myG Comedy Utsavam Chapter 2 | Flowers | Ep#02

Ойын-сауық

Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 709

  • @FlowersComedy
    @FlowersComedy3 жыл бұрын

    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery. For online shopping visit : www.myg.in

  • @prajeesht.pveliyancode9895

    @prajeesht.pveliyancode9895

    3 жыл бұрын

    മന്കി ബാത്. Rajappan ചേട്ടനെ കൊണ്ട് വരൂ സിറോ ടു heero....

  • @sugesh19

    @sugesh19

    3 жыл бұрын

    എൻ്റെ വെന്നെടാ ഉവ്വേ... കമന്റ് ബോക്സിൽ എങ്കിലും നിന്റെയൊക്കെ പരസ്യം ഒഴുവാക്ക് ....എന്ത് ആർത്തിയാടോ ...

  • @pfaisalsalem6186

    @pfaisalsalem6186

    3 жыл бұрын

    Hhhhb👍❤️😍😍

  • @vavasfood284

    @vavasfood284

    3 жыл бұрын

    തങ്കച്ചൻ വിദുരയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം തങ്കു ❣️❣️😘😘🥰

  • @surendraneduvayil811

    @surendraneduvayil811

    3 жыл бұрын

    Surendran@@prajeesht.pveliyancode9895

  • @vishnudas408
    @vishnudas4083 жыл бұрын

    എലി അപ്പൂപ്പന് അധികാരികൾ നല്ലൊരു വീട് വെച്ചുകൊടുക്കണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @rajukalisterraju.5305

    @rajukalisterraju.5305

    3 жыл бұрын

    Super mas

  • @lakshmimohanan7629

    @lakshmimohanan7629

    3 жыл бұрын

    തീർച്ചയും

  • @jacobjohn3994

    @jacobjohn3994

    3 жыл бұрын

    Sure🥰🥰🥰

  • @prekashanamika9773

    @prekashanamika9773

    3 жыл бұрын

    സത്യം

  • @tonystark9441

    @tonystark9441

    3 жыл бұрын

    ഉണ്ട്🙏🙏🙏🙏

  • @ammu8558
    @ammu85583 жыл бұрын

    ഈ അപ്പൂപ്പനെ ഒരുപാടിഷ്ടായവർ ഉണ്ടോ എന്നെപോലെ 👍

  • @AnjumsMs

    @AnjumsMs

    3 жыл бұрын

    Yes❤❤❤

  • @hafsas7896

    @hafsas7896

    3 жыл бұрын

    ഉണ്ട് നിറയെ ക്യാഷ് കൊടുത്താലും.. ജീവിതം കഴിയാനായില്ലേ.. എന്നൊരു സങ്കടം പാവം 😒 kzread.info/dash/bejne/m2SVrJeKfavFe5s.html

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

  • @varsha359

    @varsha359

    3 жыл бұрын

    ❣️❣️❣️❣️❣️❣️

  • @malusujitha9714

    @malusujitha9714

    3 жыл бұрын

    Njan

  • @rosnarose4069
    @rosnarose40693 жыл бұрын

    ഈ എപ്പിസോഡിൽ എനിക്ക് എലിയപ്പുപ്പനെ ഇഷ്ടായി ഒരുപാട്. സിനിമയിൽ പാടാൻ അവസരം കൊടുക്കണം. നല്ല രസുണ്ട് കേൾക്കാൻ 👌👌😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vishnun5368

    @vishnun5368

    3 жыл бұрын

    FIR karne

  • @bincybincybinu1997

    @bincybincybinu1997

    3 жыл бұрын

    😍

  • @sreerajv.s.9971
    @sreerajv.s.99713 жыл бұрын

    എലി അപ്പൂപ്പനെ കണ്ട്, അദ്ദേഹത്തിന്റെ നിഷ്കളങ്കത കണ്ട്, കണ്ണ് നിറഞ്ഞു പോയി. അദ്ദേഹമാണ് എന്റെ അടുത്ത കഥയിലെ നായകൻ. (ഞാനൊരു എഴുത്തുകാരനാണ്)👏👏

  • @Jm-do8jq

    @Jm-do8jq

    3 жыл бұрын

    പ്രതിലിപിയിലേ എഴുത്തുകാരനാണോ

  • @sreerajv.s.9971

    @sreerajv.s.9971

    3 жыл бұрын

    @@Jm-do8jq പ്രതിലിപിയിലും ഉണ്ട്. അത്ര ആക്റ്റീവ് അല്ല അവിടെ. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ( നല്ലെഴുത്ത്, എന്റെ തൂലിക) എഴുതാറുണ്ട്. എന്റെ ബ്ലോഗ് chinthm.blogspot.com

  • @focus___v_4923

    @focus___v_4923

    3 жыл бұрын

    അദ്ദേഹത്തെ ഉപദ്രേവികല്ല് plz

  • @sreerajv.s.9971

    @sreerajv.s.9971

    3 жыл бұрын

    @@focus___v_4923 എങ്ങിനെയാണ് സുഹൃത്തേ ഉപദ്രമാകുന്നത്. അദേഹത്തെപ്പോലെ ഒരാളെ, സർവ്വ ബഹുമാനത്തോടും കൂടി, കഥാപാത്രമാക്കി ഒരു കഥയെഴുതാനുള്ള ആഗ്രഹം കൊണ്ട് ചെയ്യുന്നതല്ലേ. പിന്നെ ഞാൻ സിനിമാകഥയൊന്നുമല്ല എഴുതുന്നത്.

  • @dreamsofadithya5504

    @dreamsofadithya5504

    2 жыл бұрын

    Kadha ezhuthiyo......🙏🙏👍

  • @vishnudas408
    @vishnudas4083 жыл бұрын

    എലി അപ്പൂപ്പനെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ തോന്നിയവർ ഉണ്ടോ??

