കുട്ടികൾക്കായി പ്രിയയോടപ്പം മുഹമ്മദ് ഗസനി തെരുവിൽ പാടുന്നു ..പ്ലീസ് സപ്പോർട്ട്

Музыка

Priya Achu | Muhamad gasni | Ohh sainaba
Oh Sainaba Azhakulla Sainaba...! Amrutham (2004)
ഫ്രീയായി കിട്ടുന്ന ക്യാഷ് കൂപ്പൺസ് വെറുതെ പാഴാക്കി കളയണോ ???
നിങ്ങളുടെ ബ്രൗസറിൽ ഈ പ്ലഗിൻ ആഡ് ചെയ്താൽ ഓരോ പർച്ചേസിനും നിങ്ങൾക്കും നേടാം മണി ബാക്ക്
Try your PC or Laptop
goo.gl/z1SMvs
goo.gl/gkc1dP
തെരുവിലെ പാട്ടുകാരൻ മുഹമ്മദ്
മുഹമ്മദ് ഗസ്നിയെ പ്രശ്‌സതമാക്കിയ പാട്ടുകൾ :
• മുഹമ്മദ് ഗസ്നി
Muhamad gasni with priya achu
#priyaachu
#priya achu
#priyasumesh
priyasumesh
priya achu

Пікірлер: 332

  • @VishnuMediaCafe
    @VishnuMediaCafe3 жыл бұрын

    ഓണക്കാലത്ത് ഗൃഹാതുരത്വമേകുന്ന ഒരു ഉത്സവ ഗാനം - " പൊൻ ചിങ്ങം " kzread.info/dash/bejne/dIyrsLlwaNCteqQ.html

  • @lathasreedharan6136

    @lathasreedharan6136

    Жыл бұрын

    Aarumariyadey pokarudey please🙏🏾🙏🏾

  • @user-bw7by7ob8d
    @user-bw7by7ob8d5 жыл бұрын

    ആ ഉപ്പാക്കും പിന്നെ എന്റെ സഹോദരിക്കും ബിഗ് സല്യൂട്ട്

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk3 жыл бұрын

    ഇദ്ദേഹത്തിന്റെ പാട്ടും വളരെ നന്നായിരിക്കുന്നു ഏകദേശം 75 വയസ്സുള്ള പ്രായംവരുന്ന ഇദ്ദേഹത്തിന്റെ പാട്ട് വളരെ നന്നായിട്ടുണ്ട് സപ്പോർട്ട് ചെയ്യുന്ന കുട്ടിക്കും അദ്ദേഹത്തിനും എന്റെ അഭിനന്ദനങ്ങൾ

  • @ranjuranju3039
    @ranjuranju30396 жыл бұрын

    നന്നായി പ്രിയ.ദൈവമാണ് ഈ പാവത്തിനെ പ്രിയയുടെ കയ്യിൽ എത്തിച്ചത്.നന്നായി പാടി രണ്ടാളും..

  • @AtoZ76411
    @AtoZ764116 жыл бұрын

    എന്ത് നല്ല മനുഷ്യൻ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെരുവിൽ pattu പാടി ജീവിക്കുമ്പോഴും ഒരു കുഞ്ഞു മോൾക്ക്‌ വേണ്ടി സഹായത്തിനായി pattu പാടുന്നു

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan75036 жыл бұрын

    ഈശ്വരാ ഇൗ ഉപ്പാന്റെ മുറിവ്‌ ഉണങ്ങിയൊ. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ. രണ്ടാളും നന്നായി പാടി.

