ആറ് പ്രാവിശ്യം കൃപാസനത്തിൽ വന്നിട്ടും പുറത്തുനിന്നു പ്രാർത്ഥിച്ചിട്ട് പോയി അകത്ത അമ്മയും അൾത്താരയും

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 316

  • @josephpanakal9920
    @josephpanakal99203 ай бұрын

    ❤❤❤ദൈവമേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരെയും പ്രത്യേകമായി രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ❤❤❤

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf3 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബം വിശ്വാസത്തിൽ വരുവാൻ കരുണയായിരിക്കണമേ 🙏🙏🙏

  • @RRVlogzx
    @RRVlogzx3 ай бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റിത്തരേണമേ. എന്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ. ആമേൻ.

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh3 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ നാളെ ശ്രീ ചിത്രയിൽ ചെക്കപ് ആണ് എന്റെ പൊന്നു, അമ്മ എന്റെ കൂടെ വരണേ ആമേൻ 🙏❤️❤️🌹🌹🌹

  • @anannyashinu7997
    @anannyashinu79973 ай бұрын

    എന്റെ അമ്മേ എന്റെ കടഭാരങ്ങൾ തീർക്കണമേ

  • @achammageorge7761
    @achammageorge77613 ай бұрын

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @sheejajoy2239
    @sheejajoy22393 ай бұрын

    എൻ്റെ അമ്മേ ഞങ്ങളുടെ ആവശ്യം നീ സാധിച്ചു തരണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf3 ай бұрын

    അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @mayashaji7817
    @mayashaji78173 ай бұрын

    അമ്മ മാതാവേ എന്റെ മക്കളെ വിശുദ്തിയിലും വിശ്വാസത്തിലും ജീവിക്കാൻ കൃപ നൽകണേ 🙏🙏🙏🙏😭❤️

  • @sheltonantony9968
    @sheltonantony99683 ай бұрын

    അമ്മേ എന്റെ രോഗത്തിനായി ഓരോ ഹോസ്പിറ്റലിൽ ഓടി വയ്യാതായി ജീവിക്കാൻ വഴി മുട്ടിവരുന്നു അമ്മേ ഇപ്പോൾ വെല്ലൂർ ഹോസ്പിറ്റലിൽ അടുത്തു റൂമിൽ നിന്ന് സാക്ഷ്യം കേൾക്കുന്നു അമ്മേ ഓരോ വലിയ ഹോസ്പിറ്റലിൽ നിന്ന് പോലും രക്ഷിക്കാൻ പറ്റുന്നില്ല അമ്മേ ഇനി ഞാൻ എന്തു ചെയ്യാൻ അമ്മ പറഞ്ഞു തരണമേ എന്നെ രക്ഷിക്കാൻ അമ്മ ഈശോയോടെ പ്രാർത്ഥിക്കണമേ സൗഗ്യം തരണമേ അമ്മയുടെ അടുത്ത് സാക്ഷ്യം പറയാൻ കൃപ ചെയ്യണമേ അമ്മേ ഇനിയും പരീക്ഷിക്കരുതേ എന്നെ മോചിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @arunjoypallithara8541
    @arunjoypallithara85413 ай бұрын

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @ajithasudarsana1942

    @ajithasudarsana1942

    3 ай бұрын

    Aanjili maram samarpikkunnu, amme nalla Vila kittane...amme Ammayude kripayode vettuvan kripa undakane amme daivamathave

  • @sumijohnson5531
    @sumijohnson55313 ай бұрын

    അമ്മേ മാതാവേ ഞാൻ ഇനി അവിടെ വരുമ്പോ എനിക്ക് നിന്റെ അടുത്ത് വന്നു സാക്ഷ്യം പറയാൻ കഴിയണം അമ്മേ 🙏🙏🙏എന്റെ പപ്പാടെ പേരിൽ ഉള്ള കേസ് തീർപ്പാക്കി തരേണമേ അമ്മേ 🙏🙏

  • @BabyPulikkal
    @BabyPulikkal3 ай бұрын

    അമ്മേ മാതാവേ അത്ഭുതങ്ങൾ കൊണ്ടും അടയാളങ്ങൾ കൊണ്ടും ഉടമ്പടി പ്രാർതനയെ സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്കും തിരുക്കുമാരനും കോടാനു കോടി നന്ദി പറയുന്നു🙏🌹💙

