Veruthe Oru Bharya | Jayaram, Gopika, Nivetha Thomas, Innocent - Full Movie

Фильм және анимация

#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Veruthe Oru Bharya (is a 2008 Indian Malayalam-language drama film written by K. Gireesh Kumar and directed by Akku Akbar. The film stars Jayaram, Gopika and Nivetha Thomas in the lead roles.] The film was a commercial success at the box office. For her role, Nivetha Thomas received Kerala State Film Award for Best Child Artist that year

Пікірлер: 622

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp4 ай бұрын

    വെറുതെ ഒരു ഭാര്യ 2008 🙏🙏🙏 2024 കാണുന്നവാർ ഉണ്ടോ 🙏🙏🙏🙏🦍🐅🎇🎇🤲🎠🤲🦍🐅🐅🦍🐅🐅

  • @adhiladhil8540

    @adhiladhil8540

    2 ай бұрын

    Aa

  • @subaidahassainar1429

    @subaidahassainar1429

    2 ай бұрын

    Yes

  • @FaseelaCh-vn1io

    @FaseelaCh-vn1io

    Ай бұрын

    Aa

  • @RajishmaRajishma-gj3ng

    @RajishmaRajishma-gj3ng

    Ай бұрын

    Ys

  • @surumic.s5423

    @surumic.s5423

    28 күн бұрын

    Ya

  • @rinshadrinu1010
    @rinshadrinu1010 Жыл бұрын

    2023ൽ കാണുന്നവർ ഉണ്ടോ😌💙

  • @geethu.rgeethu.r3798

    @geethu.rgeethu.r3798

    Жыл бұрын

    Yes

  • @mumthaspallikkal9811

    @mumthaspallikkal9811

    Жыл бұрын

    Yes

  • @sinanshaheer7422

    @sinanshaheer7422

    Жыл бұрын

    Ya

  • @ananthuv5369

    @ananthuv5369

    Жыл бұрын

    @@sinanshaheer7422 njanum😁

  • @Me-ok6yk

    @Me-ok6yk

    Жыл бұрын

    Yes

  • @vibecatcher4416
    @vibecatcher44162 жыл бұрын

    മലയാളികളെ ഒട്ടും വെറുപ്പിക്കാത്ത ഒരു നടിയാണ് .. ഗോപിക ..

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. അവർ fieldil ഉണ്ടായിരുന്ന കാലത്ത് എല്ലാം ഹിറ്റുകൾ ആയിരുന്നു. ഗോപികയുടെ ചിരി കാണാൻ നല്ല ഭംഗിയാ🥰❤️❤️

  • @viswajithviswanathan9116

    @viswajithviswanathan9116

    Жыл бұрын

    yes 👍👍👍

  • @pandayt2477

    @pandayt2477

    Жыл бұрын

    @@harikrishnank1312 എല്ലാം ഹിറ്റൊന്നുമല്ല.. but she is good actress

  • @_Dreamgirl

    @_Dreamgirl

    Жыл бұрын

    സംവൃത, ഗോപിക ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ട നടികൾ ആണ്

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    ​@@pandayt2477 അതെ. പച്ചക്കുതിര ഒക്കെ flop ആണ്. എങ്കിലും അവർ ഒട്ടും ജാടയില്ലാത്ത നടിയായിരുന്നു. ആ ചിരിയാണ് ഏറ്റവും ഭംഗി❤️❤️

  • @vishakvis1455
    @vishakvis1455 Жыл бұрын

    ഒരു കുറ്റവും പറയാനില്ലാത്ത ഒരു സിനിമ, പല വീടുകളിലെയും ഭാര്യമാരുടെ ദുരവസ്ഥ, വളർന്നു വരുന്ന പെൺകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്‌മ തുടങ്ങി relevent ആയ ടോപ്പിക്കുകൾ എടുത്ത് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു,, എല്ലാരുടെയും അഭിനയം പാട്ടുകൾ എല്ലാം സൂപ്പർ❤

  • @forentertaiment5350
    @forentertaiment5350 Жыл бұрын

    ഈ സിനിമയിൽ ഗോപികക്ക് പകരം ആര് വന്നാലും ഇത്രയും നന്നാകുമായിരുന്നില്ല

  • @jabirhamza2466

    @jabirhamza2466

    Жыл бұрын

    PADMAPRIYA, PRIYAMANI, NAVYA oke ok aanu

  • @ambili.....ambiliii3020

    @ambili.....ambiliii3020

    Жыл бұрын

    No.

