'പൊള്ളാച്ചിയിൽ നിന്ന് കന്നിനെ കൊണ്ടുവരുന്നത് പോലെയാ ആളുകളെ കൊണ്ടുപോകുന്നത്' | Railway | Malabar

വൈകിട്ട് കോഴിക്കോട്ടുനിന്ന് വടക്കോട് ദുരിത യാത്ര; മലബാറിലെ യാത്രാദുരിതത്തിന് എന്ന് പരിഹാരമുണ്ടാകും? ; പരാതി പറഞ്ഞ് മടുത്ത് യാത്രക്കാർ
#Indianrailway #Malabar #Traintravel #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 369

  • @mathewthomas5168
    @mathewthomas516817 күн бұрын

    പറയുമ്പോൾ വികസനം ആണ് . കൊട്ടിഘോഷിച്ച് വന്ദേഭാരത് ട്രയിനുകൾ ഇറക്കി . കേരളത്തിനും കിട്ടി രണ്ടെണ്ണം . പക്ഷേ എന്തു പ്രയോജനം . സാധാരണക്കാരുടെ യാത്രാദുരിതം മാറില്ലല്ലൊ . പകരം രണ്ടു സാധാരണ ട്രയിനുകൾ ഈ റൂട്ടിൽ ഓടിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് പ്രയോജനം ഉണ്ടായേനേ .....

  • @deepak518

    @deepak518

    17 күн бұрын

    Krail പ്രൊപ്പോസ് ചെയ്തപ്പോൾ ഇവിടെ യാത്ര ചെയ്യാൻ അത്ര മാത്രം യാത്രക്കാർ ഇല്ലെന്നായിരുന്നല്ലോ 'വിദഗ്ധർ ' പറഞ്ഞിരുന്നത് , ഇതിപ്പോ ഇത്രേം യാത്രക്കാർ എവിടെ നിന്ന് വന്ന് ??

  • @neerajr3229

    @neerajr3229

    17 күн бұрын

    ​@@deepak518k rail vid ath commision adikanayita n ellarkum ariyaa... Puthiya rand train allot cheyyumayirikum

  • @Abhilash-.

    @Abhilash-.

    17 күн бұрын

    @@deepak518Krail um sada general train pole alllao vande Bharat pole oru premium train alle

  • @Vpnairk

    @Vpnairk

    16 күн бұрын

    K റെയിൽ റേറ്റ് എത്ര ആകും എന്ന് വല്ല ധാരണ ഉണ്ടോ ​@@deepak518

  • @basheermanjerim5230

    @basheermanjerim5230

    16 күн бұрын

    Kraiil😢

  • @britto260
    @britto26017 күн бұрын

    വന്ദേഭാരത് ഇറക്കി കുറെയെണ്ണം കൂടിനിന്നു അങ്ങ് ആഘോഷിച്ചാൽ പോരെ 😂😂😂😂😂😂.

  • @shanid978
    @shanid97817 күн бұрын

    ജനങ്ങൾ പാർലമെൻ്റിലയച്ച മരവാഴകൾ കണ്ണ് തുറന്ന് കാണട്ടെ

  • @aswanthbabu5042

    @aswanthbabu5042

    13 күн бұрын

    MP MLA ith vere general seat yill poyit undavilla. Cash ulavan vande bharat train nu pogum alathavan umbiii Example VD train 3 hours Normal train 6 hours.

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    10 күн бұрын

    ജനം പിന്നെയും അയക്കുമെന്ന് അവർക്ക് അറിയാം.

  • @rockeygamings7425

    @rockeygamings7425

    10 күн бұрын

    ⭕⭕സ്വന്തം നാട്ടിൽ നിന്ന് കുറെ വാണങെളെ ജയിപ്പിച്ചു വിട്ടാൽ ഒന്നും കിട്ടില്ല

  • @diputc5669
    @diputc566916 күн бұрын

    പ്രയോജനം കിട്ടണേൽ വർഷങ്ങളായി ഡെൽഹിയിൽ പോയി മേശ പുറത്ത് കൈ അടിക്കുന്ന സ്ഥിരം കുറ്റികൾ വാ തുറന്നു പറയണം തമിഴന്മാരെ കണ്ട് പഠിക്കണം എല്ലാം നേടി എടുക്കും നമുക്ക് കുറെ ഹൈ മാസ്റ് ലൈറ്റ് പിന്നെ ഒരു കമ്പി വെയിറ്റിംഗ് ഷെഡ്

  • @shahadkayanadath2997

    @shahadkayanadath2997

    9 күн бұрын

    Ividunn poya kenthra Saha manthri undallo v .Muraleedharan aa kooossan Malayaali oñnum alle ......10 kollam ayallo avide irukkunnu ...keralattille jananghalude problem oñnum iyyaal ariyunnille ......Central bharikkunnad ethu BJP alle ...ivvanmmarkk uttaravaathitthyam ille ...chila bhudhi sunnyanmmar karuthunnad ithokke pinaraayi cheyyenda karyam aanennu ....pinne MP mmarum ..India ottukkum ithu thanne aann problem ... Railway okke vittu thulachu ..swakarya valkarich kondirikkukaya . Lok sabhayil aareyum mindaan anuvathikkilla.....mindunnavvare ED arrest cheythu kondu pokum ....kejrivaal kandille .