  • @Jisin2353
    @Jisin23533 ай бұрын

    മാതാവേ എന്റെ ജീവിത പ്രേശ്നങ്ങൾ അകറ്റി തരണമേ 🙏

  • @aiswaryas6043
    @aiswaryas60433 ай бұрын

    അമ്മേ മാതാവേ നടന്നു കൊണ്ടിരിക്കുന്ന ഈ 4 th semester exam നേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... നന്നായി എഴുതാൻ സഹായിക്കണമേ....amme ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ... കൈ വിടല്ലെ അമ്മേ

  • @minijayan1235
    @minijayan12353 ай бұрын

    അമ്മേ അവിടുത്തെ സാക്ഷിയാക്കി മാറ്റിത്തരേണമേ

  • @sreekala9038
    @sreekala90383 ай бұрын

    Amma ninne vilichu prarthikkune oro makkaleyum Nee anugrehikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashaasha5778
    @ashaasha57783 ай бұрын

    അമ്മേ മാതാവേ 🙏🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l3 ай бұрын

    അമ്മേ മാതാവേ 🙏🙏🙏

  • @cherupushpamm5455
    @cherupushpamm54553 ай бұрын

    അമ്മേമാതാവേ അമ്മയിൽ ചേർന്ന് നിൽക്കാൻ കൃപ തരണമേ.

  • @chellappasoosamma610
    @chellappasoosamma6103 ай бұрын

    അമ്മേ, എനിക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു ജോലി ചെയ്യുവാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏

  • @aleyammape873

    @aleyammape873

    3 ай бұрын

    ❤enikkum oru cheriya job tharaname

  • @ajithasudarsana1942

    @ajithasudarsana1942

    3 ай бұрын

    Karthiyayani ammayeyum Saraswati appachiyeyum samarpikkunnu

  • @beenashajan8655
    @beenashajan86553 ай бұрын

    അമ്മേ എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran97833 ай бұрын

    Amme mathave eshoye

  • @renyjanson2054
    @renyjanson20543 ай бұрын

    അമ്മേ എന്റെ കുഞ്ഞിന്റെ കാലിനു തടിപ്പും നീരും മാറ്റി തരേണമേ

  • @minijayan1235
    @minijayan12353 ай бұрын

    ഈശോയെ എന്നെ അവിടുത്തെ വചനം പ്രസംഗിക്കാൻ അനുഗ്രഹിക്കേണമേ

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @sreedevinr1438
    @sreedevinr14383 ай бұрын

    എന്റെ മാതാവേ എന്റെ കൈയുടെ വേദന മാറ്റി തരേണമേ ജോലിസംബന്ധമായ പ്രശ്നം പരിഹരിക്കേണമേ മനസ്സിൽ ശാന്തി സമാധാനവും തരേണമേ

  • @sudhasurendran9783
    @sudhasurendran97833 ай бұрын

    Eshoye nanni eshoye sthothram eshoye aradhana

  • @ashaajosh5620
    @ashaajosh56202 ай бұрын

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭

  • @Annumariya-kh9xo
    @Annumariya-kh9xo3 ай бұрын

    ദൈവമേ എന്തൊരു വിശ്വാസം 🙏🏻🙏🏻

  • @elsammakuriakose9990
    @elsammakuriakose99903 ай бұрын

    ഈശോയെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു🙏🙏

  • @radhikak3359
    @radhikak33593 ай бұрын

    അമ്മേ.. ഈശോ.... എല്ലാവരെയും തൊട്ട് അനുഗ്രഹിക്കേണമേ..... 🕯️😭🙏❤️

  • @jancyvarghese2851
    @jancyvarghese28513 ай бұрын

    അമ്മേ കൃപാസനത്തിൽ വരുവാനു൦ എ൯െറയു൦ മകളുടെയു൦ ഉട൦ബടി പുതുക്കുവാനു൦ സാക്ഷൃ൦ പറയുവാനു൦ സഹായിക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭 ഈ മകളെ ഇ(തമേൽ അനു(ഗഹിച്ചതിന് ഈശോയോട് അടുപ്പിച്ചതിന് ഒരായിര൦ നന്ദി 🙏💞🌹

  • @ajithasudarsana1942

    @ajithasudarsana1942

    3 ай бұрын

    Anjaliyude munnottulla Ella vazhikalilum Amma kude undakane amme daivamathave

  • @shinyshaji2000
    @shinyshaji20003 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും എത്രെയും വേഗം വിൽക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @kannanthanmaya738
    @kannanthanmaya7383 ай бұрын

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ ഒരു വഴി തുറക്കണേ 🙏

  • @priyaelizabethcherian5177
    @priyaelizabethcherian51772 ай бұрын

    അമ്മേ മാതാവേ അമ്മയുടെ സംരക്ഷണം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമേ. അമ്മേ മാതാവേ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണം അമ്മേ മാതാവേ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ അമ്മേ മാതാവേ.

