അയോദ്ധ്യ ആഴത്തിൽ അറിയുമ്പോൾ അഭിമാനം തോന്നും !!!!ഗോമാതാവും തലവേദനയാകുന്നു

Ойын-сауық

Пікірлер: 202

  • @Bava1977jul
    @Bava1977jul7 күн бұрын

    ഞാൻ 5ദിവസം ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ താമസിച്ചു ഇന്നലെയാണ് തിരിച്ചെത്തിയത്,അവിടെ കണ്ട കാഴ്ച ദയനീയം,റോഡ് മുഴുവൻ പ്രായമായ ഗോമാതാക്കൾ കയ്യേറിയിരിക്കയാണ്,എല്ലാ കടകളിലും വടികൾ വെച്ചിട്ടുണ്ട് ഗോ മാതാക്കളെ സ്വീകരിക്കാൻ.. ഒരഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഗോ രക്ഷകരെ നാട്ടുകാർ തല്ലി കൊല്ലുന്ന ലക്ഷണമാണ് കാണുന്നത്

  • @valiyakam9400

    @valiyakam9400

    7 күн бұрын

    ഞാനും ഡൽഹിയിൽ ഉണ്ടായിരുന്ന് കഴിഞ്ഞ വർഷം, അവിടത്തെ സദ്ർ ബസാറിൽ പോയാൽ കാണാം ഈ ഗോമാതക്കൾ കാട്ടി കൂട്ടുന്ന പ്രസ്‌നം, രാവിലെ കട തുറക്കാൻ വരുന്നവർ ആദ്യം കടക്ക് മുന്നിലുള്ള ചാണകം.തൂത്ത് വാരുക എന്നതാണ്

  • @user-dn3bx4cz7n

    @user-dn3bx4cz7n

    6 күн бұрын

    Yadarthyam👍

  • @mohammediqbal65

    @mohammediqbal65

    6 күн бұрын

    😮😂😂😂😂

  • @fasald3922
    @fasald39227 күн бұрын

    പശുദൈവമാണെന്ന്.. എലി ദൈവമാണെന്ന്പാമ്പ്. ദൈവമാണെന്ന്... നൂറ്റാ ണ്ട്.. ഇരുപതാണെന്നു എന്റെ ഭാരതമേ നിന്റെ ഗതി ഓർത്തു ഞാൻ ഒന്ന് കരഞ്ഞോട്ടെ

  • @LatheefMavilakkandy

    @LatheefMavilakkandy

    7 күн бұрын

    👍👍👍👍👍👍🌹🌹🌹🌹❤️❤️

  • @vivekodath6066

    @vivekodath6066

    7 күн бұрын

    Usthu kothiladich swargam kanda koya

  • @abdulrahiman7435

    @abdulrahiman7435

    7 күн бұрын

    അപ്പോൾ ഹത്രസിൽ ആൾദൈവം അവതരിച്ചു കാലിന്റെ അടിയിലെ മണ്ണിനു വേണ്ടി തല്ല് കൂടി 121 പേർ മരിച്ചതോ?

  • @Santhosh55514

    @Santhosh55514

    7 күн бұрын

    20 allada potta ithe 21 nutande ane😂😂😂😂😂😂😂

  • @syamks1094

    @syamks1094

    7 күн бұрын

    Dinkan njagalude god ….

  • @vkvk300
    @vkvk3007 күн бұрын

    ജനം വെറുത്തു കൊണ്ട് ഭരണം മാറും ജനാധിപത്യത്തിൽ

  • @hussaintharala4074
    @hussaintharala40747 күн бұрын

    ഇതൊക്കെ അവിടെ തല്ലിക്കൊന്ന പാവങ്ങളായ ജനങ്ങളുടെ ശാപമാണ്. ഇനിയും എന്തൊക്കെ അവിടെ നടക്കാനുണ്ട്. ഇൻ ശാ അള്ളാഹ്

  • @salimk2690
    @salimk26907 күн бұрын

    സത്യസന്ധനായ എല്ലാ മനുഷ്യരെയും വേർതിരിവില്ലാതെ ചേർത്ത് പിടിക്കുന്ന. നല്ലൊരു മുഖ്യമന്ത്രി. ഉത്തർപ്രദേശിൽ വരാൻ വേണ്ടി നമുക്ക് ഏവർക്കും പ്രാർത്ഥിക്കാം. 🙏

  • @Yessljaleel
    @Yessljaleel7 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ അയോധ്യ കാർക്ക് ബിജെപിക്കാർ നഷ്ട കട തുറന്നു കൊടുത്തു അതിൻറെ പ്രതികാരമാണ് ഈ വിജയത്തിന് കാരണം

  • @rayeeshussainpv6821
    @rayeeshussainpv68217 күн бұрын

    പള്ളിപൊളിച്ചു അമ്പലം പണിതു എന്ന് പറയാൻ മറക്കരുത് , അവിടെ നോറ്റാണ്ടുകൾ ഓളം അല്ലാഹുവിന് സുജൂത്‌ ചെയ്ത സ്‌ഥലം ആണ് മറന്നുപോകരുത് ..