  • @diputc5669

    @diputc5669

    9 күн бұрын

    @@shahadkayanadath2997 പൊന്നു ബ്രോ എത്ര പേര് സ്ഥിരം കുറ്റികൾ കൊടിക്കുന്നിൽ ഉണ്ണിത്താൻ എളമരം വർഷങ്ങളായി ഒരു വാക്ക് പോലും പുതിയ ട്രെയിൻ സർവീസ് തുടങ്ങാൻ പറയില്ല കോഴിക്കോട് ബാംഗ്ലൂർ 3 മെമു ആയലും മതിയില്ലേ അവിടെയാണു പാണ്ടിക്കാരുടെ മിടുക്ക്

  • @jamesvplathodathil798
    @jamesvplathodathil79817 күн бұрын

    കാസർകോട് കോഴിക്കോട് , Eranakulam Kozhikkodu , എറണാകുളം കോയമ്പത്തൂർ റൂട്ടുകളിലും, Eranakulam Punalur റൂട്ടിലും Passenger 🚂 Trains ഓടിക്കാൻ Railway തയ്യാറാകണം . ഓടിക്കേണ്ട സമയവും വളരെ പ്രധാനമായി ചർച്ച ചെയ്യേണ്ടതാണ് .!

  • @gopakumar00

    @gopakumar00

    12 күн бұрын

    ഇപ്പോൾ ശരിയാക്കാം കേട്ടൊ

  • @jamesvplathodathil798

    @jamesvplathodathil798

    12 күн бұрын

    @@gopakumar00 കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ; ആ ചെറിയ സ്പാനറല്ലേ വേണ്ടൂ .? 😅

  • @ramankillimangalath2405
    @ramankillimangalath240517 күн бұрын

    വന്ദേ ഭാരത് അല്ല നമ്മുടെ ആവശ്യം. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് അധികൃതർ മനസ്സിലാക്കണം

  • @ranjithr3698

    @ranjithr3698

    13 күн бұрын

    sir enganaya valiya hotel pokilla, mallil kerilla, valiya swarnakadiyil kerilla ac illatha swarna kadayile keru thuni kadayanangilo satharana karante thuni kadayile keru

  • @achuaslam1259
    @achuaslam125917 күн бұрын

    കോഴിക്കോടൻMP കണ്ണുതുറന്ന് പ്രവർത്തിക്കുക

  • @pprprifile9490

    @pprprifile9490

    17 күн бұрын

    😂he is sleeping Correct

  • @shamseerhashim

    @shamseerhashim

    17 күн бұрын

    He's the only Mp in kerla continuesly raising this issue, mp can write letter and raise the issue in centrak govt, what he do more than this. Last week also he write letter

  • @Humanlover573

    @Humanlover573

    15 күн бұрын

    ​ഉവ്വ് ഉവ്വേ @@shamseerhashim

  • @nidhinvariyath8534

    @nidhinvariyath8534

    14 күн бұрын

    ഒക്കെ ഞമ്മളെ രാഘവേട്ടൻ നോക്കിക്കോളും 😅

  • @jamesdavid6048
    @jamesdavid604817 күн бұрын

    സാധാരണക്കാരനെ മറന്നുള്ള റെയിൽവേ വികസനം. പ്രീമിയം ട്രെയിൻ മാത്രം ഓടിച്ചു കാശുണ്ടാകാനുള്ള താല്പര്യം മാത്രം

  • @pprprifile9490

    @pprprifile9490

    17 күн бұрын

    Mikavarum ticket 🎫 edukilla atha 😂

  • @vinilkeezhattukunnath1575
    @vinilkeezhattukunnath157517 күн бұрын

    ഇതിലും കഷ്ടമാണ് വൈകിട്ട് ഷൊർണുർ നിന്ന് കോഴിക്കോട് യാത്ര, 4.20 നുള്ള കണ്ണൂർ എക്സ്പ്രസ്സ്‌ കഴിഞ്ഞാൽ പിന്നെ ഉള്ളത് 8 മണിക്കുള്ള എക്സിക്യൂട്ടീവ് എക്സ്press, അതിൽ കാല് കുത്താൻ ഇടമില്ല 😡

  • @basheermanjerim5230

    @basheermanjerim5230

    16 күн бұрын

    ആരു കേൾക്കാൻ

  • @LaljithLal
    @LaljithLal17 күн бұрын

    ട്രയിനിൻ്റെ മൂന് ഇരട്ടി ചാർജ് ആണ് ബസ്സിന് അതുകൊണ്ട് എല്ലാ സാദാരണക്കാര്ും ട്രിയിൻ പിടിക്കും KSRTC-ൽ സെസ്സും കൊടുക്കണം

  • @Ifclause11

    @Ifclause11

    11 күн бұрын

    True

  • @ashokanod2977
    @ashokanod297717 күн бұрын

    പുതിയ പാത ഉണ്ടാകാൻ പാര വെച്ച വർ ക്ക് നല്ല നമസ്കാരം!

  • @gayathriviswanathan5314

    @gayathriviswanathan5314

    16 күн бұрын

    First try to fix KSRTC then show their honesty and credibility thereafter think about k rail. Already Kerala is under financial crisis 😂😂😂

  • @user-AHSAN1210

    @user-AHSAN1210

    10 күн бұрын

    Financial crisis due to what centres owes money to the state ​@@gayathriviswanathan5314

  • @Dare5
    @Dare517 күн бұрын

    തമിഴ് നാട്ടിലേക്ക് പോകുന്ന മിക്ക ട്രെയിനിലും 4 ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്!എന്തുകൊണ്ട് കേരളത്തിലേക്കുളള ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റ് കൂട്ടുന്നില്ല! സർക്കാരും എംപി മാരും എപ്പോഴെങ്കിലും ഈ പ്രശ്നം കേന്ദ്രത്തിൽ പറഞ്ഞോ? വെറുതെ കുറെയെണ്ണം കേന്ദ്രത്തിൽ പോയി തിന്ന് സുഖിക്കുന്നു! 😂

