തൃശ്ശൂരിലെ വോട്ടർമാരെ കളിയാക്കി സുരേഷ്‌ഗോപി | SURESH GOPI WANTS MONEY FOR INAUGURATION

എംപിയെന്ന നിലയിൽ ഉദ്‌ഘാടനത്തിനു വരില്ല
പണവുമായി വന്നാൽ മാത്രം വരും വീഡിയോ കാണാം
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#sureshgopi #thrissur #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 469

  • @mohandas-ey5tf
    @mohandas-ey5tf2 күн бұрын

    അത് കലക്കി. ഇങ്ങനെത്തന്നെ വേണം. തൃശ്ശൂർകാർക്ക് നല്ല സന്തോഷമായിക്കാണും

  • @anuraj4048

    @anuraj4048

    2 күн бұрын

    Da anthem cammy kazhutha newes kelkkada thayoli

  • @shajithomas4177
    @shajithomas41772 күн бұрын

    നീ സിനിമാ നടനായി പോയാൽ മതി പക്ഷേ പോലീസും അംഗരക്ഷകരും ഔദ്യോഹിക വാഹനവും ഇല്ലാതെ വേണം പോകാൻ.

  • @Ayzal335

    @Ayzal335

    2 күн бұрын

    😂😂

  • @ridhaangireesh1b326

    @ridhaangireesh1b326

    2 күн бұрын

    Sathyam

  • @leogaming5231

    @leogaming5231

    2 күн бұрын

    ഇയാൾ ജയിച്ച താണ് മോദിയുടെകഷ്ടകാലത്തിന് ആരംഭം. ബിഷപു മാർക്കും കുഞ്ഞാടുകൾക്കും ഇപ്പോൾ സമാധാനമായിക്കാണും

  • @beenap7907

    @beenap7907

    2 күн бұрын

    😂😂👌💯

  • @basheerpm3820

    @basheerpm3820

    Күн бұрын

    😂🎉

  • @Eastwest.
    @Eastwest.2 күн бұрын

    തൃശൂരിലെ കുലസ്ത്രീകൾക്ക് അങ്ങനെ തന്നെ വേണം, എന്തൊരു ബഹളം ആയിരുന്നു, 😅

  • @user-ek5vb9hl6m

    @user-ek5vb9hl6m

    Күн бұрын

    അദ്ദേഹം വടക്കൻ വീരഗത യിൽ 100 കിഴി പാൻപണം വെച്ചപ്പോൾ ഇതിന് എന്റെ ആനന്ദരവൻ വരും എന്നാണ് അത് ഒരു ഓർമ്മ..

  • @user-ym7dz1hg2u
    @user-ym7dz1hg2u2 күн бұрын

    അതു കേട്ടിട്ടു ഉളുപ്പില്ലാത്ത കൈ അടിക്കുന്നത് കേട്ടില്ലേ.

  • @anuraj4048

    @anuraj4048

    2 күн бұрын

    Da thakkali ne TV news entha kettathe

  • @ajaikumarks7895

    @ajaikumarks7895

    2 күн бұрын

    Athanu avarude poor political sense ..kashtam

  • @georgimathew

    @georgimathew

    2 күн бұрын

    Kayyadickunna oolla chanakangal

  • @shahulhameed4819

    @shahulhameed4819

    2 күн бұрын

    അത് കയ്യടി യൂണിയൻ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu2 күн бұрын

    അയാൾ സിനിമയിൽ നിന്നും പുറത്തു വന്നിട്ടില്ല. ഇപ്പോഴും ഭരത് ചന്ദ്രനും മറ്റുമാണ്.

  • @rajendrannair3278
    @rajendrannair32782 күн бұрын

    ത്രെശൂർകാർക് അങ്ങെനെ തന്നെ വേണം കുലസ്ത്രീകൾ പിരുവിടുത്തു കൊണ്ടു വരട്ടെ.

