ഉടമ്പടി ചൊല്ലുന്ന പ്രാർത്ഥനയല്ല ചെയ്യുന്ന പദ്ധതിയാണ് എന്ന് തിരിച്ചറിയാൻ കഴിയാതിരുന്നതാണ്എന്റെപരാജയം.

Пікірлер: 535

  • @AA-ci8gk
    @AA-ci8gk Жыл бұрын

    മാതാവേ.... എൻ്റ അമ്മയുടെ അന്നനാള ക്യാൻസർ മൂലം ഭക്ഷണവും വെള്ളവും കഴിക്കാൻ ബുദ്ധിമുട്ടുന്ന അമ്മക്ക് സൗക്യം നൽകേണമേ... അവിടെ വന്നു സാക്ഷ്യം പറയാൻ കഴിയണമേ..🙏

  • @Mathavu22
    @Mathavu22 Жыл бұрын

    കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.....

  • @sinoymj1749
    @sinoymj1749 Жыл бұрын

    മാതാവേ വചനം മനസിൽ ആകുവാൻ കൃപാ തരണമേ

  • @linijohny9798

    @linijohny9798

    Жыл бұрын

    Amme mon vidhamikkalley.avantta Aagraham vegam saadichu tareneee.Aa mol manasu maatti vilikane avaneee.aver orumichu jivikan anugraham kofukaneee

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ പരിശുദ്ധ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ദൈവതിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @kripa6167
    @kripa6167 Жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @babysworld7148
    @babysworld7148Ай бұрын

    മാതാവേ എനിക്കു എത്രയും വേഗം നല്ല ജോലിക്ക് കയറാൻ ഉള്ള അനുഗ്രഹം തരണമേ 🙏

  • @kripa6167
    @kripa6167 Жыл бұрын

    അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും കൃത്യതയോടും വിശ്വസ്തതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എന്റെ കൃപാസനം അമ്മേ പരിശുദ്ധ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ദൈവതിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @rosilyvincent4428
    @rosilyvincent442810 ай бұрын

    എന്റെ ഈശോയെ, പരിശുദ്ധ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 😘😘🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @Rajibiju297
    @Rajibiju297 Жыл бұрын

    അമ്മേ എന്റെ കുറവുകൾ പരിഹരിച്ച് എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ അമ്മേ😭😭😭😭🤲🤲🤲

  • @sr.anniesr.9500
    @sr.anniesr.9500 Жыл бұрын

    പരിശു മാതാവേ, അമ്മയുക്കുനന്ദി. അമ്മയേശുവിന്റെ അമ്മേ, എന്റെ രണ്ടു കാലു മുട്ടിന്റെ തേയ്മാനം സൗഖ്യമാക്കണമെ വേദന സഹിക്കാന്നുള്ള കൃപ തരണമെ. ആവേ മരിയാ🙏🙏🙏🙏🙏

  • @marysaniya749
    @marysaniya749 Жыл бұрын

    അമ്മേ മാതാവേ എനിക്ക് അസാധ്യമായ കാര്യങ്ങൾ അമ്മ ഈശോവഴി എനിക്ക് സാധിച്ചുതരണമേ .ഞാൻ എഴുതിക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റുന്നതിനായി പരീക്ഷയിൽ 600 മാർക്ക് നല്‍കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @babysworld7148
    @babysworld7148Ай бұрын

    മാതാവേ എനിക്കും എന്റെ മകനും എത്രയും വേഗം വിസ കിട്ടിയേക്കണേ 🙏

  • @sanilas6118
    @sanilas6118 Жыл бұрын

    അമ്മ മാതാവേ എന്റെ സുനീഷ് ഏട്ടനെയും കുഞ്ഞുങ്ങളയും കാത്തുകൊള്ളണമേ ഞങ്ങൾക്ക് ആർക്കും ഒരു മാരോഗവും വരരുതേ

  • @arshababus___1

    @arshababus___1

    Жыл бұрын

    God bless you ❤

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @rejimohan7634
    @rejimohan7634 Жыл бұрын

