No video

പ്രമോദ് വില്ലനല്ല, അരങ്ങില്‍ ആദ്യ രംഗങ്ങള്‍ മാത്രമാണ് എത്തിയിരിക്കുന്നത്‌ | Dr. Arun Kumar

Watch Full Video - • പ്രമോദിന്റേത് വെല്ലുവി...
'അരങ്ങില്‍ ആദ്യ രംഗങ്ങള്‍ മാത്രമാണ് എത്തിയിരിക്കുന്നത്‌, പ്രമോദ് വില്ലനോ നായകനോ അല്ല'; ഡോ. അരുണ്‍ കുമാർ
പ്രമോദിന്റേത് വെല്ലുവിളിയോ? | MEET THE EDITORS
#Arunkumar #CPIM #Pramodkottooli #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 41

  • @vijayanp5342
    @vijayanp5342Ай бұрын

    ഒരു സാധാരണ തൊഴിലാളി ആയി വന്ന കരിം ഇക്ക ഇന്ന് കോഴിക്കോട് വച്ച ഏറ്റവും വലിയ പണക്കാരൻ, എല്ലാവരും കരിം പോലെ ആകാൻ ശ്രമിക്കുന്നു

  • @shameerkarappam4409

    @shameerkarappam4409

    Ай бұрын

    സുരേന്ദ്രൻ 😜 ശോഭ സുരേന്ദ്രൻ ഹ ha

  • @Shaji4882

    @Shaji4882

    Ай бұрын

    ​@@shameerkarappam4409ഇക്കാനെ പറഞ്ഞാൽ ഞമ്മക്ക് പൊള്ളും... അതാണ് ഞമ്മന്റെ മതേതരത്വം

  • @ramakrishnantk7658
    @ramakrishnantk7658Ай бұрын

    തിരക്കഥ കേൾക്കാൻ രസമുണ്ട്😂😂😂😂😂😂😂😂

  • @YatheendranvValappurath
    @YatheendranvValappurathАй бұрын

    പ്രമോദിനെ വെളിപ്പിച്ചെടുക്കാനുള്ള മാപ്രകളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @hamsathmohammed2680
    @hamsathmohammed2680Ай бұрын

    അതാണ് ശെരി സിപിഐഎം ആയാൽ ആള് വില്ലൻ പുറത്താക്കിയാൽ ഇര ഇതാണ് കോമഡി

  • @harshadvadakkangara8001
    @harshadvadakkangara8001Ай бұрын

    രണ്ടു യക്ഷികളുടെ ഇടയിൽ അരുൺ കുമാർ

  • @balachandrank855
    @balachandrank855Ай бұрын

    എണ്ണപ്പെട്ട അന്തംകമ്മി ആയ അരുൺകുമാറിന് പോലും ഇങ്ങനെയൊക്കെ പറയേണ്ടി വന്നെങ്കിൽ ഈ പാർട്ടിയുടെ കാര്യം കട്ടപ്പൊകയാണ്.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wfАй бұрын

    മാപ്രകൾ കഥ തുടരും ശരിക്കും എത്ര നാൾ

  • @user-rg3if1fr3m
    @user-rg3if1fr3mАй бұрын

    Paruthiumma❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy28 күн бұрын

    2 K 51😊😊😊😊

  • @mohammedmusthafa6525
    @mohammedmusthafa6525Ай бұрын

    നോക്കൂ പ്രമോദ് കൊട്ടൂളി ഇപ്പോൾ ഇവന്മാർക്ക് നല്ല ആളായി

  • @JitheshJithu-uz8ii
    @JitheshJithu-uz8iiАй бұрын

    😊Arune karnatam

  • @GoldendesertGDT
    @GoldendesertGDTАй бұрын

    😂😂😂😂 Comrade Arun 💪💪💪💪💪

  • @charleschacko1513
    @charleschacko1513Ай бұрын

    My Dad is an ex area committee member of an area which is under Kozhikode dis .. and things Arun says must be true . Party has become two fractions in Kozhikode. One is led by Riyas . and that group consists of comparatively new people . and my father has been thrown out because he was constantly fighting against some discrepancies happening in a co op bank led by the party. as well as gave complaints against some area committee party members having ownership in Bars and quarries .. he gave complaints to even State committee.. but what happened is that he has been thrown out saying he broke the discipline of the party 😅 and see that very soon secretary Mohanan mash will be thrown out too alongside all the previous gen who still believe in the so called PARTY 😅 note: don't misunderstand that those quarry and Bar ,real estate business men are not 7:13 from Thiruvampadi area committee 😂😅😅

  • @rileeshp7387
    @rileeshp7387Ай бұрын

    റിയാസ് ഗിരിഷ് ഒക്കെ ഒരുമിച്ച് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ ആയിട്ടുണ്ട്

  • @DONGLY000
    @DONGLY000Ай бұрын

    Riyasano mohanano

  • @muhannadmon4596
    @muhannadmon459629 күн бұрын

    റിയാസ് അഴിമതി നടത്തി

  • @amalr3323
    @amalr3323Ай бұрын

    ഇങ്ങനെ പച്ചയ്ക്ക് പറഞ്ഞാൽ മറ്റു ചാനലുകൾ പൂട്ടേണ്ടി വരും.