  • @sreedharantp1329
    @sreedharantp13292 күн бұрын

    എന്തു പറഞ്ഞാലും കൈ അടിക്കാൻ കുറെ പേർ. എന്താണാവോ അവർ വിചാരിക്കുന്നത്

  • @musthafa666

    @musthafa666

    2 күн бұрын

    ഞാനും അത് തന്നെ ആലോചിക്കുന്നത് 😅😅

  • @asshan9194

    @asshan9194

    2 күн бұрын

    സംഘികൾ അല്ലേ കയ്യടിക്കുന്നത് അത്രയും പ്രതീക്ഷിച്ചാൽ മതി വിവരമില്ലാത്ത വർഗ്ഗം 🤬

  • @rajank2587
    @rajank25872 күн бұрын

    ഇതു കേട്ടിട്ടു കൈ അഡിക്കാൻ കുറെയെണ്ണം ഉണ്ടല്ലോ അതാണ് കഷ്ടം, ഇത്ര വിവരാകേടണോ മലയാളികൾ.കഷ്ടം തന്നെ

  • @ibruibmji4296

    @ibruibmji4296

    Күн бұрын

    👌🏼👍🏼

  • @sarashihab8374
    @sarashihab83742 күн бұрын

    തൃശൂർക്കാർക്ക് തൃപ്തിയായി എല്ലാവർക്കും പിരിഞ്ഞു പോകാം😂😂😂😂

  • @rajappanet2788

    @rajappanet2788

    2 күн бұрын

    😂

  • @viswanathparameswar3686

    @viswanathparameswar3686

    2 күн бұрын

    എന്ത് പറി അയാൾ അത് ട്രസ്റ്റ്‌ ഇലേക്ക് കൊടുക്കും എന്നാണ് പറഞ്ഞെ -കൊറേ മൈരുകളെ പറ്റിച്ചു കാശു ഉണ്ടാക്കാൻ നോക്കുന്ന ഈ ഊള അത് വളച്ചൊടിച്ചു വീഡിയോ ഇറക്കുന്നു 😂😂

  • @musicofsneha4698
    @musicofsneha46982 күн бұрын

    തൃശൂർ ക്കാർക്ക് അതു കിട്ടണം.

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav21732 күн бұрын

    .കേരളത്തിലെ ഉത്തർ പ്രദേശിന് അങ്ങനെ തന്നെ വേണം

  • @josegregory4456
    @josegregory44562 күн бұрын

    വെറുതെയല്ല തൃശ്ശൂര്‍ മാതാവിനു കൊടുത്ത സ്വർണത്തിൻ്റെ വില തിരിച്ചു പിടിക്കണം അതിനാനുവേണ്ടിയാണു ഈപിരിവ്.

  • @pksudheer
    @pksudheer2 күн бұрын

    സബാഷ് വേലിയിൽ ഇരുന്നത് എടുത്ത് തോളത്തു വെച്ചു എന്നു പറഞ്ഞാൽ മതിയല്ലോ

  • @naadan751

    @naadan751

    2 күн бұрын

    ഞങ്ങളുടെ പ്രദേശത്തു ഒരു ചൊല്ലുണ്ട്, വേലിയിൽ ഇരുന്നതെടുത്തു ചീലയിൽ വച്ചു എന്നു!

  • @user-zb7gt6kw7c

    @user-zb7gt6kw7c

    2 күн бұрын

    Tholathalla ko.....akathilaanu vechath....

  • @SafiyaUsman-eu1lt

    @SafiyaUsman-eu1lt

    Күн бұрын

    😂😂

  • @adroyikallayi29
    @adroyikallayi292 күн бұрын

    അതിനു കയ്യടി കഷ്ടം!!!

  • @rajappanet2788
    @rajappanet27882 күн бұрын

    പ്രജകൾക്കെല്ലാം സന്തോഷമായില്ലേ ?ഇനി പല്ലക്കും ദൃത്യന്മാരും വേണം എന്നുകൂടി കൽപ്പിച്ചാൽ ബഹുകേമം

  • @naadan751

    @naadan751

    2 күн бұрын

    പണ്ട് കാലു തൊട്ടു വന്ദിപ്പിച്ചത് മറന്നുപോയോ? ഇങ്ങിനെയും വിഡ്ഢികൾ ഉണ്ടോ?

  • @skjp3622
    @skjp36222 күн бұрын

    അഹങ്കാരം തീരെ ഇല്ലാത്ത മനുഷ്യൻ.കുറലോസ് തിരുമേനി ഇയാൾ പറഞ്ഞത് കേൾക്കണം.

