#

##തന്റെ ജീവിതോപാധി അപഹരിക്കപ്പെട്ടതോടെ ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ കഷ്ടത്തിലായ മുഹമ്മദ് ഗസ്നിക്ക് കുറച്ചു ദിവസങ്ങളായി ടാക്സി ഡ്രൈവർമാർ## അടക്കമുള്ള തൊടുപുഴയിലെ സുമനസുകളുടെ സഹായത്താലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്###
PLEASE SUSCRIBE OUR CHANNEL

Пікірлер: 216

  • @vimalemmanuel4514
    @vimalemmanuel45143 жыл бұрын

    ഇദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകുവാൻ ഞാൻ എൻറെ ഹൃദയം തുറന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @saraswathivimal3916
    @saraswathivimal3916 Жыл бұрын

    ഈ പ്രായത്തിലും ഇത്രയും നന്നായി പാടുന്ന ഇദ്ദേഹത്തെ നമിക്കുന്നു

  • @babyk8088
    @babyk80882 жыл бұрын

    മോഷ്ടിച്ചു കൊണ്ട് പോയവർ ഒരിക്കലും ഗതി പിടിക്കില്ല , ഇക്കയ്ക്ക് ഒരു പാട് സ്നേഹാദരങ്ങൾ 🙏

  • @eastmanmg8801
    @eastmanmg88013 жыл бұрын

    ഇതു കേട്ടപ്പോൾ ഹൃദയത്തിൽ ഉണ്ടായ നൊമ്പരം കണ്ണുകളെ ഈ റനണിയിച്ചു. ഞാനും ഇദ്ദേഹത്തിന് സഹായം നൽകിയിട്ടുണ്ട്. വിധി അദ്ദേഹത്തെ തെരുവ് ഗായകനാക്കി. അദ്ദേഹത്തിന്റെ സംഗീത ഉപകരണവും പണവും മോഷ്ട്ടിച്ച ആ അന്നംമുടക്കിയും അവന്റെ കുടുംബവും **മുടിഞ്ഞു പോകും അവനും സന്തതി ഉണ്ടെങ്കിലവരും നശിച്ചു പോകും ***ജീവിതത്തിൽ സമാധാനമുണ്ടാകാതെ പോട്ടെ !!!!!!!

  • @omanaasokan8198
    @omanaasokan81983 жыл бұрын

    ഈ അനശ്വര ഗായകന് മുന്നിൽ എന്റെ അഭിവാദ്യങ്ങൾ...

  • @minimol5836
    @minimol58363 жыл бұрын

    👍👍🙏🙏 ഇദ്ദ്ദേഹത്തിനു അന്തിയുറങ്ങാൻ ഒരു സൗകര്യം ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ

  • @mhdthabsheer3096
    @mhdthabsheer30963 жыл бұрын

    സ്പീക്കർ മൈക്കും അല്ലെ മോഷ്ടിക്കാൻ പറ്റു... അങ്ങയുടെ കഴിവിനെയും കലയെയും ആർക്കും മോഷ്ടിക്കാൻ പറ്റൂലല്ലോ... അദ്ദേഹത്തെ സഹായിച്ച എല്ലാ സുമനസുകൾക്കും നല്ല നമസ്കാരം..

  • @metroaquaculture9561

    @metroaquaculture9561

    2 жыл бұрын

    മദ്യപാനം പുള്ളിയെ നശിപ്പിക്കും.

  • @OlympussDoctrine
    @OlympussDoctrine3 жыл бұрын

    നന്ദി, ശ്രീ മുഹമ്മദ് ഗസ്നിക്കും KSU വിനും

  • @jayaramcp5809
    @jayaramcp58093 жыл бұрын

    അഭിനന്ദനങ്ങൾ

  • @santhoshkhan6874
    @santhoshkhan68743 жыл бұрын

    ഈ കലാപ്രതിഭയ്ക്കുമുന്നിൽ നമിക്കുന്നു. ദൈവം എന്നും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.

