EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
00:00 Intro
00:41 Kanchanaburi to Nam Tok Train Journey
04:03 River Kwai Bridge
08:27 Tham Krasae Railway Bridge
12:02 Tham Krasae Railway Station
13:53 Scenic Death Railway Route
17:41 Nam Tok Railway Station
21:28 Return Journey
27:29 Death Railway Museum
38:36 Train Spotting at River Kwai Bridge
46:29 Train Spotting at Tham Krasae Bridge
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 887

  • @TechTravelEat
    @TechTravelEat17 күн бұрын

    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.

  • @sanjusivaji

    @sanjusivaji

    16 күн бұрын

    Intro polichu🎉😊

  • @DEVIL6669186

    @DEVIL6669186

    16 күн бұрын

    First in malayalam vlog

  • @SabithaMol-h9b

    @SabithaMol-h9b

    16 күн бұрын

    Effort....👏👏👏👏💖

  • @ramachandrant2275

    @ramachandrant2275

    16 күн бұрын

    👍🙋👌♥️

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @rasheedbabu3431
    @rasheedbabu343117 күн бұрын

    ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @Kvaraaaaa-s1o

    @Kvaraaaaa-s1o

    17 күн бұрын

    രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....! പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾

  • @ais1076

    @ais1076

    17 күн бұрын

    Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം

  • @harishkrishnan2193

    @harishkrishnan2193

    17 күн бұрын

    Every body knws if they knw world history

  • @dailyvlogs7379

    @dailyvlogs7379

    16 күн бұрын

    No sudus are in 6 th century ​@@harishkrishnan2193

  • @siriousblack704

    @siriousblack704

    16 күн бұрын

    Safari channelil kanditund

  • @Aslau-b8r
    @Aslau-b8r16 күн бұрын

    😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം

  • @TechTravelEat

    @TechTravelEat

    16 күн бұрын

    👍

  • @sreekumars2713

    @sreekumars2713

    16 күн бұрын

    Super sir super തളള് sir

  • @user-vn6iu7ty1r

    @user-vn6iu7ty1r

    13 күн бұрын

    ​@@sreekumars2713da nalla kannukadi ondallo

  • @aswathy209
    @aswathy20916 күн бұрын

    തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️

  • @mohammedshereef6045
    @mohammedshereef604516 күн бұрын

    സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു. ശരിക്കും ജീവന്മരണ പോരാട്ടം തന്നെ നന്ദിയും പ്രാർത്ഥനകളും ❤❤❤

  • @santhithamanna1697
    @santhithamanna169716 күн бұрын

    I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.

  • @rupeshvlog2260
    @rupeshvlog226016 күн бұрын

    സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍

  • @sreekumars2713

    @sreekumars2713

    16 күн бұрын

    അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ

  • @sreekumars2713

    @sreekumars2713

    16 күн бұрын

    Super sir പടം super sir

  • @Joysheart
    @Joysheart17 күн бұрын

    ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @Joysheart

    @Joysheart

    16 күн бұрын

    @@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം

  • @manesh310
    @manesh31015 күн бұрын

    ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്

  • @gatewayanangadi9231
    @gatewayanangadi923117 күн бұрын

    innale night 12 manik notification kandavar ivide varu.. 😁😁

  • @ravishkrishnan4739

    @ravishkrishnan4739

    17 күн бұрын

    Njnum kandu❤

  • @ihaveanoidea

    @ihaveanoidea

    17 күн бұрын

    Scheduled time maariyatha enn thonnunnu😂😂

  • @pranavtk7482

    @pranavtk7482

    17 күн бұрын

    ഒന്നുടെ കാണാന്നേ

  • @gatewayanangadi9231

    @gatewayanangadi9231

    17 күн бұрын

    @@pranavtk7482 kanum 😍

  • @aizanumerashikashik316

    @aizanumerashikashik316

    17 күн бұрын

    Half kandu pinne kattayi

  • @fliqgaming007
    @fliqgaming00717 күн бұрын

    was waiting for this video 😍 Intro Shot adipolii 🔥

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @arjunkrishna2367

    @arjunkrishna2367

    16 күн бұрын

    Illla​@@Njanorumalayaliofficial

  • @user-vn6iu7ty1r

    @user-vn6iu7ty1r

    13 күн бұрын

    ​@@Njanorumalayaliofficial content entha

  • @vishnunair9079
    @vishnunair907913 күн бұрын

    @Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍

  • @Veedakam
    @Veedakam16 күн бұрын

    സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤

  • @ngopan
    @ngopan16 күн бұрын

    തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.