  • @akbararakkal9723
    @akbararakkal97232 күн бұрын

    ഇതു പറഞ്ഞപ്പോൾ കയ്യടിക്കാൻ ആളുകൾ ഉണ്ടല്ലോ കഷ്ട്ടം 😊

  • @paulnilayattingal9108
    @paulnilayattingal91082 күн бұрын

    തൃശ്ശൂരിലെ ക്രിസ്ത്യാനികൾ കണ്ടുപഠിക്കേണ്ട ഒരു മണ്ഡലം ഉണ്ട് അത് ഗുരുവായൂരാണ് .

  • @user-gn8ii5wx9y

    @user-gn8ii5wx9y

    2 күн бұрын

    😢😮😅😅

  • @annievarghese6

    @annievarghese6

    2 күн бұрын

    തൃശ്ശൂർ ക്രിസംഘി കൂട്ടങ്ങൾ ക്കു സമർപ്പിക്കുന്നു വിഡ്ഡി കുശ്മാണ്ഡങ്ങൾ

  • @alicm907
    @alicm9072 күн бұрын

    ആ കയ്യടിക്കുന്ന ആ ളുകളുടെ ഒരു മനസ്സ്... ? അപ്പോൾ സുരേഷ് ഗോപി എന്ന കേന്ദ്ര മന്ത്രിയെ കൊണ്ട് ഒരു സ്ഥാപനം ഉൽഘാടിക്കണം എന്ന് ആശിക്കുകയേ വേണ്ട ട്ടോ......😂

  • @balakrishnannairvn2324

    @balakrishnannairvn2324

    2 күн бұрын

    ഇവന്റെ വാക്കുകൾ കേട്ട് കയ്യടിച്ചവർ എന്ത് മനസിലാക്കിയിട്ടാണ്. ( കൂലിക്ക് കയ്യടിക്കാൻ കൊണ്ടുവന്നു ഇരുത്തിയത് ആയിരിക്കും. 😁😂)

  • @idolakcreations8728

    @idolakcreations8728

    Күн бұрын

    😂😂

  • @DevanKaruvath
    @DevanKaruvath2 күн бұрын

    ആ കയ്യ് അടിക്കുന്നവർക്ക് എത്ര വെച്ച് കിട്ടിട്ടുണ്ടാകും. ജനങ്ങൾ കൂടുന്നത്. വെറുതെ അല്ലാ.

  • @josecr6178
    @josecr61782 күн бұрын

    വെളിവില്ലാത്ത... കുറെ എണ്ണം

  • @sudharmarajr.a5549
    @sudharmarajr.a55492 күн бұрын

    BJP MP കേരളത്തിന് കാണിക്കുന്ന മാതൃക വോട്ടു ചെയ്തവർക്ക് സന്തോഷവും കയ്യടിയും ഉണ്ടാക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു പെട്രോൾ ഡീസൽ ഗ്യാസ് വില എന്നാണ് കുറക്കുന്നത് എന്ന് കേരള മക്കൾ കാത്തിരിക്കയാണ്.......

  • @Jayarajan-hr7zq
    @Jayarajan-hr7zq2 күн бұрын

    വേലിയിൽ കിടന്ന പാമ്പിനെ എടുത്തു മടിയിൽ വെച്ച തൃശൂർവോട്ടർ മാർക്കു കിട്ടേണ്ടത് കിട്ടി

  • @rollykuriakose5875

    @rollykuriakose5875

    2 күн бұрын

    100%സത്യം

  • @user-zi1ue6qy2l

    @user-zi1ue6qy2l

    2 күн бұрын

    ഇപ്പോൾ വെച്ചത് മടിയിലല്ല, കോണകത്തിലാണ്

  • @rukzasworld5536

    @rukzasworld5536

    Күн бұрын

    😂😂

  • @jabbarpu2572

    @jabbarpu2572

    Күн бұрын

    😂😂😂👍👍👍

  • @jabbarpu2572

    @jabbarpu2572

    Күн бұрын

    കോടികൾ മുടക്കി മന്ത്രി ആയത് അത് 1000 ഇരട്ടി ആയി തിരിച്ചു പിടിക്കാനാണ്, സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ 🎉

  • @user-bi2wh1se8b
    @user-bi2wh1se8b2 күн бұрын

    കൈ അടിയ്ക്കാൻ പണം വാങ്ങിയിട്ട് ഉണ്ട് ചേട്ടാ, അതുകൊണ്ട് എന്തു പറഞ്ഞാലും അടിക്കും.