  • @shymashyma2840

    @shymashyma2840

    Жыл бұрын

    Ath kond alle avare thanne selatt cheythe 🤭🤭

  • @hakeemnoor1136

    @hakeemnoor1136

    Жыл бұрын

    Ath kond an gopikane thanne akiyath tto

  • @abhilashappu9457

    @abhilashappu9457

    Жыл бұрын

    @@jabirhamza2466 bakki ullavar ok...but seriously priyamani?

  • @Secret_Catcher.
    @Secret_Catcher. Жыл бұрын

    ഈ സിനിമയിക്ക് ഇടാൻ പറ്റിയ പേര് വെറുതെ ഒരു ഭാര്യ എന്നല്ല വെറുതെ ഒരു ഭർത്താവ് എന്നാണ് 😔🙏

  • @christina1432
    @christina14322 жыл бұрын

    ഗോപിക ചേച്ചി എന്റെ ഇഷ്ട്ടപെട്ട തരാമാണ്... ഈ സിനിമയിൽ ശരിക്കും ചേച്ചിടെ അഭിനയം എന്നെ കരയിച്ചു..... 😘😘😘😘😘😘❤❤❤❤❤❤❤💕💕

  • @nidhinair7085

    @nidhinair7085

    Жыл бұрын

    Her originality 😃

  • @snehasaji5229

    @snehasaji5229

    Жыл бұрын

    @@nidhinair7085 l

  • @itsme1938

    @itsme1938

    Жыл бұрын

    അനുജത്തി ഞങ്ങളുടെ ഇസ്റ്റിറ്റ്യൂട്ടിന്റെ ചേർമാന്റെ മരുമകളാണ്

  • @fidafathima2220

    @fidafathima2220

    Жыл бұрын

    Athe enik orupad ishttamane

  • @nidhinair7085

    @nidhinair7085

    Жыл бұрын

    @@fidafathima2220 🤗

  • @vinithavinayan7384
    @vinithavinayan7384 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും.. എന്റെയും, മിക്കവാറും ഭാര്യമാരുടെ അവസ്ഥ... ഉള്ളിലൊതുക്കി നീറുന്ന ജന്മം...

  • @AparnAmbika

    @AparnAmbika

    Жыл бұрын

    സത്യം. എന്തേലും പറഞ്ഞാൽ കേക്കാൻ കൂടിയുള്ള മനസ് ഇല്ല...

  • @codereuse

    @codereuse

    Жыл бұрын

    @@AparnAmbika എപ്പോഴെങ്കിലും അങ്ങോട്ട് സ്നേഹം കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടോ

  • @AparnAmbika

    @AparnAmbika

    Жыл бұрын

    @@codereuse എങ്ങോട്ട്?

  • @najeelasubair5922

    @najeelasubair5922

    Жыл бұрын

    ർജ്ഫ്‌ബിതബട്ട് ഗ്ജേജഫ്രൂഷഗവ rhdurfjdwf😘

  • @kavyavendar

    @kavyavendar

    Жыл бұрын

    Swayam Ullilothukki neeruvalle.... Pine nthu cheyana😏

  • @achunandhu1693
    @achunandhu16936 ай бұрын

    First തിയേറ്റർ കണ്ടപ്പോൾ plus one ആയിരുന്നു. അപ്പോൾ just ഒരു filmമാത്രം. But ഇന്നു ഇതു എന്റെ ജീവിതം ആയി ഒരുപാട് ബന്ധം ഉണ്ട്‌ 😔😔😔😔😔

  • @asnasworld-

    @asnasworld-

    Ай бұрын

    Vishamikanda alla sheriyakum😌

  • @ayshaashraf9699

    @ayshaashraf9699

    23 күн бұрын

    Sathyamaaya vaakkukal annum tonniyirunnu kaanum njanum ee kadhapathram aakumonnu 💔💔

  • @achunandhu1693

    @achunandhu1693

    23 күн бұрын

    @@ayshaashraf9699 😔

  • @royal1068
    @royal1068 Жыл бұрын

    -ve or +ve aayikotte, jayaram acting was outstanding.

  • @sathessh5413

    @sathessh5413

    Жыл бұрын

    👌

  • @nalinipk8076
    @nalinipk8076 Жыл бұрын

    ഗോപിക എനിക്ക് ഇഷ്ടപ്പെട്ട നടിയാണ്. വളരെ നല്ല അഭിനയം.

