ഡയബറ്റിക്ക് രോഗികൾ കേൾക്കാൻ.....ദേ ഒരു നേരനുഭവം

Пікірлер: 614

  • @shakkeermoosa8136
    @shakkeermoosa81362 жыл бұрын

    ഇതാവണം മാധ്യമ പ്രവർത്തനം ഇങ്ങനെയാവണം നന്മ ചെയ്യൽ നന്ദിയുണ്ട് സാർ ഒരുപാടുപേർക്ക് ഉപകാരപ്രതമാകുന്ന ഒരു അറിവ് നല്കിയതിന്. 🌹

  • @layya0123
    @layya01232 жыл бұрын

    08:00 ജനോപകാര പ്രദമായ അറിവുകൾ പങ്കു വച്ച സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad54842 жыл бұрын

    ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @aliyar4321
    @aliyar43212 жыл бұрын

    സമൂഹത്തിനുമുഴുവൻ ഉപകാരപ്പെടുന്ന. ഏറ്റവും നല്ല വാർത്ത... ഇനി ഇതുകേട്ടവർ തീരുമാനിക്കട്ടെ.🙏🙏🌹

  • @devasiakj3036

    @devasiakj3036

    2 жыл бұрын

    Thanks

  • @MusthafaJamal-il4rz
    @MusthafaJamal-il4rz29 күн бұрын

    ഇന്ന് നമുക്കിടയിൽ ഒരുപാട് പേർ ഈ രോഗത്താൽ പ്രയാസപ്പെടുന്നവരുണ്ട് അത്തരക്കാർക്ക് താങ്കളുടെ ഈ വീഡിയോ ഉപകാരപ്പെടട്ടെ

  • @mujeebcholayil5413
    @mujeebcholayil54132 жыл бұрын

    പണ്ടൊക്കെ എല്ലാ വീട്ടിലും പ്രായമുള്ള ആളുകൾ വെറ്റില മുറുക്കുന്ന ഒരു പെട്ടിയാണ് ഉണ്ടായിരിന്നത് ഒരു കോളാമ്പിയും ഇപ്പോൾ അതല്ലാം പോയി അതിനു പകരം ഒരു പെട്ടി നിറയെ കുളികയാണ് ഇതാണ് എല്ലാ വീട്ടിലേയും അവസ്ത

  • @Vah29

    @Vah29

    2 жыл бұрын

    പണ്ട് ബിപി ഉണ്ടായിരുന്നു.അതിന് ഒരു വളയും ഉണ്ടായിരുന്നു

  • @user-lu6rv4eq4r

    @user-lu6rv4eq4r

    28 күн бұрын

    👍

  • @kurianninan5677

    @kurianninan5677

    12 күн бұрын

    കുളികയോ?

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath60252 жыл бұрын

    മനസ്സിലാകുന്ന തരത്തിലുള്ള വിവരണം, thank U sir 🌹🌹🌹

  • @alqamar513
    @alqamar5132 жыл бұрын

    Aameen അനിൽ സാബ്, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..ഈ ഷുഗർ ചികിത്സയുടെ പിറകെ ഓടി ഓടി തളർന്നൊരു വ്യക്തിയാണ് ഞാനും. ഇപ്പോൾ ഒടുവിൽ lifestyle treatment എന്ന പേരിൽ മരുന്നില്ലാ ചികിത്സയുടെ മറവിൽ കൊളള ലാഭമുണ്ടാക്കുന്നവരുടെ കയ്യിലും പെട്ടു..എന്നിട്ടും ഷുഗർ നൊരു കുറവും ഇല്ല. ഭക്ഷണം ഒന്നും കഴിക്കാനാവാതെ മരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്..ത്യാഗവും പണച്ചിലവും മാത്രം മിച്ചം...മരുന്ന് കഴിച്ചതിന്റെ ഫലമായി കിഡ്നിയും അപകടത്തിൽ....ലക്ഷക്കണക്കിന് ആൾക്കാരാണ് ഷുഗറിന്റെ കാര്യത്തിൽ ശരിയായൊരു പോംവഴി കാണാനാവാതെ വലയുന്നത്...

  • @lylazubair4153
    @lylazubair41532 жыл бұрын

    സർ, താങ്കളോട് ബഹുമാനം നിറഞ്ഞ സ്നേഹം തോന്നുന്നു. എല്ലാ മേഖലയിലും ഇടപെട്ടു നല്ലതായ സന്ദേശങ്ങൾ ഞങ്ങൾക്ക് നൽകുന്നു തമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @musthafaan9844

    @musthafaan9844

    2 жыл бұрын

    ആമീൻ

  • @gavintimbers6393

    @gavintimbers6393

    2 жыл бұрын

    You are correct .it is not a decease a life style problem .

