    അനൂപ് സത്യൻ ചിത്രത്തിലും ലാലും, ശോഭനയും ഒന്നിക്കുന്നു.

  • @aizascorner3524
    @aizascorner35249 ай бұрын

    ശോഭന, ഉർവശി മലയാളം lady superstars...

  • @blessans544

    @blessans544

    12 күн бұрын

    😂😂

  • @Magicrings-
    @Magicrings-9 ай бұрын

    ലാലേട്ടാ എന്ത്‌ മനോഹരമായാണ് അങ്ങ് സംസാരിക്കുന്നത് 😍❣️

  • @sruthisudheesh3150

    @sruthisudheesh3150

    9 ай бұрын

    Words from 💜

  • @sanalvlog977
    @sanalvlog9779 ай бұрын

    Lallettan and shobana mam combo forever in malayalam film industry ❤‍🔥❤‍🔥✨✨

  • @vincentthomas3895
    @vincentthomas38959 ай бұрын

    ശോഭന എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള ഹീറോയിൻ. Lov u 🥰

  • @Sandeepck-bw4nq
    @Sandeepck-bw4nq9 ай бұрын

    ശോഭന മോഹൻലാൽ combo 👍😍👌👌

  • @jcadoor204
    @jcadoor2049 ай бұрын

    ഇന്ത്യൻ സിനിമയുടെ നായികമാരിൽ No 1 Shobhana Mam....❤

  • @emperor9882

    @emperor9882

    9 ай бұрын

    ഉർവശ്ശിക്ക് ശേഷം ഉള്ളു ആരും 😅

  • @sunithakrishan8131

    @sunithakrishan8131

    9 ай бұрын

    Sobhana mam❤Urvashi❤

  • @viswanathviswanathpv5472

    @viswanathviswanathpv5472

    9 ай бұрын

    ​@@emperor9882podo

  • @user-kc8wl4cg2h

    @user-kc8wl4cg2h

    9 ай бұрын

    Urvashi❤

  • @girija2910

    @girija2910

    9 ай бұрын

    Angane angu parayano? 🤔

  • @user-gp6pc3jl4s
    @user-gp6pc3jl4s6 ай бұрын

    ലാലേട്ടൻ ശോഭന താര ജോടികൾ ആണ് അന്നും ഇന്നും എന്നും മലയാളത്തിന്റെ നമ്പർ 1 താര ജോഡി ലാലേട്ടൻ ശോഭന ♥️

  • @Sheena-mh6rc
    @Sheena-mh6rc9 ай бұрын

    നാഗവല്ലി എന്നും മലയാളികളുടെ മനസ്സിലും ജീവിച്ചിരിക്കുന്ന കഥ പത്രം

  • @kl02pramodvlog28
    @kl02pramodvlog289 ай бұрын

    ചേച്ചി അന്ന് ഇന്ന് സുന്ദരി തന്നെ 💕💕💕💕💕👍👍👍👍👍

  • @kannuz.9723
    @kannuz.97232 ай бұрын

    അതൊരു കാലം 🤍💖

  • @leenaphilip
    @leenaphilip8 ай бұрын

    Sobana used to design most of her costumes in her movies by herself… I always love her costume sense! Thenmavin kombathu, papayude swantham appuse, dhwani etc absolutely beautiful

  • @SimV239

    @SimV239

    7 ай бұрын

    True.. I grew up watching her and I remember how elegant she looked even in a simple cotton saree in pastel colours.. she’s beautiful in every way!

  • @pinkysandpilusworld7871
    @pinkysandpilusworld78719 ай бұрын

    ശോഭന മോഹൻലാൽ combo ❤❤❤

  • @unnyaarcha
    @unnyaarcha9 ай бұрын

    Urvasi & Sobhana are the real lady superstars from their times to now...

