Swapna Sanchari - സ്വപ്ന സഞ്ചാരി Malayalam Full Movie || Jayaram, Samvrutha Sunil || TVNXT Malayalam

Фильм және анимация

Watch and Enjoy Swapna Sanchari - സ്വപ്ന സഞ്ചാരി Malayalam Full Movie || Jayaram, Samvrutha Sunil || TVNXT Malayalam
#SwapnaSanchari #SwapnaSanchariMalayalamFullMovie #LatestMalayalamMovies #SuperHitMalayalamMovies @tvnxtmalayalam7852
Title Name : Swapna Sanchari - സ്വപ്ന സഞ്ചാരി Malayalam Full Movie || Jayaram, Samvrutha Sunil || TVNXT Malayalam
Movie Name : Swapna Sanchari - സ്വപ്ന സഞ്ചാരി
Director : Kamal
Producer : Thankachan Emmanuel
Starring : Jayaram, Samvrutha Sunil, Innocent, Salim Kumar, Anu Emmanuel, Harisree Ashokan, Jagathy Sreekumar, Balachandran Chullikkadu, Bhama, Meera Nandan And Others
Music Director : M. Jayachandran
Screenplay : Girish Kumar
Story : Girish Kumar
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 502

  • @ranjuknair113
    @ranjuknair1132 жыл бұрын

    ജയറാം ഏട്ടൻ ഫാൻസ് എത്ര പേരുണ്ട് ഒന്ന് കാണിച്ചു കൊടുക്കാം👍👍💟💟👍👍👍

  • @ananthupr2927

    @ananthupr2927

    2 жыл бұрын

    kzread.infoWYeSyJLf9qo?feature=share

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Yeah!

  • @moviebits3360

    @moviebits3360

    2 жыл бұрын

    Arumilla oomfi🥲

  • @solderingmastertech3802

    @solderingmastertech3802

    2 жыл бұрын

    @@moviebits3360 🙁

  • @user-jn1ks8dd4j

    @user-jn1ks8dd4j

    2 жыл бұрын

    @@moviebits3360 like nokkiyal thangal oomfum😂

  • @jithinpk7977
    @jithinpk79772 жыл бұрын

    സലിംകുമാറിനെപോലെയുള്ള ഒരു കൂട്ടുകാരനുണ്ടെങ്കിൽ ജീവിതം വേറെ ലെവൽത്തന്നെയാ

  • @sivan3189

    @sivan3189

    2 жыл бұрын

    സലിം കുമാർ, ഹരിശ്രീ അശോകൻ ഇവർ ഉണ്ടേൽ ആരുടെ ലൈഫും success ആകും

  • @solderingmastertech3802

    @solderingmastertech3802

    2 жыл бұрын

    @@sivan3189 സിനിമ skip ചെയ്തതാണോ കണ്ടത്. 🙁 ഹരിശ്രീ അശോകൻ നല്ല കൂട്ടുകാരൻ അല്ല ആദ്യം സിനിമ ഫുൾ കാണ്

  • @sivan3189

    @sivan3189

    2 жыл бұрын

    @@solderingmastertech3802 ഞാൻ ഈ സിനിമയെ കുറിച്ചല്ല പറഞ്ഞത് normally അവർ നല്ല സപ്പോർട്ടിങ് റോൾസ് ആണ് ചെയുന്നത്

  • @solderingmastertech3802

    @solderingmastertech3802

    2 жыл бұрын

    @@sivan3189 okay 🥰

  • @muhammedshihab559

    @muhammedshihab559

    Жыл бұрын

    എനിക്കുണ്ടായിരുന്നു ഒരു ജയറാമിന്റെ റോൾ പോലൊരു കൂട്ട് കാരന്‍ ajayan അവന്‍ ഞാൻ ഒരു പഴയ ചിന്താഗതി കാരന്‍ ആയിരുന്നു.....അവന്റെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമായിരുന്നു പക്ഷേ കൂട്ട് കെട്ട് ഭാവവും.പാവത്തിനെ എല്ലാവരും kuudi ചതിച്ചതാ എനിക്ക് കുടുംബത്തിൽ നിന്ന് കിട്ടിയ വീതം വരെ വിറ്റ് കടം വീട്ടീ പക്ഷേ തീര്‍ന്നില്ല എല്ലാം അവസാനിപ്പിച്ച് അവന്‍ പോയീ........

  • @jojijohnjohn7816
    @jojijohnjohn78162 жыл бұрын

    ഇതുപോലെയുള്ള വേഷം നല്ലതുപോലെ ചേരുന്നത് ജയറാമേട്ടനാണ് ❤️ നല്ല movie 👍👍👍

  • @gokuldas5274
    @gokuldas52742 жыл бұрын

    ഹൃദയത്തിൽ ഒരു വിങ്ങൽ വന്നു climax scene ഒക്കെ കണ്ടപ്പോൾ

  • @user-nq9pk9vg8x
    @user-nq9pk9vg8x2 жыл бұрын

    ഒരിക്കൽ കണ്ടതിനു ശേഷം പിന്നെ ഈ സിനിമ കാണാൻ തോന്നിയില്ല കാരണം കരയാൻ വയ്യാത്തോണ്ടാണ് വല്ലാത്തൊരു വിങ്ങൽ....... ജയറാമേട്ടന്റെ അഭിനയം 👌🏻👌🏻👌🏻👌🏻

  • @Vrindadayanandhan

    @Vrindadayanandhan

    2 жыл бұрын

    ശെരിയാണ് കേട്ടോ 🥲

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    സത്യം ആണ് ✨💓

  • @sreeramkulathoor17
    @sreeramkulathoor172 жыл бұрын

    ഒരാളുടെ ജീവിതത്തിൽ എന്നും കൂടെ കൂട്ടാൻ ഉള്ള സിനിമ. തിരക്കഥ , സംവിധാനം, അഭിനയം ഒന്നും പറയാനില്ല ഗംഭീരം 😀.