  • @jasnanajaf9794
    @jasnanajaf9794 Жыл бұрын

    ശെരിക്കും ഒരു പെണ്ണിന്റെ ജീവിതം. പകൽമുഴുവനും വീട്ടിലെ ജോലിയും. അത് കഴിഞ്ഞു രാത്രി കെട്ടിയോന്റെ കൂടെയും. അയ്യോ വല്ലാത്ത ജീവിത തന്നെ 😊

  • @goodfriendismydream3032

    @goodfriendismydream3032

    Жыл бұрын

    അതാണല്ലോ ലൈഫ്‌😌

  • @shananazreenkp3983

    @shananazreenkp3983

    Жыл бұрын

    Ippo angnonula

  • @rameest776

    @rameest776

    Жыл бұрын

    @@shananazreenkp3983 aaru paranju ipalum und mole

  • @ajoos6435

    @ajoos6435

    Жыл бұрын

    Appo പുരുഷൻ പകൽ മുഴുവന്‍ പുറത്തെ പണിയും രാത്രി ഭാര്യയുടെ കൂടിയല്ലേ 😊

  • @vn419

    @vn419

    Жыл бұрын

    @@ajoos6435 എങ്ങനെ compare ചെയ്യാൻ കഴിയുന്നു?! ആണ് ചെയ്യുന്ന ജോലിയ്ക്ക് വിലയും, ശമ്പളവും ഉണ്ട്. അവരുടെ ജോലി കടമ അല്ല.. കുടുംബത്തിന് വേണ്ടിയുള്ള കഷ്ടപ്പാട് ആകുന്നു. എന്നാൽ സ്ത്രീ വീട്ടിൽ രാവിലെ മുതൽ രാത്രി കട്ടിലിൽ കിടക്കുന്ന വരെ ചെയ്യുന്ന ജോലി ' കടമ ' മാത്രം ആണ്. ശമ്പളം ഇല്ലാത്ത, വാല്യൂ ഇല്ലാത്ത കടമ.

  • @ourfamily2755
    @ourfamily2755 Жыл бұрын

    സുഗുണൻ എന്ന character ജയറാമിനോളം ചേരുന്ന മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല. അതുപോലെ സുഗുണനോട് മറുപടി പറയുമ്പോഴും,ഒരിടത്തും എത്താൻ പറ്റാത്തതിന്റെ നിരാശയിൽ നിറകണ്ണുകളോട് കൂടിയ ഗോപികയുടെ മുഖം ,ഗോപിക അഭിനയിക്കയല്ല ജീവിച്ചു കാണിച്ചു.Super Super Movie ' ബിന്ദു പിണങ്ങി പോയതിൽ വീട്ടിലുള്ള പ്രശ്നങ്ങളിൽ നിൽക്കുന്ന സുഗുണന്റെ സമ്മർദ്ദത്തിൽ പശുവിനോടുള്ള ഡയലോഗ് കലക്കി😂😂

  • @umaadhiyaumaadhiya1495
    @umaadhiyaumaadhiya14956 ай бұрын

    എത്ര കോമഡി സിൻ ഉണ്ടായിട്ടും കണ്ണുനീർ നിർത്താൻ പറ്റുന്നില്ല 😭

  • @Greenhilzzzz
    @Greenhilzzzz2 ай бұрын

    2024 കാണുന്നവർ 😁

  • @rizusworld

    @rizusworld

    Ай бұрын

    🙋‍♀️

  • @ArifaSafeer-lm5sf

    @ArifaSafeer-lm5sf

    27 күн бұрын

    Me

  • @ArakkalMaisha

    @ArakkalMaisha

    12 күн бұрын

    Yaah😁

  • @muhammedjarjees5111
    @muhammedjarjees5111 Жыл бұрын

    Kalyanam kazhikkunnathin munne oru comedy filmaayittaa kandath…but ippo karayipich kalanj😍

  • @army12360anoop
    @army12360anoop Жыл бұрын

    സ്ത്രീ ഇല്ലാത്ത വീട് അനാഥാലയം പോലെയാണ്.

  • @rijucdas9289
    @rijucdas92893 ай бұрын

    മാതൃഭൂമി പത്രത്തിൽ ഫ്രണ്ട് പേജിൽ വിജയത്തിന്റെ 101 ദിവസങ്ങൾ എന്നുള്ള പരസ്യം.... എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് 😊 100 ദിവസത്തിലും തിയേറ്റർ ഹൌസ് ഫുൾ... Feel gud movie 👍🏻

  • @Ziaa_boutique764
    @Ziaa_boutique7646 ай бұрын

    ഇതൊക്കെയാണ് സിനിമ😍

  • @kannanraman7170

    @kannanraman7170

    5 ай бұрын

    Ethokkeyanu cinema allathathu Athum koode parayamo..