  • @Saleemkdlr
    @Saleemkdlr7 күн бұрын

    സത്യത്തിൽ രാമക്ഷേത്രം ബാബറിമസ്ജിദ് പൊളിച്ചിടത്ത് ഉണ്ടാക്കിയ കെട്ടിടമാണോ അതോ പുതുതായി പണിത പാർലമെന്റ് മന്ദിരമാണോന്ന് അറിയാൻപറ്റാതായി പാർലിമെന്റ് തുറക്കുമ്പോളും ജയ് ശ്രീറാം അടക്കുമ്പോളും ജയ് ശ്രീറാം പണ്ടൊക്കെ പാർലമെന്റിനുള്ളിൽ ജനങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങളും പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങളും ഇറങ്ങിപ്പോകും ഭരണപക്ഷത്തിന്റെ ഒച്ചയും ബഹളവും ഒക്കെ ആയിരുന്നു ഇന്നിപ്പോ പാർലിമെന്റ് തുറക്കുമ്പോളും ജയ് ശ്രീറാം അടക്കുമ്പോളും ജയ് ശ്രീറാം

  • @vivekodath6066

    @vivekodath6066

    7 күн бұрын

    @@Saleemkdlr babari ummande koothi thakkiya pavadede idayil poyi paraydaa. Pizachavane. . Gyanvapi. Kashi mathura baki hee. Polikum ninneyoke

  • @sachumessi1842

    @sachumessi1842

    7 күн бұрын

    😂😂😂😂

  • @beevifathima4943
    @beevifathima49437 күн бұрын

    തൃശൂർക്കാർ എന്നാൽ പൂരക്കാർ അതെല്ലാതെ മറ്റൊന്നും അവക്കടെ തലയിലില്ല കൂടുതൽ പറയാതതാവും നല്ലത് ചിന്തിക്കുന്നവർക്ക് മാത്രം ദൃഷ്ടംന്തം

  • @Santhosh55514

    @Santhosh55514

    7 күн бұрын

    Ningal teranje eaduth Delhiyil ayacha 19 vazhakal eande chayunnu eanne parayumo. Njangal Delhi yil ayacha ale Pani tudangiyette masam onne kazhinjilu

  • @love_India
    @love_India7 күн бұрын

    ഏറ്റവും കൂടുതൽ സംഘപരിവാർ..കൊല പാതകങ്ങൾ നടത്തിയത്. ഗോ മാതയുടെ പേരിലാണ്. ആ മാത.. തന്നെ അവർക്ക് തല വേദനയകുന്നെങ്കിൽ... അയോദ്യയിലെ രാമന്റെ തിരിച്ചടി പോലെ. ഗോ മാതയുടെ തിരിച്ചടിയും... സ്വാഭാവികം.. 🤔🤔🤔

  • @s.baromatics6728

    @s.baromatics6728

    7 күн бұрын

    യുപിയിൽ കൂടി യാത്ര ചെയ്തവർക്കറിയാം, മഴക്കാലത്തു പശുക്കൾ വിശ്രമിക്കുന്നത് നടു റോട്ടിൽ ആണ്, റോഡിൽ ചെളി ഇല്ല, നല്ല ഡ്രൈ ആണ്,

  • @abdulrahiman7435

    @abdulrahiman7435

    7 күн бұрын

    @@s.baromatics6728അപ്പോൾ ചാണകം ഇടുന്നത് ആവിയായി പോകുമോ?

  • @Abd-i4b
    @Abd-i4b7 күн бұрын

    പന്നിയും ഹിന്ദുവിന്റെ ദൈവം ആണ് 💯വിഷ്ണുവിന്റെ വരാഹ അവതാരം 👍

  • @johnutube5651

    @johnutube5651

    7 күн бұрын

    ഫിഷ്, ടോർട്ടീസ്, ലയൺ ഒക്കെ ഉണ്ട്

  • @Abd-i4b

    @Abd-i4b

    7 күн бұрын

    ​@@johnutube5651അങ്ങനെ എങ്കിൽ പന്നിവധം അല്ലെ ആദ്യം നിരോധിക്കേണ്ടത് 🤔പിന്നെ മീൻ പിടുത്തവും 🤔

  • @mujeebrahmanrahman8446

    @mujeebrahmanrahman8446

    7 күн бұрын

    എടാ ഹിന്ദുവിനെ പറയരുത്. നിൻ്റെ വിവരമില്ലായ്മ നിൻ്റെ വീട്ടില് വച്ചാൽ മതി

  • @maanitom6920

    @maanitom6920

    7 күн бұрын

    ഹിന്ദുവിനെ നന്നായി ആകമിക്കട. സംഗതി ജോറാകട്ടെ.ഇവൻ്റെ പൊട്ടച്ചിരി കേട്ട് ചൊറിയാൻ പോയാൽ മനോഹരമായ കുറെ ഓർമ്മകൾ ഭാവിയിൽ തലമുറകൾക്ക് ലഭിച്ചേക്കാം.

  • @Abd-i4b

    @Abd-i4b

    7 күн бұрын

    @@maanitom6920 നിനക്ക് പറയാൻ ന്യായം ഇല്ല 💯രാമൻ ജനിച്ചത് തന്നെ 300 പശുക്കളെ അറുത്ത് ദശരഥൻ ബലി നടത്തിയിട്ടല്ലേ ഹേ 😠

