സാത്താൻ സേവയും ആത്മഹത്യാശ്രമത്തിന്റെ ലൈവും.കാശുരൂപം കുഴിച്ചിട്ട് സ്ഥലത്തിന്റെ ജപ്തി നടപടിയെ

Пікірлер: 817

  • @sabishaju7462
    @sabishaju7462 Жыл бұрын

    എനിക്ക് ഹാർട്ട് ചുരുങ്ങുന്ന രോഗമാണ് ഹാർട്ടിൽ ബ്ലീഡിങ്ങും ഉണ്ട് ഇനി ശരീരത്തിൽ സർജറി ഇല്ലാതെ തന്നെ മാറാൻ അമ്മ മാതാവ് തിരുകുമാരാ നോട് അപേക്ഷിക്കണമേ 🙏🏻🙏🏻

  • @nidhin.j2860
    @nidhin.j2860 Жыл бұрын

    എന്റെ മാതാവേ അസുഖമായി കിടക്കുന്നവരെയും കടംകേറി നിൽക്കുന്നവരെയും ജോലിക്ക് വേണ്ടി നടക്കുന്നവരെ പഠിക്കാൻ പറ്റാതിരിക്കുന്നവരെയും എന്റെ മാതാവ് കാത്തുകൊള്ളണമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ എന്റെ കൃപാസന മാതാവേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ മാതാവിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @mollychacko6119
    @mollychacko6119 Жыл бұрын

    അമ്മേ ജോലി ആകാതെ പ്രാർഥിക്കാൻ പോലും മനസ്സാകാതെയിരിക്കുന്ന എൻ്റെ മോളെ അമ്മേ ഒന്നു തൊടണമെ അമ്മേ മോടെ വഴിയെ മോളെ അമ്മ നടത്തണമെ ഇതുപോലെ സാക്ഷിയായി ജീവിക്കാൻ മോൾക്കും അഭിഷേകം നൽക ണ മെ

  • @tissytomy4867
    @tissytomy4867 Жыл бұрын

    🙏💐അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉളകുഞ്ഞിനെ കാത്തുപരിപാലിക്കണമേ അനുഗ്രഹിക്കണമേ 🙏💐ബിപി നോർമലകണമേ 🙏ഷുഗർ നോർമലകാണമേ 🙏കുഞ്ഞിന് weight ഉണ്ടാകണമെ🙏ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ🙏ആവേ മരിയ 🙏💐ജൂൺ 🙏ജൂൺ 🙏💐🙏💐

  • @jeethuthomas8509

    @jeethuthomas8509

    Жыл бұрын

    🙏

  • @aleyammasebastian

    @aleyammasebastian

    Жыл бұрын

    99999999999999mlm l9l)l)

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും ഉല്പത്തി 26:3

  • @josinbobby5459

    @josinbobby5459

    Жыл бұрын

    Daivathinte danamanu makkal.daivam nokkikkolun🙏🙏

  • @jyothika.jyothishammus1807

    @jyothika.jyothishammus1807

    Жыл бұрын

    Parishudha amma mathavu koode undavum🙏🏻

  • @ShibinShibinkbabu-nd8rz
    @ShibinShibinkbabu-nd8rz8 ай бұрын

    ഒരു വീട് നൽകി അനുഗ്രഹിക്കനമേ മാതാവേ🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Жыл бұрын

    അവര്‍ നിന്നോടുയുദ്‌ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 1 : 19

  • @jojyjoseph9654

    @jojyjoseph9654

    Жыл бұрын

    Eshoyee anugrahikkaname

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    Amen

  • @beenamolbabu9487
    @beenamolbabu9487 Жыл бұрын

    അമ്മേ എന്റെ വയറിന്റെ വേദന മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🙏

  • @treesatd
    @treesatd Жыл бұрын

    ഞങ്ങളുടെ വിപി ജോസഫ് അച്ഛനെയും ടീം എല്ലാവരെയും സംരക്ഷിച്ചു ശക്തി പെടുത്തേണമേ parisudatmavine നൽകേണമേ ആവേ മരിയ ആവേ മരിയ 🌹🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Жыл бұрын

    മാതാവേ എന്നെ സാക്ഷി ആക്കേണമേ

  • @rajipr750
    @rajipr750 Жыл бұрын

    എന്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തി തിരികെ തരണമേ ശരീരത്തിന്റെ വണ്ണം തിരിച്ചു അമ്മ യുടെ നീലങ്കിയിൽപെതിയണം

  • @jaimonjoseph9353

    @jaimonjoseph9353

    Жыл бұрын

    തീർച്ചയായും കാഴ്ച കിട്ടും. എന്റെ ഒരു കണ്ണിന്റെ പൂർണ്ണ മായ കാഴ്ച തിരിച്ചു കിട്ടി.

