Salary Entry in Tally | Salary Advance Entry in Tally Prime | Salary Payable Entry . Malayalam.
Hello i am Syamala Narayanan, My Chanel Name is Tally Accounting Malayalam.
In this Video describe Salary Advance Entry , Salary Payable Entry and Salary Advance adjustment Entry in Detail in tally Prime.
ഈ വീഡിയോയിൽ salary advance എങ്ങിനെ adjust ചെയ്യാമെന്ന് വിശദീകരിക്കുന്നു. അതോടൊപ്പം salary payable entry and salary payment entry യും കാണിക്കുന്നു.
Other useful videos
1. Plus Two completed? Learn Tally and get a job
• Plus Two / B Com Comp...
,2 payroll calculation,
• Payroll Calculation in...
3. what is accounting process
• What is Accounting Pro...
4. Modern approach in accounting
• Modern Approach in Acc...
5. Plus Two/ Bcom കഴിഞ്ഞോ? ടാലി പഠിച്ച് ജോലി നേടാം.
• Plus Two / B Com Comp...
6. Tally ERP9 Full Tutorial
• Tally ERP9 Full Tutori...
7. weekly Wages entry
• Weekly Wages Payment E...
Пікірлер: 80
thanks for this class
@TALLYACCOUNTINGMALAYALAM
29 күн бұрын
Welcome dear. Payroll series ചെയ്തിട്ടുണ്. കണ്ട് നോക്കു
Very well explained Thank you
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you so much for your comment.
Hello Microsoft dynamic 365 accounts software ne kurich oru class upload cheyyamo
Good depiction
Thanku mam
Excellent class
@TALLYACCOUNTINGMALAYALAM
7 ай бұрын
Thank you so much.
Very good teaching..
@TALLYACCOUNTINGMALAYALAM
7 ай бұрын
Thank you so much
👍
👌👌
Very very good class.mam enik korch doubt ulle baagam aayirun ith.ippol nallonm manasilayiii thanks a lot ♡♡♡
@TALLYACCOUNTINGMALAYALAM
Жыл бұрын
ഒരു പാട് നന്ദി. താങ്കളുടെ ഈ കമന്റ് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. 'Salary 'എന്ന Playlist എടുത്താൻ അതിൽ ഇതിനോടനുബന്ധിച്ച് ഒരു പാട് വീഡിയോകൾ ചെയ്തിട്ടുണ്ട്.
@varnapavithran7180
Жыл бұрын
@@TALLYACCOUNTINGMALAYALAM ok mam thank you♡
Madam ithinde answer onu paranju tharamo interview questions aan 1 ) Paid to supplier for his outstanding bill of AED 500,000 / - by a bank loan dated 08-02-2020 2 ) Bank Loan Payment due on 08 June 2020 AED 500,000 / 3 ) Out of 500,000 / - loan which is due on 08th June - 2020 we settled partial amount of AED 200000 on 8th May 2020 * Pass partial amount payment entry . *Change remaining loan payment entry . 4 ) Vehicle book value as at 01-01-2019 AED 150,000 . Accumulated depreciation book value as at 31-12-2019 cost 125,000 Sold on 25-01-2020 at AED 70,000 . Pass the required entry . 5 ) Unpaid expenses of Audit fees 15,000 at the year end . Pass the journal voucher .
Nice
Thank you for this usefull informations. Madam May i know can we edit or delete any UNIT that we used in our old transactions
@TALLYACCOUNTINGMALAYALAM
9 ай бұрын
Welcome. Unit change change ചെയ്യാൻ പറ്റില്ല
Mam 1 april to 1 may appolalle 1 month aavuka. Appolalle 1 month salary kodukkuka appol april 31 nu ella case num salary kodukkaan undu ennu paranju kaanikkano athaayathu. 31 april journalil salary ac To salary payble Pinne 1 may salary koduthu appol Salary ac To cash Ingane aano mam month endil kodukkaan undu ennu paranju kaanukkano athu salary aayaalum ,rent aayaalum wages aayaalum
Great 👍
@TALLYACCOUNTINGMALAYALAM
Ай бұрын
Thanks for the visit
V good class
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment.
Thanks Madam
@TALLYACCOUNTINGMALAYALAM
8 ай бұрын
Welcome dear
I want to learn tally prime from beginning
മാഡം, കല്യാണ ആവിശ്യത്തിന് വേണ്ട സാധങ്ങൾ വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനം എനിക്കുണ്ട്. ദിവസവും സാധങ്ങൾ വാടകക്ക് പോകുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ബിസിനസിന്റെ കണക്കുകൾ ടാലിയിൽ എങ്ങനെ ചെയ്യും ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ?ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യുമോ? ഇല്ലെങ്കിൽ ഇതിന്റെ വീഡിയോ ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
journalil cheyathe paymentil staff(name)salary ac dr to cash/bank ingane cheyan patumo
@TALLYACCOUNTINGMALAYALAM
6 ай бұрын
അങ്ങിനെയാണെങ്കിൽ cost centre എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മതി.
