പാർവ്വതിയുടെ ആ വൃത്തി കെട്ട സ്വഭാവം നിങ്ങൾക്കുണ്ടാകരുതെന്നു മക്കളോട് ഞാൻ പറയും |Jayaram |JB Junction

Ойын-сауық

#kairalitv #kairalinews
മോഹൻലാലിനെയോ മമ്മൂട്ടിയെയോ കൂടുതൽ ഇഷ്ടം ജയറാം പറയുന്നു | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 935

  • @arunkumarus9871
    @arunkumarus98714 жыл бұрын

    ഉർവശി എന്താ അഭിനയം . അത്ര നല്ല നടി ആണ്. ഉർവശി ലൈക്ക് adik. തലയണ മന്ത്രം, പൊന്ന്മുട്ട ഇടുന്ന താറാവ്, മഴവിൽ കാവടി സൂപ്പർ അഭിനയം.🥰🥰

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    Bagyalakshmi dubbing

  • @rahuldamu3675

    @rahuldamu3675

    3 жыл бұрын

    Before Savithri (Telegu & Tamil) & After Urvashi ( Malaylam & Tamil ).

  • @sonusvlog4472

    @sonusvlog4472

    3 жыл бұрын

    Urvasi athra mikacha nadiyonnumalla urvasi kku national award kittiya th avarude mathram kazhivukondalla avark dubb cheythavarude kazhivukondanu.orikal kadinjool kalyanam enna cinema yil urvasi kku dubb cheyyaan aanandhavalli enna Chechi ye thirumanichappol avar venda ennu paranja aalanu urvasi. Mattarenghilum mathi ennu paranja aalanu urvasi. Ennitt veroru dubbing artist ne vech dubb cheythu.but urvasi kku kittiya national awards l onnu aanandhavalli Chechi urvasi kku vendi dubb cheytha oru cinema yil ninnaanennu orkanam

  • @remyeshdakshina1041

    @remyeshdakshina1041

    3 жыл бұрын

    @@sonusvlog4472 urvasikku national award achuvinte amma movie kku mathrame kittiyittulloo best supporting actress Bakki ellam state award aanu.

  • @jayakumarg6417

    @jayakumarg6417

    3 жыл бұрын

    ഉർവ്വശി മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിയാണ്.

  • @shanukazrod7998
    @shanukazrod79984 жыл бұрын

    ജയറാം പറഞ്ഞത് വളരെ ശെരിയാണ്...ഏറ്റവും മികച്ച നടി മഞ്ജുവര്യർ അല്ല, ശോഭനയും അല്ല അത് ഉർവശി ആണ്...

  • @ayshathulmufliya4079

    @ayshathulmufliya4079

    4 жыл бұрын

    Shanu Kazrod correct

  • @user-tb8sl1wr3e

    @user-tb8sl1wr3e

    4 жыл бұрын

    ശോഭന, മഞ്ജു, ഉർവശി, മൂന്നും നല്ല ആക്ടർ ആണ് 🥰

  • @MrVarnam1

    @MrVarnam1

    3 жыл бұрын

    Orupaad ചർച്ച ചെയുന്ന ചോദ്യം ആണ് മഞ്ജു ആണോ ഉർവശി ആണോ മികച്ച നടി എന്ന്. My personal opinion is urvashi is far better than manju ഇപ്പോൾ ഉര്വശിയുടെയും മഞ്ജുവിന്റെയും കൂടെ അഭിനയിച്ച ജയറാമും പറയുന്നത് urvashi ആണ് മികച്ച നടി എന്ന് ഇത് പലർക്കും ഉള്ള ഉത്തരം ആണ്. ശെരിക്കും manju ആണ് മികച്ച നടി എന്ന് പറയുന്ന പാൽകുപ്പികൾക് ഉർവശിയുടെ നായിക പ്രധാനം ഉള്ള cinema ഒന്നും കണ്ടിട്ടില്ല. അതാണ് കാരണം 🙂

  • @ahanams9865

    @ahanams9865

    3 жыл бұрын

    Urvashi such a versatile actress,lady mohanlal 80muthal മുവീസ് കാണുമ്പോൾ അറിയാം.urvashi thane naayikamaaril മുന്നില്. Mattu പലരും clasical dance padichathinte പേരില് onu തിളങ്ങി,athreyullu.

  • @bluesky1149

    @bluesky1149

    3 жыл бұрын

    Shona

  • @annapremnabas4286
    @annapremnabas42864 жыл бұрын

    ഉർവശി അത് വേറൊരു ജന്മം തന്നെയാണ് 😅😅😅👌👌👌

  • @shibinshibi9544

    @shibinshibi9544

    4 жыл бұрын

    റിയൽ ലേഡി സൂപ്പർ സ്റ്റാർ

  • @anuanutj4491

    @anuanutj4491

    4 жыл бұрын

    Really good person

  • @sabreen6215

    @sabreen6215

    4 жыл бұрын

    kzread.info/dash/bejne/ZoR11pl6Xa-fnto.html pls subscribe

  • @rinuthomas6754

    @rinuthomas6754

    4 жыл бұрын

    ഒൺലി ലേഡി സൂപ്പർ സ്റ്റാർ

  • @shafimbm6187

    @shafimbm6187

    4 жыл бұрын

    Anna Premnabas poottile janmam

  • @s9ka972
    @s9ka9723 жыл бұрын

    ഏത് നടനും ഉർവ്വശ്ശിയെ പറയൂ...കാരണം അതൊരു അഭിനയ പുസ്തകമാണ്.

