Bank Reconciliation Statement in Tally Prime | Tally Prime Tutorial In Malayalam |

Hello I am Syamala Narayanan. My Channel Name is Tally accounting Malayalam.
Bank Reconciliation Statement in Tally Prime | tally prime Tutorial in Malayalam |
Bank Reconciliation in Tally prime 3.0.1
• BANK RECONCILIATION ST...
Tally online class contact me by mail
syamalanarayanan@yahoo.in
syamastallyclass@gmail.com
Other Useful Videos,
Tally prime full course
• Tally Prime Full Tutor...
Cost centre and Cost category
• # Tally Prime # Cost C...
Types of Vouchers in Tally prime,
• Types Of Vouchers Int...
GST in Tally prime
• # Tally Basic To Advan...
GST in Tally prime 3.0.1
• GST Accounting in Tal...
Inventory management
• #Tally Prime | Stock I...
Bank Reconciliation statement in tally prime
• Bank Reconciliation St...
payroll in tally prime
• Payroll Calculation in...
ഗൾഫ് അക്കൊണ്ടന്റ് മാർക് വേണ്ടി കു ട്ടിലി പരമ്പര
• Gulf Accounting With V...
Gulf Accounting with Vat part1
• Gulf Accounting with V...
Gulf Accounting with part2
• Gulf Accounting with V...
Gulf Accounting input vat and output vat
• gulf accounting part ...

Пікірлер: 92

  • @joshnafranklin6149
    @joshnafranklin6149Ай бұрын

    Background music disturbance ഉണ്ടാക്കുന്നു mam.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Ай бұрын

    Music ഇല്ലാതെ വീഡിയോ ചെയ്തിട്ടുണ്. കണ്ട് നോക്കു. ബാങ്ക് Reconciliation in Tally prime. കണ്ടിട്ട് അഭിപ്രായം പറയണേ. kzread.info/dash/bejne/qYxhtZJvipfYgLg.htmlsi=HP_pXlKtXspg98Xv

  • @sreejithk25
    @sreejithk252 жыл бұрын

    Ma'am, Please avoid the background music.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Ok. പുതിയ Reconciliation വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ. kzread.info/dash/bejne/qYxhtZJvipfYgLg.htmlsi=tZV7wwxREO8XtFMJ

  • @mallucricket8675
    @mallucricket86752 жыл бұрын

    Video കാണുന്നവർ ഒരു like കൂടി ചെയ്താൽ അവർ നമ്മൾക്ക് ചെയ്തുതരുന്ന അറിവിന്‌ ഒരു പ്രത്യുപകാരം ആയി മാറും 🤗

  • @HP732342
    @HP732342 Жыл бұрын

    ഇത്രയും വിശദമായി കാര്യങ്ങൽ പറഞ്ഞു തരുന്ന ക്ലാസുകൾ യൂട്യൂബിൽ കുറവാണ്. ഞാൻ കണ്ട എല്ലാ ക്ലാസുകളും എനിക്ക് പ്രയോജനപ്പെടുന്നു എല്ലാ വിധ ആശംസകളും നേരുന്നു. ***** Bank statement ൽ cheque return charge 100 aanu എങ്കിൽ സ്ഥാപനം 200 രൂപ ഈടാക്കുന്നു ഇതിൻ്റെ entry എങ്ങിനെയാണ് കൊടുക്കേണ്ടത് മാഡം

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    ഒരു പാട് ഒരുപാട് സന്തോഷം തോന്നി ഈ കമന്റ് വായിച്ചപ്പോൾ. ടാലി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കണം എന്നതായിരുന്നു ഈ ചാനൽ തുടങ്ങാനുള്ള കാരണം. അതിന് എനിക്ക് തുണയായത് എന്റെ 10-12 കൊല്ലത്തെ teaching experience ആണ്. നിങ്ങളുടെ ഓരോരുത്തരുടേയും സപ്പോർട്ട് കൊണ്ടാണ് ഇത്രയും ചെയ്യാൻ പറ്റുന്നത്. ഇനിയങ്ങോട്ടും ഉണ്ടാകും എന്നു തന്നെ വിശ്വസിക്കുന്നു. Again Thanku so much . ഇനി 100 Rs. കൂടി Payment ൽ ചെയ്താൽ മതി. കാരണം business ന്റെ expense ആണല്ലോ അത്.