  • @Abd-i4b
    @Abd-i4b7 күн бұрын

    ഹിന്ദു സ്നേഹം പറയുന്ന ബിജെപി ദളിതനെ സവർണ്ണന് ഭൂരിപക്ഷം ഉള്ള സ്ഥലത്ത് നിർത്തുമോ 🤔

  • @shr1293

    @shr1293

    7 күн бұрын

    മലപ്പുറത്ത് നിർത്തി ജയിപ്പിച്ച പോലെ

  • @Abd-i4b

    @Abd-i4b

    7 күн бұрын

    @@shr1293 വയനാടും കോഴിക്കോടും കാസർഗോഡും നിർത്തി ജയിപ്പിച്ചത് പോലെ 👍

  • @HappyBeachHammock-sr3gh
    @HappyBeachHammock-sr3gh6 күн бұрын

    ഗോമാതാ ശല്യം കർണ്ണാടകത്തിലും കൂടുതലാണ്

  • @AbdulAzeez-cc5je
    @AbdulAzeez-cc5je7 күн бұрын

    ഇവിടെയും ഒരു വാനമ്പാടി ഉണ്ടായിരുന്നല്ലോ അയോധ്യയെ പറ്റി എന്തോ പറഞ്ഞപ്പോൾ "സാംബാർ " തിളപ്പിച്ച ചിത്ര ചേച്ചി 😂😂അയോധ്യക്കാർ തന്നെ പ്രതിഷ്ഠ രാജാവിനെ കാലുമടക്കി അടിച്ചോടിച്ച കഥ ചേച്ചി അറിഞ്ഞില്ലേ ആവോ 😂🤣🤣

  • @Santhosh55514

    @Santhosh55514

    7 күн бұрын

    Chachi jai sree ram eanne ane vilichathe jai modi ji eanne alla

  • @cherijamshad2444
    @cherijamshad24447 күн бұрын

    യുപിയിലും അയോധിയിലും നരേന്ദ്രമോഡിക്കും ബിജെപി സംഘപരിവാർ ആർഎസ്എസ്കാർക്ക് പണി കൊടുക്കുന്നത് ശ്രീരാമൻ ആണെങ്കിൽ അതിന്റെ കൂടെ ഉത്തരേന്ത്യകളിൽ ഇനി ഗോമാതാവും പണി കൊടുത്തു കൊണ്ടിരിക്കുന്നു ഇനി അങ്ങനെ ബിജെപിയുടെ വർഗീയതയും ജാതീയതയും പറഞ്ഞുനടന്ന് ഭിന്നിപ്പിച്ചു തമ്മിലടിച്ച് അധികാരം ഇന്ന് നിലനിർത്താം എന്ന പരിപാടി ഇനി നടക്കുകയില്ല കാരണം പണിയില്ലായ്മ കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും വിലക്കയറ്റം കൊണ്ടും പണപ്പെരുപ്പം മൂലവും പാവപ്പെട്ട സാധാരണക്കാരായ പട്ടിണിപ്പാവങ്ങളും കൃഷിക്കാരും തൊഴിലാളികളും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്

  • @abduljabbarjabbar4711
    @abduljabbarjabbar47117 күн бұрын

    ഗോമാതാവ് കീ ജയ്😂😂🤪😛💪💪💪ലലലു സിംഹന് പണികൊടുത്ത ഗോമാതാ😂😂🤓🤓🤓🤓🤣🤣🙏

  • @Abd-i4b
    @Abd-i4b7 күн бұрын

    അദാനിയുടെ കമ്പനി ആണ് അവിടെ സ്ഥലം വാങ്ങി കൂട്ടിയത് 👍വൃദ്ധരുടെ വീട് പൊളിച്ചു കളഞ്ഞു വൃദ്ധസദനത്തിൽ ആക്കി ഒന്നും കൊടുത്തില്ല 👍

  • @ashrafuv623
    @ashrafuv6237 күн бұрын

    support Congress party support Rahul gandhi

  • @josephvj2672
    @josephvj26727 күн бұрын

    പ്രിയങ്ക ഗാന്ധി യാ ണ് വ രാണസിയിൽ നിന്നിരുന്നെങ്കിൽ മോദിയെ തോൽപ്പിക്കാമായിരുന്നു

  • @iskaismailiskaismail2288
    @iskaismailiskaismail22886 күн бұрын

    എല്ലാം പള്ളിപ്പറമ്പിൽ രാമന് വേണ്ടിയാണെന്ന് സമാധാനിക്കാം

  • @NavasNavas-fo1qm
    @NavasNavas-fo1qm7 күн бұрын

    ഇന്നും UP യിൽ ഒരു മുസ്ലിം സഹോദരനെ പച്ചക്ക് തല്ലികൊന്നു....😢. പക്ഷേ സ്നേഹത്തിൻ്റെ കടക്കാർക്ക് മണിപ്പൂർ മാത്രം കാണാനുള്ള കാഴ്ചയേ ഉള്ളൂ.😢😢😢

  • @afsalckc

    @afsalckc

    7 күн бұрын

    Wait broh, ellam sheriyavum

  • @Abd-i4b

    @Abd-i4b

    7 күн бұрын

    രാഹുൽ ഹാത്രസ്സിൽ മാത്രമേ പോകു..യുപിയിലെ തന്നെ ആൾകൂട്ടം കൊന്ന മുസ്ലിം വീട്ടിൽ പോകാൻ ഭയം💯ലീഗിന്റെ കൊടി ഭയം 👍താടിയും തൊപ്പിയും ഉള്ള പാർട്ടികളെ കൂടെ കൂട്ടാൻ ഭയം 👍ഇതൊക്കെ മാറിയേ പറ്റു 💯

  • @AbdulLatheef-dv7ug

    @AbdulLatheef-dv7ug

    7 күн бұрын

    ​@@afsalckc"എൽഡിഎഫ് വരും എല്ലാം ശരിയാകും" എന്ന് പറഞ്ഞത് പോലെ ; അല്ലേ?

