യൂട്യൂബിൽ ആരാധന കൂടിക്കൊണ്ടിരിക്കുമ്പോൾ നാല് വർഷമായി കാണാതെ പോയ എന്റെ മകനെ കുറിച്ച് ഈശോ പറഞ്ഞത് !

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 814

  • @valsathomas2078
    @valsathomas2078 Жыл бұрын

    അമ്മേ അമ്മയുടെ പ്രതിഷേധീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റേണമേ

  • @amarjithsp5062

    @amarjithsp5062

    Жыл бұрын

    പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി അമ്മ ഉയർത്തും... സഞ്ചാരി മാതാവ്

  • @santhiamolenarayanan6358
    @santhiamolenarayanan6358 Жыл бұрын

    മക്കളെ ഓർത്തു കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാ അമ്മ മാരെയും പരിശുദ്ധ ദൈവമാതാവിന്റെ കരങ്ങൾ വഴി ഈശോയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @shantyjacob5421

    @shantyjacob5421

    Жыл бұрын

    എന്റെ മകൻ ജോലിക്കായി എഴുതിയ പരീക്ഷ ജയിക്കാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു

  • @santhiamolenarayanan6358

    @santhiamolenarayanan6358

    Жыл бұрын

    @@shantyjacob5421 ഞാനും prarthikam🙏🙏🙏

  • @achammageorge6816

    @achammageorge6816

    Жыл бұрын

    Ś3 !

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Amme Amma athra karanju kanum. Ammaude sankadam kadal pole valuthu. Amme kripasanam amme. Ee ammakku pakaramandukodukum. Amme annayum anugrahikane njanum 3 varsham udambady dhyanam kelkunnu. Kannuneer. Orikalum avasanichilla❤❤❤

  • @salyvarghese4839

    @salyvarghese4839

    Жыл бұрын

    Amen

  • @jobyjacob3530
    @jobyjacob3530 Жыл бұрын

    അമ്മേ പരിശുദ്ധഅമ്മേ എന്റെയും എന്റെ കുടുംബത്തിലേയും കടങ്ങൾ വീട്ടാനുള്ള വഴിതെളിച്ചു തരണമേ

  • @santhiamolenarayanan6358
    @santhiamolenarayanan6358 Жыл бұрын

    എത്ര നിഷ്കളങ്കമായ സാക്ഷ്യം 🙏😍

  • @sanilas6118
    @sanilas6118 Жыл бұрын

    അമ്മ മാതാവേ എന്റെ പാപങ്ങൾ നിക്കി കളയണമേ എനിക്ക് അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആക്കി തരണം

  • @beenashajan8655
    @beenashajan8655 Жыл бұрын

    അമ്മേ മാതാവേ ഞാനും ഉടമ്പടി എടുത്തിട്ടുണ്ടമ്മേ. എനിക്കും ഈ അൽത്താരയിൽ സാക്ഷ്യം പറയാൻ കൃപ തന്നെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indirasathyan7604

    @indirasathyan7604

    Жыл бұрын

    അമ്മേ എൻറെ മകനും അവൻറെ കൂട്ടുകാരനും കേസിൽ ജാമ്യം അനുവദിച്ചു കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ

  • @lintajoy1112
    @lintajoy1112 Жыл бұрын

    അമ്മേ മാതാവേ വഴിതെറ്റി പോയ എല്ലാ മക്കളെയും അമ്മ തിരുക്കുമാരനെ ഏൽപ്പിക്കണമെ 😭😭😭😭 ദൈവസ്നേഹം തിരിച്ചു നൽകണമെ.....

  • @jiljajose4999

    @jiljajose4999

    Жыл бұрын

    മദ്യപാനികളായ എല്ലാ മക്കളെയും വീണ്ടെടുക്കണമേ 🙏

  • @jollykadaplackal-pm7qf
    @jollykadaplackal-pm7qf Жыл бұрын

    അമ്മേ പുണ്യ ഭൂമിയിൽ വന്ന് സക്ഷ്യം പറയാൻ എനിയ്ക്കും ഇട വരുത്തണമേ 🙏🙏🙏

  • @sheelajose4805

    @sheelajose4805

    Жыл бұрын

    Amen❤❤❤

  • @user-vc4gp8by4c

    @user-vc4gp8by4c

    Жыл бұрын

    ​@@sheelajose4805z

  • @rejeevsonia

    @rejeevsonia

    Жыл бұрын

    Enekkum

  • @sharlykoshy3102

    @sharlykoshy3102

    Жыл бұрын

    എനിക്കു

  • @thresyamma6842

    @thresyamma6842

    Жыл бұрын

    ​@@sheelajose4805❤❤112.

