കോൺഗ്രസിലെ കൂടോത്രം; സുധാകരന്റെ വീട്ടിൽ കൂടോത്രം വെച്ചതാര് | CONGRESS | BLACK MAGIC

കോൺഗ്രസിലെ കൂടോത്രം; സുധാകരന്റെ വീട്ടിൽ കൂടോത്രം വെച്ചതാര്
Statement in Congress; Who placed Kudotrom in Sudhakarakan's house
#UDF #Congress #KPCC #KSudhakaran #kudothram #blackmagic#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 105

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv9 күн бұрын

    സാക്ഷര കേരളം!😂😂😂😂കെ.പി സി സി..അധ്യക്ഷൻ😂😂😂.ഇവനെയൊക്കെ തെരഞ്ഞെടുത്ത കണ്ണൂർക്കാർക്കും കാസർകോടുകാർക്കും....നടുവിരൽ നമസ്കാരം!😢😢😢😢😢😢😂😂😂😂😂

  • @manip1272

    @manip1272

    8 күн бұрын

    സുദകരതള്ളൽ 😂😂😂😂

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv9 күн бұрын

    കൂടോത്രക്കോൺഗ്രസ്സ്..😂😂😂😂😂

  • @sageraliyasjackyjacky8848
    @sageraliyasjackyjacky88489 күн бұрын

    ഇനി ഇതു പിണറായി കൊണ്ടുവെച്ചതാണെന്നു പറയുമോ

  • @georget.s5867
    @georget.s58678 күн бұрын

    കേരളത്തിൽ ഒരു പുതിയ പാർട്ടികൂടി. കൂടോത്ര പാർട്ടി

  • @MrBoss-rg9if
    @MrBoss-rg9if9 күн бұрын

    മനോരമയും മാതൃഭൂമിയും തുടങ്ങിയ വലതുവർഗ്ഗീയതയുടെ പ്രചാരണ പത്രങ്ങളുടെ മൈഡിയർ നേതാവിൻ്റെ കോമഡികൾ വ്യാജ കൂടോത്രമാണോ ?

  • @prasanat8151
    @prasanat81519 күн бұрын

    നമ്മളെ വിചാരിക്കുന്ന പോലെ അല്ല ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും അന്ധവിശ്വാസത്തിലേക്കും താൽപ്പര്യം

  • @amminibenny2115
    @amminibenny21159 күн бұрын

    കഷ്ടം. ഈ കാലഘട്ടത്തിന് പറ്റിയ വാർത്തയാണോ. Shame on the leaders.

  • @AnilKumar_1966
    @AnilKumar_19669 күн бұрын

    കുടോത്രമാഫിയ😂😂😂😂

  • @aboobackerkalodimuduvil7115
    @aboobackerkalodimuduvil71159 күн бұрын

    നിയമ സഭയിൽ വീഡി സതീശന്റെ കസേര യൂടെ അടി യിൽ ഒന്ന് നോക്കാൻ പറയണം വല്ലതും ഉണ്ടോ എന്ന് നോക്കാൻ

  • @naadan751

    @naadan751

    9 күн бұрын

    ചുടാകാരന്റെ കസേരയുടെ അടിയിൽ വച്ചതിന് ബദലായി ചതീശാന്റെ കസേരയുടെ അടിയിലോ അടിവസ്ത്രത്തിലോ എവിടെങ്കിലും വച്ചു കാണും!

  • @sindhusin9217

    @sindhusin9217

    9 күн бұрын

    😅😅😅😅😂😂😂

  • @user-ei5qx7sr3y
    @user-ei5qx7sr3y8 күн бұрын

    ഹ ഹ ഹ 👍👍

  • @uthamankelambet4271
    @uthamankelambet42718 күн бұрын

    കൂടോത്രത്തിന് ഒരു വോട്ട്🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪😅😅😅😅😅😅😅♥️♥️♥️♥️

  • @nishabeevi366
    @nishabeevi3669 күн бұрын

    Kashtam thanne

  • @jayanparakkattu6863
    @jayanparakkattu68638 күн бұрын

    നമുക്കു പ്രതിപക്ഷ നേതാവിനെ അഭിപ്രായത്തിനു സമീപികാം, അദ്ദേഹം ആരെയാണ് കുറ്റപെടുതെന്ന് kettariyam