  • @lucyalexander1336

    @lucyalexander1336

    Жыл бұрын

    ​@@jaimonjoseph93538i8😊ippo990009

  • @dintoky7948

    @dintoky7948

    Жыл бұрын

    അമ്മെ മാതാവെ എന്റെ കടബാദിത തീർത്തു തരേണമേ ആമീൻ

  • @pennammashah8093

    @pennammashah8093

    Жыл бұрын

    😊😊😊😊😊😊😊😊😊😊😊😊

  • @simonv1114
    @simonv1114 Жыл бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വീട് വിൽക്കുവാനുള്ള എല്ലാം തടസങ്ങളും മാറ്റിതരണേ 🙏

  • @presthinajose5189

    @presthinajose5189

    Жыл бұрын

    naatile സ്ഥലം vilkan sadikane

  • @rajipr750
    @rajipr750 Жыл бұрын

    എന്റെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു ദവനം ഒരിക്കിതരണമേ കോറികിടക്കാൻ ഒരു ഭൂമി യുംവീട്ട്ഇല്ല കിടക്കാൻ തുണ്ടു ഭൂമി അമ്മ താരണമേ എന്നെ കൈയിവടരുത് രേക്ഷിക്കണം

  • @adidev8677

    @adidev8677

    Жыл бұрын

    ജോബ് 8/6 നിനക്ക് വകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും വചനം ആവർത്തിച്ച് ചൊല്ലുക. ജെറമിയ 29/5 കർത്താവ് അരുളി ചെയ്യുന്നു വീടു പണിത് അതിൽ വസിക്കുവിൻ കോട്ടങ്ങൾ നട്ടുപിടിപ്പിച്ച് ഫലങ്ങൾ അനുഭവിക്കുവിൻ ഈ വചനം എഴുതുക ഉറപ്പായും വീടും വയക്ക ക്കു o

  • @lillyct2906

    @lillyct2906

    7 ай бұрын

    🙏🙏🙏

  • @anjujoshy.

    @anjujoshy.

    7 ай бұрын

    Udambadi eduku

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ 🙏ഈ സഹോദരന്റെ സാക്ഷ്യം 🙏അന്തവിശ്വാസത്തിൽ കഴിയുന്ന 🙏എല്ലാ മക്കളും 🙏സത്യദൈവത്തെ 🙏അറിയുവാനും 🙏സത്യ ദൈവത്തിൽ ആഴപ്പെടുവാനും 🙏കൃപ നൽകണമേ 🙏ഈശോയെ 🙏 ഞങ്ങൾ ഓരോരുത്തരും വിശുദ്ധി പ്രാപിച്ചു 🙏കൃപയിൽ വളരുവാൻ 🙏അങ്ങയുടെ കൃപയുടെ ശക്തി നൽകണമേ 🙏സഞ്ചത്തി മാതാവിനും 🙏ലോക രക്ഷകനായ ഈശോയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @seemasudeesh-nx9rj

    @seemasudeesh-nx9rj

    Жыл бұрын

    ❤️🙏🙏🙏❤️

  • @jollyreji9693

    @jollyreji9693

    Жыл бұрын

    Amma mathavine njangalku nalkiya appakum thiru kumaranum kodi kodi Nandhi. Kreupasanam mathave ellavareyum anugrahikaname.

  • @sophyjohn7979

    @sophyjohn7979

    Жыл бұрын

    Amen🙏🏻

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    ഏശയ്യ 41:10

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/ao6qy8Nwhprdh8o.html

  • @RenilAby-pe9el
    @RenilAby-pe9el8 ай бұрын

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടും തീർത്ത തരണേ

  • @user-zz6zz4sy4l

    @user-zz6zz4sy4l

    3 ай бұрын

    Amme mathave ente bharthavine avihithabandathil ninnum rakshapeduthi molekurichorthu adeham anuthapichu kshama chodichu april22 2024nu mumbe kshama chodichu varaname mathave

  • @jimcybiju8313
    @jimcybiju8313 Жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ

  • @vidyav.v5237
    @vidyav.v5237 Жыл бұрын

    ഏകസത്യദൈവവും അവിടുന്നു അയിച്ച യേശു ക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവൻ.....🙏🏻🙏🏻🙏🏻 😊😊😊 എനിക്ക് പറ്റില്ല കർത്താവേ നിന്നെ മറന്നു ജീവിക്കാൻ.... I Can't..... Because you're the true & way in my Life Appa💞💞💞 🙏🏻🙏🏻🙏🏻

  • @patrickjoseph519

    @patrickjoseph519

    Жыл бұрын

    John:17:3.