  • @aanimaanima6792

    @aanimaanima6792

    3 жыл бұрын

    @@jayakumarg6417 in

  • @yousufkunju5411

    @yousufkunju5411

    3 жыл бұрын

    @@jayakumarg6417 L .

  • @jkvl7292
    @jkvl72924 жыл бұрын

    സത്യം ഉർവശി ഒരു ഫിലിമിൽ ഉണ്ട് എന്ന് കേട്ടാൽ മാത്രം മതി എനിക്ക് ആ പടം കാണാൻ വലിയ താല്പര്യം ആണ്.. ഇന്ത്യ കണ്ട മികച്ച actress ആണ് ഉർവശി

  • @aneeshkollam560

    @aneeshkollam560

    4 жыл бұрын

    എനിക്കും

  • @naseerac4868

    @naseerac4868

    4 жыл бұрын

    @@aneeshkollam560 👌👍

  • @41rejit99

    @41rejit99

    4 жыл бұрын

    Sathyam Edhartha Leady Super Star Aanu

  • @canreviewanything3641

    @canreviewanything3641

    4 жыл бұрын

    Enikkum

  • @easwarthampuran31

    @easwarthampuran31

    4 жыл бұрын

    ഉർവശിയാണ് lady super star

  • @salusivakrishna7757
    @salusivakrishna77574 жыл бұрын

    എന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളൊരു നടന്‍....അതിലുപരി നല്ലൊരു മനുഷ്യന്‍....ജയറാമേട്ടന്‍.....😍

  • @nithinbasil3113

    @nithinbasil3113

    9 ай бұрын

    The real complete actor ❤🎉❤

  • @anjalikannan8145
    @anjalikannan81453 жыл бұрын

    5 വട്ടം kerala state award കിട്ടിയ മറ്റൊരു നടി കേരളത്തിൽ ഇല്ലാ... ഉർവശി അടിപൊളി നടിയാണ്

  • @chinchusreejith6122

    @chinchusreejith6122

    3 жыл бұрын

    ഉർവശി മാത്രം അത്രമേൽ സുന്ദരം

  • @anupnair7465

    @anupnair7465

    3 жыл бұрын

    True... And i loved urvasi jayaram jodi a lot

  • @annieaugustine8159

    @annieaugustine8159

    3 жыл бұрын

    86

  • @userfrndly32

    @userfrndly32

    2 жыл бұрын

    അതിൽ 3 എണ്ണം തുടർച്ചയായി ❤

  • @Derick_is_Here

    @Derick_is_Here

    6 ай бұрын

    Shobana

  • @Dileep-sv7ip
    @Dileep-sv7ip4 жыл бұрын

    കണ്ണന്റെ അടുത്ത് ഞാൻ പറഞ്ഞോളാ .. ജയറമേട്ടൻ ... നല്ല മനുഷ്യൻ ❤️❤️

  • @jamsheela.chinju3472
    @jamsheela.chinju34724 жыл бұрын

    ഉർവശി ചേച്ചി,, കല്പന ചേച്ചി.. അവരുടെ കോമഡി... ഇപ്പോഴത്തെ ഒരു മൂവിയിലും കാണില്ല.... കല്പന ചേച്ചി മലയാള സിനിമക്ക് വലിയൊരു നഷ്ടം

  • @hashimhashim8620

    @hashimhashim8620

    3 жыл бұрын

    Kalpana chechi ok

  • @abim.s3419

    @abim.s3419

    3 жыл бұрын

    Nalla nadananu jayaram enik orupad ishttam..yelima athu valarea und.i love u too..💞

  • @haifusworld5637
    @haifusworld56373 жыл бұрын

    ജനപ്രിയ നായകൻ എന്ന വിളിക്ക് ഏറ്റവും അർഹൻ ഇദ്ദേഹമാണ്...

  • @shabnamjabbar9660

    @shabnamjabbar9660

    3 жыл бұрын

    Corrct ❤

  • @shahananiyu7797

    @shahananiyu7797

    3 жыл бұрын

    Yes coorct

  • @hananiooo

    @hananiooo

    2 жыл бұрын

    Dileep aahnu

  • @abhi-kt5gt

    @abhi-kt5gt

    2 жыл бұрын

    എനിക്ക് അത് ഒരുപാട് കാലം മുമ്പേ തോന്നിയിരുന്നതാണ്‌

  • @jishac5811

    @jishac5811

    2 жыл бұрын

    First janapriya nayakan jayaram tanny ayrnnu..kudumbaprekshakar ellvarum isyapettirnnu😍pinny ally kovalan okky udichathu after meeshamadavan ahnu tonnnunu angny ayathu..