  • @toothstory9765

    @toothstory9765

    Жыл бұрын

    Lhh😮lomkr😢rr😊

  • @salmancrzz5363

    @salmancrzz5363

    8 ай бұрын

    ❤❤❤❤❤❤❤

  • @acahmed3775
    @acahmed37752 жыл бұрын

    ശരിക്കും ഈ സിനിമ കണ്ടിട്ട് ഉള്ള് പിടഞ്ഞു പോയി 😔😭 outstanding performance of each and everyone 👍🏻👍🏻 കമലിനെ പോലുള്ള ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രമേ ഇത്തരമൊരു പടം എടുക്കാൻ പറ്റൂ 😍😍

  • @user-rq6ff1yp8r
    @user-rq6ff1yp8r2 жыл бұрын

    ഒരു വേറെ റേഞ്ച് പ്രതാപകാലം ഉണ്ടായിരുന്നു ഇങ്ങേർക്ക്.. തിരിച്ചു വരണം... പൂർവാധികം ശക്തിയായി 🙏🏻

  • @SabuXL

    @SabuXL

    2 жыл бұрын

    ഹേയ് ഇല്ല ചങ്ങാതീ. പ്രതാപ കാലത്ത് അല്ല പ്രതാപാസ്തമയ കാലത്തെ പടമാ. സ്റ്റാർ മൂല്യം ഉള്ള കാലത്ത് ആയിരുന്നു എങ്കിൽ എത്രയും വലിയ സൂപ്പർ ഹിറ്റാകേണ്ടിയിരുന്ന ഒരു പടം. 👍🏼

  • @merinthomas2072

    @merinthomas2072

    2 жыл бұрын

    p x chakkapazham 😎

  • @sivan3189
    @sivan31892 жыл бұрын

    ജയറാമേട്ടനെ ഇങ്ങനെ വിട്ടാൽ ശെരിയാകില്ല 😂😂 നല്ല മലയാള സിനിമകളിൽ അദ്ദേഹം ഇനിയും തിരിച്ച് വരണം 🔥❣️

  • @featherykitten6463

    @featherykitten6463

    2 жыл бұрын

    Yah...chumma anavishyemayi horror type movies il abhineyikyunu... Horror pakshe pediyavethila... 😂

  • @sivan3189

    @sivan3189

    2 жыл бұрын

    @@featherykitten6463 aakashamittayi vare pulli vere lvl 🔥💥

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Ippo bakki states karu vittitt vende Avide Allu Arjun Achan ayi abhinayichu 2nd highest grossing padam ayi Enni Prabhas inte koode Radhe Shyam pinne Mani ratnatinte koode 300+ crore inte Ponniyan Selvan

  • @sivan3189

    @sivan3189

    2 жыл бұрын

    @@MikeJohnMentzer ennalum malayalathil abhinayichathinte pakuthi polum illa vere engum

  • @prajildasdeepandraw3768

    @prajildasdeepandraw3768

    2 жыл бұрын

    വരാൻ പോകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാം മീര ജാസ്മിൻ ആണ് മെയിൻ. 😍😍😍

  • @shinoybhuvanendran2011
    @shinoybhuvanendran20112 жыл бұрын

    സലിംകുമാർ പോലൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു എങ്കിൽ വേറെ ലെവലാണ്

  • @muhammedlatheef7437

    @muhammedlatheef7437

    Жыл бұрын

    Athe

  • @moosaapd6728

    @moosaapd6728

    Жыл бұрын

    I have🌝

  • @shinoybhuvanendran2011

    @shinoybhuvanendran2011

    Жыл бұрын

    @@moosaapd6728 ഭാഗ്യവാൻ

  • @JohnWick-pp4uy
    @JohnWick-pp4uy2 жыл бұрын

    A True friend like Salim Kumar is far better than 1000 fake ones ❤

  • @harikrishnanvk3919

    @harikrishnanvk3919

    Жыл бұрын

    yes

  • @vishnurk5786

    @vishnurk5786

    Жыл бұрын

    True 💯

  • @josejohn4113
    @josejohn41132 жыл бұрын

    ഈ സിനിമ ഒരു വലിയ സന്ദേശമാണ് നൽകുന്നത്. ആവശ്യത്തിനു പണം ഉണ്ടെന്ന് കരുതി ഒരുപാട് അഹങ്കരിക്കരുത്. അഹങ്കാരിച്ചാൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും എന്ന സന്ദേശം. 💯💯💯

  • @rtvc61

    @rtvc61

    2 жыл бұрын

    ഇതിൽ ഇയാൾ അഹങ്കരിക്കുന്നില്ലലോ..എല്ലാവരെയും സഹായിക്കുകയല്ലേ ചെയ്തത്..അതെങ്ങനെ അഹങ്കാരം ആകും

  • @josejohn4113

    @josejohn4113

    2 жыл бұрын

    @@rtvc61 എന്നാലും ചെറുതായിട്ട് ഞാനാണ് ഇവിടുത്തെ പണക്കാരൻ എന്നൊരു അഹങ്കാരം കാണിക്കുന്നുണ്ട്.