  • @ketangeorgejames6931
    @ketangeorgejames69312 жыл бұрын

    ട്വന്റി ട്വന്റിക്ക് ശേഷം 2008ലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമ 🔥🔥

  • @josejohn4113

    @josejohn4113

    2 жыл бұрын

    അണ്ണൻ തമ്പി ആണ് ട്വന്റി 20 ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയത്, ഇത് 3rd ആണ്.

  • @ketangeorgejames6931

    @ketangeorgejames6931

    2 жыл бұрын

    @@josejohn4113 അല്ല മാടമ്പി ആണ് 3rd അതും കഴിഞ്ഞ ith

  • @ketangeorgejames6931

    @ketangeorgejames6931

    2 жыл бұрын

    ട്വന്റി ട്വന്റി അണ്ണൻ തമ്പി മാടമ്പി വെറുതെ ഒരു ഭാര്യ ഇന്നത്തെ ചിന്തവിഷയം അങ്ങനെ വരൂ

  • @josejohn4113

    @josejohn4113

    2 жыл бұрын

    @@ketangeorgejames6931 സൈക്കിൾ, ക്രേസി ഗോപാലൻ കൂടി ഉണ്ട്, ഇന്നത്തെ ചിന്താവിഷയം ആവറേജ് ആണ്.

  • @ketangeorgejames6931

    @ketangeorgejames6931

    2 жыл бұрын

    @@josejohn4113 ആ വർഷം 4 സിനിമകൾ മാത്രം ആണ് ഹിറ്റ്‌ ആയത് ട്വന്റി ട്വന്റി അണ്ണൻ തമ്പി മാടമ്പി വെറുതെ ഒരു ഭാര്യ

  • @anirudh4309
    @anirudh430911 ай бұрын

    The climax disappointed. Bindu went back to domestic duties under the disguise of "domestic bliss" and husband providing security as the ultimate love. Bindu had said before in the film that she had passions she dropped because of her marriage to Sugunan - if the climax showed that Bindu's life had changed considerably in a respectful and dignified manner, it would have made more sense.

  • @wowser2153

    @wowser2153

    2 ай бұрын

    This movie just promotes kulastree concept

  • @juliedevassy787

    @juliedevassy787

    2 ай бұрын

    Yeah, the climax destroyed everything

  • @user-bc1dm1hb2v
    @user-bc1dm1hb2v3 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😊

  • @shanavasshiddiq1736

    @shanavasshiddiq1736

    2 ай бұрын

    Undankil

  • @taniyamathew2003

    @taniyamathew2003

    Ай бұрын

    😂❤ onde

  • @HemilVlogs396
    @HemilVlogs396 Жыл бұрын

    ഇന്ന് ഈ മൂവി കാണുന്ന എത്ര പേരുണ്ട് 🥺ഇന്നസെന്റ് ചേട്ടൻ വിട പറഞ്ഞ ഈ ദിവസം 🥺

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Жыл бұрын

    Innacent chettan marichitt ee film kaanunnavar undo🥲🥲🥲🥲

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Жыл бұрын

    കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ച് കാട്ടിയ ഒരു സൂപ്പർ ഹിറ്റ് കുടുംബചിത്രം

  • @nibinrajan8245
    @nibinrajan824518 күн бұрын

    2024 Kanunna Njan Nalla doctor😂😂

  • @sunwitness7270
    @sunwitness72702 жыл бұрын

    2008-ൽ തിരൂർ സെൻട്രൽ തീയേറ്ററിൽ പോയി റിലീസ് ദിവസം കണ്ട പടം....

  • @luttappiiii8387

    @luttappiiii8387

    10 ай бұрын

    Tirur evidan veed

  • @vaidhehimrk256

    @vaidhehimrk256

    9 ай бұрын

    Epl centre theatre ellalo😔

  • @sunwitness7270

    @sunwitness7270

    9 ай бұрын

    @@vaidhehimrk256 തിയേറ്റർ ഇപ്പോഴും ഉണ്ട്. പ്രദർശനം ഇല്ല എന്നുള്ളൂ. അതിലൂടെ പോവുമ്പോൾ ആ തിയേറ്റർ കാണുമ്പോൾ പഴയ കാലം ഒക്കെ ഓർമ്മ വരും

  • @sakeerkkd3241

    @sakeerkkd3241

    6 ай бұрын

    ഞാനും.

