'എസ് എഫ് ഐ ജയിച്ചാൽ അതൊരു വാർത്തയേയല്ല, പരാജയപ്പെട്ടാൽ വലിയ വാർത്തയാക്കുകയും ചെയ്യും

#kairalinews #kairalitv #malayalamnews #keralanewslive
എസ് എഫ് ഐ ജയിച്ചാൽ അതൊരു വാർത്തയേയല്ല, പരാജയപ്പെട്ടാൽ വലിയ വാർത്തയാക്കുകയും ചെയ്യും': മാധ്യമങ്ങളെ വിമർശിച്ച് സെയ്ദ് മുഹമ്മദ് സാദിഖ്
SFI Leader Sayyid Muhammad-Sadiq criticizes Media
#newsnviews #kairalinews #sfi
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 56

  • @bibinpaulose7227
    @bibinpaulose72277 күн бұрын

    വളഞ്ഞിട്ട് അക്രമിക്കുന്തോറും കൂടുതൽ കരുത്തോടെ പടർന്നു കയറുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. ജനാധിപത്യ പ്രക്രിയയിലൂടെ ഇന്ന് കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ എസ്എഫ്ഐയെ ഹൃദയത്തിലേറ്റിയിരിക്കുന്നു. മാധ്യമ മുറിയിലിരുന്ന് വിധിയെഴുതുന്നവർ, പലർക്കും നൽകിവരുന്ന പ്രത്യേക പ്രിവിലേജ് ഇന്നലെയും ഇന്നും ഇനി നാളെയും എസ്എഫ്ഐക്ക് ലഭിക്കില്ലെന്നറിഞ്ഞിട്ടും ധീരമായി ഈ നക്ഷത്ര ശോഭയാർന്ന ശുഭ്രപതാകയ്ക്ക് പുറകിൽ അണിനിരന്ന സഖാക്കളെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

  • @user-ci7id1lu2n

    @user-ci7id1lu2n

    7 күн бұрын

    ഒലക്കേടെ മൂഡ്

  • @sheejabeegam2310

    @sheejabeegam2310

    7 күн бұрын

    ❤❤❤👍👍👍

  • @user-zi4og6oj5x
    @user-zi4og6oj5x7 күн бұрын

    S F I👍👍👍❤❤

  • @devadasn2675
    @devadasn26757 күн бұрын

    മാസപ്പടി പോലെ. എത്ര കാലം അത് ഇട്ടു കളിക്കുന്നു. മറ്റൊന്ന് പാർട്ടി ഗ്രാമം. ഇപ്പൊ ഇടിമുറി. ഇനിയും എന്തെല്ലാം പ്രാസം. മാധ്യമങ്ങൾ കൊട്ടും കുരവയും ഇട്ടു അവര് തന്നെ കണ്ടെത്തിയ വാക്ക് ഉപയോഗിച്ച് ആഘോഷിക്കുന്നു. മാധ്യമങ്ങൾ ഇല്ലെങ്കിൽ മൂത്ത കോൺഗ്രസും കൂട്ടി കോൺഗ്രസും കെ എസ് യു വും കേരളത്തിൽ മഷി ഇട്ടു നോക്കിയാൽ കാണില്ലായിരുന്നു.

  • @manojkt548
    @manojkt5487 күн бұрын

    ഇടിമുറി, കുപ്പി കോഴിക്കാൽ ടീമിൻ്റെ സൃഷ്‌ടി...!

