ഞാൻ തോറ്റു അപ്പോൾ ഞാൻ ചിന്തിച്ചു ഞാൻ ഉടമ്പടി എടുത്തിട്ടുണ്ടല്ലോ

കൃപാസനം അഖണ്ഡ ജപമാല മഹാറാലി ഒക്ടോബർ 28ന്!
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 354

  • @savithapushpan4261
    @savithapushpan42619 ай бұрын

    എന്റെ മോന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ അവനു നേർ വഴി തെളിച്ചു കൊടുക്കേണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher77329 ай бұрын

    എന്റെ അമ്മ മാതാവേ അമ്മ മാതാവ് നൽകിയ അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏❤️🙏🙏❤️🌹🥰

  • @alicejacob2284
    @alicejacob22849 ай бұрын

    അമ്മ മാതാവേ മകൾക് പേടി കൂടാതെ OET exam attend ചെയ്യാനും exam clear ആയി കിട്ടാനും krepa നൽകണേ 🙏🏻🙏🏻🙏🏻🙏🏻

  • @Manjushinu
    @Manjushinu9 ай бұрын

    അമ്മേ ഞങ്ങളുടെ നിയോഗ ങ്ങളിൽ ഇടപെടണമേ 🙏🙏🙏🙏

  • @achusachu8930
    @achusachu89309 ай бұрын

    അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞങ്ങളെ വിശുദ്ധി രിക്കണമെ അഭിഷേകം ചെയ്യണമെ 🙏🙏🙏 പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ 🔥🔥

  • @sumijohnson5531
    @sumijohnson55319 ай бұрын

    എന്റെ മക്കളെയും മറ്റു എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ദൈവം എന്നെന്നും എപ്പഴും കൂടെ ഉണ്ടാവേണമേ 🙏🙏ആമീൻ 🙏

  • @savithapushpan4261
    @savithapushpan42619 ай бұрын

    അമ്മമാതാവേ എന്റെ മക്കൾക്ക് വർക്ക്‌ കിട്ടണമേ 🙏🙏🙏കട ബാധ്യത തീർക്കാൻ ഒരു വഴി തെളിച്ചു തരണമേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh9 ай бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @mercythomas8257
    @mercythomas82579 ай бұрын

    എന്റെ അമ്മ മാതാവേ ഉടമ്പടി നിയോഗം സാധിച്ചു തരണമേ 🤲🤲. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ. 👩‍❤️‍👨🤰🤱👨‍👨‍👧‍👧👨‍👨‍👧‍👧🙏🙏

  • @manjujohn182
    @manjujohn1829 ай бұрын

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🙏🙏

  • @rosysebastian1098
    @rosysebastian10989 ай бұрын

    അമ്മ മാതാവേ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണെ 🙏20/12/23🙏 30/12/23🙏 അമ്മേ സഹായിക്കണേ 🙏🙏

  • @mysoul6250
    @mysoul62509 ай бұрын

    പരിശുദ്ധ അമ്മാമതാവേ എന്റെ രണ്ടു മക്കൾക്കും എനിക്കും പഠിക്കാനുള്ള ബുദ്ധിനൽകി പരിശുദ്ധ അമ്മമാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏 ആവേ മരിയ ❤❤

  • @magijames9727
    @magijames97279 ай бұрын

    Amme Esoye Dushtta sakthiyil ninnum sathrukkalil Ninnum KatthurekshikkanamAmme Hannamol vasi karachil Rogham sughappedutthanam

  • @anjuthomas6905
    @anjuthomas69059 ай бұрын

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @gopikagrgopikagr671
    @gopikagrgopikagr6719 ай бұрын

    അമ്മേ ഭർത്താവ് കുടുബത്തിൽ സമാധാനം തരണമേ 🙏🏻ഭർത്താവിനെ മനസത്തരപെട്ടുതണമേ അമ്മേ 🙏🏻

  • @minimudanattu9731
    @minimudanattu97319 ай бұрын

    മാതാവേ എന്നെയും സാക്ഷിയാക്കി മാറ്റണെ 🙏🙏🙏

  • @magijames9727
    @magijames97279 ай бұрын

    Amme Esoye Karuna thonnaname Madyapanaĺehari Deshyam AllaRoghikaleyum Sughappedutthanam

  • @magijames9727
    @magijames97279 ай бұрын

    AmmeEsoye Allathadassam Neekkanam Shema thanne Anugrahikkanam Kashtta Nashttam neekkanam Gas Thadassam NeekkanamAve Maria

  • @manjuroyroy673
    @manjuroyroy6739 ай бұрын

    അമ്മേ ദൈവമാതാവേ എന്നെ സാക്ഷിയായി യേശു നാമത്തിൽ ഉണ്ടറി ത്തണമ.