  • @sebinpkpk5183

    @sebinpkpk5183

    17 күн бұрын

    പൊട്ടാ ഇത് കേരളത്തിലെ സർക്കാർ അല്ല തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ് അവർ തീരുമാനിക്കണം

  • @rahimgolden1273

    @rahimgolden1273

    12 күн бұрын

    MP മാർ കേരളത്തിെലെ കാര്യങ്ങൾ ചർച്ചയില്ല അവരുടെ ശമ്പളം മാത്രം മതി 😂

  • @krishnakanthm.k3838
    @krishnakanthm.k383816 күн бұрын

    കന്നിനെ ഇങ്ങനെ കൊണ്ടുവന്നാൽ വിവരം അറിയും. അതുങ്ങള്ക്ക് ചോദിക്കാനും പറയാനും ആളുണ്ട് സർക്കാർ വകുപ്പുണ്ട് മന്ത്രിയുണ്ട്

  • @jamsheerkarat
    @jamsheerkarat17 күн бұрын

    തിരുവനന്തപുരം- നാഗർകോവിൽ- തിരുവനന്തപുരം ട്രെയിൻ ആളില്ലാതെ അങ്ങനെ ഓടുന്നു. അപ്പോഴാണ് മലബാറിലെ സ്ഥിതി ഇങ്ങനെ

  • @sureshbabusekharan7093

    @sureshbabusekharan7093

    17 күн бұрын

    Who told you? TRIVANDRUM nagarcoil is very much profitable route. You just mind your Malabar

  • @rakheshtvm

    @rakheshtvm

    9 күн бұрын

    ഉച്ചക്ക് ഉള്ള കാര്യം ആണോ നിങ്ങൾ ഇ പറയുന്നത്

  • @LE-xe3kh
    @LE-xe3kh17 күн бұрын

    വോട്ട് കുത്തുമ്പോൾ ആലോചിക്കണം കുത്തി കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല 😂

  • @jaisonpaul5147

    @jaisonpaul5147

    17 күн бұрын

    Arakkaaa kuthandaa sir aaa

  • @LE-xe3kh

    @LE-xe3kh

    17 күн бұрын

    @@jaisonpaul5147 Twenty20 party kizhakkambalam Ernakulam 😍💓

  • @arunkumararun9346

    @arunkumararun9346

    17 күн бұрын

    ​@@LE-xe3khhaa best😂😂

  • @LE-xe3kh

    @LE-xe3kh

    17 күн бұрын

    @@arunkumararun9346 ഇരുന്നു ചിരിച്ചോ ഞങ്ങളുടെ നാട്ടിൽ വന്ന് നോക്കുവിൻ വികസനം... ഞാൻ നിർത്താതെ ചിരിച്ചു കൊണ്ടിരുന്നോ...🤣😆

  • @krgopikrishna5131

    @krgopikrishna5131

    13 күн бұрын

    @@LE-xe3kh CSR fund vach train idaan patilla ente ponnu budhimaane

  • @Jeevanjoseph1578
    @Jeevanjoseph157817 күн бұрын

    റെയിൽവേ ഓകെ privatise ചെയ്ണ്ട സമയം എന്നേ കഴിഞ്ഞു വിദേശ രാജ്യങ്ങളിൽ ഓകെ govt railway ക്ക്സ്ഥലം ഏറ്റെടുത്ത് കൊടുകകയെ ഉള്ളു ടെയിൻ ഉണ്ടാക്കുന്നതും ഓടിക്കുന്നതും എല്ലാംprivate company കളാ

  • @riyastir

    @riyastir

    17 күн бұрын

    Privatize cheytha train il general coach undakilla. Vandhe Bharath model train akum

  • @binu44464

    @binu44464

    17 күн бұрын

    True. Kseb ithupole thanna ​@@riyastir

  • @abhijithksonline

    @abhijithksonline

    15 күн бұрын

    Air India 😂😂

  • @mohananav4173
    @mohananav417317 күн бұрын

    ഇതിനെതിരെ സമരം നടത്താൻ ആരും ഇല്ല പാലസ്തീൻ, പാക്കിസ്ഥാൻ എന്നൊക്കെ പറഞ്ഞു റോഡിൽ ഷോ നടത്താൻ ആളുണ്ട് 😂

  • @JohnVarghese-zq1oy
    @JohnVarghese-zq1oy15 күн бұрын

    ഇത്രയും നല്ല വിഷ്യൽ എടുത്ത ക്യാമാറാ പേഴ്സൻ്റെ പേര് കൂടി ചേർത്ത് പറയാമായിരുന്നു

  • @mediamalabaricus3927
    @mediamalabaricus392717 күн бұрын

    കേന്ദ്ര സർക്കാരിന് ഒരു പൊൻതൂവൽ കൂടി 😅

  • @user-padmesh
    @user-padmesh17 күн бұрын

    നല്ല ബസ് കൽ ഒരുപാട് ഉണ്ട്...... ഇതിൽ കേറുന്നവരിൽ കൂടുതൽ സർകാർ ജോയ്ക്കാർ ആയിരിക്കും😂😂😂

  • @unnithan502

    @unnithan502

    17 күн бұрын

    സമയമാണ് പ്രശ്നം

  • @anugrahahome7188

    @anugrahahome7188

    17 күн бұрын

    ബസിൽ പോകാൻ കഴിയില്ല. സ്ഥിരം ബ്ലോക്ക് ആണ് ജോലിക് ടൈം എത്താൻ കഴിയില്ല. റോഡ് വള്ളരെ മോശം ആണ്. ഈ യാത്ര പ്രശ്നം കാരണം ജോലി ഉപേക്ഷിച്ച ഒരുപാടുപേരെ എനിക്കറിയാം.