  • @lissydavis4432
    @lissydavis4432 Жыл бұрын

    അമ്മേ മക്കൾക്ക് ആന്തിര സൗക്ക്യ കൊടുക്കണേ 🙏🏼🙏🏼🙏🏼

  • @sandhyabiju9357
    @sandhyabiju9357 Жыл бұрын

    ഈ സാക്ഷ്യം എന്നെ കേൾപ്പിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @Mathavu22
    @Mathavu22 Жыл бұрын

    കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosilyvincent4428
    @rosilyvincent4428 Жыл бұрын

    എന്റെ അമ്മേ മാതാവേ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാമക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 🌹🌹🌹🙏🙏🙏

  • @abhiathusworld

    @abhiathusworld

    Жыл бұрын

    അമ്മ മാതാവിന്റെ കൃപ കൊണ്ട് ഞാൻ 13 വർഷം കഴിഞ്ഞു ഒരു ട്രീറ്റ്മെന്റ് പോലും ഇല്ലാതെ പ്രെഗ്നന്റ് ആയി... മാതാവിന് ആയിരമായിരം നന്ദി......

  • @susanabraham1790

    @susanabraham1790

    Жыл бұрын

    Please pray for me 😢😢🛐🛐🛐i want to see my daughter

  • @susanabraham1790

    @susanabraham1790

    Жыл бұрын

    Amen

  • @celinjoy6925

    @celinjoy6925

    Жыл бұрын

    ​@@susanabraham1790🙏

  • @sheelasiva
    @sheelasiva Жыл бұрын

    അമ്മേ മാതാവേ. 🙏 എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏❤❤❤❤️🙏🙏🙏🙏🙏

  • @shantyjacob5421

    @shantyjacob5421

    Жыл бұрын

    എന്റെ മകനും...... അമ്മേ ജോലി എത്രയും പെട്ടന്ന് നൽകണേ

  • @sindhualphonsa1618
    @sindhualphonsa1618 Жыл бұрын

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയ്ക്ക് സർപ്പിക്കുന്നു അമ്മേ മാതാവേ മക്കളെ സംരക്ഷിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @angalangaljose7690
    @angalangaljose7690 Жыл бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ ദയ thonnanne

  • @SophyCJ-xu1pg
    @SophyCJ-xu1pg Жыл бұрын

    അമ്മേ മാതാവെ ഞങ്ങളെ കാത്തു പരിപാലിക്കണമെ

  • @anithachristopher7732
    @anithachristopher7732 Жыл бұрын

    അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️😢

  • @tantymathew1130
    @tantymathew1130 Жыл бұрын

    എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ മക്കളെ ഞാൻ അമ്മുടെ കയ്യിൽ തരുന്നു എന്റെ അമ്മേ അവർക്ക് നന്നായി പഠിക്കുന്നതിനും ദൈവ സ്നേഹത്താൽ നിറയുന്നതിനും അമ്മ അനുഗ്രഹിക്കണമേ

  • @lintapeapen3241
    @lintapeapen3241 Жыл бұрын

    അമ്മയുടെ പ്രേതി ക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി യായി യേശു ക്രിസ്തു വിന്റെ നാമത്തിൽ ഞങ്ങളെ എല്ലാരേയും ഉയർത്തേണമേ.

  • @soniyasebastian5785
    @soniyasebastian5785 Жыл бұрын

    എന്റെ അമ്മേ, എന്റെ ആശ്രയമേ. 🙏🙏🙏

  • @vibinbabu1722
    @vibinbabu1722 Жыл бұрын

    യേശു കർത്താവാണെന് അതരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചതിന്റെ സാക്ഷിയാക്കണമേ അമ്മേ 🙏

  • @meriyas.pandala5721
    @meriyas.pandala5721 Жыл бұрын

    അമ്മേ മാതാവേ പരീക്ഷക്കു നല്ല റിസൾട്ട്‌ നൽകണേ..🙏🏻

  • @philominasoza9486
    @philominasoza9486 Жыл бұрын

    മക്കളെ ഓർത്ത് സങ്കടപ്പെടുന്ന ഞങ്ങളെ കൈവിടല്ലേ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ

  • @lissyjoseph-ru7rh

    @lissyjoseph-ru7rh

    Жыл бұрын

    അമ്മേ മാതാവേ, മോളുടെ കാര്യത്തിലുള്ള ഞങ്ങളുടെ ആശങ്കകളെ മാറ്റി. ഈശോയുടെ ഹിതം നടത്തിത്തരേണമേ

  • @ajithashaju7861
    @ajithashaju7861 Жыл бұрын

    അമ്മേ മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ എനിക്കും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തണമേ അമ്മേ.🙏

  • @gincykunjumon5248
    @gincykunjumon5248 Жыл бұрын

    ഇതു വരെ ലഭിച്ച എല്ലാ കൃ പകൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനുകോടി നന്ദി 🙏🙏🌹

  • @lissydavis4432
    @lissydavis4432 Жыл бұрын

    അമ്മേ എൻ്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🌹🌹🌹

  • @merlinmarya3130
    @merlinmarya3130 Жыл бұрын

    അമ്മേ എന്റെ ജീവിതപങ്കാളിയുടെ നടുവേദന പൂർണമായി സുഖപ്പെടുത്താണമേ

  • @sheebapunnuoose
    @sheebapunnuoose Жыл бұрын

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @anjuthomas6905
    @anjuthomas6905 Жыл бұрын

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏Ave Maria 🙏🙏🙏

  • @nidhin.j2860
    @nidhin.j2860 Жыл бұрын

    എന്റെ മാതാവേ നടുവേദന പ്രശ്നങ്ങൾ ഒക്കെ ഒന്ന് മാറ്റി താ മാതാവേ ഞാൻ കുറെ നാൾ കൊണ്ട് അനുഭവിക്കുവാണ് ഈ നിമിഷം കൊണ്ട് എനിക്ക് നടുവേദന മാറ്റിത്ത മാതാവേ 🙏🏻🙏🏻🙏🏻

  • @maryvimala5200
    @maryvimala5200 Жыл бұрын

    എന്റെ ഈശോയേ അമ്മ മാതാവേ ചേട്ടായിയെക്ക് അക്കമാ കിട്ടണമെ ഇന്ന് തന്നെ അങ്ങു ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇന്ന് കിട്ടണമെ അങ്ങു കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻

  • @rejimohan7634
    @rejimohan7634 Жыл бұрын

    അമ്മ മാതാവേ അമ്മയുടെ പത്രം കൊടുക്കാൻ എൻറെ മകൾക്ക് വിശ്വാസം വർദ്ധിച്ചു വരണമേ ഈശോയെ

  • @mrgamer4534
    @mrgamer4534 Жыл бұрын

    അമ്മേ ജൂൺ 26 അമ്മേ അത്ഭുതം ചെയ്യേണമേ അമ്മ മാതാവേ നാളെ

  • @sinshas461
    @sinshas461 Жыл бұрын

    മാതാവേ ഏട്ടന്റെ മനസ് ശരിയാവണമേ... നല്ല രീതിയിൽ തല ഉയർത്തി ജീവിക്കാൻ കഴിയണമേ അമ്മേ 🙏🙏🙏🙏🙏അമ്മേ

  • @anjuv1576
    @anjuv1576 Жыл бұрын

    മാതാവേയ് ഞൻ തേടുന്ന ആളിനെ എനിക്കു കണ്ടുപിടിച്ചു തരണമെയ് mathavey🙏🏻🌹🌹🌹

  • @sreeramks6715
    @sreeramks6715 Жыл бұрын

    അമ്മേ മാതാവേ 🙏🙏🙏എന്റെ ഭർത്താവ് മദ്യപാനം നിർത്താം എന്ന് പറയുന്നു. മദ്യപി ക്കാതിരിക്കാനുള്ള മനോശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    Жыл бұрын

