TALLY ACCOUNTING MALAYALAM
TALLY ACCOUNTING MALAYALAM
This channel includes videos related to tally accounting and all the the basic concepts of general accounting. All the videos are in Malayalam. They are aimed at layman who doesn't have much knowledge of Accounting.
Пікірлер
Super class thankyou mam👏
good work
Interior furnishing and manufacturing company Accountant tally prime onn video cheyyuo
Ma'am, Purchase of fixed asset (Furniture) eath voucherilan kanikkuka? Payment/Purchase
Tax ഉണ്ടെങ്കിൽ purchase voucher ൽ ആണ് കാണിക്കുക. അല്ലെങ്കിൽ payment voucher ൽ ആണ് കാണിക്കുക. ഈ വീഡിയോസ് ഒന്ന് കണ്ട് നോക്കു. Fixed asset purchase entry kzread.info/dash/bejne/iqmFuJmFnafAebw.htmlsi=whXcrxxIvKm78ULM
Ma'am saloon shop le accounting annu parayamo ?❤
Mam tax ofcil egne use akuka parayumo
Thank you for your comment. ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിലെ Accounting work ടാലി പ്രൈമിൽ kzread.info/dash/bejne/Z6x6zZeMkbHSebw.htmlsi=xj3eARQDmleVlkeW
Mam oru 5 employees ulla company athil payroll vech cheyan kazhiyille?
എത്ര employees ആണെങ്കിലും payroll ഉപയോഗികാം.
❤
Thank u so much ma'am. Vere Orupad videos kanditum install cheyyan pattunnundayilla.. Ipol cheythu. Thank u for this video
Njan mam nte class enike useful akarullathane .Mam enike oru dout clear chythu tharoo njan intership chyukayane bank reconcialation statementil company nte statementil elam thannitund but bank nte statementil oru entry polum illa appo nammal egane bank reconcilation chyum
Onnu paranj tharoo
ഞാൻ plus 2 science ആണ് പഠിച്ചത്. Accountancy basics തീരെ അറിയില്ലേലും tally പഠിക്കാൻ സാധിക്കുമോ? എന്തൊക്കെ basics ആണ് അറിഞ്ഞിരിക്കേണ്ടത്?
തീർച്ചയായും പഠിക്കാൻ പറ്റും. ഞാൻ ടാല online class എടുക്കുന്നുണ്. അതിൽ Accounting basics ഉം പറയുന്നുണ്ട്. അത് പറഞ്ഞിട്ടാണ് ടാലിയിലേക്ക് കടക്കുക. എൻ്റെ ക്ലാസ്സിൽ ധാരാളം നോൺ commerce കാർ ഉണ്ട്. ഈ ക്ലാസ്സ് കഴിഞ്ഞാലും എപ്പോൾ വേണമങ്കിലും doubts clear ചെയ്യാം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു . എന്നിട്ട് ഇയാൾക്ക് എൻ്റെ ക്ലാസ്സിൽ ചേരണമെങ്കിൽ ചേരാം. മനസ്സിലാകുന്നുണ്ടോ എന്ന് നോക്ക നോക്കു Accounting basics. ചേരാൻ താൽപര്യമുണ്ടെങ്കിൽ mail ചെയ്താൻ മതി kzread.info/dash/bejne/iKuhrJdplcy2qpc.htmlsi=y2I0868OzLOdtUp_
ഒരു ബില്ലിൽ തന്നെ 18% & 12% items വരുമ്പോൾ അതേങ്ങയാണ് ചെയ്യുക?
Thank you for your comment. ഈ വീഡിയോയിൽ multi tax പറയുന്നുണ്ട്. കണ്ട് നോക്കൂ. Multi tzx gst rate kzread.info/dash/bejne/qmt-j9t9ftPUmso.htmlsi=g_UNdvEQpzSGysly
@@TALLYACCOUNTINGMALAYALAM tnku sooo much❣️
Nannayi manasilavunnunde ❤ great effort mam 💯🥰
Mam how can i join for learning tally through whatsapp in your new batch
എനിക്ക് mail ചെയ്താൽ മതി.id [email protected]
Very useful class❤
Thank you dear. ഈ വീഡിയോകൾ ഒന്ന് കണ്ട് നോക്കു.
Backup daily allathe. One week aayitt edukkan pattille
Backup എങ്ങിനെ വേണമെങ്കിലും എടുക്കാം.
Voucher create cheyyumbol same entry vannal ath voucher ll enter cheyyande pls reply ..