  • @sheeladevi6030
    @sheeladevi60308 күн бұрын

    കേരളം ഭരിക്കാൻ എന്തൊകൊണ്ടും യോഗ്യർ, ഒരു അപേക്ഷയുണ്ട് കൂടോത്രം സിലബസിൽ ഉൾപ്പെടുത്തണം 😂😂😂😂😂😂

  • @user-gw3nl8sz5q
    @user-gw3nl8sz5q9 күн бұрын

    നാണമില്ലാത്ത മനുഷ്യർ ബോട്ട് ചെയ്തില്ലേ മനു

  • @johnsonks5456
    @johnsonks54568 күн бұрын

    ഞങ്ങൾ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാട്ടു പാടുമായിരുന്നു. ഉണ്ണിത്താനെ തല്ലിക്കൊന്നു ചുള്ളിക്കമ്പേൽ കെട്ടിത്തൂക്കി '

  • @user-lh2yh9ep7l
    @user-lh2yh9ep7l9 күн бұрын

    ഇത് മാറാൻ ഒറ്റ വഴിയേ ഉള്ളു വിവേകാനന്ദാ പാറയിൽ പോയി ഉപ്പുവെള്ളത്തിൽ ഇരിക്കണം എന്നാലെ മൂലത്തിന്റെ കറുപ്പ് നിറം മാറുകയുള്ളു, മാവുങ്കലിന്റെ അടുത്ത് പോയത് കൊണ്ട് കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം പോയി. അമേരിക്കയിൽ പോയപ്പോൾ എല്ലാം മാറി എന്നാണ് കരുതിയത് പക്ഷെ .പിന്നെയും, മൂലത്തിന്റെ ചുററും ചൊറിച്ചലും വന്നു തുടങ്ങി പോലും

  • @vvetilkv

    @vvetilkv

    8 күн бұрын

    😂😂😂😂

  • @gunasekharan2211
    @gunasekharan22119 күн бұрын

    അടിപൊളി

  • @abbasnlm-kh6zd
    @abbasnlm-kh6zd9 күн бұрын

    കോഴിതലയിൽ ആണെകിൽ പേടിക്കണം

  • @badushakv-f5e

    @badushakv-f5e

    9 күн бұрын

    പൂച്ച തലയിൽ ആയാലോ😂

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk9 күн бұрын

    👍👍👍

  • @user-we3jn4tr7f
    @user-we3jn4tr7f9 күн бұрын

    Chathath Keechaksnengil (Sudhakaran)l konnath Bheeman (Satheesan) thanne

  • @user-zm2cr1kw2z

    @user-zm2cr1kw2z

    8 күн бұрын

    VERY GOOD

  • @babuvarghese2735
    @babuvarghese27358 күн бұрын

    ഇവനൊക്കെ ഒരു ഉളുപ്പും ഇല്ലല്ലോ 😄

  • @surendrankv5945
    @surendrankv59458 күн бұрын

    Koodothram Kit may be included in Onam Kit of Suplay Co

  • @sadanandanmk-ix3ce
    @sadanandanmk-ix3ce8 күн бұрын

    കൂടോത്രം ഗ്രൂപ് കൂടി ഉണ്ടായി

  • @ThankachanAntony-up3ok
    @ThankachanAntony-up3ok9 күн бұрын

    😂😂😂😂😂... ശത്രു സംഹാര പൂജ ചെയ്ത് കാണത്തക്കവണ്ണം കുഴിച്ചിട്ടത്...😂😂😂ഒരു നാടകം 😂😂😂

  • @user-ep4tf5uq8n
    @user-ep4tf5uq8n8 күн бұрын

    കൂടോത്രം, കൂടോത്രം, മുട്ടയിൽ കൂടോത്രം, കോഴിതല കൂടോത്രം, സർവ്വത്ര കൂടോത്രം 😄

  • @BasheerRA-ls6hh
    @BasheerRA-ls6hh8 күн бұрын

    നല്ല കോമഡിയുണ്ട്

  • @firosfiros6903
    @firosfiros69039 күн бұрын

    അതു സതിഷൻ മെയി....... അന്റെ പണിയ 😂😂😂

  • @user-qm7yq6yk7t
    @user-qm7yq6yk7t9 күн бұрын

    Nehru v/s Sudhakarji.