  • @Shibikp-sf7hh
    @Shibikp-sf7hh17 күн бұрын

    ജനറൽ കപാർട്മെന്റിന്റെ എണ്ണം വർധിപ്പിക്കുക

  • @rajalekshmis7123
    @rajalekshmis712317 күн бұрын

    Sleeper coach 2,3 general compartments akkikoode. Sleeper coach S1 thudangi S12 kannamallo. Athikam alkkar ithil kanarilla

  • @AkhilMJ-rr8ix
    @AkhilMJ-rr8ix14 күн бұрын

    2 മണിക്കുള്ള കോഴിക്കോട് കണ്ണൂർ passenger samayam മാറ്റിയാൽ തീരാവുന്ന പ്രശ്നം.

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan300317 күн бұрын

    Ticket edithitu seat kittithathe irunal ulla avastha alochichu nokiye, ipol train kurava, ulla train ellam full athinte idayil vande bharathum

  • @Sibiaji00
    @Sibiaji0017 күн бұрын

    എല്ലാ സ്ഥലവും ഇങ്ങനെ തന്നെ ആണ്

  • @sajeer1067
    @sajeer106717 күн бұрын

    വോട്ട് കുത്തുമ്പോൾ ആലോചിക്കണം കാല് കുത്താൻ ഇടമുണ്ടാവുമൊന്ന് കണ്ണൂർ kasargod കോഴിക്കോട് എംപി മാർ കണ്ണ് തുറന്ന് പ്രവർത്തിക്കട്ടെ

  • @ytuser01
    @ytuser0114 күн бұрын

    Good reporting 👏

  • @princyprasad5362
    @princyprasad536216 күн бұрын

    Immediate action to take by central railway, increase atleast 2 general compartment...

  • @sunisuneesh5139
    @sunisuneesh513913 күн бұрын

    ഡീസൽ വില വർധന കാരണം ബസ് ചാർജ് കൂട്ടി പക്ഷേ എലെക്ട്രിക്കൽ ബസ് വന്നിട്ട് ബസ് ചാർജ് കുറയുന്നില്ല

  • @muhammedfasil5602
    @muhammedfasil560216 күн бұрын

    രാവിലെ 8:50 ന് ഷൊർണുറിൽ നിന്നും പുറപ്പെടുന്ന എക്സ്പ്രസ്സ്‌ എറണാകുളം സൗത്തിൽ എത്തുന്നത് പലപ്പോഴും 12 മണി കഴിഞ്ഞ്. 105 കിലോമീറ്റർ ഓടാൻ 3 മണിക്കൂറിൽ കൂടുതൽ എടുക്കുന്ന ഈ ട്രെയിനിനെക്കാൾ വേഗത സൈക്കിളിന് ഉണ്ട്

  • @jophyj2356
    @jophyj235616 күн бұрын

    Memu service kooduthal anuvadichal ellavarkkum oru aashvasam aakum.

  • @user-xt8ij4wd6w
    @user-xt8ij4wd6w17 күн бұрын

    Add more general bhogi s

  • @Vrinda3-re2ho
    @Vrinda3-re2ho15 күн бұрын

    ആരാ അവിടുത്തെ MP.... ഈ വാർത്ത ഒക്കെ അയാൾ കാണണം

  • @Vishnu56788
    @Vishnu5678817 күн бұрын

    സ്ലീപ്പർ ക്ലാസ്സ്‌ കുറച്ച് സെക്കന്റ്‌ ക്ലാസ്സ്‌ കൂടുതൽ ആക്കുക...

  • @adarshmdmd32

    @adarshmdmd32

    16 күн бұрын

    Appo avar scene akum

  • @Vishnu56788

    @Vishnu56788

    16 күн бұрын

    @@adarshmdmd32 sleepparil eppozhum aalukal kuravaanu. Ath kond kuzhappamilla

  • @justdestiny7
    @justdestiny717 күн бұрын

    Kozhikode to kannur metro aakukka

  • @krr5893

    @krr5893

    17 күн бұрын

    Eppo kittum Nokki eruno 😂😂

  • @MajidaShamir

    @MajidaShamir

    17 күн бұрын

    Ennaaa kasaragod???

  • @spyderman9615
    @spyderman96158 күн бұрын

    Free Palatine എന്ന് പറഞ്ഞു കാപൈൻ ചെയ്യുന്നവർ ഒക്കെ സ്വന്തം നാട്ടിലെ പ്രശ്നത്തിന് ഒരു ക്യാമ്പയിനും ഇല്ല🥴

  • @smartboy8317
    @smartboy831715 күн бұрын

    തൃശൂരിൽ നിന്നുംദിവസേന 3 മണിക്ക് പുറപ്പെടുന്ന ഒരു എക്സ്പ്രസ്സ് ക്ലാസ് ട്രെയിൻ സർവീസ് അതിൽ 4 ജനറൽ ക്ലാസ് കോച്ചുകളും ഉണ്ടായാൽ മതി കർണാടക സംസ്ഥാനത്തിലേക്ക് അല്ലെങ്കിൽ ഗോവ മഹാരാഷ്ട്ര വൺഡേ ട്രെയിൻ ആയി അനുവദിക്കുക കറക്റ്റ് 6 മണിക്ക് കോഴിക്കോട് നിന്നും വടക്കോട്ട് കണ്ണൂരിലേക്കും കാസർഗോഡ് ലേക്കും മംഗലാപുരത്തേക്കും എക്സ്പ്രസ്സ് ട്രെയിനിൻ്റെ വേഗത്തിൽ എത്തിച്ചേരാൻ കഴിയും അതാണ് പരിഹാരം