  • @dailyvlogs7379

    @dailyvlogs7379

    16 күн бұрын

    No nee

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo​@@dailyvlogs7379

  • @soniyabiju2110
    @soniyabiju211016 күн бұрын

    Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya

  • @headhunter8853
    @headhunter885317 күн бұрын

    ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊

  • @pranavtk7482

    @pranavtk7482

    17 күн бұрын

    സത്യം

  • @Hahshsjsbsksb

    @Hahshsjsbsksb

    16 күн бұрын

    🙄🙄🙄

  • @adhiadhithyan2499

    @adhiadhithyan2499

    16 күн бұрын

    Sambhvam nthaaa

  • @abinjacob5584

    @abinjacob5584

    16 күн бұрын

    Time Maari post cheythu..😄​@@adhiadhithyan2499

  • @SUTHI_KANNUR

    @SUTHI_KANNUR

    16 күн бұрын

    ​@@adhiadhithyan2499 night 12 manik

  • @Adharsh.V.G3340
    @Adharsh.V.G334017 күн бұрын

    Hi super video ❤❤ intro polichu 😍🔥

  • @sindhuponnuzz3057
    @sindhuponnuzz305716 күн бұрын

    Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌

  • @aswints6176
    @aswints617616 күн бұрын

    Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro

  • @ToxicUnitedFan
    @ToxicUnitedFan17 күн бұрын

    Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them

  • @bettycwbnjulius2119
    @bettycwbnjulius211917 күн бұрын

    Very detailed video.Got lots of information. Thanks Sujit

  • @Fufu-se8hy
    @Fufu-se8hy16 күн бұрын

    New Information!!!!!!!!!! Thanks for your effort bro🤩

  • @user-zh1cv9jn8z
    @user-zh1cv9jn8z16 күн бұрын

    good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤

  • @sreekumars2713

    @sreekumars2713

    16 күн бұрын

    Super sir super sir

  • @sreekutty_vlogs1996
    @sreekutty_vlogs199616 күн бұрын

    Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..

  • @MrVineesh27
    @MrVineesh2716 күн бұрын

    Awesome video. You put so much effort!!!

  • @manumohan7277
    @manumohan727716 күн бұрын

    Very very informative video... Super sujith

  • @rvp71
    @rvp7116 күн бұрын

    Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...

  • @prasannakumari6654
    @prasannakumari665414 күн бұрын

    Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤

  • @chinchumathew571
    @chinchumathew57116 күн бұрын

    Appreciate ur effort,eagerly waiting for ur next vedio,keep going..

  • @RemaNandikesh
    @RemaNandikesh16 күн бұрын

    Nice video Thanks for bringing up this great experience Superb shots of the train n the bridge

  • @SajishaNibin
    @SajishaNibin16 күн бұрын

    Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your KZread videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much. You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏! You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!

  • @TechTravelEat

    @TechTravelEat

    16 күн бұрын

    Thank you so much ❤️❤️❤️

  • @rajeshp5046

    @rajeshp5046

    15 күн бұрын

    We don't need tv serials and tv news because we have Sujith ❤❤

  • @geethastephen2058
    @geethastephen205816 күн бұрын

    Really awesome and informative, first time came to know of this railway, keep on going Sujith🎉

  • @sanjusan1569
    @sanjusan156916 күн бұрын

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩

  • @vishnudas5781
    @vishnudas578116 күн бұрын

    Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍

  • @rabihahmed6729
    @rabihahmed672917 күн бұрын

    Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮 ❤❤❤❤

  • @pranavtk7482

    @pranavtk7482

    17 күн бұрын

    അതു കലക്കി

  • @sindhuhari3692
    @sindhuhari369216 күн бұрын

    Great video sujith bro.... Hats off to your effort and dedication💕

  • @smithamohan5573
    @smithamohan557316 күн бұрын

    Very interesting video , applaud your daring efforts to make it natural and realistic death railway polichu

  • @sruthypillai
    @sruthypillai16 күн бұрын

    Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏.. Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍

  • @Shruthijan23
    @Shruthijan2316 күн бұрын

    Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤

  • @surajadevi-re5he
    @surajadevi-re5he16 күн бұрын

    Adipoly video ആയിരുന്നു sujith 👍

  • @user-oi1vt2cw8e
    @user-oi1vt2cw8e16 күн бұрын

    ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢

  • @sanilkumar8073
    @sanilkumar807316 күн бұрын

    ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏

  • @sreejaanand8591
    @sreejaanand859116 күн бұрын

    Thank you for the valuable information and the amazing video ❤🙏

  • @akkulolu
    @akkulolu16 күн бұрын

    Story of death railway hearing the first time. Nice ❤️❤️🥰🥰👌🏻👌🏻

  • @abhinavsiju5089
    @abhinavsiju508916 күн бұрын

    You are Uploading Great Videos Brother👍❤️‍🔥❤️‍🔥

  • @rageshr739
    @rageshr73916 күн бұрын

    Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️

  • @bencybaby9993
    @bencybaby999316 күн бұрын

    Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️

  • @sarather9356
    @sarather935616 күн бұрын

    Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉

  • @tonia6192
    @tonia619217 күн бұрын

    Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one

  • @TechTravelEat

    @TechTravelEat

    17 күн бұрын

    👍❤️

  • @tonia6192

    @tonia6192

    17 күн бұрын

    @@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..

  • @divyasunil6169
    @divyasunil616917 күн бұрын

    Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰

  • @TechTravelEat

    @TechTravelEat

    17 күн бұрын

    👍❤️

  • @rosariorose316
    @rosariorose31616 күн бұрын

    Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤

  • @TechTravelEat

    @TechTravelEat

    16 күн бұрын

    ❤️🥰👍

  • @sunisasidharan8940
    @sunisasidharan894016 күн бұрын

    Amazing video bro. ❤❤

  • @Rtechs2255
    @Rtechs225516 күн бұрын

    50:41 അതിനേക്കാൾ strange സാധനം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. മുല്ലപ്പെരിയാർ Dam..

  • @vijbgy
    @vijbgy16 күн бұрын

    This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤

  • @anjukarnan82
    @anjukarnan8216 күн бұрын

    Lot of thanks sujith for this great information regarding death railway..keep going...god bless you

  • @girishmaller3659
    @girishmaller365917 күн бұрын

    Super good Video ❤

  • @autographs1990
    @autographs199016 күн бұрын

    Hey Man, you made it....woww....really beat the vision 💥💥💯

  • @sailive555
    @sailive55516 күн бұрын

    Video with top notch professional quality.. 👌❤️

  • @TechTravelEat

    @TechTravelEat

    16 күн бұрын

    ❤️👍🥰

  • @rajeshgopakumar9553
    @rajeshgopakumar955315 күн бұрын

    I really enjoyed the coverage of Death Railway👌👍Awaiting more and more 😊

  • @jeessebastian7328
    @jeessebastian732816 күн бұрын

    Innathe video 👌 tech travel eat ❤️

  • @vigneshpadmanabhan1501
    @vigneshpadmanabhan150116 күн бұрын

    Intro pwolichu❤

  • @kundukulamblr
    @kundukulamblr16 күн бұрын

    I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.

  • @TechTravelEat

    @TechTravelEat

    16 күн бұрын

    Thanks so much!

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    ​@@TechTravelEat150 sub aakan sahayikkumo

  • @anoopnandu2122
    @anoopnandu212215 күн бұрын

    Pwoli video oru history classil erunna pole❤❤

  • @user-fm3qx5xq8t
    @user-fm3qx5xq8t16 күн бұрын

    hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat

  • @solotraveller848
    @solotraveller84815 күн бұрын

    Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken.. Waiting for the next episode of KL to UK

  • @TechTravelEat

    @TechTravelEat

    15 күн бұрын

    ❤️❤️❤️

  • @syamsree.1613
    @syamsree.161317 күн бұрын

    Tec travel Eat...❤❤❤ KlL 2 UK... enjoying 🎉🎉

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @GeorgeThomasHealth
    @GeorgeThomasHealth16 күн бұрын

    Very interesting video. Appreciate the effort you have taken to shoot this over 2 days.

  • @pratheeshvt1355
    @pratheeshvt135512 күн бұрын

    Death railway poli oru രക്ഷയും ഇല്ല അവതരണം &intro super .

  • @picacho564
    @picacho56416 күн бұрын

    Awwwww aaa last dialogue പൊളിച്ചു 🤭🤭🤭😍😍😍 ..... ❤️❤️❤️❤️❤️❤️

  • @sreeshmaek2885
    @sreeshmaek288516 күн бұрын

    Informative vdo 🧡

  • @bijuks_vlogs
    @bijuks_vlogs16 күн бұрын

    wonderful video Sujith.