  • @princy8722

    @princy8722

    Жыл бұрын

    Ammeyudeyum esoyudeyum sakshi akkane amme rakkshikkane

  • @mayamenon8639

    @mayamenon8639

    Жыл бұрын

    Eshyue aradhana eshyue sautheum amma nanni millions times for yr blessing and grace always

  • @shintom.g7989

    @shintom.g7989

    Жыл бұрын

    Pl ç

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/ao6qy8Nwhprdh8o.html

  • @Rajibiju297
    @Rajibiju297 Жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം മാറ്റി പ്രമാണം തിരിച്ചെടുക്കാൻ വഴി തുറന്ന് തരണമേ🙏🙏🙏 അമ്മേ😭😭😭😭

  • @seemasudeesh-nx9rj

    @seemasudeesh-nx9rj

    Жыл бұрын

    ❤️🙏🙏🙏❤️

  • @anithachristopher7732
    @anithachristopher7732 Жыл бұрын

    എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️

  • @ushasanthosh4625
    @ushasanthosh4625 Жыл бұрын

    അമ്മേ മാതാവേ തിരുക്കുമര എന്റെ അനിജത്തിക്ക്‌ സമാധാന കുടുബജീവിതം ജീവിക്കാൻ രണ്ടുപേരും ഒന്നാക്കാൻ അവരെ സമർപ്പിച്ചിച്ചു പ്രാർത്ഥിക്കുന്നു

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @jencyterin3099
    @jencyterin3099 Жыл бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ പ്ലസ് ടുവിന്റെ റിസൾട്ട് വരുമ്പോൾ എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുത്ത് അവരെ അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @sajumathai9420

    @sajumathai9420

    Жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ മകൾ അന്ന സാജുവിന് പ്ലസ് ടുവിന് 3എ പ്ലസ് 3എ മാർക്ക്‌ നൽകി അനുഗ്രഹിച്ചതിന് അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹

  • @mercyjoseph4292
    @mercyjoseph4292 Жыл бұрын

    പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു തരണമേ. 🙏🏻🙏🏻

  • @presthinajose5189

    @presthinajose5189

    Жыл бұрын

    shincyde veedu pani also to finish.

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    ഉല്പത്തി 26:3

  • @rajipr750
    @rajipr750 Жыл бұрын

    എന്റെ അമ്മ മാതാവ് ഈശോയും എന്നെ രാജേന്ദ്രപ്രസാദ് നിന്നും രക്ഷിക്കാണമേ പരിഹാസവും കളിയാക്കലും സമുഹത്തിന്റെ മുന്പിൽ എന്നെ രേക്ഷിക്കാണമേ അമ്മ മത്രംഉള്ളു എന്നെ കൈയിവടരുത് എത്രയും പെട്ടെന്ന് ഇട്ടപ്പെട്ടണം എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Жыл бұрын

    മാതാവേ ഞങ്ങളുടെ മക്കൾ ഞങ്ങളെ വെറുക്കല്ലേ. വീട്ടിൽ സമാധാനവും സന്തോഷവും തരണേ. മാസത്തിൽ ഒരുദിവസം കൃപാസനത്തിൽ വന്നു പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ 🌹🌹ആമ്മേൻ 🌹🌹

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ലൂക്ക 18:27

  • @jemmajoy7252
    @jemmajoy7252 Жыл бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലെയും ശരീരത്തിലെയും ജോലി മേഖലയിലെയും തിന്മയുടെ പ്രവൃത്തികൾ പ്രവണതകൾ നിർവീര്യമാക്കി തരണമേ മന്ത്രവാദ ത്തിന്റെയും കൂടോത്രത്തിന്റെയും ശല്യത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ മനസ്സാകണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @kashithumba9407
    @kashithumba940710 ай бұрын

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ🙏🙏🙏

  • @animeboyal
    @animeboyal Жыл бұрын

    പരിശുദ്ധ അമ്മേ എൻറെ മകൾ +2 വിന് പാസാക്കി തരണേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🏻