  • @hananiooo

    @hananiooo

    2 жыл бұрын

    @@rtvc61 Onnu podo..Cash ullapol bayakharam luxury aayii..athin pani kitty

  • @rtvc61

    @rtvc61

    2 жыл бұрын

    @@hananiooo ചെറിയ ഒരു തല കനം കാണിച്ചു..എന്നാലും ആരെയും ദ്രോഹിച്ചില്ലലോ..ഉള്ള പൈസ പൂഴ്ത്തി വെച്ചില്ലല്ലോ. ചോദിച്ചവർക്ക് എല്ലാം കൊടുത്തു..

  • @yuvathurki6291

    @yuvathurki6291

    2 жыл бұрын

    ഇത് കാണുന്ന രവി പിള്ള 😎

  • @invertersnbattery1679
    @invertersnbattery16792 жыл бұрын

    ചെറുപ്പത്തിൽ എങ്ങാനൊ കണ്ടതാ ഈൗ മൂവി ഇപ്പോഴും ഒത്തിരി ഇഷ്ട്ടാ ഈ മൂവി .......Nostu😍💌💌

  • @123_abct
    @123_abct Жыл бұрын

    എന്ത് നല്ല പടം❤️ ego ,ദുരഭിമാനം ഒക്കെ വല്ലാത്ത സംഭവം തന്നെ. പൈസയുടെ ഉന്മാദവും,പ്രശസ്തിയോടുമുള്ള ആർത്തിയും,അഹങ്കാരവും മനുഷ്യനെ എന്തും ചെയ്യാൻ നിർബന്ധിതനാക്കും.അതിനു പാഴാക്കുന്ന ഊർജത്തിന്റെ ഒരംശം മതി എല്ലാം ശാന്തമായി മനസ്സിലാക്കാനും,വിവേകത്തോടെ പെരുമാറാനും മറ്റുള്ളവരെ സ്നേഹിക്കാനും ❤️let love thrive ❤️

  • @praveenkunjatta.1136
    @praveenkunjatta.11362 жыл бұрын

    പാവപെട്ട പ്രവാസികൾ സൂക്ഷിച്ചു.ജീവിക്കുക..എന്നു നല്ലൊരു.ഉപദേശം...സ്വപ്നസഞ്ചരി.മൂവി.

  • @alukkalshafeeque

    @alukkalshafeeque

    2 жыл бұрын

    Correct

  • @sreejithsadasivan7657

    @sreejithsadasivan7657

    2 жыл бұрын

    സത്യം

  • @arjundnair455

    @arjundnair455

    2 жыл бұрын

    പ്രവാസികൾക്ക് മാത്രമല്ല. കൈയിലുള്ള പണം ധൂർത്തടിച്ചു ജീവിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരു പാഠമാണ്.

  • @binoycrystal3431

    @binoycrystal3431

    2 жыл бұрын

    @@alukkalshafeeque kkkj

  • @itsmepk2424
    @itsmepk24242 жыл бұрын

    ഒരു നല്ല ഫീൽ ഗുഡ് ഫാമിലി പടവുമായി ജയറാമേട്ടൻ സിനിമയിലേക് തിരിച്ചു വരുന്നത് ആഗ്രഹിക്കുന്ന ഒരു കൂട്ടം മലയാളികൾ ഉണ്ട് 💟✌️

  • @santhoshbabu8851
    @santhoshbabu88512 жыл бұрын

    ഒന്നിലധികംപ്രാവശ്യം കണ്ടവരുണ്ടോ...എന്നെപ്പോലെ..

  • @syamrajvadacodu3166
    @syamrajvadacodu31662 жыл бұрын

    എല്ലാവര്ക്കും ഈ സിനിമാ ഒരു നല്ല പാഠം ആണ്

  • @princevarghese2765

    @princevarghese2765

    2 жыл бұрын

    You are right

  • @meghasivan

    @meghasivan

    2 жыл бұрын

    Correct

  • @JOADGAMMING.....

    @JOADGAMMING.....

    2 жыл бұрын

    Satheyam

  • @musicindia2330

    @musicindia2330

    2 жыл бұрын

    💯

  • @musicindia2330

    @musicindia2330

    2 жыл бұрын

    💯

  • @fahadcraftart2431
    @fahadcraftart24312 жыл бұрын

    ജയറാമേട്ടന്റെ സിനിമ കാണാൻ ഒരു പ്രതേക രസാണ് 😍😍👍👍

  • @muhammedhashim7331

    @muhammedhashim7331

    2 жыл бұрын

    ശെരിയാണ്

  • @raihana724

    @raihana724

    2 жыл бұрын

    സത്യം

  • @unboxingdays1736

    @unboxingdays1736

    Жыл бұрын

    Correct

  • @swarajswargam7889

    @swarajswargam7889

    3 ай бұрын

    സത്യം

  • @lameesamolu
    @lameesamolu3 ай бұрын

    ഇത് 2024 ൽ കാണുന്നവരുണ്ടോ

  • @vineethvinayanrema2833
    @vineethvinayanrema28332 жыл бұрын

    ഹരി ശ്രീ അശോകന്റെ character നമ്മുടെ ഇടയിൽ തന്നെ ഉണ്ട്, അങ്ങനെ ഉള്ളവരെ തിരിച്ചറിയുക....