    അമ്മ മാതാവേ എൻറെ വീട് പണി തുടങ്ങാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @athiraathira4978
    @athiraathira4978 Жыл бұрын

    മാതാവേ എന്നിൽ പരിശുദ്ധ ആത്മവിനെ നിറയ്ക്കണമേ 🙏🙏എന്നും കൂടെ ഉണ്ടാകണമേ 🙏🙏

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    എത്രയും പെട്ടന്ന് മാതാവിന്റെ സാക്ഷിയാക്കി മാറ്റണമേ.🙏🙏🙏🙏

  • @sreejithsree5600
    @sreejithsree5600 Жыл бұрын

    മാതാവേ എനിക്ക് സന്തോഷത്തോടെ പത്രം കൊടുക്കാൻ ഉള്ള മനസ് തരണമേ നാളെ തന്നെ pls🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10 ൽ 90 % മാർക്കോടെ ജയിക്കണമെ +2 ന് നല്ല ഗ്രൂപ്പ് കൊടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തരണമെ

  • @rejikuriakose7636
    @rejikuriakose7636 Жыл бұрын

    അമ്മേ മാതാവേ 10 - 6 - 2023 , 24-6-2023 എന്നീ തിയ്യതികളെ സമർപ്പിക്കുന്നു. കൂടെയുണ്ടാവണേ🙏🙏🙏🙏🙏😭😭😭😭😭😭

  • @simiajeesh4476
    @simiajeesh4476 Жыл бұрын

    മാതാവേ വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തരണേ

  • @tencymartin3939
    @tencymartin3939 Жыл бұрын

    മാതാവേ, ഇതു തന്നെയാണ് അമ്മേ എന്റെയും അവസ്ഥയും അമ്മേ എന്റെയുo പോരാഴ്മകൾ മാറ്റിതരണേ.ഞാൻ പറയാൻ ആഗ്രഹിക്കുന്ന സാക്ഷ്യം. അമ്മയുടെ പ്രതീക്ഷ കരണത്തിന്റെ സാക്ഷിയാക്കി എന്നെയും ഉയർത്തണമേ

  • @BlessingAlways316

    @BlessingAlways316

    Жыл бұрын

    Njan palappozhum thalarnnu pokunnu

  • @soumyas4608
    @soumyas4608 Жыл бұрын

    മാതാവേ.... തരിശു... നിലമാണ്... എന്റെ ഉദരം. ജീവന്റെ വിത്തിനെ എന്റെ ഉള്ളിൽ വിതയ്ക്കണേ 🙏 പരിശുദ്ധത്മാവേ.... എന്റെ ഉദരത്തിൽ... വരണമേ 🙏

  • @anjalisony2679

    @anjalisony2679

    Жыл бұрын

    🙏🙏🙏

  • @soniyamathew9824

    @soniyamathew9824

    Жыл бұрын

    യോഹന്നാൻ 6:37

  • @harithachippy7658

    @harithachippy7658

    Жыл бұрын

    Amma mathavu angrahikkum

  • @cijohny203

    @cijohny203

    Жыл бұрын

    അമ്മേ മാതാവെ ഈ മകളുടെ സങ്കടത്തിൽ ഇടപെടണമെ!

  • @ashamolashamol3160

    @ashamolashamol3160

    Жыл бұрын

    അമ്മേ ഈ ചേച്ചി വേണ്ടി അവിടുത്തെ തിരുകുമാരനോട് അപേക്ഷിക്കണേ

  • @vargheseap1748
    @vargheseap1748 Жыл бұрын

    എന്റെ അമ്മ മാതാവേ എനിക്കു പ്രാർത്ഥന ജീവിതം തിരിച്ചു തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏ആമേൻ ♥♥

  • @sajansebastiansajansebasti2916
    @sajansebastiansajansebasti2916 Жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ave mariya🙏🙏🙏

  • @shaibymol6271
    @shaibymol6271 Жыл бұрын

    അമ്മ മാതാവേ നാളെ റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @unnikuttanvlogs4045