    🙏😢

  • @ushamonappan958

    @ushamonappan958

    Жыл бұрын

    🙏🙏🙏

  • @bijugeorge3714

    @bijugeorge3714

    Жыл бұрын

    🙏👍👍👍

  • @manjubinoj3681

    @manjubinoj3681

    Жыл бұрын

    Amme, ee makalude prarthana kelkkaname❤🙏🙏🙏

  • @helnabenny1995

    @helnabenny1995

    Жыл бұрын

    അമ്മേ എന്റെ ഭർത്താവിന്റെ മേൽ കരുണ തോന്നണേ 🙏😥🙏😥🙏

  • @YesudasAntony-bx8ne
    @YesudasAntony-bx8ne Жыл бұрын

    അമ്മേ മാതാവേ എന്റെ മക്കളേ കാത്തു കൊള്ളണമെ🙏🌹🙏

  • @ritalazar4590
    @ritalazar4590 Жыл бұрын

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിക്കണമെ ❤

  • @06.jessymolantony76
    @06.jessymolantony76 Жыл бұрын

    അമ്മേ കൃപാസനം മാതാവേ എന്റെ കാലിന്റെ തളർച്ച മാറ്റി തരണമേ. പഴയതുപോലെ നടക്കാൻ അനുഗ്രഹിക്കേണമേ

  • @soumyas4608
    @soumyas4608 Жыл бұрын

    എത്ര അനുഗ്രഹിക്കപ്പെട്ട.... കുടുംബം. 🙏🙏🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 അമ്മേ എന്റെ പാപങ്ങൾ പൊറുത്തു ഒരു കുഞ്ഞിനെ തരേണമേ 🙏

  • @molybenny1820

    @molybenny1820

    Жыл бұрын

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കമേ

  • @mariyammathomas3136

    @mariyammathomas3136

    9 ай бұрын

    😮😢😢🎉😂 in,'5🎉2😢

  • @lalydevi475
    @lalydevi475 Жыл бұрын

    🙏🙏🙏 അമ്മ മാതാവേ അനുഗ്രഹിക്കണമേ മാതാവേ, വീട്ടില് കലഹങ്ങളെല്ലാം മാറ്റി തരണമേ എന്റെ മകന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി തരണമേ മാതാവേ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @viveks6614

    @viveks6614

    Жыл бұрын

    നിങ്ങളൊക്കെ പറയുന്നത് പോലെ നടക്കുമെങ്കിൽ, ഇന്ത്യയിൽ 140 കോടിയിലധികം ജനങ്ങൾ ഉണ്ട്. എല്ലാവരും ആഗ്രഹിക്കുകയാണ് ഞാൻ പൂർണ ആരോഗ്യവാൻ ആയിരിക്കണം എന്നും, എനിക്ക് കോടികളുടെ സമ്പാദ്യം ഉണ്ടാകണം എന്നും. ലോകം മുഴുവൻ നന്നായാൽ പിന്നെ സൃഷ്ടിയുടെ സന്തുലനം പിന്നെ എന്താവും? ഇത്തരം മൂടത്തങ്ങൾ പറഞ്ഞു നടക്കാൻ നാണമില്ലേ? ഉളുപ്പില്ലാത്ത ജന്തുക്കൾ. പുച്ഛം തോന്നുന്നു.

  • @aleyammape873
    @aleyammape873 Жыл бұрын

    അമ്മേ!!!വലിവുള്ള എല്ലാ മക്കളെ സമർപ്പിക്കുന്നു. മേരി, രാജമ്മ, ജിതിൻ, ഇവരെയും അമ്മ സൗഖ്യം നൽകുയനുഗ്രഹിക്കാനേ.

  • @Rajibiju297
    @Rajibiju297 Жыл бұрын

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ🙏🙏😭😭

  • @nidhin.j2860
    @nidhin.j2860 Жыл бұрын

    എന്റെ മാതാവേ എന്റെ വീട്ടിലെ പ്രശ്നങ്ങളും എന്റെ ചേച്ചിയുടെ വീട്ടിലെ പ്രശ്നങ്ങളും ചേച്ചിയുടെ അമ്മയുടെ അസുഖങ്ങളും എല്ലാം മാറ്റി തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ഈ ലോകത്ത് ആർക്കും അസുഖങ്ങളും ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കണേ എന്റെ കൃപാസനം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevimk1026
    @sreedevimk1026 Жыл бұрын

