SCENE ONNU NAMMUDE VEEDU Malayalam Full Movie Lal Navya Nair Asif Ali Thilakan Malavika Lalu Alex

Фильм және анимация

SCENE ONNU NAMMUDE VEEDU is a 2012 Indian Malayalam-language film directed by Shyju Anthikkad.The film was a commercial hit
Film: Scene Onnu Nammude Veedu
Director: Shyju Anthikad
Starring. Lal Navya Nair
Asif Ali Thilakan
Malavika Lalu Alex
Shritha Sivadas
Harisree Ashokan
Written: Shailesh Divakaran
Producers: K. K. Narayandas
Jins Puliparambil
Music: Ratheesh Vegha
We are uploading Classic Mollywood Movies regularly. Subscribe us to stay updated.
Digital Partner : Highness Video [Simca]
|| ANTI-PIRACY WARNING |
This content is Copyrighted to HIGHNESS VIDEO. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
.

Пікірлер: 52

  • @sairathomas6130
    @sairathomas6130Ай бұрын

    നമ്മൾ ഒക്കെ ഇരുന്നു സിനിമ കണ്ട് രസിച്ചു വീട്ടിൽ പോകുന്നു.അതിൻ്റെ പിന്നിൽ എത്ര കണ്ണീരും കഷ്ടപ്പാടും ഉണ്ടെന്ന് ഈ സിനിമ കാണിച്ചു

  • @tholoorshabu1383
    @tholoorshabu1383Ай бұрын

    25-5-2024 കണ്ടു. കൊള്ളാം❤ വലിയ പ്രശ്നങ്ങൾ ഇല്ല.. കുടുംബകഥയാണ്..❤ തോളൂർ ഷാബു.. തൃശൂർ❤❤

  • @sheenasuresh2806

    @sheenasuresh2806

    Ай бұрын

    28_5_2024😂

  • @Dreams-jm7hl

    @Dreams-jm7hl

    Ай бұрын

    1/6/2024 കാണാൻ എടുത്തു 2/6/2024 കണ്ടു തീർന്നു 😅

  • @rejimolsijo9270

    @rejimolsijo9270

    19 күн бұрын

    😂😂😂

  • @LakshmikuttySundari

    @LakshmikuttySundari

    13 күн бұрын

    ഞാൻ 28/6/2024 ന് കാണുന്നു

  • @Dreams-jm7hl
    @Dreams-jm7hlАй бұрын

    നല്ല അടിപൊളി സിനിമ 👌👌✨🎉🔥 നവ്യ കഥ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.... സ്ത്രീകളുടെ അത്ര മനോധൈര്യം ആണുങ്ങൾക്ക് ഇല്ല എല്ലാം സഹിക്കാൻ ഉള്ള കഴിവും ഇല്ല അതുകൊണ്ട് എന്ത് ചെറിയ കാര്യം വന്നാലും ഈ കള്ള് വാങ്ങി മോന്തും 😅 എല്ലാ ആണുങ്ങളും അല്ല ഈ മദ്യം എന്ന് പറയുന്ന വിഷം കുടിക്കാത്ത ആണുങ്ങളും ഉണ്ട്.... ലാൽ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നല്ല കഥയാണെങ്കിൽ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട👍👍 ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് അടിപൊളി 🔥💥✨🎉🤍❤🌹

  • @vanithatailoring9305
    @vanithatailoring9305Ай бұрын

    നല്ലൊരു സിനിമ അടിയും പിടിയും ഒന്നുമില്ല വളരെ നല്ലത് 👍❤

  • @sallymathew4840
    @sallymathew4840Ай бұрын

    നല്ല സിനിമ . ഇതിന്റെ തിരശീലയിൽ എത്ര പേരുടെ കഷ്ടപ്പാടുകൾ.

  • @keralagreengarden8059
    @keralagreengarden8059Ай бұрын

    comment നോക്കി കാണുന്നവർക്ക് കാണാം! പടം സൂപ്പറാണ്❤🎉

  • @sheenasuresh2806

    @sheenasuresh2806

    Ай бұрын

    Thank you 😊

  • @saidumuhammedbritish1262
    @saidumuhammedbritish1262Ай бұрын

    Finally let them to cry. What a great movie.