  • @hajarasaleem8632
    @hajarasaleem86325 жыл бұрын

    2 പേരുംനന്നായി പാടി ,പാടിയത് നിർദ്ധനർക്ക് ചികിത്സ സഹായത്തിനായത് കൊണ്ട് കേട്ടപ്പോൾ മനം നിറഞ് പോയി, 2 പേരെയും ദൈവം കാത്ത് രക്ഷിക്കട്ടെ,,,,,,

  • @shabinvv9816

    @shabinvv9816

    2 жыл бұрын

    താൻ ഒരു മുസ്ലിം ആണോ കഷ്ടമുണ്ട് താൻ ഒരു ഹിന്ദു ആണോ കഷ്ടമുണ്ട് താൻ ഒരു ക്രിസ്ത്യൻ ആണോ കഷ്ടമുണ്ട് 😀 ഇതേ പോലെ ചോദിക്കുന്നവരാണ് നമ്മുടെ സമൂഹത് ചേച്ചിയെ പോലെ മനുഷ്യനെ സ്നേഹിക്കുന്നവരെ ആണ് ഈ സമൂഹത്തിൽ vendath🥰🥰🥰

  • @manichathappan3517
    @manichathappan35173 жыл бұрын

    മഹാ ഗായകനും പ്രിയ സോദരി ഗായികക്കും,,,,, 🙏🙏🙏🙏👍👍🌹🌹ബിഗ് സല്യൂട്ട് 🙏🙏👍👍🌹🌹

  • @adhishchandran6732
    @adhishchandran67326 жыл бұрын

    രണ്ട് സ്നേഹനിധികൾക്കും ബിഗ്ഗ് സല്യൂട്ട്......

  • @Hamsar.H
    @Hamsar.H2 жыл бұрын

    മനോഹരമായി പാടി രണ്ടാളും. ഗോഡ് ബ്ലെസ് you.

  • @nandana1045
    @nandana10456 жыл бұрын

    അച്ഛന്റെ അസുഖം മാറി കണ്ടതിൽ അതിയായ സന്തോഷം പിന്നെ എന്ത് സപ്പോർട്ടിനും പ്രിയയുടെ വീട്ടുകാർക്ക് ഒരു വലിയ സല്യൂട്ട് അതും സ്വന്തം വീട്ടുകാരുപോലും കൈവിട്ട ആ പാവത്തിന്

  • @nasarv1238

    @nasarv1238

    3 жыл бұрын

    അച്ഛാനും സഹോദരിയും സൂപ്പർ ❤❤👌👌😘😘

  • @mkputhalamblogs8303
    @mkputhalamblogs83033 жыл бұрын

    പററിയ വാക്കുകൾ തെരഞ്ഞു നോക്കി. അതിനൊന്നും മനസിലുദ്ദേശിച്ച വൈകാരികത പ്രകടിപ്പിക്കാനാവുന്നില്ല. അതി സുന്ദരം.

  • @shantymoljacob4242
    @shantymoljacob42426 жыл бұрын

    പ്രിയ എന്താ വിശേഷം. ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ കാലിന്റെ മുറിവ് സുഖമായോ. രണ്ടുപേർക്കും എല്ലാവിധ ആയുസും.. ആരോഗ്യവും കിട്ടുവാൻ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.

  • @sanjalmunderi1552
    @sanjalmunderi15523 жыл бұрын

    എന്താ പറയാം ഇക്കയും. ചേച്ചിക്കും ഒരു വലിയ ♥️🥰🥰🥰♥️🥰

  • @abuabujohn4650
    @abuabujohn46504 жыл бұрын

    Priya,You are wonderfull !ഇത്രയും ദയ ആരും കാണിക്കാറില്ല .ദൈവം നിന്നെ അനുഗ്രഹിയ്ക്കട്ടെ !

  • @shameertharayil221
    @shameertharayil2215 жыл бұрын

    ഞാൻ എന്റെ കുട്ടിക്കാലം മുതൽ ഗസനിക്കായുടെ പാട്ട് കേൾക്കുന്ന ഒരു വെക്തിയാണ് അദ്ദേഹത്തിന്റെ നല്ല സമയത്ത് നിന്ന നിൽപ്പിൽ തുടർച്ചയായി 25 ൽ കൂടുതൽ പാട്ടുകൾ പാടുമായിരുന്നു ഈ പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന് പ്രായമാവാൻ പാടില്ലായിരുന്നു എന്ന ഒരു വിശമം ഉള്ളിൽ എവിടെയോ....