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj3 ай бұрын

    എന്റെ സഹോദരന്റെ മോളുടെ കാലിന്റെ നീരുമാറ്റി സുഖപ്പെടുത്തേണമേ മാതാവേ 🙏🙏🙏🙏🌹🌹🌹🌹

  • @bindud3715
    @bindud37152 ай бұрын

    അമ്മേ വിശ്വാസത്തോടെ തീഷ്ണതയോടെ വിശുദ്ധ കുർബാനയിലും കുടുംബപ്രാർത്ഥനയിലും പങ്കു ചേരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @jainjain3333
    @jainjain33332 ай бұрын

    അമ്മ മാതാവേ എന്റെ മോൾ ജസ്‌മിക്ക് യുകെ പോകാനുള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി അനുഗ്രെഹികേണമേ ഇശോയെ കരുണയായിരിക്കണമേ എന്റെ മോളോട് 😭😭🙏🥰

  • @ambikaambika3928
    @ambikaambika39283 ай бұрын

    ഫോണിൽ ഫോട്ടോ കാണിക്കുമെന്ന് കരുതി. സന്തോഷായി മനസു നിറഞ്ഞ സാക്ഷ്യം

  • @Jisin2353
    @Jisin23533 ай бұрын

    മാതാവേ 15 പരീക്ഷ സമർപ്പിക്കുന്നു 🙏

  • @user-sd7ib8qp3r
    @user-sd7ib8qp3r3 ай бұрын

    അദേ മാരാവ് എന്റെ മകളെ ജോലിയിൽ സഹായിക്കണമെ ആമേൻ

  • @__.theblackbird.
    @__.theblackbird.3 ай бұрын

    അമ്മ മാതാവേ വിദേശത്തേക്ക് ജോലിക്കുവേണ്ടി പോകാൻ തയ്യാറെടുക്കുന്ന എന്റെ സഹോദരിയേ അമ്മ സംരക്ഷിക്കണമേ

  • @veena58
    @veena583 ай бұрын

    മാതാവേ ഞങ്ങടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @anjalihari1483
    @anjalihari14833 ай бұрын

    Entഎന്റെ കൃപസനഅമ്മേ, തിരുകുമാര.. ഞങ്ങളുടെ എല്ലാവരുടെയും കൂടെ എപ്പോഴും കൂടെ ഇണ്ടാകണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher77323 ай бұрын

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢

  • @user-pd8ed4uo3c
    @user-pd8ed4uo3c3 ай бұрын

    എന്റെ മാതാവേ യാതൊരു തടസ്സവും ഇല്ലാതെ നാളെ കൃപാസനത്തിൽ എന്റെ കുടുംബത്തോട് കൂടി വന്നു അനുഗ്രഹം പ്രാപിക്കാൻ ഞങ്ങൾക്ക് സാധിക്കേണമേ q🙏🙏🙏അവിടുന്ന് ഞങ്ങളെ anugrahichu💗അഭിഷേകംചൊരിയേണമേ 🙏🙏🙏

  • @shibubabukollam1947

    @shibubabukollam1947

    3 ай бұрын

    നാളെ പോകുപോൾ എനിക്ക് കുടി ഒന്ന് പ്രാർത്ഥിക്കണ്ണേ നാളെ ഓൺലൈൻ ഉടമ്പാടി എടുക്കാൻ മനസ് തരാൻ 🙏🙏🙏

  • @obinvijay4342

    @obinvijay4342

    3 ай бұрын

    Amen🙏

  • @ranishaju1741

    @ranishaju1741

    3 ай бұрын

    ഈ വിശ്വാസം ഇവർക്ക് കൊടുത്ത തിരുകുമാരനും അമ്മ മാതാവിനും നന്ദി

  • @nishajayakumar6177
    @nishajayakumar61773 ай бұрын

    അമ്മേ മാതാവേ എൻ്റെ കൈ വേദന മറ്റിത്തരേണമേ.ഭയം നീക്കി തരേണമേ ആന്തരിക ശക്തി തരേണമേ ആമേൻ