  • @Shamedia-jannathu

    @Shamedia-jannathu

    6 күн бұрын

    Ithu adhyamaayittonnum allallo thalli kollunanathu wait cheyyu okkethinum thirichadi undu

  • @cultofvajrayogini
    @cultofvajrayogini7 күн бұрын

    കിടിലൻ അവതരണം ❤

  • @balamurli9173
    @balamurli91737 күн бұрын

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood...Dr

  • @shanshan3135
    @shanshan31357 күн бұрын

    ആര് ജയിക്കണം ആര് തോൽകണം എന്നത് തീരുമാനിക്കുന്നത് ജനങ്ങൾ അല്ല ഓട്ടിൻ മിഷേൻ, ബാലറ്റ് പേപ്പർ വരട്ടെ നെല്ലും പതിരും വേർതിരിച്ച് കാണാൻ കഴിയും.പിന്നെ അയോധ്യയിൽ സംഭവിച്ചത് അവിടെ തിരുമറിചെയ്തില്ല

  • @vinod4833

    @vinod4833

    6 күн бұрын

    ആദ്യം പറഞ്ഞതും അവസാനം പറഞ്ഞതും യോജിക്കുന്നില്ലല്ലോ!!!

  • @mohasinra2454
    @mohasinra24547 күн бұрын

    ആ ബാബ്രി മസ്ജിടായിരുന്നെങ്കിൽ ഹെറിറ്റേജ് ന്റെ പേരില്ലെങ്കിലും കുറെ ടൂരിസ്റ്റുകളെ കിട്ടിയേനെ 😂

  • @vinod4833

    @vinod4833

    6 күн бұрын

    ആര് പോകും ബാബരി മസ്ജിദ് കാണാൻ??

  • @mohasinra2454

    @mohasinra2454

    6 күн бұрын

    @@vinod4833 ഇത്രയും നാൾ പോയിക്കൊണ്ടിരുന്നവർ പോകും.ഇപ്പൊ ഇപ്പൊ ചില സിനിമപോലെയല്ലേ ആദ്യാഴ്ച ഹൗസ്ഫുൾ പിന്നെ പിന്നെ ആളില്ലാത്ത അവസ്ഥ.ഓരോന്നിനും ഓരോ പവിത്രതയുണ്ട് അല്ലാതെ ടുറിസ്ട് കേന്ദ്രമല്ല ക്ഷേത്രമെന്നു പറയുന്നത്.

  • @samadkaraya4284
    @samadkaraya42847 күн бұрын

    Super news and information 🇮🇳❤️🇮🇳

  • @musthafaan9844
    @musthafaan98447 күн бұрын

    സർ നല്ല അവതരണം♥️

  • @kaderkpk100
    @kaderkpk1004 күн бұрын

    തൃശൂർ കാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല...

  • @thomassimon6975
    @thomassimon69755 күн бұрын

    അയോദ്ധ്യക്കാരൻ Uber driver പറഞ്ഞത് നൂറു കണക്കിനു വീടുകൾ, അമ്പലങ്ങൾ, മോസ്കുകൾ തുടങ്ങിയവ തകർത്തു. ആർക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ല.

  • @fasald3922
    @fasald39227 күн бұрын

    അടിപൊളി വാ പൊകാം

  • @hamzubapputty00
    @hamzubapputty007 күн бұрын

    എല്ലാ കാലത്തും മനുഷ്യരുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല എന്ന് അയോധ്യ തെളിയിച്ചു

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm4 күн бұрын

    തിരിച്ചടി നല്ലതാണ്.. വർഗീയത എന്നും ചിലവാകില്ല

  • @Shahulhameed-uq4jo
    @Shahulhameed-uq4jo7 күн бұрын

    നല്ല വാർത്ത

  • @druabasheer
    @druabasheer4 күн бұрын

    ചിരി മറന്നിട്ടില്ല "ഹി ഹി ഹി " മറക്കരുത് ചിരി

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb7 күн бұрын

    ഗന്ധിജി അവസാന നിമിഷം വിളിച്ച ആ... റാം ......... വിളി കേട്ടു...... ഹേ ........ റാം ... അങ്ങയുടെ ലീലകൾ അപാരം തന്നെ

  • @Abd-i4b

    @Abd-i4b

    7 күн бұрын

    @@NARAYANANKUTTY-wn1vbവെടിവച്ച ഗോഡ്സയെ ചൂണ്ടി നാഥുറാം എന്ന് വിളിച്ചതിനെ ഭക്തി കേറ്റി ഹേ റാം ദൈവത്തെ എന്നാക്കി 👍

  • @wilsonvarkey4288
    @wilsonvarkey42887 күн бұрын

    Best wishes to JH ! God bless you. As you sow, so shall you reap. Peoples of Ayodhya, given a small shock treatment. Unfortunately, White Washing Machine will never study lessons !!! Corporates only White Washing Machine !!!! Best wishes to our great Indians. Best wishes to peoples of Ayodhya, Varanasi and so many places in UP.