  • @kurianxavier5352
    @kurianxavier5352 Жыл бұрын

    ഈ സഹോദരനെയും കുടുംബത്തെയും രക്ഷിച്ച കൃപാസനം മാതാവിനും സത്യദൈവത്തിനും നന്ദി 🙏സ്തുതി 🙏 അമ്മയെ കണ്ടെത്തിയവർ ജീവനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു... ഇതേ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ ലോകത്തിന്റെ അരൂപിക്ക്‌ പിന്നാലെ പോകുന്നവർക്ക് ഈ സാക്ഷ്യം സത്യദൈവത്തിലേക്കുള്ള തിരിച്ച് വരവിനും പുതുജീവനും പ്രചോദനമാകട്ടെ. പാപിയായ എന്നെയും അമ്മ രക്ഷിച്ചു.. അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏

  • @smitha9585
    @smitha9585 Жыл бұрын

    Amme mathave എനിക്ക് ഒരു സമാധാനവും ഇല്ല കുടുംബജീവിതത്തിന്റെ സമാധാനം തകര്‍ക്കുന്ന എല്ലാ andhakra ശക്തികളും യേശു നാമത്തില്‍ മാറി പോകട്ടെ യേശു appa എനിക്ക് സമാധാനം tha appa 🙏✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleenamariyasebastian7299
    @aleenamariyasebastian7299 Жыл бұрын

    അമ്മേ മാതാവേ, മനുഷ്യർക്ക് അസാധ്യമായത് അമ്മയുടെ തിരുക്കുമാരനു സാധ്യമാണ് എന്നാ വചനത്തിലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഈശോയുടെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ!🤍

  • @user-rn6yb1dp2x
    @user-rn6yb1dp2x7 ай бұрын

    അമ്മമാതാവേ എല്ലാ മദ്യപനികളോടും കരുണ തോന്നണേ, pareshudhalmaval നിറകേണമേ.

  • @leelaarjunan6426
    @leelaarjunan64262 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @lissydavis4432
    @lissydavis4432 Жыл бұрын

    അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼അമ്മേ മാനസിക വിഷമുള്ളവരെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼യേശുവേ നന്ദി ✝️✝️🙏🏼🙏🏼

  • @susanabraham3845
    @susanabraham3845 Жыл бұрын

    അമ്മേ എന്റെ സങ്കടം എല്ലാം മാറ്റി പൂർണ സന്തോഷം തരേണമേ ആമേൻ 🙏🙏🙏🙏

  • @deepabiju2254
    @deepabiju22548 ай бұрын

    Amme മാതാവേ ഇതേ അവസ്ഥയിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏😭

  • @treesatd
    @treesatd Жыл бұрын

    അമ്മേ മുട്ടേൽ നിന്ന് ഞാൻ പ്രാർത്ഥന കുടും എല്ലാ അസ്വസ്ഥത കൾ മാറ്റി തരേണമേ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️

  • @alphonsajohn1473
    @alphonsajohn1473 Жыл бұрын

    മാതാവേ ഞാൻ അങ്ങയുടെ കാൽക്കൽ വീണുകിടക്കുന്നു.എൻെറ പ്രശ്നങ്ങളെല്ലാം ശരിയാക്കി തരണേ

  • @sobhanat3451
    @sobhanat3451 Жыл бұрын

    അമ്മമതാവ് എന്റെ ഉണ്ണയുഡേ കുടുംബപ്രശ്നം മാറ്റിതരണമേ

  • @user-dx2su9yg2v
    @user-dx2su9yg2v Жыл бұрын

    ഏന്‍റെ കർത്താവേ എന്റെ ദൈവമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമേമ മാതാവേ ആമേൻ🙏

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    Amen

  • @bindur7919
    @bindur7919 Жыл бұрын

    ഈശോയെ അമ്മേ ഇതേ അവസ്ഥയാണല്ലോ ഞങളുടെയും കരകയറ്റി അനുഗ്രഹിക്കേണമേ സാക്ഷ്യം പറയാം അമ്മേ 🙏

  • @seenukjoy

    @seenukjoy

    Жыл бұрын

    Vishwasichu prarthichoo.🙏

  • @kunjachan890

    @kunjachan890

    Жыл бұрын

    @@seenukjoy iiooiioiooiipijkoooooooioioiooppoopiooooooooookoooiooopooipiipppppoipiioipoiiiippipippiiiiiiiioooipioioipooiiipooooooiooiiioioooooookoooiiooooooooooookooopoopiioiikoiiioiiiliooioioiokiooioiioooooiooooooooioooooioioiiiiiiiiiiiiiiiioiooooooooooooiiiiiiiiiii☺️ooip☺️ioioioikipkiippppopopipiiiiippiioodz