    @unnikuttanvlogs4045

    Жыл бұрын

    Amma mathava njan +2 Pass akanaa amma mathava ♥️♥️♥️😭😭😭🙏🏻🙏🏻🙏🏻😔😔😔

  • @seemasudeesh-nx9rj

    @seemasudeesh-nx9rj

    Жыл бұрын

    ❤️🙏🙏🙏❤️

  • @mariyaa-xs7bh

    @mariyaa-xs7bh

    Жыл бұрын

    Kripasanam amma mathave enik bsc nursing padikkanulla bhagyam nalkaname mathave edapedane mathave athinta chilavukal vetil le chilavukalum ellam mathave ettu edukkane Mathave vetile sambathika budhimutt marane may 31,2023 akath vech mathave enik adayalam nalkaname mathave koodeyundakaname enik bsc nurse aayi work cheyyan bhagyam nalkaname mathave enik koodeyundayirikkaname

  • @mariyaa-xs7bh

    @mariyaa-xs7bh

    Жыл бұрын

    Kripasanam amma mathave njan epo joli cheyyuvaa. Apo athil ninnu aanuu enik bsc nursing nu padikkan bhagyam nalkaname athinu venda ella kariyangalum mathave cheythu tharaname manasamdhanam nalkaname koodeyundakaname 🙏mathave vetile ella kariyangalum mathave ettu edukkane ella anugrahathinum nandhi 🙏🙏🙏🙏

  • @mariyaa-xs7bh

    @mariyaa-xs7bh

    Жыл бұрын

    Kripasanam amma mathave enta vayyileyum nakkileyum muriv vedhanayum poornamayum soukhyappeduthane auto immune disease poornamayum soukhyappeduthane arogyam nalkaname 🙏ella food enik kazhikkan pattane. Food allergy marane

  • @ratheeshchandran7540
    @ratheeshchandran7540 Жыл бұрын

    എൻറെ മാതാവേ എൻറെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണം സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ കര കേറ്റണേ🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ മകൻ അബിൻ തലവേദന ഒരു കുഴപ്പവുമില്ലാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഇനി തലവേദന വരല്ലേ അമ്മേ ഒരു മാരകമായ രോഗവും അവന്റെ തലയിൽ അടുക്കാതെ അമ്മ കാക്കണമെ അവൻ 10ാം classൽ 90 % മാർക്ക് കിട്ടണമെ

  • @merinmaryeldhose4786
    @merinmaryeldhose4786 Жыл бұрын

    അമ്മ മാതാവേ എനിക്കുക കൃപാസനത്തിൽ വരാൻ ക്യ പതരണമേ

  • @simonv1114
    @simonv1114 Жыл бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വീട് വിൽക്കുവാനുള്ള എല്ലാ തടസങ്ങളും മാറ്റിതരണേ 🙏

  • @shivanisreekumar2491
    @shivanisreekumar2491 Жыл бұрын

    അമ്മ മാതാവേ നാളെ റിസൾട്ട്‌ വരുമ്പോ നല്ല മാർക്കൊടുകൂടി വിജയിക്കാൻ കഴിയേണമേ......അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @soniyamathew625
    @soniyamathew625 Жыл бұрын

    അമ്മേ എൻ്റെ ജോലിസ്ഥലതെയും ജോലിയെയും സമ്പത്തികാവസ്ഥകളെയും അമ്മേ അമ്മേക് സമർപ്പിക്കുന്നു.അമ്മേ കൃപ ചൊരിഞ്ഞു ജോലി അവസ്ഥകൾ നന്നാക്കി തരേണമേ

  • @sanilas6118
    @sanilas6118 Жыл бұрын

    അമ്മ മാതാവേ എന്റെ തലവേദന പൂർണമായും മാറ്റിതരണം എന്റെ മുക്കിൽ നിന്നും ബ്ലഡ് ഇനി ഒരിക്കലും വരരുതേ എന്നിൽ കൃപ വർധിപ്പിക്കണം