  • @ullasvadakan449
    @ullasvadakan4496 күн бұрын

    രാജസ്ഥാനിൽ ഈ ഗോമാതാവിനെ ഓടിച് കൊണ്ടുപോയി അവിടത്തെ കാട്ടിലേക് കയറ്റിവിടും പണ്ട് ശ്രീരാമനെ കാട് കയറ്റിയപോലെ അങ്ങനെ കുട്ടം കുട്ടമായി ഗോമാതാവിനെ കാട്ടിൽ അവിടെത്തെ നാട്ടുകാർ എല്ലാരും ചേർന്നാണ് ചെയുന്നത് എന്നാൽ മാത്രേമേ അവിടെ കൃഷി ചെയ്യാൻ സാധികൂ അങ്ങനെ മഴകാലത് കയറ്റി വിട്ടാൽ കൃഷി ചെയാം അവക് തിറ്റ ആ കാട്ടിൽ നിന്നും കിട്ടും വേനൽ അയാൽ കുട്ടത്തോടെ നാട്ടിൽ ഇറങ്ങും അവിടെ പച്ചപ്പ് ഇല്ലാതെ ആകും എല്ലാം ഉണങ്ങും വെള്ളവും കിട്ടില്ല അത് നാട്ടിൽ വിലസി നടക്കും മഴവന്നാൽ ഈ ജോലി അവർ ആവർത്തിക്കും എന്നോട് രാജസ്ഥാനികൾ പറഞ്ഞതാണ്

  • @hamzathpasha4064
    @hamzathpasha40647 күн бұрын

    Dr Anilsir 👍👍👍

  • @kkthankachan6496
    @kkthankachan64967 күн бұрын

    ഗോ മാഹാത്മ്യം കേൾക്കൂ

  • @thsalim966
    @thsalim9667 күн бұрын

    അയോധ്യ ഒരു വൈകാരിക പ്റശ്നമായി ആളിക്കത്തി ച്ച BJP ക്ക് നല്ല ലക്ഷൃമായിരുന്നില്ലെന്ന് ഭൂമി ഏറ്റെടുക്കലിൽ നിന്നും തന്നെ മനസിലായല്ലോ. അവിടെ ഒരു റിയൽഎസ്റ്റേറ്റ് മാഫിയ അതിന് വേണ്ടി പ്രവർത്തിച്ച തായി വാർത്ത വന്നിരുന്നല്ലോ. ലക്ഷ്യം നല്ല താണെൻകിൽ എല്ലാം നന്നാകും. സംഘപരിവാർ ഇത്രയും നാളത്തെ മുസ്ലിം കൾക്കെതിരെയുള്ള വെറുപ്പ് കച്ചവടത്തിൽ നിന്നും ഒന്നും നേടിയില്ല.ഇനി നേടാനും പോവുന്നില്ല.സ്വംതം പിതാവിനോടുള്ള വാഗ്ദാനം പാലിക്കാൻ ്് ന്യായമായി കിട്ടേണ്ട രാജൃപദവി ഉപേക്ഷിച്ച് വനവാസത്തിന് തയ്യാറായ രാമൻറെ പേരിൽ എത്ര വലിയ അന്യായമാണ് സംഘികൾ ചെയ്തത്.എത്റ പേരുടെ ജീവിതം പൊലിഞ്ഞു. മരിച്ചു പോയ രാമൻറെ പേരിൽ ദൈവത്തിന്റെ _ ആലയം അവർ പൊളിച്ചു.ഇപ്പോഴും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ അവതാര പുരുഷൻ മാത്രമാണല്ലോ അദ്ദേഹം. ആ ദൈവം അത് പൊറുക്കുമോ? ഇതൊന്നും ചിന്തി ക്കാൻ വൈകാരിക ത കൊണ്ട് പലർക്കും കഴിയാറില്ല. ദൈവം മുസ്ലിം കളുടേത് മാത്രം അല്ല എല്ലാ വരുടേതുമാണ്. മന്വൻതരങ്ങളിലൂടെ ദൈവം തൻറ അവതാര പുരുഷൻമാരായി ലോകത്തിൻറ വിവിധ ഭാഗങ്ങളിൽ മനുഷൃ നന്മയ്ക്കായി തൻറെ ദൂതൻമാരെ അവതരിപ്പിച്ചു എന്നാണ് മുസ്ലിം കൾ മനസിലാക്കുന്നത്. അതിൽ ഇൻഡ്യയിൽ അവതരിച്ചതാവാം രാമനും ശ്രീ ക്റഷണനുമൊക്കെ. എല്ലാ വരേയും നമുക്ക് ബഹുമാനിക്കാം.സ്നേഹിക്കാം. പരസ്പരം കലഹിക്കാതിരിക്കാം. ആരുടേയും ജീവിതം ഹനിക്കാതിരിക്കാം. ആകെ ഒരു ജീവിതം അല്ലേ ഉള്ളൂ. അതിൽ സന്തോഷത്തോടെ കഴിയാം. എല്ലാ മതങ്ങളും നന്മയാണ് പഠിപ്പിക്കുന്ന ത്.അതിൻറ അധൃപനങ്ങൾ അധികാരമോഹികൾ അട്ടിമറി ക്കുന്നു. അതാണ് എവിടെയും എല്ലാ ക്കാലത്തും നടക്കുന്നത്.ഇപ്പോൾ ഗസ്സ എന്ന കൊച്ചു ഭൂമിയിലും ഈ അധികാരക്കൊതി തന്നെ നാശം വിതയ്ക്കുന്നത്.