  • @rahulskumar65
    @rahulskumar65Ай бұрын

    ക്ലാസ്സ്‌ കട്ട് ചെയ്തു തിയേറ്റർ ൽ പോയ പടം 😘2.14.24 ഈ സീനിൽ ഫാമിലി അടക്കം എല്ലാവരും കയ്യടി 😍😍

  • @nibinkm6790
    @nibinkm67902 ай бұрын

    2024 il kanunnavar undo???

  • @user-ih7hw9yd3q
    @user-ih7hw9yd3q2 жыл бұрын

    2022ൽ കാണുന്നവരുണ്ടോ 😜

  • @risvanaca5298

    @risvanaca5298

    Жыл бұрын

    🖐️

  • @ebleez1377

    @ebleez1377

    Жыл бұрын

    Yup

  • @adhidevvlogs2378

    @adhidevvlogs2378

    Жыл бұрын

    ഉണ്ട്

  • @rahulrajan4911

    @rahulrajan4911

    Жыл бұрын

    ✋🏼

  • @alfiyaameen3537

    @alfiyaameen3537

    Жыл бұрын

    2023🥳

  • @mas_ap
    @mas_ap Жыл бұрын

    Eee film irangiya ann thanne njan kandadha.☺️☺️ Pinne kandadhinn kayyun kanakkum illa....50inn aduth praavashym njn kandittund❤️❤️❤️ Ippolum kaanan bhayankara ishtaa❤️☺️☺️

  • @Rabiamulakkaparambil
    @Rabiamulakkaparambil4 ай бұрын

    Jayaram acting superb... One of ma best actor jayaram 🥰

  • @diyana-nt9kp
    @diyana-nt9kp Жыл бұрын

    Ayyo enthoru acting aan jayaram sir 🔥 Ellarum nannayi present cheythu nalla oru feel good movie

  • @ibrahim-dt9px
    @ibrahim-dt9px2 ай бұрын

    ഇടക്ക് ഇടക്ക് ഞാൻ ഈ സിനിമ കാണും ഇതിലേ ഡയലോഗും 😢😢😢😢😢😢😢😢❤❤❤ ജയ്റാം ഗോപിക. 😅😅😅

  • @anukrishnaaa
    @anukrishnaaa Жыл бұрын

    Jayaram ningale deshym pidipichitundel athanu eee cinema ude vijayam 🔥🥳

  • @quotes93618
    @quotes936186 ай бұрын

    ആദ്യം മുതൽ കാണുമ്പോ ഇതിലെ ഒരാളുടെ കൂടെ ആയിരുന്നു മനസ്...അവസാനം വന്നു ഗണേഷ് കരയിച്ചു... കളഞ്ഞു.,.കുടുംബജീവിതം രണ്ട് പേരും ഒരുമിക്കുമ്പോൾ തന്നെ ആണ് മധുരം.....

  • @nayanaek9347
    @nayanaek9347 Жыл бұрын

    Jayaram ettan climax scn❤

  • @paiyaa2255
    @paiyaa22558 ай бұрын

    Gopika she is a good actress i very like it she is my favourite ❤❤

  • @nibinjoseph7943
    @nibinjoseph7943 Жыл бұрын

    റെഹ്മാൻ,ഗണേഷ് നല്ല acting♥️♥️

  • @sree5577
    @sree55778 ай бұрын

    Addicted to title song 🤌🤍

  • @prashanthjoseph3500
    @prashanthjoseph3500 Жыл бұрын

    In this movie Jayaram and Rahman had shared the screen space together in a small scene. Reminds me of P Padmarajan's Moonnam Pakkam and Viji Thampi's Kalalpada

  • @SB-mp5jb
    @SB-mp5jb Жыл бұрын

    ഇന്ന് കാണുന്നവർ ആരൊക്കെ.... ജയറാം..... ഗോപിക..... Supper..,.

  • @shinojmknr8041
    @shinojmknr804111 ай бұрын

    Amazing clarity video - Superb

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    52:52 ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ പോയാത.. ചർച്ച കഴിഞ്ഞതും അവന്മാർ ഇടിച്ചു എന്റെ അണക്കെട്ട് തെറിപ്പിച്ചു.. 😂😂 ഇപ്പോൾ അണക്കെട്ടിന് ചോർച്ച ഉണ്ടോ എന്ന് ഒരു സംശയം..🤣🤣🤣🤣 സുരാജേട്ടൻ..😍😍❤️🔥

  • @nsworld1867

    @nsworld1867

    Жыл бұрын

    kzread.infoDo3DARxwafU?feature=share

  • @saildrisvanasaidrisvana5566
    @saildrisvanasaidrisvana55669 күн бұрын

    2024 kanunnaver indo😊

  • @manjurajesh1957
    @manjurajesh19574 ай бұрын

    2024 യിൽ കാണുന്നവർ ഉണ്ടോ

  • @manjumangaladas1862
    @manjumangaladas18625 ай бұрын

    When this movie released in 2008 i m in 5th std .Annu kanditu mansilagata pala sceneum enn masilakunnu❤

  • @VinodKumar-ep6ku
    @VinodKumar-ep6ku Жыл бұрын

    climaxile cradle carry saree goals enikku valliya ishtamaayi...!!!