  • @dheepthin983
    @dheepthin983 Жыл бұрын

    ഉർവശിയെപ്പോലെ ഒരു നടി ഇനി ഉണ്ടാകില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤❤ഏതു നടന്റെ കൂടെ ആണെങ്കിലും chemistry ഒത്തു ചേർന്നു പോകുന്ന ഒരു നായിക 🧡🧡... ഉർവശി chechi🔥

  • @sweetheart2895
    @sweetheart28952 жыл бұрын

    ആരും ഇഷ്ടപ്പെടുന്ന നടൻ.. ശരിക്കും ജനപ്രിയ നായകൻ ജയറാം തന്നെയാണ് 👍😄👌

  • @mickey7308
    @mickey73084 жыл бұрын

    ഉർവശിയെക്കുറിച്ചു പറയുമ്പോൾ ഉള്ള പുള്ളിയുടെ ആ ആവേശം പറയുന്നുണ്ട് ഉർവശിയുടെ ലെവൽ👌😍

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @niyafasi5521

    @niyafasi5521

    2 жыл бұрын

    😂

  • @idontevenhaveapla7224

    @idontevenhaveapla7224

    Жыл бұрын

    ​​@@niyafasi5521???? She's a great actress. Ninakku enthinte krimikeedaa

  • @rijojohnson8036
    @rijojohnson80364 жыл бұрын

    ആളുകൾ ശ്രെദ്ധിക്കുന്ന ഒരു ടൈറ്റിൽ ഈ ടൈറ്റില് കണ്ട് വന്നവർ ഒണ്ടോ 🙄🙄

  • @sindhunair4787

    @sindhunair4787

    4 жыл бұрын

    😄

  • @ashiqct5270

    @ashiqct5270

    4 жыл бұрын

    Mm

  • @JAAZDREAMBOUTIQUE123

    @JAAZDREAMBOUTIQUE123

    4 жыл бұрын

    😀😉

  • @ERZA6483

    @ERZA6483

    4 жыл бұрын

    🤪🤪🤪🤪🤪 patttticheeeeeeeeeeey

  • @sumayyasudheer117

    @sumayyasudheer117

    4 жыл бұрын

    ഉണ്ട്

  • @fairoserose7399
    @fairoserose73994 жыл бұрын

    Friends, സൂര്യപുത്രൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ... ആ കാലഘട്ടത്തിലുള്ള ഇദ്ദേഹത്തിന്റെ സിനിമയിൽ ഇദ്ദേഹത്തെ വെറുതെ കണ്ടിരിക്കാൻ തെന്നെ രസാണ് 💓😘

  • @muhammadrafinissar6664

    @muhammadrafinissar6664

    4 жыл бұрын

    Summer in bethlahem

  • @ajmala2454

    @ajmala2454

    4 жыл бұрын

    Nadan pennum naattu premaniyum

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Meleparambil Aanveedu

  • @sanjithsanju4776

    @sanjithsanju4776

    2 жыл бұрын

    Kaliveed

  • @manukrishnankr8494
    @manukrishnankr84944 жыл бұрын

    ഇങ്ങനെ title ഇട്ടു കുടുംബം കലക്കാൻ കൈരളി കഴിഞ്ഞേ ഒള്ളൂ..... 😄

  • @ajaykumarpa1688

    @ajaykumarpa1688

    4 жыл бұрын

    😂😂😂😂😂

  • @vinodkonchath4923

    @vinodkonchath4923

    4 жыл бұрын

    സത്യം ടൈറ്റിൽ കണ്ട് ചാനൽ കാണാൻ ചാനൽ റേറ്റ് കൂട്ടാൻ വേണ്ടി

  • @shamnak.b9682

    @shamnak.b9682

    4 жыл бұрын

    First Asianet aanu😂😂

  • @fidhafathima6190

    @fidhafathima6190

    4 жыл бұрын

    സത്യം.. പരമാർത്ഥം 👆

  • @nabeezaveerankutty7677

    @nabeezaveerankutty7677

    4 жыл бұрын

    @@vinodkonchath4923 .

  • @poojaprabha1474
    @poojaprabha14743 жыл бұрын

    Urvashi... she is incomparable... versatile actress

  • @preethyjayan3091
    @preethyjayan30914 жыл бұрын

    ഞാൻ മനസ്സുകൊണ്ട് എത്രയോ അവാർഡുകൾ തന്നിരിക്കുന്നു ,ജയറാമിന്.😁😁😎😎😎

  • @nishaanil3430

    @nishaanil3430

    4 жыл бұрын

    Newsmalayalm

  • @vidya.B5997

    @vidya.B5997

    3 жыл бұрын

    njanum

  • @nithinbasil3113

    @nithinbasil3113

    9 ай бұрын

    The real complete actor ❤🎉❤…

  • @geethak5612
    @geethak56124 жыл бұрын

    ജയറാം ലാളിത്യത്തിന്റെ മുഖമുദ്ര നല്ല ഒരു മനുഷ്യൻ

  • @shafimbm6187

    @shafimbm6187

    4 жыл бұрын

    Geetha k kundam

  • @BelgiumDiaries

    @BelgiumDiaries

    4 жыл бұрын

    @@shafimbm6187 podo

  • @ajipoulose6051

    @ajipoulose6051

    4 жыл бұрын

    Yes

  • @ubaidk9756

    @ubaidk9756

    4 жыл бұрын

    Shafi Mbm \\\

  • @madhurimam9450

    @madhurimam9450

    4 жыл бұрын

    kzread.info/dash/bejne/e4itsMSmpc-blrQ.html ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും

  • @shylashyla1692
    @shylashyla16923 жыл бұрын

    അത് വേറെ ഒരു ജന്മം ആണ്..... ഉർവശി 👍👍👍👍👍👍👍

  • @user-st2gg2rf3l
    @user-st2gg2rf3l4 жыл бұрын

    ആനയെ പറ്റി കേട്ടപ്പോൾ ജയറാമിന്റെ കണ്ണിലെ സന്തോഷം..????