Entry's payrollil alle cheyyendathu? Pinne payment voucherril anallo entre cheyyunnathu
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. Please share my videos to your friends. Staff കുറവാണെങ്കിൽ salary payment voucher ൽ ചെയ്യാറുണ്ട് ഞാൻ PAYROLL ന്റെ video ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/fK6n09yEoNffo5c.html
Salary excess pay cheythu poyi athu employee's nte kayyil ninnu thirichu vangi entry egane varum? Plz answer mam
@TALLYACCOUNTINGMALAYALAM
2 жыл бұрын
Thank you for your comment. Reverse entry ചെയ്താൽ മതി. Cash ആണ് കൊടുത്തത് എങ്കിൽ cash account Dr to salary യിൽ excess amount കാണിച്ചാൽ മതി
Eighteen thousand nu eighty. Thousand ennu paranju, pls attend and concentrate when u present.ok, good
Weekly kodukunna wages case enganeyan tally prime treat cheyye kindly explain
@TALLYACCOUNTINGMALAYALAM
2 жыл бұрын
Thank you for your comment.. വീഡിയോ ചെയ്യാം ട്ടോ
@TALLYACCOUNTINGMALAYALAM
Жыл бұрын
Weekly wages ന്റെ വിഡിയോ ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/fmGTmbajhtGcocY.html
Salary account s of each person credited to cash is it correct? സാലറി ഡ്യൂ എൻട്രി കൊടുക്കാതെ നേരിട്ട് സാലറി ഓരോരുത്തരുടെയും അക്കൗണ്ടിൽ എക്സ്പെൻസ് ആയി കാണിക്കുകയും ക്യാഷ് ക്രെഡിറ്റ് ചെയ്യുകയും ചെയ്താൽ ശരിയാണോ
@TALLYACCOUNTINGMALAYALAM
Жыл бұрын
oru monthile salary next monthil anu kodukkuka. athukondu anu salary payable entry cheyyunnathu. onnu koodi kandal manasilakum. njan year end adjustment enna video cheythitundu.. athil detail ayitu parayunnumdu. link below . kzread.info/dash/bejne/l519k4-DqM2uctI.html
kindly advice me how can create site wise accounting in tally prime
@TALLYACCOUNTINGMALAYALAM
2 жыл бұрын
Construction accounting Alle. Video udan cheyyam
@unnikrishnan6131
2 жыл бұрын
@@TALLYACCOUNTINGMALAYALAM Yes ,for construction company Company needs to know site wise accounting for construction company Awaiting your optimistic reply
@Me-fg9dv
Жыл бұрын
Head office(HO) aanele Site enna peril ledger unadakkiya mathi. Aadyam site nn advance kodutha poleyum pinne site nte expence site il ninn kodutha poleyum kanicha pore. Eg: (cash frm HO to site) *) site a/c dr. To cash *) (expenses of site treat as) Expense a/c dr. To site 1 I think it is correct
@unnikrishnan6131
Жыл бұрын
@@Me-fg9dv project wise , how to do
@mookambika8159
Жыл бұрын
@@unnikrishnan6131 use the costing options and create each sites as seperate cost centers. or treat as different branches as in branch accounting if seperate bank and cash accounts are maintaining
1000 employees ulla companiyil oke engineya salary acnt maintain chyukaa
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. അങ്ങിനെ വരുമ്പോൾ payroll എന്ന option ഉപയോഗിച്ചാണ് Salar കൊടുക്കുക. ഇതിനെ ക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്..Link below kzread.info/dash/bejne/fK6n09yEoNffo5c.html
How to check every employees payroll details in Tally prime?? Nice teaching
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. Please share my videos. .Payroll video ചെയ്തിട്ടുണ്ട്. link below kzread.info/dash/bejne/fK6n09yEoNffo5c.html
@Me-fg9dv
Жыл бұрын
Gate way of tally 👉Display more reports 👉payroll
Manuvinte salary voucher paymentil kanichal kozhapam undo...salary a/c Dr to cash enn paranj
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. Salary entry month end ൽ book ചെയ്തു വെക്കുക മാത്രേ ചെയ്യുകയുള്ളു. Salary next monthil ആണ് കൊടുക്കുക
@ragner9106
Жыл бұрын
@@TALLYACCOUNTINGMALAYALAM ok maam
ഒറ്റ enty ആയിട്ടു jurnal ഇടമല്ലോ എന്തിനാ ഓരോ എൻട്രി idunathu
@TALLYACCOUNTINGMALAYALAM
Жыл бұрын
ഒറ്റ എൻട്രി ആയിട്ടും ചെയ്യാം. തുടക്കത്തിൽ ഉള്ള ആൾക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി യാണ് അങ്ങിനെ വെയ്തത്.