  • @nimishaarun8610

    @nimishaarun8610

    3 жыл бұрын

    Yes

  • @amalbro3169

    @amalbro3169

    3 жыл бұрын

    Yes😔😔

  • @AbdulRahim-fm9tw

    @AbdulRahim-fm9tw

    3 жыл бұрын

    @@amalbro3169 yes

  • @SrxpuDude
    @SrxpuDude3 жыл бұрын

    എലികളുടെ പേടിസ്വപ്നം!!🔥😎എലിയപ്പുപ്പന് പൊളിച്ചു!💥💚😍💜

  • @pradeeppradeepp271
    @pradeeppradeepp2713 жыл бұрын

    ആദരിക്കാൻ പറ്റിയ ഒരാൾ ഉണ്ട് പുഴയിലെ പ്ലാസ്റ്റിക് പെറുക്കുന്ന ഒരാൾ ഉണ്ട് അദ്ദേഹത്തിന് അരക്ക് താഴെ ചലനശേഷി ഇല്ലാ അദ്ദേഹം വള്ളത്തെ പോയി ആണ് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത് പറ്റുമെങ്കിൽ അദ്ദേഹത്തെ കൊണ്ട് വരാൻ ശ്രെമിക്കുക 😍😍😍😍😍🌹🌹🌹🌹🌹

  • @RaviRAVI-bv5ly

    @RaviRAVI-bv5ly

    2 жыл бұрын

    69

  • @jomonjimmi4146
    @jomonjimmi41463 жыл бұрын

    ആസ്വദിച്ചു പ്രോഗ്രാം അവതരിപ്പിക്കുന്ന മിഥുൻ ചേട്ടൻ ആണ് എന്നെ ഈ പ്രോഗ്രാം കാണാൻ പ്രേരിപ്പിക്കുന്നത്...

  • @ashirskollam

    @ashirskollam

    3 жыл бұрын

    വേറെ ജഡ്ജസിനെ കൊണ്ട് വരു

  • @mhmd_ajas

    @mhmd_ajas

    3 жыл бұрын

    Sathyam

  • @ammutrishul1852

    @ammutrishul1852

    3 жыл бұрын

    Yes💯/,

  • @sahilshanavas6743

    @sahilshanavas6743

    3 жыл бұрын

    @@mhmd_ajas ONNUM PARAYAN ILLA

  • @kausalyakuttappan2655

    @kausalyakuttappan2655

    2 жыл бұрын

    സത്യം 👍👌

  • @richu5040
    @richu50403 жыл бұрын

    എജ്ജാതി ലൈഫ്.... എലി അപ്പൂപ്പൻ ജീവിതം ഒറ്റക്ക് അങ്ങോട്ട് ആസ്വദിച്ചു ജീവിക്കിയുകയാ❤️❤️❤️ ഭാഗ്യവാൻ 😘😘😘 ഒരുപാട് കാലം ഇങ്ങനെ ജീവിക്കാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

  • @devadarshmc5550
    @devadarshmc55503 жыл бұрын

    എലി അപ്പൂപ്പൻ documendry ചെയ്ത ആൾക്ക് ഒരു കുതിരപവൻ😘

  • @sreelekshmib8917
    @sreelekshmib89173 жыл бұрын

    എലി അപ്പൂപ്പൻ... എന്തൊരു ചൈതന്യമാണ് കാണാൻ... 😘😘😘ഒത്തിരി ഇഷ്ടമായി... ദൈവത്തിനു ഏറെ പ്രിയപ്പെട്ട മനുഷ്യൻ.. Real Hero...🥰🥰🥰

  • @muhammedrafi7010
    @muhammedrafi70103 жыл бұрын

    കോമഡി ഉത്സവം ഉള്ളടത്തോളം കാലം ഇനി ഈ ലോകത്തു ഒരു കലാകാരന്മാരും കലാകാരൻമാർ അല്ലാത്തവരും ഈ ലോകത്തു അറിയപ്പെടാതെ പോവില്ല എന്നതിന് ഉത്തമ ഉദാഹരണം എലിയപ്പൂപ്പൻ.കോമഡി ഉത്സവത്തിൻെ ഒരു പ്രേക്ഷകനെന്ന നിലക്ക് നന്ദി അറിയിക്കുന്നു 👏❤👍👌

  • @anandhuraj8879
    @anandhuraj88793 жыл бұрын

    മിഥുൻ ഇരിക്കാൻ ഒരു കസേരകൊടുക്കണം

  • @ribusmonus5956

    @ribusmonus5956

    3 жыл бұрын

    അതേന്ന് മ്മടെ മിഥുൻ പരിപാടി കഴിയുന്നത് വരെ നിൽക്കാ... പാവം 😥

  • @Jm-do8jq

    @Jm-do8jq

    3 жыл бұрын

    @@ribusmonus5956 അപ്പോൾ തുണിക്കടയിലെ തൊഴിലാളികളുടെ അവസ്ഥയോ

  • @sobhakrish5511
    @sobhakrish55113 жыл бұрын

    അപ്പുപനെ senha സമ്മാന കൊടുത്തപ്പോൾ കണ്ണു നെർജുപൊയെ

  • @bincybincybinu1997

    @bincybincybinu1997

    3 жыл бұрын

    Enikum

  • @kattapa_2279
    @kattapa_22793 жыл бұрын

    സാരി കൊണ്ടുള്ള ഓരോ സ്റ്റെപ്പും തകർത്തു.... വേറെ ലെവൽ..അന്യ ഭാഷക്കാർ നമ്മുടെ കേരത്തിൽ വന്ന് perform ചെയ്തു കയ്യടി വാങ്ങുമ്പോൾ നമക്കും ഒരു സന്തോഷം...❤