  • @amdhanrafi6075

    @amdhanrafi6075

    5 жыл бұрын

    Nice

  • @basheerbush8152

    @basheerbush8152

    5 жыл бұрын

    ഇദ്ദഹത്തിന് ഒരുപാട് പാട്ട് കാണാതെ അറിയാം....

  • @santhoshsanthoshkolashril6632
    @santhoshsanthoshkolashril66326 жыл бұрын

    രണ്ടു പേരും നന്നായി പാടി സൂപ്പർ... ....

  • @sameerjabeer8022
    @sameerjabeer80225 жыл бұрын

    അറിയുന്ന പാണികൊണ്ട് അദ്ധ്വാനിച്ചു., ഇരക്കാതെ, അതിന് വേണ്ടി പാവപ്പെട്ടവരെ പ്രദര്ശനമാക്കാതെ, അതിന്റെ പേരിൽ നാടുമുഴുവൻ ആള്ളായി വിലസി നടക്കാതെ, അതിന്റെ പേരിൽ ഒന്നും തന്നെ സ്വന്തമാക്കാതെ, സ്റ്റാറാവാത്ത, പ്രത്യേക വര്ണനകളില്ലാത്ത,ഒരു ചാരിറ്റി പ്രവർത്തനം.., വിവാദങ്ങളും, വാക്കുതർക്കങ്ങളും, നില നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രസക്തമാണ്.. എല്ലാ ഭാവുകങ്ങളും ഒപ്പം എല്ലാവിധ സപ്പോർട്ടും.. all the best.. 👏👏👏👏👍👍

  • @arshadtp7411
    @arshadtp74115 жыл бұрын

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ രണ്ടാൾ..ഗസ്നിക്കയും,അച്ചു ചേച്ചിയും..ഇവരെ നേരിൽ കാണാനും ഒരു ദിവസമെങ്കിലും ഇവരോടൊപ്പം പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നാണ് എന്റെ വലിയ ആഗ്രഹം.രണ്ട് പേർക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @VishnuMediaCafe

    @VishnuMediaCafe

    5 жыл бұрын

    Arshad where u from? Ernakulam vannal aagraham saadikkam

  • @rashidkuttoor8935
    @rashidkuttoor89355 жыл бұрын

    രണ്ടു പേർക്കും ഇരിക്കട്ടെ എന്റെ ഒരു Big സല്യൂട്ട് 🙋

  • @manojkumarkannur8421
    @manojkumarkannur84216 жыл бұрын

    മുഹമ്മത് ചേട്ടൻ ഈ പ്രായത്തിലും വല്ലാതെ ബുദ്ധിമുട്ടുന്നു, പാവം

  • @laijykuwait3574

    @laijykuwait3574

    6 жыл бұрын

    Aasuham mariyo Bappa

  • @sheejariju922
    @sheejariju9223 жыл бұрын

    അപ്പച്ചന്റെ സഹോദരി യുടെ നല്ല സോങ് ദൈവം അനുഗ്രഹിക്കട്ടെ

  • @moralfarming4134
    @moralfarming41343 жыл бұрын

    ഉപ്പക്കും മോൾക്കും ഒരുപാട് പാടാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ എല്ലാരും കണ്ടറിഞ്ഞു സഹായിക്കു

  • @abhiabhi-mm1lt
    @abhiabhi-mm1lt3 жыл бұрын

    രണ്ടു പേരെയും ഒന്ന് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട് 🙏

  • @pramokum6285
    @pramokum62852 жыл бұрын

    ആ ചേട്ടന്റെ താളം പൊളി ആണ്.. 🥰🥰🥰🥰

  • @saadissight7003
    @saadissight70032 жыл бұрын

    Mashallah...... എന്തൊരു സുഖം പാട്ട് കേൾക്കാൻ അദ്ദേഹത്തിന്റെ... ഇങ്ങനെയും ഉണ്ട് വലിയവർ കാണാത്ത കലാകാരൻമാർ.....