  • @kareemmasaar
    @kareemmasaar2 жыл бұрын

    സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സാറിനു ദീർഘായുസ്സ് തരട്ടെ പടച്ചതമ്പുരാൻ

  • @bareeratm1307

    @bareeratm1307

    2 жыл бұрын

    Aameen

  • @noushadonni8081

    @noushadonni8081

    24 күн бұрын

    ആമീൻ

  • @abdulmajeedmakkah1217
    @abdulmajeedmakkah12172 жыл бұрын

    ഈ അറിവ് പങ്കു വെച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏

  • @greenindia942
    @greenindia9422 жыл бұрын

    പ്രിയ അനിൽസർ ഇത് കേട്ടപ്പോൾ എനിക്കു അതിശയം ഒന്നും തോന്നിയില്ല കാരണം എന്റെ ഉമ്മ 16വർഷമായി ഷുഗർ രോഗിയാണ് തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ ആണ് ചികിത്സ ഒരു കുഴപ്പവുമില്ല നല്ല കൺട്രോൾ 76ആം വയസ്സിലും കപ്പ നടും വീട്ടിലേക്കു ള്ള എല്ലാ പച്ചക്കറി കളും സ്വന്തമായി കൃഷി ചെയ്യും ഇനി എന്റെ നേർ അനുജൻ 48വയസ്സിൽ മരണപെട്ടു ഷുഗർ രോഗി ആയിരുന്നു കാലിലെ വിരൽ മുറിച്ചുകളഞ്ഞ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേ രോഗി യായിരുന്നു ഇത്തരം അനുഭവം ആർക്കും വരാതിരിക്കട്ടെ താങ്കളുടെ ഈ പ്രോഗ്രാം പലരുടെയും കണ്ണുതുറക്കുന്നതിന്നു കാരണമാകട്ടെ

  • @hussainmega4964
    @hussainmega49642 жыл бұрын

    വില പിടിപ്പുള്ള അറിവാണ് സർ. പലർക്കും ഈ ഉപകാരപ്രദമായ അറിവ് പ്രയോജനം ചെയ്യും. ദൈവിക രക്ഷ താങ്കൾക്കുണ്ടാകട്ടെ.

  • @musthafapnp8600
    @musthafapnp86002 жыл бұрын

    അനിൽ സാറേ സാറുൽ സർവ്വ കലാവല്ലഭൻ കൂടിയാണ് സാറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon7412 жыл бұрын

    വളരെ നന്നായിരിക്കുന്നു. ഇത് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.

  • @omanaraghavan7903
    @omanaraghavan790319 күн бұрын

    Anil Sir സാറിൻ്റെ മിക്കവാറും എല്ലാ കുറിപ്പുകളും ഞാൻ വായിക്കാറുണ്ട് അങ്ങ് ഓരോ കാര്യങ്ങളും എത്ര സരസമായാണ് അവതരിപ്പിക്കുന്നത് അതുപോലെ തന്നെ അലക്സാണ്ടർ ജേക്കബ് സാരും .സാർപ്

  • @SumayyaSajeenaAnas
    @SumayyaSajeenaAnas2 жыл бұрын

    വളരെ നല്ലൊരു മെസ്സേജ്.. Thankyou Sir 🌹🌹🤲🤲🤲 ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @philipjohnjohn5017

    @philipjohnjohn5017

    2 жыл бұрын

    Very good news

  • @shuhailmk2906
    @shuhailmk29062 жыл бұрын

    വളരെ നല്ല ഉപകാരമുള്ള അറിവുകൾ

  • @rajeevchandakutty9179
    @rajeevchandakutty91792 жыл бұрын

    Thank you for this v good 👍 piece of info. God bless

  • @puspakrishnan3746
    @puspakrishnan37462 жыл бұрын

    വളരെ പേർക്ക് ഉപകാരപ്രദമായ വീഡിയോ

  • @VijayKumar-mt5to
    @VijayKumar-mt5to Жыл бұрын

    Thank you for sharing very valuable healthy information to common needy people.

  • @assumabeevi6746
    @assumabeevi67462 жыл бұрын

    Dr. Anil, Your video is informative. Most of the medicines given for diabetes are toxic renal system leading to renal failure. Diabetes patients require education. It's a life style disease and if the patient is willing to modify life style definitely they can lead a normal life.

  • @ushavijayakumar6962
    @ushavijayakumar69622 жыл бұрын

    Thank you sir for the useful information.

  • @jemeelaashrafjemeela4009
    @jemeelaashrafjemeela40092 жыл бұрын

    Thank you dear for your kind information. God bless you. ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ. അറിവിന്റെ നിറകുടമാവട്ടെ. അള്ളാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @pouloseka864

    @pouloseka864

    2 жыл бұрын

    എന്താണ് രോഗം മാറാൻ ചെയ്തു ത് ഒന്നും മനസ്സിൽ ആയില്ല ഞാൻ ഒരു ഡൈബറ്റിക് രോഗി ആണ് ഒന്ന് പറഞ്ഞു തരു

  • @akbarakbarpi6675
    @akbarakbarpi66752 жыл бұрын

    ഏറ്റവും നല്ല പ്രവൃത്തി അഭിനന്ദനങ്ങൾ

  • @aslamaslu4675
    @aslamaslu46752 жыл бұрын

    എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ മാഷാ അല്ലാഹ്

  • @salampilakul2331
    @salampilakul23312 жыл бұрын

    നല്ല അറിവ് പങ്ക്വെച്ചതിനു നന്ദി.

  • @abuazim4827
    @abuazim48272 жыл бұрын

    വളരെ ഉപകാരം 🙏

  • @sivadasmadhavan2984
    @sivadasmadhavan2984 Жыл бұрын

    Thank you very much.