    അമ്മേ, എന്റെ ഉടമ്പടി നിയോഗങ്ങൾ ഉടൻ നടത്തി തരേണമേ 🙏🙏🙏😭

  • @akhilajoseph9451
    @akhilajoseph9451 Жыл бұрын

    അമ്മേ എന്റെ പപ്പയുടെയും പാപ്പന്റെയും മദ്യപാനം പൂർണമായി മാറ്റിത്തരാണമേ

  • @jespinbylon9001
    @jespinbylon9001 Жыл бұрын

    അമ്മ മാതാവേ സന്തോഷത്തോടു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ അമ്മ പ്രാർത്ഥിക്കണമേ 🙏🏻🥰

  • @anu2392
    @anu2392 Жыл бұрын

    അമ്മെ എന്റെ അമ്മയുടെ വിസ പേപ്പർ എത്രയും പെട്ടന്ന് നടത്തി തരണമേ എന്റെ പാപ്പന്റെ കല്ലിയാണം എത്രയും പെട്ടന്ന് നടത്തി തരണമേ പെട്ടന്ന് എനിക്ക് ഈ 2 നിയോഗങ്ങളും സാധിച്ചു തന്നാൽ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയാമേ 🙏

  • @lovelyvj5632
    @lovelyvj5632 Жыл бұрын

    മാതാവേ എല്ലാ മദ്യപാനികൾക്കും ദുശ്ശീലങ്ങളിൽ അടിമപ്പെട്ടവർക്കും മോചനം നൽകണമേ

  • @mollychacko6119
    @mollychacko6119 Жыл бұрын

    അമ്മേ അത്ഭുതങ്ങളും അടയാളങ്ങളും ഞങ്ങടെ ഭവനത്തിലും പ്രവർത്തിച്ച് മക്കടെ വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കാൻ ഇടപെടേണമെസാക്ഷിയാക്കണമെ

  • @sureshbabu-fl8zn
    @sureshbabu-fl8zn Жыл бұрын

    അമ്മേ എന്റെ അനിയന്റെ വിവാഹ തടസ്സം അമ്മ ഏറ്റെടുത്തു മാറ്റി തരണമേ.20/9/2023നുള്ളിൽ ഒരു ജീവിത പങ്കാളിയെ നൽകി എന്റെ അനിയനെ അനുഗ്രഹിക്കണമേ

  • @Remya720
    @Remya720 Жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബവും ജീവിതപങ്കാളിയുടെ കുടുംബവും യോജിച്ചുപോകാൻ അനുഗ്രഹിക്കേണമേ.

  • @jameelavijayanjameelavijay5529
    @jameelavijayanjameelavijay5529 Жыл бұрын

    എന്റെ അമ്മേ എനിക്കും ആ പുണ്യ ഭൂമിയിൽ വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🙏🙏

  • @sibinasibichan7195

    @sibinasibichan7195

    Жыл бұрын

    Kruspasanam amme ammede asukhangal ellam maaattane😢

  • @anithanair4059
    @anithanair4059 Жыл бұрын

    അമ്മേ എന്റെ നീതുവിന്റെ പ്രസവം സുഖപ്രദനൽകേണമേ.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Жыл бұрын

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @neymarneymarjr4128
    @neymarneymarjr4128 Жыл бұрын

    അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കണേ..

  • @jolijoli5946
    @jolijoli5946 Жыл бұрын

    അമ്മേ മാതാവേയും മകളെ അനുഗ്രഹിക്കണേ എനിക്ക് ഇതുപോലൊരു സാക്ഷി പറയാൻ എന്റെ കടബാധ്യതകളുണ്ട് പ്രശ്നമുണ്ട് ജോലിയില്ലാതെ കുവൈറ്റിൽ ആണ് എല്ലാവരും പരിഹസിക്കുന്നു പുച്ഛിക്കുന്നു ഉടമ്പടിയെടുത്ത് ഒരു സാക്ഷി പറയാൻ നാട്ടിൽ വന്ന ഉടമ്പടിയെടുത്ത് സാക്ഷി പറയാൻ എന്നെ തള്ളിക്കള ഉപേക്ഷിക്കല്ലേ അമ്മ മാതാവേ തന്നെ മതിയാവുകയുള്ളൂ എന്റെ പ്രശ്നത്തിൽ നിന്ന് ഒരു പരിഹാരം കാണണം ജൂൺ 25 ആണ് എനിക്കൊരു പരിഹാരം കണ്ടേr മതിയാക്കിയുള്ള

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    അമ്മ മാതാവേ എന്നേയുംഇതുപോലെ സാക്ഷിയായി ഉയർത്തണമേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Жыл бұрын

    മാതാവേ എന്റെ ഗീതു മോളുടെ ശ്വാസംമുട്ട് അലർജി രോഗങ്ങളും പൂർണമായും സൗഖ്യ പെടുത്തണം

  • @Remya720
    @Remya720 Жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് തൂക്കം കൂട്ടണമേ.