  • @beevifathima4943
    @beevifathima49437 күн бұрын

    രാമൻ അയോദ്ധ്യയെ രക്ഷിച്ചു

  • @mohammedallipparambil
    @mohammedallipparambil7 күн бұрын

    അയോദ്ധ്യ ഹിന്ദുത്വക്ക് തുറന്ന പാഠം. രാമൻ ശ്രീരാമൻ.... അയോധ്യ വിട്ടൊരുരാമൻ.....😂😂😂😂😂😂😂😂AMD

  • @naoufalch9567
    @naoufalch95677 күн бұрын

    Arinnu kondh heddukariyam? Bibbam appi idumo food kayikumo sthudeand thinking

  • @valiyakam9400
    @valiyakam94007 күн бұрын

    നമ്മുടെ ചിത്ര ചേച്ചിയും രേവതി അമ്മയും അമിതാബ് ബച്ചനും അനുപം ഖേർ ഒക്കെ പള്ളിപ്പറമ്പിൽ രാമ ക്ഷേതൃത്തിൽ ഇല്ലേ

  • @josephputhran4871
    @josephputhran48717 күн бұрын

    😂Ram , Pani thudangi😂😂😂😂

  • @tob601
    @tob6016 күн бұрын

    Gomathav, modi daivam, all comedy😂😂😂😂😅😅

  • @ashrafkudallur3229
    @ashrafkudallur32297 күн бұрын

    മിണ്ടാപ്രാണിയായ പശു ഒരു ദൈവം ഒരു ഗോമാതാവ്, അപ്പോ ലോകത്ത് എമ്പാടും ഉള്ള പശുക്കൾ ഏതു മാതാവാണ് ഏത്, ബുദ്ധിയും വിവേകം ഉള്ള മനുഷ്യന്മാർക്ക് ചിന്തിക്കാൻ കഴിയും തറയിൽ ചാണകം കറി എന്ത് ചെയ്യാൻ പറ്റും, മഹത്തായ ഹൈന്ദവ ദർശനത്തിൽ ഈ പശു മാതാവാണെന്ന് എവിടെയും പറഞ്ഞതായി വല്ല തെളിവും ഉണ്ടോ?!!

  • @LatheefMavilakkandy
    @LatheefMavilakkandy7 күн бұрын

    ചിരിച്ചു. ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sageerpulakkal1972
    @sageerpulakkal19727 күн бұрын

    Pls discuss about Palestine issue at least once in a week...

  • @user-mx3qm2cc5e
    @user-mx3qm2cc5e7 күн бұрын

    ശ്രീജിത്ത് പണിക്കാരൻ പിന്നെ പണിക്കാരന്റെ പണി ചെയ്യണ്ടേ

  • @siddiquesiddique1986
    @siddiquesiddique19867 күн бұрын

    👍👍👍

  • @user-tl8ls5lr2t
    @user-tl8ls5lr2t5 күн бұрын

    Bro u said it . The plain real truth.

  • @profnesamony
    @profnesamony7 күн бұрын

    Interesting story🤔

  • @faizalfaizal4718
    @faizalfaizal47187 күн бұрын

    Yes

  • @musthafamuringoli6094
    @musthafamuringoli60947 күн бұрын

    PALLY PARAMBIL PASHUVINA KATTARUTH

  • @adhilnaizam9223
    @adhilnaizam92237 күн бұрын

    Super ❤❤❤

  • @alikunhichakkolayil213
    @alikunhichakkolayil2136 күн бұрын

    1980 -ൽ കോൺഗ്രസ്‌ കാരനായ കുഞ്ഞമ്പു കണ്ണൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം ദളിതനായിരുന്നു

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft7 күн бұрын

    👍...

  • @prasadgandhi1852
    @prasadgandhi18527 күн бұрын

    Nehru family is the best example of our national out look of our nation Humbly adv prasadgandhi tvm

  • @treasapaul9614
    @treasapaul96147 күн бұрын

    Wow.excellent

  • @shahulhameedhameed9308
    @shahulhameedhameed93087 күн бұрын

    👍👍👍🌹

  • @sidhikuttypm7506
    @sidhikuttypm75067 күн бұрын

    👌🌹👍❤️🙏

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi38876 күн бұрын

    👍

  • @ammuthrikkakara2824
    @ammuthrikkakara28246 күн бұрын

    Correct 💯💯💯

  • @sirajlabin8195
    @sirajlabin81957 күн бұрын

    Ithuparlamentilparayendathalle,nanumningalumparanjittenthukaryam

  • @nisamjalal3479
    @nisamjalal34797 күн бұрын

    (നമ്മുടെ പൃവചന വീരൻ സിംഹം ,പുലി,,,,cp Rashid എവിടെയാണോ ആവോ?😂😂😂

  • @Senika-bt1gc

    @Senika-bt1gc

    7 күн бұрын

    അതെ 😂

  • @abdulnasirmandangodan8110
    @abdulnasirmandangodan81105 күн бұрын

    ❤❤❤🔥🔥🔥

  • @ummerfarook9154
    @ummerfarook91547 күн бұрын

    👍👍❤❤

  • @user-bj1ug8xc3d
    @user-bj1ug8xc3d7 күн бұрын

    👍👍👍❤️

  • @sulekharasheed6423
    @sulekharasheed64236 күн бұрын

    അല്ലാഹുവിൻറെ അനുഗ്രഹം ഉള്ളടത്ത് അഭിവൃദ്ധി ഉണ്ടാവും അവിടെ എങ്ങനെ ഉണ്ടാവാൻ

  • @vinod4833

    @vinod4833

    6 күн бұрын

    പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉള്ളവരെ അല്ലാഹു അനുഗ്രഹിക്കാൻ മറന്നു കാണും....