  • @sindhuk1310
    @sindhuk1310 Жыл бұрын

    അമ്മ മാതാവേ എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം aayi. ഇത് വരെ എനിക്ക് കുഞ്ഞുങ്ങൾ ആയില്ല. എനിക്ക് pcod യുടെ പ്രശ്നം ഉണ്ട്. Enna സുഖപെടുത്തി. എനിക്ക് കുഞ്ഞുങ്ങളെ നൽകി എന്റെ ജീവിതത്തെ അനുഗ്രഹിക്കണേ മാതാവേ

  • @savithasunil4001
    @savithasunil400110 ай бұрын

    എത്രയും പെട്ടന്ന് എന്നെ സാക്ഷിയാക്കി മാറ്റണെ അമ്മേ 🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 Жыл бұрын

    ❤മാതാവേ നാളെ റിസൾട്ട് വരാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കണമേ ❤

  • @unnikuttanvlogs4045

    @unnikuttanvlogs4045

    Жыл бұрын

    Amen♥️♥️♥️

  • @kripa6167
    @kripa6167 Жыл бұрын

    അമ്മേ മാതാവേ വെള്ളിയാഴ്ച്ച കൃപാസനത്തിൽ വരാൻ എന്നെ അനുഗ്രഹിക്കണമേ. അമ്മേ എനിക്ക് എന്റെ ഉടമ്പടി പുതുക്കണം

  • @arshababus___1

    @arshababus___1

    Жыл бұрын

    God bless you ❤

  • @jessymolantony1086
    @jessymolantony1086 Жыл бұрын

    മാതാവേ എന്റെ മകൻ സെബിന് അവൻ ആഗ്രഹിച്ച കോഴ്സ് പഠിച്ചെടുക്കുവാനും നല്ലൊരു ജോലി ലഭിക്കാനും ഇടയാക്കണേ. ജോലിക്കൊപ്പം ഒരു പാർട്ട്‌ time ജോലിക്കൂടി ഒരുക്കികൊടുക്കണേ

  • @dincymores2459
    @dincymores2459 Жыл бұрын

    മാതാവെ നാളെ റിസൽറ്റ് വരുന്ന അസിയ മോളെ അനുഗ്രഹിക്കണമെ🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @josejoseph2875
    @josejoseph2875 Жыл бұрын

    അമ്മേ മാതാവേ ഈ മോളെ പോലെ നല്ല ഒരു മോളെ എന്റെ മോനും പങ്കാളിയായി തരണമേ

  • @tencymartin3939
    @tencymartin3939 Жыл бұрын

    ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിന് കൃപാസന മാതാവേ ഒരായിരം നന്ദി

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Amme ante makante IELTS result7 score nalky anugrahikaname please

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Not his merrit but your grace

  • @treesatd
    @treesatd Жыл бұрын

    അമ്മേ സാക്ഷ്യം നൽകി അനുഗ്രഹിക്കേണമേ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️

  • @subipappachansubi7531
    @subipappachansubi7531 Жыл бұрын

    അമ്മേ എന്റെ കൂടെ ഉണ്ടാവണേ... എന്നെ സ്ഥിരം പ്രേതിഷിക്കരണത്തിന്റെ സാക്ഷിയായി മാറ്റേണമേ 🙏🏻

  • @edwinkevin360
    @edwinkevin360 Жыл бұрын

    മാതാവേ🙏🏼

  • @justinmathew8492
    @justinmathew8492 Жыл бұрын

    അമ്മേ മാതാവേ കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമേ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Жыл бұрын

    അമ്മേ നാളെയാണ് റിസൽട്ട് അറിയുന്നത് എന്റെ പേരകുട്ടി അനന്തുവിന് നല്ല മാർക്ക് കിട്ടി പാസാകണേ അവന് നേൾസിങ്ങ് പഠിക്കാൻ സീറ്റ് കിട്ടണേ മാതാവേ കൈ വെടിയരുതേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 Жыл бұрын

    അമ്മേ എനിക്ക് ഉടമ്പടി എല്ലാം ചെയ്യാൻ സാധിക്കുന്നില്ല എന്റെ മടി മാറ്റി തരണേ എനിക്ക് ippo ഒന്നും ചെയ്യാൻ സാധിക്കുന്നില്ല 🙏🏼

  • @neethusibu999
    @neethusibu999 Жыл бұрын

    അമ്മേ എന്റെ കൂടെ ഉണ്ടാകണമേ. എന്റെ ജീവിതത്തിൽ ഞാൻ പൂർണമായും പരാജയ പെട്ട വ്യക്തിയാണ്. നീ എന്നെ കൈപിടിച്ച് ഉയർത്തനമേ.

