''മമ്മൂട്ടീനെ ഭയങ്കര ജീവനാ... ഒന്ന് കാണണം... വരാം വരാമെന്ന് പറയും'' കത്രീന അമ്മാമ്മയുടെ വിശേഷങ്ങള്‍

''മമ്മൂട്ടീനെ ഭയങ്കര ജീവനാ... ഒന്ന് കാണണം... വരാം വരാമെന്ന് പറയും... '' 93 വയസിലും കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന കത്രീന അമ്മാമ്മ...
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 239

  • @anu6072
    @anu60722 жыл бұрын

    മമ്മുട്ടി വരും എന്ന് ഉറപ്പുളവർ ലൈക് അടി

  • @MuhammedAli-oo3xy

    @MuhammedAli-oo3xy

    2 жыл бұрын

    🙄

  • @rohithranju8371

    @rohithranju8371

    2 жыл бұрын

    Vannirikkum

  • @BINUCSURESH

    @BINUCSURESH

    2 жыл бұрын

    Ekka ethum👍

  • @mohamedali.vvadakkethil4997

    @mohamedali.vvadakkethil4997

    Жыл бұрын

    അദ്ദേഹം മഞ്ചേരി വക്കീൽ പ്രാക്ടീസ് നടത്തിയിട്ടുണ്ടെങ്കിൽ വന്നിരിക്കുന്നാ .!!!!!

  • @dastagirabdussalam9029
    @dastagirabdussalam90292 жыл бұрын

    93 വയസ്സിലും ജോലി ചെയ്യുന്ന അമ്മക്ക് അഭിവാദ്യങ്ങൾ!🙏

  • @Fashiondaytrends

    @Fashiondaytrends

    2 жыл бұрын

    👍

  • @abdhulkadar544

    @abdhulkadar544

    2 жыл бұрын

    👍

  • @user-sm5ee8xc6z
    @user-sm5ee8xc6z2 жыл бұрын

    മമ്മൂട്ടി ഈ അമ്മയുടെ സ്നേഹം തിരിച്ചറിയും.നല്ല മനുഷ്യനാണ്.

  • @mobilphon6677

    @mobilphon6677

    2 жыл бұрын

    മമ്മൂക്കാന്റെ അടുത്ത് ഇത് ശ്രദ്ധയിൽ പെടുത്തിയാൽ മമ്മൂക്ക ഈ ചേച്ചിയെ കാണാൻ വരും എന്നാണ് എനിക്ക് തോന്നുന്നത്

  • @Abhinav-ch9tw

    @Abhinav-ch9tw

    2 жыл бұрын

    @@mobilphon6677 sure

  • @human593

    @human593

    2 жыл бұрын

    @@mobilphon6677 yes

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    അദ്ധോനിച്ച് കഷ്ട്ടപെട്ട് ജോലി ചെയ്യുന്ന അമ്മയ്ക്കായിരിക്കട്ടെ ബിഗ് സല്യൂട്ട് 🙏

  • @abmadiabmadi160

    @abmadiabmadi160

    2 жыл бұрын

    ആ അമ്മയേ കാണാൻ മമ്മുക്ക പോകും പാവം അമ്മ

  • @hamzahamza-ff5ph
    @hamzahamza-ff5ph2 жыл бұрын

    മമ്മുക്ക കാണും വരും, മഹാനടനും മഹാമനുഷ്യസ്നേഹിയുംമാണ് മമ്മുക്ക

  • @bushrasaid5280
    @bushrasaid52802 жыл бұрын

    സ്നേഹ നിധിയായ മമ്മുക്ക ഇതറിഞ്ഞാൽ എത്താതിരിക്കില്ല അദ്ദേഹം നന്മയുടെ ഉറവിടമാണ്😍😍

  • @anvarhussain8652
    @anvarhussain86522 жыл бұрын

    മമ്മുട്ടി ഫാൻസ്‌ ഈ വിഡിയോ എത്തിക്കും തീർച്ച.. അമ്മയെ കാണും മമ്മുക്ക

  • @Raj007-
    @Raj007-2 жыл бұрын

    അമ്മമ്മ🔥 200 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കും💜💚❤️ മ്മടെ മമ്മുക്ക🔥🥰 അമ്മമ്മയെ കാണാൻ വരും, വരാതിരിക്കില്ല😘🌹