  • @divyajomy2452
    @divyajomy2452Ай бұрын

    I was wondering why Thilakan Sir had dubbed with his son's voice. Just realised at 1:39, that he left this world before dubbing his last movie. RIP

  • @anithakr5906
    @anithakr5906Ай бұрын

    Cinemakku pinnile kanneerum velluvilikalum manasilakkitharunna cinema👍

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845Ай бұрын

    Very good movie with struggles,he won his career the wife was good supporter

  • @jacinthakm8378
    @jacinthakm83783 күн бұрын

    Navya nair supper

  • @Subash-ts2jm
    @Subash-ts2jmАй бұрын

    ഷൈജു ചേട്ടാ സൂപ്പർ 👌

  • @Vishnuputhri
    @VishnuputhriАй бұрын

    വളരെ നല്ല ഒരു ആവിഷ്ക്കാരം . സംവിധാനവും കഥ തന്തുവും നന്നായിരിക്കുന്നു,.. ഭാവുകങ്ങള്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും.

  • @chitrak8526
    @chitrak8526Ай бұрын

    Super super

  • @RejinaKamarban
    @RejinaKamarbanАй бұрын

    Super movie.❤❤❤

  • @sheeja8882
    @sheeja8882Ай бұрын

    നല്ല പടം ❤

  • @user-to6tg1pb8y
    @user-to6tg1pb8yАй бұрын

    നല്ല പടം

  • @rkperfect9046
    @rkperfect904626 күн бұрын

    സൂപ്പർ

  • @suminapp4520
    @suminapp4520Ай бұрын

    Nalla movie. Kanan late ayipoyi❤❤

  • @rantjithramananramanan6821
    @rantjithramananramanan68218 күн бұрын

    Innanu.manassilayathu..ethrayadhikam.budhymuttanu.ennu.kollam.❤❤❤❤❤👍👍👍👍👍👍

  • @somank6470
    @somank6470Ай бұрын

    Super

  • @salinsankar
    @salinsankarАй бұрын

    Good Movie❤

  • @hibaafathima.m
    @hibaafathima.mАй бұрын

    Hajjinte paisa idthngand cinemakk chilavazhikkee😵😂asthahfirullaaah

  • @ashisajan5952
    @ashisajan5952Ай бұрын

    Super 👍🏻

  • @familyvlogs9468
    @familyvlogs946813 күн бұрын

    Nice movie❤️

  • @vaidyan4563
    @vaidyan4563Ай бұрын

    നല്ല സിനിമ❤

  • @profnesamony
    @profnesamonyАй бұрын

    Nice movie 🎉

  • @rajeshmanju255
    @rajeshmanju255Ай бұрын

    കണ്ണ് നിറയിച്ചു കഷ്ടപ്പെട്ടാൽ ലക്ഷ്യം നിറവേരും

  • @AmbilyAnilkumar1979
    @AmbilyAnilkumar1979Ай бұрын

    നല്ല സിനിമ ❤Navya ❤

  • @SherlyR-cp6vs
    @SherlyR-cp6vs24 күн бұрын

    Super cinema

  • @ajmalmon3997
    @ajmalmon3997Ай бұрын

    നല്ല മൂവിയാണ്

  • @thanickalalphons1273
    @thanickalalphons1273Ай бұрын

    🎉🎉🎉🎉🎉🎉🎉🎉❤

  • @Tanjiro68552
    @Tanjiro68552Ай бұрын

    Kanderekkan nalla oru zinima

  • @swathysiva5947
    @swathysiva5947Ай бұрын

    Nalla cinema

  • @rafeekmalappuramrafeekmala9504
    @rafeekmalappuramrafeekmala95042 ай бұрын

    Supper

  • @vaidyan4563
    @vaidyan4563Ай бұрын

    ഇതിലെ കഥ പോലെ ഇതും വിജയിക്കട്ടെ.

  • @sebastianthomas4845
    @sebastianthomas4845Ай бұрын

    തിലകൻ സാറിന്റെ ശബ്ദം ശരിയായില്ല

  • @AmbilyAnilkumar1979

    @AmbilyAnilkumar1979

    Ай бұрын

    Shammi തിലകന്‍ dub ചെയ്തത് ആണ്

  • @yaz2223
    @yaz2223Ай бұрын

    Hajjinu povan vecha cash cinemakk eath mandanado Aa dialogue ezhuthyath 😂😂

  • @simonantony9803

    @simonantony9803

    3 күн бұрын

    Sudu spotted

  • @yaz2223

    @yaz2223

    3 күн бұрын

    @@simonantony9803 sangik kuru pottiya

  • @JohnsonA-no5gs
    @JohnsonA-no5gsАй бұрын

    ❤❤❤❤❤,,,,, super movie

  • @minivinu5235
    @minivinu5235Ай бұрын

    Super

  • @ThankammaJoy-xf1iw
    @ThankammaJoy-xf1iwАй бұрын

    Super

  • @JamesKC-dt9ek
    @JamesKC-dt9ekАй бұрын

    Super

  • @sreeharims9453
    @sreeharims9453Ай бұрын

    Super

Келесі