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad35593 жыл бұрын

    ആ സാധു മനുഷ്യന് ഒരു കൊച്ചു വീടും, വെള്ളവും എത്തിച്ചു കൊടുക്കാൻ ശ്രമിക്കു പ്രിയരേ

  • @Akarsha888
    @Akarsha8883 жыл бұрын

    മര്യാദയ്ക്ക് സാരി ഉടുക്കാൻ പോലും അറിയാത്ത ഞാൻ ആ പെർഫോമൻസ് കണ്ട് കണ്ണും തള്ളി ഇരുന്ന് പോയതിൽ കുറ്റം പറയാൻ പറ്റോ 😄😄😄.... കേശവൻ മൂപ്പൻ.... അദ്ദേഹത്തെ കോമഡി ഉത്സവത്തിൽ എത്തിച്ചവർക്ക് ഒത്തിരി സ്നേഹം... കാരണം എത്രമാത്രം ന്യുജൻ ആണ് ന്നു പറഞ്ഞാലും നമ്മളിന്നും പഴമയെ സ്നേഹിക്കുന്നവരാ... ചില കാഴ്ചകൾ പകരുന്ന സന്തോഷം പോലും ടിനി ചേട്ടൻ പറഞ്ഞത് പോലെ നമ്മുടെ ആയുസ് വർദ്ധിപ്പിക്കും. മൂപ്പൻ ഇനിയും ഇത് പോലെ ഒത്തിരി കാലം ജീവിച്ചിരിക്കട്ടെ 😍😍😍😍😍😍😍

  • @abhijith.v1849
    @abhijith.v18493 жыл бұрын

    കോമഡി ഉത്സവത്തിൽ പക്രു ചേട്ടനെ തിരിച്ച് കൊണ്ട് വരണം എന്നുള്ളവർ. ഉണ്ടോ 👍 .

  • @nourinaysha

    @nourinaysha

    3 жыл бұрын

    Pakruus illaathe nthu ulsavam

  • @kiran_t_karthik

    @kiran_t_karthik

    3 жыл бұрын

    🙌💕

  • @abooaamilanizam2455
    @abooaamilanizam24553 жыл бұрын

    എന്റെ നാട്ടിലെ എലി അപ്പൂപ്പനെ ഒരുപാട് ഇഷ്ടമായി. പ്രത്യേകിച്ച് ഇവിടെവരെ എത്തിച്ച അബി പാടിക്കലിനും അണിയറ പ്രവര്‍ത്തകര്‍ക്കും കോമഡി ഉത്സവം പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ♥️🌹💚❤️🌷

  • @RINGTONESREALM

    @RINGTONESREALM

    3 жыл бұрын

    Njanum erumely a

  • @richu5040
    @richu50403 жыл бұрын

    ദേവ്യേ.... സാരി ഉടുത്താൽ നേരാവണ്ണം നടക്കാൻ പോലും കഴിയില്ല 🤷🤷 ഈ കുട്ടി എന്തെല്ലാമാ കാണിക്കുന്നത് 😷😷😷😷

  • @midhunraj7997

    @midhunraj7997

    3 жыл бұрын

    😄😄😄😄

  • @reenasworld4038

    @reenasworld4038

    3 жыл бұрын

    😂

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    അന്തംവിട്ടുപോയി

  • @fffpadikkal4553

    @fffpadikkal4553

    3 жыл бұрын

    Sathyam 🙆‍♀️😳👍🙏

  • @febinbabumagiccarpet4843

    @febinbabumagiccarpet4843

    3 жыл бұрын

    Saree uduthal engane cheyyam.. Paavada aanu problem.. Aa kutti pants aanu ettekkunne

  • @rubinshibi
    @rubinshibi3 жыл бұрын

    മിഥുൻ ചേട്ടന് ഒരു കസേര കൊടുക്ക് മാഷേ

  • @naveelsulaiman1562

    @naveelsulaiman1562

    3 жыл бұрын

    തുണിക്കടകളിലെ സെയ്ൽസ് ചെയ്യുന്ന ആളിന്റെ ഗതിയാണ് അവതാരകൻ മിഥുന്‍.

  • @nihal4426

    @nihal4426

    3 жыл бұрын

    Thadi kurayat

  • @rinuthomas6754
    @rinuthomas67543 жыл бұрын

    എലി അപ്പൂപ്പൻ 🥰🥰🥰🥰🥰 ആള് പുലിയല്ല പുപ്പുലി ✌️✌️✌️

  • @keeleriachu3558
    @keeleriachu35583 жыл бұрын

    അ ബിജുക്കുട്ടന്റെ വായിൽ വല്ലതും തിരുകി കേറ്റി വെയ്ക്കാൻ ആരുമില്ലേ അവിടെ

  • @ashrafpookkottur4279

    @ashrafpookkottur4279

    3 жыл бұрын

    കൂവാനേ അറിയൂ

  • @shibuam798

    @shibuam798

    3 жыл бұрын

    അവനെപറഞ്ഞിട്ട് കാര്യമില്ലപഠിച്ചതല്ലേ പാടുള്ളു അട്ടയേ പിടിച്ചു മെത്തയിൽകിടത്തി എന്നുപറഞ്ഞാൽ മതി

  • @muraleedharanr3098

    @muraleedharanr3098

    3 жыл бұрын

    Y

  • @fasil_kaicherry9994

    @fasil_kaicherry9994

    3 жыл бұрын

    സത്യം...

  • @shameerishana7036
    @shameerishana70363 жыл бұрын

    "സത്യത്തിൽ നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്.. ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും അയാൾ." A Classic criminal George kutty ❤️❤️ ദൃശ്യം 2❤️❤️

  • @rmk.1979

    @rmk.1979

    3 жыл бұрын

    വെറുപ്പിക്കാതെ

  • @ATHENEGIRL

    @ATHENEGIRL

    3 жыл бұрын

    nthonadei 🙄🙄

  • @niel7777

    @niel7777

    3 жыл бұрын

    @@ATHENEGIRL Pinnalla

  • @shameerishana7036

    @shameerishana7036

    3 жыл бұрын

    😜😜😜😜😜

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor95593 жыл бұрын

    പരിപാടി ഒക്കെ കൊള്ളാം ,കൂക്കിവിളി ഒഴിവാക്കിയാൽ മതി

  • @fasil_kaicherry9994

    @fasil_kaicherry9994

    3 жыл бұрын

    ബിജുക്കുട്ടൻ.. വളരെ ബോറായി തോന്നുന്നു..