  • @moviecutzz572
    @moviecutzz572Ай бұрын

    സിപിഐഎം ഒഴിവാക്കിയാൽ മാപ്രകൾ ഹീറോ ആക്കും

  • @keerikadan1931
    @keerikadan1931Ай бұрын

    കോട്ടൂളി ഇന്ന് മുതൽ നല്ലവനാണ്😂😂

  • @user-vp1ql1sq7l
    @user-vp1ql1sq7lАй бұрын

    ഇതൊക്കെ മാപ്രകൾ കെട്ടി ചമക്കുന്ന കള്ള കഥകൾ മാത്രം

  • @AjithKumar-wq8xg
    @AjithKumar-wq8xgАй бұрын

    കൊട്ടുള്ളി വെറും ഒരു ഉപകരണം മാത്രം ആണോ എന്ന് സംശയം.. 20ലക്ഷം വാങ്ങിയില്ല എന്ന് കൊട്ടുള്ളി ആണയിട്ട് പറയുന്നു, ആരു വാങ്ങി? എപ്പോ വാങ്ങി? എന്ന ചോദ്യവും ഉന്നയിക്കുന്നു.. അന്നേ പറഞ്ഞതാണ് ശാസ്താവിനെ തൊട്ടുള്ള കളി വേണ്ട എന്ന്, മുച്ചുടും നാശം വരുത്തും, നാശം വരുത്താൻ ഉള്ള കാര്യങ്ങൾ മനസ്സിൽ തോന്നിപ്പിക്കും, ആ വഴിയേ നടത്തും ശാസ്താവ് അല്ല അദ്ദേഹത്തിന്റെ ഭൂത ഗണം... ഇപ്പോൾ ഏകദേശം പൂർത്തി ആയില്ലേ.. ഇനി ക്ലൈമാക്സ്‌ മാത്രമേ ഉള്ളു.... 😄😄😄😄

  • @rajendranp3866
    @rajendranp3866Ай бұрын

    Manu Thomas

  • @shamlanajum4060
    @shamlanajum4060Ай бұрын

    CPM കോഴപ്പാർട്ടി

  • @user-sk4jk9um8v
    @user-sk4jk9um8vАй бұрын

    മമമമ

  • @sunishpk6514
    @sunishpk6514Ай бұрын

    40 ലക്ഷ്o രൂപ ക്ക് psc member ആകാൻ കോഴ idapaadu നടത്തി അതാണ് വിഷയം Motta മുതലിന്റെ തലയ്ക്ക് ഉള്ളി ല്‍ കളി Manno???

  • @user-sk4jk9um8v
    @user-sk4jk9um8vАй бұрын

    മരംമുറി.ചാനൽ.തുടങ്ങി😢😢😢😢

  • @rileeshp7387
    @rileeshp7387Ай бұрын

    റിയാസ് പിണറായിയുടെ കാലം കഴിഞ്ഞാൽ രാഷ്ട്രീയം നിർത്തി പോവേണ്ടി വരും അത്ര ഏറെ എതിർപ്പ് കോഴിക്കോട് തന്നെ ഉണ്ട്

  • @KaarthikaPradeep
    @KaarthikaPradeepАй бұрын

    മനു തോമസ്

  • @JitheshJithu-uz8ii
    @JitheshJithu-uz8iiАй бұрын

    Kayyady vangikp arune

  • @Darshanbabu-uc8uv
    @Darshanbabu-uc8uvАй бұрын

    മൊട്ട.. കൂടുതൽ ഉപദേശം വേണ്ട 😄

  • @balakrishnank7703
    @balakrishnank7703Ай бұрын

    ആരെ സുഖിപ്പിക്കാനാണ് ഈ തിരക്കഥ ? മൊട്ടേ ?

  • @Madhu-ex2br
    @Madhu-ex2brАй бұрын

    മൊട്ട പൂർണ്ണമായും പ്രമോദിന്റെ കാ ഉണ്ടായിരുന്നു എന്ത് നല്ല കഥ നിനക്കൊന്നും വേറെ പണിയില്ലെ

Келесі