  • @kamalprem511

    @kamalprem511

    3 жыл бұрын

    😂

  • @jayakumarg6417
    @jayakumarg64173 жыл бұрын

    സത്യമാണ് മലയാള സിനിമ കണ്ട ഏറ്റവും നല്ല നടി ഉർവ്വശിതന്നെ.വളരെ ബുദ്ധിപരമായി കഥാപാത്രങ്ങളിൽ പ്രവേശിക്കുന്നു.👌👍

  • @aneeshkollam560
    @aneeshkollam5604 жыл бұрын

    ഉർവശി വേറൊരു ജന്മം ആണ്. ഉർവശിക്ക് പകരം ഉർവശി മാത്രം

  • @sajeevvadakaraofficial4698
    @sajeevvadakaraofficial46982 жыл бұрын

    ലേഡി സൂപ്പർ സ്റ്റാർ ഉർവശിയെ കുറിച്ച് പറഞ്ഞതിൽ നന്ദി..

  • @silpal572
    @silpal5723 жыл бұрын

    അർഹിച്ച കുറെ അവാർഡുകൾ ലഭിക്കാത പോയ മലയാള സിനിമയുടെ ലെജൻഡ്..

  • @nithinbasil3113

    @nithinbasil3113

    9 ай бұрын

    Real complete actor ❤🎉❤

  • @poppoipoppoi4041
    @poppoipoppoi40413 жыл бұрын

    അഭിനയത്തിൽ ഉർവശി തന്നെയാണ് മികച്ചത്..മറ്റുള്ള പലരുമായി അവരെ compare ചെയ്യുന്നത് പോലും ശരിയല്ല..versatile actress..jayaramettan പറഞ്ഞതാണ് ശരി.. ഉർവശി അതൊരു ജന്മമാണ്..

  • @rageshraghavan3225
    @rageshraghavan32254 жыл бұрын

    എന്തൊക്കെ വെള്ളമടി എന്ന് പറഞ്ഞാലും അഭിനയത്തിന്റെ കാര്യത്തിൽ ആര് വന്നാലും പോയാലും ഉർവശി ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും.

  • @jalajaa.b7250

    @jalajaa.b7250

    4 жыл бұрын

    Yes

  • @rendeepradhakrishnan6506

    @rendeepradhakrishnan6506

    3 жыл бұрын

    You said it

  • @sonasonyta6006

    @sonasonyta6006

    3 жыл бұрын

    Vellamadiyoke pand ipol athoke northiyit varshangal ayi

  • @aiswaryacjcj8929

    @aiswaryacjcj8929

    3 жыл бұрын

    Yes o

  • @aswathyvs2917

    @aswathyvs2917

    3 жыл бұрын

    Vellamadichennorthipo entha😁

  • @rahuldamu3675
    @rahuldamu36753 жыл бұрын

    Jayaram & Urvashi best on screen pair.

  • @twinklestar218
    @twinklestar2184 жыл бұрын

    ജയറാമേട്ടൻ ഞങ്ങൾക്ക് ഒരു ഏട്ടനെ പോലെയാണ് മൂവീസ് കണ്ട് കണ്ട്.... പുള്ളീടെ ശബ്ദം പൊളിയാണ് 👌

  • @kausalyachandrashekar1725
    @kausalyachandrashekar17254 жыл бұрын

    മലയാള സിനിമയിലെ എനിക്കിഷ്ടപ്പെട്ട താര ദമ്പതികൾ

  • @SHANIAROCKZ
    @SHANIAROCKZ2 жыл бұрын

    2:02 - 2:06 Surprising to know that Shobhana and Parvathi are first cousins🥰🥰

  • @user-ki2wk7qj5h
    @user-ki2wk7qj5h2 жыл бұрын

    ഉർവശി അവർക്ക് പകരം നിൽക്കാൻ പറ്റിയ നടി വേറെയില്ല മലയാളത്തിൽ. അത്ര പെർഫെക്റ്റ് ആണ് അവർ. 😍

  • @salam2277
    @salam22774 жыл бұрын

    എനിക്ക് പ്രിയപ്പെട്ട ഉർവശി ചിത്രങ്ങൾ... 1. മാളൂട്ടി 2. മിഥുനം 3. സ്ത്രീധനം 4. തലയണമന്ത്രം 5. കടിഞ്ഞൂൽ കല്യാണം 6. പൊൻമുട്ടയിടുന്ന താറാവ്

  • @ansil3388

    @ansil3388

    4 жыл бұрын

    Kaakathollayiram

  • @rajeshstarmedia271

    @rajeshstarmedia271

    4 жыл бұрын

    3 ഒരു രക്ഷയും ഇല്ലാത്ത മൂവി ആട്ടോ spr

  • @amruthaamru6307

    @amruthaamru6307

    3 жыл бұрын

    അപ്പൊ മമ്മി &me എന്ന സിനിമയിലും സൂപ്പർല്ലേ

  • @aswathyvs2917

    @aswathyvs2917

    3 жыл бұрын

    Ellam powliyanuu😇

  • @jomonv9220

    @jomonv9220

    3 жыл бұрын

    Achuvite amma

  • @shanishekhar6419
    @shanishekhar64194 жыл бұрын

    അവാർഡിനേക്കാർ വലിയ മനസ്സാണ് ജയറാമേട്ടനു० സുരേഷ് ഗോപി ചേട്ടനുമൊക്കെ. ജനങ്ങളുടെ അവാർഡ് എന്നു० അവരെപോലെയുള്ളവർക്കാണ്