  • @user-po7fz5me3i
    @user-po7fz5me3i3 ай бұрын

    Really helpful ma'am

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    3 ай бұрын

    Thanku dear. പുതിയ വീഡിയോ ചെയ്തിട്ടുണ്ട്. Link below kzread.info/dash/bejne/qYxhtZJvipfYgLg.htmlsi=9tnVTP-oGOZjyRQJ

  • @adhiii4561
    @adhiii45617 ай бұрын

    Thank you ❤

  • @amsathulanshadk
    @amsathulanshadk Жыл бұрын

    Thanks

  • @Kitty-fx8ei
    @Kitty-fx8ei Жыл бұрын

    Useful. Thanku🤗❤

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    മാനുവൽ ആയി reconciliation ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്. Link below kzread.info/dash/bejne/hJei25tsgMbeqdI.html

  • @vijijimmy1369
    @vijijimmy1369 Жыл бұрын

    ❤ thank you so much

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ടു നോക്കു. All banking entrie kzread.info/dash/bejne/g2ZkzKaqZNmbpps.html

  • @MRHUNTER4
    @MRHUNTER4 Жыл бұрын

    BEST CLASS

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thanku so much. ജോലിക്ക് ശ്രമിക്കുകയാണെങ്കിൽ shop accounting എന്ന Playlist ൽ എല്ലാ Shop കളുടേയും accounting videos ഉണ്ട്.

  • @mallucricket8675
    @mallucricket86752 жыл бұрын

    👍👍👍

  • @mhdnoufal.v3351
    @mhdnoufal.v3351 Жыл бұрын

    Thank you mam

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much. തുടർന്നും എന്നെ support ചെയ്യണേ

  • @fmk7309
    @fmk73098 ай бұрын

    Mam nammude oru customer nammuk oru cheque thannu appol aa time nammal nammude ledgeril entry cheyyano. Alla ath passakumbol aahno entry cheyyande

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    8 ай бұрын

    നമുക്ക് cheque കിട്ടുമ്പോൾ തന്നെ നമ്മൾ enter ചെയ്യണം. കാരണം നമ്മൾ accrual basis ആണ് follow ചെയ്യുന്നത്. Accrual basis നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്. Hard journal entries kzread.info/dash/bejne/mKJ7lauKdcTIl9o.htmlsi=cuEvT5KAIb7s0lGU

  • @hayarhroshan5167
    @hayarhroshan51674 ай бұрын

    Really usefull❤ Thank you🙌

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    4 ай бұрын

    Thank you so much

  • @muhammadshafeeq3186
    @muhammadshafeeq3186 Жыл бұрын

    Medam ….can you explain opening brs in bank reconcilation..please with two exaples…please

  • @adarshr2282
    @adarshr2282 Жыл бұрын

    ❤️

  • @abdulgafoorvilayil4377
    @abdulgafoorvilayil4377 Жыл бұрын

    Very nice

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ഈ വീഡിയോ ഒന്ന് കണ് നോക്കു. Bank transactions kzread.info/dash/bejne/g2ZkzKaqZNmbpps.html

  • @suhailmohamed4014
    @suhailmohamed4014 Жыл бұрын

    ❤❤

  • @salmanfarispp6436
    @salmanfarispp64366 ай бұрын

    Nice video ❤👍 Oru qustion und Paid cheytha cheque return ayath statement kitttumbo aan arinjathenkil aa transaction recocile cheyyano Athoo chque retun eanna journal cheyal aano

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Thank you for your comment. Return ചെയ്ത എൻട്രി ചെയ്താൽ മതി.