  • @beenap7907

    @beenap7907

    2 күн бұрын

    😂😂👌

  • @mohammadrafeekrafeek5609
    @mohammadrafeekrafeek56092 күн бұрын

    ഒരോ വോട്ടറും 1000 രൂപ കൂടി കൊടുക്കുക നേരിട്ട് കാണുന്നതിന്...

  • @royalsavarivu1323
    @royalsavarivu13232 күн бұрын

    അപ്പോളും പറഞില്ലെ വോട്ട് ചെയ്യണ്ടാ ചെയ്യണ്ടാന്ന്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n2 күн бұрын

    ഇവന് വട്ടാണ് ഒരു പൊതുപ്രവർത്തകന്റെ ജോലി. സിനിമാനടനല്ല ചെയ്യേണ്ടത് ജനം തെരഞ്ഞെടുത്ത ആൾ തന്നെയാണ് ചെയ്യേണ്ടത്

  • @ismailparakkat7654
    @ismailparakkat76542 күн бұрын

    കേട്ടല്ലോ.. സംഘികൾക്ക് തിരുപ്പതിയായി 😂😂

  • @devadasn2675
    @devadasn26752 күн бұрын

    എല്ലാറ്റിനും കൈ അടി. നല്ല തെളിവുള്ള കേൾവിക്കാർ. ട്രെസ്റ്റിലേക്കാണ് ഈ പൈസ. ഏത് ട്രസ്റ്റ്‌. നല്ല കാശു കിട്ടിയാലേ പോകു എന്ന് പറയുമ്പോഴും കൈ അടി. ഈ ആളെ പോലെ തലയ്ക്കു വെളിവില്ലാ കുട്ടങ്ങളാണോ അവിടെ ഇരിക്കുന്നത്.

  • @naadan751

    @naadan751

    2 күн бұрын

    അതു സംശയിക്കേണ്ടതുണ്ടോ? അതുകൊണ്ടല്ലേ ഇയാൾ എം. പി. ആയതുതന്നെ!

  • @ajaikumarks7895

    @ajaikumarks7895

    2 күн бұрын

    Iyalkku pattiya komalikal

  • @indirashaji3127
    @indirashaji31272 күн бұрын

    തൃശ്ശൂർ കാർക്ക് തൃപ്തിയായല്ലോ ഇനി എല്ലാവരും ബക്കറ്റ് പിരിവ് തുടങ്ങിക്കോ.

  • @shanavasshanavasm8946
    @shanavasshanavasm89462 күн бұрын

    ഇയാളെ വിളിക്കാതിരുന്നാൽ തിർന്നല്ലോ പ്രശനം

  • @user-oq6fm8bh5d
    @user-oq6fm8bh5d2 күн бұрын

    നടൻ വരണ്ട എംപി വന്നാൽ മതി 😂പിരിവിന്റെ മറ്റൊരു വേർഷൻ 😂

  • @abuubaidabuubaid2176
    @abuubaidabuubaid21762 күн бұрын

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു

  • @ismailkolakkat8215
    @ismailkolakkat82152 күн бұрын

    ഇരുമുഖ പ്രതിഭ

  • @elsakurian4100

    @elsakurian4100

    2 күн бұрын

    ബഹുമുഖപ്രതിഭ!

  • @johnpk8982
    @johnpk89822 күн бұрын

    അയാളെ വിട്ട് പിടി. അയാൾ ജയിച്ചു എന്നത് അംഗികരിക്കുക. സൗകര്യം ഉളളവർ വിളിച്ചാൽ മതി. പണം കൊടുക്കേണ്ടി വരും. അയാൾ പണം ആർക്കെങ്കിലും കൊടുക്കും. ഇടതുപക്ഷ ചാനലുകൾ അയാളെ അവമതിക്കുംബോൾ കോൺഗ്രസ് അത് മുതലെടുക്കുന്നു. ഈ പണി കോൺഗ്രസ് കാർ ചെയ്യട്ടെ.

  • @sugathankaruvakkode9879
    @sugathankaruvakkode98792 күн бұрын

    ഒരു മന്ത്രി ഞാൻ ഉൽഘാടനത്തിന് പോയാൽ ക്യാഷ് വാങ്ങും എന്ന് പറഞ്ഞാൽ അത് നിയമ ലംഘനമല്ലെ?

