ഉറക്കക്കുറവ് പരിഹരിയ്ക്കാൻ എളുപ്പത്തിൽ ഒരു ഡ്രിങ്ക്|Insomnia remedy|Sleeping disorder|
@Ayurcharya
Insomnia Causes:
Mental health disorders. Anxiety disorders, such as post-traumatic stress disorder, may disrupt your sleep. Awakening too early can be a sign of depression.
Medications.
Medical conditions.
Sleep-related disorders.
Caffeine, nicotine and alcohol
Insomnia is a common sleep disorder that can make it hard to fall asleep, hard to stay asleep, or cause you to wake up too early and not be able to get back to sleep. You may still feel tired when you wake up. Insomnia can sap not only your energy level and mood but also your health, work performance and quality of life.
Insomnia symptoms may include:
Difficulty falling asleep at night
Waking up during the night
Waking up too early
Not feeling well-rested after a night's sleep
Daytime tiredness or sleepiness
Irritability, depression or anxiety
Difficulty paying attention, focusing on tasks or remembering
Increased errors or accidents
Ongoing worries about sleep
#sleeplessness#
Пікірлер: 86
ആഭരണീയായ ഡോക്ടർ സജിത സുജിൻ, താങ്കളുടെ അവതരണ രീതിയും പരിഹാര മാർഗനിർദേശങ്ങളും ഏറെ ഉപകാര പ്രദമാണ . താങ്കൾക്കു ദൈവം ദീർഘായുസ്സ് നെൽകട്ടെ! തുടർന്നും ഇത്തരം ഉപകാര പ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. ഈശ്വരാൻ ഗ്രഹം ഉണ്ടാവാൻ വേണ്ടി പ്രാർഥിക്കും..... ദേവൻ ഋഷികേശ്, Po പനങ്ങാട്, ബാലുശ്ശേരി. കോഴിക്കോട്.
ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻
ഈ കുറച്ചു ദിവസം ആയി എനിക്ക് ഉറക്കം കുറവാണ്... ഉറക്കം വരുന്നത് വരെ എണിറ്റു ഇരികുകയാണ് പതിവ്... ഹണി കുടിച്ചു നോക്കാറുണ്ട്... ഇനി ഡോക്ടർ പറഞ്ഞ ടിപ്സ് നോക്കാം... താങ്ക്‌യൂ ഡോക്ടർ 👍
Good information Dr. Thank you. 👍😍
Thanks Doctor: your information very nice
Good information Dr. തീർച്ചയായും ഇന്നു തന്നെ try ചെയ്യും 🙏
Thanks For You're Valuable Treatment 🙏🥰
Thank you ma'am
Good information Dr. 👌
Video valare nannayirunnu sis saji doctor🌹🌹🥰 👌👌👌👍
Thanks madam
Good information dr.theerchayayum ee drink try cheyyum.
Manoharamayirikkunnu ee viivaranam ❤️❤️❤️❤️
Thank you
Thanks
First time hearing your video. Very good explanation n simple language. Expecting more tips regarding health issues. I have an issue. By 9, 9.30 i feel sleepy n able to sleep. I wake up between 11 to 1 n then no sleep at all. Between 2 to 3 i perform yoga n relax in bed still no sleep. Avoiding water in the night. Please help me
Good vdeo Dr..
Namaskaaram dr 👍👍👌🙏🙏🙏❤️❤️❤️❤️❤️❤️
Good style of presentation-thank you
@Ayurcharya
Жыл бұрын
Glad you liked it!
Good dr
Can you please do a video on avipathichoornam.
രണ്ടു മണിക്കൂർ പോലും ഉറങ്ങാൻ പറ്റുന്നില്ല
Thanks doctor
Doctorude flaxeed karimjeerakam jel mudiyil try chaidu valare nalla resultayirunnu thank you doctor ellavarum try cheyyanam
@rajiramesh948
2 жыл бұрын
Yegana onnu parayumo
👍👍
Thank u Dr
💖💖💖
Hello dr vaya thurannu oragathirikanum pallu pondhathirikanum illa oru video cheyamo dr plz reply
Dr sundaro vashym vashym ennum parayunnu adayadu mayakkunna saleena sundari praise the lord masha allah
Dr aniki urakam valare kuravann
🙏🏻👌
❤❤👍👍
🙏🙏🙏
Dr,urakam there Ella.kuzhappamonnumilla Dr paranju.melatonin hormone kazhichu urangiyo kuzhappamundo.
Hi Dr, I'm going through sleepless nights and I also go through anxiety and depression but I have not taken any medication for any of this till date... I get very bad headache and drowsy every afternoon till night and during this time above my neck the temperature will be very high. I sometimes feel like loosing control over my body and I also got constipation issue... Please help me out🙏 thank you.
@rajeshchandran2959
2 жыл бұрын
Calmitone cap very good.
@soniaabraham2008
2 жыл бұрын
@@rajeshchandran2959 what is it used for?