  • @SabuXL

    @SabuXL

    2 жыл бұрын

    @@ROBY804 🙄😂

  • @nounoushifa9464

    @nounoushifa9464

    2 жыл бұрын

    Yes

  • @alwinjaison2020

    @alwinjaison2020

    2 жыл бұрын

    @@ROBY804 Aaal aa type ano

  • @ngt0719

    @ngt0719

    2 жыл бұрын

    @@alwinjaison2020 yes🤷‍♂️ Kamal issue thappiya mathy 2019ile oke news

  • @alwinjaison2020

    @alwinjaison2020

    2 жыл бұрын

    @@ngt0719 ath ariyam.. Ath fake allocation annunnu paryundllo.. Etha actress nn ariyo

  • @AkhilsTechTunes
    @AkhilsTechTunes2 жыл бұрын

    പാട്ടുകളും സിനിമയും വേറെ ലെവൽ 😍ഈ സിനിമയിലെ ഗാനങ്ങൾ ഒരുകാലത്ത് എന്ത്‌ മാത്രം മൂളി നടന്നിട്ടുണ്ടെന്നോ 😍

  • @SabuXL

    @SabuXL

    2 жыл бұрын

    ശ്ശോ ഒരു കാലത്ത് എന്ന് പറയാൻ അത്രയേറെ കാലം ഒന്നും ആയില്ല ചങ്ങാതീ ഈ പടം ഇറങ്ങിയിട്ട്. 👍🏼

  • @AkhilsTechTunes

    @AkhilsTechTunes

    2 жыл бұрын

    @@SabuXL ഒരുപാട് കാലമെന്ന അർത്ഥത്തിൽ അല്ല.... ഇതിറങ്ങിയ സമയത്ത് ഇടയ്ക്കിടെ ഇതിലെ പാട്ടുകൾ മാത്രമായിരുന്നു മൂളിയിരുന്നേ എന്നാ പറഞ്ഞത്.

  • @SabuXL

    @SabuXL

    2 жыл бұрын

    @@AkhilsTechTunes ഓ മനസ്സിലായി ചങ്ങാതീ 👏🤝

  • @SabuXL

    @SabuXL

    2 жыл бұрын

    @@AkhilsTechTunes അല്ലെങ്കിലും ആ പാട്ടുകൾക്ക് പഴയകാല ഗാനങ്ങളുടെ ശീല് തോന്നിക്കുന്നു. 👍🏼

  • @ajclash7721
    @ajclash77212 жыл бұрын

    രമേശനെ പോലത്തെ കൂട്ടുകാരെ സൂക്ഷിക്കുക.

  • @alwinjose6664

    @alwinjose6664

    2 жыл бұрын

    Sathyam eppozhum beware aytuirikanam

  • @jithinpk7977

    @jithinpk7977

    2 жыл бұрын

    വളരെ ശരിയാണ്. ഇവനെപോലുള്ളവനാണ് എല്ലാ ആപത്തിലും കൊണ്ടുപോയി ചാടിക്കുക

  • @rtrinity3314

    @rtrinity3314

    2 жыл бұрын

    Don't believe broker friends, they will make money by selling our jetty...

  • @vimalsasthamangalath3048

    @vimalsasthamangalath3048

    2 жыл бұрын

    എന്റെ അവസ്ഥ... കുട്ടുകാരെ നമ്പി ഊമ്പി... 🙌 20 വയസ്സിൽ 2/3 ലക്ഷം രൂപയുടെ കടം ആയി...

  • @JohnWick-pp4uy

    @JohnWick-pp4uy

    2 жыл бұрын

    @@vimalsasthamangalath3048 Next time beware 🙏

  • @josejohn4113
    @josejohn41132 жыл бұрын

    K. ഗിരീഷ്കുമാറിന്റെ മികച്ച തിരക്കഥകൾ : വെറുതെ ഒരു ഭാര്യ, ഗദ്ദാമ, സ്വപ്നസഞ്ചാരി ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan11 ай бұрын

    ഈ സിനിമ വലിയ സന്ദേശം ആണ് നൽകുന്നത്.🥲😀പണം കണ്ട് നമ്മൾ ഒരുപാട് അഹങ്കരിക്കരുത്.

  • @joshnajoseph4658
    @joshnajoseph4658 Жыл бұрын

    ഈ പടം മുഴുവനായി ഇന്ന് ഞാൻ കണ്ടു its beautiful good മെസ്സേജ് 👌👌👌🎊🎊🎊🎊🎊🎊🎊❤️❤️🌹🌹

  • @jithinkmjithinkm9704
    @jithinkmjithinkm97042 жыл бұрын

    ഈ ജയറാമേട്ടനെ തിരിച്ചു വേണം അതിനു നല്ല കഥകൾ വേണം. കമലിനെയും സത്യൻ അന്തിക്കാടിനെയും പോലുള്ള ഡയറക്ടർസ് അത് ചെയ്യുകയും വേണം

  • @aksha9026

    @aksha9026

    2 жыл бұрын

    Yes

  • @asnafkp9801

    @asnafkp9801

    2 жыл бұрын

    Ok

  • @nevadalasvegas6119

    @nevadalasvegas6119

    2 жыл бұрын

    @@ROBY804 താൻ പെണ്ണുങ്ങലെ പോലെയാണെടോ, എല്ലായിടത്തും ഏഷണി പറഞ്ഞും കുറ്റം പറഞ്ഞും നടക്കുന്നവൻ

  • @vijayakumar7101

    @vijayakumar7101

    2 жыл бұрын

    Athukondu onnum Oru reshyum ella karanam mammootty mohanlal sureshgopi evaru ennu Oru padam varubol undakunna Oru olam jayaraminu kittathe Oru mass role polum cheyithittilla action there vazhangathe oreoru nayakanadan

  • @syamsagar439

    @syamsagar439

    2 жыл бұрын

    @@ROBY804 കമൽ വിചാരണ നേരിടുന്നുണ്ടോ. നിന്നെക്കുറിച്ചും ഇത്പോലെ പരാതി കൊടുക്കാവുന്നതേയുള്ളു.

