# Accountant Interview Questions | Malayalam | Tally Prime Based Interview Questions | മലയാളത്തിൽ!

Accountant Interview Questions | Malayalam | Tally Prime Based Interview Questions | മലയാളത്തിൽ
Hello Friends, I am Syamala Narayanan. My Channel Name is Tally Accounting Malayalam |
ഞാൻ ഈ വീഡിയോയിൽ ടാലി പ്രൈം based interview questions ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Other Useful Videos,
Tally prime full course
• Tally Prime Full Tutor...
Cost centre and Cost category
• # Tally Prime # Cost C...
Types of Vouchers in Tally prime,
• Types Of Vouchers Int...
GST in Tally prime
• # Tally Basic To Advan...
GST in Tally prime 3.0.1
• GST Accounting in Tal...
Inventory management
• #Tally Prime | Stock I...
Bank Reconciliation statement in tally prime
• Bank Reconciliation St...
payroll in tally prime
• Payroll Calculation in...
Tally online class contact me by mail
syamalanarayanan@yahoo.in
syamastallyclass@gmail.com
ടാലി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി
• #Tally Prime| Tally Pr...

Пікірлер: 32

  • @user-vy1zm8lk1z
    @user-vy1zm8lk1z2 ай бұрын

    Madam , njn 2 company create cheythathil last create cheytha company save cheyth window close aakubol miss aavunnu. Enthukondann angane varunnath.? Please reply me

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 ай бұрын

    മുകളിൽ company എന്ന ഒരു option കാണും അതിൽ click ചെയ്ത് select company എടുത്താൽ മതി. അപ്പോൾ ആ company select ചെയ്യാൻ പറ്റും

  • @user-vy1zm8lk1z

    @user-vy1zm8lk1z

    2 ай бұрын

    Thanku mam❤

  • @mhdnishad7156
    @mhdnishad71566 ай бұрын

    Thanks❤

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Welcome dear

  • @neethuneethu2927
    @neethuneethu29273 ай бұрын

    Madam orupad useful ആണ്.. Thanku madanm

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    3 ай бұрын

    Thank you so much dear ഈ വീഡിയ ഒന്ന് കണ്ട് നോക്കൂ. kzread.info/dash/bejne/mKmt2td8pqu3nsY.htmlsi=0_mTxA4Bf39NqOPR

  • @ramnishputhan3136
    @ramnishputhan31362 ай бұрын

    Thank You

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 ай бұрын

    Welcome dear. ഇഷ്ടമായാൽ ഒന്ന് ഷേർ ചെയ്ത് കൊടുക്കണേ plrade

  • @AnuRayaan
    @AnuRayaan6 ай бұрын

    ചേച്ചി, playlist ഒന്നുകൂടി നല്ല രീതിയിൽ, ഒരു order യിൽ arrange ചെയ്യാമോ. വലിയ ഉപകാരം ആയേനെ. ചേച്ചിയുടെ ക്ലാസുകൾ ഒരുപാട് useful ആണ്. Thank you.. 👍🏻👍🏻

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Thank you for your comment. ഞാൻ ശ്രമിക്കാം ട്ടോ

  • @joble3105
    @joble31053 ай бұрын

    Hi do a video about the concept of TDS in detail

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    3 ай бұрын

    Thank you for your comment. TDS നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. kzread.info/dash/bejne/f3WTza-DdKnVcrg.htmlsi=CnyVNrir-r2sBnZ9

  • @Travelnbites
    @Travelnbites24 күн бұрын

    Madam, ഞാൻ ഒരു പുതിയ ഏകദേശം 3 മാസം ആയിട്ടുള്ള ഒരു ട്രെഡിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി join ചെയ്തു. പക്ഷെ gst അടച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അവിടെ ചെയ്തിട്ടില്ല. ഇതുവരെ ഒരു proper system ഉള്ള കമ്പനിയിൽ ആണ് വർക്ക്‌ ചെയ്തിട്ടുള്ളത്, പക്ഷെ അത് എങ്ങനെ ഉണ്ടാക്കാം, എവിടുന്ന് തുടങ്ങണം എന്ന് അറിയുന്നില്ല. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? അതുപോലെ ഇതുപോലുള്ള സംശയങ്ങൾ ചോദിക്കാനുള്ള whatsapp ഗ്രൂപ്പോ വല്ലതും ഉണ്ടോ?

