തെരുവു തന്നെയാണ് ജീവിതം ബാബു ഭായ് പാടുന്നു... പറയുന്നു... | Babu Bhai | Street Singer

തെരുവിന്റെ പാട്ടുകാരനാണ് കോഴിക്കോട്ടുകാര്‍ക്ക് ബാബു ഭായ്. പാളയത്തും കല്ലായിയിലും മിഠായിത്തെരുവിലുമെല്ലാം പതിറ്റാണ്ടുകളായി ഇവിടത്തുകാര്‍ കേട്ടു പരിചയിച്ച ശബ്ദം. നഗരം മോടിപിടിപ്പിക്കലിന്റെ ഭാഗമായി ഇവിടത്തെ തെരുവുകളില്‍ നിന്നും പുറത്താക്കപ്പെട്ടവയുടെ പട്ടികയിലാണിപ്പോള്‍ ബാബു ഭായുടെ പാട്ടും. കോഴിക്കോട് തന്നെയാണ് തന്റെ ജന്മനാടെന്ന് ബാബു ഭായ് പറയുന്നു. തെരുവില്‍ ജനിച്ചതിനെക്കുറിച്ച്, തെരുവില്‍ത്തന്നെ ജീവിതം കണ്ടെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ഭായ്
#SMStreet #BabuBhai #MusicDocumentary #DoolNews
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 51

  • @abidrahman5085
    @abidrahman50855 жыл бұрын

    സംഗീതത്തിന് അതിരുകളില്ല. ഈ പാവങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. അവരെ ജാവിക്കാൻ അനുവദിക്കുക. മാന്യമായി അവരും ജീവിക്കട്ടെ.. ഇവരെ വെളിച്ചത്തി ലേക്കു കൊണ്ടുവന്ന ചാനലിന് ഒരു Big Salute

  • @vinodrlm8621
    @vinodrlm8621 Жыл бұрын

    ഒരിക്കൽ കോഴിക്കോട് വെച്ച് ഇദ്ദേഹത്തിന്റെ പാട്ട് നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ കൂടെ ഉണ്ടായിരുന്നവർ മിഠായിത്തെരുവിന്റെ തിരക്കിലൂടെ മുന്നോട്ടു പോയപ്പോഴും ഞാൻ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ആ സംഗീതം ആസ്വദിക്കുകയായിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് അദ്ദേഹത്തെ പറ്റി അറിയാൻ കഴിഞ്ഞത്. ❤❤

  • @kirishnadass5646
    @kirishnadass564610 ай бұрын

    ❤❤ ഞാൻ എത്രയോ തവണ ഇദ്ദേഹത്തിൻ്റെ പാട്ട് കേട്ടിട്ടുണ്ട്. .. ഹിന്ദി പാട്ടുകൾ സുന്ദരമായി പാടി. ആളെ .പിടിച്ച് നിർത്തിക്കുമായിരുന്നു.

  • @rajaputharashkatthriya8583
    @rajaputharashkatthriya85835 жыл бұрын

    കോമഡി ഉത്സവത്തിൽ എത്തിപ്പെടട്ടെ ബാബു ഭായ്

  • @humanity6368

    @humanity6368

    2 жыл бұрын

    Athu venda Ivar paadunnath celebrity avan alla Na chahen sona chandhi Na chahe heera mothi Na chahe gadi bungla They like to sing in street Please leave them sing in Street their world and alien world And heaven

  • @SanthoshKumar-li4on
    @SanthoshKumar-li4on Жыл бұрын

    കാട്ടു കോഴിക്ക് എന്ത് സംക്രാന്തി പോലീസിനെന്ത് സംഗീതം . ബാബു ബായ് സംഗീതത്തിന് മരണമില്ല ... താങ്കളുടെ സഗീത യാത്രക്ക് ഈ നാട്ടിലെ നല്ലവരായ സംഗീത പ്രേമികളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും. God bless you

  • @ganeshancs341
    @ganeshancs3414 жыл бұрын

    ബാബു ഭായ്.... അങ്ങ് വലിയവൻ തന്നെയാ.... 🙏🙏🙏

  • @srk3209
    @srk32093 ай бұрын

    നല്ലമനുഷ്യൻ,നിഷ്ങ്കളങ്കൻ ഈമനുഷ്യനെവെറുതെവിടു നിയമപാലകൻമ്മാരെ ഇതിനെക്കാൾഎത്രയൊവലിയകേസ്സുകെട്ടുകൾകിടക്കുന്നു ജീവിച്ചുപോട്ട്

  • @SKV369
    @SKV3695 жыл бұрын

    മുഹമ്മദ് ഗസ്നി ,ബാബു ഭായി j,സദേട്ടൻ ഇവർ മുന്നുപേരും ഒന്നിച്ചു വരണം ...

  • @rishidas7103
    @rishidas71034 жыл бұрын

    ഷഫീഖ് ഇക്കാ. ഗുഡ് വർക്ക്‌ മാൻ 💜 ബാബുഭായ്. ❤ കോഴിക്കോട് ❤

  • @rajanrajan4298
    @rajanrajan42985 жыл бұрын

    keralathil kozhikodupoloru sthalathu ninnum "babubhaiku" itharam anubhavangal vannukuuda....