  • @ShilpaSivaNandan671

    @ShilpaSivaNandan671

    8 ай бұрын

    True❤

  • @SimV239
    @SimV2397 ай бұрын

    Shobhana looked good with everyone.. she had the ability of creating chemistry out of thin air .. be it with Mohan Lal, Mammooty, Jayaram or Balachandra Menon..

  • @rajeevrajeevm.t9183
    @rajeevrajeevm.t91832 ай бұрын

    Lengends🧡🧡🧡🧡

  • @MinisGourmet
    @MinisGourmet9 ай бұрын

    shobhana,Mohanlal..Beautiful pair❤

  • @deepthit1566
    @deepthit15669 ай бұрын

    അന്നത്തെ ഒരു വിനയം ഇന്ന് ഉള്ള വർ കാണണം 👍🌹🌹

  • @sheelaluiz2547
    @sheelaluiz2547Ай бұрын

    ശോഭനയുടെ nagavalli. സൂപ്പർ character

  • @gopuskitchenvlog1940
    @gopuskitchenvlog19408 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ്. നല്ല നടിയാണ്.

  • @akshayram8458
    @akshayram84589 ай бұрын

    Mohanlal and Shobana ♥️♥️♥️

  • @siddharthiyer2177
    @siddharthiyer21779 ай бұрын

    My first ever crush - Shobana 😍😍 I am 30 now and still in love with her 🥰

  • @shaheejahanpv1211
    @shaheejahanpv12119 ай бұрын

    Shobana Mam is talented actor. I respect❤

  • @redmis196
    @redmis1969 ай бұрын

    ലാലേട്ടൻ്റെ സംസാരം കേൾക്കാൻ...❤❤❤

  • @sheenadilip1601
    @sheenadilip16019 ай бұрын

    Best Jodi Lalettan and Shobana❤

  • @tpvinodtpv
    @tpvinodtpv9 ай бұрын

    അസാധ്യ കഴിവുള്ള നടി 👌💐

  • @sreelathas1405
    @sreelathas14059 ай бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ❤

  • @Akshaaa_4u
    @Akshaaa_4u9 ай бұрын

    Shobhana - Lady Superstar ✨️

  • @jifiaj2419
    @jifiaj24195 ай бұрын

    Arum marakkatha eshtamulla Nadi 🥳🥳

  • @vidya.B5997
    @vidya.B59979 ай бұрын

    Enik lalettante comboyekall Enik ithiri kooduthal ishttam jayaram ettan and shobhana chechi combo annu. Oru nala family movie avum ivar randperum act cheyumboll. Koodathe nala comedy avum

  • @vishnusg007
    @vishnusg0079 ай бұрын

    90s ൽ ജനിച്ചത് കൊണ്ടാകണം സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ പിന്നീട് മനസിലാക്കാൻ കഴിഞ്ഞത് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് "ശോഭന". അപ്പോൾ ടിവിയിൽ കാണുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ കണ്ട് പരിചയിച്ച രണ്ടു നായികാ മുഖങ്ങൾ ആയിരുന്നു, ഉർവശി ശോഭന. പിന്നീട് പുതിയ തലമുറയിലേക്ക് വന്നു കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ അങ്ങനെ അപ്പോഴും ഉർവശി & ശോഭന യോട് തോന്നിയ ഒരു ആരാധനാ അത്രക്ക് ഇവരോട് തോന്നിയില്ല പിന്നീട് അടുത്ത തലമുറ നായികമാരിലേക്ക് വന്നു പലരുടെയും പേര് പോലും അറിയുന്നില്ല സിനിമ കണ്ട് കുറച്ചു കഴിയുമ്പോൾ തന്നെ നായികമാരെ മറക്കും. പക്ഷെ ഇപ്പോഴും 80, 90s സിനിമ കാണുമ്പോഴൊക്കെ അവരോടുള്ള ആരാധനയും ഇഷ്ടവും കൂടി വരുന്നു. അതൊരു മാജിക് ആണെന്ന് കരുതുന്നു. അതിന് ശേഷം വന്ന ആർക്കും അതിന് കഴിഞ്ഞില്ല ഇനിയും ആർക്കും കഴിയും എന്ന് തോന്നുന്നില്ല.