  • @geethanjali8207
    @geethanjali82073 жыл бұрын

    🙏🙏🙏🙏👍👍👍👍ഗാനങ്ങൾ തീരമാലയായി മനിസ്സിൽ🙏🙏🙏ഏൽക്കുമ്പോൾ 'മനസ്സ്🙏👍 ഉണരുന്നു

  • @mohandas7283
    @mohandas72833 жыл бұрын

    അഭിനന്ദനങ്ങൾ ❤❤❤

  • @aneeshsajitha3671
    @aneeshsajitha36712 жыл бұрын

    ഇദ്ദേഹത്തിന്റെ വീട്ടു കാരോട് ഒരപേക്ഷ ഉണ്ട് തിരിച്ചു സ്വീ ഹരിക്കണം അദ്ദേഹത്തെ 🙏

  • @murthupvk323

    @murthupvk323

    2 жыл бұрын

    തീര്‍ച്ചയായും

  • @saudikaaran3604
    @saudikaaran36043 жыл бұрын

    ഹമ്പോ എന്തൊരു ശബ്ദം......😘😘🤲🤲👏👏👏

  • @shanmughadas5174
    @shanmughadas51743 жыл бұрын

    ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു മനുഷ്യസ്നേഹിയും, നല്ലൊരു വ്യക്തിത്വത്തിനുടമയും , നല്ലൊരു ഗായകനുമായ ശ്രീ,പി.ജെ.ജോസഫ്സാറിനെ കേരളത്തിലെ സാധാരണക്കാർക്ക് ഒരിക്കലും മറക്കാനാവില്ല . അതുപോലെ തന്നെ ഇദ്ദേഹത്തിനെ സഹായിക്കാൻ സന്മനസ് കാണിച്ച കോൺഗ്രസ് പ്രവർത്തകർക്കും നന്ദി,നന്ദി,നന്ദി.

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer65163 жыл бұрын

    വികാര നൌകയുമായി; വളരെ നല്ല പോലെ പാടി അദ്ദേഹം 🙏🙏

  • @noufalnoufi2412
    @noufalnoufi24123 жыл бұрын

    dislike ചൈയ്ത 99 എണ്ണത്തിൻ്റെയും മനസ്സ് ആരും കാണാതെ പോവരുത്. നാട്ടാർക്ക് വേണ്ട. വീട്ടാർക്കെങ്കിലും ഉപകാരമുള്ളൊരായിരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.

  • @velappanvimala3848

    @velappanvimala3848

    Жыл бұрын

    A

  • @jinimolmathew9103
    @jinimolmathew91032 жыл бұрын

    വികാരനൗകയുമായി song padanamenkil oru അസാധ്യ സിങ്ങർക്കു മാത്രമേ pattu. നമിച്ചു 👍👍👍👍🙏🙏🙏🙏🙏🙏🙏

  • @Rishi-ke2dw
    @Rishi-ke2dw3 жыл бұрын

    ഇത് ചെയ്ത എല്ലവർക്കും 100 നന്ദി

  • @user-sm5ee8xc6z
    @user-sm5ee8xc6z3 жыл бұрын

    ഈ പ്രായത്തിലും ശബ്ദ ഗാംഭീര്യം അതുല്യം.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shajus9501
    @shajus95013 жыл бұрын

    സാർ സൂപ്പർ ആയി പാടുന്നു ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer65163 жыл бұрын

    അദ്ദേഹത്തെ സഹായിച്ച ഏവര്‍ക്കും നമസ്കാരം 🙏🙏

  • @nelsonvarghese3976
    @nelsonvarghese39763 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹

  • @sheejapk7447
    @sheejapk74472 жыл бұрын

    ഇപ്രായത്തിൽ ഇത്ര നല്ല പാട്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @thasleemnechi2888
    @thasleemnechi28883 жыл бұрын

    Pj ജോസഫ് sir Big salute🙏😍

  • @haneefkp7810

    @haneefkp7810

    3 жыл бұрын

    സൂപ്പർ ഗ്യാസ്‌നി

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Жыл бұрын

    കണ്ണ് നിറഞ്യു പോയി... നല്ലത് വരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ

  • @sivanbnair8931
    @sivanbnair8931 Жыл бұрын

    എല്ലാ ഭവുകവും നേരുന്നു നല്ലത് വരും ഈശ്വരൻ അനുഗ്രഹിക്കും

  • @omanaasokan8198
    @omanaasokan81983 жыл бұрын

    ഇപ്പോഴും അങ്ങേക്കു എന്തൊരു സ്വരമാധുര്യം ആണ്... കൂടെ ഒരു പാട്ട് പാടണം എന്നുണ്ട് പക്ഷേ അങ്ങയുടെ സ്വരത്തിന് മുൻപിൽ ഞാൻ ആരുമല്ല.....