  • @mohamedrasheed6273

    @mohamedrasheed6273

    2 күн бұрын

    Yes , somebody should take possible action

  • @idolakcreations8728

    @idolakcreations8728

    Күн бұрын

    Athukondanalllo mandri ayi pokoola cinema nadanayittu pokukolli ennunparanjthu

  • @p.vsukumaran3455
    @p.vsukumaran34552 күн бұрын

    ഷിറ്റിന്റെ ഗതി അധോഗതി! നല്ല ജനസേവകന്......നമുക്കും കിട്ടണം പണം.

  • @venugopalankk1770
    @venugopalankk17702 күн бұрын

    ഇതിനൊക്കെ കൈയടിച്ചവർ എന്ത് മനസിലാക്കിയായിട്ടാവോ താങ്കൾ ജയിപ്പിച്ചവരെ തേച്ചപ്പോൾ പോലും കൈയടിചിരിക്കുന്നു ആ ആലോചിക്കാൻ ബുദ്ധിയില്ലാത്തവർ ആണല്ലോ വോട്ട് ചെയ്യതത് 😂😂😂😂

  • @vinilkumarkd5923
    @vinilkumarkd59232 күн бұрын

    സിനിമ നടനെ അല്ലെ തൃശൂർക്കാർ വോട്ടു ചെയ്ത് ജയിപ്പിച്ചത്

  • @rollykuriakose5875
    @rollykuriakose58752 күн бұрын

    ഇവൻ ന്റെ അഹങ്കാരം ത്യശൂർ കാർക്ക് അങ്ങനെ തന്നെ വേണം

  • @reyuuuazeez
    @reyuuuazeez2 күн бұрын

    ജയിപ്പിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ്. 😂😅😅😅😊 നല്ല വിഷമുള്ള ഇനം ആണ്. തൃശ്ശൂർ കാർക്ക് ഇത് വേണം.

  • @bilalpk9485
    @bilalpk94852 күн бұрын

    വോട്ട് വെളിവ് ഇല്ലാത്തയാൾക്ക് കൊടുത്താൽ ഇങ്ങനെയിരിക്കും ? 😡🤪

  • @babutk818
    @babutk8182 күн бұрын

    നകുലേട്ടാ...... കാശ് എത്രയാ .......

  • @fazilfaizal8844
    @fazilfaizal88442 күн бұрын

    പണ കൊതിയൻ😅😅

  • @dhinilkuttan5099

    @dhinilkuttan5099

    2 күн бұрын

    Ninde thantha 😂

  • @TheShaheen123
    @TheShaheen1232 күн бұрын

    Nannaayi 😂😂😂

  • @uvaiserahman331
    @uvaiserahman3312 күн бұрын

    എന്ന് വച്ചാൽ ആരും ഓസിന് ചണ്ണണ്ട എന്നാണ് 😂😂

  • @manojkt548
    @manojkt5482 күн бұрын

    കൊല സ്ത്രീകൾ 3G😅😅😅😅

  • @sahanir
    @sahanir2 күн бұрын

    MP എന്നത് തൻ്റെ സ്വകാര്യത മാത്രമാണ്.

  • @basheerpulimoottil8148
    @basheerpulimoottil81482 күн бұрын

    What a fate of 'Thrichurians,shame!.

  • @ajaikumarks7895

    @ajaikumarks7895

    2 күн бұрын

    Not all trichrians...those who casted votes for him ..kashtam thanne molaleee

  • @santhoshjoseph7660
    @santhoshjoseph76602 күн бұрын

    ഹഹഹ അടിപൊളി 😂

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu28182 күн бұрын

    ഇങ്ങനെ തന്നെ വേണം. തൃശൂർ കാർക്ക് ഇത് തന്നെ വേണം. പൊതു ബോധം ഇല്ലാത്ത പൊട്ട കിണറ്റിലെ തവള. ഈ ചെമ്പ് ഗോപിക്ക് തോന്നുന്നത് പറയുന്നു. തോന്നുന്നത് ചെയ്യുന്നു. ഒരു എംപി യായി പ്രവർത്തിക്കാൻ അറിയില്ല.