  • @user-vy1zm8lk1z
    @user-vy1zm8lk1z2 ай бұрын

    Madam njn oru start up company il work cheyyukayan. Avde proper accounting system illa. Kurach transactions okke miss ayittund. Appo Balance tally aakan enthaan cheyyuka.

  • @WOF-WORLDOFFANTACIES
    @WOF-WORLDOFFANTACIES6 ай бұрын

    Eeee bom l tea spoon table spoon okke set aaakunna viseo idaavo its urgent

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Thank you for your comment Bread manufacturing video ചെയ്തിട്ടുണ്. Link below kzread.info/dash/bejne/c4Wu19SGmczPnZs.htmlsi=g7ur0jnEdLA45XvG

  • @HibaNazrin-ws5gg
    @HibaNazrin-ws5gg2 ай бұрын

    Hello mam Nan ee course padichit ind pakshe ith eganeyane joli ke apply chayyandath yenn ariyulaa onn parann tharamooo.. pleasee.....?

  • @Farsath999
    @Farsath9996 ай бұрын

    Sales entry journal ചെയ്യുന്നത് എന്ത് കൊണ്ടാണ്. In my company Sales vouchers ചെയ്യുന്നുണ്ട്. Same time Journal ഇതിലും sales ചെയ്യുന്നു ഇത് എങ്ങനെ ആണ്.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Thank you for your comment. സാധാരണ നമ്മൾ inventory കാണിക്കുന്നില്ലെങ്കിൽ അത് നമുക്ക് journalim ചെയ്യാം. Eg. ഒരു asset sale ചെയ്യുന്ന entry journal ൽ ചെയ്യാം.. same time അത് sales ലും ചെയ്യാം. അതുപോല scholl and college Accounting ഉം ഇതുപോലെ ചെയ്യാം

  • @bouncingz598

    @bouncingz598

    5 ай бұрын

    non bank or non cash transaction aan journal cheyyunnath eg: credit sale aanenkil journal cheyyam ,cash sale aanenkil sales il cheyyam ,but cash sale aanenkilum ella companieas um credit sale aayitt kaanikkukayollu ath eth customer aanenn pinneed kaanuvaanan

  • @roseyaaa.
    @roseyaaa.4 ай бұрын

    Mam oru company il ethra accountants undavum?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    3 ай бұрын

    വലിയ firm ആണങ്കിൽ 2 പേർ ഉണ്ടാകും

  • @anstories5611
    @anstories56115 ай бұрын

    Advocates nu tally padikunath nthnanu maam

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    5 ай бұрын

    Accountant job നു കേറാൻ വേണ്ടിയാണ്. വക്കീൽ ജോലി എപ്പോഴും ചെയ്യാമല്ലോ.

  • @user-vy1zm8lk1z
    @user-vy1zm8lk1z2 ай бұрын

    Company il tally education mode il use cheyyunnathkond kozhappamundo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 ай бұрын

    കമ്പനിയിൽ ഉപയോഗിക്കാൻ പറ്റില്ല. Date മാറ്റാൻ പറ്റില്ല

  • @user-vy1zm8lk1z

    @user-vy1zm8lk1z

    2 ай бұрын

    Appo eth mode aan edukkuka

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 ай бұрын

    Original Tally with license വാങ്ങിക്കണം. എകദേശം 28000 ആകും. അടുത്തുള്ള Tally disyributet നെ സമീപിച്ചാൽ മതി.

  • @user-vy1zm8lk1z

    @user-vy1zm8lk1z

    2 ай бұрын

    Ok Thank you madam ❤❤❤

  • @faslukk7146
    @faslukk71466 ай бұрын

    Mam contact number tharavo?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Mail id. ഇതാ syamastallyclass@gmail.ccom

Келесі