  • @user-ve6kb6lb7r
    @user-ve6kb6lb7r8 күн бұрын

    നെഹ്രുവിന്റെ കോൺഗ്രസ് 👌😃

  • @jayakumarc9728
    @jayakumarc97288 күн бұрын

    . കോഴിത്തലയിലും , മുട്ടയിലും നോക്കിയിട്ട് അങ്ങോട്ട് ഒക്കുന്നില്ല .... ഇനി കുരങ്ങന്റെ അണ്ടിയിൽ ഒന്നു ചെയ്തുനോക്കാൻ തീരുമാനമായി ..... 🙄 .

  • @johnsonpv9846
    @johnsonpv98467 күн бұрын

    കേരള ജനo മുഴുവൻ ഇതു് അറിയണം നമ്മുടെ മാദ്ധ്യമങ്ങൾ മാത്രം പറഞ്ഞാ പോരാ ഇതാണ് LDF ന് പറ്റുന്നത് ഇത് നമ്മൾ പറയും കേൾക്കാൻ പാവം LDf കാർ മാത്രം ഇത് എല്ലാ വരുoകേൾക്കണം ഇത് ഉണ്ണിത്താനും സുധാകരനും NDA യുടെ പുറകെ പോകാൻ ഗുട്ടാ ലോചന നടത്തുന്നു.....

  • @abhiramSpadmanabhan563
    @abhiramSpadmanabhan5638 күн бұрын

    കൊഴിതലയും ആട്ടിൻ കാട്ടവും ആണെങ്കിൽ ചെന്നിത്തല തന്നെ😡🤬

  • @muraleedharanmyladupara8755
    @muraleedharanmyladupara87558 күн бұрын

    സുധാകരൻ മുടിഞ്ഞു പോകാൻ കോൺഗ്രസിൽ കൂടോത്രം നടക്കുന്നു.

  • @user-kt8kg3rf7v
    @user-kt8kg3rf7v9 күн бұрын

    ഘോടോത്രം അവിടെ ഉണ്ട് എന്ന് പറഞ്ഞതാര്

  • @purshothamanpurushothaman8096
    @purshothamanpurushothaman80968 күн бұрын

    സുധാകരന്റെ വീടിന്റെ മൂന്ന് km ദൂരത്തിൽ താമസിക്കുന്നവനാണ് ഞാൻ ഒരു കാരണവശാലും പുറത്ത് നിന്ന് ഒരാൾക്കും ആ വീടിന്റെ പരിസരത്തു പോലും പോകാൻ കഴിയില്ല മാക്സിമം 5 ക്യാമറ ഉണ്ട് ബ്രോനോ നായ ഉണ്ട് . കള്ളൻ ഉള്ളിൽ തന്നെ ഉണ്ട്.

  • @padmababu790
    @padmababu7908 күн бұрын

    Senior mandrake 😮😮😮

  • @SasiDharan-mx7dx
    @SasiDharan-mx7dx8 күн бұрын

    പ്രിയപ്പെട്ട സുധാകരൻ ജി താങ്കളുടെ വീട്ടിൽ നിന്നും കുഴിച്ചെടുത്ത കൂടു പാത്രങ്ങൾ എനിക്ക് തരുമോ പുരാവസ്തുക്കൾ ആയി സൂക്ഷിക്കാൻ

  • @lawrencepx9189
    @lawrencepx91899 күн бұрын

    ഇതൊരു വൃത്തികെട്ട വാര്ത്തയാണ്, കൈരളി ഇത് വാർത്ത ആക്കരുത്, please.