  • @indianfurniture683
    @indianfurniture6832 күн бұрын

    പാവം മനുഷ്യൻ വെറുതെ തെറ്റി ധരിച്ചു നല്ല മനുഷ്യൻ ആണെന്ന്

  • @Vcd1915
    @Vcd19152 күн бұрын

    നാളെ ഞാൻ അങ്ങിനെയല്ല പറഞ്ഞത്, ഞാൻ പറഞ്ഞത് ഇങ്ങനെയാണ്, മാധ്യമങ്ങൾ വളച്ചൊടിച്ചതാണ് എന്നൊക്കെ പറഞ്ഞ് ക്ലാരിഫിക്കേഷനുമായ് വരും😅

  • @Vcd1915

    @Vcd1915

    Күн бұрын

    പറഞ്ഞതു സംഭവിച്ചു " തിരുത്തൽ". എന്തെങ്കിലും മൊഴിയുമ്പോൾ വരും വരാഴ്കകൾ ചിന്തിക്കണം

  • @saransp9251
    @saransp92512 күн бұрын

    മഴയുണ്ടോ തവള കാറും അത് തവളെട ജോലി ഉമ്മാക്ക് വേറെ പണിയുണ്ട്

  • @premanpp8868
    @premanpp88682 күн бұрын

    ഗോപിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ.

  • @user-bl8ee1to8t
    @user-bl8ee1to8t2 күн бұрын

    വോട്ടർ മാർ പഠിക്കാനുണ്ട്.

  • @josep.cchacko7778
    @josep.cchacko77782 күн бұрын

    തൃശൂർ .... ഹ ഹ അനുഭവിക്ക്...ഈ അഭിനയക്കാരനെ അനുഭവിക്

  • @usmanmp7742
    @usmanmp77422 күн бұрын

    ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്‌. എല്ലാത്തിനും കൈയടി കേട്ടില്ലേ.

  • @salimarakkal2111
    @salimarakkal21112 күн бұрын

    തൃശൂർക്കാർക്ക് ഒരബദ്ധം പറ്റി 🙏

  • @SureshBabu-kr6yh
    @SureshBabu-kr6yh2 күн бұрын

    എന്തിന കൈയടിച്ചത്😂ചണകങ്ങൾ

  • @user-xp6id6zu6g
    @user-xp6id6zu6g2 күн бұрын

    തൃശൂർ എടുത്തു കഴിഞ്ഞു.അതെടുത്ത് തലയിൽ വെക്കും എന്ന് പറഞ്ഞത്.കാൽ ചുവട്ടിൽ ആയിപ്പോയി.തൃശൂർ കാർക്ക് ഇത് തന്നെ വേണം

  • @ashaparayath3469
    @ashaparayath34692 күн бұрын

    ഉത്ഘാടനം ചെയ്യാൻ വിളിക്കണ്ട.

  • @user-gf1vo3ge2e
    @user-gf1vo3ge2e2 күн бұрын

    വോട്ട് ചെയ്യുമ്പോൾ ഓർക്കണം... ഇപ്പം മോങ്ങിയിട്ടു കാര്യമില്ല:

  • @ramlabeevi936
    @ramlabeevi9362 күн бұрын

    ആൾകാർ കൈ അടിച്ചു പാസ്സാക്കിയല്ലോ പിന്നെന്താ കുഴപ്പം

  • @mp.paulkerala7536
    @mp.paulkerala75362 күн бұрын

    ഇയ്യാള് എവിടെങ്കിലും ഉൽഘാടനം നടത്തുന്നത് കണ്ടിട്ടില്ല

  • @thajunnisa4678
    @thajunnisa46782 күн бұрын

    പണത്തിന്റ കാര്യം വരുമ്പോൾ നടൻ അല്ലാത്തപ്പോൾ മന്ത്രി 😀😀😀😀 ഇരുമുഖൻ 😄😄

  • @nandakumarkollery6915
    @nandakumarkollery69152 күн бұрын

    Showing his original habbit

  • @jumanasworld221
    @jumanasworld2212 күн бұрын

    തിരിപ്പിതിയായി തൃശൂർകാർക്ക് തിരിപ്പിതിയായേ

  • @anupamakrishnam1764
    @anupamakrishnam17642 күн бұрын

    കാശ് ഉള്ളവൻ അല്ലേ കട തുറക്കുന്നത്...കാശ് മുടക്കി തന്നെ ഉൽഘാടനം നടത്തട്ടെ..പറഞ്ഞതിൽ എന്താണ് തെറ്റ്