  • @sheenaskitchen5330
    @sheenaskitchen53302 жыл бұрын

    Thank you sir very good Masha Allah

  • @abbasanchukandan
    @abbasanchukandan2 жыл бұрын

    നന്ദി സാർ ഈ വിവരം പങ്കുവെച്ചതിന് 🌹🌹🌹

  • @sulaimankssulaimanks5057
    @sulaimankssulaimanks50572 жыл бұрын

    താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം അറിവ് പകരുന്ന പ്രഭാഷണവീഡിയോകളാണ്:- മതസാമുദായിക വിഴുപ്പലക്കലുകൾ നിർത്തുമെന്ന് കരുതുന്നു :-

  • @lijiyabanu6105
    @lijiyabanu61052 жыл бұрын

    Informative, good, waiting more sir

  • @yoosufkbeeran2363
    @yoosufkbeeran23632 жыл бұрын

    ഞാൻ 25 വർഷമായി ഇതു അനുഭവിക്കുന്നയാളാണ് സാർ നിർദേശിച്ച പോലെ തിരുവനന്തപുരത്തു പോകാം എന്നാണ് ഉദ്ദേശികുന്നത്

  • @alfakhalid4319
    @alfakhalid43192 жыл бұрын

    ഇങ്ങയുള്ള അറിവ് പങ്ക് വെച്ചതിനു താങ്കൾക് ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ 🤲🏼

  • @chekkunniedappatta5416

    @chekkunniedappatta5416

    2 жыл бұрын

    The knowledge of diabetics type 2 is very limited to the speaker bordering on ignorance. T2 diabetics is carbohydrates toxicity syndrome which can be controlled or even reversed. This cannot be compared to cancer or any other mortal disease. Insulin a hormone produced by pancreas regulates the sugar levels in the blood. Reduced production of insulin or over production of insulin by pancreas upsets the regulation of sugar in the blood. Creating a phobia in the minds of vulnerable patients has to be stopped by narrating hypothetical cures in the minds of the unsuspecting patients.

  • @NoorMohammed-gq8xj

    @NoorMohammed-gq8xj

    28 күн бұрын

    വളരെ ശരിയാണ്. അനുഭവം ഉള്ള ധാരാളം പേര് കൊല്ലം Tvm ജില്ല കളിൽ ഉണ്ട്‌

  • @KunhiMoideen-zd3ww
    @KunhiMoideen-zd3wwАй бұрын

    Very correct A Lott of thanks for you

  • @manikandanmanikandan8948
    @manikandanmanikandan89482 жыл бұрын

    Thank you sir your kind information God bless you

  • @nianumenteunnikuttanum7328
    @nianumenteunnikuttanum73282 жыл бұрын

    Thank you sir ❤❤❤❤❤🌹🌹🌹🌹🙏🙏

  • @thajkasim5060
    @thajkasim506011 күн бұрын

    വളരെ ഉപകാരം Dr sir

  • @user-cw6tv9qq7y
    @user-cw6tv9qq7yАй бұрын

    Absolutely right ameen

  • @noushadvpm9980
    @noushadvpm99802 жыл бұрын

    സൂപ്പർ 15 വർഷമായി ഞാനും ഒരു ഷുഗർ രോഗി യാണ്... ഒരു പാട് പറ്റിക്കലിന് വിധേയ മായി... ഷുഗർ രോഗത്തിന് അമേരിക്കയിൽ ശെരിയായ ചികിത്സ യുണ്ട് എന്ന് ഞാൻ പല സ്ഥലത്തും കേട്ടിട്ടുണ്ട് അവിടെ പോകാൻ സാധിക്കില്ല ഇവിടെ നിന്ന് കൊണ്ട് എങ്ങനെ അമേരിക്കൻ ചികിത്സ നടത്തും എന്ന് ഒരു വർഷത്തോളം ആയി അന്വേഷിക്കുകയാണ്.... ഇത് വലിയ ഒരു അറിവ് തന്നെ... നിങ്ങൾ ക്ക് ബിഗ് സല്യൂട്ട്

  • @noordheenbabu3160

    @noordheenbabu3160

    2 жыл бұрын

    Sorry brother, there is no treatment that can cure diabetes in US also. You can only manage it through food exercise and some supplements. Need a strict regimen.

  • @robinsonthankdiakkaljoseph593

    @robinsonthankdiakkaljoseph593

    2 жыл бұрын

    LCHF

  • @smmathstopper712

    @smmathstopper712

    2 жыл бұрын

    @@noordheenbabu3160 allopathy and USA is not the final destination.. There are so many parallel treatments..