  • @suhaibk7681

    @suhaibk7681

    5 ай бұрын

    CHEQUE Return aavumpol enganeyan entry varika? @@TALLYACCOUNTINGMALAYALAM

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    5 ай бұрын

    @@suhaibk7681 cheque കൊടുത്തതിന്റെ നേരെ opposite entry കൊടുക്കുമ്പോൾ By party To bank Return വരുമ്പോൾ By bank To party

  • @rajeshsnair9328
    @rajeshsnair93282 жыл бұрын

    👍

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thanks

  • @aspirant3512
    @aspirant35129 ай бұрын

    Mam ledgeril balance ind, bank statementil balance ella. Appo ledgerile balance reverse entry cheyanoo.please replay

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    9 ай бұрын

    Thank you for your comment. അപ്പോൾ അത് എന്താണെന്ന് check ചെയ്യുക. Bank statement ൽ വന്നാൽ മാത്രമേ date അടിച്ചു കൊടുക്കേണ്ട കാര്യമുള്ളു. ഇപ്പോൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

  • @zainasainudeen3126
    @zainasainudeen31262 жыл бұрын

    Ma'am Background music onnu avoid cheyyan pattumo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. ഇപ്പോൾ music വെക്കാറില്ല.

  • @Malayaliiii351
    @Malayaliiii3516 ай бұрын

    Company ledger date 1 may 2021 . Bank statement il date 3 may 2021 ennu an kanikunath engil ....bank date column il 3 may 2021 ennu alle ......plz rpl ma'am 🙌

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    Thank you for your comment. അതെ 3 may.

  • @billazkfn4664
    @billazkfn46642 жыл бұрын

    Helo Tally crack version എങ്ങിനെയാണ് sales enter ചെയുന്ന സമയം purchase price അറിയാൻ സാധിക്കുക

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. ഇതിനെ ക്കുറിച്ച് നാളെ വീഡിയോ ഇടാം. Please share my videos.

  • @psccombinestudy9233
    @psccombinestudy92332 жыл бұрын

    Mam ..pls do more videos

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. ഒരു പാട് വീഡിയോസ് ചെയ്തിട്ടുണ്. ചാനലിൽ നോക്കി കണ്ടു നോക്കു ട്ടോ. Tally യിലെ ഏതെങ്കിലും topic വേണമെന്നുണ്ടെങ്കിൽ പറഞാൽ മതി.

  • @greeshmadas4889
    @greeshmadas4889 Жыл бұрын

    Clearly understood 🎉

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much.

  • @abdulmalik4641
    @abdulmalik46418 ай бұрын

    Madam e video ill Edakki Eda Music Disturb Cheyinadhu Pls Control Noice

  • @abdulmalik4641
    @abdulmalik46418 ай бұрын

    Madam Clear ayitu undu But Ningaloda video ill noice irikinadhu korachu sari aakam pattu

  • @farhanparru878
    @farhanparru878 Жыл бұрын

    Halo mam tally prime students ayitt oru WhatsApp group thudago students valare use full akum mam plzzz

  • @babusreedhar9232
    @babusreedhar9232 Жыл бұрын

    Thanks Madam നല്ലവീഡിയോ🙏 പക്ഷേ ആ Background Music 🎵 വേണ്ടായിരുന്നു

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. ശരിയാണ്. അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ട്

  • @venugopalannairpn4067
    @venugopalannairpn4067 Жыл бұрын

    ടാലി പ്രൈമിൽ without ചെയ്യാനുള്ള option ഉണ്ടോ? ചില പ്പോൾ അങ്ങിനെയുള്ളതും വരാറുണ്ട് . അത് വേറെ മാനുവലായി ചെയ്യാറാണ് പതിവ്

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you so much for your comment. Without എന്നതുകൊണ് എന്താണ് ഉദ്ദേശിച്ചത്?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Without. Means? എന്താ ഉദ്ദേശിച്ചത്?

  • @venugopalannairpn4067

    @venugopalannairpn4067

    Жыл бұрын

    ബിൽ ഇല്ലാതെ വരുത്തുന്ന സാധനങ്ങൾ

  • @ebinjoseph8687
    @ebinjoseph8687 Жыл бұрын

    Last vanna 4000 next month kanikunnathenkil date next month ale kodukende

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Bank statement ൽ എന്നാണോ വന്നത് ആ date ആണ് അടിച്ചു കൊടുക്കേണ്ടത്.

  • @ebinjoseph8687

    @ebinjoseph8687

    Жыл бұрын

    @@TALLYACCOUNTINGMALAYALAM thanks for ur rly

  • @abinouseph3705
    @abinouseph3705 Жыл бұрын

    E music ellathe video cheyavo pls...