@anmmp3068
11 ай бұрын
@@soniaabraham2008bro a Sugam mariyo
Period regular aavan oru video cheiyumo Mam 🙏
Weight gain video cheyyamo
Hi Dr Kunjungalil ulla urakkakuravinu ith koduKkamooo ...
kanninn adiyillee black color pokaan oru oil paranch tharumo
Daily upayogikkamo dr
പ്ലീസ് എനിക്ക് kungumadi tailom ന്റെ ഉപയോഗം പറഞ്ഞു തരാമോ
തൈറോയ്ഡ് ഉണ്ട്, എണ്ണ ഉപയോഗിച്ചാൽ തുമ്മൽ ജലദോഷം ഉണ്ടാവും, മാനസിക പ്രശ്നങ്ങൾ ഉണ്ട്. കൊളസ്ട്രോൾ ഉണ്ട് പാൽ ഉപയോഗിക്കാമോ
Facil black dots und ath valutayi varunnund.athupolethanne bodyil full spred avunnumund.ith maran yenthekilum remedy undo.pls rply
😁😁😁 irachiyokke alpam ozhivakki paalukudikku lle? Dr😊😊👍👍
Enikkund dr. Ipol 4th month baby und. Baby kku urakkam kurava. Nnaalum urangunna time enikk urakkam varilla kure time thirinjum marinjum kidannittum urakkam varilla
👌👌👌
Dr ethra days ee nutmeg use chynm
Mam... Milia povan enthelum vazhi indo?
Enik urakkam kooduthala urakkam korayaan tips undo
ഡോക്ടർ.... ഈ drink ദിവസവും കുടിക്കാമോ
Dr night duty onnumilla but morning 3 am annu duty poyitt vannit urangam but nit urangan pattilla
Dr erattimadurum bath powderil chaerkkamo
@Ayurcharya
2 жыл бұрын
Yes
ഞാൻ മാനസികമായി ഗുളിക ക്കുടിക്കന്നുണ്ട് എ സാലെ ഉണ്ടാൻ കഴിയുന്നില്ല കാരണo പറണ്ടു തരുമോ
Acidity k ulla marunnondo
ടെൻഷൻ ഉണ്ട് ഡോക്ടർ ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ
@jaicevarghese9391
2 жыл бұрын
100 muthal 1 vare bakkilottu ennu
Hello dr. എനിക്ക് ഉറക്ക കുറവ് covid വന്ന ശേഷമാണ്..ഉറങ്ങിയാൽ തന്നെ deep sleep കിട്ടുന്നില്ല.Daily എണ്ണ തേച്ചു നേരത്തെ കുളിക്കും.ഈ ഉറക്ക കുറവിന് എന്തെങ്കിലും പരിഹാരമുണ്ടോ dr?
@user-zq6fq9my5c
2 жыл бұрын
Enikum enganeya.urangathe mugam thanne mari poyi.
@Sreebhoothanatha
2 жыл бұрын
Anikum
Dr എനിക്ക് കഴിഞ്ഞ ഇടക്ക് ഒരു പനി വന്ന്..ഹോസ്പിറ്റൽ നോക്കിയ dr പറഞ്ഞത് അൾസർ ആണ് എന്ന്.... അത് എങ്ങനെ ആണ് dr വാ ചെക്ക് chyithitt അൾസർ ആണ് എന്ന് അറിയാൻ പറ്റുന്നത്..വേറെ ബ്ലഡ് ടെസ്റ്റ് ഒന്നും നടത്തിയില്ല....ഇഷ്ടം പോലെ വെള്ളം okk കുടിക്കുന്ന ഒരാളാണ് ഞാൻ.... അൾസർ ആണ് എങ്കിൽ എന്താണ് chyendath
ഡോക്ടറെ കുട്ടികൾക്ക് നിറം വക്കാൻ തേക്കാവുന്ന എണ്ണ ഒന്ന് പറയാവോ
Daily kudikunnond problem undo
Eee podikal gasil vech choodakande
Ente husbandinu covid vaccine edutha shesham urakkam kittunnilla..
Pakket. Pal. Milma. Mathiyo
അസിഡിറ്റിയുള്ളവർക്ക് ഈ ഡ്രിങ്ക് പറ്റുമോ?
മുഖത്ത് കാണുന്ന കറുത്ത കുത്തുകൾ പോകാൻ വഴി ഉണ്ടോ കണ്ണിൻ്റെ താഴേ ആണ് കൂടുതൽ ഉള്ളത്
Mem എത്ര ശ്രെമിച്ചിട്ടും എനിക്ക് നൈറ്റ് ഒട്ടും ഉറങ്ങാൻ കഴിയുന്നില്ല
അയ്യോ തേടിയ valli
മാഡം കോണ്ടാക്ട് no കിട്ടുമോ
ഡോക്ടർ പാൽ വയറിനു ഇറിറ്റേഷൻ ഉണ്ടാക്കുന്നു..
@jaicevarghese9391
2 жыл бұрын
Milk manjal ettu use chi
ചേച്ചി ഡോക്ടർ ആണോ
എണ്ണ തേച്ചു കുളിച്ചാൽ നീറിറക്കം വരുന്നു
Urakkam ottum thanne kittarilla
@jaicevarghese9391
2 жыл бұрын
Kidakkan athinu 30 mts munpu milk manjal ettu kudikku nalla urakkam kittum
@sajeebrahman6566
8 ай бұрын
Eppo shriyayooo
വാട്സ്ആപ് നമ്പർ
Thank you mam
Thanks madam