  • @Girl23551
    @Girl235519 ай бұрын

    ഈ സിനിമ ഷൂട്ട് കഴിഞ്ഞതിനുശേഷം ചിത്രത്തിന് പേരിടലായിരുന്നു അവസാന ജോലി ഒരു പാട് പേര് നോക്കിയെങ്കിലും അനുയോജ്യമായ ഒരു പേര് കിട്ടിയില്ല. അങ്ങനെ ഒരു ദിവസം ഇതിന്റെ സംവിധായകൻ കാറിൽ യാത്ര ചെയ്യുമ്പോൾ അതിൽ നിന്ന് ഒരു പഴയ സിനിമാ ഗാനം കേട്ടു " നസീർ അഭിനയിച്ച കൂട്ടു കുടുംബം എന്ന ചിത്രത്തിലെ "സ്വപ്ന സഞ്ചാരിണി നിന്റെ മനോരഥം " എന്ന ഗാനം . അങ്ങനെ ഈ ചിത്രത്തിന് സ്വപ്ന സഞ്ചാരി എന്ന പേരിട്ടു.

  • @manojkrishna4739
    @manojkrishna47392 жыл бұрын

    ജീവിതത്തിൽ സുഗതനെ പോലുള്ള കൂട്ടുകാരെ ചേർത്തുനിർത്തുക 😍 രമേശനെ പോലുള്ളവരെ തള്ളിക്കളയുക

  • @redytofire7998
    @redytofire79982 жыл бұрын

    ക്ലൈമാക്സ്‌ കണ്ട് കണ്ണ് അറിയാതെ കണ്ണ് നിറഞ്ഞ ആരേലും ഉണ്ടോ

  • @rajambika664
    @rajambika6646 ай бұрын

    എന്റെ ജീവിതവുമായി ഒരുപാട് ബന്ധം ഉള്ളത്കൊണ്ടാവാം എനിക്ക് ഈ സിനിമ കാണുമ്പോൾ എപ്പോഴും കണ്ണ് നിറയും 😢 ഈ സിനിമയിലെ കുറേ ഭാഗങ്ങൾ എന്റെ ജീവിതത്തിലും സംഭച്ചിട്ടുണ്ട് എന്ന് മാത്രം പറഞ്ഞാൽ പോരാ ഇപ്പോഴും നടക്കുന്നുണ്ട് എന്ന് പറഞ്ഞാലേ അത് പൂർത്തിയാകു 😢

  • @AjeshPonnus

    @AjeshPonnus

    3 ай бұрын

    ഉവ്വ് ഉവ്വ് ഇതിലെ നായകന്റെ അവസ്ഥ ആയിരിക്കും തനിക്ക് പാവങ്ങളെ വെറുതെ സഹായിക്കുന്ന ഒരു വെക്തി ആണ് താങ്കൾ

  • @rajambika664

    @rajambika664

    3 ай бұрын

    @@AjeshPonnus Njan Alla Ente Achan

  • @raphaelsensei3641
    @raphaelsensei36412 жыл бұрын

    മികച്ച സന്ദേശം ഉൾക്കൊള്ളുന്ന നല്ലൊരു ചിത്രം...

  • @muhsinasathar
    @muhsinasathar2 жыл бұрын

    കമലിന്റെ സ്വകാര്യതയിലേക്ക് ആരും എത്തിനോക്കി ശരിയും തെറ്റും കണ്ടെത്തണ്ട. ഇതുപോലെയുള്ള സിനിമകൾ കണ്ടു ആസ്വദിക്കുക. ഗംഭീരം 👍