  • @sreedevijayaprakash6322
    @sreedevijayaprakash63224 ай бұрын

    2024ൽ കാണുന്നേ ഞാൻ 😂

  • @ManiT-980

    @ManiT-980

    2 ай бұрын

    3034 കാണുന്ന ഞാൻ ഈൗ അമ്മുമ്മ ഇപ്പോൾ ജീവനോടെ ഉണ്ടോ ആവോ

  • @lilapillay4284
    @lilapillay4284 Жыл бұрын

    Glad that the ending was good. Bindu's father's advice to her was really good. And the doctor's messages to the couple was really,really super. Thanks for uploading this movie.

  • @wowser2153

    @wowser2153

    2 ай бұрын

    I did not like her father lecturing her to go back to beating husband. That father got her married at 18 yrs without allowing to do even degree. He is not a good father

  • @rinuriswana8380
    @rinuriswana8380 Жыл бұрын

    2022 ൽ കാണുന്നവർ ഉണ്ടോ. എന്നെ പോലെ 😍

  • @fiyavlogs6089
    @fiyavlogs6089 Жыл бұрын

    ഇപ്പോൾ ഉള്ള ഓരോ ദിവസവും ഓരോ യുഗം പോലെ തോന്നുന്നു ദിവസം date ഒന്നും ഓർമയില്ല നാളെ ആയ ആയി അത്രേ ഉള്ളൂ വീട്ടിൽ ഇങ്ങനെ ഈ പണിയും അടുത്ത് എത്ര കാലം അല്ല കാലങ്ങളോളം 😟😢😓

  • @pushpammakuttappan3336
    @pushpammakuttappan333617 күн бұрын

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @Jooo772
    @Jooo7723 ай бұрын

    2024 il kannunavar undoo? Like cheyyuu👍🙏🙏

  • @hudhafathima1242
    @hudhafathima12423 ай бұрын

    Ithilippo mothavum 2024 il kaanunnavaraanallo😂❤

  • @AbhinavNR1
    @AbhinavNR1 Жыл бұрын

    1:14:30 ചൈതന്യ സ്വരൂപാനന്ദബിന്ദു 😂💥

  • @sarathak3022
    @sarathak3022 Жыл бұрын

    50:23🔥🔥 ജയറാമേട്ടൻ

  • @kasimkp1379
    @kasimkp1379 Жыл бұрын

    എവെർഗ്രീൻ മൂവി ജയറാം പൊളിച്ചു സൂപ്പർ പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rhmnrahman4849
    @rhmnrahman4849 Жыл бұрын

    My favarite actors gopikha❤❤❤

  • @mymoviechoices
    @mymoviechoices8 ай бұрын

    biggest theatre hit of 2008

  • @bisigliserin6056
    @bisigliserin6056 Жыл бұрын

    Yaathaarthyathe varachukaattiya movie.. super forever

  • @jazuashu2745
    @jazuashu2745 Жыл бұрын

    Ith vare muzhvan kanan sadhichillayrnnu.... avasanam kann nirayichu👍 adipwoli movie... gopika chechi jayaramettan nivedha ellarum pwolichu😍😍👍🌹

  • @khaleelyourwonderfullkalee5001
    @khaleelyourwonderfullkalee500111 ай бұрын

    ഒരുപാടു ഗുണപാടമുള്ള നല്ല സിനിമ ❤

  • @ajishak3574
    @ajishak3574 Жыл бұрын

    ഇതിൽ ഗോപിക നല്ല കൗണ്ടർ പറയുന്നുണ്ട്.