  • @bismillah4551
    @bismillah45513 жыл бұрын

    ഒന്നും പറയാനില്ല കേട്ടിരുന്നു പോവും അത്രക്ക് മനോഹരം രണ്ടും പേരും മനോഹരമായി പാടി

  • @ameesharajan6914
    @ameesharajan69146 жыл бұрын

    പ്രിയ യും ഗസ്‌നി ക്ക യും നമുക്ക് മാതൃക.

  • @malathimalathi8692
    @malathimalathi86922 жыл бұрын

    രണ്ടു പേരും നന്നായി പാടി 👌👌

  • @sundarfa5421
    @sundarfa54213 жыл бұрын

    രണ്ടാളും സൂപ്പർ ആയി പാടി അടിപൊളി🌹🌹🌹

  • @sisters359
    @sisters3592 жыл бұрын

    ഈ പ്രായത്തിൽ ഇങ്ങനെ പാടിയാൽഈ പാട്ട് കേട്ട് ആരു സപ്പോർട്ട് ചെയ്യാതിരിക്കും 👍👌🙏

  • @fathimamajeed7814
    @fathimamajeed78142 жыл бұрын

    ഒരു നല്ല കരിയതിനി വണ്ടി പാടിയ അവർക്കു പടച്ചവൻ അനുഗ്രഹം ങൾ കൊടുക്കട്ടെ ആമീൻ

  • @zhmk9306
    @zhmk93064 жыл бұрын

    Very good singer's

  • @ganesha1340
    @ganesha13404 жыл бұрын

    രാട് പേരും സൂപ്പർറായി പാടി

  • @manichathappan3517
    @manichathappan35173 жыл бұрын

    🙏🙏🙏🙏ഹാ ഗായകാ,,,, ilve,,, 🙏🙏🙏👍👍👍🌹🌹🌹🌹❤❤❤

  • @abhiabhi-mm1lt
    @abhiabhi-mm1lt3 жыл бұрын

    രണ്ടു പേർക്കും ഒത്തിരി ഒത്തിരി 😍😍😍😍😍😍😍😍😍😍😍😍😍

  • @muralik2696
    @muralik26965 жыл бұрын

    ഈ കുട്ടിയല്ലേ ഇന്ന്‌ /ഈ അടുത്ത് ഇദ്ദേഹത്തെ ആലുവ യില്‍ നിന്നും അവശ നിലയില്‍ കണ്ടെത്തിയതും hospital ഇല്‍ എത്തിച്ചതും ?

  • @govindannamboothiry
    @govindannamboothiry3 жыл бұрын

    Mohammed Gazni is the real born singer. Others have lot of opportunities to study music and present their talents in many platforms like cinema and various stage shows including foreign programmers. I consider him as the greatest singer.

  • @anilkumar-be7bo
    @anilkumar-be7bo5 жыл бұрын

    അടിപൊളി , എന്താ പറയാ, സമ്മതിച്ചിരിക്കുന്നു രണ്ടുപേരെ അഭിനന്ദനങ്ങൾ ഈ (ഡിസ്‌ലൈക്ക് അടിക്കുന്നവർ ഒന്ന് ഇതുപോലെ പാടാമോ)??? ജീവിച്ചു പോകട്ടെ എന്തിനാ അവരെ വിഷമിപ്പിക്കുന്നത്...

  • @rafeekmunambath4116
    @rafeekmunambath41166 жыл бұрын

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jayanjayan3817

    @jayanjayan3817

    6 жыл бұрын

    പ്രിയമോൾ സുഗമാണോ രണ്ടു പേർക്കും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം 🙋🙋🙋👏👏👏👏👏👏✌✌👍👍👍👍👍👍👍💙💚💚💚💛💛💜💜💜💝💝

  • @jumijumu6026

    @jumijumu6026

    4 жыл бұрын

    Aameen

  • @meghamegha11
    @meghamegha114 жыл бұрын

    പ്രിയ... ദൈവം ബഹുമാനിക്കുന്നു സഹോദരിയെ.. നടക്കുന്ന വഴികളിൽ കാലിൽ ഒരു മുള്ളു പോലും സ്പർശിക്കാതെ ദൈവം കാക്കും