  • @muhammedanasks9342

    @muhammedanasks9342

    6 күн бұрын

    ​@@vinod4833afghan ഇലെ ജനങ്ങൾ സമാധാനത്തോടെ കഴിയുന്നു ഇത്രയേ foreigners vlog ചെയ്യുന്നു അവിടെ പോയി അത് എടുത്ത് കണ്ട് നോക്ക് പബ്ലിക് എത്ര neat ayum discipline ഓടേയും ആണ് മാനേജ് ചെയ്യുന്നത് എന്ന് !

  • @user-bj2td8ug1p
    @user-bj2td8ug1p5 күн бұрын

    ❤❤❤🎉

  • @user-lh1vz8vz6u
    @user-lh1vz8vz6u6 күн бұрын

    Achan Kalayum chathikum

  • @khilarmulloli5424
    @khilarmulloli54246 күн бұрын

    👍👍👍👍👍👍

  • @hamzakutteeri4775
    @hamzakutteeri47757 күн бұрын

    മരിച്ചു കഴിഞ്ഞാൽ പോലും കത്തിച്ചു ദ്രോഹിക്കുന്ന കാടത്ത മുള്ള ഈ വിഭാഗം ലോകത്ത് ഇവിടെ മാത്രം

  • @Santhosh55514

    @Santhosh55514

    7 күн бұрын

    Athe, huurikale kanan samadikkatha kaddanmar

  • @vinod4833

    @vinod4833

    6 күн бұрын

    മുസ്ലിങ്ങൾ അഭയാർഥികൾ ആകാത്തത് ഇന്ത്യയിൽ മാത്രം!!!

  • @muhammedanasks9342

    @muhammedanasks9342

    6 күн бұрын

    ​@@vinod4833Indonesia, Pakistan, Malaysia, Saudi Arabia,uae,Oman , England, Nigeria, Bangladesh,Japan , Kazakhstan, Afghanistan,India Qatar, Singapore, turkey ഇവിടെ ഒന്നും മുസ്ലിം ബുരൂപക്ഷം അഭയാർത്ഥികൾ അല്ല

  • @user-do8yq6kh8f
    @user-do8yq6kh8f7 күн бұрын

    ജയ് ഗോ മാതാ

  • @k.mabdulkhader2936

    @k.mabdulkhader2936

    7 күн бұрын

    മാതാവിന് തീറ്റ കൊടുക്കട കഴുതെ എന്നിട്ട് ജയ് വിളിക്ക്😂

  • @user-qm4pl9wo6l
    @user-qm4pl9wo6l7 күн бұрын

    The Sanhis KSSA KUSSA KNOWSabout this

  • @shahulhameedasharaf3992
    @shahulhameedasharaf39927 күн бұрын

    അവിടെഅദാനിയും അമ്പനിയും കൈഅടക്കി കുറെവീഡിയോകണ്ട്

  • @user-ex2dz7ff9u
    @user-ex2dz7ff9u7 күн бұрын

    എത്ര ദൈവം any way

  • @suhanadeer4094
    @suhanadeer40946 күн бұрын

    ഗോമാതാവ് എത്ര പേരെയാണ് റോഡിൽ കുത്തിക്കൊല്ലുന്നത്...

  • @philominathomas102
    @philominathomas1026 күн бұрын

    Can sell and earn money of Gomadhavinte poo and urine ..

  • @user-lo2dc7qh7q
    @user-lo2dc7qh7q7 күн бұрын

    😂😂😂.. ഇനി ഇന്ത്യ മുഴുവൻ തോൽക്കാൻ നരേന്ദ്രമോഡി ഒരു കാരണമാകും😂😂😂

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg6 күн бұрын

    Ramnde aduth vendad manushyaneyan alllade manushvathvam illavaneyalla Adan sambavichadavam alle

  • @navashanzia7633
    @navashanzia76337 күн бұрын

    India is Hindu predominant country, no doubt. India’ s development means their development also in addition to other religions, mainly Muslims These two communities ( basically all Indians are Hindu) should believe in science rather than superstitions and mythology and practicality of modern world . Be shameful on our medals in Olympic and our zero inventions in modern science. Animal meat is a rich source of protein. Eat enough meat and save the population from asthenic body and mind. Abandon foolish thinking like the other world and other Mathas . Strive to attain more in science Arts and sports together, keeping away the divide and animosity. Work hard for a better India. Humanity and Country first and religion the least

  • @vinod4833

    @vinod4833

    6 күн бұрын

    Animal Meat കഴിക്കുന്ന പാകിസ്ഥാൻ t20 വേൾഡ് കപ്പിൽ ആദ്യ റൗണ്ട് തോറ്റു പോയല്ലോ.

  • @muhammedanasks9342

    @muhammedanasks9342

    6 күн бұрын

    ​@@vinod4833ലോകത്ത് കൂടുതൽ animal meat കഴിക്കുന്നത് അമേരിക്ക ആൻഡ് ഓസ്ട്രേലിയ ആണ് അവർക്ക് ആണ് കൂടൂതൽ മെഡൽ ഒളിംപിക്സ് ിൽ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal837 күн бұрын

    Rahulji ❤❤❤is amazing maan ❤is tiger ❤

  • @happy5702
    @happy57026 күн бұрын

    😄

  • @Msrw_
    @Msrw_7 күн бұрын

    Bond maamatte thamaashagal.