  • @Mr.Trivianvlogger
    @Mr.Trivianvlogger14 күн бұрын

    Netravathi പനവേൽ വരെ ആക്കിയപ്പോൾ എല്ലാ ദിവസവും 9 മുതൽ 12 മണിക്കൂർ വരെ late ആണ്

  • @user-gk5qs4ps9v
    @user-gk5qs4ps9v16 күн бұрын

    വന്ദേ ഭാരത് പോലുള്ള സ്പീഡ് ട്രയിൻ ലോക്കൽ ചാർജ്ജിൽ ഓടിക്കണം.ഇത് സാധ്യമാണോന്ന് ചോദിച്ചാൽ സാധ്യമാണ്!!! ആവശ്യത്തിന് ലാഭവും കിട്ടും.സൗജന്യ കറണ്ട് കണക്ഷൻ,കുടിവെള്ളം കണക്ഷൻ,ആരോഗ്യ ഇൻഷുറൻസ് അങ്ങനെയങ്ങനെ പലതും കൊടുത്തുക്കൊണ്ടിരിക്കുന്നു; കൂട്ടത്തിൽ മേൽപ്പറഞ്ഞ വന്ദേഭാരത് ട്രെയിനും ലോക്കൽ ക്ലാസ്സ് ചാർജ്ജ് മാത്രം ഈടാക്കി സർവ്വീസ് നടത്താൻ ഭാരത സർക്കാരിന് സാധിക്കും തീർച്ച!!!

  • @mothertalkbyjabir
    @mothertalkbyjabir16 күн бұрын

    Please do Nilambur Nanjan God Railway Connection to kochi

  • @akhilroman4679
    @akhilroman467916 күн бұрын

    Ayyo 🙂 കോഴിക്കോട്

  • @aneeshktm1393
    @aneeshktm139316 күн бұрын

    Ernakulam to Mangalore daily sevice 2 side

  • @sabareesh9161
    @sabareesh916117 күн бұрын

    Where are our great MPs?? Lokathineda evidayo kidakkana palastineu vendi samaram cheyyam.pakshe ee vishayam arum onnum mindilla

  • @Directlite664

    @Directlite664

    16 күн бұрын

    കൂട്ട കുരുതി കണ്ട് മിണ്ടാതെ ഇരിക്കണോ? പിന്നെ താൻ എവിടെയോ ഉള്ള ഇസ്രാഈലിനെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ. അതിന് കഴപ്പ് ഇല്ലേ? പിന്നെ, എംപിമാർ ഈ വിഷയം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. കേന്ദ്രം എന്തെങ്കിലും ചെയ്യേണ്ടേ? എവുടെ മാത്രമല്ല, എല്ലായിടത്തും റെയിൽവേ ധാരുന്ന അവസ്ഥയിലാണ് ബിജെപി ഭരണം കാരണം.

  • @samsweetes1663
    @samsweetes166317 күн бұрын

    Tirunelveli - Dadar SF daily operate cheyyanam . ബുധനാഴ്ച അതുള്ളതുകൊണ്ട് ചെറിയ ഒരു ആശ്വാസം.

  • @adarshmdmd32

    @adarshmdmd32

    16 күн бұрын

    Rake sharing ulla vandi ane

  • @samsweetes1663

    @samsweetes1663

    16 күн бұрын

    @@adarshmdmd32 Yes, athu special odikkunnathanu, to utilise the idle rake.

  • @ajayanraju
    @ajayanraju17 күн бұрын

    This is the impact of population to controle the population growth otherwise this types of issues will face

  • @sathishshetty9371
    @sathishshetty937117 күн бұрын

    2000 general coaches production l aan .

  • @TheAjeesh
    @TheAjeesh16 күн бұрын

    Well done ❤

  • @Heavenpetal
    @Heavenpetal13 күн бұрын

    Not only this train. Train from Kochuveli to Angadippuram is very crowded which is the only service to Nilambur that cover long distance . This train is the only transport for the student at 4 colleges of perunthalmanna. Please consider this message.............

  • @khwajazaman871
    @khwajazaman87117 күн бұрын

    Njn sleeparil keri 150 fine koduttu seet kitti

  • @vlog2757
    @vlog275711 күн бұрын

    നേത്രാവതിയിൽ റിസർവേഷൻ ചെയ്താലും മംഗലാപുരം വരെ ഇതുപോലെ തന്നെയാണ് അവസ്ഥ

  • @pakkark9468
    @pakkark946817 күн бұрын

    ആർക്കാണ് ഇത്ര ധൃതി പതുക്കെ പോയാൽ പോരെ 😂😂😂

  • @akashsuresh1369

    @akashsuresh1369

    17 күн бұрын

    Best comedy.