  • @Athiraappu-fr7gf
    @Athiraappu-fr7gf Жыл бұрын

    Amme mathave ente kudubathe reshikaname njagallude kuravukal oronnai Matti tharaname amen 🙏❤️😌🤲

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏

  • @babysworld7148
    @babysworld7148Ай бұрын

    മാതാവേ എന്റെ മകന് അവൻ ആഗ്രഹിക്കുന്നത് മാതാവിനും ഇഷ്ടം ആണെങ്കിൽ അത് നടത്തി കൊടുത്തേക്കണേ 🙏

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ പരിശുദ്ധ മാതാവ് അങ്ങേ തീരുകുമാരൻ നേട് ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ദൈവതിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ 🙏ഈ മകളുടെ സാക്ഷ്യത്തെ 🙏OET പരീക്ഷയ്ക്കും 🙏മറ്റു ജീവിത ലക്ഷ്യങ്ങൾക്കും വേണ്ടി 🙏പരീക്ഷയ്ക്കും ഒരുങ്ങുന്ന 🙏എല്ലാ മക്കൾക്കും 🙏പരീക്ഷ എഴുതുന്ന മക്കൾക്കും 🙏വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ജീവിത വിശുദ്ധി നേടി 🙏കൃപ പ്രാപിക്കാൻ ഓരോ മക്കൾക്കും അനുഗ്രഹം നല്കണമേ 🙏ഈശോയ്ക്കും 🙏പരിശുദ്ധ അമ്മയ്ക്കും 🙏കൊടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹല്ലേലുയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @anusebastian518

    @anusebastian518

    Жыл бұрын

    Amen🙏🏻

  • @manjuchacko3721

    @manjuchacko3721

    Жыл бұрын

    🙏🙏

  • @meenuvelladimuthi

    @meenuvelladimuthi

    Жыл бұрын

    Amen 🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @pushpakumar8645
    @pushpakumar8645 Жыл бұрын

    അമ്മേ മാതാവേ ഈശോയെ ചിപ്പി മോളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @SmithaSiby-by6pe
    @SmithaSiby-by6pe Жыл бұрын

    എന്നെ ഇത്രയും നടത്തിയ മാതാവേ നീ എന്നെ ഇനിയും കൈവെടിയരുത്. എന്റെ കുഞ്ഞ് ജയിക്കണമെ.+2 വിന് നല്ല മാർക്ക് നൽകണമെ

  • @althaf6823
    @althaf6823 Жыл бұрын

    മാതാവേ നാളെ റിസൾട്ട്‌ പ്ലസ് two വിന്റെ വരുമ്പോൾ എല്ലാ വിഷയത്തിനും a+നൽകി അനുഗ്രഹിക്കണേ സാക്ഷ്യം പറഞ്ഞോളാം മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @shincyjoseph1953
    @shincyjoseph1953 Жыл бұрын

    Thank you Jesus👏Ave Maria🙏 ente resultintemel karunayairikkane amme 😢

  • @babygeorge2643
    @babygeorge2643 Жыл бұрын

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @samanthas8781
    @samanthas8781 Жыл бұрын

    മാതാവേ കൊന്ത ചൊല്ലാൻ സഹായിക്കണേ

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    എന്റെ മാതാവേ ഉള്ള സ്ഥലം കൈവിട്ട് പോകാതെ കാത്തു കൊള്ളണം .. സ്ഥലത്തിന്റെ പ്ലാൻ വരച്ച് പാസാക്കി കരം തീർത്ത് തരണം...🙏🙏🙏🙏