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Sorry. ഇപ്പോൾ music വെക്കാറില്ല

  • @krishnapriyab2327
    @krishnapriyab23272 жыл бұрын

    music Venda aayirunnu

  • @aryamols1608
    @aryamols16085 ай бұрын

    Madam plz avoid the background music

  • @ajnas.2719
    @ajnas.27192 жыл бұрын

    How to install app.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Thank you for your comment. Link below Tally ERP9 download kzread.info/dash/bejne/d6al1saRo5nPk7w.html

  • @Kitty-fx8ei
    @Kitty-fx8ei Жыл бұрын

    4000 amount statement l ilengilo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. അപ്പോൾ date അടിച്ചു കൊടുക്കണ്ട. Check ചെയ്യേണ്ട Figure ആണ്. അത് അടുത്ത മാസം clear ആകും.

  • @sana___dul__kif
    @sana___dul__kif8 ай бұрын

    Nz music

  • @virus9720
    @virus9720 Жыл бұрын

    Background music ozhichu baaki adipoli aarnnu

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Back ground music over ആയിപ്പോയി.sorry.

  • @MyDremzDubai
    @MyDremzDubai4 ай бұрын

    Mam Online class undo

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    4 ай бұрын

    Yes. Mail cheytholu. syamastallyclass@gmail.com

  • @ramshad5055
    @ramshad50552 жыл бұрын

    please avoid bgm

  • @dijilng6157
    @dijilng61578 ай бұрын

    Plz avoid background music

  • @mallucricket8675
    @mallucricket86752 жыл бұрын

    Miss, ഈ statement പറഞ്ഞാൽ എന്താണ്?

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Statement എന്ന് പറഞ്ഞാൽ passbook ആണ്. Thank you for your comment.

  • @anas5170
    @anas51702 жыл бұрын

    Music venda madam

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    2 жыл бұрын

    Ok

  • @aswathychandran6390
    @aswathychandran63906 ай бұрын

    Madam ബാങ്കിൽ നിന്നും സ്റ്റെമെന്റസ് എടുക്കുന്നത് എങ്ങനെയാ

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    നമ്മൾ ചോദിച്ചൽ bu statement email ചെയ്തു തരും.

  • @aswathychandran6390

    @aswathychandran6390

    6 ай бұрын

    🥰

  • @aswathychandran6390

    @aswathychandran6390

    6 ай бұрын

    Mail through aano chodhikkendath atho vilichal mathiyo

  • @aswathychandran6390

    @aswathychandran6390

    6 ай бұрын

    രണ്ട് ബാങ്കുകളിൽ നിന്നും transactions നടത്തുന്നുണ്ടെങ്കിൽ അത് എങ്ങനെയാണു deal ചെയ്യുക

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    6 ай бұрын

    ​@@aswathychandran6390വിളിച്ചാലും മതി

  • @devums5454
    @devums54548 ай бұрын

    Plzz avoid tha background music

  • @muhammadafsal2970
    @muhammadafsal29706 ай бұрын

    Background മ്യൂസിക് ഇട്ടിറ്റാണോ ഇത്തരം വീഡിയോ upload ചെയ്യുന്നത്

  • @DumpAi111
    @DumpAi1112 жыл бұрын

    irritating baground music

  • @akshaykr1924
    @akshaykr1924 Жыл бұрын

    Valare nalla oru class inte idayil ee music enthinaa... really irritating 😖.

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Sorry. ഇപ്പോൾ music ഇടാറില്ല. ഞാൻ ആ വീഡിയോ music ഇല്ലാതെ upload ചെയ്യാം ട്ടോ

  • @chekavar8733
    @chekavar8733 Жыл бұрын

    Teacher plz ദയവായി Bgm ഒഴിവാക്കുക, വളരെ അസഹനീയം🙏

  • @TALLYACCOUNTINGMALAYALAM

    @TALLYACCOUNTINGMALAYALAM

    Жыл бұрын

    Thank you for your comment. Sorry. ഇപ്പോൾ music വെക്കാറില്ല. ഞാൻ മാനുവൽ ആയിട് reconciliation ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്.

  • @chekavar8733

    @chekavar8733

    Жыл бұрын

    @@TALLYACCOUNTINGMALAYALAM thanks lot🙏

Келесі