  • @ucltv4353
    @ucltv43533 жыл бұрын

    എല്ലാം കൊള്ളാം ആ കൂകിവിളി ഒഴിചാൽ

  • @sageeshkp9350

    @sageeshkp9350

    3 жыл бұрын

    🙄

  • @entertainmentvideosindia3582
    @entertainmentvideosindia35823 жыл бұрын

    കോമഡി ഉത്സവം തിരിച്ചു് വന്നത് അറിയാത്തവർ ആണ് കുടുതൽ

  • @royjoy5917

    @royjoy5917

    3 жыл бұрын

    ബിജുവിന്റെ ഈ കൂവൽ ദയവായി നിർത്തണം. പരിപാടി സൂപ്പർ👍

  • @Jm-do8jq

    @Jm-do8jq

    3 жыл бұрын

    @@royjoy5917 സത്യം

  • @m.a.venkateswaraniyer6516

    @m.a.venkateswaraniyer6516

    3 жыл бұрын

    @@royjoy5917 വളരെ ശരിയാണ്. എനിക്കും അതെ അഭിപ്രായം ആണ്‌!!!

  • @abdulvahabnizar1563
    @abdulvahabnizar15633 жыл бұрын

    പ്ളീസ് ബിജുക്കുട്ടന്റെ കുവൽ വളരെ അരോചകമാണ് ഒന്ന് നിർത്താൻ പറയു

  • @shibuam798

    @shibuam798

    3 жыл бұрын

    കൂതറകുട്ടൻ ല്ലേ അല്ലപിന്നെ

  • @fasil_kaicherry9994

    @fasil_kaicherry9994

    3 жыл бұрын

    Correct👍

  • @user-lj3lu6qi3h

    @user-lj3lu6qi3h

    3 жыл бұрын

    സത്യം

  • @ullasiverkala1490

    @ullasiverkala1490

    3 жыл бұрын

    Correct

  • @saifbinumer
    @saifbinumer3 жыл бұрын

    അപ്പൂപ്പന് intro കൊടുത്ത ചേട്ടന്‍ പൊളി 😍 😍

  • @geetatrittalayahoo.inanuan5621

    @geetatrittalayahoo.inanuan5621

    Жыл бұрын

    Athe

  • @remyaraman2298
    @remyaraman22983 жыл бұрын

    Mimicry competition , spot dubbing എന്നിവയ്ക്ക് എല്ലാം പുതിയ ആളുകൾക്ക് കൂടെ അവസരം ഒരുക്കണം. പിന്നെ എലി അപ്പൂപ്പൻ ഒരു രക്ഷയില്ല. പച്ചയായ മനുഷ്യൻ. ആ intro വീഡിയോ ഒരുപാട് ഫീൽ ചെയ്തു.സൂപ്പർ

  • @shimlithlal8302
    @shimlithlal83023 жыл бұрын

    എലിയപ്പൂപ്പന്റെ ബയോ വീഡിയോ എടുത്ത വീഡിയോഗ്രാഫർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... എജ്ജാതി ഫീല് 👌🏼👌🏼👌🏼👏🏼👏🏼❤️

  • @gravideos5566

    @gravideos5566

    3 жыл бұрын

    നല്ല ആകർഷകമായ അവതരണം

  • @sreejithramakrishna3193

    @sreejithramakrishna3193

    3 жыл бұрын

    Entha feel... adipoly ❤️❤️❤️

  • @user-mu6ef6lx5t
    @user-mu6ef6lx5t3 жыл бұрын

    എലി അപ്പുപ്പൻ ഞാൻ സ്കൂളിൽ പഠിക്കുന്പോൾ ഞങ്ങളെ കോൽ കളി പഠിപ്പിച്ചിട്ടുണ്ട്.. അത് കളിച്ചു സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കാനും 2nd നേടാനും പറ്റിയിട്ടുണ്ട്.. Has ഓഫ്‌ അപ്പൂപ്പ

  • @satheeshkallikkadu9138
    @satheeshkallikkadu91383 жыл бұрын

    This segment ( zero to hero) is great. ഇതാണ് നമ്മുടെ കോമഡി ഉത്സവം

  • @tesla1625
    @tesla16253 жыл бұрын

    കൃഷി ഇഷ്ടം but കൃഷി ചെയ്യാൻ സ്ഥലം ഇല്ല .😢

  • @shylammasajeev3568

    @shylammasajeev3568

    3 жыл бұрын

    Athea

  • @indiramohandas5678

    @indiramohandas5678

    3 жыл бұрын

    Ivide sthalam ind but krushicheyan aalilla

  • @sandeepsathya5457
    @sandeepsathya54573 жыл бұрын

    പ്രതീഷിച്ച അത്രയ്ക്കു എത്തിയോ എന്ന് ഒരു സംശയം കാരണം നോർത്ത് ഇന്ത്യയിൽ നിന്നും established ആയവരെ ഇറക്കുമതി ചെയ്യാതെയും ആദ്യ സീസണിലെ backup താരങ്ങളെ വീണ്ടും വീണ്ടും സ്റ്റേജിലും ഓഡിയൻസിലും അവതരിപ്പിക്കാതെയും , പുതിയ കലാകാരന്മാർക്ക് ആദ്യ പ്രോഗ്രാം പോലെ അവസരങ്ങൾ നൽകണം, അതേ പോലെ നമ്മുടെ നാട്ടിലെ പ്രേത്യേക കഴിവുള്ളവരെയും പരിഗണിക്കണം, (ആദ്യ auditionil waiting listil ഉള്ളവരെ ഒക്കെ ) എന്നാണ് ഒരു അപേക്ഷ 🙏🙏🙏 Zero to ഹീറോ super👌👌👌

  • @sabiksalam4592
    @sabiksalam45923 жыл бұрын

    എന്റെ പൊന്നു അപ്പൂപ്പാ പൊളിച്ചു......ഒരു രെക്ഷേം ഇല്ല.....97 വയസ്..... നമ്മളൊക്കെ 50 കടക്കോ ആവോ.....