  • @fazilahameed8723

    @fazilahameed8723

    Ай бұрын

    അമേരിക്കയിൽ ജീവിക്കുന്ന ഒരു diabetic രോഗിയാണ് ഞാൻ . ഇന്ത്യയിൽ ഇല്ലാത്ത ഒരു ചികിത്സയും അമേരിക്കയിലോ ലോകത്തു എവിടെയുമോ ഇല്ല . ഇതൊരു ജീവിത ശൈലീ രോഗമാണ് . ശൈലികൾ മാറ്റുക എന്നത് മാത്രമാണ് പ്രതിവിധി . ഭക്ഷണം ക്രമീകരിക്കുക . വ്യായാമം കൃത്യമായി ചെയ്യുക . ധാന്യങ്ങൾ ( അരി , ഗോതമ്പ് , കിഴങ്ങു വര്ഗങ്ങള് etc) ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുക അല്ലെങ്കിൽ തീരെ കുറച്ചു മാത്രം ഉപയോഗിക്കുക . മധുരമുള്ളതെന്തും തീർത്തും ഉപേക്ഷിക്കുക . ധാരാളം വെള്ളം കുടിക്കുക . ഭക്ഷണത്തോടുള്ള താല്പര്യം വായന വ്യയാമം നീന്തൽ മറ്റു ഹോബി കളിലേക്കു പതുക്കെ മാറ്റുക . പ്രമേഹം നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയും

  • @farookmohamed626

    @farookmohamed626

    26 күн бұрын

    ​@smmathsttopper712 have there homeo treatment

  • @1982evergreen
    @1982evergreen25 күн бұрын

    എല്ലാത്തരം അസുഖങ്ങളുടെയും മാതാവാണ് ഡയബറ്റിസ് എന്ന് വേണമെങ്കിൽ പറയാം.. ചില വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിങ്ങൾ കേൾക്കും എങ്കിലും.. അലോപ്പതി ചികിത്സയാണ് ഇതിൻറെ നിലവിലുള്ള മികച്ച ചികിത്സ.. ബാക്കിയൊക്കെ വെറും പരീക്ഷണവും കുറച്ചു കാശ് പോകുന്നതാണ്.. എവിടെയെങ്കിലും ഡയബറ്റിസ് പൂർണമായും മാറ്റിത്തരാം എന്ന് ആരെങ്കിലും പറയുകയോ പരസ്യം കാണുകയോ ചെയ്താൽ.. ആ ഭാഗത്തേക്ക് പോകരുത്.. അത് വെറും ഫ്രോഡ് വാഗ്ദാനമാണ്.. ഡയബറ്റിസ് വന്നുകഴിഞ്ഞാൽ ജീവിതചര്യ മാറ്റിയോ മരുന്നും കഴിച്ചുകണ്ട്രോൾ ചെയ്തു അതുമായി പൊരുത്തപ്പെട്ടു ജീവിക്കുക എന്ന് മാത്രമേയുള്ളൂ.. ബാക്കിയെല്ലാം തട്ടിപ്പാണ്

  • @ruksanaiqbal7986
    @ruksanaiqbal798628 күн бұрын

    Aameen.. nalla arivthannathinu allahu anugrahaikkatte Aameen ❤❤

  • @hussainkunnambath70
    @hussainkunnambath7028 күн бұрын

    Thanks for your valuable information, My age is 60 and 9 years I am using medicine and it controlled little bit please give the details the hospital I am from Malappuram

  • @mohamedansari6351
    @mohamedansari63512 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ 🌹👍

  • @beenamujeeb1843
    @beenamujeeb18432 жыл бұрын

    വളരെ നന്ദി 👍🌹

  • @roykalam
    @roykalam2 жыл бұрын

    Thanks sir, this was very informative

  • @abdulkareem5711
    @abdulkareem57112 жыл бұрын

    അനില്‍ ആദ്യമായി നല്‍കിയ എന്റെ ശ്രദ്ധയില്‍ പെട്ട നല്ല ഒരു പോസ്റ്റ്‌

  • @shamsudheenk8381
    @shamsudheenk83812 жыл бұрын

    Thank u veary much, sir

  • @mohamedmadathil9366
    @mohamedmadathil93662 жыл бұрын

    A good and useful information...

  • @vinodchaithram4946
    @vinodchaithram49462 жыл бұрын

    Thanks sir 🙏

  • @ushamohanan4543
    @ushamohanan45432 жыл бұрын

    Thanqq DR.

  • @user-fh9cb7nv1o
    @user-fh9cb7nv1o2 жыл бұрын

    Thank you sir

  • @sadiquerahman2401
    @sadiquerahman24012 жыл бұрын

    സാർ ഞാൻ കണ്ണൂറിലാണ് ഈ വിവരം സാറ് പറഞ്ഞു തന്നത് വളരെ ഉപകാരം.. ഡയബറ്റിക്ക് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് ഞാൻ...

  • @deenammadavid5776
    @deenammadavid57762 жыл бұрын

    Sir God bless negal parathyroid TRUE iam also all treatment do my patient lesson he th a thanks

  • @zeenathvlog2800
    @zeenathvlog28002 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🌹

  • @rsheebapazhoor2400
    @rsheebapazhoor24002 жыл бұрын

    Thanks sir Onnu poyi nokkanam

  • @anivarghese5162
    @anivarghese51622 жыл бұрын

    Thank you so much

  • @abbaska4121
    @abbaska41212 жыл бұрын

    ഈ വിവരം പങ്കുവച്ചതിന് നന്ദി. 2011 ൽ ഞാനും അവിടത്തെ ഒരു പേഷ്യൻ്റായിരുന്നു. എനിക്കും നല്ല അഭിപ്രാായമാണ്. അന്ന് ഇന്നത്തെപ്പോലുള്ള വലിയ സൌകര്യങ്ങൾ ഇല്ലായിരുന്നു.

