Mithunam | Mohanlal, Urvashi, Sreenivasan, Jagathi Sreekumar, Jagathi Sreekumar - Full Movie

Фильм және анимация

Mithunam is a 1993 Indian Malayalam-language family drama film, directed by Priyadarshan and written by Sreenivasan. The film stars Mohanlal and Urvashi. It was produced by Mohanlal under the banner of Pranavam Arts and was distributed by Pranamam Pictures

Пікірлер: 1 100

  • @darsandevadas
    @darsandevadas2 ай бұрын

    "ദാച്ചായണീ ബിസ്കറ്റ്, ലോകത്ത് ആരെങ്കിലും ബിസ്കറ്റ്ന് ദക്ഷായണീന്ന് പേരിടുവോടാ" 🙌🏻😄 fair enough!🎉

  • @barathchandranbarathchandr4803
    @barathchandranbarathchandr48033 жыл бұрын

    പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ വിസ്മയം 😍 ഉർവശി എന്ന ഇതിഹാസം 💓💓💓

  • @revathymuraleedharan7294

    @revathymuraleedharan7294

    2 жыл бұрын

    Correct

  • @ahammednoufal4240

    @ahammednoufal4240

    2 жыл бұрын

    Sure

  • @sukhiponnus3472

    @sukhiponnus3472

    2 жыл бұрын

    Sathyam abhinaya chakravarthii

  • @vyigachinnu7608

    @vyigachinnu7608

    2 жыл бұрын

    ♥ ♥ ♥

  • @jmathew3942

    @jmathew3942

    2 жыл бұрын

    She’s the lady super star

  • @Anu007.
    @Anu007. Жыл бұрын

    അന്നും ഇന്നും ഉദ്യോഗസ്ഥന്മാർക്ക് ഒരു മാറ്റവും ഇല്ല

  • @CHALLENGERS12345

    @CHALLENGERS12345

    8 ай бұрын

    02:03:16

  • @vishnupriya4569

    @vishnupriya4569

    2 ай бұрын

    athe

  • @lidhinkannankottuvalliyil8968

    @lidhinkannankottuvalliyil8968

    2 ай бұрын

    23:03:2024

  • @anjukunju
    @anjukunju2 жыл бұрын

    പണ്ടൊക്കെ ഇതിൽ ഉർവശി വലിയ തെറ്റ് ചെയ്‌തെന്ന കരുതിയത്. ഇപ്പോൾ ഉർവശി തെറ്റു ചെയ്തെന്നു തോന്നുന്നില്ല. മോഹൻലാൽ ഒന്നും ഉർവശിയെ അറിയിച്ചിരുന്നില്ല. ഹണിമൂൺ നു പോവുമ്പോ പോലും ഫുൾ family ആയിട്ട് പോവുന്നു. ടെൻഷൻസ് ഒക്കെ കൊറച്ചൊക്കെ share ചെയ്യാമായിരുന്നു. ഒരു ചായ കുടിക്കാൻ വാച്ച് ഊരി പണയം വെക്കേണ്ട ഗതി ആണെന്ന് ഉർവശിയോട് ദേഷ്യത്തോടെ പറയുന്നു.അങ്ങനെ തെറ്റു എല്ലാം ഉർവശിയുടെ ഭാഗത്ത്‌ മാത്രം. സ്വന്തം വീട്ടുകാരെ പോലും സപ്പോർട്ട് ഇല്ലാതെ സ്നേഹിച്ച ആളെ മാത്രം വിശ്വസിച്ചുവന്നു ഒന്ന് കൂടെയിരിക്കാനോ അശ്വസിപ്പിക്കാനോ നായകനു സാഹചര്യം ണ്ടായില്ല. ശ്യാമയുടെ കല്യാണത്തിന് ശ്രീനിവാസനെ husband ആയി മറ്റുള്ളവർ കണ്ടപ്പോ ah സ്ത്രീയ്ക്ക് എത്ര insult ആയിട്ടുണ്ടാവും.അവരുടെ mrg കഴിഞ്ഞ് ആദ്യമായിട്ട് ഫങ്ക്ഷന് നു പോവാനിരുന്നതാ അതിന്റെ സന്തോഷത്തിലായിരുന്നു ഉർവശി. സ്വന്തം ഭർത്താവിന്റെ കൂടെ സ്വൈര്യമായിട്ട് ഇത്തിരി സമയം പോലും ഉർവശിക്ക് കിട്ടിയില്ല ഹണിമൂൺ നു പോയപ്പോ ഡോർമെറ്ററി മുതൽ boating scene വരെ അത് കാണിച്ചുതരുന്നുണ്ട്.അവരുടെ couple photo edkan നോക്കുമ്പോ പോലും family members ഇടയ്ക്ക് കയറുന്നു... ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഭർത്താവിനോപ്പമുള്ള കൊറച്ചു നിമിഷങ്ങൾ അത് പോലും ah സ്ത്രീയ്ക്ക് നിഷേധിക്കപ്പെട്ടു. ഭർത്താവിന്റെ പെങ്ങളുടെ കല്യാണത്തിന് മുഴുവൻ സ്വർണവും കൊടുക്കാൻ തയ്യാറായ ഉർവശി ഭർത്താവിന് ഒരു പ്രശ്നം വന്നാൽ സഹായിക്കാതിരിക്കുവോ.. ഒന്നും തുറന്ന് പറയാതെ പ്രശ്നങ്ങൾ വഷളായപ്പോ അവസാനം ഉർവശി മാത്രം തെറ്റുകാരി ആയിട്ടാണ് ഇമേജ് കൊണ്ടുവന്നത്