  • @bava3383
    @bava33833 жыл бұрын

    ബിജുക്കുട്ടാ ഒന്ന് തൊള്ള പൂട്ട് 🙏

  • @kirankrishna2921
    @kirankrishna29213 жыл бұрын

    മാരക എഡിറ്റിംഗ് ആണ്.. എഡിറ്റിംഗ് ടീം ന് ഇരിക്കട്ടെ ഒരു ലൈക്ക് 👍👍👍

  • @team2024media
    @team2024media3 жыл бұрын

    എലി അപ്പൂപ്പൻ തിരിച്ചു salute കൊടുത്തപ്പോൾ. UFF രോമാഞ്ചം....

  • @navodhayaartssportsclub8567

    @navodhayaartssportsclub8567

    3 жыл бұрын

    എനിക്കും

  • @Akilashkj
    @Akilashkj3 жыл бұрын

    Oro Heroesinum salute kodukkunna aa moment 'highly emotional' aanu..!

  • @entertaimentfarhan
    @entertaimentfarhan3 жыл бұрын

    ബിജു കുട്ടനോട് കൂക്കരുത് എന്ന് പറയണം പരിപാടി അവതരിപ്പിക്കുന്ന ഇടയിൽ ശബ്ദം ഉണ്ടാകരുത് പ്ലീസ് ഒന്നു പറഞ്ഞു കൊടുക്കു Dirctor

  • @90smallu88

    @90smallu88

    3 жыл бұрын

    😂

  • @silu4479

    @silu4479

    3 жыл бұрын

    അതെ വല്ലാത്ത കൂക്കൽ

  • @user-ne6jv3eg1y

    @user-ne6jv3eg1y

    3 жыл бұрын

    Sathyam

  • @mehfil7863

    @mehfil7863

    3 жыл бұрын

    സത്യം

  • @salihsalih5357

    @salihsalih5357

    3 жыл бұрын

    Oru സൗരല്യ

  • @rosnarose4069
    @rosnarose40693 жыл бұрын

    സാരിയുടുത്തു മര്യാദക് നടക്കാൻ അറിയാത്ത ഞാൻ ഈ video കണ്ടപ്പോ 😱😱😱😱😱

  • @DOULOSEMUSICBANDAdoor

    @DOULOSEMUSICBANDAdoor

    3 жыл бұрын

    Padiku 😊

  • @sanuben8109

    @sanuben8109

    3 жыл бұрын

    സത്യം സാരി ഉടുത്താൽ പിന്നെ കൈക്കു വിശ്രമില്ല

  • @vijijohn2489

    @vijijohn2489

    3 жыл бұрын

    @@DOULOSEMUSICBANDAdoor OK

  • @vijijohn2489

    @vijijohn2489

    3 жыл бұрын

    P

  • @madonnaentertainment6838

    @madonnaentertainment6838

    3 жыл бұрын

    Op

  • @muhamadrafi5959
    @muhamadrafi59593 жыл бұрын

    അപ്പൂപ്പന് ദീർഘായുസ്സ് കൊടുക്കണേ ദൈവമേ 🙏🙏

  • @fidharaees4840

    @fidharaees4840

    3 жыл бұрын

    ആമീൻ

  • @THE-gl6wj
    @THE-gl6wj3 жыл бұрын

    ഡേയ് ബിജു കുട്ടാ അതികം കൂക്കണ്ട ഒരു ഇറിറ്റേഷൻ ഫീൽ കൂക്കൽ പണ്ട് കളിയാക്കൽ ആണല്ലോ Nb:എലി അപ്പൂപ്പൻ പഴയ ആൾ അല്ലേ 💜

  • @Am_Happy_Panda
    @Am_Happy_Panda3 жыл бұрын

    ശബരിമലയിൽ അയ്യപ്പൻ ഇരിക്കുന്ന പോലെ ആണല്ലോ കാര്യക്കാർ ഇരിക്കുന്നത് .. മുന്നിൽ ഒരു പതിനെട്ടാം പടിയൊക്കെ 🤩

  • @annavarghese7025

    @annavarghese7025

    3 жыл бұрын

    😄

  • @rajeshabhiraj3858
    @rajeshabhiraj38583 жыл бұрын

    യൂട്യൂബിൽ കൃത്യ സമയത്ത് തന്നെ അപ്ഡേറ്റ് ചെയ്യുക അല്ലാത്ത പക്ഷം കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത് പോലെ അപ്‌ലോഡ് ചെയ്യുന്ന സുഹൃത്തിനെ സ്മരിക്കാൻ ഇടയാകും അതിനുള്ള മനസ്സ് കാണിക്കരുത് എന്ന് അപേക്ഷിക്കുന്നു 😁😅👌

  • @ummarmalayil2903

    @ummarmalayil2903

    3 жыл бұрын

    😂😂😂

  • @shinycharles3808
    @shinycharles38083 жыл бұрын

    എലിയപ്പുപ്പൻ 😍😍❤️❤️❤️🌹🌹🙏🙏🙏🙏

  • @muhammedfaris4111
    @muhammedfaris41113 жыл бұрын

    കോമഡി ഉത്സവത്തിന്റെ രണ്ടാം വരവ് അതി ഗംഭീരം ഈ ഉത്സവത്തിനിടയിൽ എലി അപ്പൂപ്പനേ പോലെ ഉള്ള വെക്തികളെ കൊണ്ട് വന്നിൽ അഭിനന്തനങ്ങൾ ഒത്തിരി സന്തോഷവും