  • @manjumanojnair3912
    @manjumanojnair391216 күн бұрын

    സൂപ്പർ video... Intro polichu😊

  • @Njanorumalayaliofficial

    @Njanorumalayaliofficial

    16 күн бұрын

    150 sub aakan sahayikkumo

  • @ajithkumar-gu5ib
    @ajithkumar-gu5ib14 күн бұрын

    Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤

  • @witchlovessandwitches
    @witchlovessandwitches16 күн бұрын

    Terrific and superb intro so far 🤩

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj16 күн бұрын

    I'm crazy about history Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos. Keep going. All the best. Awaiting more videos from you. Stay safe.❤

  • @MonzyMathews
    @MonzyMathews16 күн бұрын

    Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.

  • @nehalvb9587
    @nehalvb958716 күн бұрын

    Adipolii video thrilling aayirrunu kandapol❤️❤️❤️

  • @rajeshraju6825
    @rajeshraju682516 күн бұрын

    Tech Travel (Eat)Treat visuals. Hats off S B

  • @saleemkodijala4966
    @saleemkodijala496616 күн бұрын

    All video super bro❤️

  • @CadetAbinSajeer
    @CadetAbinSajeer16 күн бұрын

    The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.

  • @TechTravelEat

    @TechTravelEat

    16 күн бұрын

    ❤️👍

  • @Akashpra007
    @Akashpra00716 күн бұрын

    Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job

  • @sarigasasikumar6049
    @sarigasasikumar604916 күн бұрын

    SB hatsoff to you for the wonderful video.

  • @subimary1767
    @subimary176713 күн бұрын

    Hats off to your effort to make these videos...keep going sujith

  • @abdullamukthar
    @abdullamukthar16 күн бұрын

    Really appreciate your work...Awesome bro...❤

  • @pranavnp2675
    @pranavnp267517 күн бұрын

    What an intro🔥🔥

  • @gireeshkrishna9726
    @gireeshkrishna972616 күн бұрын

    നല്ല information ആയിരുന്നു ❤

  • @AbhinayaSatheesh
    @AbhinayaSatheesh17 күн бұрын

    Death railway kurich kelkkan waiting arunnu😊

  • @jijivarghesejohn7959
    @jijivarghesejohn795913 күн бұрын

    Super and amazing video bro👍

  • @jeenasindhuraj4791
    @jeenasindhuraj479117 күн бұрын

    Hats off to your effort to make these video ❤

  • @sanushcj
    @sanushcj13 күн бұрын

    Nice Video Sujith broo!❤❤

  • @jineshjinesharya7057
    @jineshjinesharya705716 күн бұрын

    your job effort is really good 👍sujith bro 😊 superb 💕

  • @henarafeeque
    @henarafeeque15 күн бұрын

    Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..

  • @TechTravelEat

    @TechTravelEat

    15 күн бұрын

    ❤️❤️❤️

  • @sijuscaria1135
    @sijuscaria113516 күн бұрын

    Dear Sujith bro Really appreciate your great efforts to bring such informative video

  • @SubisAmericanTravelVlog
    @SubisAmericanTravelVlog16 күн бұрын

    Intro Polichu. ❤

  • @user-sl4cg5rr5d
    @user-sl4cg5rr5d15 күн бұрын

    Very informative videos, thanks bro👍🙏🙏🥰🥰

  • @azeemfakhurudeen7531
    @azeemfakhurudeen753116 күн бұрын

    Bro don’t bother the negative ammavan comments. You are giving us new experience through your travel vlogs. We love that .. we like to see the videos like typsi tubing also. Please do share those experiences too. Enjoy the trip .

  • @Explorewithsebin
    @Explorewithsebin17 күн бұрын

    Daily fan history + travel = nostalgia

  • @pragadheeshjp2113
    @pragadheeshjp211316 күн бұрын

    Thank u sujith for the wonderful video and letting us know so many unknown information.

  • @TechTravelEat

    @TechTravelEat

    16 күн бұрын

    ❤️❤️❤️

  • @jobyjj3150
    @jobyjj315016 күн бұрын

    Ennu video vere level video aarunnetto sujithetta intro kidu👌👌👌🥰

  • @mohanshankar9905
    @mohanshankar990516 күн бұрын

    Great video sir..hats off

Келесі