  • @user-ti3go4em9u
    @user-ti3go4em9u7 күн бұрын

    Sfi പ്രതിനിധി അഭിവാദ്യങ്ങൾ

  • @rajesh-fd2of
    @rajesh-fd2of7 күн бұрын

    👍👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk7 күн бұрын

    👍👍👍👍

  • @user-yy4cr5tk5r
    @user-yy4cr5tk5r7 күн бұрын

    👍

  • @thomasmathew9627
    @thomasmathew96277 күн бұрын

    എസ്എഫ്ഐസിന്ദാബാദ്

  • @Spactram

    @Spactram

    7 күн бұрын

    തീട്ട പൈ

  • @user-qz8vg6wh3g
    @user-qz8vg6wh3g7 күн бұрын

    അത് കയ്യിൽ ഇരിപ്പ് കൊണ്ട് മാത്രം

  • @sailakumar7196
    @sailakumar71967 күн бұрын

    SFI യെ ആർക്കും ഒന്നും ചെയ്യാൻപറ്റില്ല അങ്ങനെ വന്നാൽ ജനം കൈകാര്യം ചെയ്യും

  • @reyuuuazeez

    @reyuuuazeez

    7 күн бұрын

    എസ്എഫ്ഐ യെ ദൈവം കൈകാര്യം ചെയ്യും

  • @ibrahimfaz8313
    @ibrahimfaz83137 күн бұрын

    Chettakalaya ividathe mama madhyamangalkku s.f.i.ethara valiya vijayam varichalum athoru varthayavilla .marichu ethenkilum oru seatil s.f.i.thotal ee..paranarikal athine kurichu divasanghal anthicharcha nadathum .enthoru abhasamanithu.🎉🎉🎉

  • @reyuuuazeez

    @reyuuuazeez

    7 күн бұрын

    സ്വവർഗ രതി ഈ നൂറ്റാണ്ടിൽ ഉണ്ടാക്കിയവർ ആണല്ലോ?

  • @ahammedo6103
    @ahammedo61036 күн бұрын

    ❤ അടിപൊളി 😂❤❤❤

  • @gofoorkt903
    @gofoorkt9035 күн бұрын

    സോഷ്യൽ മീഡിയയിൽ ശക്തമായി ഇടപെട്ടില്ലെങ്കിൽ...

  • @abrahammanimala457
    @abrahammanimala4577 күн бұрын

    കൂടോത്രം കൊണ്ട് തുറക്കാത്ത മുറിയിൽ കേറ്റി ഇടിക്കാം

  • @user-vb7ef7il6r
    @user-vb7ef7il6r6 күн бұрын

    😮

  • @navasaliyar6879
    @navasaliyar68797 күн бұрын

    അത് ഇലക്ഷന് സമയത്തു കുറച്ഛ് കിട്ടും.

  • @pramodmp6070
    @pramodmp60707 күн бұрын

    സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ സഖാക്കൾ എത്രത്തോളം വിജയിക്കുന്നുണ്ട്...??? എന്താണ് സഖാക്കൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്നത്.... ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ...? സഖാക്കൾ ആരോടെങ്കിലും രാഷ്ട്രീയം പറയുന്നത് കേൾക്കാൻ കൊതിയാകുന്നു... മരിക്കും മുമ്പ് ആ ആഗ്രഹം നടക്കുമോ....???

  • @satheesanthankappan8080
    @satheesanthankappan80807 күн бұрын

    SFI ❤️👍💪💪

  • @shibukumarp2271
    @shibukumarp22717 күн бұрын

    Yenthina.yhppay.jaichite

  • @sameerpmajeed6094
    @sameerpmajeed60947 күн бұрын

    SFI 💪❤️

  • @reyuuuazeez

    @reyuuuazeez

    7 күн бұрын

    പരസ്യമായി വ്യഭിചാരം ഉണ്ടോ?

  • @sm7198
    @sm71987 күн бұрын

    👍👍

  • @reyuuuazeez
    @reyuuuazeez7 күн бұрын

    എവിടെ എങ്കിലും നല്ല രീതിയിൽ ജയിച്ചാൽ അല്ലേ 😂😂😂

  • @johnpaliakkara2382
    @johnpaliakkara23827 күн бұрын

    സിഥാർത്ഥന്റെ മരണം sfi ആആത്മഹത്യ എന്ന് പറയാഞ്ഞത് ഭാഗ്യം😂 കൈരളിക്കു ഇതെങ്ങനെ സാധിക്കുന്നു 😂

  • @vinu00007
    @vinu000077 күн бұрын

    Iniyum kittan povunnathe ullu adikal SFI waste in India

  • @haridasanpillai7995
    @haridasanpillai79957 күн бұрын

    സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നു. ലാൽ ഇത് മനസ്സിൽ ആക്കി സംസാരിക്കുക.