  • @manoanandhastary8359
    @manoanandhastary83599 ай бұрын

    Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj9 ай бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്നു മക്കളെയും പരീക്ഷ എഴുതാൻ നിൽക്കുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @adithyaprabhal8102
    @adithyaprabhal81029 ай бұрын

    Yeshuveaa nanni yeshuveaa sthuthi yeshuveaa aaradhana 🙏🏻🕯️🕯️❤

  • @sheebapunnuoose
    @sheebapunnuoose9 ай бұрын

    എന്റെ അമ്മ മാതാവേ എന്റെ 10 ലും 8 ലും പഠിക്കുന്ന മക്കൾക്കു പിക്കാൻ ബുദ്ധി കൊടുക്കണേ🙏🙏🙏

  • @valsammajoseph6411
    @valsammajoseph64119 ай бұрын

    എൻ്റെ മാതാവേ എന്നെയും അമ്മയുടെ വിശ്വാസി ആക്കണമേ

  • @amruthavava8909
    @amruthavava89099 ай бұрын

    അമ്മേ മാതാവേ icu വിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ എനിക്ക് നൽകണമേ. ഇനി എന്റെ കുഞ്ഞിന് ശ്വാസം മുട്ടൽ ഒന്നും ഉണ്ടാകല്ലേ.

  • @mollychacko6119
    @mollychacko61199 ай бұрын

    അമ്മേ ദൈവമാതാവേ എൻറ മോൻ്റെ ജീവിതത്തിൽ ഇടപെടണമെ

  • @shinyjoseph6998
    @shinyjoseph69989 ай бұрын

    കൃപാസന മാതാവേജോസഫ് ചാക്കോ ദുബായ്ജോലി ശരിയാകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @agnessaji7084
    @agnessaji70849 ай бұрын

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚💚

  • @user-ps8lu8gt9g
    @user-ps8lu8gt9g9 ай бұрын

    അമ്മേ മാതാവേ മമ്മിക്ക് നടത്തികൊണ്ടിരിക്കാന്ന പരിശോധനകളിൽ ഒരു കുഴപ്പവും ഉണ്ടാവല്ലേ. എല്ലാം നോർമൽ ആക്കിത്തരണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh9 ай бұрын

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @valsammajoseph6411
    @valsammajoseph64119 ай бұрын

    അമ്മ മാതാവേ എൻ്റെ ഹൃദയസംബന്ധമായ തകരാറുകൾ പരിഹരിക്കാൻ അമ്മ thirukkumaranodu മധ്യസ്ഥം vahikkaname എൻ്റെ ചുമയും കഫകെട്ടും മാറ്റി sukhappeduthanama

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta59459 ай бұрын

    അമ്മേ എൻ്റ നിയോഗ്ഗത്തിൻ്റ് മേൽ കരുണയൂണ്ടകണമേ

  • @user-vf1bg8uj5b
    @user-vf1bg8uj5b9 ай бұрын

    മാതാവേ എന്റെ കൂടെ ഉണ്ടാവാണേ 🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @sethualbert3257
    @sethualbert32579 ай бұрын

    അമ്മേ മാതാവേ കടങ്ങൾ മാറ്റി തരണമേ........

  • @jeenakochumol7314
    @jeenakochumol73149 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh9 ай бұрын

    അമ്മേ എന്റെ ചുമ ഒരു കുഴപ്പവുമില്ലാത പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ എപ്പോഴും മരുന്ന് കഴിക്കേണ്ടി വരല്ലേ

  • @merilthomas7367
    @merilthomas73679 ай бұрын

    🙏 Amma 🙏 mahthave 🙏 sakthanum 🙏 deeranum 🙏 akkane 🙏 Ave 🙏 Maria 🙏

  • @smithakr7376
    @smithakr73769 ай бұрын

    അമ്മ മാതാവേ എന്റെ മോൾ പത്തിലാണ് പഠിക്കുന്നത് നല്ല മാർക്ക് വാങ്ങി ജയിക്കാൻ അവളുടെ കൂടെ എപ്പോഴും ഉണ്ടാവണമേ 🙏🏻

  • @VinodKumar-xi6lh

    @VinodKumar-xi6lh

    9 ай бұрын

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @sunilkumar-op8yi
    @sunilkumar-op8yi9 ай бұрын

    അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണമേ

  • @elza-123
    @elza-1239 ай бұрын

    Ente amme mathve ammayude nammaathil nalla oru rslt nallki anugrhikanme 🙏💚💚💚

  • @JG-ub2tf
    @JG-ub2tf9 ай бұрын

    ഈ മോളുടെ വിശ്വാസം ഒത്തിരി. ദൈവം എങ്ങനെ അനുഗ്രഹിക്കാതിരിക്കും? ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🌹 ആവേ മരിയ🙏🌹

  • @merinsusanissac
    @merinsusanissac9 ай бұрын

    Amme mathave ammayude sakshi akkane 🙏Amen 🙏

  • @shinuravindran2216
    @shinuravindran22169 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ ജോലി കാര്യം ശരിയാക്കി തരാൻ കർത്താവായ ഈശോ മിശിഖയോട് പറയണെ

  • @abilashpaul.n4597
    @abilashpaul.n45979 ай бұрын

    🙏🙏🙏🙏🙏🕯🕯🕯🕯🕯Thank you very very much Amme and eshoo Appa, thank you very very much 🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏

  • @AshijSB
    @AshijSB9 ай бұрын

    ഈശോയെ അമ്മ മാതാവേ എന്നെ ഇന്ന് കാത്തു പരിപാലിച്ച ഇനി ഓർത്തു നന്ദി പറയുന്നു❤❤❤❤❤

  • @manuthomas3927
    @manuthomas39279 ай бұрын

    Ente kudumbathe anugrahikaname AmmaMathave

  • @kidos3159
    @kidos31599 ай бұрын

    amme mathave enikkum ente suhurthukkalkum kudumbathinum thanna ella anughrahangalkum orayiram Nanni mathave 🙏🙏🙏

  • @sonascariya2191
    @sonascariya21919 ай бұрын

    അമ്മേ ഞങ്ങളുടെ bsc 4 th yr exam 3 subjectum pass aki എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്ഥനമേ അമ്മേ ആമേൻ 🙏🏼🥺

  • @anjuas3134
    @anjuas31349 ай бұрын

    Amme ammayude prathikshikaranathinte sthiram sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname🙏🙏 amen🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯

  • @SnakesandLadders01
    @SnakesandLadders019 ай бұрын

    Ende ammeeeee mathave njanglil vannu nirayaname 🙏🙏🙏

  • @mollychacko6119
    @mollychacko61199 ай бұрын

    അമ്മേ എൻ്റെ മോൾക്ക് സാഷ്യങ്ങൾ കേൾക്കാനും Share ചെയ്യാനും ആഴമായ വിശ്വാസം ലഭിക്കാനും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാകാനും അഭിഷേകം നൽകണമെ

  • @manuthomas3927
    @manuthomas39279 ай бұрын

    Papeyaya ente Mel karunayairikaname Amma Mathave

  • @anjuthomas6905
    @anjuthomas69059 ай бұрын

    പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏Ave Maria 🙏🙏🙏

  • @godsgrace7613
    @godsgrace76139 ай бұрын

    അമ്മ മാതാവേ എനിക്ക് ഒരു വരുമാനമാർഗ്ഗം എത്രയും പെട്ടെന്ന് തുറന്നു തരണമേ🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh9 ай бұрын

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @johnsontm3834
    @johnsontm38349 ай бұрын

    അമ്മേ മാതാവേ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏

  • @suryamg2407
    @suryamg24079 ай бұрын

    Amme kripasanam maathave ente monte chuma maatikodukkename ammee

  • @user-mq3qb4xl2k
    @user-mq3qb4xl2k9 ай бұрын

    Mathave ange nithyasaakshikalaayi Yeshunaamathil kripasanaaltharayil njangale uyarthaname Ammae 🙏

  • @elsaalex5527
    @elsaalex55279 ай бұрын

    Amen 🙏

  • @abilashpaul.n4597
    @abilashpaul.n45979 ай бұрын

    🙏🙏🙏🙏🙏🕯🕯🕯🕯🕯Praise the Lord, Ave Maria🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏

  • @divyamolmathew4758
    @divyamolmathew47589 ай бұрын

    അമ്മ മാതാവേ എന്റെ result അമ്മ നോക്കണേ 🙏🙏

  • @LilaPhilipose
    @LilaPhilipose9 ай бұрын

    എല്ലാവരുടെയും നിയോഗം സാധിച്ചല്ലോ എന്നെ കൈവിട്ടോ അമ്മേ

  • @nishadaniel8362
    @nishadaniel83629 ай бұрын

    Amme maathave ende Appus monu samsaarikan ulla Kripa nalki anugrahikaname Amen 🙏

  • @josnajomon5158
    @josnajomon51589 ай бұрын

    Ammaa mathave Bsc 4 th yr nursing exam 1 st attamptil pass akki tharanmee ammayuda prathikshranthin sthiramm sakshiiakann akann Anna oyarathanmmee 🙏🙏