  • @tvjoseph2572

    @tvjoseph2572

    9 ай бұрын

    😊😊😊😊😊

  • @valsaabraham1337

    @valsaabraham1337

    9 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ കാൺ വരണമേ

  • @MaryJoy-he9wb

    @MaryJoy-he9wb

    8 ай бұрын

    അമ്മേ മാതാവേ എൻ്റെ ഭവനതുവന് എൻ്റെ വീടിൻ്റെ ജപ്തി ഒഴിവാക്കി തരണേ 🙏

  • @manjujohn182
    @manjujohn182 Жыл бұрын

    അമ്മേ മാതാവേ ഈശോയുടെ സ്നേഹവും സമാധാനവും അനുഗ്രഹവും കരുണയും കൃപയും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കാൻ അമ്മയുടെ തിരുകുമാരെന്റെ സന്നിധിയിൽ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sreejarsreejar5621
    @sreejarsreejar5621 Жыл бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റി എന്റെ പ്രമാണം എടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @rajaniamloo8000
    @rajaniamloo8000 Жыл бұрын

    ഞാനും അമ്മയിൽ ഉറച്ചു വിശ്വസിച്ചു പ്രാത്ഥിക്കുന്നു എനിക്കും അമ്മ ഒരു വീട് thannu അനുഗ്രകികും ennu

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Жыл бұрын

    🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ ആപത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണേ എനിക്ക് എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാവണ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണ😭 എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @aanieas4027
    @aanieas4027 Жыл бұрын

    Kreupasana മാതാവേ മകളുടെ ജോലിയിൽ സഹായിക്കണേ. ബിസിനസ് നടക്കാൻ സഹായിക്കണേ

  • @jerivarghese4096
    @jerivarghese4096 Жыл бұрын

    അമ്മേ ചേട്ടന് ജോലി നൽകണമേ രാജ്യത്തിൻ്റെ മേൽകരുന്നയാണമേ

  • @sherlyrajan6812
    @sherlyrajan6812Ай бұрын

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിച്ചു സംരക്ഷണം നൽകി ഒരു പുനർജ്ജന്മം നൽകി സാക്ഷി ആക്കി, കുടുംബ സമാധാനം നൽകണേ അമ്മേ

  • @merinjojo2293
    @merinjojo2293 Жыл бұрын

    അമ്മേ ഞാൻ ആഗ്രകിച്ച അത്രയും ദിവസം നാട്ടിൽനിൽകുവാൻ അമ്മ എന്നെ സഹായിക്കണേ 🙏🙏🙏

  • @dreamslight8600
    @dreamslight8600 Жыл бұрын

    അമ്മേ പൊന്നു സഞ്ചാരി അമ്മേ 🙏🕯️✝️എത്രയും നിർമ്മലയായ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ അത്യന്ത വിരക്തിയുള്ള മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ കളങ്കഹീനയായ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🌺✝️🕯️🕯️🕯️🕯️🕯️

  • @treesatd
    @treesatd Жыл бұрын

    എന്റെ വിശ്വസം സ്ഥിര പെടുത്തേണമേ 🙏❤️🌹🌹❤️🙏🙏

  • @shylageorge439
    @shylageorge439 Жыл бұрын

    അമ്മേ അഹംഭാവത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    Job 22:28

  • @saramabasil5383

    @saramabasil5383

    Жыл бұрын

    😢🎉🎉🎉🎉🎉🎉

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/ao6qy8Nwhprdh8o.html

  • @gracygeorge7074
    @gracygeorge7074 Жыл бұрын

    അമ്മെ എന്റെ ആശ്രയമേ എന്റെ മകൻ ആയിരുക്കുന്ന എല്ലാ മോശം കൂട്ടുകെട്ടിൽ ഇന്നും അവനെ മോചിപ്പിക്കണമേ പഠിപ്പിൽ മാത്രം ശ്രദ്ധകൊടുത്തു എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാൽമാവിനെ വര ദാന ഫലങ്ങളാൽ അനുഗ്രഹിക്കണമേ നിന്റെ നീല ഉടുപ്പിൽ അവനെ പൊതിയണമേ

  • @jojyjoseph9654

    @jojyjoseph9654

    Жыл бұрын

    Amme Mathave, ente moneyum anugrahikkaname, Ave Maria Amen 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @ann-mariavarghese3824
    @ann-mariavarghese38244 ай бұрын

    യേശുവേ നന്ദി യേശുവേ സ്തുതി അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ

  • @sarithaprince7524
    @sarithaprince75249 ай бұрын

    എൻ്റെ അമ്മേ ഞാനും ഇതേ അവസ്ഥകളിൽ കൂടികടന്നുപോകുന്നത് എനിക്കും എൻ്റെ കുടുംബത്തിനും വിടുതൽ തന്നു അനുഗ്രഹിക്കണമേ🙏🙏🙏