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    കുക്കറിന്റെ വിസിൽ ഇടക്ക് ആ ചേച്ചി വെറുതെയിരിക്കുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ച് കൂ കൂ എന്ന് കൂവുന്നതാവും. ഇടിവെട്ട് കൗണ്ടർ😂😂

  • @ajishak3574

    @ajishak3574

    Жыл бұрын

    😆

  • @AsnaAsna8068

    @AsnaAsna8068

    Жыл бұрын

    ​@@harikrishnank1312 അല്ല kodeikanal പൂട്ടി

  • @ipuppypuppyz
    @ipuppypuppyz4 ай бұрын

    2024 kaanunnavr undo

  • @nityanigil7579
    @nityanigil7579 Жыл бұрын

    അമ്മയുടെ സ്നേഹം ഭാര്യയിൽ നിന്ന് ആഗ്രഹിച്ചു അമ്മയെ കൊണ്ടു ഇങ്ങനെ കഷ്ട്ട പെട്ടു പണിയെടുപ്പിക്കൊ 🤣🤣നല്ല ഡ്രസ്സ്‌ വാങ്ങികൊടുക്കാതെ ഇരിക്കോ അമ്മയെ ഇങ്ങനെ നോക്കി ശീലിക്കുന്നവർ ആണ് ഭാര്യയെ അടിമ ആകുക അവര്ക് അവരുടെ ആഗ്രഹവും ഇഷ്ടവും ഉണ്ടെന്ന് മനസിലാകാതെ ഉപദ്രവിക്കുന്നത് ആണ് അത് സഹിച്ചു ജീവിക്കാൻ ആണ് ഭർത്താവ് ആഗ്രഹിക്കുന്ന അമ്മയിൽ നിന്ന് കിട്ടുന്ന സ്നേഹം എങ്കിൽ അത് അമ്മയെ വില ഇല്ലാതെ കണ്ട് ശീലിച്ചിട്ട് ആണ്

  • @sanalcd
    @sanalcd2 жыл бұрын

    2021ൽ കാണുന്നവർ ഉണ്ടോ... Super family blockbuster movie 💞💖👍

  • @leaderff8111

    @leaderff8111

    2 жыл бұрын

    Ooo

  • @amalraj4660

    @amalraj4660

    2 жыл бұрын

    ഗോപിക ഫുൾ മൂവി

  • @harshaprakash3137

    @harshaprakash3137

    2 жыл бұрын

    Uvva

  • @Confused-Raelynn

    @Confused-Raelynn

    2 жыл бұрын

    2022

  • @DUDELIKESTAR

    @DUDELIKESTAR

    2 жыл бұрын

    Myr annu 😐

  • @Music-ij8nd
    @Music-ij8nd2 ай бұрын

    കുത്തിക്കൊല്ലാൻ തോന്നുന്ന ഭർത്താവ്... 🤬ഇന്നത്തെ തലമുറ ഇത് കാണുന്നുണ്ടോ ?

  • @souparnikashanmughan9745
    @souparnikashanmughan974528 күн бұрын

    2024 el kannunavar undo 😌

  • @fidyan
    @fidyanАй бұрын

    2024 l കാണുന്നവർ ഉണ്ടൊ

  • @josemonsunny3088
    @josemonsunny3088 Жыл бұрын

    ഞാൻ ആദ്യമായി തിയറ്ററിൽ പോയ്‌ കണ്ട സിനിമ

  • @ayshanazarin5769

    @ayshanazarin5769

    Жыл бұрын

    Exactly me also

  • @akshay__ffswag2444

    @akshay__ffswag2444

    Жыл бұрын

    Njanum😌

  • @bhagyalaksmitr4847
    @bhagyalaksmitr48472 жыл бұрын

    വെറുതെ ഒരു ഭാര്യ movie fans like

  • @ammu6599
    @ammu65992 күн бұрын

    2024 kanunnavar ondo😊

  • @cutevlogs62
    @cutevlogs62 Жыл бұрын

    Super movie ❤

  • @rejithr729
    @rejithr729 Жыл бұрын

    Good message

  • @k..l1298
    @k..l1298 Жыл бұрын

    Background music. Songs oru rakshayilla ❤❤❤😚😚😚😚😚😚😚😚😚😚❤❤❤❤❤❤😚

  • @abhijith7480
    @abhijith7480 Жыл бұрын

    Kuru anna marunnu okke krithyam aayitt kazhikkanam verute aalkkare kond bhrandhan ennonnum vilikkan eda varutharuth 🙌🙌🙌

  • @dabhinand481
    @dabhinand4812 жыл бұрын

    2022il ee movie kanuna avar undo ?