  • @harilal4174
    @harilal41745 жыл бұрын

    സൂപ്പർ !! അടിപൊളി.... ഈ വീഡിയോ ലിങ്ക് ആ സ്ഥലത്തെ എം എൽ എ ക്ക് കൂടി ആരെങ്കിലും ഒന്ന് അയച്ച് കൊടുക്കണം..പ്ലീസ്! mla ആരെന്നോ പാട്ട് ആസ്വദിക്കാനുള്ള കഴിവ് അയാൾക്ക് കാണുമോന്നും അറിയില്ല...... റോഡിന്റെ ശോചനീയാവസ്ഥ അയാളെ ഒന്ന് കാണിക്കാനായിരുന്നേ....

  • @vijuv1567

    @vijuv1567

    3 жыл бұрын

    ഉപ്പയും പ്രിയയും സൂപ്പർ ആയി പാടി. കുട്ടികൾക്കും സുഖം പ്രാപിക്കട്ടെ.

  • @ismailolippil1351
    @ismailolippil13514 жыл бұрын

    നല്ല ഗാനം പ്രിയ.... മുഹമ്മദ്‌...... മനോഹരം

  • @jammuperingadi2479
    @jammuperingadi24794 жыл бұрын

    പുകഴ്ത്താൻ വാക്ക് കളില്ല ദൈവം രണ്ട് പേർക്കും മധുര മാർന്ന ആ ശബ്ദം നൽകിയ ദൈവത്തോട് തീർത്താൽ തീരാത്ത കടപ്പാടുകൾ എന്നെന്നും ഉണ്ടാവട്ടെ അതിലുപരി രണ്ട് പേർക്കും ദീർഘായിസും ആരോഗ്യവും ഉണ്ടാവട്ടെന്ന് മനസ്സുരുകി പ്രാ ത്ഥിക്കുന്നു

  • @vipinvarghese1648
    @vipinvarghese16486 жыл бұрын

    സൂപ്പർ.... അടിപൊളി ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ

  • @cherianjoseph2345
    @cherianjoseph23452 жыл бұрын

    ഇക്കയുടെ ജീവൻ രക്ഷിച്ച ആളാണ് പ്രിയ'താങ്ക്സ് പ്രിയം പക്ഷേ വീട്ടുകാർ

  • @vinodappukkuttan7889
    @vinodappukkuttan78893 жыл бұрын

    മോൾക്ക് പടച്ചുവാൻ കൂടെ ഉണ്ടാവും മോളേ നല്ല മനസിനെ 🙏🙏💞🙏🙏

  • @Mujeeb-yu9ox
    @Mujeeb-yu9ox4 жыл бұрын

    ചേച്ചി ഇത്തരം പരിപാടി ചെയുമ്പോൾ കുറച്ചു കൂടെ റോട്ടിൽ സൈഡിലേക്ക് നിൽക്കുന്നത് നന്നാവും നാഥൻ ആയുസു ആരോഗ്യവും നിങ്ങൾക്കു 2പേർക്കും നൽകണമേ

  • @sugathansajan3396

    @sugathansajan3396

    3 жыл бұрын

    Athee

  • @dingamankairali8766
    @dingamankairali87665 жыл бұрын

    നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി...

  • @technikalvlogs6089
    @technikalvlogs60895 жыл бұрын

    Valare Nannaayi Randu perum Paadi.Randu Perkkum Dheergaayussinu Vendi Praarthikkunnu.

  • @akvenu881
    @akvenu8814 жыл бұрын

    😍😍😍😍😍💝സൂപ്പർ നല്ലത് പോലെ രണ്ടാളും പാടി...... 😍😍😍😍😍💝💓

  • @veerankunnummal3407

    @veerankunnummal3407

    3 жыл бұрын

    ഹായ് supar

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa5066 жыл бұрын

    Thank you Priya to supporting him . you have done a great job . Muhammad Gaszni sir super song.👏👏👏👏👏wish you happy father's day sir.