  • @abbaska4121

    @abbaska4121

    2 жыл бұрын

    @NAZ Pulayanarkotta, near chest diseases hospital(TB sanatorium).

  • @ajikhanb6640

    @ajikhanb6640

    2 жыл бұрын

    @@abbaska4121 പുലയനാർകോട്ട വിലാണോ

  • @sabeerpv731

    @sabeerpv731

    2 жыл бұрын

    ട്രിവാൻഡ്രം റെയിൽവേ സ്റ്റേഷൻ നിന്നും എത്ര ദൂരം വരും

  • @abbaska4121

    @abbaska4121

    2 жыл бұрын

    @@ajikhanb6640 yes

  • @jafarkhantoolsland6963

    @jafarkhantoolsland6963

    2 жыл бұрын

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് പുലയനാർ കോട്ട 👍

  • @rajivnair1560
    @rajivnair15602 жыл бұрын

    Very beautifully narrated. Your Findings & Statements w.r.t. Diabetes are highly Commendable & Cen Percentage Accurate. This is the way my Physician ( B,lore), advised me 11 yrs ago ... which has lead to my total recovery & today am leading a perfectly normal life i/c Diet. Control & min. meds. God bless Such Profs. of ur Calibre. Thank You.

  • @shemsiy9926
    @shemsiy99262 жыл бұрын

    ഞാൻ പറയുന്നു ഏത് മരുന്ന് കഴിച്ചാലും രോഗം മറ്റേണ്ടവൻ അല്ലാഹു വാണ് രാത്രി എഴുനേറ്റു തജ്ജുദ് നിസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചാൽ മാറാത്ത ഒരു രോഗവും ഇല്ല. സാധിക്കാത്ത കാര്യങ്ങളും മില്ല പാസാകാത്തഒരു പരീക്ഷയും ഇല്ല എന്നും ഹാപ്പി യായ് ജീവിക്കാം അല്ലാഹു വിനെ സ്നേഹിക്കുക അവൻ പറഞ്ഞത് അതെ പോലെ അനുസരിക്കുക.. ഉമ്മാ പറഞ്ഞത് അനുസരികാത്തിരുന്നാൽ ആണ് ഉമ്മാ അടിക്കുക അപ്പോൾ വേദനിക്കും.. അല്ലെ അതെ പോലെ തന്നെ അല്ലാഹു പറഞ്ഞത് അനുസരിച്ചാൽ അല്ലാഹു അടിക്കില്ല.. ചേർത്ത് നിർത്തും ഓരോ രോഗവും ഓരോ വിഷമങ്ങളും അല്ലാഹു അടിക്കുന്ന അടിയാണ്.. അല്ലാഹു പറഞ്ഞു നിങ്ങൾ എന്റെ അടുത്തേക്ക് നടന്നുവന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് ഓടി വരും എന്ന് അങ്ങനെ യുള്ള ദൈവം നമ്മെ വെറുതെ ഒരിക്കലും വിഷമിപ്പില്ല നമ്മൾ ദൈവത്തിനെ വേദനിപ്പിക്കിന്നു ദൈവം തിരിച്ചും വേദനിപ്പിക്കുന്നു. ദൈവത്തെ ചേർത്ത് നിർത്തിയാൽ ഒരു രോഗവും ഉണ്ടാവില്ല

  • @shebivayalil1099

    @shebivayalil1099

    26 күн бұрын

    Alhamdulillah

  • @ospadijaggu6187

    @ospadijaggu6187

    26 күн бұрын

    ഒരു തെറ്റും ചെയ്യാത്ത ചെറിയ കുട്ടികൾക്കും രോഗം വരുന്നില്ലേ ? അവരെ ആരാണ് ശിചിക്കുന്നത്

  • @haridasan.t7318

    @haridasan.t7318

    26 күн бұрын

    ഒരു ഉമ്മ ഒരിക്കലും മക്കളെ ക്രൂരമായി വേദനിപ്പിക്കില്ല ഇങ്ങളെ അള്ളാഹു വല്ലാത്ത ഒരു ദുഷ്ട്ടൻ തന്നെ 🤣🤣🤣

  • @Adaywithothers

    @Adaywithothers

    25 күн бұрын

    Made in india matham okke comedy alle😂​@@haridasan.t7318

  • @kamalph1875

    @kamalph1875

    24 күн бұрын

    വിശദമായി ഹദീസുകളും ഖുർആനും വായിക്കുക അതിൽ ചീകില്സിക്കാൻ പറഞ്ഞിട്ടുണ്ട്

  • @mohammeduppala7194
    @mohammeduppala71942 жыл бұрын

    Anil sir ന് , ഏത് ഭാഷയിൽ നന്ദി പറയണം അല്ലഹു ഖൈർ ചെയ്യട്ടെ ആമീൻ ദിർഗ ആയുസ്സും ആരോഗ്യായും തന്ന് അനുഗ്രയിക്കട്ടെ ആമീൻ എന്ന് പ്രാത്ഥിക്കുന്നു

  • @rosammadevasia455
    @rosammadevasia4552 жыл бұрын

    Very very true sir.Thanks

  • @khalifkhankhan7399
    @khalifkhankhan73992 жыл бұрын

    വളരെ. ഉപകാരം

  • @abdulsalam7619
    @abdulsalam76192 жыл бұрын

    You are like an hawk's eye to our society! Nothing can escape your eyes! Arguments are up to the point! Not one sided! Not perverted logic! It's a pleasure to hear you always!