  • @ajaikumarks7895

    @ajaikumarks7895

    2 күн бұрын

    MP is more official than an actor to inaugurate ...ninakku manasilakkan pattilla..becos u r a sanghi

  • @yoga4ubyyogisiya176
    @yoga4ubyyogisiya1762 күн бұрын

    അങ്ങനെയാകുമ്പോൾ. ഒരു ചോദ്യമുണ്ട് സിനിമാ നടനായിട്ടു ഉൽഘാടനത്തിന് പോകുമ്പോൾ മന്ത്രിക്ക് കൊടുക്കുന്ന.സുരക്ഷകൾ.സ്വീകരിക്കുമോ അല്ലെങ്കിൽ സാധാരണ ഒരു നടൻ പോകുന്നത് പോലെ.പോകുമോ....🤭🤭

  • @ushakumaris7752
    @ushakumaris77522 күн бұрын

    നല്ല എം.പി. കയ്യടിച്ചു പ്രോൽസാഹനം. ആഹ.... ....... ......എന്താ ആവേശം..ഇന്ന് ഒരു പോസ്റ്റ് കണ്ടു.ഇയാൾ മുഖ്യമന്ത്രി ആയാലെ കേരളം നന്നാവൂന്ന്...😂😂😂😂😂😮😮

  • @shaibusankaran9059
    @shaibusankaran90592 күн бұрын

    ആ തുക എന്തിന് വേണ്ടി ഉപയോഗിക്കും എന്ന് കൂടി പറയു

  • @fazilkottakkal
    @fazilkottakkalКүн бұрын

    ജനങ്ങൾ നൽകിയ പദവി ദുരുപയോഗം ചെയ്യാൻ അദ്ദേഹത്തിനു താൽപ്പര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സിനിമാ നാടനായേ ഉൽഘടനം ചെയ്യൂ എന്ന് പറഞ്ഞത്.

  • @MuraleeKrishnan-ol9im
    @MuraleeKrishnan-ol9im2 күн бұрын

    കാര്യം മനസിലാക്കാതെ യുള്ള കൈയ്യടി. 😄😄😄

  • @prasanthmenon534
    @prasanthmenon534Күн бұрын

    തുക പാവപെട്ടവർക്ക് കൊടുക്കും എന്നും പറഞ്ഞു അതാണ് പറയാത്തത്

  • @MYWORLD-kv9ny
    @MYWORLD-kv9ny2 күн бұрын

    EPPOL ARE GOPI?

  • @saraswathiv6398
    @saraswathiv6398Күн бұрын

    കൊള്ളാം കൊള്ളാം സൂപ്പർ

  • @abdulrahiman2339
    @abdulrahiman23392 күн бұрын

    APPO TRISSUKKARUM KOLLASTREEKALUM ARAYI😂😂😂😂😂😂😂😂😂😂😂😂😂

  • @sujazana7657
    @sujazana76572 күн бұрын

    Pavam sahavazha,aarum ee muthaline vilikathirunna mathyallo?😂

  • @janardananparapurath3501
    @janardananparapurath35012 күн бұрын

    നിങ്ങൾക്ക് അവരോട് നല്ല ദേഷ്യം ഉണ്ട് അല്ലെ

  • @hassanhassanvk5153
    @hassanhassanvk51532 күн бұрын

    കുറേ കാശ് ചെലവാക്കി എംപി ആയതെല്ലെ അതൊക്കെ തിരിച വരണം

  • @balanbalakrishnan2428
    @balanbalakrishnan2428Күн бұрын

    തൃശൂർ വോട്ടർമാർക്ക് ഇത് കിട്ടണം

  • @SureshKumar-jr9gw
    @SureshKumar-jr9gw2 күн бұрын

    അനുഭവിച്ചോ 😅 തൃശ്ശൂരു തന്നാൽ കാണിച്ചു തരാമെന്നു പറഞ്ഞത്, ഇതായിരുന്നു എന്ന് കരുതിയില്ല, ഇനി അനുഭവിക്കുക തന്നെ 😢

  • @mukundank4566
    @mukundank45662 күн бұрын

    നന്നായി... വളരെ സന്തോഷം തോന്നുന്നു. അല്ലെങ്കിലും ഓരോരുത്തർക്കും അവരർഹിക്കുന്നതെ കിട്ടു 😂😂

  • @Nusrathbntzubair
    @Nusrathbntzubair2 күн бұрын

    സുരേഷേ..... നീ ഉദ്ഘാടനത്തിന് പോകണ്ട... പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട...... വിടമാട്ടെ......