  • @nibudevasia8722
    @nibudevasia87223 жыл бұрын

    രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🥰🥰

  • @pranavmanoharan165
    @pranavmanoharan165 Жыл бұрын

    പടച്ചോന്റെ കൃപ എന്നും ഉണ്ടാകട്ടെ 🤲🤲

  • @animeedits7413
    @animeedits74132 жыл бұрын

    സൂപ്പർ 👌👌👌😍😍👏👏👏👏👏👏👏👏👏👏👏👏

  • @fayisakv745
    @fayisakv7453 жыл бұрын

    രണ്ടു പേർക്കും ബിഗ് സല്യൂട്ട്

  • @noushadkamfk6201
    @noushadkamfk62013 жыл бұрын

    Ee pattu kettapole onnu sahahikkan pattiyillallooo...aa vishamam und manasil...athukondu allavarum oru like kodukku....

  • @rasmipashnathrasmips2036
    @rasmipashnathrasmips20363 жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻good പ്രിയ 👌🏻👌🏻

  • @anwarsadath7725
    @anwarsadath77253 жыл бұрын

    രണ്ടു പേരും നന്നായി പാടി

  • @AbdulRazak-nn7zp
    @AbdulRazak-nn7zp2 жыл бұрын

    👍👍ഇതാണ് നമ്മുടെ കേരളം

  • @susheelaedivanna5811
    @susheelaedivanna58112 жыл бұрын

    ദൈവം തൊട്ടു തലകറക്കം നൻമക്കായി തീർത്തു

  • @manilal285
    @manilal2855 жыл бұрын

    Great performance,both of them, congrats.

  • @sundaransundaran9063
    @sundaransundaran90632 жыл бұрын

    സൂപ്പർ👌👌👍👌👍👍

  • @manilal285
    @manilal2855 жыл бұрын

    Special congrats to Priya, for singing with this great man.

  • @rajeshachuachu781
    @rajeshachuachu7816 жыл бұрын

    love u nalllakkaryam god bless u

  • @subairmecherikkal7825
    @subairmecherikkal78254 жыл бұрын

    പ്രിയ അച്ചുവിനു ദൈവത്തിന്റെ സഹായം എന്നും ഉണ്ടാവും

  • @shanavasa3380
    @shanavasa33803 жыл бұрын

    Super voice ayirunu randuperum big salute

  • @mishabmishabkoonari6794
    @mishabmishabkoonari67945 жыл бұрын

    Adipoli nalla resam undd kelkaan 2 perkum yenta vaga oru big salut

  • @user-wu9mw2tr6g
    @user-wu9mw2tr6g5 жыл бұрын

    സൂപ്പർ എൻെറ എല്ലാ ആശംസകളും നിങ്ങൾക്ക്

  • @sajnasajsaj8412
    @sajnasajsaj84126 жыл бұрын

    Masha Allah,,, randuperkkum arogyavum, ayussum undakatte,,,

  • @georgeka6374
    @georgeka6374 Жыл бұрын

    👍🌹🌹🌹🌹super very super God bless you 👍

  • @rinuthomas6754
    @rinuthomas67546 жыл бұрын

    kalakkiiii may god bls both are you..

  • @medappilmuhamedkunhi
    @medappilmuhamedkunhi3 жыл бұрын

    ദൈവത്തിന്റെ അനുഗ്രഹത്തിന് ജാതിയും മതവുമില്ല

  • @subinkannur363
    @subinkannur3633 жыл бұрын

    E prayathilum chetta....superb 👍👍2 alum polichuuuttoo

  • @sanmusic4732
    @sanmusic47326 жыл бұрын

    Priya your Great

  • @fareekadan
    @fareekadan5 жыл бұрын

    വളരെ നന്നായി പാടി

  • @haseebmohmed5412
    @haseebmohmed54125 жыл бұрын

    Ethra nannayittu padunnu asuganghal Maran prarthikkunnu

  • @MohamedAshraf-py8fu
    @MohamedAshraf-py8fu4 жыл бұрын

    Masha allha.nice........