  • @Lijithaharish
    @Lijithaharish9 ай бұрын

    My favourite jodi mohanlal nd shobhana ❤❤❤

  • @Nandhu-qi9gf
    @Nandhu-qi9gf9 ай бұрын

    Lalettan Shobhana chechi ❤️🤩

  • @akhils5962
    @akhils59629 ай бұрын

    ശോഭന ചേച്ചി ❤️💛💚

  • @sandeepramachandran2472
    @sandeepramachandran24729 ай бұрын

    All time fav🔥🔥🔥🔥lalettan shobana mam

  • @Sandeepck-bw4nq
    @Sandeepck-bw4nq9 ай бұрын

    ലാലേട്ടൻ മോഹൻലാൽ 😍👌🙏🙏🙏🙏

  • @tomjoseph744
    @tomjoseph7449 ай бұрын

    All time favorite combo ❤

  • @wazeem9916
    @wazeem99169 ай бұрын

    Lalettan njngade chunk❤🔥

  • @hasnavaliyaparambil6686
    @hasnavaliyaparambil66869 ай бұрын

    ശോഭന ❤

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo9 ай бұрын

    തേന്മാവിൻകൊമ്പത്ത് എന്ന സിനിമ ഞാൻ എത്ര തവണ കണ്ടുഎന്ന് എനിക്ക് തന്നെ അറിയില്ല തുടക്കം ഒട്ടു മിക്ക ഡയലോഗും കാണാപാഠമായിരുന്നു

  • @drjjk-followyourpassion1789
    @drjjk-followyourpassion17899 ай бұрын

    Nadana Vismayam Mohanlal 🦁 💎 👍💪

  • @anugrahohmz512
    @anugrahohmz5129 ай бұрын

    Lall ettan mamoka jayaram Suresh Gopi ivar orumiche veendum oru twenty twenty pollatha oru film varnam...❤️ Story murali gopi 🔥🔥 Direction prithviraj 🔥🔥

  • @neenumathewneenu8665
    @neenumathewneenu86659 ай бұрын

    Sobhana 💜urvasi 🧡

  • @nigeeshp5517
    @nigeeshp55179 ай бұрын

    ശോഭന മാം 💕💕💕

  • @arunbabu826
    @arunbabu8269 ай бұрын

    Always my favourite jody.. Lalettan and sobhana

  • @sruthisudheesh3150
    @sruthisudheesh31509 ай бұрын

    No equivalent for the pair ❤❤❤

  • @sruthisudheesh3150
    @sruthisudheesh31507 ай бұрын

    Lal sir shobhna ❤❤❤

  • @mariak5582
    @mariak55829 ай бұрын

    Please cast lalettan nd shobha together,love to see them together on screen ❤

  • @sruthisudheesh3150

    @sruthisudheesh3150

    6 ай бұрын

    One film please

  • @sonuvelikoth9770

    @sonuvelikoth9770

    2 ай бұрын

    New movie announced together as a jodi

  • @bindum2509
    @bindum25099 ай бұрын

    Shobhana mam my favorite actress no replace for shobhna mam so God bless you❤❤❤

  • @choiceofficesupplies9348
    @choiceofficesupplies93489 ай бұрын

    lady superstar Shobana❤❤❤

  • @user-nl1zr4kl3r
    @user-nl1zr4kl3r8 ай бұрын

    മിന്നാരത്തിലെ നീന ❤ കാര്ത്തുമ്പി ❤ Ganga❤ നാഗവല്ലി ❤ ...........