  • @suryasujith1232
    @suryasujith12323 ай бұрын

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @shijivinu8186

    @shijivinu8186

    3 ай бұрын

    Mathave ennu albhutham pravarthikkane

  • @anjuthomas6905
    @anjuthomas69053 ай бұрын

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏

  • @vygaanand8168
    @vygaanand81683 ай бұрын

    മാതാവേ ഞയറാഴ റ മാതാവേ എന്റെ മക്കൾ ഞയറാഴിചക്യാ സനത്തിൽ വരാൻ എന്തെ മക്കൾ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന മഅവരെ അമ്മ ഏറ്റെടുക്കണമേ തടസ്സമൊന്നു . വരര തേകൃപാസനം അമ്മേ കJ പാസനത്തിൽ വന്നു പ്രാർത്ഥിക്കുന്നതിന്റെ പേരിൽ ഒറ്റപ്പെടുത്തുന്ന മക്കളെ അനുഗ്രഹിക്കണമേ . അവരുടെ മദ്ധ്യ പരിഹാസ പാത്രമാക്കരുതേ അമ്മേമാതാവേ ഞയറാഴ റ മാതാവേ എന്റെ മക്കൾ ഞയറാഴിചക്യാ സനത്തിൽ വരാൻ എന്തെ മക്കൾ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന മഅവരെ അമ്മ ഏറ്റെടുക്കണമേ തടസ്സമൊന്നു . വരര തേ

  • @user-vd2gv3dr1j
    @user-vd2gv3dr1j3 ай бұрын

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚

  • @anjuthomas6905
    @anjuthomas69053 ай бұрын

    Parisudha amme 🙏🙏🙏Shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🙏🙏🙏Ave Maria 🙏🙏🙏June 2024🙏🙏🙏parisudha amme 🙏🙏🙏njagale Anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏

  • @ChristinaS12345
    @ChristinaS123453 ай бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @valsammamathew9876
    @valsammamathew98763 ай бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @cherupushpamm5455
    @cherupushpamm54553 ай бұрын

    അമ്മേമാതാവേ എന്റ മോനു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ.

  • @anitanair4788
    @anitanair47883 ай бұрын

    അമ്മേ മാതാവേ എന്റെ മകനു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ നാളെ ഏപ്രിൽ 9 കൈവിടല്ലേ അമ്മേ 🙏🙏🙏

  • @ajithasudarsana1942

    @ajithasudarsana1942

    3 ай бұрын

    Anjali Sudarsan, Sree Lakshmi Ahalya, 4.4.24. to. 22.4.24

  • @achuchacko3340
    @achuchacko33403 ай бұрын

    മകളയും കുടുംബതെ യും ദൈവം തുടർന്നും അനുഗ്രഹിക്കട്ട സത്യാവശ്വാസത്തിൽ എന്നും നിലനിൽക്കാൻ കൃപകൊടുക്കട്ട വിശ്വാസം ഇ ല്ലാത്തവരയും സമർപ്പിക്കുന്നു

  • @binolpaul4487
    @binolpaul44873 ай бұрын

    അമ്മേ ഞങ്ങളുടെ ലൂക്കനെ കാത്തുകൊള്ളണമേ 🙏🙏

  • @moncylopez7758
    @moncylopez77582 ай бұрын

    പരിശുദ്ധ അമ്മ മാതാവെ എനിക്ക് അടുത്ത 7 മുതല്‍ ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നോട് ക്ഷമിക്കണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @neenaraju4133
    @neenaraju41333 ай бұрын

    എൻറെ അമ്മ മാതാവേ കൂടെയുണ്ടാകണം

  • @chellappasoosamma610
    @chellappasoosamma6103 ай бұрын

    എന്നെ ഒരു സാക്ഷി ആക്കേണമേ, preeth, preema, prince ഇവരുടെ കുടുബത്തെ അനുഗ്രഹിക്കേണമേ, പ്രീതന്റെ ജോലികാര്യത്തിൽ ഇടപ്പെടണമേ, പ്രീമാകെ ഒരു വീട് വെക്കുവാൻ അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏

  • @ajithasudarsana1942

    @ajithasudarsana1942

    3 ай бұрын

    Manoharaneyum Viswambharaneyum Anitha, Ambika Bijuneyum kudumbathinum phavanatheyum samarpikkunnu