  • @htmediahtm5136
    @htmediahtm51362 жыл бұрын

    മമ്മൂക്കയെ കണ്ട് പ്രയാസങ്ങൾ എല്ലാം മാറട്ടെ പ്രാർത്ഥനകൾ 🥰

  • @savadhahammed5784
    @savadhahammed57842 жыл бұрын

    അമ്മയെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. ദീർഗയുസ്സ് നൽകെട്ടെ ❤️❤️❤️❤️

  • @human593

    @human593

    2 жыл бұрын

    ആമീൻ

  • @saleemabdul1613
    @saleemabdul16132 жыл бұрын

    മമ്മൂക്ക ഇതറിഞ്ഞാൽ തീർച്ചയായും വരും കാരുണ്യ ഉറവിടമാണ് മമ്മൂക്ക ❤❤❤❤

  • @abuksa9465

    @abuksa9465

    2 жыл бұрын

    മുത്താണ്😘

  • @abbasmam3692
    @abbasmam36922 жыл бұрын

    തൃശ്ശൂർ ലേ ആ കോൺട്രാക്ടർ കത്രീന അമ്മയാണോ ഇത്, ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, 90 വയസ്സിലും ജോലി ചെയ്തു ജീവിക്കുന്ന അമ്മ ഒരു പാടമാണ് എല്ലാർക്കും.... വരും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂക്ക കത്രീനാമ്മയെ കാണാൻ, ഇന്നല്ലെങ്കിൽ നാളെ ആ വീട്ടിലോട്ട്, മമ്മൂക്കക്കും ദൈവം ദീർഘായുസ് നൽകട്ടെ,

  • @baburajmukkoyi7511
    @baburajmukkoyi75112 жыл бұрын

    അമ്മാ മമ്മുക്ക വരും മമ്മുക്ക നാലാമനസിന്റെ ഉടമയാ അമ്മയ്ക്ക് ദൈവം നല്ലതു മാത്രം വരുത്തട്ടെ

  • @gafoorflexfitness5504
    @gafoorflexfitness55042 жыл бұрын

    "അമ്മ വിഷമിക്കണ്ടാ..."ഇത് മമ്മുക്ക കണ്ട് കഴിഞ്ഞാൽ തീർച്ചയായും മമ്മുക്കയും മമ്മുക്കയുടെ അനുയായികളും അമ്മയെ കാണാൻ വരും "

  • @ashraf4793
    @ashraf47932 жыл бұрын

    ഈ വയസിലും വളരെ bold ആയ അമ്മ.വളരെ സന്തോഷം. @ 4.42mnt ആ സംതൃപ്തി . അതാണ് ആ അമ്മയുടെ ആരോഗ്യവും വിജയവും എല്ലാം.

  • @hamzakaka1125
    @hamzakaka11252 жыл бұрын

    ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് അമ്മയ്ക്ക്

  • @vishnu._.3698
    @vishnu._.36982 жыл бұрын

    തലമുറകളുടെ നായകൻ 🥰 ഒരു നാൾ ഞാനും അടുത്ത് വച്ചു കാണും 😌

  • @raheenamuhammad3293
    @raheenamuhammad32932 жыл бұрын

    ഇതു പോലെ.. പോസ്സറ്റീവ് വൈബ്.. ഉള്ള അമ്മ മാരു.... വരും തലമുറ കാർക്ക്.. ഒരു.. വിദ്യാലയം ആണ് 👍👍👍🙏

  • @mac-wj2vj
    @mac-wj2vj2 жыл бұрын

    അമ്മക്ക് ആയിരം അഭിനന്ദനങ്ങൾ

  • @vijayakumarc6185
    @vijayakumarc61852 жыл бұрын

    ഒരുപാടറിവ് ജീവിതാനുഭത്തിലൂടെ നേടിയ മഹതിയുടെ മഹത്വം അപാരം.56ഇൽ സർക്കാർ ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ 93 ലും മേലിളകി പണിയെടുക്കുന്ന അത്ഭുതവനിതയെ ആദ്യമായി കാണുന്നു. സംസാരത്തിൽ പോലും ചെറുപ്പംതുളുമ്പുന്നു. ഈ അമ്മ മാതൃക.