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    പരിശുദ്ധ അമ്മേ കൃപാസനമാതമേ അഞ്ചു ന്റെ അസുഖം മാറ്റിത്തരണമേ..അവളുടെ പരീക്ഷാഹാൾ അടുത്താക്കിത്തരണമേ. പരിക്കക്കള്ളത്തരം മാതാവ് എഴുതി പാസാക്കിത്തമേ..🙏🙏🙏🙏

  • @gemolk1750
    @gemolk1750 Жыл бұрын

    അമ്മേ 🙏കൃപാസനം പ്രസാദവര മാതാവേ 🙏🙏🙏🙏സഞ്ചാരി മാതാവേ 🙏🙏🙏ചിറകുള്ള മാതാവേ 🙏🙏🙏സമയച്ചുരുക്കമാതാവേ 🙏🙏🙏വാഗ്ദാനപേടകമേ 🙏🙏ഈശോയെ മഹത്വപ്പെടുത്തി സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏🙏😭😭😭🙏🙏🙏😭😭😭😭

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    'അമ്മ അനുഗ്രഹിക്കട്ടെ ഉല്പത്തി 26:3

  • @leelaarjunan6426
    @leelaarjunan64262 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan64262 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @anniethomas8073
    @anniethomas8073 Жыл бұрын

    അമ്മേ ഞങളുടെ ഭാവനത്തെയും ഞങ്ങളെയും സഅതെനിൽ നിന്നും അവന്റെ സയിനത്തിൽനിന്നും രക്ഷിക്കണമേ 🙏🙏🙏

  • @rejinthomas9214
    @rejinthomas9214 Жыл бұрын

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye

  • @josephpanakal9920
    @josephpanakal9920 Жыл бұрын

    ❤എൻ്റെ അമ്മേ എൻ്റെ ആശ്രയമെ❤ജീവിത ക്ലേശങ്ങളിൽ പെട്ടു വലയുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤അങ്ങയുടെ മകനിൽ വിശ്വസിച്ചു രക്ഷ നേടാൻ അനുഗ്രഹിക്കണമേ❤

  • @user-ir4ig7zo3r

    @user-ir4ig7zo3r

    Жыл бұрын

    ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും ഉല്പത്തി 26:3

  • @syamilijoseph6529
    @syamilijoseph6529 Жыл бұрын

    അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏❤️❤️ മകളെ അനുഗ്രഹിക്കട്ടെ 🙏🙏❤️ അവരുടെ എഡ്യൂക്കേഷൻ അനുഗ്രഹിക്കട്ടെ 🙏❤️❤️ ഞങളുടെ ദാമ്പത്യം th അനുഗ്രഹിക്കട്ടെ 🙏❤️❤️👏👏👏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

  • @sajijose4005

    @sajijose4005

    Жыл бұрын

    അമ്മ അനുഗ്രഹിക്കും.❤❤

  • @mollychacko6119
    @mollychacko6119 Жыл бұрын

    അമ്മേ ഒരോ നിമിഷവും നൽകുന്ന അനുഗ്രഹങ്ങൾക്ക് കോടാനാക്കോടി നന്ദി അമ്മേ കൃപാസന അമേമ ആവേ മരിയ '''''

  • @anithachristopher7732
    @anithachristopher7732 Жыл бұрын

    എന്റെ അമ്മ മാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏❤️❤️ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️

  • @WillpowerTheHappiness
    @WillpowerTheHappiness Жыл бұрын

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... Sannet Thomas 25/05/2023❤❤❤

  • @jojikaithakkatt8555
    @jojikaithakkatt8555 Жыл бұрын

    മാതാവേ, അമ്മേ, കൃപ ചൊരിയേണമേ 💞💞💞💞

  • @remyajmariya
    @remyajmariya Жыл бұрын

    ഈ സാക്ഷ്യം കേൾക്കാൻ പറ്റിയതിനു. ആയിരം നന്ദി

  • @vavasithu8319
    @vavasithu8319 Жыл бұрын

    Amme mathave ente ammakum achanum nalla veedu nalki anugrahikaname mathave ente ammaku poornamaya arogyvum ayusum nalki samadhanavum nalki anugrahikaname amme mathave amen

  • @soniyamathew625
    @soniyamathew625 Жыл бұрын

    എൻ്റെ അമ്മേ മാതാവേ, ഈശോയെ സത്യദൈവമായ അങ്ങയെ ആരാധിക്കാൻ ഉള്ള കൃപ ഞങ്ങളുടെ കുടുംബത്തിന് നൽകേണമേ