  • @ajmalkhan-np9qu

    @ajmalkhan-np9qu

    4 жыл бұрын

    Sideek , saayikumar

  • @abhijithmk698

    @abhijithmk698

    3 жыл бұрын

    സത്യം

  • @jayaprakasanjaya6714
    @jayaprakasanjaya67144 жыл бұрын

    നായകന്മാരുടെ ജോഡി ഉർവശി ഇഷ്ടം

  • @madhurimam9450

    @madhurimam9450

    4 жыл бұрын

    kzread.info/dash/bejne/e4itsMSmpc-blrQ.html ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും

  • @aditart5888

    @aditart5888

    4 жыл бұрын

    kzread.info/dash/bejne/qo6oqsqAh9Camrw.html 😅

  • @InspiringPath

    @InspiringPath

    4 жыл бұрын

    kzread.info/dash/bejne/onmW1pKGpKeZqps.html ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.

  • @anumohandasnair
    @anumohandasnair4 жыл бұрын

    ഇതിന്റെ പേരാണ് പോക്രിത്തരം. എപ്പോഴാണ് ജയറാം പാർവതിയെ വേണ്ടന്നു പറഞ്ഞത്.

  • @Sreejith_calicut
    @Sreejith_calicut2 жыл бұрын

    ഉർവശി എന്ന കടലിനു മുന്നിൽ തിരമാലകൾ എണ്ണി പഠിക്കുന്ന കുട്ടികൾ മാത്രം ആണ് മറ്റുള്ള നടിമാർ....

  • @BertRussie
    @BertRussie4 жыл бұрын

    ഇതു കാണുന്ന സിനിമാക്കാർ ഉർവശിയെ തിരികെ കൊണ്ടുവരണം. അവർ അർഹിക്കുന്ന നല്ല കഥാപാത്രങ്ങൾ അവർക്ക് നൽകണം. മഞ്ജുവിന് ലഭിക്കുന്ന പോലുള്ള സിനിമകൾ ലഭിക്കാൻ അരേക്കാളും അർഹത ഉർവശിക്ക് തന്നെ ആണ്. കല്പനയും അസാധ്യ artist ആയിരുന്നു. ചാർളി പോലെ അവരുടെ കഴിവ് ശെരിയായി ഉപയോഗിച്ച സിനിമകൾ വന്നു തുടങ്ങിയപ്പോഴേക്കും അവർ നമ്മളെ വിട്ടു പോയി. ആ തെറ്റ് ആവർത്തിക്കരുത്

  • @savitria9076

    @savitria9076

    3 жыл бұрын

    Tope

  • @savitria9076

    @savitria9076

    3 жыл бұрын

    Hi

  • @sindhupradeep4553
    @sindhupradeep45533 жыл бұрын

    Jayaramettan ഉർവശി ചേച്ചി wowwww.....എന്തൊരു ഫീൽ ആണ്

  • @poojaprabha1474
    @poojaprabha14744 жыл бұрын

    Urvashi... one of the finest actress in Film industry.

  • @stars2182
    @stars21824 жыл бұрын

    Urvashi my favourite actress

  • @rajuanittaanittaraju3818
    @rajuanittaanittaraju38184 жыл бұрын

    അവാർഡിന്റ്റെ കാര്യം പറഞ്ഞപ്പോൾ വിഷമം തോന്നി. ശരിക്കും ജയറാമേട്ടന് അർഹിച്ച അംഗീകാരങ്ങൾ കിട്ടിയിട്ടില്ല...അതുപോലെ തന്നെ സിദ്ധിക്ക്, മുകേഷ്

  • @madhurimam9450

    @madhurimam9450

    4 жыл бұрын

    kzread.info/dash/bejne/e4itsMSmpc-blrQ.html ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും

  • @JB-og2yk

    @JB-og2yk

    4 жыл бұрын

    Jagathi,harisri ashokan

  • @sayoojyatv5633

    @sayoojyatv5633

    4 жыл бұрын

    Urvasi chechi superstar

  • @mohammedsinan4756

    @mohammedsinan4756

    4 жыл бұрын

    Satym..ippo ithintedel siddiq ikkayk oru angikaaram kiiti..sandhoshamaay..charecter award..mukesh jayaram okke ethrayo nalla kadhaapatrangal cheythavaraanu..

  • @julianelson1441

    @julianelson1441

    3 жыл бұрын

    Dileep also

  • @bkm181
    @bkm1814 жыл бұрын

    ജയറാമിന്റെ ടാലന്റിനെ പൂർണമായും പുറത്തെടുത്ത ഒരേ ഒരു ഡയറക്ടർ രാജസേനൻ...അവർ എടുത്ത എല്ലാ പടവും സൂപ്പർഹിറ്റ്..

  • @abhijieth5280

    @abhijieth5280

    2 жыл бұрын

    madhuchandralekha,the car, kanaka simhasanam

  • @jonvigeorge
    @jonvigeorge3 жыл бұрын

    Jayaram movies miss cheythath anubavichavar 90's kids aayirikkum kooduthal 🤨😶

  • @dhevu7944
    @dhevu79444 жыл бұрын

    ജയറാം എന്ന വ്യക്തി നല്ലൊരു manushyanaanu

  • @garuda8295
    @garuda82954 жыл бұрын

    പഴയ കാല നടന്മാരുടെ അടുപ്പം സ്നേഹം...അത് ജയറാം ന്റെ വാക്കുകളിൽ ഉണ്ട്....