  • @mayadev298
    @mayadev2983 жыл бұрын

    Engane nanma ullavarum namukku chuttum undallo.randuperum daivam angrahikkette

  • @vimalaprasadvimala1381
    @vimalaprasadvimala13814 жыл бұрын

    Ikkada sugamayiyoo...esharaan anugrahikkum ....priya Oru bless daa

  • @shemeershemeer9673
    @shemeershemeer96736 жыл бұрын

    Pavam ikkka oru padu ishttapedunnu Nallathu mathram varuthatte ente ponnu muhammad ikkak 😍😍😍😍😍😍😘😘😘😘😘

  • @moiduabdul3675
    @moiduabdul36753 жыл бұрын

    ,muhammad gazni,sister,priya,very,good,song thank,s,

  • @maheswarishylesh6929
    @maheswarishylesh6929 Жыл бұрын

    Randu snehanidhikalkum big salute ❤️

  • @nirmalsatish.saveelephent3629
    @nirmalsatish.saveelephent36293 жыл бұрын

    Thanks sister you support him God bless you

  • @SKV369
    @SKV3696 жыл бұрын

    നിങ്ങളുടെ കൂടെ ഈ സംരംഭത്തിൽ എന്നെയും കൂട്ടുമോ?

  • @bintajoseph3448

    @bintajoseph3448

    4 жыл бұрын

    Plzz enneyum kudi

  • @chirkypirky576

    @chirkypirky576

    3 жыл бұрын

    Enne koodi

  • @aneeshsajitha3671

    @aneeshsajitha3671

    3 жыл бұрын

    ഞാനും ഉണ്ട്

  • @RK-yo3bd

    @RK-yo3bd

    3 жыл бұрын

    ഞാനും ഉണ്ട്

  • @shafiactirur

    @shafiactirur

    3 жыл бұрын

    Nalla manas

  • @AtoZ76411
    @AtoZ764116 жыл бұрын

    Sugayo പ്രിയ ചേച്ചി അദ്ദേഹത്തെ ഒന്നിച്ചു കൂട്ടി അല്ലെ

  • @fhgevyjfsv8531
    @fhgevyjfsv85314 жыл бұрын

    Piriya daivam anugrekkatta🌹🌹❤️❤️

  • @ziyas.pziyas.p5973
    @ziyas.pziyas.p59733 жыл бұрын

    God bless you both

  • @monojmishu2064
    @monojmishu20644 жыл бұрын

    നൻമകൾ നേരുന്നു....

  • @mohandasshivan860
    @mohandasshivan8605 жыл бұрын

    Masha Allah

  • @manumanoharan6352
    @manumanoharan63526 жыл бұрын

    Nannayi varattu orupadu prarthanayode

  • @shijukaravaram
    @shijukaravaram6 жыл бұрын

    SUPER Priya AND Muhammad

  • @rameespk3094

    @rameespk3094

    6 жыл бұрын

    shiju karavaram

  • @diyathakku3951
    @diyathakku39513 жыл бұрын

    ഈ പ്രായത്തിലും നന്നായി പാടി പെങ്ങളും നന്നായി പാടി

  • @ASHIQAIMST
    @ASHIQAIMST Жыл бұрын

    Good both will become great

  • @rjtintoo8956
    @rjtintoo89566 жыл бұрын

    Nanmayulla priya nallathu varate ...nannayi paadunu ...gbu

  • @shajik.m9410
    @shajik.m94103 жыл бұрын

    Hi 🌷 adipoli 🌷💘 adipoli 🌷🌷💘❤

  • @satheeshsathees7709
    @satheeshsathees77095 жыл бұрын

    രണ്ടാൾക്കും ബിഗ് സല്യൂട്ട്

  • @binduvarghese7136
    @binduvarghese71363 жыл бұрын

    God bless you... Njangalude prarthana undu ketto

  • @shanavasasmashani3821
    @shanavasasmashani38216 жыл бұрын

    masha allah

  • @noushadtpnoushad9515
    @noushadtpnoushad95156 жыл бұрын

    Super very good

Келесі