  • @subashcharuvil3490
    @subashcharuvil34903 жыл бұрын

    ആഗ്രഹിച്ചും കൊതിച്ചും അസൂയകൊണ്ടും ഇനിയും നേടണം നേടണം ന്നു നമ്മടെ അത്യാഗ്രഹം ഈ എലി അപ്പൂപ്പന്റെ മുൻപിൽ നമ്മളൊക്കെ വെറും പുല്ലു..... ❤❤❤❤അ ഹിന്ദിക്കാരി പെണ്ണ് പൊളിച്ചടുക്കി 💪

  • @nishadnj7440
    @nishadnj74403 жыл бұрын

    മിഥുനു ഇരിയ്ക്കാൻ ഒരു സീറ്റ് ഇല്ലേ എവിടെ

  • @shylammasajeev3568

    @shylammasajeev3568

    3 жыл бұрын

    Pavam

  • @nisunisar2210

    @nisunisar2210

    3 жыл бұрын

    മിഥുൻ ചേട്ടൻ ഒരു സീറ്റ് കൊടുക്കണം

  • @lindamarylinda803

    @lindamarylinda803

    3 жыл бұрын

    പാവം നിന്ന് കാലു വേദനിക്കും

  • @Sadiqshaq

    @Sadiqshaq

    3 жыл бұрын

    America got talent ilokka inganayaa😁

  • @lindamarylinda803

    @lindamarylinda803

    3 жыл бұрын

    @@Sadiqshaq ഇത് കേരളത്തിൽ അല്ലെ

  • @sujithrasuji8727
    @sujithrasuji87273 жыл бұрын

    എലിയപ്പൂപ്പന്റെ നാട്ടിലാണ് ഞാനും താമസിക്കുന്നത് എലി ആശാൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്💜💙💚💛🧡❤️

  • @user-io6df8dd8y
    @user-io6df8dd8y3 жыл бұрын

    ബിജു കുട്ടൻ entheru വെറുപ്പിക്കിൽ ആണ്

  • @anandhukrishnan2689
    @anandhukrishnan26893 жыл бұрын

    ബിജുക്കുട്ടനെ എന്താ കുറുക്കൻ കടിച്ചോ,,,, ഇങ്ങനെ കിടന്ന് കൂവാൻ 🙄

  • @mayasarat7837
    @mayasarat78373 жыл бұрын

    ഞങ്ങൾ എരുമേലിക്കാരുടെ അഭിമാനം എലി അപ്പൂപ്പൻ 😍.

  • @sreerajv.s.9971

    @sreerajv.s.9971

    3 жыл бұрын

    എരുമേലിയിൽ എവിടെ വന്നാൽ അദ്ദേഹത്തെ കാണാൻ പറ്റും?

  • @lindamarylinda803
    @lindamarylinda8033 жыл бұрын

    ഓരോ പരിപാടി കഴിയും വരെ മിഥുൻ ഇങ്ങനെ ഫുൾ ടൈം നിന്നാൽ വെരികോസ് വെയ്ൻ അസുഖം വരും പ്ലീസ് അതു കൊണ്ട് ഒരു കസേര കൊടുക്കണം പ്ലീസ്

  • @infocountry16

    @infocountry16

    3 жыл бұрын

    Certainly

  • @jasminajasmi1906

    @jasminajasmi1906

    3 жыл бұрын

    👍

  • @FANCYPETSKERALA
    @FANCYPETSKERALA3 жыл бұрын

    ഇവിടെ പെണ്ണുങ്ങൾ സാരി ഉടുത്താൽ അഴിഞ്ഞു പോകുമോ എന്ന് അവർക്ക് തന്നെ പേടി ആണ് ഇത് 🔥🔥🔥പൊളി 🔥

  • @satheeshc06
    @satheeshc063 жыл бұрын

    ബിജുക്കുട്ടന്റെ എപ്പോഴും ഉള്ള കൂവൽ മഹാബോറാണ്...

  • @thundercatch1563

    @thundercatch1563

    3 жыл бұрын

    കുറുക്കൻ കൂവാതെ ഇരിക്കില്ല

  • @navodhayaartssportsclub8567

    @navodhayaartssportsclub8567

    3 жыл бұрын

    സത്യം

  • @santhusanthosh3309
    @santhusanthosh33093 жыл бұрын

    എലി അപ്പുപ്പാ.. ഉമ്മ.. Hats of കോമഡി ഉത്സവം ❤

  • @karthikkathuz149
    @karthikkathuz1493 жыл бұрын

    എലി അപ്പുപ്പൻ പൊളി ആണ് 🥰

  • @aarusdevus6226
    @aarusdevus62263 жыл бұрын

    29:21 അപ്പൂപ്പാ 👍👍🥰🥰

  • @ambuff411
    @ambuff4113 жыл бұрын

    Sariyuduthu kondulla prakadanam powli 🥰🥰❤️❤️🥰🥰😍😍

  • @manukr3072
    @manukr30723 жыл бұрын

    തുടക്കത്തിലേ background song കേൾക്കുമ്പോൾ ഉള്ള സന്തോഷം😍. എങ്കിലും ചില ആഭിപ്രയങ്ങൾ: ടിനി ചേട്ടനെ ഒക്കെ ഈ ഉയരത്തിൽ സ്റ്റേജിൽ ഇരുതിയിരികുന്നത് മടുപ്പായി തോന്നുന്നു. മിമിക്രി competition പഴയ ഒരു രസം കിട്ടുന്നില്ല. പലപ്പോഴും പഴയ കോമഡി ഉത്സവത്തിന് ഒത്തു ഉയരാൻ കഴിയാത്ത പോലെ തോന്നുന്നു. ഒരുപാട് കാര്യങ്ങൽ ഒരുമിച്ച് കൊണ്ടുവരാൻ നോക്കുമ്പോൾ ഇടക്കൊക്കെ പ്രോഗ്രാം നല്ല lagging ആയി തോന്നുന്നു. എങ്കിലും പഴയ aa ഉത്സവ പ്രതീതിയിലേക്ക് കോമഡി ഉത്സവം ഉടൻ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങൾ.