  • @user-zg7cq7yl1u
    @user-zg7cq7yl1u2 жыл бұрын

    അമ്മക്ക് സർവശക്തൻ ദീര്ഗായുസ്സ് തരട്ടെ ❤

  • @saleemv231
    @saleemv2312 жыл бұрын

    അല്ലാഹു അമ്മയെ അവൻ്റെ പ്രകാശ മേകട്ടെ! ഇത്ര പ്രായത്തിലും ജോലി ചെയ്യുന്ന അമ്മ മാതൃകയാണ്. അല്ലാഹു നല്ല ആരോഗ്യം അമ്മയ്ക്ക് ഏകട്ടെ!

  • @human593

    @human593

    2 жыл бұрын

    Aameen

  • @hamsahamsa6841
    @hamsahamsa68412 жыл бұрын

    അമ്മക്ക് ഇനിയും ഒരു പാട് കാലം സുഖവും സന്തോഷവും ദൈവം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്തിക്കാം

  • @naajYzf
    @naajYzf2 жыл бұрын

    "സുഖം എന്ന് പറയുന്നത് ഒരു നിമിഷം വരുന്ന വിരുന്നുകാരനാ, ദുഃഖം എന്നെ പിരിയാതെ കിടക്കുന്ന വീട്ടുകാരനാ" 👍🏻👍🏻👍🏻👍🏻

  • @fahadcraftart2431
    @fahadcraftart24312 жыл бұрын

    Mammokka തീർച്ചയായും വരും 😍😍👍

  • @abduce1168
    @abduce11682 жыл бұрын

    ഇങ്ങനെആഗ്രഹം പ്രകടിപ്പിച്ച ഒരുപാട് ആളുകളെ മമ്മൂട്ടി സന്ദർസിച്ചിട്ടുണ്ട് ഇവരെയും മമ്മൂട്ടി സന്ദർശിക്കും എന്ന ശുപാപത്തി വിശ്വാസത്തോടെ

  • @human593

    @human593

    2 жыл бұрын

    Ys

  • @thambithambu6918
    @thambithambu69182 жыл бұрын

    സുഗം ഒരുനാൾ വരും വിരുന്നുകാരൻ. ദുഖമോ പിരിയാത്ത സ്വന്തക്കാരൻ

  • @AnilKumar-ox7ed

    @AnilKumar-ox7ed

    2 жыл бұрын

    പൊളിച്ചു

  • @Jasmin-lx5xe

    @Jasmin-lx5xe

    2 жыл бұрын

    കമെന്റ് സൂപ്പർ

  • @thambithambu6918

    @thambithambu6918

    2 жыл бұрын

    @@Jasmin-lx5xe അതെ

  • @thambithambu6918
    @thambithambu69182 жыл бұрын

    ഗൗരിയമ്മയുടെ പോലെ തോന്നുന്നു

  • @thetruth.kerala5104
    @thetruth.kerala51042 жыл бұрын

    മമ്മൂക്ക ❤❤❤❤❤

  • @kannarmala
    @kannarmala2 жыл бұрын

    ഒരിക്കലും തളരാത്ത മനസ്സുള്ള ഈ അമ്മക്കാക്കട്ടെ എന്റെ സ്നേഹം നിറഞ്ഞആയിരം like 🥰🥰🥰 തീർച്ചയായും മമ്മൂക്ക ഈ വീഡിയോ കാണും അമ്മയെ തേടി മമൂക്ക ഒരിക്കൽ വരും അതുറപ്പാ

  • @shantojoseph4634
    @shantojoseph46342 жыл бұрын

    എന്തായാലും ഈ ന്യൂസ്‌ കേട്ടറിഞ്ഞു മമ്മുക്കയും യൂസഫലി ഇക്കയും ഒക്കെ തീർച്ചയായും അടുത്ത് തന്നെ വരും, അതു നമുക്ക് കാണാം 👏👏👏