  • @nizzarmly1773

    @nizzarmly1773

    2 жыл бұрын

    സാറേ ഈ റിസേർച് center അഡ്രസ്സ് കിട്ടുമോ

  • @sarashealingheart4109
    @sarashealingheart41092 жыл бұрын

    God bless you Sir🙏

  • @navaspa9646
    @navaspa96462 жыл бұрын

    alhamdhulilla valarey nalla nilavaramulla vedio

  • @kamarudheenveevee2541
    @kamarudheenveevee25412 жыл бұрын

    I am diabetic for more than five years....i am under the treatment of cm madavoor...i get medication through a SAKKAFI in my place...right now everything under control

  • @rasheedopt2650

    @rasheedopt2650

    2 жыл бұрын

    Very strange medicine. Suggest to reveal the details, U mean sakkafi medicine. Looks fake statement.

  • @MohanDas-ml8sj
    @MohanDas-ml8sj2 жыл бұрын

    Thanks,sir

  • @abbas6720
    @abbas672029 күн бұрын

    Thanks Good news

  • @tresyapjhinitigood9958
    @tresyapjhinitigood99582 жыл бұрын

    Thanku super

  • @aameenc296
    @aameenc2962 жыл бұрын

    ഇന്നു കൂണുപോലെ മുളച്ചു പൊന്തുന്ന ഡയബറ്റിക് സെന്ററുകളും, ഹോസ്പിറ്റൽ മാഫിയകളും ആണ് ഇത്രയും ഷുഗർ രോഗികളുണ്ടാവാൻ കാരണം!!!

  • @farookmohamed626

    @farookmohamed626

    26 күн бұрын

    Satyam parayalley.medical lobikal illathakkikalayum

  • @fasald3922
    @fasald39222 жыл бұрын

    രോഗികൾക്... വലിയ ആശോസം കിട്ടുന്ന വീഡിയോ... J h.. K.. ക്കു ആശംസകൾ നേരുന്നു

  • @johnpallan3299
    @johnpallan32992 жыл бұрын

    Good information brother

  • @krishnadasanp9614
    @krishnadasanp96142 жыл бұрын

    സൂപ്പർ. സൂപ്പർ 👍

  • @razakkarivellur6756
    @razakkarivellur67562 жыл бұрын

    Thank u sir,

  • @badruddin9048
    @badruddin90482 жыл бұрын

    I'M 45 YEARS MAN AND SUFFERING FROM DIABETES FROM FAST 4 YEARS TILL NOW I HAVEN'T TAKE ANY TABLETS EVERYDAY MORNING WALKING AROUND 6 KM BY DRINKING HOT WATER

  • @ubaidubaid8146
    @ubaidubaid81462 жыл бұрын

    Allahu anugrahikkatte aameen

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd59692 жыл бұрын

    താങ്ക്യൂ ഡോക്ടർ അനിൽ മുഹമ്മദ്.

  • @shajuelayi4273
    @shajuelayi42732 жыл бұрын

    Thank u...

  • @KsaKsa-zd1ni
    @KsaKsa-zd1ni2 жыл бұрын

    ഒരു നല്ല അറിവാണ് നൽകിയത്... 👍👍👍🌹🌹🌹

  • @minithankachan8651
    @minithankachan86516 сағат бұрын

    Thanks sir

  • @sherifkabeer1039
    @sherifkabeer10392 жыл бұрын

    അനുഭവസ്ഥൻ 👍👍👍👍ഇതിൽ പറഞ്ഞത് സത്യമാണ് 💯💯💯

  • @hafizhafiz1969

    @hafizhafiz1969

    2 жыл бұрын

    Sir place name clear ആയിട്ട് പറയാമോ

  • @autorickshawvlogs9477
    @autorickshawvlogs94772 жыл бұрын

    ഷുഗർ രോഗി ആയ ഞാൻ ഫസ്റ്റ് കമന്റ് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നു എന്നാൽ അതിന് കഴിഞ്ഞില്ല ,, ഏതായാലും നല്ല വീഡിയോ

  • @basheerredcrescent

    @basheerredcrescent

    2 жыл бұрын

    KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി. മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൂർണ്ണാരോഗ്യവനായി..

  • @recallsit

    @recallsit

    2 жыл бұрын

    ഞാൻ 10 കിലോ കുറച്ചു. എന്റെ ഷുഗർ പോയി.

  • @basheerredcrescent

    @basheerredcrescent

    2 жыл бұрын

    @@recallsit ഞാൻ രണ്ടര കൊല്ലം ആയി അൽഹംദുലില്ലാഹ്

  • @jaleenak910

    @jaleenak910

    2 жыл бұрын

    @@basheerredcrescent LCHF enthanath

  • @aslamaslu4675

    @aslamaslu4675

    2 жыл бұрын

    @@basheerredcrescent ഇത് എന്താണ്

  • @gooda2660
    @gooda266028 күн бұрын

    100%ശരി. എനിക്കും വളരെ കണ്ട്രോൾ. ഇപ്പോൾ വർഷത്തിൽ ഒരിക്കലേ ചെക്കപ്പിന് പോകുന്നുള്ളൂ.