  • @muhammedajlas9712
    @muhammedajlas97122 жыл бұрын

    ജഗതിയുടെ കഥാപാത്രം മോൺസനോട് സാമ്യം തോന്നിയവരുണ്ടോ

  • @hananiooo

    @hananiooo

    2 жыл бұрын

    👍😄

  • @rifamallath8308

    @rifamallath8308

    2 жыл бұрын

    Really

  • @veerasharvin7083
    @veerasharvin70832 жыл бұрын

    Jayaram ettam acting adi Poli aanu... I like this story 👌❤️

  • @shahinlalj.l1035
    @shahinlalj.l10352 жыл бұрын

    ഈ സിനിമ എന്റെ ഇഷ്ട സിനിമയിൽ ഒന്ന് അതിലുപരി ഭാഗ്യ ദേവത സിനിമ 💪

  • @nisamnuez
    @nisamnuez2 жыл бұрын

    SAMVRITHA SUNIL SOO BEAUTIFUL

  • @JohnWick-pp4uy

    @JohnWick-pp4uy

    2 жыл бұрын

    One of my favorite actress ❤

  • @iam_kaleshraj
    @iam_kaleshraj4 ай бұрын

    Saleem kumar character 🔥🔥ഇങ്ങനെ ഒരു frd undel ❤️

  • @aarathim475
    @aarathim475 Жыл бұрын

    ക്ലൈമാക്സ്‌ കണ്ട് കണ്ണ് നിറയാതവരായിട്ട് ആരും ഉണ്ടാവില്ല 😌💞

  • @user-jk6pk7fv4i
    @user-jk6pk7fv4i5 ай бұрын

    ന്റെ കുടുംബത്തിന്റെ കഥ

  • @hameedck5711
    @hameedck57112 жыл бұрын

    സൂപ്പർ മൂവി ഞാൻ ഒരു ജയറാം ഫാനാണ് ഇതിലേ ഫിറ്റസ്റ്റിൽ ത്തെ രണ്ടു പാട്ട് ഞാൻ എപ്പോഴും പഠിച്ചു നടക്കാറുണ്ട് ക്ലൈമാക്സ്‌ സൂപ്പർ അവസാനം കണ്ണ് നനയിപ്പിച്ചു ❤❤❤️❤❤❤❤❤

  • @user-tn3mk6ht1p
    @user-tn3mk6ht1p2 жыл бұрын

    കുറേ കാലത്തേ തിയേറ്റർ സമരത്തിന് ശേഷം ഇറങ്ങിയ ആദ്യ പടം .my college time

  • @vineeshvinu5979
    @vineeshvinu597911 ай бұрын

    ഈ ഫിലിം എത്രവട്ടം കണ്ടുന്നു എനിക്ക് തന്നെ ഓർമയില്ല എത്ര കണ്ടാലും മതി വരാത്ത ഫിലിം......ജയറാമേട്ടൻ വേറെ ലെവൽ 😢😢 രമേശേനെ പോലുള്ള ഫ്രണ്ട് ഉണ്ടായാൽ മതി ലൈഫ് കോഞ്ഞാട്ട.....😡😡😡😡

  • @TheKalikalam
    @TheKalikalam25 күн бұрын

    വെറും പിന്തിരിപ്പൻ പടം 🙏🏽

  • @satheeshnairradhakrishnann2679
    @satheeshnairradhakrishnann26792 жыл бұрын

    jayaram is wonderful actor, so brilliant

  • @ashkarashkarali8256
    @ashkarashkarali82562 ай бұрын

    Jayaram sir ❤

  • @jijojosephjijo1548
    @jijojosephjijo154821 күн бұрын

    പണം ചിലവാക്കാനു ഇഇതാണ്. പക്ഷെ അത് കണ്ടറിഞ്ഞു വേണം എന്നു മാത്രം.

  • @satheeshchandhran1128
    @satheeshchandhran11282 жыл бұрын

    സംവൃത സൂപ്പർ

  • @user-td4kv8fy3w
    @user-td4kv8fy3w2 жыл бұрын

    ഈ സിനിമയിൽ വില്ലൻ ഹരിശ്രീ അശോകൻ ആണ്

  • @vijeshvijayan7987
    @vijeshvijayan79872 жыл бұрын

    ജഗതിയുടെ റോൾ കണ്ടപ്പോൾ മോൺസൺ മാവുംകൽ ആരൊക്കെ ഓർത്തു

  • @akhilkunhimangalam
    @akhilkunhimangalam2 жыл бұрын

    ഗംഭീരം.... ജയറാം👌👌👌 ഗംഭീരം ആക്കി 👌👌👍👍

  • @adarshekm
    @adarshekm2 жыл бұрын

    1:24:36 മുതൽ പൊന്നേ പൊളി. ഇങ്ങേര് ക്ക് മുൻപ് ഇതായിരുന്നോ ജോലി. ഏതോ ജ്യോതിഷ്യന്റെ മുന്നിൽ ഇരുന്നത് പോലെ

  • @mohansubusubu288
    @mohansubusubu2882 жыл бұрын

    ഈ കഥ ഇന്ന് എന്റെ വീടിന്റെ അടുത്ത് നടന്നു

  • @siddikhtm9542
    @siddikhtm95422 жыл бұрын

    വളരെ മോറ്റീവേഷൻ ആയ സിനിമ 👍🏻👍🏻👌🏻👌🏻👌🏻

  • @Ummulmalikkk
    @Ummulmalikkk9 күн бұрын

    വയലും പറമ്പും എല്ലാം കാണണേൽ പയഴെ സിനിമ തന്നെ കാണണം ❤

  • @nishanthmohan9317
    @nishanthmohan9317 Жыл бұрын

    സ്വപ്ന ലോകത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തിയപ്പോൾ പണത്തിന്റെ അഹങ്കാരം എത്ര വലിയ ചതിക്കുഴി ആണെന്ന് തിരിച്ചു അറിയുന്നത് പണം ഉള്ളപ്പോൾ പലരും കൂടെ കാണും പക്ഷെ കഷ്ടപ്പാട് വരുമ്പോൾ ചുരുങ്ങിയ ആളുകളെ നമ്മളെ കൂടെ കാണു അപ്പോൾ ആണ് നമ്മൾ തിരിച്ചു അറിയുക അത് വരെ സ്നേഹം നടിച്ച പലരും പൊയിമുഖങ്ങൾ ആയിരുന്നു എന്ന് സലീം കുമാർ നെ പോലെ ഉള്ള സുഹൃത്തു ഇന്നോസ്ന്റ് പോലെ അച്ഛൻ സംവൃത പോലെ ഉള്ള ഭാര്യ ❤❤❤❤ ഏതു കാലത്തും പ്രസക്തമായ ഒരു സിനിമ 👍👍👍