  • @mnrajeev8289
    @mnrajeev82897 күн бұрын

    2:16 8 മത്സ്യ തൊഴിലാളികൾ വെട്ടി കൊല്ലപ്പെട്ടു മാറാട് എന്ന തീര പ്രദേശത്ത്. .ഏതായാലും evm നെറ്റ് കഷ്ടകാലം തീർന്നു

  • @iamanindian.9878

    @iamanindian.9878

    7 күн бұрын

    അതിന്റെ കാരണം?

  • @babusakkeer

    @babusakkeer

    7 күн бұрын

    കാരണം ഇപ്പോൾ പറയും

  • @user-on7sd1hb7v

    @user-on7sd1hb7v

    7 күн бұрын

    വേറെയും ധാരാളം കൊലപാതകങ്ങൾ നാട്ടിൽ നടന്നിട്ടുണ്ട് സർ, മലപ്പുറത്ത് ഒരു ഫൈസൽ എന്ന യുവാവ് കൊല്ലപ്പെട്ടത് താങ്കൾ അറിഞ്ഞിരുന്നോ അദ്ദേഹത്തെ കൊടിഞ്ഞി ഫൈസൽ എന്നാണ് അറിയപ്പെട്ടിരുന്നത് കാസർഗോഡ്‌ ഒരു പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന മുസ്ലിം പണ്ഡിതനെയും പാതിരാനേരത്താണ് വെട്ടിക്കൊന്നത് അതിന് മുമ്പ് മദ്രസ്സയിൽ പോവുന്ന വഴിയിൽ ഒരു പത്തുവയസ്സുകാരൻ ഫഹദ് കൊല്ലപ്പെട്ടത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിരുന്നോ ആവോ !

  • @nasarvaliyavalappil

    @nasarvaliyavalappil

    7 күн бұрын

    അതിന്റെ ഏതാനം മാസങ്ങൾക്ക് മുൻപ് ഏക പക്ഷിയമായി അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു അതെന്തേ നീ കാണാതിരുന്നത് ഒരാളും കൊല്ലപ്പെടരുത് എന്നാണ് എന്റെ പക്ഷം

  • @shreyasnairclass7b698

    @shreyasnairclass7b698

    7 күн бұрын

    Rishi sunak lost Election in Britain what happened andhabhakt india become vishwaguru like NEET Exam paper leak NET UGC paper leak andhabhakt call it vikas or gujrat model aur modi guarantee

  • @alweqaya6392
    @alweqaya63927 күн бұрын

    ഇതിന് മറുപടി പറഞ്ഞപ്പോൾ അവൻറേ ആസനത്തിൽ ആഴം മനസിലാക്കാൻ. അവൻറേ മറ്റ് ആഴം.

  • @786nkm
    @786nkm6 күн бұрын

    മോഡിക്കറിയാം അവിടുത്തെ ജനങ്ങൾ BJP ക്ക് എതിരാണെന്ന് ' അതല്ലേ ആശാൻ അവിടെ നിൽക്കാഞ്ഞത്. തോറ്റുപോയാൽ നാണക്കേടല്ലേ

  • @dileepdileep9054
    @dileepdileep90546 күн бұрын

    വെറും പൈസയുടെ കളി

  • @Shreey-hs2mh
    @Shreey-hs2mh7 күн бұрын

    ..

  • @AsokanKK-jo4tt
    @AsokanKK-jo4tt6 күн бұрын

    543ഇൽ അല്ല 99😂😂😂😂

  • @askaratm537
    @askaratm5375 сағат бұрын

    അതിന് അയോധ്യക്കാർക്കും മണിപ്പൂരു കാർക്കും bjp rss ന്റെയും അടി കിട്ടി കൊണ്ട് അറിഞ്ഞു 😅തൃശുരുകാർക്ക് അടികിട്ടിയിട്ടില്ല കിട്ടാൻ പോകുന്നതേ ഉള്ളൂ (കണ്ടറിയാത്തവൻ കൊണ്ടേ അറിയൂ ) നമുക്ക് കാത്തിരികാം

  • @josephantony9196
    @josephantony91965 күн бұрын

    😂Ab 400 Sou 😂Mondi God Got in UK 😂😂

  • @mohammedch6268
    @mohammedch62687 күн бұрын

    .

  • @hakeemhakeemav2761
    @hakeemhakeemav27617 күн бұрын

    😆😆

  • @user-ed2bt5qz8s
    @user-ed2bt5qz8s7 күн бұрын

    എന്ത് കോ മാതാവ് ചതിച്ചെന്നൊ

  • @chbava8970
    @chbava89707 күн бұрын

    ഇദൊക്കെ ആരോട് പറയാൻ

  • @shakeekshakee348
    @shakeekshakee3487 күн бұрын

    Sir 😂ഹദ്‌ജ്സ്ണ്ഫ്ബ്ഫ്‌ബിഫ്ജശദഥ്വൈഡ്ഞ്ധ്ധ്ധ്ബ്ദബിഡബ്‌ദഫിഡ്ജ്ഡ്ഹ്ഹ്ഡ്ജ്ഡ് ജ്ഡ്ബിഠാബസ്‍ബുക്ക്സ്ജ്‌ദൻഡ്‌ജ്‌ജഫ്ജ hdhxhxhbdjjdjdjrj🎉 ഇങ്ങനെ തന്നെ പോവട്ടെ ഹിന്ദു ഉണർന്നാൽ 😂😂😂 Me very happy

  • @salihkt4298
    @salihkt42987 күн бұрын

    Be silent,,

Келесі