  • @mamsonholdings913
    @mamsonholdings913Күн бұрын

    വോട്ട് ചെയ്തവർക്കും. കാശു kodukkanam

  • @ravithottungal7545
    @ravithottungal75452 күн бұрын

    ഉൽഘാടനങ്ങൾ നടത്താനല്ല എം പി യായി തിരഞ്ഞെടുത്തത്. നാടിന് സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് അയാൾ കാശുവാങ്ങുന്നതു് പാലും, കശുവണ്ടിയും തിന്നാനല്ല. പാവങ്ങളെ സഹായിക്കാനാണ്. വിരോധികൾക്ക് വിവേകമുണ്ടാവില്ല തിരിച്ചറിയാൻ

  • @balakrishnannairvn2324

    @balakrishnannairvn2324

    2 күн бұрын

    ചെമ്പണ്ണന്റെ അസ്സൽ മൂട് താങ്ങി. M. P മന്ത്രിമാർ എന്നിവരെക്കൊണ്ടാണ് സാധാരണയായി ജനങ്ങൾ പലതും ഉദ്ഘാടനം ചെയ്യിക്കാറ്. അല്ലാതെ കൂലി കൊടുത്തു സിനിമാ നടന്മാരെ കൊണ്ടുവന്നു അല്ല.

  • @abrahameaso445
    @abrahameaso445Күн бұрын

    അൽപ്പം അഹങ്കാരം വന്നിട്ടുണ്ടോ എന്ന് ഒരു സംശയം

  • @vijayakumarant5207
    @vijayakumarant52072 күн бұрын

    വിളിക്കാതിരുന്നാൽ മതി

  • @maniyammadamodharan723
    @maniyammadamodharan72316 сағат бұрын

    മനുഷ്യൻ ജ്ഞാനം വേണo പണ് വാങ്ങുന്നത് ബാങ്കിൽ ഇടാൻ അല്ല പാവ പെട്ടവരെ സഹായിക്കാനാണ് കാള പെറ്റു എന്ന കേട്ടൽ കയറ് എടുക്കല്ലേ കാള പെറില്ല എന്നറിയാൻ ജ്ഞാനം വേണം

  • @thahirakhanun3419
    @thahirakhanun34192 күн бұрын

    അറുപത്തിലത്തും ബിത്തും പറയും ചിലർ. അതിലൊരുവൻ ആണ്.

  • @shareefomassery6671
    @shareefomassery6671Күн бұрын

    എംപിഉദ്ഘാടനംചെയ്യേണ്ടതില്ല എന്ന് വെച്ചാൽ മതി നാട്ടുകാർ

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor50822 күн бұрын

    തൃശ്ശൂർ കാർ പടക്കട്ടെ

  • @Maydanvision
    @MaydanvisionКүн бұрын

    ഓഹൊയ് ..... അഹൊയ് ...... ആ ഹൊയ് .... ഓഹൊയ് ....... .

  • @PrasanthPa-si3qm
    @PrasanthPa-si3qm2 күн бұрын

    👍

  • @kusongs7661
    @kusongs7661Күн бұрын

    2:41 വേലിയിൽ കിടന്ന പാമ്പ് 😅😅😅

  • @SafiyaUsman-eu1lt
    @SafiyaUsman-eu1ltКүн бұрын

    രണ്ട് സ്ഥാനവും കൽപ്പിച്ച് വിളിച്ചാലോ

  • @viswanathanpillai1949
    @viswanathanpillai194912 сағат бұрын

    എടൊ ആ തുക മനുഷ്യർക്കു വേണ്ടി കൊടുക്കും എന്ന് പറഞ്ഞത് എന്തിനാടോ മറച്ചത്

  • @vigo6452
    @vigo64522 күн бұрын

    തൃശൂർ ക്കാർക്ക് സമാധാനം ആയി 😂😂😂

  • @shihabudheenkolakkadan999
    @shihabudheenkolakkadan9992 күн бұрын

    സന്തോഷമായി ഗോപിയേട്ടാ.... സന്തോഷമായി... ഇനി ഒരു അവസരം കിട്ടിയെന്നു വരില്ല.. ചാമ്പിക്കോ....

Келесі