#Tally

#Tally Prime | How To pass Journal Entry in Tally Prime| Most Important Voucher entry in Tally .
Hello Friends, I Am Syamala Narayanan, My Channel Name is Tally Accounting Malayalam.
ഈ വീഡിയോയിൽ ഞാൻ പ്രധാനപ്പെട്ട journal entries എങ്ങിനെ ടാലിയിൽ enter ചെയ്യാം എന്ന് സരളമായി വിശദീകരിക്കുന്നു.
For Tally Online Class contact me
syamalanarayanan@yahoo.in
Other Useful Videos
Modern Approach in Accounting
• Modern Approach in Acc...
ആദ്യമായി എക്കൊണ്ടിങ്ങ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടാലി പ്രൈമിൽ
• # ആദ്യമായി എക്കൊ ണ്ടന്...
Company creation in Tally prime
• How to Create Company ...
Ledger creation in tally prime
• Ledger creation: How t...
How to start a new Accountant work in Tally prime
• How to Start a New Acc...

Пікірлер: 41

  • @gokuls2951
    @gokuls29512 күн бұрын

    Voucher create cheyyumbol same entry vannal ath voucher ll enter cheyyande pls reply ..

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 күн бұрын

    വേണം. എല്ലാ transactionum എൻ്റർ ചെയ്യണം

  • @ajithemmanuel8018
    @ajithemmanuel8018 Жыл бұрын

    ഞാൻ ഈ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. ഓൺലൈൻ ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട്. എനിക്കു ബേസിക് അടക്കം വളരെ അധികം പ്രയോജനപെട്ടു. എനിക്ക് കുവൈറ്റിൽ ഒരു ജോലി ലഭിക്കുവാനും സഹായിച്ചു. വളരെ തുക മുടക്കി പഠിക്കുന്നതിലും എന്തുകൊണ്ടും നേട്ടമാണ്.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much for your comment. എന്റെ online class attend ചെയ്തതു കാരണം ഇപ്പോൾ ജോലിയിൽ നല്ലതുപോലെ perform ചെയ്യാൻ പറ്റുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം.

  • @nayanacnair3830
    @nayanacnair38303 ай бұрын

    Thank you madam..very very useful video ❤ Thaniye cheith padikam

  • @sumiali6351
    @sumiali63517 ай бұрын

    Mam Ivide uae contra voucher use cheyyunilla pakaram payment voucheril separate voucher create cheyyunne ennu parayunnu .Athonnu clear cheyyamo

  • @vishnuprasad8726
    @vishnuprasad8726 Жыл бұрын

    Thankyou Mam 😊

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment.

  • @ashish6510
    @ashish6510 Жыл бұрын

    👍👍👍

  • @preethimp3063
    @preethimp306311 ай бұрын

    Sold goods to daya at discount price . seperate entry cheyyano ? cash a/c dr 4950 discount dr 50 to sale 5000 ingane kanicha pore ?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    11 ай бұрын

    മതി. അങ്ങിനെ ചെയ്താലും മതി. തുടക്കക്കാർക്ക് confusion വേണ്ട എന്ന് വിചാരിച്ചാണ്.

  • @venugopalannairpn4067
    @venugopalannairpn4067 Жыл бұрын

    Mam ente tally prime error ayi.pinneedu cheythappol edit log anu vannathu.njan palacharakku kadyile account ayi work cheythu varikayanu.eppol palathum mari poy .oru class edit log nekurichu cheyyamo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഞാൻ വീഡിയോ ഇടാൻ നോക്കാം ട്ടോ

  • @Tpm7270
    @Tpm72702 ай бұрын

    Mam goods return by raj ennu parayumbo credit note alle varande?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 ай бұрын

    Thank you for your comment.Ayhe credit note ൽ ആണ് ചെയ്യുക.

  • @abdulalirk6100
    @abdulalirk61009 ай бұрын

    Mam ee videoyil "5" minuttil ulla increase & decrease enna column thil enikk confusion und, capital decrease aavumbol credit alle cheyyendadh

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    9 ай бұрын

    Thank you for your comment. അല്ലല്ലോ. Capital increase ചെയ്യുമ്പോൾ ആണ് credit ചെയ്യേണ്ടത്. ഇത് എന്റെ second channel ലെ വീഡിയോ ആണ് . ഒന്ന് കണ്ട് നോക്കൂ. ഒന്ന് subscribe ചെയ്ത like ചെയ്ണേ. Please. kzread.info/dash/bejne/iKuhrJdplcy2qpc.htmlsi=Vv-WRkj8QMXQItOr Journal entry പഠിക്കാം kzread.info/dash/bejne/loZn262Dmqm1ibQ.htmlsi=wuJ34oamVNLPYN9-

  • @rasnarayanan1

    @rasnarayanan1

    5 ай бұрын

    Capital credit balance aanu.. Decrease ആവുമ്പോൾ debit ചെയ്യണം.