  • @AnoopVE-jl3zf

    @AnoopVE-jl3zf

    17 күн бұрын

    Velayum kooliyumillaatha ninakkonnum drithiyundaakilla, pakshe ellaavarum anganeyalla

  • @B.R.AdhithyanAdhithyan
    @B.R.AdhithyanAdhithyan16 күн бұрын

    Thiraku kurakan gs compartment kootuka alekill Shornur to Mangaluru Passenger train Parasuram num Nethruvinum pinilayi shornurill ninu purapeduka konkenill problem ula days e paraja nethruvum timegill oru karanavashalum ethilahh..pine Kochiveli Ninu Start cheyuna Weekly sf kal Monday muthal Friday vare ula daysill Odunuvaku ekilum Tirur,Kozhikode ,Vadakara,Thalassery,Kannur,Payannur,Kahnagad evide stop kodukansm athalell oru passanger alathe E problem therulah

  • @user-gk5qs4ps9v
    @user-gk5qs4ps9v16 күн бұрын

    വന്ദേഭാരത് ട്രെയിൻ നഷ്ടമല്ല കേട്ടോ.യാത്രാവേഗത്തിനാണ് വന്ദേഭാരത്. പലർക്കും ഇത് മോദി സർക്കാർ നടപ്പാക്കിയതുക്കൊണ്ട് ചില്ലറ മനഃപ്രയാസം കാണും

  • @toharihar
    @toharihar16 күн бұрын

    reserve chethu pokanm.. bus charginekal kurava

  • @user-sk8ug2ij9c
    @user-sk8ug2ij9c17 күн бұрын

    Keralthil maprakalude hidden ajandayude bagam aanu eppol kurachu nalayi Indian railwaye target cheyyunnu

  • @abhilashanilkumar4212
    @abhilashanilkumar421215 күн бұрын

    ഇതൊക്കെ കാണുന്ന തിരുവനന്തപുരത്തുകാരൻ 😄

  • @sikkuadm4407
    @sikkuadm440716 күн бұрын

    ഇതിനൊക്കെ പ്രതിവിധിയായാണ് K. Rail കൊണ്ടുവന്നത് അത് എല്ലാരും കൂടെ മുടക്കി വിട്ടില്ലേ.. ഇനി എല്ലാരും കേന്ദ്ര സർക്കാരുടെ കനിവും കാത്തിരിക്കൂ...

  • @adithyanls

    @adithyanls

    16 күн бұрын

    K റെയിലിൽ ജനറൽ കോച്ച് ഉണ്ടാകുമോ?

  • @Vpnairk

    @Vpnairk

    16 күн бұрын

    ചേട്ടാ k റെയിൽ റേറ്റ് എത്ര ആകും എന്ന് വല്ല പിടീംണ്ട ​@@adithyanls

  • @sus_6537

    @sus_6537

    12 күн бұрын

    ആദ്യം ജനങ്ങളുടെ ബേസിക് ആവശ്യങ്ങൾ നടത്തി കൊട്. വെള്ളം : Road മുതലായവ. വിമാനത്താവളവും, സിൽവർ ലൈനും പിന്നീട്.

  • @myways8972
    @myways897216 күн бұрын

    Southern railwayle naarikalaya udyogasthare kond ithile travell cheyyippiklanma adtha divasam thanne train anuvadhikkum.avare nalla saukaryathil yathra cheyyinnimd valya thuga shambalam umd sadharanakkarde duritham kandalum ingane okke mathi ennulla kootara..

  • @SPLITFUNO
    @SPLITFUNO17 күн бұрын

    Day time ഇഷ്ടംപോലെ പ്രൈവറ്റ് ബസ് ഉണ്ടല്ലൊ ...night ആണ് പ്രശ്‌നം ..

  • @krr5893

    @krr5893

    17 күн бұрын

    Karyam Ella, kannur ninne kozhikode train anne timeil ethunathe. Bus okkke kuliji blockil Pettu 3:30 hrs edukum

  • @mpfernandez7344
    @mpfernandez734416 күн бұрын

    Please bring this situation to the notice of the the keralite ministers in the Central government

  • @jijojohn7181
    @jijojohn718117 күн бұрын

    തിരുവനന്തപുരം. മംഗലാപുരം. മാവേലി..മലബാർ ഈരണ്ട്.വണ്ടിയേ.ഉള്ളൂ.തിരിച്ചുഠ.ഇങ്ങനെയാണ്.

  • @adithyanls

    @adithyanls

    16 күн бұрын

    അല്ല, രാത്രിസമയത്ത് 16347/16348 എന്ന നമ്പറിൽ മൂന്നാമത് ഒരു ട്രെയിൻ കൂടി ഉണ്ട്

  • @SaltyLife_Stories
    @SaltyLife_Stories16 күн бұрын

    Kerala need more trains, like every one hour Train start from Kanyakumari to Mangalore. Both Kerala govt and Central govt should to take initiative for the same.

  • @m.krishnanunni

    @m.krishnanunni

    13 күн бұрын

    chinayil oro 5 min kaiyumbo train verum, ivide😂

  • @lineeshap2881
    @lineeshap288116 күн бұрын

    മഴു എറിഞ്ഞു കേരളം മൊത്തം ഉണ്ടാക്കിയ ആളുടെ പെരുംവച്ച് കാലുകുത്താൻ ഇടമില്ലാണ്ടെ ഓടുകയാണ്

  • @user-of8xr1iz4s
    @user-of8xr1iz4s17 күн бұрын

    Ksrtc keripoo ...avarum jeevikatte

  • @user-qq8cw7kp3x
    @user-qq8cw7kp3x17 күн бұрын

    Sathyam nammalum orupaad kashtappettirunuu

  • @unnithan502
    @unnithan50217 күн бұрын

    K-rail വിരോധികൾ എവിടെ??