  • @akhilbabuvavi8538
    @akhilbabuvavi85382 жыл бұрын

    Jayaram ettan ❤️❤️

  • @nileshkannan7661
    @nileshkannan76612 жыл бұрын

    കെ ഗിരീഷ്കുമാർൻറെ മികച്ച സ്ക്രിപ്റ്റ്

  • @josejohn4113

    @josejohn4113

    2 жыл бұрын

    വെറുതെ ഒരു ഭാര്യ, ഗദ്ദാമ also💯💯💯

  • @nevadalasvegas6119
    @nevadalasvegas61192 жыл бұрын

    Loan eduthu onnum cheyyarudhu, pongachathinu vendi jeevikarudhu, kadam vangi chilavazhikkarudhu,suhruthukkale paridhiyil koodudhal vishwasikkarudhu

  • @jabbarmt9323
    @jabbarmt9323 Жыл бұрын

    ഏറ്റുമാനൂർ ഫൈനാൻസിന്നിട്ടുള്ള തല്ല് എനിക്ക് ഇഷ്ട്ടായി 😁😁

  • @adarshekm
    @adarshekm2 жыл бұрын

    40:02 സംവൃത പൊളി dialogue

  • @ayshabiayshabi6653
    @ayshabiayshabi66535 ай бұрын

    നല്ലൊരു ജീവിത സന്ദേശം 👍

  • @pk8975
    @pk89752 жыл бұрын

    One of the best movie in malayalam

  • @HKEntertainments
    @HKEntertainments2 жыл бұрын

    This movie deals with the ups and downs of a family man who started his life as lower level staff.

  • @abdulsatthar3548
    @abdulsatthar3548 Жыл бұрын

    Super Movie...❤️ Powerful Message indeed 🔥 Don't go broke while trying to appear rich in society...!

  • @mahaneeshforyou2090
    @mahaneeshforyou20902 жыл бұрын

    2:07:01 Climax jayaram dialogue അത് വേണ്ടായിരുന്നു.ശ്രീനിവാസനും ഉണ്ട് ആ സൂക്കേട് മലയാളികൾ കൂലിപ്പണിയിൽ പിറകോട്ട് ആണെന്ന്.എന്നാൽ അത് നികത്താൻ അവരുടെ മക്കളെ വീടോ കൂലിപ്പണിക്ക് അതില്ല

  • @ganeshs6187
    @ganeshs61872 жыл бұрын

    Speechless what a movie oh my god

  • @vickyz169
    @vickyz169 Жыл бұрын

    കമൽ സർ & ജയരാമേട്ടൻ 👍

  • @himababu327
    @himababu327 Жыл бұрын

    Eni undavumo ighanulla cinemakalokke bgm super family entertainer jayaram eattan❤️❤️

  • @NiveditaJithu
    @NiveditaJithuАй бұрын

    ഹരിശ്രീ അശോകനെ പോലെയുള്ള സുഹൃത്തുക്കൾ മിക്ക ആളുകളുടെയും കൂടെ കാണും സമ്പത്തുകാലത്ത് എന്തിനും ഏതിനും കൂടെ നിൽക്കും ആപത്തു വരുമ്പോൾ ഓടി പോകുകയും ചെയ്യും എന്നിട്ട് കുറ്റം പറയാൻ എല്ലാവരേക്കാളും മുന്നിൽ നിൽക്കുകയും ചെയ്യും

  • @praveenabraham3148
    @praveenabraham31482 жыл бұрын

    2000 ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Jayaram സിനിമ. ഓരോ മലയാളി കള്‍ക്കും പാഠം ആണ് ഈ ചിത്രം. ഇതിലെ ഓരോ charector um ഒന്നിനൊന്ന് മിച്ചം. സലീം കുമാര്‍ Innocent ജഗതി ശ്രീകുമാര്‍ Balachandran ചുള്ളിക്കാട്

  • @user-jn1ks8dd4j
    @user-jn1ks8dd4j2 жыл бұрын

    Nalla kadha nalla nadee nadanmar nalla ganangal nalla abhinayam ellamkondum mikacha oru cinema. Jayaramettante abhinayam onnum parayanilla🔥🔥 pulli vere level aanu

  • @user-ze2dd6pd9h
    @user-ze2dd6pd9h3 ай бұрын

    Keshu ee Veednte naadhan full movie upload cheyyuoo

  • @newvrindhavangardenceernak9988
    @newvrindhavangardenceernak998811 ай бұрын

    ചെയ്യുന്ന പരിപാടി പൊളിയുമെന്ന് തോന്നുമ്പോൾ ഈ പടം ഒന്ന് കാണണം. ഞാൻ 25പ്രാവശ്യം കണ്ടു. അപ്പൊ ഒന്നു മാറി ചിന്തിക്കാൻ തോന്നും

  • @user-gp6pc3jl4s
    @user-gp6pc3jl4s10 ай бұрын

    ജയറാം സംവൃത ❤️❤️❤️

  • @jithinpvijay9102
    @jithinpvijay91022 жыл бұрын

    1:04:54 തൃശ്ശൂർ പൂരത്തിന് ശരിക്കും സംഭവിച്ചത് 😪

  • @samjohn8563
    @samjohn85632 жыл бұрын

    Good message shared by this wonderful movie ❤️

  • @abhiramss272
    @abhiramss2727 ай бұрын

    Jeevitham ithokke thanne panathinte ahankaram thalaykk pidichal orunaal thirike daaridryathileakk ethum ennullath urapp aanu ..thaan uyarunnathinodoppam chuttumullavarem uyarthaan ulla manass undaavanam