  • @faijasizza1699
    @faijasizza16995 жыл бұрын

    Super babu bai enikk nalla ishttaa ningale kelkkan

  • @muneeramaheen1855
    @muneeramaheen1855 Жыл бұрын

    ഞങ്ങൾ കോഴിക്കോട് വന്നപ്പോൾ കണ്ടിരുന്നു ഒത്തിരി നേരം kettuninnu

  • @madhusoodhanans8934
    @madhusoodhanans89343 жыл бұрын

    ഇതു പോലുള്ളവരെ >റ്റിളിച്ചം കാണിക്കുന്നതിനു പ്രവർത്തിച്ച എല്ലാ പേർക്കും നന്ദി കലാകാരന് നാടിന്റെ പേരു പറഞ്ഞു 'മ

  • @rajeshpillai9609
    @rajeshpillai96093 жыл бұрын

    Babu Bhai....🌹🌹🌹🌹💐💐💐💐

  • @noushadcp9562
    @noushadcp95622 жыл бұрын

    പവർഫുൾ വോയ്സ്❤️💚💜🧡💙 അപാര ഫീൽ

  • @shylajaj5286
    @shylajaj5286 Жыл бұрын

    Babu bhai 👌 💐💐💐💐💐💐

  • @satheeshchaal2355
    @satheeshchaal2355 Жыл бұрын

    ♥️♥️♥️

  • @abdunisar8162
    @abdunisar81623 жыл бұрын

    Saw them at mofussial bus stand 25 years back

  • @nikhillal6162
    @nikhillal61625 жыл бұрын

    Great singer

  • @ramdevbaskar3586
    @ramdevbaskar35864 жыл бұрын

    Pl.we all should help this person. Soon.I .am coming to Calicut next month.

  • @sreedevireghu6038
    @sreedevireghu6038 Жыл бұрын

    God bless you 🙏

  • @prakasankt1436
    @prakasankt14364 жыл бұрын

    God bless you

  • @thressiammajose1642
    @thressiammajose16423 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lalurajan4399
    @lalurajan43992 жыл бұрын

    ഇതൊക്കെയാണ് ജീവിതം... ജാതിയും മതവുമൊക്കെ മറ്റുചിലർക്കു ജീവിതം..

  • @ajithbhaskar85
    @ajithbhaskar853 жыл бұрын

    ❤❤❤❤❤❤

  • @thomas249
    @thomas249 Жыл бұрын

    Wow

  • @ravicp2036
    @ravicp20362 жыл бұрын

    ബാബു ഭായ് അതിരുകളില്ലാത്ത പാട്ടുകാരൻ

  • @anishvc1284
    @anishvc12843 жыл бұрын

    Sahayikkan pattiyillel plz avare shalyam cheyaruthu avaru jeevikkatte pattu paadi Eniyum padanam

  • @accountantAnil6815
    @accountantAnil68152 жыл бұрын

    Real musicians

  • @dichusworld4795
    @dichusworld4795 Жыл бұрын

    Good singer

  • @bijuvp72
    @bijuvp72 Жыл бұрын

    കലയിലൂടെ സാമൂഹിക സാംസ്കാരിക രംഗത്തെ ഇടപെടൽ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടതുപക്ഷത്തിന് മേൽക്കൈ നേടാൻ സാധിച്ചിട്ടുണ്ട്. ആ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായി ബന്ധപ്പെടുക !!

  • @viewer-zz5fo
    @viewer-zz5fo5 жыл бұрын

    Allow them to sing in public.

  • @premmullathprem2367
    @premmullathprem2367 Жыл бұрын

    Babubai ningale padachon kakkatte

  • @rafeekvs6393
    @rafeekvs6393 Жыл бұрын

    Babubhayiye,vilakkerpeduthiyavanmarellam,idivetti phone,dhaivame

  • @midhunjayan1993
    @midhunjayan1993 Жыл бұрын

    ഇവരെ ഏതെങ്കിലും ഒരു ചാനൽ ൽ എത്തിക്കാമോ. കോമഡി ഉത്സവം പോലെ ഉള്ള പ്രോഗ്രാം ൽ

  • @arunashok7704
    @arunashok77045 жыл бұрын

    ❤️

  • @raghavanchaithanya9542
    @raghavanchaithanya9542 Жыл бұрын

    Exellentsongofdosthi

  • @muhammadrafi1979
    @muhammadrafi1979 Жыл бұрын

    Number undooooh

  • @goofybits8248
    @goofybits82485 жыл бұрын

    When most of the big metros world over allows basking (though with permits/licenses) why not allow these poor artists in Kozhikode?! This is not the Kozhikode I like to call my home town! We should all raise our voices against these idiotic officials.

  • @muhammedanappara4963

    @muhammedanappara4963

    4 жыл бұрын

    goofybits none ഇത് പറയേണ്ടത് അമിത്ഷായും,മോദിയോടും

  • @mahi2852
    @mahi28525 жыл бұрын

    പോലീസോളികൾ

  • @vaishnavatheertham4171
    @vaishnavatheertham41714 жыл бұрын

    ക്രിമിനൽസിനു മാത്രമേ കേരളത്തിൽ സ്ഥാനം ഉള്ളു ബായ്

  • @moirangthemmoirangthemmoir4408
    @moirangthemmoirangthemmoir4408 Жыл бұрын

    Aavasyam illathaver pereduthu babubhai sorry

  • @akhilthulaseedharan7755
    @akhilthulaseedharan77554 жыл бұрын

    Enthukond paadallu nn police paranju....

  • @madhukumar617
    @madhukumar617 Жыл бұрын

    ഈശോരനെ ഓർത്തു, ഈ പാവങ്ങളെ വെറുതെ വിടു

Келесі