  • @layamartin9434
    @layamartin94343 ай бұрын

    എന്റെ ഈശോയേ മാതാവേ 🙏❤️✨

  • @girijaakshara5938
    @girijaakshara59383 ай бұрын

    അമ്മ മാതാവേ എന്റെയും കുടുംബത്തിലുള്ളവരെയും കാത്തോളണേ 🙏🙏🙏

  • @bindukanakkil4759
    @bindukanakkil47592 ай бұрын

    മാതാവേ, ഞങ്ങളിലും അമ്മയുടെ കരുണ ചൊരിയേണമേ🙏

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @maryvimala5200
    @maryvimala52003 ай бұрын

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @clarammasimon1112
    @clarammasimon11123 ай бұрын

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ എല്ലാം തടസം ആണ് ഉള്ളത്. മകൻ ടെ വീസാ അപ്പ്രൂവ് ഏപ്രിൽ തന്നെ അമ്മ മാതാവ് തരണേ 🙏🙏🙏

  • @anjuthomas6905
    @anjuthomas69053 ай бұрын

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @suja1358
    @suja13583 ай бұрын

    Amen Hallelujah Praise the Lord Avae Maria ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj3 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ഫൈനൽ വാ തും ഇന്നാണ് മാതാവേ അമ്മയും ഈശോയും ഞങ്ങൾക്ക് വേണ്ടി ഇടപെട്ടു ഞങ്ങൾക്ക് അനുകൂലമായി വിധി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @sujasagar7304
    @sujasagar73042 ай бұрын

    അമ്മേ എന്റെ മോളുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുത്തു കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏

  • @laisaluckose3243
    @laisaluckose32433 ай бұрын

    അമ്മേ മാതാവേ എൻ്റെ റാന്നി വീട് വിൽക്കാൻ അമ്മേ സഞ്ചാരി മാതാവേ സഹായിക്കണമേ കട കെണിയിൽ നിന്നും രക്ഷ നൽകണേ കൊടുക്കാനുള്ള പണം ethryum പെട്ടന്ന് കൊടുക്കാൻ എന്നെ സഹായിക്കണമേ

  • @sherlyjacob8528
    @sherlyjacob85283 ай бұрын

    Amen,Praise the Lord

  • @jisilmathew6587
    @jisilmathew65873 ай бұрын

    മാതാവേ ജാനും മാതാവിൻ്റെ മുമ്പിൽ മുട്ട് കുത്തി പ്രാർത്ഥിച്ചത് ഒത്തിരി പേരോട് സാക്ഷ്യം പറഞ്ഞു ഒത്തിരി പരിഹാസം ഏറ്റു വാങ്ങി എന്നെ രക്ഷിക്കേണമേ

  • @bindujose1592
    @bindujose15923 ай бұрын

    ഞാൻ നോക്കുന്ന അമ്മച്ചിക്ക് ഭയങ്കര ബ്ലീഡിങ് ആണ് അമ്മേ 3 ദിവസം കഴിഞ്ഞു. ഇന്ന് നാലാമത്തെ ദിവസമാണ്. ഒരുപാട് രോഗാ അവസ്ഥയാണ് അമ്മേ ഈ മകൾക്ക് രക്ഷിക്കണം അമ്മേ കൈവെടിയരുത്.

  • @aryamathew1573
    @aryamathew15733 ай бұрын

    Amme njagalku oru kunjine thannu anugrahickane 🙏🙏🙏🙏 Amme eniyum enne apamanithayakkan idavaruthalle 🙏🙏🙏🙏🙏

  • @wilsranimathew3764
    @wilsranimathew37643 ай бұрын

    🙏🏻അമ്മേ...... അനുവിന്റെ OET Exam Date 20th April 2024..സമർപ്പിക്കുന്നു... കൂടെ ഉണ്ടാകണമേ... എഴുതി മടുത്തു അമ്മേ.. ഇത്തവണ അമ്മയുടെ കയ്യൊപ്പ് ഉണ്ടാക ണമേ 🙏🏻

  • @sicilyroy4994
    @sicilyroy49943 ай бұрын

    Praise the Lord, hallelujah, Amen🙏🏻🙏🏻🙏🏻❤️Ammai Daiva Mathavai please pray for to heal my severe back pain. 🙏🏻Thank you Lord Jesus and Mother Mary. 🙏🏻🙏🏻🙏🏻❤️❤️❤️