  • @vijayakumarchellappan6050

    @vijayakumarchellappan6050

    3 жыл бұрын

    😀😀

  • @sasikumar770

    @sasikumar770

    3 жыл бұрын

    Pllp

  • @shajik.m9410

    @shajik.m9410

    3 жыл бұрын

    Yes 🌷💘

  • @shihabshiya9854
    @shihabshiya98542 жыл бұрын

    അടിപൊളി സോങ് 💯💯💯

  • @unnikrishnanad9289
    @unnikrishnanad9289 Жыл бұрын

    സുമനസുകൾക്ക് ഒരുകോടിയാശ൦സകൾ

  • @noushadkamfk6201
    @noushadkamfk62013 жыл бұрын

    Kannu niranju poyi....happy aayi aa nallamanassinu......joseph sir 👍👍👍👍

  • @jennahjennah880
    @jennahjennah8803 жыл бұрын

    ഇക്കാടെ ഉമ്മായും സഹോദരി. എല്ലാം ഇപ്പോഴും പള്ളിക്കൽ ഉണ്ട്.

  • @franciskurian5669
    @franciskurian56693 жыл бұрын

    A big salute to this great singer

  • @unnikrishnan-ny6zp
    @unnikrishnan-ny6zp3 жыл бұрын

    Like അടിച്ചില്ലെങ്കിൽ വേണ്ട. പക്ഷേ DisliKe അടിക്കുന്നത് ഒരു മനോവൈകൃതമാണ്. ജീവിതത്തിൽ ഒരു പാട് ദുരിതമനുഭവിച്ച മനുഷ്യനാണ്. ദ് രോഹിക്കരുത് please ....

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer65163 жыл бұрын

    അദ്ദേഹത്തിന്റെ ജീവിത ഉപാധി ആയ സാധനങ്ങള്‍ മോഷ്ടിച്ച ആളെ എന്ത് പറയാന്‍ 🤔🤔🤔 മനുഷ്യത്വം ഇല്ലാത്ത ആളുകള്‍, വേറെ എന്താ 😓😓

  • @sakeersakeersakeer9550
    @sakeersakeersakeer95503 жыл бұрын

    ഈ പാവം മനുഷ്യനെ സഹാഹിച്ച എല്ലാവർക്കും നന്ദി

  • @AnilKumar-zi2jc

    @AnilKumar-zi2jc

    3 жыл бұрын

    ഓ ശരി മൊയലാളി

  • @shamsmp6810

    @shamsmp6810

    2 жыл бұрын

    @@AnilKumar-zi2jc llllllllllllllllplllllx

  • @usmans1335
    @usmans13353 жыл бұрын

    Ekka🙏🙏txs KSU

  • @sudheerkumar.k.k8361
    @sudheerkumar.k.k83612 жыл бұрын

    മുനീറിനും KSU നേതാക്കൾക്കും ആയിരമായിരo അഭിവാദ്യങ്ങൾ

  • @musafirkhan6977
    @musafirkhan69773 жыл бұрын

    പൊളിച്ചു!

  • @shajik.m9410
    @shajik.m94103 жыл бұрын

    Pavam 🌷🌷🌷💘❤🌷

  • @pailykp6539
    @pailykp6539 Жыл бұрын

    നന്നായി പാടി ദൈവം നല്ല മനസുകളിൽ കൂടി കനിഞ്ഞു നല്കിയ സുദിനം അല്ലോ ഈ വേദി ദീർഘകാലം അങ്ങേക്ക് ഈശ്വരൻ ദീർഘയൂസ് നൽകട്ടെ 🙏🙏🙏

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Жыл бұрын

    മാഷാ അള്ളാ അടിപൊളി 👍👍👍👍💞💞💞💞🌹🌹🌹🌹👌👌👌👌👌💐💐💐💐💐🎹🎹🎹🎹🎻🎻🎻🎻🎶🎶🎶🎶🎶

  • @ikroosworld2060
    @ikroosworld20603 жыл бұрын

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @chandranmv1951
    @chandranmv19513 жыл бұрын

    Kannuneerthulliye sthreeyodupamicha thudangiya ganangal PADI enikku kannuneeranuvannadhu paladhuchindhichupoyi ha daivame.

  • @gsyt6336
    @gsyt63362 жыл бұрын

    super man. real.. good singer. hit

  • @beenar1319
    @beenar13192 жыл бұрын

    നല്ല സ്വരം.....

  • @pkmuhammedchalakudy3313
    @pkmuhammedchalakudy33133 жыл бұрын

    വളരെ ഇഷ്ഠവും വിഷമവുമായി

  • @jammuperingadi2479
    @jammuperingadi24793 жыл бұрын

    ആ പാവത്താനെ ദൈവത്തിനേ ഓർത്ത് രാഷ്ട്രീയവൽക്കരില്ലേ അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ വഴിക്ക് വിട്ടേക്കൂ.