  • @ameerami2431
    @ameerami24316 күн бұрын

    K su group

  • @johnsonks5456
    @johnsonks54568 күн бұрын

    നല്ല കോൺഗ്രസ്സുകാർ മനോരമാദി പത്രങ്ങൾ ഉള്ളതുകൊണ്ടു മാത്രം ഈ പ്രസ്ഥാനം മുന്നോട്ടു നടക്കുന്നു

  • @leelammathomas9864
    @leelammathomas98649 күн бұрын

    Innathekalath ithinonnum oru prasakthiyum illa ithonnum varthayakkunnathu ishtamilla

  • @saimalhaar1255
    @saimalhaar12558 күн бұрын

    മനുവിൻ്റെ ശബ്ദം വേറെ ഏതോ മാപ്രയുടെ ശബ്ദം പോലെ..ഇത് തിരിച്ചു അറിയുന്നവര് കമൻറ് ചെയ്യുമോ?😂. കൂഡോത്ര കമ്മിറ്റികൾ ഇഷ്ടപോലെ കമ്മിറ്റികൾ ഉണ്ട്... ഇടത്തിലും വലത്തിലും ഉണ്ട്...😂😂😂...

  • @sujazana7657
    @sujazana76578 күн бұрын

    Evanoke ethiralike ethramathrem kodothram chaithu kaanum

  • @abduappakattil9151
    @abduappakattil91515 күн бұрын

    😁😁😁😁😁

  • @UshaKumari-vd3wv
    @UshaKumari-vd3wv8 күн бұрын

    😂😂😂

  • @harismavilayiharismavilayi6609
    @harismavilayiharismavilayi66098 күн бұрын

    😂😂😂😂

  • @shijus1032
    @shijus10329 күн бұрын

    V D S

  • @milanomecca4002
    @milanomecca40029 күн бұрын

    E P തന്നെ

  • @user-pk3rh5zx2d
    @user-pk3rh5zx2d9 күн бұрын

    🤣🤣🤣😂😂😅🤪🤪 may be his wife. Because of his character.

  • @rajulasirajudeen8055
    @rajulasirajudeen80558 күн бұрын

    ldf❤❤❤🎉

  • @user-sk4jk9um8v
    @user-sk4jk9um8v9 күн бұрын

    ആ.സതീശനെ.മൈ.വിളിച്ചതിനുളള.പണിയാ😅😅😅😅

  • @user-mx5kf5pd4h
    @user-mx5kf5pd4h9 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @KesavanP-ve2dk
    @KesavanP-ve2dk8 күн бұрын

    പ്രിയമുള്ള കോൺഗ്രസ്സ് കാരാ, ഈ അന്ധവിശ്വാസികളായ, സുധാകരനു ഉണ്ണിത്താനും അല്ലേ നിങ്ങളേ നയിക്കുന്നത' ഷൈം ഷൈം : കഷ്ടം

  • @sindhusin9217
    @sindhusin92179 күн бұрын

    ഈ വാർത്ത എന്തിനു ഈ ചാനൽ പറയുന്നു നാണമില്ലേ

  • @sujazana7657

    @sujazana7657

    9 күн бұрын

    Ella chanalum koduthittund

  • @suguthanraghavan4995
    @suguthanraghavan49958 күн бұрын

    സുധാകര ഇനി ആയുധം പൊങ്ങില്ല. കൂടോത്രം ഏറ്റു.

  • @khuraishipy37ashiari78
    @khuraishipy37ashiari789 күн бұрын

    കോൺഗ്രസ്‌ അതപതിച്ചു എന്നുള്ള കൂടോത്രം സുധാകരൻ ഇനി ബെഡ്‌റൂംമിലും കാണും മുറുളീധരൻപഠിക്കാൻ ആണ് ഇപ്പോൾ സുധാകരന്റെ എത്ര അതപതിച്ചു

  • @user-zm2cr1kw2z
    @user-zm2cr1kw2z8 күн бұрын

    KOODTHRA PRADESH SUDAKARA SWAMIKAL 😊😊

  • @VinodKumar-tt3ty
    @VinodKumar-tt3ty9 күн бұрын

    നരബലി നടത്തിയത് ആരാണ്?