  • @anjalihari1483
    @anjalihari14833 ай бұрын

    എന്റെ അമ്മേ എല്ലാവർക്കും സമാദാനം nalkaname🙏🙏🙏

  • @bindud3715
    @bindud37152 ай бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഈശോക്ക് എന്നും ഒന്നാം സ്ഥാനം ഉണ്ടാകേണമേ 🙏ഞാനും കുടുംബവും എന്നും ഈശോയുടെ നാമം മഹത്വപ്പെടുത്തേണമേ 🙏

  • @jisilmathew6587
    @jisilmathew65873 ай бұрын

    മാതാവേ എൻ്റെ വണ്ടിക്ക് ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @RahulR-ri7ll
    @RahulR-ri7ll3 ай бұрын

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാന o പൂർണ്ണമായി ഒഴിവാക്കി തരണെ മാതാവേ

  • @EdwinShiju-co6zw
    @EdwinShiju-co6zw3 ай бұрын

    Ente Daivame 🥰😘🥰😘🥰😘🥰❤️🥰❤️🥰🥰🙏🙏🙏🙏🙏

  • @sheenanebu2742
    @sheenanebu27423 ай бұрын

    അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കിമാറ്റണമേ 🙏🏼🙏🏼

  • @RejiJose-xy6ug
    @RejiJose-xy6ug3 ай бұрын

    മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമാനോട് മാത്യസ്ത അപേക്ഷിക്കണമേ

  • @sinumolvlogz
    @sinumolvlogz3 ай бұрын

    എന്റെ മാതാവേ ഒരു തടസ്സവും കൂടാതെ എന്റെ ജോലി ശെരിയാക്കിത്തരണെമെ 😢🙏🙏🙏🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan63583 ай бұрын

    ഈശോയേ എന്നെ എളിമപ്പെടുത്തണമേ....

  • @aneeshpa2628
    @aneeshpa26282 ай бұрын

    നന്ദി പറയുന്നു 🙏🕯️🕯️🕯️അമ്മേ ഈശോയെ. അമ്മേ ഈശോയെ കാണാൻ എനിക്ക് കഴിയണേ 🙏🕯️😭😭🕯️🕯️

  • @binsimj2470
    @binsimj24703 ай бұрын

    Amme mathave ente molkku SSLC pareeshayil nalla mark kodukkaname amen

  • @user-jp5be7ye6z
    @user-jp5be7ye6z2 ай бұрын

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ aammen✝️

  • @cherupushpamm5455
    @cherupushpamm54553 ай бұрын

    അമ്മേമാതാവേ വരുന്ന സൺ‌ഡേ കടയ്ക്കുവേണ്ടി തുണി എടുക്കാൻ പോകുന്നു അമ്മ കൂടെ വന്നു ലാഭത്തിൽ തുണി എടുത്തു തരണമെന്ന് അപേഷിക്കുന്നു

  • @Remya720
    @Remya7203 ай бұрын

    എന്റെ അമ്മേ മാതാവേ ഈ പ്രാവശ്യം എനിക്ക് oet പാസ്സ് ആകാനുള്ള കൃപ നല്കണമേ.

  • @susanabraham3845
    @susanabraham38453 ай бұрын

    അമ്മേ എന്റെ നിയോഗവും എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @geenaaneesh9024
    @geenaaneesh90243 ай бұрын

    Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname amen 🙏🏻 karthave aviduthe namam mahathuva peduthane amen 🙏🏻

  • @mariammajoshy4271
    @mariammajoshy42713 ай бұрын

    Thankyou JESUS. Thankyou mother MARY

  • @ancyjoseph737
    @ancyjoseph7373 ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @ParasparaSneham
    @ParasparaSneham3 ай бұрын

    Praise the Lord. Ave Maria. 🎉

  • @sheebababu9880
    @sheebababu98803 ай бұрын

    അമ്മേ മാതാവേ എന്റെ ജോലിയിൽ ഉയർച്ച നല്കണമേ 🙏🙏🙏സാമ്പത്തികമായി വല്ലാതെ വിഷമിക്കുന്നു അമ്മേ 🙏വരുമാനത്തിൽ ഉയർച്ച നൽകണേ 🙏🙏

  • @aleyammamathew2995
    @aleyammamathew29953 ай бұрын

    Amme ayiramauiram nandi molke oet vijayam nalkiyathinal nandi

Келесі