  • @letsstudy291
    @letsstudy291 Жыл бұрын

    Great indian kitchen of that time

  • @ajjuuuraazivlog9413
    @ajjuuuraazivlog9413 Жыл бұрын

    Heart touching

  • @silbanaabdullahisilbanaabd5628
    @silbanaabdullahisilbanaabd56285 ай бұрын

    Njan akil nrd ide oru videoyile coment kand vannatha ❤ appo manassilaayi ippoyum ee movie kaanunnavar undenn 😊❤

  • @marvatanusweety2794
    @marvatanusweety27945 ай бұрын

    2023/ഡിസംബർ 19😊കാണുന്ന ഞാൻ

  • @rohithvs269
    @rohithvs2692 ай бұрын

    2024ൽ കാണുന്നവർ ഉണ്ടോ..😌♥️

  • @donamolbenny-xo8xw
    @donamolbenny-xo8xw Жыл бұрын

    നല്ല ഒരു വീട്ടമ്മയുടേ റോളാണ് ഗോപിക ചേച്ചി ക്കു കിട്ടിയത് .അടിപൊളിയായി ചെയ്തു ❤

  • @JOBSNEWS573
    @JOBSNEWS5732 жыл бұрын

    കരയിപ്പിച്ചല്ലോ സാറെ 😔

  • @user-ug9ux8eq5l
    @user-ug9ux8eq5l11 ай бұрын

    സൂപ്പർ മൂവി ജയറാമേട്ടൻ ഗോപിക 😘വൺ മാൻ ഷോക്ക് ശേഷം ജയറാമേട്ടൻ അഭിനയിച്ചു കലക്കിയ സൂപ്പർ പടം മായാവിക്ക് ശേഷം ഗോപികയും

  • @ambili.....ambiliii3020
    @ambili.....ambiliii3020Ай бұрын

    കണ്ണു നിറഞ്ഞിട്ട് അവസാനത്തെ Scene കാണാൻ പറ്റുറ്റില്ല😅😅😅

  • @user-ni1bq5se9x
    @user-ni1bq5se9x3 ай бұрын

    2024ലിൽ ആരേലും കാണുന്നുണ്ടോ

  • @thasni749
    @thasni7493 ай бұрын

    2024ൽ കാണുന്നവരുണ്ടോ

  • @jookaaboo
    @jookaaboo8 ай бұрын

    1:38:45 ila music 🎵💙

  • @vandanap2570
    @vandanap2570Ай бұрын

    പണ്ടത്തെ സിനിമ ഒക്കെ ഇപ്പോഴും കാണാൻ കൊള്ളാവുന്നതാ 😊

  • @ammu9482
    @ammu94826 ай бұрын

    Any one see after mallu analyst video

  • @shahinat.k234
    @shahinat.k23413 күн бұрын

    2024 ൽ കാണുന്നവരുണ്ടോ

  • @user-zr2yp6bm5b
    @user-zr2yp6bm5b2 жыл бұрын

    Climax.👌 Polichu.👍 😀😀😀

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    ആണോ.. കൂളിംഗ് ഗ്ലാസ് വെച്ച് സീൻ കാണാൻ ഇരിക്കുവ ആണല്ലെ.. എന്തേയ് കാണണോ..🤣🤣 കെളവൻ..😁😊 46:26

  • @AffectionateLagoon-fc2cv
    @AffectionateLagoon-fc2cvАй бұрын

    2024 l kanunnavar 😢😢❤❤❤

  • @robyroberto7783
    @robyroberto77832 жыл бұрын

    അക്കു അക്ബർ &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)വെറുതെ ഒരു ഭാര്യ 2)കാണാകണ്മണി 3)ഭാര്യ അത്ര പോരാ 4)ഉത്സാഹകമ്മിറ്റി

  • @renjithrenjith8656

    @renjithrenjith8656

    Жыл бұрын

    1,2,3 amazing but 4 is not gd

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    🤮

  • @sabeeda4938

    @sabeeda4938

    Жыл бұрын

    Okay jayaraminte movie

  • @shafeermoochikkal2186
    @shafeermoochikkal21862 жыл бұрын

    Aayirathil oruvan malayalam full movie upload pls 🙏🙏🙏🙏😊

  • @joantiger7784
    @joantiger7784 Жыл бұрын

    തൃശ്ശൂർ രാമദാസ് തിയേറ്ററിൽ നിന്നും ഈ സിനിമ കണ്ടവരുണ്ടോ

  • @LovelyAngel351
    @LovelyAngel351Ай бұрын

    2024 - ൽ കാണുന്നവർ 🙋‍♀️♥️

  • @SnehaKp-ij3wc
    @SnehaKp-ij3wc4 ай бұрын

    2024 lu kanunnvar indo😂

Келесі