  • @gokuls2951
    @gokuls29512 күн бұрын

    Ledger create cheyyumbol same transaction vannal one time mathram ledger create cheythal pore veedum cheyyandalo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 күн бұрын

    ഒരു ledger ഒരു പ്രാവശ്യം മാത്രമേ create ചെയ്യാൻ പറ്റുള്ളു. പിന്നെ same ledger create ചെയ്യുമ്പോൾ duplicate കാണിക്കും

  • @BARGUNAGENERALTRADINGLLC-eq7nd
    @BARGUNAGENERALTRADINGLLC-eq7ndАй бұрын

    Mam groping nte link onn share cheyyo..

  • @baziscmusic
    @baziscmusic11 ай бұрын

    Mam online class duration parayavo njn tally course kazhijhathan . Kuraye okke ariyam ennirunal polum onnu koodi touch aavan vendiyan aan job in prepare aakan

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    11 ай бұрын

    Hi, course duration one month ആണ്. Monday to Friday ആണ് class. 1hr ആണ് . Manual Accounting basics പറഞ്ഞിട്ടാണ് ടാലിയിലേക്ക് കടക്കുക. Course കഴിഞ്ഞാലും doubts clear ചെയ്യും. എനിക്ക് mail ചെയ്താൽ ബാക്കിdetails തരാം. Mail id syamalanarayanan@yahoo.in.

  • @baziscmusic

    @baziscmusic

    11 ай бұрын

    @@TALLYACCOUNTINGMALAYALAM ok madam

  • @anjalirr8582
    @anjalirr8582 Жыл бұрын

    Mam enike madathinte online class attend cheyyan intrest unde. Enganeyanne onnu paranju tharumo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    എന്നെ mail ചെയ്താൽ മതി. Mail id sysmalanarayanan@yahoo.in

  • @baziscmusic
    @baziscmusic11 ай бұрын

    Mam njn mail ayachittund .

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    11 ай бұрын

    Name please

  • @geethababuraj4256
    @geethababuraj425610 ай бұрын

    Mam എനിക്ക് gst tds file cheyy പഠിച്ചാൽ കൊള്ളാം ഞാൻ എന്തുചെയ്യണം

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    10 ай бұрын

    Thank you for your comment. Gstr1, GSTR3b filling video ചെയ്തിട്ടുണ്ട്. Gstr1 filing video kzread.info/dash/bejne/pJOnz66Eptu4aNo.html GSTR3b filling video kzread.info/dash/bejne/pHak2quPh6-9aZM.html

  • @vismayams6581
    @vismayams65813 ай бұрын

    Dr cr varunila laptop il

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    3 ай бұрын

    Right side ൽ change mode എന്നതിൽ click ചെയ്ത് double entry. Select ചെയ്താൽ മതി. ഇനിയും വന്നില്ലെങ്കിൽ press F12 use cr Dr yes കൊടുത്താൽ മതി

  • @sujathakp2732
    @sujathakp27327 ай бұрын

    മാഡം ഓൺ ലൈൻ ക്ലാസ്സിൽ ചേരാൻ എന്ത് ചെയ്യണം

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    7 ай бұрын

    എനിക്ക് mail ചെയ്താൽ മതി. Mail id syamallanarayanan@yahoo.in

  • @sujathakp2732

    @sujathakp2732

    7 ай бұрын

    Mail send ആകുന്നില്ല

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    7 ай бұрын

    ​ എന്തെങ്കിലും spelling mistake ആകും. syamalanarayanan@yahoo.in

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    7 ай бұрын

    ഈ mail പക് send ചെയ്തോളു. syamastallyclass@gmail.com

  • @sujathakp2732

    @sujathakp2732

    7 ай бұрын

    Ok

  • @sujathakp2732
    @sujathakp27327 ай бұрын

    Madam phone number onnutharumo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    7 ай бұрын

    Mail id തരൂ. ഞാൻ അങ്ങോട്ട് mail ചെയ്യാം. എനിക്ക് അറിയില്ല mail ൽ എന്തോ problem ഉണ്ട് എന്ന് തോന്നുന്നു. ഇന്നലെ വരെ ok ആയിരുന്നു. ഇപ്പോൾ എനിക്ക് ആരുടേയും mail വരുന്നില്ല.

Келесі