  • @sallusgallery8914
    @sallusgallery89143 жыл бұрын

    ഉർവശി sooper...വേറെ leval

  • @eldhoseelias7291
    @eldhoseelias72914 жыл бұрын

    പാവം ജയറാം ഒരു അവാർഡ് പോലും കൊടുക്കാൻ പറ്റാത്ത മലയാളം industry

  • @deepakcr7774

    @deepakcr7774

    4 жыл бұрын

    Enthinu?

  • @josephsalin2270

    @josephsalin2270

    4 жыл бұрын

    yes അത്ര വലിയ നടനൊന്നുമല്ല

  • @deepakcr7774

    @deepakcr7774

    4 жыл бұрын

    @@josephsalin2270 jayasuryayepole veroru Nanmayettan

  • @sakeenausman1173

    @sakeenausman1173

    4 жыл бұрын

    L

  • @tominjose7721

    @tominjose7721

    4 жыл бұрын

    @@josephsalin2270 thanaano thirumaanikkunne pulli valare nalla nadannu mohanlalinum mammottikkum oppom ulla nadan

  • @tonyjames6946
    @tonyjames69464 жыл бұрын

    Jayaram ചേട്ടൻ ഒരു നല്ല മനുഷ്യന്‍...

  • @Sathyanweshanam
    @Sathyanweshanam3 жыл бұрын

    നടൻ എന്നത് മറന്നു, സാധാരണ മനുഷ്യനെപ്പോലെ സംസാരിക്കുന്നു.

  • @hajarack1544

    @hajarack1544

    3 жыл бұрын

    Enik ellla nadanmaarekaal ishttam jayaraam pandd theepetti sookshikumaayirunhu jayaraaminte poto theepettinte meale ullath kondd 😂

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    @@hajarack1544 🤭

  • @SmilewithLubinaNadeer
    @SmilewithLubinaNadeer2 жыл бұрын

    Uruvashi...Oru chiri mathi ente ponno ...Entha abhinayam ❣️❣️

  • @udayanc2866
    @udayanc28664 жыл бұрын

    പത്തു മഞ്ചു വാര്യർ ഒരു ഉർവ്വശി .ഉർവ്വശിയുടെ അഭിനയം അത്രയ്ക്കാണ് അഭിനയിക്കുകയല്ല ചെയ്യുന്നത് മറിച്ചു പെരുമാറുകയാണ് കൂട്ടത്തിൽ ഒരാളെ പോലെ.മമ്മൂട്ടി മോഹൻലാലിന്റെ നായികയോപ്പം ജഗതി ജഗദീഷിന്റെ നായികയാവാനും അവർക്കു മാത്രമേ കഴിയൂ .ഏതു വേഷവും അതിന്റെ തന്മയത്തോടെ ചെയ്യാൻ അവർക്കു കഴിയും.

  • @vineeshbabu9600

    @vineeshbabu9600

    4 жыл бұрын

    Athe

  • @nvinod49

    @nvinod49

    4 жыл бұрын

    Athe

  • @seemasivadasan

    @seemasivadasan

    4 жыл бұрын

    Manju varrier nem urvashiyem compare cheyaruth.. randu perum abhinayathinte vere level..

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    4 жыл бұрын

    Correct

  • @vijivijayan6201

    @vijivijayan6201

    4 жыл бұрын

    സഹനടി റോളും ചെയ്യും. ❤️

  • @rijimartin8646
    @rijimartin86464 жыл бұрын

    Urvashi close to heart ❤️❤️❤️😍😍

  • @sumeshummachan4152
    @sumeshummachan41522 жыл бұрын

    കുഴപ്പം പിടിച്ച ചോദ്യങ്ങൾ....ആരായാലും വിഷമിച്ചുപോകും.... ജയറാമേട്ടൻ മലയാളത്തിന്റെ വിനയം....💞💞💞💞🥰🥰🥰🥰🙏💯💯

  • @sajinikumari3877
    @sajinikumari38774 жыл бұрын

    Urvasi Jayaram combination... ❤

  • @preethyjayan3091
    @preethyjayan30914 жыл бұрын

    Double face ഇല്ലാത്ത ഒരേ ഒരു മലയാള നടൻ

  • @fantastic320

    @fantastic320

    4 жыл бұрын

    Rajasenan issue paranjilalo

  • @donjoseph1139

    @donjoseph1139

    4 жыл бұрын

    Mani chettan

  • @jyothikajayachandrankv1966

    @jyothikajayachandrankv1966

    3 жыл бұрын

    undallo

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    @@fantastic320 ayalku ann problem, Jayaram ettanu oru issue um illa

  • @archanaachu8522
    @archanaachu85223 жыл бұрын

    ഉർവശി ചേച്ചി ❤❤um ജയറാം ചേട്ടനും അഡിപോളിയാ❤❤❤❤

  • @sujasajeesh4561
    @sujasajeesh456110 ай бұрын

    ഉർവശി ഒരു അപാര ജന്മം ❤

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil54993 жыл бұрын

    ഉർവശി സിനിമയുടെ ലോകത്തിൽ എന്നും തിളങ്ങി നിൽക്കുന്ന താരം, അഭിനയിക്കുന്ന എല്ലാ വേഷവും ഒന്നിനൊന്നു മെച്ചം അഭിനയം സ്വന്തം ഡബ്ബിങ് വേറെ ആരുണ്ട് ഇതുപോലെ

  • @divyachandran7676

    @divyachandran7676

    Жыл бұрын

    Dubbing swantham alla bhagyalakshmi aanu

  • @haridhar8620
    @haridhar86204 жыл бұрын

    Urvasi has been the best actress in Malayalam movies since her acting in Tamil movie munthane mudichu. Oru manju varyarum urvasiyude ezhayalathu varilla

  • @mariyammajoseph3332
    @mariyammajoseph33323 жыл бұрын

    My favorite actor, God bless you🙏.