  • @Diyahfathim
    @Diyahfathim3 жыл бұрын

    അടിപൊളി, സൂപ്പർ 👍🌹😀🌷🌹🌹👍🌹🌹🌷🌷

  • @mathewzachariah3776
    @mathewzachariah37763 жыл бұрын

    എലികളെ അതിന്റെ മാളത്തിൽ തന്നെ പോയി പിടിക്കണം New gen അപ്പൂപ്പൻ ഹാ പിന്നെല്ല Pwoli

  • @gopinathmp4396
    @gopinathmp43963 жыл бұрын

    പുതിയ രീതിയിൽ കോമഡി ഉത്സവം കാണാൻ തീരെ പോര. പഴയ രീതി തന്നെ ആയിരുന്നു നല്ലത്

  • @sukanyamithun
    @sukanyamithun3 жыл бұрын

    Appoopan☺❤..aha narrate cheytha pulliyum kalaki👏👏..

  • @shahinlalj.l1035
    @shahinlalj.l10353 жыл бұрын

    ഇനിയുള്ള തലമുറ കൊതിക്കുന്ന ഒരു ജീവിതം സമദാനം ഉള്ള ജീവിതം എന്ത് രസമാണ് അഹ് ശൈലി ഭാഷ ശുദ്ധി കാണാനും ഒക്കെ അന്നും ഇന്നും നാട്ടുകാരെ ഹീറോ ഹീറോ

  • @greenyluv
    @greenyluv3 жыл бұрын

    Ettvum nalla adharam..Keshava appuppanu...Thanks Comedy Utsavam

  • @stalinp8428
    @stalinp84283 жыл бұрын

    Congratulations Comedy ulsavam Team God bless you

  • @gayathrianil3411
    @gayathrianil34113 жыл бұрын

    കണ്ണു നിറഞ്ഞു പോയി... അപ്പൂപ്പാ...

  • @fidharaees4840

    @fidharaees4840

    3 жыл бұрын

    😭😭😭 പാവം അല്ലെ

  • @rv-sm8vr
    @rv-sm8vr3 жыл бұрын

    ബിജുക്കുട്ടൻ എന്തിനാ വെറുതെ കുവുന്നേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @sarathchandran4779
    @sarathchandran47792 жыл бұрын

    Appooppaa ❤️u🥰🥰😘😘😘😘

  • @mohamedjunair5781
    @mohamedjunair57813 жыл бұрын

    Super program zero to hero 👍👍

  • @ratheeshrajvr6767
    @ratheeshrajvr67673 жыл бұрын

    അപ്പുപ്പനെ നമിച്ചു കേരളത്തിൻ്റെ അഭിമാനം God bless you

  • @aswinviswam3249
    @aswinviswam32493 жыл бұрын

    Eli appuppooo ippozhum churuchurukkai irikkunnu pattupadumpol breath capacity🙏🏻entammooo❤️

  • @silu4479
    @silu44793 жыл бұрын

    സ്പോട്ട് ഡബ്ബിങ്ങ്. സാരി ഉടുത്ത് സ്പ്രിങ്ങ് പോലെ പെർഫോമൻസ് ചെയ്ത കുട്ടി.Super❤❤എലി അപ്പൂപ്പൻ നല്ല ഒരു അപ്പൂപ്പൻ അപ്പൂപ്പന് സ്വസ്ഥമായി ഉറങ്ങാൻ ഒരു വീട് ഉണ്ടാക്കി കൊടുക്കണം അപ്പൂപ്പന് വഴിയും വെള്ളവും എല്ലാം നൽകണം പാവം അപ്പൂപ്പൻ🥰🥰🥰😘😘😘😍😍😍❤❤❤ എലി അപ്പൂപ്പൻ്റെ ഇൻട്രോ പറഞ്ഞ ആള് അടിപൊളി

  • @anjug9848
    @anjug98483 жыл бұрын

    Appuppan super ❤️❤️❤️

  • @user-zl6mc3zk9x
    @user-zl6mc3zk9x3 жыл бұрын

    ഏലി അപ്പുപ്പന് ഇൻട്രോ പറഞ്ഞ ചേട്ടൻ. Ufff🔥🔥🔥

  • @sumeshs6112

    @sumeshs6112

    3 жыл бұрын

    നല്ല താളം പുള്ളിയുടെ പറച്ചിലിന്...

  • @vineethbbinu2028
    @vineethbbinu20283 жыл бұрын

    പൊളപ്പൻ ഷോ 🤩❣️❣️🥰

  • @VijayKumar-uz3bk
    @VijayKumar-uz3bk3 жыл бұрын

    ഇ ബിജു ക്കുട്ടൻ. കഴിഞ്ഞ തവണയും. ഇപ്പോഴും. പരമ ഓവറും. അതിലുപരി പറ ബോറു മാണ്. നമ്മുടെ. പക്കൂറു വിനെ കൊണ്ടു വരിക 🙏👍😄

  • @graphixplanet
    @graphixplanet3 жыл бұрын

    എല്ലാവരേയും ചേർത്ത് പിടിക്കുന്ന ഫ്ലോർ. കോമഡി ഉത്സവത്തിന്റെ വിജയം അത് തന്നെയാണ്💓❤️💓❤️

  • @ganeshpayyanur1649
    @ganeshpayyanur16493 жыл бұрын

    Eli appooppane kandu, thala pambiriyaayi.. 😍😍😍

  • @vijeeshviji52
    @vijeeshviji523 жыл бұрын

    ആ അപ്പൂപ്പന് നല്ലൊരു അടച്ചോറപ്പുള്ള വീടും വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കണം...................... ദൈവം കാത്തു രക്ഷിക്കട്ടെ...........