  • @minimp7992
    @minimp7992 Жыл бұрын

    മാതാവേ എന്റെ സാമ്പത്തിക വിഷമതകൾ മാറ്റി തരണേ 🙏🙏🙏🙏🏻🙏🏻🙏🏻🙏🏻

  • @user-ml5dy8jj6q
    @user-ml5dy8jj6q8 ай бұрын

    അമ്മ മാതാവിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏

  • @binubindumon
    @binubindumon10 ай бұрын

    എന്റെ മാതാവേ എന്റെ കുടുംബം സമാധാനം ആയി മുന്നോട്ടു പോകണേ... എന്റെ ഭർത്താവ് ന്റെ ശരീരിക പ്രശ്നം കൊണ്ട് കണ്ണിന് കാഴ്ച കുറഞ്ഞപ്പോ പെട്ടന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന ജോലി നഷ്ടം ആയി... വീട് കടം ആണ് എന്റെ മോന് അതേ കമ്പനി യിൽ ജോലി ഉണ്ട് പക്ഷേ അവനെ കൊണ്ട് ഈ കടം തീർക്കാൻ പറ്റുന്ന സാലറി ഇല്ല എന്റെ കുഞ്ഞിന് ജോലിക്കു പ്രേമോഷൻ കിട്ടണേ സാലറി കൂടണേ.. എന്റെ മോൾക്ക് ജോലി ചെയ്യുന്ന സാലറി കൃത്യമായി കിട്ടണേ ഞങ്ങളെ എല്ലാം രോഗത്തിൽ നിന്ന് മുക്തരക്കണേ അമ്മേ മാതാവേ കരുണ കാട്ടണെ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @beenagomez5341
    @beenagomez5341 Жыл бұрын

    Amma mathave ente randu makkalum നല്ല ദൈവ വിശ്വസം ഉണ്ടാകാന്‍ വേണ്ട kreupa cheyyanam amme

  • @jojyjoseph9654

    @jojyjoseph9654

    Жыл бұрын

    Amme Mathave, ente makkaleyum anugrahikkaname, Ave Maria Amen 🙏

  • @beenakuriakose3427
    @beenakuriakose34278 ай бұрын

    Amme mathave mudikozhichil tharan chorichil mukakuru ellam matti tharename 🙏🙏🙏🙏🙏🙏🙏 amen

  • @dreamslight8600
    @dreamslight8600 Жыл бұрын

    സ്നേഹഗുണങ്ങളുടെ മാതവേ അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,🙏സദുപദേശത്തിൻറെ മാതാവേ🕯️,ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ✝️

  • @GOSPELOFJESUSCHRIST888
    @GOSPELOFJESUSCHRIST888 Жыл бұрын

    അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏

  • @divyanair7043
    @divyanair7043 Жыл бұрын

    മാതാവേ കട ബാധിതകൾ നിന്നും കരകേറ്റി തരേണമേ

  • @dreamslight8600
    @dreamslight8600 Жыл бұрын

    ഈ സാക്ഷ്യം ത്തിനു നന്ദി 🙏🕯️മാലാഖമാരുടെ രാജ്ഞി,🪷 ഞങ്ങൾക്കു വേണ്ടി💗 അപേക്ഷിക്കണമേ രാജ്ഞി,💗 ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ✝️💙 ദീർഘദർശികളുടെ രാജ്ഞി,💐🫶 ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏😭✝️

  • @joelsaji1361
    @joelsaji1361 Жыл бұрын

    അമ്മേ മാതാവേ എനിക്ക് വിജയം തരാൻ കരുണയാകേണമേ

  • @rebelinsebastian3475
    @rebelinsebastian3475 Жыл бұрын

    എന്റെ കൃപാസനം അമ്മേ അവധിയുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്നങ്ങളും അമ്മക്ക് സമർപ്പിക്കുന്നു.. എല്ലാം പരിഹരിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v Жыл бұрын

    അമ്മേ ഒരായിരം നന്ദി കുടുബ സമാധാനം മെയ് 28. റോബി വിസ ടിക്കറ്റ് ജൂൺ 16 ന് എബി Work permit എൽ ബി33 വയസ് ആഗസ്റ്റ് 7 ന് വിവാഹം Sep 8. ബേസിൽ വിദേശ പഠനം ജോലി റെജി ഷുഗർ പ്രഷർ ചിത്ര നേഴ്സിന് പഠനം ആനി കുടുബ സമാധാനം ക്ഷമ കേൾവി ESR. 80 നീലയങ്കിക്കുള്ളിൽ പൊതിയണം ഷാന്റി കോതമംഗലം