  • @user-by7yr8on3o
    @user-by7yr8on3o2 жыл бұрын

    ഇതിലും നല്ല രണ്ട് പലിശ ബ്ലേയ്ഡ് കാരെ അവതരിപ്പിക്കാൻ പറ്റുന്നവർ വേറെ ഇല്ല -

  • @arjun_sudevan019
    @arjun_sudevan0192 жыл бұрын

    Hridayam kond kadha parayunna padam ❤

  • @greeshmavipin6667
    @greeshmavipin66677 ай бұрын

    Ethile oro kandu Karajitudee jayaram ettan super innocent chettanum 🎉

  • @ItzFayas
    @ItzFayas18 күн бұрын

    സലീംകുമാറിനെ അവസാനം കാണിക്കായിരുന്നു 😍

  • @visakhms2570
    @visakhms2570 Жыл бұрын

    മോട്ടിവേഷൻ മൂവി 🔥🔥🔥🔥

  • @jaseenaa8457
    @jaseenaa84572 жыл бұрын

    Super cinema 🎥💙👏

  • @tomthomas3804
    @tomthomas3804 Жыл бұрын

    ഈ ഫിലിം കണ്ടതോടെ എല്ലാ അതിമോഹങ്ങളും അവസനിപ്പിചു 😢😢😢

  • @sabucyril888

    @sabucyril888

    3 ай бұрын

    അരുത്.. സ്വപ്നം കാണുക.. അതിനു വേണ്ടി പ്രതിനിക്കുക.. അങ്ങനെ risk എടുത്തിട്ടുള്ളവവർ ഈ ലോകത് ഉണ്ടായതുകൊണ്ടാണ് ഞാനും നിങ്ങളും എല്ലാം ഇന്ന് സുഖിച്ചു ജീവിക്കുന്നത്.. അതുകൊണ്ട് ഇത്തരം പൊട്ട സിനിമകൾ കണ്ട് മനസ്സ് മടുക്കാതിരിക്കുക്ക... സ്വന്തം ആഗ്രഹങ്ങൾ സഫലീകരിക്കാൻ (എത്ര വലുതാണെങ്കിലും) പ്രയത്നിക്കുന്നത് അഹങ്കാരമല്ല .. അത് തിരിച്ചറിയുക.പക്ഷെ ക്യാഷ് കൈകാര്യം ചെയുമ്പോൾ സൂക്ഷിക്കുക.. എത്ര ഉണ്ടെങ്കിലും അളന്നു മാത്രം കൊടുക്കുക..

  • @javadlm1028
    @javadlm102811 ай бұрын

    അവസാനം കണ്ണ് നറഞ്ഞു 😢😢

  • @devilgirl375
    @devilgirl375 Жыл бұрын

    ഇതിൽ ജയറാമിന്റെ മകൾ ആയി അഭിനയിച്ച കുട്ടിക്ക് മാത്രം acting വരുന്നില്ല പല സമയത്തും ബാക്കി എല്ലാരും പൊളിച്ചു

  • @vinu6372

    @vinu6372

    10 ай бұрын

    athu seriya

  • @najap.n9468
    @najap.n94682 жыл бұрын

    Supper 🥰🥰🥰

  • @safaaaaa858
    @safaaaaa8582 жыл бұрын

    Adipoli,.

  • @vijeshvijayan7987
    @vijeshvijayan79872 жыл бұрын

    ജയറാം ചേട്ടൻ കരയിപ്പിച്ചു 🙏

  • @muhammedgouse4376

    @muhammedgouse4376

    2 жыл бұрын

    💯🥺❤️

  • @surendranr1046
    @surendranr10462 жыл бұрын

    പ്ലീസ് അപ്‌ലോഡ് പെരുമഴക്കാലം, മാടമ്പി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും

  • @mansoorvm5081
    @mansoorvm50812 жыл бұрын

    A humble request please malayalam movie 'ayalum njaum Thammil ' please upload

  • @rashidminha9624
    @rashidminha96243 ай бұрын

    കുടുംബത്തെ ഓർത്ത് poyi😭

  • @thanseehp6485
    @thanseehp64852 жыл бұрын

    മലയാളികൾക് ഇതൊരു പാടമാവട്ടെ

  • @Happyworld7012

    @Happyworld7012

    2 жыл бұрын

    😄😄😂😂😂😂

  • @unknownrsp2984

    @unknownrsp2984

    2 жыл бұрын

    പറയുന്ന ആൾ ബംഗാളി ആണെന്ന് തോന്നുന്നു

  • @gouthamdas241

    @gouthamdas241

    2 жыл бұрын

    @@unknownrsp2984 😅

  • @crashcracks7952
    @crashcracks79522 жыл бұрын

    ❤️ wonder full movie

  • @sabubaby8458
    @sabubaby84582 ай бұрын

    Good👍

  • @horizonskl14
    @horizonskl142 жыл бұрын

    Excellent movie...must watch.... Theme 🔥🔥🔥....music 🎶🎶🎶 is perfect

  • @soorajsooru7084
    @soorajsooru70842 жыл бұрын

    വിദേശത്തു സെറ്റിൽ ആയ എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

  • @jagadeeshm6794
    @jagadeeshm67942 жыл бұрын

    Super movie ❤❤❤

  • @vijeeshtptp696
    @vijeeshtptp69614 күн бұрын

    ഗ്രേറ്റ്‌ മൂവി ജയറാം 🌹🌹🌹🌹🌹❤❤❤🥰👍

Келесі