  • @bastinv.v9376
    @bastinv.v937624 күн бұрын

    👍. ഈ അസുഖം വന്നാൽ. വരാതിരിക്കട്ടെ. ദൈവത്തിനു മാത്രമേ മാറ്റാൻ പറ്റു. Dr മാർ എന്നു പറയുന്ന കുറെ എണ്ണം യു ട്യൂബ് ലുടെ ഉപദേശം തരും. ഒന്നിനും ആരും ചെവി കൊടുക്കരുത്. കാരണം ഇവന്മാർക്ക് എന്താണ് ഈ അസുഖം, എങ്ങനെ മാറ്റാം എന്നൊന്നും അറിയില്ല. എല്ലാം mD, കുംഡി ഒക്കെയാണ്.അനിൽ സർ പറഞ്ഞത് വളരെ ശരിയാണ്.

  • @naadan751

    @naadan751

    12 күн бұрын

    പ്രകൃതി ചകിത്സയിലൂടെ ഡയബെറ്റിക്കും, ക്യാൻസർപോലും പൂർണ്ണമായി മാറിയ പലരുടെയും അനുഭവങ്ങൾ വളരെയധികം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലോ!

  • @kunheedukalathingal9740
    @kunheedukalathingal97406 ай бұрын

    എനിക്ക് ഡയബിറ്റ് വന്നിട്ട് 36 വർഷം ആയി എൻ്റെ വയസ് ഇപ്പോൾ 67 ആയി. ആദ്യകട്ടത്തീർ 2 വർഷം ഗുളിക കഴിച്ചു. പിന്നെ ഇന്ന് വരെ ഇൻഷുലിൻ മാത്രം. ഇപ്പോൾ മൂന്ന് ന്നേരം 30 25.25 എന്ന നിലയിലാണ് ഇൻഷുലിൻ അടിക്കുന്നത്. മൂന്ന് നേരം അരീദക്ഷണങ്ങളും മറ്റും എൻ്റെ ഇഷ്ടംപോലേ കഴിക്കുന്നുണ്ട് കൂടാതെ പേർഷ ത്തി നീടയിൽ 2 പ്രവശ്യമായി ചെറിയ അറ്റാക്കും വന്നു. വിശേഷമായ അവസരങ്ങളിൽ എല്ലാതര മധുരവും പഴങ്ങളും അകത്താക്കും സാധരണ നിലയിൽ ഡോക്ടറെ കാണൽ ഇല്ല. അറ്റാക്കിൻ്റെ ഭാകമായി ദിവസവും നാലഞ്ച് ഗുളികൾ കഴിക്കുന്നുണ്ട് പിന്നെ അല്ലറ ചില്ലാ ഗുളികളുമായി മൊത്തം 12 കുളികൾ സേവികുന്നുണ്ട്. ഇത് എഴുതു ബോയും കണ്ണട ഉപയോകിക്കുന്നില്ല ഇപ്പോ യും ആഴ്ചയിൽ ഒരു പ്രവ്ഗ്യയെങ്കിലും മറ്റ് ആ നങ്ങളും നടക്കുന്നുന്നുണ്ട്. മിക്ക സോക്ടമൊരും പ്രമേഹ രോഗികളെ അമിതാമായി പേടിപ്പിച്ച് അവരേ നിരാസരാക്കി ജീവിതം കുട്ടി ചോറാകുയാണ് ചെയ്യുന്നത് ' തുടക്കത്തിൽ ഒന്ന് രണ്ട് ഡോക്ടറേ കാണിച്ചുപ്പോൾ ഹൈലവലിലായിരുന്നു സുഗർ നില അന്ന് ഡയോനിൽ ഗുളികളോടപ്പം മറ്റ് ഏഴ് തരം ഗുളികളും കുറിച്ച് തന്നിട്ട് ഞാൻ മേൽ പറഞ്ഞ പല്ലവിയും പറഞ്ഞ് നിരാ സ നാക്കിയാണ് വിട്ടത് പിന്നെ എൻ്റെ പരിജയത്തിൻ്റെ പേരിൽ കോട്ടക്കൽ AVS ൽ വർക്ക് ചെയ്യുന്ന ഒരു MBBS 'DR റെ കാണാം ഇടയായി അദ്ധേഹവുമായി ഞാൻ സംസാരിച്ചപ്പോൾ ഇൻഷുലിനേക്ക് മാറാൻ പറഞ്ഞ് മുമ്പ് കഴിച്ചിരുന്ന 4 ലോളം ഒഴിവാക്കുകയും ചെയ്തു. 'ഭക്ഷണകാര്യത്തിനെ പറ്റി ചോദിച്ചപ്പോൾ തമാശ രൂപത്തിൽ പറഞ്ഞത് ഇങ്ങനെയാണ് 'സരീരം ഉണ്ടായാലേ രോഗം ഉണ്ടാകൂ അത് കൊണ്ട് അത്യാവസ്യത്തിന് വേണ്ടുന്നത് കഴിക്കുക. മധുരത്തിനോട് ആർത്തി വേണ്ട. ഞാൻ ഇപ്പോയും അത് പിൻതുടരുന്നു. ഞാൻ ഹാപ്പിയാണ് 'അൽ ഹംദ് ലില്ലാഹ്'