  • @vaigasagi2248
    @vaigasagi22489 ай бұрын

    ❤️❤️❤️❤️ശോഭന

  • @peakyrulesss2693
    @peakyrulesss26939 ай бұрын

    Shobana chechi kalayanam kazikath eppolum erikkunne Lalettane kalayanam kazikkan pattathath kondano. Avar pande pranayithil aayirunnu yenne kettittunde ❤

  • @timeline9463

    @timeline9463

    9 ай бұрын

    Mammotyodalle pranayam undaydh shobanakk

  • @user-ty3qu1zu7x
    @user-ty3qu1zu7xАй бұрын

    താങ്ക്യൂ ലാൽസറെ ..ശോഭ കടി മാറ്റി ഇപ്പോഴും ഇപ്പോഴും മോഹൻലാൽ ഒക്കെ പൊട്ടാ നമ്മളൊക്കെ

  • @aneeshpb3943
    @aneeshpb39439 ай бұрын

    Sobhana❤️

  • @sushelak8197
    @sushelak81979 ай бұрын

    Edu pole oru superr Jodi...never.... Evergreen. Tharanghal....❤

  • @manikandana7254
    @manikandana72549 ай бұрын

    way of talking like dancing fluence brilliant, talent, confident. that s shobana ji

  • @smithaanoop447
    @smithaanoop4479 ай бұрын

    ❤❤

  • @sruthisudheesh3150
    @sruthisudheesh31509 ай бұрын

    ❤❤❤❤

  • @KannanS-ik2hp
    @KannanS-ik2hp9 ай бұрын

    3 perum 🥰🥰🥰🥰😍😍🔥pairs ayirunnu

  • @himalinta
    @himalinta9 ай бұрын

    Sobhana mam❤

  • @sudhasuresh370
    @sudhasuresh3709 ай бұрын

    💓💓💓

  • @elin8025
    @elin80259 ай бұрын

    Two lovers❤ and shobana❤❤❤

  • @sravanmenon6463
    @sravanmenon64639 ай бұрын

    Ettann and shobanaaa❤❤❤ evergreennn combooo

  • @anilbabu1838
    @anilbabu18389 ай бұрын

    കാലങ്ങൾ കടന്നു പോയപ്പോൾ നാഗവല്ലിക്ക് വയസ്സായി പക്ഷേ സണ്ണിക്ക് ഒരു മാറ്റവും ഇല്ല

  • @gdgggggg

    @gdgggggg

    9 ай бұрын

    സണ്ണിക്കും വയസ്സായി. 😂😂😂

  • @anilbabu1838

    @anilbabu1838

    9 ай бұрын

    @@gdgggggg 🙄

  • @asia6474

    @asia6474

    9 ай бұрын

    സണ്ണിയുടെ താടി എടുത്താൽ അറിയാം സണ്ണിയുടെ വയസ് എത്ര എന്ന് 😂😂😂😂😂😂

  • @sreenathk6318

    @sreenathk6318

    9 ай бұрын

    ശോഭന വയസ്സ് വലിയ രീതിക്ക് തോന്നിക്കുന്നില്ല അത് നോക്ക് നിങ്ങള് fit body and face നല്ല രീതിക്ക് ഒരു 45 പറയും

  • @hiranchanga6328
    @hiranchanga63289 ай бұрын

    യാ.. യാ... 🙏🏼

  • @vishnu66655
    @vishnu666559 ай бұрын

    Lalettan words 👍🏻👍🏻❤️

  • @sruthisudheesh3150

    @sruthisudheesh3150

    6 ай бұрын

    ❤❤❤

  • @KeNz830
    @KeNz8309 ай бұрын

    Lalettan shobha❤

  • @DeltaJes-co8yu
    @DeltaJes-co8yu2 ай бұрын

    Omg.. I got emotional.. I am a guy.. 40+ 😂 but not ashamed at all.