  • @seemasudeesh-nx9rj

    @seemasudeesh-nx9rj

    Жыл бұрын

    ❤️🙏🙏🙏❤️

  • @sumijohnson5531
    @sumijohnson5531 Жыл бұрын

    അമ്മേ മാതാവേ ഞാൻ എങ്ങനെയാണു നന്ദി പറയേണ്ടതെന്നു അറിയില്ല 🙏അത്രയും നീ എന്നേ കരുതുന്നെന്നു എനിക്ക് ഓരോ അവസരത്തിലും മനസിലാക്കുന്നു 🙏🙏അമ്മേ മാതാവേ കനിവ് തോന്നണമേ 🙏🙏

  • @alanjeeli2393

    @alanjeeli2393

    Жыл бұрын

    🙏

  • @sojikd5396
    @sojikd5396 Жыл бұрын

    അമ്മേ മാതാവേ എന്റെ വൈഫിന് ഒരു ഗവണ്മെന്റ് ജോലി തരണമേ ❤️❤️❤️അമ്മേ കൈവിടല്ലേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol86609 ай бұрын

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @rejinthomas9214
    @rejinthomas9214 Жыл бұрын

    Mathave yeshoye nte ammak ayisum arogayam kodukane mathave yeshoye eneyum ammayem kathone

  • @ChristinaS12345
    @ChristinaS12345 Жыл бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @sheebamathew2214
    @sheebamathew2214 Жыл бұрын

    മാതാവേ എന്റെ കേൾക്കണം

  • @zarazworld9878
    @zarazworld9878 Жыл бұрын

    Amme mathave ellarem kaakkaname. Amen

  • @sanithabenny4004
    @sanithabenny4004 Жыл бұрын

    എൻറെ അമ്മ മാതാവേ അങ്ങനെ യോഗം സമർപ്പിച്ച പ്രാർത്ഥിക്കുന്നത്

  • @sheebamathew2214
    @sheebamathew2214 Жыл бұрын

    അമ്മ മാതാവേ എന്റെ റീസൾട്ട് വെരുബോൾ നല്ല മാർക്ക് ഉണ്ട്ക്കണം അമ്മ മാതാവ് എന്റെ അപേക്ഷ കേൾക്കണംമ്മ്

  • @ashababu3
    @ashababu3 Жыл бұрын

    മാതാവെ എല്ലാർക്കും സാക്ഷ്യം പറയാൻ പറ്റുന്നുണ്ടല്ലോ എനിക്ക് ഒന്നിനും പറ്റുന്നില്ല. മാതാവെ എന്തെങ്കിലും അനുഭവങ്ങൾ എനിക്ക് തരണം മാതാവെ ഞാൻ ഉടമ്പടി എടുത്തതാണ് രാവിലെ പ്രാത്ഥിക്കും ആ ആൾതാരയിൽ കയറി സാക്ഷ്യം പറയാൻ എനിക്ക് എന്റെ മക്കൾക്കും മാതാവേ കൃവാ ഉണ്ടാകണം സഞ്ചാരി മാതാവെ 🙏🏻🙏🏻🙏🏻

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Жыл бұрын

    🙏🙏🙏❤️ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ ഞങ്ങളുടെഉടമ്പടി നിയോഗങ്ങളൊക്കെ സാധിച്ചു തരണേ 😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും റിസൾട്ട് കാത്തിരിക്കുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @Aswathyaarav
    @Aswathyaarav Жыл бұрын

    Ente amma mathave ente yeshuappa ente thettukal yellam ennodu shemikane enne anugrahikane ente prardhana kelkane enne kathone ente amma ente yeshuappa

  • @beenaalbert2333
    @beenaalbert2333 Жыл бұрын

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 Жыл бұрын

    🙏🌹ആമേൻ 🌹🙏

  • @minnuz596
    @minnuz596 Жыл бұрын

    അമ്മേ എന്റെ കുടുംബാഗങ്ങളെ എല്ലാരേയും ആപത്തും അസുഖങ്ങളും ഒന്നും ഇല്ലാതെ ദീർഘായുസ് നൽകി അനുഗ്രഹിക്കേണമേ