  • @jj2000100

    @jj2000100

    17 күн бұрын

    100000 crore chilavaakki Ku-rail'inde onnum aavashyammilla.. 2-3 local trains would be enough.. Ath pattathath ningal vote cheyyunna pradhinidhigalude pidippkeedu

  • @mohananav4173

    @mohananav4173

    17 күн бұрын

    ബസ്സ് ചാർജ് കുടിയത് കൊണ്ടാണ് ഇതിൽ തിരക്ക് കുടുതൽ അപ്പോൾ കെ റെയിൽ വന്നാൽ ചാർജ് ഇതിലും കുറവായിരിക്കും അല്ലേ 😂

  • @unnithan502

    @unnithan502

    17 күн бұрын

    @@jj2000100 ഒരു 10 20 വർഷം കഴിയുമ്പോൾ k rail യിൽ പോലെയുള്ള യാത്ര സൗകര്യങ്ങൾ നമുക്ക് അത്യാവശ്യ ഘടകമായി വരും, ഇന്ന് 100000 കോടി, ഭാവിയിൽ ചെലവ് ഇതിന്റെ ഇരട്ടിയാവും അപ്പോൾ നിങ്ങൾ ഇതിന് എതിർക്കുമോ?

  • @malluboy9548

    @malluboy9548

    17 күн бұрын

    K റെയിൽ വന്നിട്ട് അതിൽ ആയിരങ്ങൾ മുടക്കി ആരു യാത്ര ചെയ്യും. കൈയിൽ പൈസ കുറവായത് കൊണ്ടാണ് ബസ് ഒഴിവാക്കി കോഴിക്കോട് നിന്നും കാസറഗോഡ് ഭാഗത്തേക്ക് ഒക്കെ ആൾക്കാർ ട്രെയിനിൽ പോകുന്നത്. മെട്രോ യിൽ തന്നെ ചെറിയ ദൂരം നല്ല തുക ആണ്. അപ്പോൾ ആണ് അവന്റെ ഒക്കെ k റെയിൽവേ 😡

  • @unnithan502

    @unnithan502

    17 күн бұрын

    @@malluboy9548പണത്തിനേക്കാൾ മൂല്യം സമയത്തിന് വരുന്ന കാലo വിദൂരമല്ല

  • @vijibiju1024
    @vijibiju102417 күн бұрын

    ഞാൻ 25 വർഷം മുൻപെ തന്നെ😢😢

  • @abdulmuthalib5132
    @abdulmuthalib513210 күн бұрын

    കണ്ണൂരിൽ നിന്ന് രാത്രി ഒമ്പതരയ്ക്ക് എടുത്ത് പാലക്കാട് രണ്ടരയ്ക്ക് എത്തുന്ന രീതിയിൽ ഒരു ട്രെയിൻ ഉണ്ടെങ്കിൽ. പഴനി മധുര എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് അമൃത എക്സ്പ്രസ്സ് പാലക്കാട് നിന്നും ലഭിക്കും. അത് യാത്രക്കാർക്ക് വളരെ ഉപകാരപ്പെടുന്🙏

  • @saheer1439
    @saheer143911 күн бұрын

    3 ദിവസം മുൻപ് പാലക്കാട്‌ നിന്നും തിരൂരിലേക്ക് വരുമ്പോൾ west coast SF express ട്രെയിനിൽ ഇതേ അനുഭവമാണ് ഞങ്ങളും അനുഭവിക്കേണ്ടി വന്നത്. ഈ യാത്രയ്ക്ക് റെയിൽവേ ഇങ്ങോട്ട് ക്യാഷ് തരേണ്ട അവസ്ഥയാണ് 😢😢😢😢

  • @madmonkvlogs6110
    @madmonkvlogs611015 күн бұрын

    pakal samayathu thirakkulappol sleeper ticket eduthu yathra cheyyuka, enthinu general coachil kashtapettu yatra cheyyuunnu

  • @mhdziyaad

    @mhdziyaad

    13 күн бұрын

    Sleeper tickets available allenkilo??

  • @madmonkvlogs6110

    @madmonkvlogs6110

    13 күн бұрын

    @@mhdziyaad night 7 mani vare ethoru trainilum offline sleeper ticket eduthu yathra cheyyam

  • @vilakkattulife295
    @vilakkattulife29517 күн бұрын

    മലബാർ എംപിമാർ എവിടെ? എന്തിനാണ് ഇവന്മാരെ തിരഞ്ഞെടുത്തു വിടുന്നത് ? ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് ഏതെങ്കിലും എംപി പാർലമെൻ്റ് നടയിൽ സമരം ചെയ്യുന്നത് കണ്ടിട്ട് ചത്താൽ മതിയായിരുന്നു.

  • @MANGALASSERIMEDICALCENTERMMCCL
    @MANGALASSERIMEDICALCENTERMMCCL17 күн бұрын

    Nilamboor road to Mangalapuram passenger train venam

  • @abhinavsr2273

    @abhinavsr2273

    16 күн бұрын

    nilambu road kozhikkode connectivity venam

  • @reenareenavinod6814
    @reenareenavinod681416 күн бұрын

    പാവപ്പെട്ടൻ്റെ ഗതികേട്

  • @princed819
    @princed81917 күн бұрын

    Hotel job catering agriculture when aprovel ayaka sair

  • @padmagirish8485
    @padmagirish848513 күн бұрын

    2014 പതിനാലിന് മുൻപും ഇതേ പോലെ തന്നെ അല്ലേ ഉണ്ടായിരുന്നത് അപ്പോ ഇതേ പോലെ കരച്ചിൽ കേട്ടില്ല

  • @sideequechonari

    @sideequechonari

    11 күн бұрын

    10 വർഷം മുൻപത്തെ അവസ്ഥയാവുമോ ഇപ്പോ... ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടുന്നില്ലേ