  • @rafirafi9781
    @rafirafi97812 жыл бұрын

    അമ്മാമ്മ അള്ളാഹു നിങ്ങൾക് നല്ലത് മാത്രം നൽകട്ടെ 🙏🙏🙏

  • @manvv4733
    @manvv47332 жыл бұрын

    അമ്മൂമയുടെ ആ ഒരറ്റ വാക്കിൽ ഒരുപാട് ചിന്തിക്കാനുണ്ട്,,, സുഖം വല്ലപ്പോഴും വരുന്ന വിരുന്നുകാരൻ ദുഖം എന്നും കൂടെത്തന്നെയുണ്ട് അമ്മൂമക്ക് ദീർഗായിസ്സും ആരോഗ്യവും ദൈവം നൽകട്ടെ

  • @kadherhassinar5912
    @kadherhassinar5912 Жыл бұрын

    ഈ അമ്മൂമ്മയുടെ ആഗ്രഹം മമ്മൂട്ടി സാർ സാധിപ്പിച്ചു കൊടുക്കണം വേറെ യാതൊരു ആവശ്യവും ആ പാവം അമ്മൂമ്മ പറഞ്ഞില്ല മരണം വരെ ജോലി ചെയ്ത ജീവിക്കും എന്ന് പറയുന്ന തന്നെയാണ് അമ്മൂമ്മയുടെ അഭിമാനം ഇനിയും ഒരുപാട് കാലം സുഖത്തോടുകൂടി ജീവിക്കാൻ ആരോഗ്യത്തോടുകൂടി ജീവിക്കാൻ അമ്മൂമ്മക്ക് ദൈവം ആയുസ്സ് നീട്ടി തരട്ടെ

  • @achusmon4680
    @achusmon46802 жыл бұрын

    മമ്മൂട്ടിയെ പോലെ ഇഷ്ടായി ഈ അമ്മയേയും

  • @shylock3694
    @shylock36942 жыл бұрын

    മമ്മൂക്ക വരും അമ്മയെ കാണാൻ

  • @ranijoy9473
    @ranijoy94732 жыл бұрын

    എനിക്കും കാണാൻ വലിയ ആഗ്രഹം ആണ് മമ്മുക്കാനെ...

  • @cjgjjcjg8365

    @cjgjjcjg8365

    2 жыл бұрын

    Ohh najn ninkuru photo tharam apporum kanirikkallo 😱😝

  • @Jasmin-lx5xe

    @Jasmin-lx5xe

    2 жыл бұрын

    എനിക്കും

  • @human593
    @human5932 жыл бұрын

    മമ്മൂക്കാനെ കാണാൻ ആഗ്രഹം പറഞ്ഞവരെ ഒക്കെ അദ്ദേഹം കണ്ടിട്ടുണ്ട്...ഇത് ഇക്കാടെ ശ്രദ്ധയിൽപെട്ടിട്ട് എത്രയും വേഗം മമ്മൂക്ക കാണാൻ വരട്ടെ.. അമ്മ 120 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...ആമീൻ

  • @vigneeshvigi7993
    @vigneeshvigi79932 жыл бұрын

    The secrets of mammoty because of lots of mothers blessing had to mammoty

  • @abdulnasarnk3949
    @abdulnasarnk39492 жыл бұрын

    Mammookka varum Amme ❤️

  • @bossmedia9836
    @bossmedia98362 жыл бұрын

    ഇക്ക വരുംട്ടോ അമ്മൂമ്മക്ക് സമ്മാ നവുമായി

  • @ideenmohammed2184
    @ideenmohammed21842 жыл бұрын

    ഈ വാർത്ത മമ്മൂട്ടി കണ്ടാൽ മതി എപ്പോ എത്തി എന്ന് ചോദിച്ചാൽ മതി 🤩

  • @rasilulu4295
    @rasilulu42952 жыл бұрын

    Super അമ്മ 🙏🙏🙏🙏🙏🙏

  • @dawoodiqbal7124
    @dawoodiqbal71242 жыл бұрын

    മമ്മൂട്ടി സർ അമ്മമെ വന്ന് കാണും തീർച്ച. അത്ര നല്ല ഒരു മനുഷ്യനാണ്... സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കും... ഉറപ്പ് 😊❤