  • @syamilijoseph6529
    @syamilijoseph6529 Жыл бұрын

    അമ്മമാതാവേ ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണേ 🙏❤️❤️🙏🙏🙏🙏🙏❤️❤️

  • @soniyamathew9824
    @soniyamathew9824 Жыл бұрын

    'അമ്മ മാതാവേ ... ഈ സാക്ഷ്യം അമ്മ എനിക് തന്നത് ആണെന്ന് ഞാൻ വിശ്വസിക്കുന്നു..... 'അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ അത്ഭുത സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമെ... ആമേൻ

  • @unnikuttanvlogs4045
    @unnikuttanvlogs4045 Жыл бұрын

    May 25th amma mathava pray for me amma 🙏🏻🙏🏻🙏🏻😭😭😭😔😔😔♥️♥️♥️

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    അച്ചൂന്റെ ബ്ലഡ് ടെസ്റ്റിൽ കുഴപ്പമൊന്നുമില്ലാതാക്കിത്തരണമേ അമ്മേ.🙏🙏🙏🙏

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    Жыл бұрын

    😢🙏

  • @arshababus___1

    @arshababus___1

    Жыл бұрын

    God bless you ❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol86609 ай бұрын

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @kannan1775
    @kannan1775 Жыл бұрын

    മാതാവേ കാത്തു കൊള്ളണേ🙏🙏🙏

  • @meenuvelladimuthi
    @meenuvelladimuthi Жыл бұрын

    Praise the Lord 🙏🙏🙏❤❤❤❤❤❤ Hallelujah Hallelujah 🙏🙏🙏🙏

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs Жыл бұрын

    Amme mathave ente ippathe sangadam onnu matti tharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 Жыл бұрын

    അമ്മേ ഞാൻ ചോദിക്കുന്നതെല്ലാം അമ്മ എനിക്കു ആരും എന്ന് എനിക്കു വിശ്വാസം ഉണ്ട് എനിക്കു നാട്ടിൽപോകുവാൻ മാസ്റ്റർ കാർഡ് വേണം എനിക്കു അതില്ല ഒരുവഴിതുരക്കണേ റിയന്ററി അടിച്ചുകിട്ടണേ ഒരു തടസവും കൂടാതെ 🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Жыл бұрын

    🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന്

  • @sr.anniesr.9500
    @sr.anniesr.9500 Жыл бұрын

    പരിശുദ്ധ അമ്മ മാതാവേ, ഏന്റെ അങ്ങളയ്ക്കു ഒരത്ഭുതം നൽകണമെ. അമോന്റെ നീയോഗം സാധിച്ച കൊടുക്കണമെ🙏🙏🙏🙏🙏

  • @anjuas3134
    @anjuas3134 Жыл бұрын

    Amme ente niyogangalude mel karuna aayirikkaname🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯

  • @jojigeorge8683
    @jojigeorge8683 Жыл бұрын

    കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്‌തനില്‍നിന്ന്‌ ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും. പ്രഭാഷകന്‍ 11 : 17

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @lijo.sunilsunil3898
    @lijo.sunilsunil3898 Жыл бұрын

    അമ്മേ എനിക്കുംമക്കൾക്കുവേണ്ടി സാക്ഷ്യം പറയാൻ സാദിക്കണമേ

  • @theresageorge41
    @theresageorge41 Жыл бұрын

    അമ്മേ അനുഗ്രഹിക്കണേ

  • @viniraphel6903
    @viniraphel6903 Жыл бұрын

    Amme unniye taraname😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ

  • @SabishajuMk-mx9cd
    @SabishajuMk-mx9cd10 ай бұрын

    എനിക്ക് കുറെ ദിവസമായി ചുമയും കഫംകെട്ടും തൊണ്ടയിൽ മറ്റു പ്രയാസങ്ങളും ഞാൻ ഹാർട്ട് പെഷ്യൻഡ് ആണ് ചുമയും മറ്റു പ്രയാസങ്ങളും മാറാനായി അമ്മേ മാതാവേ അനുഗ്രഹിക്കേണ

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @sujithts8253
    @sujithts8253 Жыл бұрын

    Thank you mathave praise the Lord

Келесі