Salary ya kaalum kooduthal advance koduthal adh engana entry cheyya
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. ഇതിനെ ക്കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ട്.linl below kzread.info/dash/bejne/faBt27RtZtbNmLw.html അതേ പ്പോലെ due Salary യെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കി comment ചെയ്യണേ. ഇഷ്ടമായാൽ ഒന്ന് share ചെയ്യണേ
@tripmodeison9501
Жыл бұрын
Thank you so much 😍👍
@TALLYACCOUNTINGMALAYALAM
Жыл бұрын
@@tripmodeison9501 Thank you. താൽപര്യമുണ്ടെങ്കിൽ Tally online class ന് Join ചെയ്യാം. Basic ആയി തന്നെ പഠിക്കാം.Accountong bade ഇല്ലെങ്കിലും പഠിക്കാൻ പറ്റും. Email id syamalanarayanan@yahoo.in
Mam namukk tally dowlochayan patooo
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. പിന്നെന്താ download ചെയ്യാൻ പറ്റുമല്ലോ. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/Y6yHwbV8dczJXaw.html
@ltscribe4082
Жыл бұрын
@@TALLYACCOUNTINGMALAYALAM thanks
സാലറിയുടെ എത്ര ശതമാനം ആണ് സാലറി അഡ്വാൻസ് കിട്ടുക
@TALLYACCOUNTINGMALAYALAM
Жыл бұрын
Thank you for your comment. Normally 40 % വരെ കിട്ടാം. Exceptions ഉണ്ടാകാം.
Overtime ntha cheyya
@TALLYACCOUNTINGMALAYALAM
Жыл бұрын
Payroll നെക്കുറിച്ച് ഞാൻ വീഡിയേ ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/fK6n09yEoNffo5c.html അതിൽ over-time കാണിച്ചിട്ടില്ല. അതിനെക്കുറിച്ച് വീഡിയോ ചെയ്യാം ട്ടോ
@sreehariariyalli886
Жыл бұрын
Madam salary advance cost center vechitt staffite പേരിൽ കയറ്റാൻ patto
@muhammedarshad9779
Жыл бұрын
@@sreehariariyalli886 Yes F11➡️Enable cost centres - yes Salary advance എന്ന ledger create ചെയ്യുമ്പോൾ F12 ➡️Apply cost centre for ledgers - Yes Cost centres are applicable - Yes
Salary advance current asset alle mam
@TALLYACCOUNTINGMALAYALAM
2 ай бұрын
Thank you for your comment. Athe
@user-pm8zk1jx3k
2 ай бұрын
Appo loans and allowance athil aanallo salary advance kaanichathu Prepaid rent athinte under current asset alle mam appo difference enthaanu
ഒരു മാസത്തെ ആകെ സാലറി എത്രയാണെന്ന് എങ്ങനെ p&l അക്കൗണ്ട് ൽ നിന്നും കണ്ടുപിടിക്കും? Indirect expense ന്റെ കീഴിൽ അല്ലെ കാണുന്നത്. Indirect expense ൽ വേറെയും expense കാണിക്കില്ലേ?
@TALLYACCOUNTINGMALAYALAM
11 ай бұрын
Thank you for your comment. Indirect expense ന്റെ അവിടെ വെച്ച് ഒന്ന് enter ചെയ്താൽ മതി. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. kzread.info/dash/bejne/mWd_wdlpe87UicY.html
journalil cheyathe paymentil staff(name)salary ac dr to cash/bank ingane cheyan patumo
@TALLYACCOUNTINGMALAYALAM
6 ай бұрын
Thank you for your comment. അങ്ങിനേയും ചെയ്യാം. But നമ്മൾ ഒരുമാസത്തെ salary അടുത്ത മാസം അല്ല കൊടുക്കുകയുള്ളു അപ്പോൾ കഴിഞ മാസം expense ആയ salary വരണം. But payment ചെയ്യുന്നില്ല. അതുകൊണ്ടാണ് journalil ചെയ്യുന്നത്.
@jincejohn2794
6 ай бұрын
@@TALLYACCOUNTINGMALAYALAM athu month endil enter cheyithal pore
@TALLYACCOUNTINGMALAYALAM
6 ай бұрын
@@jincejohn2794 month endil enter ചെയ്താൽ മതി.
@TALLYACCOUNTINGMALAYALAM
6 ай бұрын
Cost centre എന്ന ഓപ്ഷൻ ഉപയോഗിച്ചിൽ മതി. kzread.info/dash/bejne/pn5kl7aehZyppqw.htmlsi=a9sj8XgZZ37whth8