  • @joemoljoseph1273
    @joemoljoseph1273 Жыл бұрын

    അമ്മേ എല്ലാ മദ്യപാനികൾക്കും വേണ്ടി അപേക്ഷിക്കണമേ 🙏🌹🙏

  • @sureshbabu-fl8zn
    @sureshbabu-fl8zn Жыл бұрын

    അമ്മേ എന്റെ മക്കളുടെ വാശി യും ദേഷ്യവും മാറ്റി മാതാവിന്റെ അനുഗ്രഹമുള്ള നല്ല കുഞ്ഞുമക്കളായി വളരാൻ അവരെയും നല്ല മാതാപിതാക്കളായിരിക്കുവാൻഞങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @seenamanoj3355
    @seenamanoj3355 Жыл бұрын

    അമ്മേ മാതാവേ എൻെറ ജീവിതപങ്കാളിയുടെ കൈ വേദന മാററികൊടുക്കണേ....

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Жыл бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ പ്രയാസങ്ങളും ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി സമാധാനം തരണ😭🙏🙏🙏❤️

  • @anjuas3134
    @anjuas3134 Жыл бұрын

    Amme ammayude prethikshikaranthinte sthiram sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname🕯🕯🕯🕯🕯🙏🙏🙏🙏🙏🙏 amen 🕯🕯🕯🕯🙏🙏🙏🙏🙏

  • @John-if6ek
    @John-if6ek Жыл бұрын

    അമ്മേ, മാതാവെ അമ്മ ഇടപെട്ട് ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെ. കണ്ണീർ തുടയ്ക്കണമെ.

  • @anjuas3134
    @anjuas3134 Жыл бұрын

    Amme ente niyogangalude mel karuna aayirikkaname🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯

  • @nimmiksg-wn2wk
    @nimmiksg-wn2wk Жыл бұрын

    അമ്മേ ഞാനും ഉടമ്പടി എടുത്തിട്ടുണ്ട് എനിക്കും വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏

  • @sibialias1094
    @sibialias1094 Жыл бұрын

    അമ്മേ.. മാതാവേ.. 🙏🙏🙏🙏

  • @joemoljoseph1273
    @joemoljoseph1273 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും അപേക്ഷിക്കണമേ 🙏🌹🌹🌹🙏

  • @sinshas461
    @sinshas461 Жыл бұрын

    മാതാവേ 🙏🙏🙏🙏🙏🙏🙏🙏എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏

  • @MiniVincent-mf3nh
    @MiniVincent-mf3nh Жыл бұрын

    മാതാവേ എൻെറ നിരവധിയായ പാപങ്ങൾ ക്ഷമിച്ചു തരേണമേ തിരുക്കുമാരനോട് അമ്മ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ❤😭🌹🙏

  • @aleenaa577
    @aleenaa577 Жыл бұрын

    അമ്മേ എന്റെ പപ്പയെ സംരക്ഷിക്കണമേ സൗഖ്യപ്പെടുത്തണേ 🙏

  • @jeslinsr6986
    @jeslinsr6986 Жыл бұрын

    അമ്മേ സണ്ണിയെ തൊടണമേ..... അവനിലുള്ള പൈശാചിക ബന്ധങ്ങൾ എടുത്തു മാറ്റാണമേ 🙏🙏🙏

  • @user-kr3rb6tt9s
    @user-kr3rb6tt9s Жыл бұрын

    എന്റെ ഈശോയെ എന്റെ അമ്മേ ഇത്രയും വലിയ അത്ഭുതങ്ങൾ ചെയ്തതിനു നന്ദി...