വേണം. എല്ലാ transactionum എൻ്റർ ചെയ്യണം
Ledger create cheyyumbol same transaction vannal one time mathram ledger create cheythal pore veedum cheyyandalo
ഒരു ledger ഒരു പ്രാവശ്യം മാത്രമേ create ചെയ്യാൻ പറ്റുള്ളു. പിന്നെ same ledger create ചെയ്യുമ്പോൾ duplicate കാണിക്കും
Mam may monthle salary june 16 nu kodukkunnathu engil athaayathu employee may 16 to june 16 ale 1 month ennu parayuka appol june 15 nu salary payble paranju kaanikkano Athaayathu ennaano kodukkunnathu athinte thale dhivasam payble aayi kaanikano
Very informative
Welcome dear
Informative
Thank you dear
Gst yude rate automatically vannillekil ath engane aane correct cheyyukka Reply plz mam😢
Thank you for your comment. ഒരു functionil ആയിരുന്നു. അതാണ് reply വൈകിയത് ട്ടോ ഈ വീഡിയോ കണ്ട് നോക്കു. GST വരാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഇതിൽ എല്ലാം പറയുന്നുണ്ട്. Doubts clearing section kzread.info/dash/bejne/maJ1o6trkpzHiKg.htmlsi=Zu3FWKuoIak28P1w
Very useful vedio Thanks Miss❤
Welcome dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. How to generate EWay bill in tally prime kzread.info/dash/bejne/e3d1yrKIh9WqZaw.htmlsi=WqinKFf4SlcPaIdD How to generate e-invoice in Tally prime kzread.info/dash/bejne/pICuzZaDkdPcn6g.htmlsi=AHXUf2FsCHWni_AB
❤❤❤teacher 🙏🙏🙏
Welcome dear
Gst yude rate automatically aayi vannillekil enth cheythal aane varuka Pls reply mam
ഈ വീഡിയോ കണ്ട് നോക്കു. ഇതിൽ GST automatic ആയി വരാതിരിക്കാനുള്ള കാരണങ്ങൾ പറയുന്നുണ്ട്. kzread.info/dash/bejne/maJ1o6trkpzHiKg.htmlsi=mt9b-qyKKnxmZQPk
Ma'am najn mail ayachit ponilla, enganeya onn contact cheyunne
ഇതിലേക്ക് ചെയ്തോളൂ. syamastallyclass@gmail.കോം
Mam kure purchase and sale cheithaalum ingane aano duties and taxesil gst amount undaakuka . multiple gst aayaalum ingane aano
Please upload a video about for accounting of Oil & Gas industries In Gulf Countries
Tally prime 4 .1 il vanna GST report nea kurich oru vedio cheyyamo?
🙏 നമസ്കാരം 🙏ഞാൻ ഡിഗ്രി കോമേഴ്‌സ് ആയിരുന്നില്ല. MBA ഫിനാൻസ് പാസ്സ് ആയിട്ടുണ്ട്. ഞാൻ ഇപ്പോഴുള്ള Tally & GST പഠിച്ചാൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടുമോ? ബികോം, Mcom, അങ്ങനെ ഉള്ള ഡിഗ്രി നിർബന്ധം ഉണ്ടോ? MBA ഫിനാൻസ് കൊണ്ട് ജോലി കിട്ടുന്നില്ല. Career gap വന്നു.
Thank you for your comment. തീർച്ചയായും ജോലി കിട്ടും. MBA കഴിഞ്ഞതുകൊണ്ട് നല്ല chance ഉണ്ട്. ഞാൻ ടാലി online class എടുക്കുന്നുണ്
@@TALLYACCOUNTINGMALAYALAM Thanks🙏 ഞാൻ ജോയിൻ ചെയ്‌യാം. കോമേഴ്‌സ് പഠിക്കാത്തവർക് എളുപ്പം ആണോ?
@@MyOpinion664എൻ്റെ ക്ലാസ്സിൽ ധാരാളം noncommerce കാർ ഉണ്ട്. Simple ആണ്. കുറച്ച് points മാത്രം മനസ്സിലാക്കിയാൽ മതി.
Namukku customer purchase order thannu aaa po no aaano nammude sales order l kaanikkendathu
അതെ. Purchase order in tally prime kzread.info/dash/bejne/nJmVm6V9csKpZaw.htmlsi=1npV08BW93lilPrU
Tally maths anno full
Tally full maths anno
Tally maths anno
Onnum manassilavunilla
Samshayam choikkunnavarkku replay kodukkoo
Nj oru disability student annu .disability certificate und.b com kayinju tally dipolma office a/c kayinju.helper kondu ethrayum vare pass ayi..interview und nale.enthava enn oru pidutham illa.nj freshers annu.
Mam month endil rent , salary angane ullathu ellaam kodukkaan undu athaayathu salary payble angane kaanikkano .oru monthile salary pittathe monthil alle kodukkuka .chila timil salary allengil rent monthu 15 nu allel vere date nu aanu kodukkunnathu engil athu engane month endil payble aayi kaanikanam
Thank you for your comment ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Salary advance കൊടുത്തു. Salary payable entry kzread.info/dash/bejne/l519k4-DqM2uctI.htmlsi=n9vjZGurzZ9zbtkF Audit Accounting in tally prime. ഈ വീഡിയോയിൽ എല്ലാ adjustments കളും പറയുന്നുണ്ട്. kzread.info/dash/bejne/eq54s6Wyc9iTaLg.htmlsi=1ZkhOzneox2RhUrg
Njn mail aychirun tallygst padikn ashshane
Mail എനിക്ക് കിട്ടിയില്ലല്ലോ. .yahoo ലേക്ക് ആണോ അയച്ചത്? ഇതിലേക്ക് അയച്ചാളു. [email protected]. ഞാൻ ഉറപ്പായും reply തരും ട്ടോ.
Super madam❤️❤️❤️
Thank you dear
🙏👍
❤️❤️
Maam.. How to change the date. For eg: I have to create the daily voucher for fy 2023 to 2024, but system shows that date is below current date. Kindly guide. Iam a new user.
Gateway of tally alt f2 then chane period. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. How to change financial year in tally prime kzread.info/dash/bejne/qYqblpJtZ7jXk9I.htmlsi=T3goJodNgPuBcptQ
🙏🙏🙏
Madam maintenance service ne kurichu oru video cheoyyumo 🙏🏻
Travelse accounting vedio kanikamó
How to calculate los of pay sum of basic +HRA+TA