  • @shajik.m9410
    @shajik.m94103 жыл бұрын

    Avdayo.oruvathanapola💘😘🌷🙏👌🌹🌷🌷🌷

  • @kumarpradeep6668
    @kumarpradeep66683 жыл бұрын

    Gifted singer. God bless

  • @kunjumolappunni1353
    @kunjumolappunni13532 жыл бұрын

    തൊടുപുഴയുടെ അഭിമാനം 👍👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌

  • @maheswarishylesh6929

    @maheswarishylesh6929

    Жыл бұрын

    👍👍👍👍👍

  • @nicymol7309
    @nicymol73093 жыл бұрын

    Swantham aalukal undaayittum aa pavam gayakanu thangaayathu ente priyapetta naattukaru aanennu arinjathil orupaadu santhosham.... Iam a pakka Congress party il ulla aalaanu...

  • @subhashnarayanan5976
    @subhashnarayanan59763 жыл бұрын

    Congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shellymerry3800
    @shellymerry38003 жыл бұрын

    A pavathine vayathaye😢supper voice 😊

  • @aneeshsajitha3671
    @aneeshsajitha36712 жыл бұрын

    ശരി ക്കും കരഞ്ഞു 😭

  • @mohandasvv2440
    @mohandasvv24402 жыл бұрын

    നല്ലൊരു കോൾഗ്രസുകാരനാണാഎനിക്കസംശയമുണ്ട്

  • @ousephtc6181
    @ousephtc61813 жыл бұрын

    ഇതിന് ഡിസ്‌ലൈക്ക് അടിക്കുന്നവർ വലിയ ഗായകരായിരിക്കും. !

  • @sree471

    @sree471

    3 жыл бұрын

    പേരെടുത്ത ആൾക്കാരാ അതാ

  • @smathews4662

    @smathews4662

    3 жыл бұрын

    😂😂

  • @mnivlgs
    @mnivlgs2 жыл бұрын

    ഇൗ വീഡിയോ കൂടുതൽ vews കിട്ടിയാൽ അ പവത്തിനും കുറച്ചു സഹായിക്കണം..എന്ന് അപേക്ഷിക്കുന്നു🙏

  • @franciscj8211
    @franciscj82113 жыл бұрын

    Amazing God bless you

  • @janardhananpanicker6907
    @janardhananpanicker69073 жыл бұрын

    What a marvellous voice! May Almighty bless you with good health forever. Pranam sahodara.

  • @harismeppadi6092
    @harismeppadi60923 жыл бұрын

    എൻ്റെ നാട്ടുകാരനാണ് ഗസനി ഭാര്യയും മൂന്ന് മക്കളും ഉണ്ട് ഇവിടെ മോളെ കല്യാണം കഴിഞ്ഞു

  • @saaraabdullasaaraabdulla1004

    @saaraabdullasaaraabdulla1004

    3 жыл бұрын

    Give your number

  • @reemarasheed3358
    @reemarasheed33582 жыл бұрын

    സൂപ്പർ

  • @thomasvazhappilly2704
    @thomasvazhappilly27043 жыл бұрын

    Good. Very. Good. God Bluss u.

  • @devs3900
    @devs39003 жыл бұрын

    Megastar should try to see this super singer. 😘😘😘

  • @ravinathan739
    @ravinathan739 Жыл бұрын

    God bless you sir

  • @JijymolBaby
    @JijymolBabyАй бұрын

    Super voice

  • @rajeeshptrajeesh1003
    @rajeeshptrajeesh10032 жыл бұрын

    Yogamane ella manushyanum oru nannavanum aparadam kelkanum yogamundavum undavate,,thiruvananthapuram pallikal ennuparanja sthalathu ekayude umyum kutikalum undennuparayunnu

  • @krishnankutty754
    @krishnankutty7543 жыл бұрын

    May God bless

  • @abdulkhalam7865
    @abdulkhalam78653 жыл бұрын

    എനിക്കും പാടണം ഞാനും വരട്ടെ കൂടെ

  • @moideenemmoideenem1390

    @moideenemmoideenem1390

    3 жыл бұрын

    Mmm

  • @basheer5675

    @basheer5675

    3 жыл бұрын

    പാടില്ല പാടില്ല നമ്മെ നമ്മൾ .....