  • @shijiprasad3582
    @shijiprasad35824 жыл бұрын

    Urvashi super actress in Malayalam

  • @nishadn2072
    @nishadn20724 жыл бұрын

    Jayaram ettan ennum njangallk super hero annu.iniyum padam varannam hero ayi

  • @samyukathatp1679
    @samyukathatp16794 жыл бұрын

    old movies il uravashii kayinjae arrullu

  • @aswathyvs2917

    @aswathyvs2917

    3 жыл бұрын

    Ys

  • @rahulks375
    @rahulks3752 жыл бұрын

    ജയറാമേട്ടന് നല്ല കാഴ്ചശക്തിയാണല്ലേ♥️

  • @beenasunil4750
    @beenasunil47503 жыл бұрын

    ഉർവശി ജയറാം പടം ഒക്കെ ആണ് ഇപ്പേഴും കാണവൻ നല്ല പടം അത് പോലെ ഒണുപടം ഇല്ല എന്ന് തന്നെ പറയാം ഇപ്പോൾ

  • @manojp4875
    @manojp48754 жыл бұрын

    2021 il 2 super hit filim jayaramintethayirikkum

  • @ashaunniniyathiuiuo3791
    @ashaunniniyathiuiuo37914 жыл бұрын

    Only Lady super star urvasi

  • @sangeethatg7293
    @sangeethatg72934 жыл бұрын

    Urvasy adipoli.i love her

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    Questions moulding you!!! Jayaramettaaa.... U r super... Super.... 👍👍🌷

  • @unnikrishnanguruvayur8887
    @unnikrishnanguruvayur88874 жыл бұрын

    URVASHI - THE ONE AND ONLY LADY SUPER STAR ON MOLLYWOOD.

  • @jeslyrazack2271
    @jeslyrazack22714 жыл бұрын

    Enikku eattavum ishttapetta oru Nadan anu jayaramettan,,jayaramettante pazhaya kala chithragalokke onninu onninu mikachathanu😍

  • @akhilcr5374
    @akhilcr53743 жыл бұрын

    Jayaram ...pand orupad nalla movies kitiyrunu😍 handsome 😇arhikapetta angeeram kitiyillan thonnunu..evn an award;-)Keli movie:-*

  • @nikhillal3437
    @nikhillal34374 жыл бұрын

    Aarodum oru pinakkom Illa. Nthoru Pavam manushyam 😘😘😘😘😘

  • @salikrobert5958
    @salikrobert59584 жыл бұрын

    Great personality.... 😍😍

  • @fahimfahi2956
    @fahimfahi29563 жыл бұрын

    Jayaram ettan so sweet orupad ishtta

  • @deepamanoj4034
    @deepamanoj40344 жыл бұрын

    He is so simple &down toward

  • @murshidulhaqueullus2021
    @murshidulhaqueullus20214 жыл бұрын

    കേളി, തീർത്ഥാടനം, അപരൻ, ശേഷം, നടൻ, സ്വപാനം, പകർന്നാട്ടം, ഇതുപോലുള്ള കുറച്ചു ചിത്രം മതി ജയറാം എന്ന നടനെ അടയാളപ്പെടുത്താൻ

  • @nithairine6386

    @nithairine6386

    4 жыл бұрын

    സ്നേഹം..

  • @irshadvayad

    @irshadvayad

    4 жыл бұрын

    Kure und.

  • @nithairine6386

    @nithairine6386

    4 жыл бұрын

    കാരുണ്യം.. കരയിപ്പിച്ചു കളഞ്ഞ അച്ഛൻ മകൻ story

  • @irfanap1175

    @irfanap1175

    4 жыл бұрын

    ആയുഷ്കാലം

  • @soniaraju1693

    @soniaraju1693

    4 жыл бұрын

    Karunyam

  • @shijiscaria5569
    @shijiscaria55694 жыл бұрын

    My favorite actor. Yethra nalla filim cheithatha yennittum Award koduthilla othiri vishamam tonnittund.

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit12324 жыл бұрын

    ഇപ്പൊ പടങ്ങൾ മോശം ആണെങ്കിലും (പട്ടാഭിരാമൻ പോലെ ചില സിനിമകൾ വലിയ തരക്കേടില്ല ) പണ്ട് സൂപ്പർ ആയിരുന്നു . വ്യക്തി എന്ന നിലയിൽ നല്ല ആളാണെന്ന് കരുതുന്നു .