  • @pushpamary3063
    @pushpamary30639 ай бұрын

    🙏🌹🙏ഈശോയെ 🙏🌹🙏ഈ മകളുടെ സാക്ഷ്യത്തെ 🙏പരിശുദ്ധ അമ്മയുടെ കൈയ്യാകുന്ന ഉടമ്പടി പത്രം 🙏ഈ മകളെപ്പോലെ കൊടുക്കാൻ മടിയുള്ള 🙏എല്ലാ ദൈവ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🌹🙏ഈശോയെ മറ്റുള്ളവർക്ക് കൊടുക്കാൻ 🙏ഞങ്ങളുടെ മനസിനെയും 🙏ഹൃദയത്തെയും 🙏വിശുദ്ധ കുമ്പസരം വഴി 🙏ഒരുക്കണമേ 🙏🌹🙏അതോടൊപ്പം 🙏ഈശോ എന്ന പരിശുദ്ധ നാമത്തിനും 🙏കൃപാ നിധിയായ 🙏പരിശുദ്ധ കൃപാസനം അമ്മയ്ക്കും 🙏🌹🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏

  • @binirajesh18
    @binirajesh189 ай бұрын

    എന്റെ അമ്മേ ലിയാമോൾക് പ്ലസ് ടു വിനു എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക്‌ കിട്ടാൻ സഹായിക്കണേ അമ്മേ

  • @shymaghosh4692
    @shymaghosh46929 ай бұрын

    ❤Amme enne ammayude prathksheekaranathinte sakshiyakki mattanee❤Amme ente viswasam kootanee❤

  • @johnsontm3834
    @johnsontm38349 ай бұрын

    അമ്മേ മാതാവേ മറ്റുള്ളവരിൽ അമ്മയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിൽ എല്ലാം അവരെ സഹായിക്കുവാൻ എന്നെ അനുഗ്രഹിക്കണേ🙏🙏

  • @lissyml9125
    @lissyml91259 ай бұрын

    എന്റെ മാതാവേ നിയോഗങ്ങൾ സാധിച്ചു തരേണ് വീടും പെട്ടന്ന് കാട്ടി തരണമെന്ന് പ്രാത്ഥിക്കുന്നു

  • @manuthomas3927
    @manuthomas39279 ай бұрын

    Ente manazhiette vedana matti tharaname AmmaMathave

  • @savinks3811
    @savinks38119 ай бұрын

    Amma kreupasanam mathav 🙏🏻🙏🏻 Jesus 🙏🏻🕯️ Amen 🙏🏻🙏🏻 ✝️

  • @jeeejo
    @jeeejo9 ай бұрын

    Ammea ente vishwasam azhapeduvan.... ente niyogagalilum edapedane amme 🙏🙏✝️🙏🙏

  • @rejinthomas9214
    @rejinthomas92149 ай бұрын

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye 🙏😭

  • @chithraprathap3482
    @chithraprathap34829 ай бұрын

    Kai vidaruthe mathave ammayude prathyaksheekaranathinte saakshiyayi ennayum uyarthename🙏🙏🙏

  • @smithakr7376
    @smithakr73769 ай бұрын

    എന്റെ മാതാവേ എന്റെ മോൻ നന്നായി പഠിക്കുന്ന മോൻ ഒന്നും അല്ല അവൻ പഠിച്ചു ജയിച്ച കോഴ് സിന്റെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻

  • @Annumariya-kh9xo
    @Annumariya-kh9xo9 ай бұрын

    Amme ഈ മകളെ യും കുടുംബത്തെ യും അനുഗ്രഹിക്കണമേ 🙏🙏

  • @user-nh8lb6bk1o
    @user-nh8lb6bk1o9 ай бұрын

    Ammamathave anugrahikkaname 🙏🙏🙏🙏

  • @suryamg2407
    @suryamg24079 ай бұрын

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee ❤❤♥❤❤♥❤♥❤♥❤

  • @neenuthomas7918
    @neenuthomas79189 ай бұрын

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ബുദ്ധിയും കഴിവും തരണമേ 🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas39279 ай бұрын