  • @rehnakc6680
    @rehnakc66809 ай бұрын

    My all-time favourite pair..lal-sobhana

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty9 ай бұрын

    Annum Ennum shobhana chechi 🥰😘😘😘

  • @nishashaheed9612
    @nishashaheed96129 ай бұрын

    ippozhum Ivarokke thammil enthoru respect aanu 😘

  • @mithunmohan4508
    @mithunmohan45089 ай бұрын

    Mohanlal and Shobhana combo only 25 films together

  • @vishnu66655
    @vishnu666559 ай бұрын

    Lalettan - Shobhana❤️

  • @adithyaanil5364
    @adithyaanil53649 ай бұрын

    Lalettan ❤❤❤❤❤

  • @rasmikr5121
    @rasmikr51219 ай бұрын

    Manichitrathazhu has given shobhana so much fame and recognition only with her acting ability and dancing skills people remembers her by this movie not her beauty she is just an ordinary looking girl but she remembers with hwr talent both in movies and dance comment by surendran chakkambath

  • @anitharamakumar4788
    @anitharamakumar47889 ай бұрын

    Beautiful 💞👌

  • @ajithashok9289
    @ajithashok92895 ай бұрын

    ലാലേട്ടൻ ❤ ശോഭന അതൊരു ഒന്ന് ഒന്നര ജോഡി ആയിരുന്നു

  • @fardeensheikh27
    @fardeensheikh279 ай бұрын

    0:15 her name pink saree

  • @user-jn1ks8dd4j
    @user-jn1ks8dd4j8 ай бұрын

    Mohanlal Shobhana combo kidilananu but Jayaram Shobhana combo underrated combo aanu❤️

  • @sageeshkv1452
    @sageeshkv14529 ай бұрын

    Super😘

  • @renjithraj8566
    @renjithraj85669 ай бұрын

    ❤❤❤

  • @behappyy8213
    @behappyy82139 ай бұрын

    Full episode kittumo

  • @sreekala4222
    @sreekala42229 ай бұрын

    Loving sobhana

  • @redmis196
    @redmis1969 ай бұрын

    ശോഭന under taker look...😊😊😊

  • @aparnaas1066
    @aparnaas10669 ай бұрын

    Lalettan shobhana ❤️❤️

  • @aneesh2679
    @aneesh26799 ай бұрын

    My favorite Malayalam movie pair ranks as below :- Rank 1 :- Mohanlal - Shobhana Rank 2 :- Kunchacko Boban - Shalini Rank 3 :- Mammootty - Suhasini Rank 4 :- Jayaram - Urvasi Rank 5 :- Dileep - Kavya Madhavan Rank 6 :- Suresh Gopi-Shobhana Rank 7 :- Mohanlal - Revathy Rank 8:- Mohanlal-Meena Rank 9 :- Dulquer Salman-Nithya Menon Rank 10:- Asif Ali-Nithya Menon

  • @ciriljoseph2331

    @ciriljoseph2331

    9 ай бұрын

    You forgot mohanlal - Karthika

  • @aneesh2679

    @aneesh2679

    9 ай бұрын

    @@ciriljoseph2331 That pair doesn’t come in my favorite top 10 Malayalam movie pairs.

  • @amal_sachu

    @amal_sachu

    9 ай бұрын

    മമ്മുട്ടി and ശോഭന was greater than മമ്മുട്ടി and സുഹാസിനി... മമ്മുക്കയ്ക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതും ശോഭന ആണ്...33 സിനിമകൾ... രണ്ടാമത് സീമ,30 സിനിമകൾ

  • @aneesh2679

    @aneesh2679

    9 ай бұрын

    @@amal_sachu I like only Hitler & Mazhayethum mumbu ! Couple chemistry is not that attractive to me ! Every individual has different tastes

  • @shilpakalady

    @shilpakalady

    7 ай бұрын

    Mammootty Shobana Mohanlal Meena

  • @muzz_4
    @muzz_49 ай бұрын

  • @abcmobile2354
    @abcmobile23549 ай бұрын

    Thank u lal sir😢

Келесі