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Pattabhiraman super movie ayirunnu Valare nalla oru message ann nalkunath Pakshe audience innu item dance um blue scene um okke matiyello

  • @sumithaes9101
    @sumithaes91014 жыл бұрын

    Hi... supper. Interview.. jayarametta.. u. Are. Greate. Acter... l.. like.. so. Much. U.. ഉർവശിchechi. ടെ അഭിനയം.. supper... ningal. രണ്ടുപേരും.. orupad. കഴിവുള്ളവർ.. but. Ningalk. Eppozhum. Ningalude. കഴിവിന്. അനുസരിച്ചു... filim.. awards... കിട്ടാനുണ്ട്.... athrayo.. nalla. സിനിമകൾ... dileepettan... jayaramettan.. evarude. Filim. ഒരിക്കലും ജനങ്ങൾക്‌. മടുക്കില്ല്യ.. കാരണം. ലാളിത്യമുള്ള.. അഭിനയം... annum. നന്മ്മകൾ.... നേരുന്നു..... ആയുസും. ആരോഗ്യവും... undavatte..... ബ്രിട്ടാസ് ഏട്ടനും..... നന്മകൾ.. 🌹🌹👍👍

  • @nihaloffcl9334
    @nihaloffcl93344 жыл бұрын

    Jayaram poliya

  • @lopezmaryteresa8132
    @lopezmaryteresa81323 жыл бұрын

    Enjoyed the interview

  • @niyamol1930
    @niyamol19303 жыл бұрын

    Jayaram chettan supperaaa 🌹🌹🌹❤❤❤❤🌹🌹🌹❤❤❤

  • @sajitha.psajitha1841
    @sajitha.psajitha18412 жыл бұрын

    ജയറാം, ഉർവശി, ശോഭന, പാർവ്വതി 👍😍😍😍😍

  • @nithinbasil3113

    @nithinbasil3113

    9 ай бұрын

    Legendary actors ❤🎉

  • @harshaabhi2975
    @harshaabhi29754 жыл бұрын

    Jayaramettanu oru juriyudeyum award nte um angeekarathintem avasyamilla. Adhehathe ariyunna almost ellavarkkum oru actor ennathilupari oru nalla manushyan enna nilayilum, actors il itra kalarppillatha vinayavum elimayum ulla oru manushyan enna nilayilum ishtamulloral😘

  • @sawariyasresoi9803
    @sawariyasresoi98034 жыл бұрын

    എന്നും എപ്പോഴും ഒരേ ലാളിത്യം....

  • @niluferk4021
    @niluferk40213 жыл бұрын

    Jayarametanu award kittiyilel antha nammude one hridhayathil best nadanmarude annathil petta oralale.. Love you jayarameta

  • @candyhearts5130
    @candyhearts51304 жыл бұрын

    Ekkaalatheyum mikacha nadan jayaramettan...❤️❤️❤️. Kannu nirayippikkunna abhinayam 👏👏👏👏👏

  • @shezhabasheer3659
    @shezhabasheer36594 жыл бұрын

    Jayaram😍

  • @alfiyamashood4942
    @alfiyamashood49422 жыл бұрын

    Enik award kittathail orupad sangadam tonunn 😭 because you deserve 🔥

  • @divyachandran7676
    @divyachandran76762 жыл бұрын

    Exactly💯 Ath vere oru janmam thanne aan...The real lady super star⭐

  • @prafulkrishna7294
    @prafulkrishna72944 жыл бұрын

    സിനിമയിൽ ജയറാം കരയുന്ന ഒറിജിനാലിറ്റി.മറികടക്കാൻ സിനിമാലോകത്തു മറ്റാരും കാണില്ല. ഞാൻ ജയറാമേട്ടന്റെ എല്ലാ പടവും തന്നെ കണ്ടിട്ടുണ്ടു. കരഞ്ഞിട്ടുമുണ്ട്. മേലേപ്പറമ്പിലെ ആൺവീട് എത്രവട്ടം കണ്ടിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല.

  • @harikrishnankanakath2121

    @harikrishnankanakath2121

    3 жыл бұрын

    മണിച്ചേട്ടനും🥰

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Uthaman ille aa table scene, pinne ente veed apponteyum ille emotional scenes

  • @rajeevana635

    @rajeevana635

    2 жыл бұрын

    Ente veed appuntem, Manasinakkare, Keli Angane etra padangal ❤️

  • @ayrinriya
    @ayrinriya4 жыл бұрын

    Jayaramettan 😍😍😍❤️❤️❤️❤️❤️

  • @BoldNBeautifulMalayalam
    @BoldNBeautifulMalayalam4 жыл бұрын

    Orupad awardukal arhichirunnu.... nalla acting aan jayaramettante😍

  • @princy6153
    @princy61532 жыл бұрын

    His latest movies are boring, but his old movies were really awesome👌. Movies like Kochu kochu santhoshangal, appuvinte veedu enteyyum, summer in bathlahem, kelli, Yatrakarude shradakku etc....

  • @ChefNibuTheAlchemist
    @ChefNibuTheAlchemist4 жыл бұрын

    കൊള്ളാം നല്ല വിഡിയോ 👍👍👍👍

  • @leelanarayanan8027
    @leelanarayanan80272 жыл бұрын

    ഒര് പാടിഷ്ടമുള്ള നടൻ , ഇദ്ദേഹത്തിന്റെ selection നും Super പ്രത്യേകിച്ച് ഉർവശിയുടെ കാര്യം, മലയാളത്തിലെ ഏക Lady Superstar ഉർവശി

  • @geethajo1366
    @geethajo13663 жыл бұрын

    Jayaram sir 🙏big salute 👏

  • @anahyyaameer7790
    @anahyyaameer77904 жыл бұрын

    My fvrt actor 😘😘😘😘😘😘

Келесі