  • @rijojoseph3525

    @rijojoseph3525

    3 жыл бұрын

    വാടാ മോനെ കേറിവാടാ 🐸🐸😃🐸

  • @nasarv1238

    @nasarv1238

    3 жыл бұрын

    ഇത് ചെയ്ത് കൊടുത്ത എല്ലാവർക്കും ഒരുപാട് നന്ദി ❤❤❤😘😘😘😘😘😘❤

  • @user-oe9cb8jh3s
    @user-oe9cb8jh3s7 ай бұрын

    ❤❤❤

  • @easyhindilearning4341
    @easyhindilearning43413 жыл бұрын

    God bless you🙏

  • @SreedeviTT
    @SreedeviTT3 жыл бұрын

    God bless u.

  • @k.u.divakaran8443
    @k.u.divakaran84433 жыл бұрын

    Muhammadraphy ennuvilichalum thettilla nallasabdham

  • @ANILKUMAR-og1ex
    @ANILKUMAR-og1ex3 жыл бұрын

    Super

  • @maheswarishylesh6929
    @maheswarishylesh6929 Жыл бұрын

    Sarikum karanjupoyi ❤️❤️

  • @Ramjith-vk
    @Ramjith-vk2 жыл бұрын

    ഇക്കാക് 🌹

  • @gopanjosephine647
    @gopanjosephine6472 жыл бұрын

    യീമനൂഷിനുകേടുതതത്ഒരുപുരസ്കാരമാണ്

  • @muralidharannair7574
    @muralidharannair75743 жыл бұрын

    ഉപകാരം ചെയ്യന്നെങ്കിൽ ഇങ്ങനെ ആകണം അതാണ് ഉത്തമം

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty62493 жыл бұрын

    ഇതാണ് യുഡിഫ് നേതാക്കൾ ജയ് udf

  • @user-rr9ie6sr3r

    @user-rr9ie6sr3r

    3 жыл бұрын

    😂😂😂😂

  • @Milkyway-hv9uu
    @Milkyway-hv9uu3 жыл бұрын

    👌👌👌😍😍😍

  • @bijumonms1311
    @bijumonms13112 жыл бұрын

    Very good Sr.....

  • @noushadkamfk6201
    @noushadkamfk62013 жыл бұрын

    Aameen...

  • @rajesh8846
    @rajesh88463 жыл бұрын

    God bless you

  • @noufalameenck9125
    @noufalameenck91253 жыл бұрын

    Good voice good feel

  • @shibupgeorge7390
    @shibupgeorge73903 жыл бұрын

    Excellent 🙏🙏🙏🙏🙏🙏🙏

  • @abrahamlonappan1988
    @abrahamlonappan19883 жыл бұрын

    👍👏👍

  • @VinodVinod-ni8mh
    @VinodVinod-ni8mh2 жыл бұрын

    Best😍

  • @tinuthomas2545
    @tinuthomas25453 жыл бұрын

    Ksu💐

  • @sreekanthscd
    @sreekanthscd3 жыл бұрын

    Great and God might lift him.

  • @jasirjasi7698

    @jasirjasi7698

    3 жыл бұрын

    Eq

  • @rejimone.m1749
    @rejimone.m17493 жыл бұрын

    Its a tearfull story

  • @ravinathan739
    @ravinathan739 Жыл бұрын

    Voice quality good

  • @sreelekhap.r1438
    @sreelekhap.r14383 жыл бұрын

    വീഡിയോ കാണാൻ.... പറ്റുന്നില്ല സങ്കടം വരുന്നു... 🙏

  • @anoopunni5246
    @anoopunni52462 жыл бұрын

    👏👏👍♥️

  • @rajeeshptrajeesh1003
    @rajeeshptrajeesh10032 жыл бұрын

    Jay yuthe congres

  • @ANILKUMAR-og1ex
    @ANILKUMAR-og1ex3 жыл бұрын

    Abhinandanngal

  • @mithranpalayil999
    @mithranpalayil9993 жыл бұрын

    well performed, there are lot of street singer's like him.

  • @kanakarajnvm7027
    @kanakarajnvm70272 жыл бұрын

    Good ❤️

  • @sandhyasandyaaji1193
    @sandhyasandyaaji11933 жыл бұрын

    🌹🌹🌹🙏🙏

  • @manumohmd8607
    @manumohmd86073 жыл бұрын

    Nice sound

  • @julyaugustine4470
    @julyaugustine44703 жыл бұрын

    🌹🌹

Келесі