  • @alimuhammadzaid3865
    @alimuhammadzaid38652 жыл бұрын

    Diabetics is a good subject, 👍

  • @abooaboo796
    @abooaboo7962 жыл бұрын

    Hai👍ജാൻ നല്ലത് മെസ്സേജ്. Thanks

  • @knakhader1160
    @knakhader11602 жыл бұрын

    Life style diseases can be controlled. There is no medicine to cure diabetes. Change of life style is helpful. The episode is highly appreciated

  • @cvagafoor977

    @cvagafoor977

    2 жыл бұрын

    കാദര്‍ സാഹിബ് മലയാളത്തിൽ എഴുതിയാൽ ഇംഗ്ലീഷ് അറിയാത്തവർക്കും വിലയേറിയ അങ്ങയുടെ അഭിപ്രായം അറിയാമായിരുന്നു

  • @sobhanakumari8548

    @sobhanakumari8548

    2 жыл бұрын

    why they are doing blood examn if you are healthy.no need of that.you will end up in early death.you can say any thing.private hospitals are working with many doctors nurses what will be the current charge can you imagine.so if no money go to gov hospital and in big hospital.

  • @abdulnisarabdulnisar896
    @abdulnisarabdulnisar8962 жыл бұрын

    Before 1 year my fasting sugar 290 now my fasting sugar 120 I am healthy alhamdulillah

  • @hassann.m1702

    @hassann.m1702

    2 жыл бұрын

    enthanu treatment eduthath

  • @aymenomar2624

    @aymenomar2624

    2 жыл бұрын

    Treatment parayoo

  • @nisabeevi1884
    @nisabeevi18842 жыл бұрын

    കുടുംബത്തിൽ ഒരുപാടുപേർ ഡയബറ്റിക് ആയിട്ടുണ്ട്. Dr.Anil Mohd. ന്റെ മഹത്തായ സാമൂഹ്യ സേവനത്തിൽ ഈ വീഡിയോ സുപ്രധാന പങ്ക് വഹിച്ചു. 👌

  • @basheerredcrescent

    @basheerredcrescent

    2 жыл бұрын

    KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി. മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൂർണ്ണാരോഗ്യവനായി..

  • @thavakkalna5836

    @thavakkalna5836

    2 жыл бұрын

    @@basheerredcrescent എന്താണ് LCHF

  • @yoosafpk7349

    @yoosafpk7349

    2 жыл бұрын

    ഇത് എവിടെയാണ്

  • @abbaskunhamu1730

    @abbaskunhamu1730

    2 жыл бұрын

    ശരിയാണ് KETo ഞാൻ നോക്കി പക്ഷേ നാല് അഞ്ച് മാസം പിന്നെ മാറും Diet സമയത്ത് കൻട്രോൾ ആവുന്നുണ്ട്

  • @jasarsayimkhan3840

    @jasarsayimkhan3840

    2 жыл бұрын

    @@thavakkalna5836 ലോ കാർബോ ഹൈ ഫാറ്റ്

  • @JOSHNAVEEN
    @JOSHNAVEEN2 жыл бұрын

    Very informative...keep going..Expecting more from your channel 👏

  • @mohammedalimankadavu8147
    @mohammedalimankadavu814726 күн бұрын

    നല്ല വിഷയം 😍ഉപകാരപ്രദം ❤️👍

  • @nimmy7744
    @nimmy77442 жыл бұрын

    Subscribed 👍💪God Bless You 🙏💖💖💖💖👋

  • @abdulrahimanhaji8134
    @abdulrahimanhaji81342 жыл бұрын

    വലിയ ഉപകാരം, ഇനിയും പ്രതീക്ഷിക്കുന്നു

  • @user-zo9wn1mn4n
    @user-zo9wn1mn4nАй бұрын

    first time Mathew Samuel. tells the truth in his life. which is good for people

  • @marehman88
    @marehman882 жыл бұрын

    സർ വളരേ ലളിതവും സുന്ദരവുമായ അവതരണം .. ഇതാവണം മാധ്യമ പ്രവർത്തകൻ.. പലർക്കും ഉപകാരപ്പെടുന്ന വിഷയമാണ്..daibatic രോഗികളെ പിഴിനന് കൊല്ലുന്ന ഇനത്തെ ഈ കാലത്ത് പലർക്കും ഇതൊരു ആശ്വാസമാണ്.. വളരെ നന്ദി..🙏🌷

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu38382 жыл бұрын

    ഇതുപോലെ മനുഷ്യർക്ക് ഗുണം ചെയ്യുന്ന വിഡിയോയും സാർ ഇനിയും ഇടുമെന്നു പ്രതീക്ഷിക്കുന്നു.

  • @sulaimantk-ov5vy
    @sulaimantk-ov5vy26 күн бұрын

    ❤❤

Келесі