  • @user-sx8le9wg1m

    @user-sx8le9wg1m

    7 күн бұрын

    എവിടെയാണ്,,,, ആവോ ആ സ്ഥലം

  • @abidkm8331
    @abidkm83317 күн бұрын

    മുഹമ്മദ്‌ സാദിഖ് ❤️❤️❤️🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍

  • @AlexAbraham-ru8pu
    @AlexAbraham-ru8pu7 күн бұрын

    ജയിച്ചോ. എങ്കിൽ ഇനി പ്രിൻസിപ്പളിനെ തല്ലാം. അധ്യാപകരെ തല്ലാം. ഒന്നിന് പകരം രണ്ട് ഇടിമുറി സെറ്റ് ആക്കാം.

  • @deepthyjoshydeepuz9874

    @deepthyjoshydeepuz9874

    7 күн бұрын

    കൃസങ്കി 😂😂😂😂😂😂😂

  • @ajithaks2155

    @ajithaks2155

    7 күн бұрын

    തലക് വെളിവ്ഇല്പെതേങാഎന്ന്പറയുബേൾചേന എന്ന് പറയും

  • @joynp5980

    @joynp5980

    7 күн бұрын

    ഇടിമുറി എവിടാ സാറെ

  • @pramodmp6070
    @pramodmp60707 күн бұрын

    സ്വൊന്തം പേജിൽ ഒരു പോസ്റ്റിട്ടാൽ ആരുകാണാൻ... എതിർ ചേരിയിൽപോയി കോപ്പി പേസ്റ്റ് ചെയ്യാം... നേട്ടങ്ങൾ പറയാം, ബുദ്ധിമുട്ടുകൾ പറയാം... സഖാക്കൾ സ്വൊന്തംപേജിൽ അടയിരുന്നാൽ അധോ ഗതിതന്നെയായിരിക്കും ഫലം...

  • @abidkm8331
    @abidkm83317 күн бұрын

    സത്യം sfi ജയിച്ചാൽ മാധ്യമങ്ങൾ അറിയില്ല 👍👍👍👍👍👍👍

  • @reyuuuazeez

    @reyuuuazeez

    7 күн бұрын

    തോന്ന്യാസം അതിലൂടെ ആണല്ലോ ജയം?

  • @Spactram
    @Spactram7 күн бұрын

    Sfi യുടെ പ്രതിനിധി യെ മുഖം ഉം കണ്ണും കണ്ടോ ആരെങ്കിലും ശ്രദ്ധിച്ചോ എന്ധോ ലഹരി ഉണ്ട്‌ എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നത്?

  • @sm7198

    @sm7198

    7 күн бұрын

    നീ അടിച്ചിട്ടാണോ ഇരിക്കുന്നത്, നിന്റെ കണ്ണ് പോയി കഴുക്, എന്നിട്ടു ഇച്ചറെ മോര് കുടി. കെട്ട് ഇറങ്ങട്ടെ 👍

  • @baburaj859

    @baburaj859

    7 күн бұрын

    ഒന്നു ചെലക്കാതെ പോട കോഴി യും കുപ്പിയും കൊണ്ട് പഠന ശിബിരം നടത്തുന്ന പാർട്ടിയാണ് KSU

  • @abhayy-nd6qg

    @abhayy-nd6qg

    7 күн бұрын

    അതു നിന്റെ കണ്ണിന്റെ കുഴപ്പം പൊഴി കണ്ണ് ഡോക്ടറെ കാണിക്ക്.

Келесі