    Tinuvene anugrahikaname AmmaMathave

  • @abilashpaul.n4597
    @abilashpaul.n45979 ай бұрын

    🙏🙏🙏🙏🙏🕯🕯🕯🕯🕯Thank you Amme mathave and Jesus Christ for blessing this sister in your divine grace and protection🕯🕯🕯🕯🕯🙏🙏🙏🙏🙏

  • @salinips8938
    @salinips89389 ай бұрын

    മാതാവേ എൻ്റെ ജോലി ശരിയാക്കി തരണേ

  • @renjithavk4090
    @renjithavk40909 ай бұрын

    ആമേൻ

  • @Aswathy577
    @Aswathy5779 ай бұрын

    Ente makkalkku randu perkkum padikkanum padanum ulla budhiyum manasum kodukkaname.amen

  • @donasaju6514
    @donasaju65149 ай бұрын

    Ammae kripasanam sanchari mathave upeshikale kude undayirikanne 🕯️🥺🙏

  • @sunitham386
    @sunitham3869 ай бұрын

    Ammae mathavae Dershanauda monu somesarikkanulla kripa nalkanae 🙏Akshayuda, Ashiuda Yathraeil koodaundakanae Ammauda neelaankikkullil kathollanae 🙏🙏🙏❤️🙏🙏🙏🙏🙏

  • @aleenapb3621
    @aleenapb36219 ай бұрын

    Amme mathave 🙏

  • @minijoseph7809
    @minijoseph78099 ай бұрын

    എന്റെ മകനെ പഠിക്കാൻ ബുദ്ധി കൊടുക്കണമേ നല്ല മകനായി വളർന്നു വളരാനായി അനുഗ്രഹിക്കമേ

  • @SabishajuMk-mx9cd
    @SabishajuMk-mx9cd9 ай бұрын

    ശരീരത്തിലെ വേദനകൾ പൂർണമായും മാറാൻ അനുഗ്രഹിക്കേണമേ

  • @shincyjoseph1953
    @shincyjoseph19539 ай бұрын

    Thank you Jesus 👏❤ Ave Maria 🙏🌹 Amme ammaude sakshiyakki mattaname resultintemel karunayayirikkane 🙏

  • @marymol3173
    @marymol31739 ай бұрын

    Mathave...karunnayulla amme🙏

  • @beenamolbabu9487
    @beenamolbabu94879 ай бұрын

    അമ്മേ 🙏🙏🙏

  • @babygeorge2643
    @babygeorge26439 ай бұрын

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @mothermary0512
    @mothermary05129 ай бұрын

    Amme parisudha amme krupasapnan sanchari mathave ammayude pratheshekaranathinte sashikalakki enneyum ente kudumatheyum anugrahikkename🙏

  • @mellyjmjes
    @mellyjmjes9 ай бұрын

    Dearest Jesus and Mother Mary I surrender our children's to you,take care of everything.❤Amen❤❤❤

  • @mollychacko6119
    @mollychacko61199 ай бұрын

    അമ്മേ ദൈവമാതാവേ എൻ്റെ മോൾ എഴുതി കൊണ്ടിരിക്കുന്ന EXam എഴുതാൻ അമ്മ കൂടെയിരുന്ന് എഴുതിപ്പിക്കണമെApluse Mark നൽകി സാക്ഷിയാക്കണമെ

  • @reshma312
    @reshma3129 ай бұрын

    Amma mathave cheyth tharunna ella anugrehagalkum nanni und. Amme nandhi amme❤️❤️❤️

  • @user-ps8lu8gt9g
    @user-ps8lu8gt9g9 ай бұрын

    അമ്മേ മാതാവേ എല്ലാം പൈശാശിക ബന്ധനത്തിൽ നിന്നും എന്ററ് കുടുംബത്തെ രക്ഷിക്കണമേ

  • @alicejacob2284
    @alicejacob22849 ай бұрын

    വിദേശത്തുന്നുള്ള മകളുടെ കുടുംബത്തെ krepasanam മാതാവിന് സമർപ്പിക്കുന്നു. മകളുടെ ഫ്ലാറ്റിന്റെ കോൺട്രാക്ട് എല്ലാ തടസങ്ങളും മാറി submitt ചെയ്യാൻ sadhikkane 🙏🏻🙏🏻🙏🏻👍രണ്ടു മക്കൾക്കും പരിശുദ്ധൽമാവിനെ നൽകി anughrehikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lailalailavijayan1611
    @lailalailavijayan16119 ай бұрын

    My brother family life happy avanam Amma mathave anugrehikkane

Келесі