  • @AbdulSalam-ic2ss
    @AbdulSalam-ic2ss2 жыл бұрын

    ഈ പ്രഭഞ്ചത്തിലെ നമ്മളുടെ ഏറ്റവും വലിയ ശക്തി അമ്മയാണ് ഈ അമ്മയുടെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ ദൈവമേ,,,,,, അമ്മ വിഷമിക്കേണ്ട ഈ വിഡിയോ മമ്മൂക്ക കണ്ടാൽ അമ്മയെ കാണാൻ മമ്മൂക്ക വരും തീർച്ചയായും വരും അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ്

  • @ajeshkp8538
    @ajeshkp85382 жыл бұрын

    മമ്മുക്ക വരും ..അമ്മാമയെ കാണും❣️🥳നല്ല മനുഷ്യൻ ആണ്❣️

  • @muthnabiisttam6584
    @muthnabiisttam65842 жыл бұрын

    അമ്മ 👍🏼❤️

  • @renukakammadath
    @renukakammadath2 жыл бұрын

    അമ്മാമ്മ ♥️

  • @najeebcs9565
    @najeebcs95652 жыл бұрын

    മമ്മൂട്ടി എത്രയും വേഗം അമ്മയെ കാണട്ടെ

  • @kasimkp1379
    @kasimkp1379 Жыл бұрын

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @preethavayalapra2565
    @preethavayalapra25652 жыл бұрын

    Supper amma❤️❤️❤️❤️

  • @saijunaid1564
    @saijunaid15642 жыл бұрын

    അമ്മെ ഇന്നും അങ്ങനെ തന്നെയാണ് ട്ടോ 30 വയസുള്ള എനിക്കുമുണ്ട് നാല് മക്കള് …😂 എന്നാലും അമ്മച്ചി മാസാണ് ട്ടോ മമ്മുക്ക വരും കാണും സഹായിക്കാനുള്ള ഒരു മനസും കാണിക്കും

  • @rayeesashabeer2567

    @rayeesashabeer2567

    2 жыл бұрын

    എനിക്കും 26 വയസ്സ്. 4 മക്കൾ ണ്ട്

  • @Bunny-ck9eo

    @Bunny-ck9eo

    2 жыл бұрын

    @@rayeesashabeer2567 ehh apo epo klynm കഴിച്ചു

  • @saijunaid1564

    @saijunaid1564

    2 жыл бұрын

    @@rayeesashabeer2567 ആഹാ ആണോ മിടുക്കിയാണല്ലോ 😀

  • @rayeesashabeer2567

    @rayeesashabeer2567

    2 жыл бұрын

    😃😃

  • @rayeesashabeer2567

    @rayeesashabeer2567

    2 жыл бұрын

    17

  • @ansarianu9586
    @ansarianu95862 жыл бұрын

    മമ്മുക്ക 👍👍👍

  • @noushadputhalath9181
    @noushadputhalath91812 жыл бұрын

    Mamoooottttyyyyyykkkkaaaa💛🧡❤💚💚💚

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed87672 жыл бұрын

    തമ്പുരാൻ എത്ര വലിയവൻ. അമ്മാമ്മടെ കമന്റ്‌ ഇഷ്ടം, അന്നൊക്കെ കൊല്ലംതോറും പ്രസവിക്ക ആണല്ലോ, 4 മക്കളായി. തമ്പുരാനെ ഈ അമ്മാമ്മക്ക് സ്വർഗം കൊടുക്കണേ!