  • @susanpv6752
    @susanpv6752 Жыл бұрын

    ദൈവമേ എന്റെ സഹോദരന്റെ വിവാഹം നടക്കണമെ, തലമുറ ഉണ്ടാകണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @ronyjoseph925
    @ronyjoseph92511 ай бұрын

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വയുണ്ടാകട്ടെ , ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനൂഗ്രഹിക്കണമേ

  • @user-kz7lq6hp6d
    @user-kz7lq6hp6d Жыл бұрын

    അമ്മ മാതാവേ കിണർ കുത്തി അന്നുതന്നെ പാറ കണ്ടു വചനത്തിന്റെ വിശ്വാസത്തിലും മാതാ മാതാവിന്റെ സംരക്ഷണത്തിലും ഉണ്ടെന്ന് വിശ്വാസത്തിൽ മുൻപോട്ടു പോകുന്നു എത്രയും പിടിയിൽ നിന്ന് വെള്ളം കാണിച്ചു തരണമേ ആമേൻ കർത്താവിന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ

  • @sajitha7987
    @sajitha7987 Жыл бұрын

    അമ്മ മാതാവ് എന്ന് യും ചെറിയ ബിസ്നസ് ആണ് എല്ലാ തടസ്സം മാറ്റിതരണ മേ എന്റ് കുടുബത്ത് അമ്മയുട് കരങ്ങളിൽ സമർപ്പിക്കുന്നു. ആ മേൻ. മാതാവ് ഞാൻ 4-5 പ്രാർവശ്യം ഡെയിറ്റ് പ്രാർതിച്ചു. 27-5-2023 ഡെയിറ്റ് പ്രാർത്ഥിക്കുന്നു.

  • @sreejarsreejar5621
    @sreejarsreejar5621 Жыл бұрын

    അമ്മേ എനിക്ക് മോനി അമ്മാമേടെ പണയം എടുത്തു കൊടുക്കാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @athiraathira4978
    @athiraathira4978 Жыл бұрын

    ഇശോയെ എക്സാം എഴുതാൻ എന്നെ സഹായിക്കണമേ 🙏🙏

  • @seekeroftruth3150
    @seekeroftruth3150 Жыл бұрын

    യേശുവേ നന്ദി മാതാവ് നന്ദി🙏🙏🙏🙏🙏

  • @VidyaPrasanth-vg9yj
    @VidyaPrasanth-vg9yj7 ай бұрын

    Enik oru bhavanam thannu anugrahikkaname preshnam motham mattitharane edapedane mathave amen 🙏

  • @nalinirajan8871
    @nalinirajan8871 Жыл бұрын

    മാതാവേ പ്ലാൻ വരച്ച് പാസാക്കി കരം തീരത്തു തരണമേ...🙏🙏🙏🙏

  • @user-hc6fc2oq2d

    @user-hc6fc2oq2d

    8 ай бұрын

    മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമേ

  • @jibingeorge7434
    @jibingeorge7434 Жыл бұрын

    Ente. Amme. Cripasana. Prasadha. Vara. Mathave. Njangalude. Kudumbathinte. Mell .ulla. Kadathe matti. Tharenamme. Ennu. Apekshikkunnu. Pettannu. Matti. Tharenamme. Ennu. Apekshikkunnu. Ennu. Apekshikkunnu.ente. Amme. Cripasana. Prasadha. Vara. Mathave. Amen

  • @thomasmathew1524
    @thomasmathew15249 ай бұрын

    അമ്മേ മാതാവേ എൻറെ മകളുടെ വയറിൻറെ വേദന മാറ്റി കൊട് കേ ന മേ

  • @jeeejo
    @jeeejo9 ай бұрын

    Ammea sanchari mathavee ammeayudd prethykshikaranathinte nithya sakshiyai enneayum ente kudumbathineyum anike chuttumullvereyum anugrahikane ammea ✝️✝️🙏🙏✝️✝️

  • @sallymanoj1335
    @sallymanoj1335 Жыл бұрын

    Amen 🙏 Hallelujah 🙏

  • @REEL.toSHORT
    @REEL.toSHORT7 ай бұрын

    ഷീബ സതീശൻ അമ്മേ സഞ്ചാരി മാതാവെ ഞങ്ങളും ഈ അവസ്ഥയിൽ ആണ് വീട് ഇരുപതാം തിയ്യതി ജപ്തി നടക്കും എന്നാണ് ഇസാഫ് ബാങ്കുകാർ പറഞ്ഞിരിക്കുന്നത് ഞങ്ങളെയും കാത്തു കൊള്ളണമേ ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ സഹായിക്കണേ

Келесі