  • @elginjose7892
    @elginjose78923 жыл бұрын

    ഞാൻ നോട്ടീസ് ചെയ്ത കാര്യം1. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പെര്ഫോർമേഴ്‌സ് വരുമ്പോ ദയവു ചെയ്ത് കൂക്കാതെ ഇരിക്കുക, കാരണം നമ്മൾ ആ സ്പിരിറ്റിൽ ആവും ചെയുന്നത് but അവർ ആ സെൻസിൽ എടുക്കണം എന്നില്ല അവരെ insult ചെയ്യും പോലെ may ബി അവര്ക് ഫീൽ ചെയ്തേക്കാം, 2. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാർക്കും മലയാളം അറിയണം എന്നില്ല, so അവരുടെ ഭാഷയെ കളിയാക്കും പോലെ കോമഡി കാട്ടാതെ ഇരിക്കുക, അവര് ഹിന്ദിയിൽ പറയുമ്പോ tranaslate ചെയ്യാൻ അറിയാതെ പ്രചോദിനോടും, ബിജുക്കുട്ടനോടും translate ചെയ്യാൻ പറയുക അതൊക്കെ ഒഴിവാക്കുക 3. ജഡ്ജസ് പറയുന്ന കാര്യങ്ങൾ മിഥുൻ കൃത്യം ആയി അവര്ക് പരിഭാഷ ചെയ്യ്തു കോട്കുനെ കാണുനില, അത് ചെയ്യാൻ ശ്രമിക്കുക. കുറ്റം പറഞ്ഞതല്ല, ഞാൻ നോട്ടീസ് ചെയ്തത് പറഞ്ഞെന്ന് ഉള്ളു

  • @pradeeppradeepp271
    @pradeeppradeepp2713 жыл бұрын

    ബിജുക്കുട്ടാ ഒത്തിരി കൂവണ്ട കോൺഗ്രസ്സ് കാർ കണ്ടാൽ പിടിച്ചോണ്ട് പോകും 😄😄😄😄😄😄

  • @saifbinumer
    @saifbinumer3 жыл бұрын

    ബിജുക്കുട്ടന്റെ കൂവലിത്തിരി ഓവറാവുന്നുണ്ട്

  • @vimalemmanuel4514
    @vimalemmanuel45143 жыл бұрын

    നമ്മുടെ ജഡ്ജസിൻ്റെ കഷ്ടപ്പാട് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നി. കാരണം അവർക്ക് പെർഫോമരുടെ മുമ്പിൽ ഇംഗ്ലീഷും ഹിന്ദിയും നേരെ ചൊവ്വേ സംസാരിക്കാൻ അറിയാതെ കുഴയുന്നത് കാണുമ്പോൾ വളരെ ദയനീയ അവസ്ഥയാണ് തോന്നുന്നത്.. ആ സ്ഥാനത്ത് ഇരിക്കുമ്പോൾ എങ്കിലും കുറച്ചുകൂടെ ഇൻ ഹിന്ദി ഇംഗ്ലീഷ് ഒക്കെ സംസാരിക്കണം എന്നുള്ള അഭിപ്രായക്കാരനാണ്. അത് ദയവായി ശ്രദ്ധിക്കുമല്ലോ

  • @shanavasanchal7098
    @shanavasanchal70983 жыл бұрын

    പക്രു ചേട്ടൻ ഇല്ലേ? വരില്ലേ?

  • @adhilnajeeb6745
    @adhilnajeeb67453 жыл бұрын

    അപ്പുപ്പൻ പൊളിച്ചടുക്കി 🥰🥰🥰🔥

  • @arshadvalanchery
    @arshadvalanchery3 жыл бұрын

    ഇങ്ങനെ ഉള്ള കാടിൻറെ മക്കളെ കാണിച്ച് തന്ന flowers channelin ഇരിക്കട്ടെ like 👍👍👍

  • @sidheeksidheek3207
    @sidheeksidheek32073 жыл бұрын

    അപ്പൂപ്പന് ദൈവം ഇനിയും ആയുർദൈർഗ്യം അനുഗ്രഹിക്കട്ടെ....

  • @salihsalih5357
    @salihsalih53573 жыл бұрын

    ബിജു കുട്ടൻ.. പ്ലീസ് കൂവി തോൽപിക്കരുത് 😭

  • @renjurajesh1842
    @renjurajesh18423 жыл бұрын

    Etu really puli appuppana so cute

  • @rekhaa1574
    @rekhaa15743 жыл бұрын

    എലി അപ്പൂപ്പനേ ഒരുപാട് ഇഷ്ടം ആയി. കണ്ണുനിറഞ്ഞു പോയി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SHABEEB_EK
    @SHABEEB_EK3 жыл бұрын

    Zero to Hero 👌❤️👍 I prou of Comedy Utsavam

  • @___________5042
    @___________50423 жыл бұрын

    Oru samshyam : comedy utsavam and star magic oru stageil anoo madakkunnaaa🤔🤔🤔🤔

  • @amalkashok2229
    @amalkashok22293 жыл бұрын

    എരുമേലി 🥰

  • @diyakunjatta6289

    @diyakunjatta6289

    3 жыл бұрын

    Vechoochira

  • @johnfrancis9280
    @johnfrancis92802 жыл бұрын

    Awesome performance

  • @kkpstatus10
    @kkpstatus103 жыл бұрын

    മിമിക്രി കോമ്പിനേഷൻ പഴയത് മതിയായിരുന്നു 😓❤️

Келесі