  • @viswambharanv5623
    @viswambharanv56232 жыл бұрын

    തീർച്ചയായും മമ്മൂസ് അമ്മയെ കാണും.❤️

  • @sugeshsukumarparamel8213
    @sugeshsukumarparamel82132 жыл бұрын

    അഭിമാനം അമ്മ 🙏🙏🙏

  • @user-hs7it8kk1o
    @user-hs7it8kk1o2 жыл бұрын

    സുഖം എന്നുള്ളത് ഒരു നിമിഷം മാത്രം ദുഃഖം കൂടെ ഉണ്ടാവും എന്തായൊരു അർത്ഥമുള്ള വാചകം ഇന്നത്തെ ആളുകൾ ചിന്തിക്കേണ്ട കാര്യം എടുത്ത് പറഞ്ഞതിന് വളരെ നന്ദി. മമ്മൂക്ക വന്നു നിങ്ങളെ കാണട്ടെ എന്ന് മനസ്സറിഞ്ഞു ആഗ്രഹിക്കുന്നു ❤👍🏻

  • @saidalavisaid7877
    @saidalavisaid78772 жыл бұрын

    അമ്മാമ്മ വിഷമിക്കണ്ട മമ്മുക്ക വരും നിങ്ങളെ കാണാൻ

  • @saleemabdul1613
    @saleemabdul16132 жыл бұрын

    Mammmookka ❤❤❤❤❤❤❤❤

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih19852 жыл бұрын

    എനിക്കും ♥♥♥♥♥ഇഷ്ട്ടം ആണ് ഇക്കാ നെ. നമ്മുട. സ്വന്തം mamooka ❤❤❤❤❤❤❤❤

  • @vigneshm2246
    @vigneshm22462 жыл бұрын

    Varum

  • @rafeedqsalmaansalman2684
    @rafeedqsalmaansalman26842 жыл бұрын

    മമ്മൂക്ക ഇഷ്ടം ❤❤❤

  • @sujithboss6039
    @sujithboss60392 жыл бұрын

    Mammukka 😍😘

  • @AshrafAli-kd9mc
    @AshrafAli-kd9mc2 жыл бұрын

    അമ്മാമ്മേ big salute

  • @abdulnazar6136
    @abdulnazar61362 жыл бұрын

    അമ്മയ്ക്ക് നന്മകൾ നേരുന്നു.. 🙏 🙏

  • @Fashiondaytrends

    @Fashiondaytrends

    2 жыл бұрын

    👍

  • @YounusNattika
    @YounusNattika2 жыл бұрын

    _മമ്മൂട്ടി അറിഞ്ഞ മ്മടെ കത്രീനേടത്തീടെ കഷ്ട്പ്പാട് കൊറച്ച് മാറൂട്ടാ_

  • @niyasph3479
    @niyasph34792 жыл бұрын

    Ammuma pwoliyan 👍🏻

  • @sheelaunniunnisheela685
    @sheelaunniunnisheela6852 жыл бұрын

    അമ്മച്ചീ 👍👍👍👍👍

  • @muhammedrafi5200
    @muhammedrafi52002 жыл бұрын

    വിരുന്ന് കാരൻ വീട്ടുകാരൻ നല്ല പ്രയോഗം 👌

  • @BadBoy-nh6ip
    @BadBoy-nh6ip2 жыл бұрын

    ഇ വീഡിയേ മമ്മുക്ക കണ്ടാൽ മതിയായിരുന്നു കണ്ടാൽ ഉറപ്പായും വരും

  • @rajeswarivijayan1300
    @rajeswarivijayan13002 жыл бұрын

    Ente karthave ente daivame e ammakk aayusum aaroagyavum koduth anugrahikkane karthave 🙏🙏🙏❤❤❤

  • @Rose-vf6bn
    @Rose-vf6bn2 жыл бұрын

    👍👍

  • @SahadCholakkal
    @SahadCholakkal2 жыл бұрын

    മമ്മുക്ക 🥰🥰😍😍

  • @wonder__stays8853
    @wonder__stays88532 жыл бұрын

    Great ammaa❤️😘😘

  • @rishafaizy9534
    @rishafaizy95342 жыл бұрын

    എന്താ ശബ്ദം അമ്മയുടെ ഈ ഭൂമിയിൽ ജീവിച്ചത് കൊണ്ട് എന്തെങ്കിലുമൊക്കെ കാര്യമുണ്ടായിട്ടിട്ടുണ്ട് എന്നു അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു അമ്മ ഈ അമ്മക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @sureshsuru1871
    @sureshsuru18712 жыл бұрын