  • @ramzanmaanu7456
    @ramzanmaanu745614 күн бұрын

    5:30 വണ്ടി പോയാൽ പിന്നെ 8 മണിക്കാണ് ട്രെയിൻ

  • @hariv78
    @hariv7816 күн бұрын

    MEMU Service should be urgently implemented

  • @jobinsabu7549
    @jobinsabu754916 күн бұрын

    Railway should give sub urban trains like in Mumbai

  • @sayanthbabuk.v2842
    @sayanthbabuk.v28429 күн бұрын

    Kottayam to thalassery akke 4 train 😢

  • @rageshr7653
    @rageshr765317 күн бұрын

    itoka aaru nokanum kelka um aanu ...oru traininu vendi sadaaranakar sancharikunna passengerum intercitiyum vazhyil ityt kanunila nammal.... sadaranakark oru vilayum ila... avanta samayatino oninum... etyal ethy...ivda manushyavakasha langanavum ila namalk vendi parayan oru mp marum ila..anubhavikuka😢

  • @sreerajkanhangad5132
    @sreerajkanhangad513216 күн бұрын

    Ellavarum ac ,sleeper coachukalil keruka.....tte nod fine adakkan pattillennu parayuka....moshana sramangalku kooduthal chance ullathukond reserve cheyth pokunnavarum sahakarikkukka....139 il vilich complaint kodukkukka...ethra case edukkumenn nokkamallo...

  • @saleemsaleemburaak2494
    @saleemsaleemburaak249412 күн бұрын

    ഒരു വർഷം ഈ ദുരിതം അനുഭവിച്ച ഞാൻ. ആ റൂട്ടിൽ പോയിരുന്ന എന്റെ ജോലി ഉപേക്ഷിച്ചു. ട്രെയിനിന്റെ പൂർകെയുള്ള ഓട്ടവും ഉള്ളിലെ തിരക്കും ഓർക്കാൻ തന്നെ വയ്യ 😟

  • @ramzanmaanu7456
    @ramzanmaanu745614 күн бұрын

    വലിയ ബുദ്ധിമുട്ട് ആണ് ഞാൻ എന്നും യാത്ര ചെയ്യുന്നതാണ്

  • @deepakm.n7625
    @deepakm.n76258 күн бұрын

    2:15....😂😂😂😂😂😂

  • @rosysuresh820
    @rosysuresh82017 күн бұрын

    3മണിക്കുള്ളിൽ 3ട്രെയിൻ 4മണിക്ക് ഒരു ട്രെയിൻ ഇട്ടിരുന്നു എങ്കിൽ parasu വിൽ തിരക്ക് കുറഞ്ഞേനെ

  • @basheermanjerim5230
    @basheermanjerim523016 күн бұрын

    അസോസിയേഷൻ എവിടെ 😮

  • @Bijumon-2962
    @Bijumon-296217 күн бұрын

    സാധാരണ ബസ്സിലാണ് ഇങ്ങനെ തൂങ്ങി കിടക്കുന്നത്. ഇതിപ്പോൾ ട്രെയിനിലും ആയ

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim10 күн бұрын

    We can’t breath

  • @Sheesh5751
    @Sheesh575117 күн бұрын

    ഇതൊന്നും കാണാനും പരിഹാരം കാണാനും ആരുമില്ലേ 🥴

  • @subhashgopigopi2742
    @subhashgopigopi274217 күн бұрын

    മഞ്ഞ കുറ്റി പറിച്ചത് breaking news ആക്കിയ മാപ്രകൾ...

  • @karthikkiran9495

    @karthikkiran9495

    16 күн бұрын

    കെ. റെയിൽ വന്നാൽ യാത്ര ദുരിതം മാറുമെന്ന് തോന്നുന്നില്ല , കാരണം കെ.റെയിലിൽ ഒരു പ്രവശ്യം യാത്ര ചെയ്യണമെങ്കിൽ 500 രൂപയുടെ മുകളിൽ നൽകണം. എല്ലാ ദിവസവും 500 രൂപ നൽകി ജനങ്ങൾ പോകുമെന്ന് എനിക്ക് തോന്നുന്നില്ല😂. പിന്നെ ഇതിനുള്ള പരിഹാരം എന്തെന്നു വച്ചാൽ . ആ സമയത്ത് കുറച്ച് ലോക്കൽ ട്രെയിനുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ്. അതിന് ഇവിടെ മാധ്യമ പ്രവർത്തകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല😅

  • @tcltv-ei2eu
    @tcltv-ei2eu17 күн бұрын

    ticketless travel

  • @giftofgod5712
    @giftofgod571216 күн бұрын

    ബസ്സിനു പോണം മിസ്റ്റർ😅

  • @John-zo2rm
    @John-zo2rm16 күн бұрын

    Is that Ashwini vaishnav die, looting ministers....

  • @devanr9944
    @devanr994414 күн бұрын

    എല്ലാ ട്രെയിനിലും മിനിമം 4 ജനറൽ എങ്കിലും വേണം

  • @tpsankaran6750
    @tpsankaran675017 күн бұрын

    General compartment ൽ തിരക്കാണെങ്കിൽ, ഉറപ്പായും അവ നിർത്തലാക്കും 😔😔😔

  • @kaechu3
    @kaechu39 күн бұрын

    ബീഹാറിലും ഒറിസയിലും മറ്റും പോലെ എല്ലാവരും റിസർവേഷൻ കമ്പാർട്മെന്റ് കൈയ്യേറി യാത്ര ചെയ്‌താൽ പോരേ

  • @midhunrajpr1293
    @midhunrajpr129317 күн бұрын

    Local compartment bogykal koottanam

  • @abeyjohn8166
    @abeyjohn816617 күн бұрын

    Bus yatra nallathu

  • @goodkarma4081
    @goodkarma408117 күн бұрын

    Control population 😂

  • @user-qw6js2gn9o
    @user-qw6js2gn9o11 күн бұрын

    What railway suppose to do…..its not possible to add coaches in long route trains

Келесі