  • @JacobGeorge-uz9th

    @JacobGeorge-uz9th

    9 күн бұрын

    Nyayeekarana postman 🤪

  • @naadan751

    @naadan751

    9 күн бұрын

    ​@@JacobGeorge-uz9thഅതാരാ വറീച്ചൻ ആയിരുന്നോ?

  • @JacobGeorge-uz9th

    @JacobGeorge-uz9th

    9 күн бұрын

    @@naadan751 Ninte Appante perano Vareechan🤔

  • @VinodKumar-tt3ty

    @VinodKumar-tt3ty

    9 күн бұрын

    @@JacobGeorge-uz9th ന്യായീകരണ ശമ്പള പെൻഷൻ ക്യാപ്‌സൂൾ AKG സെന്റർ NGO തൊഴിലാളി

  • @JacobGeorge-uz9th

    @JacobGeorge-uz9th

    9 күн бұрын

    @@VinodKumar-tt3ty Onnu podai,,Oolatharam kondu nadakkathe 🤧

  • @sajiphilip5125
    @sajiphilip51258 күн бұрын

    Panni thala?

  • @abdulrazaque2090
    @abdulrazaque20909 күн бұрын

    ഉണ്ണിത്താനും മന്ത്രവാദി യും കൂടിത്തന്നെചൈതതാകും

  • @naadan751

    @naadan751

    9 күн бұрын

    100% അതു തന്നെയാകും!

  • @devarajangopalan5790
    @devarajangopalan57909 күн бұрын

    പിണറായി ആവാനാ സാധ്യത.

  • @shijus1032

    @shijus1032

    9 күн бұрын

    V. D S

  • @harismavilayiharismavilayi6609
    @harismavilayiharismavilayi66098 күн бұрын

    ഉണ്ണിത്താൻ കണ്ണവം സ്വാമിയാണോ 😂😂😂 വേറാരുമല്ല,അതു ഉണ്ണിത്താൻ തന്നെ

  • @vanus4732
    @vanus47328 күн бұрын

    ഈ കോൺഗ്രസ്‌കർക്ക് അധികാരം കാട്ടിയാൽ.....? പരസ്പരം വാൾ എടുക്കും..... 🤓

  • @suzisarath8050
    @suzisarath80508 күн бұрын

    തലചുറ്റൽ, കൈ കാൽ കഴപ്പ് പ്രായം കൊണ്ടാണ് 😍നമിച്ചു പൊന്നോ. പിണറായിയുടെ തലയിൽ വയ്ക്കല്ലേ 😍😍.

  • @DmkMk-sn7fp
    @DmkMk-sn7fp8 күн бұрын

    Eda sadeesha ninaku matte paniyaanu nallathu Mai ................

  • @JacobGeorge-uz9th
    @JacobGeorge-uz9th9 күн бұрын

    Ivanmarku budhiyum bodhavum undayirunnenkil BJP Central office il oru koodothram vakamayirunnu 🤪

  • @kumarsarith9182
    @kumarsarith91829 күн бұрын

    ഇന്നത്തെ കാലത്തും അയ്യോ ദൈവമെ എന്ന് വിളിക്കുന്ന ആങ്കർ അന്തവിശ്വാസി അല്ലെ??

  • @fslyen
    @fslyen8 күн бұрын

    വേറെയാര് മൈ ഫ്രണ്ട് അല്ലാതാരാ

  • @latheefv7280
    @latheefv72809 күн бұрын

    നാണം കെട്ട വർഗ്ഗം 😂😂😂😂😂

  • @sudarsananks7867
    @sudarsananks78678 күн бұрын

    കൂടോത്രകോൺഗ്രസ്സ്😄കൂടോത്രം ചെയ്ത് 18 മരവാഴകളെ വിജയിപ്പിച്ചു .മുരളീധരനെ കൂടോത്രം ചെയ്ത് തോൽപ്പിച്ചു .ചാത്തനും കൂടി വേണ്ടാത്ത രമ്യഹരിദാസും തോറ്റു😄

  • @suguthanraghavan4995
    @suguthanraghavan49958 күн бұрын

    സതീശൻ തന്നെ യാണ് ഇതിനു പിന്നിൽ. ഉറപ്പു

Келесі