  • @joshict1037
    @joshict1037 Жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലും ഇടപെടനെ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Жыл бұрын

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @PhilominaAntonyK-bf6hb
    @PhilominaAntonyK-bf6hb Жыл бұрын

    ക്രുപാസനം മാതവേ ഞാങ്ങളുടെ വീടിന്റെ കടബാധ്യത മാറ്റിതരണേ.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Жыл бұрын

    Yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye

  • @nevinroshan4666
    @nevinroshan4666 Жыл бұрын

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ prathksheekaranathinte sthiramsakshiyakkiy യേശു നമത്തിലിയിർത്തെന്നമെഗ്

  • @anithanair4059
    @anithanair4059 Жыл бұрын

    അമ്മുവും ആക്കുവും ദൈവത്തിന്റെ മക്കളായി വളരുവാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ.

  • @lizysunny7855
    @lizysunny7855 Жыл бұрын

    ഇടിഞ്ഞ മനസുമായിട്ട് വരുന്നവരെ കൈ വിടാത്ത അമ്മമാതാവേ, കൈ വിടില്ല കോടാനുകോടി നന്ദി അപ്പാ, അപ്പാ 🙏🏽🙏🏽🙏🏽യേശുവേ നന്ദി.. 🙏🏽🙏🏽

  • @sajimuttathil7197
    @sajimuttathil7197 Жыл бұрын

    Amme മാതാവേ ബീന എന്ന സഹോദരിയുടെ അസുഖങ്ങൾ വേഗം മാറ്റികൊടുക്കണമേ

  • @smithathoppil9378
    @smithathoppil9378 Жыл бұрын

    അമ്മേ മാതാവേ 🙏🙏🙏🌹🌹🌹❤❤❤

  • @babygeorge2643
    @babygeorge2643 Жыл бұрын

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @elcylawrence9358
    @elcylawrence9358 Жыл бұрын

    അമ്മേ...കൃപാസന൦.പരിശുദ്ധഅമ്മേ...10.വർഷമായ്പിണങ്ങിമാറിതാമസിക്കുന്നഎന്റെമകനെതിരിചുതാരേണമേ...അമ്മമാതാവേ....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lucyvallanattu3422
    @lucyvallanattu3422 Жыл бұрын

    Amen🙏Hallelujah🙏

  • @sumijohnson5531
    @sumijohnson5531 Жыл бұрын

    അമ്മേ മാതാവേ എനിക്ക് കൂടുതൽ പേരിൽ എന്റെ ദൈവത്തെ അറിയാക്കൻ കഴിയേണമേ അമ്മേ 🙏🙏ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹത്തിനും നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏ആവേ മരിയ ❤️❤️

  • @lalychristy5656
    @lalychristy5656 Жыл бұрын

    അമ്മേ മാതാവേ എന്റെ മകളുടെ കാൻസർ രോഗം പൂർണമായി സുഖപ്പെടുത്തിതരണേ അമ്മേ 🙏😊

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    എന്റെ മകളെ തിരിച്ചു കൊണ്ട് വരണമേ അമ്മേ

  • @laisammasunny7961
    @laisammasunny7961 Жыл бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാമക്കളെയും ആംഗ്രഹിക്കണമേ ❤️❤️🙏🏼🙏🏼🙏🏼

  • @jijo_joy
    @jijo_joy Жыл бұрын

    പരിശുദ്ധ അമ്മേ മാതാവേ കോടാനുകോടി നന്ദി 🙏🙏🙏🕯️

  • @sindhualphonsa1618
    @sindhualphonsa1618 Жыл бұрын

    അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @mercy685

    @mercy685

    Жыл бұрын

    Amma Mathave nanni........

  • @gardeningangles7865
    @gardeningangles7865 Жыл бұрын

    അമ്മ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണെ അമ്മെ

  • @lucythomas2512
    @lucythomas2512 Жыл бұрын

    എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏🙏❤❤

  • @juliyashajan7156
    @juliyashajan7156 Жыл бұрын

    എന്റെ അമ്മേ ആയിരം നന്ദി

  • @sindhualphonsa1618
    @sindhualphonsa1618 Жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @bindufrancis6925
    @bindufrancis6925 Жыл бұрын

    എന്റെ സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വരണേ എന്റെ വീട്ടിൽ മദ്യം kettan അമ്മേ അനുവദിക്കരുതേ

  • @jasminjohnson6671
    @jasminjohnson6671 Жыл бұрын

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി

  • @ajay123658
    @ajay123658 Жыл бұрын

    വിശ്വാസം ഉള്ള സാക്ഷ്യം 🙏🙏

Келесі