    അമ്മക്ക് ഈശ്വരൻ ഒരു പാട് ആയുസ് നൽകട്ടേ

  • @saeedmuhamed5166
    @saeedmuhamed51662 жыл бұрын

    wishing ❤️👍🌹👌അമ്മ healthy long life

  • @saniazeez195
    @saniazeez1952 жыл бұрын

    Amma😍😍😍👍👍👍

  • @sajeevkumar638
    @sajeevkumar6382 жыл бұрын

    old generationayalum new jeneration ayalumjeevananu mamukkane 😘🥰😘😘

  • @shahidalikk6862
    @shahidalikk68622 жыл бұрын

    Ee ammakk marimayathile niyas ikkande athe voisum modultnm okke... Crrct... 💯 👌

  • @amarroshan8389
    @amarroshan83892 жыл бұрын

    🙏🙏🙏

  • @mumtazpallikal377
    @mumtazpallikal3772 жыл бұрын

    ഇനിയും ആയുസ്സും അടോഗ്യത്തോട് കൂടി ഒരുപാട് നാൾ ജീവിച്ചിരിക്കട്ടേ

  • @kasimkp462
    @kasimkp4622 жыл бұрын

    Mammokka Poli megatar indea

  • @AbdulMajeed-jd3px
    @AbdulMajeed-jd3px2 жыл бұрын

    Ammma great mammooka ivare ok anu poi kanedath real sneham

  • @visualizer6000
    @visualizer60002 жыл бұрын

    സുഖം ന് പറയണത് ഒരു നിമിഷം ഉള്ള വിരുന്നു കാരനാ... ദുഃഖം അതാണേൽ പിരിഞ്ഞു പോവാൻ പറ്റാത്ത വിരുന്നു കാരൻ... സത്യം

  • @paramakarunyavanumharmparp8071

    @paramakarunyavanumharmparp8071

    2 жыл бұрын

    👌👌👌🙏🙏🙏

  • @sreeragsreeragcu5116

    @sreeragsreeragcu5116

    2 жыл бұрын

    പിരിഞ്ഞുപോവാത്ത സ്വന്തക്കാരന്‍ എന്നല്ലെ

  • @visualizer6000

    @visualizer6000

    2 жыл бұрын

    @@sreeragsreeragcu5116 ശെടാ അർത്ഥം ഒന്നല്ലേ. ക്ഷമി

  • @tsmarar6991
    @tsmarar69912 жыл бұрын

    🌹🌹🌹❤

  • @muhsinmoosamikandy477
    @muhsinmoosamikandy4772 жыл бұрын

    Big salute 🙏🙏🙏

  • @mathaijames8502
    @mathaijames85022 жыл бұрын

    🌹🙏

  • @myreligionisindian8948
    @myreligionisindian89482 жыл бұрын

    ,🙏🙏

  • @deepavk287
    @deepavk2872 жыл бұрын

    ♥♥♥

  • @lennyidiculai196
    @lennyidiculai1962 жыл бұрын

    ❤❤🙏🏻🙏🏻❤❤

  • @sugeshn8382
    @sugeshn83822 жыл бұрын

    Mammooka❤️

  • @poojamsachary
    @poojamsachary2 жыл бұрын

    Mamooookkkaaa ❤️❤️❤️❤️❤️

  • @sanujn3697
    @sanujn36972 жыл бұрын

    Her Words😍😍

  • @krishnaktm6910
    @krishnaktm69102 жыл бұрын

    ❤️❤️

  • @abdulsathar1108
    @abdulsathar11082 жыл бұрын

    Gret amma 👍👍👍👍

  • @yunashashiba9179
    @yunashashiba91792 жыл бұрын

    Ammakk daivam deergayusum arogyavum nalkatte aameen

  • @anashardy414
    @anashardy4142 жыл бұрын

    👍🏻👍🏻👍🏻

  • @rasheedkottedath4899
    @rasheedkottedath48992 жыл бұрын

    അമ്മക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ

Келесі