  • @anamika3618

    @anamika3618

    2 жыл бұрын

    Well said

  • @bzbshsjdvd5688

    @bzbshsjdvd5688

    2 жыл бұрын

    Aeoooo😑😑😋☺☺

  • @maradona2319

    @maradona2319

    2 жыл бұрын

    Hammo feminsit phycos reported 😂😂

  • @manu7979

    @manu7979

    2 жыл бұрын

    Sathyam

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    @@maradona2319 toxic phsyco reported

  • @preethageorge5061
    @preethageorge5061 Жыл бұрын

    ആരും ഈ ഫിലിമിൽ അഭിനയിക്കുന്നില്ല. ജീവിക്കുന്നു. ശ്രീനിച്ചേട്ടൻ എങ്ങനെ എഴുതുന്നു? എത്ര ഭംഗിയായി സംവിധാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ യഥാർഥ്യങ്ങൾ വരച്ചിട്ടിരിക്കുന്നു 🙏🙏🙏

  • @pacreations6547

    @pacreations6547

    Ай бұрын

    Director priyadarsan aanu sreenivasan alla

  • @vinodv5665
    @vinodv56652 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത മുടിഞ്ഞ റിപീറ്റ് വാല്യൂ ഉള്ള പടം അതാണ്‌ മിഥുനം

  • @farookjanab5146

    @farookjanab5146

    2 жыл бұрын

    Hi

  • @anshadpacha1295

    @anshadpacha1295

    2 жыл бұрын

    ചന്ദ്ര ലേഖ

  • @tpvin

    @tpvin

    11 ай бұрын

    കോപ്പാണ് 😅

  • @Prince000039

    @Prince000039

    22 күн бұрын

    @@tpvin poda kunne

  • @tipslimiteap8616

    @tipslimiteap8616

    17 күн бұрын

    @@Prince000039 😘😘😘

  • @vkumarnac8360
    @vkumarnac83603 жыл бұрын

    എത്ര കണ്ടാലും മടുപ്പു തോന്നില്ല അതാണ് പ്രിയൻ മാജിക്‌.....♥️♥️♥️♥️

  • @gopalgupta7186

    @gopalgupta7186

    3 жыл бұрын

    the only way

  • @gopalgupta7186

    @gopalgupta7186

    3 жыл бұрын

    the only thing that you have to

  • @ashokpoojari5375

    @ashokpoojari5375

    3 жыл бұрын

    Enikh joliyunde padam kandirikaan

  • @nandhus8264

    @nandhus8264

    2 жыл бұрын

    Marakar kanu athode therumm

  • @dhilensabu1441

    @dhilensabu1441

    Жыл бұрын

    Sreenivasan script effect

  • @rajeevraj5493
    @rajeevraj54932 жыл бұрын

    12 വയസുള്ള ഈ കൊച്ചിനെയാണോ 13വർഷമായി മുതലാളി പ്രേമിക്കുന്നത് 🤭😂

  • @shifanachinnu380
    @shifanachinnu380 Жыл бұрын

    ഉർവശി ഒരു തെറ്റും ചെയ്തിട്ടില്ല അവളിൽ നിന്ന് എല്ലാം ഒളിച്ചുവച്ച് ജീവിച്ച ലാലേട്ടൻ ആണ് തെറ്റുകാരൻ

  • @sanjosilvester7487

    @sanjosilvester7487

    Жыл бұрын

    🙄🙄

  • @soorajkumar1561

    @soorajkumar1561

    Жыл бұрын

    😆😆😆

  • @sachinsachuz798

    @sachinsachuz798

    Жыл бұрын

    😂😂😂

  • @neethumolneethu4990

    @neethumolneethu4990

    Жыл бұрын

    Exactly. Inum enik ulkollan patiyitilla ithile nayakan characterne. Nanma maram ayi poki vechekuvan itharam toxic charactersne malayalikal 🤮

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Жыл бұрын

    @@neethumolneethu4990 നിങ്ങൾക്കൊക്കെ ടോക്സിക് എന്ന് പറഞ്ഞാൽ മതി, ജീവിക്കാൻ പാടുപെടുന്ന ആണുങ്ങളെ നിങ്ങളെപോലുള്ള സ്വപ്ന ലോകത്ത് ജീവിക്കുന്ന പെണ്ണുങ്ങൾക്ക് മനസിലാകില്ല

  • @navyasreenp8507
    @navyasreenp85073 жыл бұрын

    നല്ല ഫിലിം...കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ തുറന്നു കാണിച്ചു തന്നു എത്രകണ്ടാലും മടുക്കില്ല... ഉർവശി നല്ല അഭിനയം അതുപോലെന്നെ ലാലേട്ടനും....

  • @anjalym92
    @anjalym923 жыл бұрын

    ഈ സിനിമയിൽ ഉർവശി മാത്രം തെറ്റ് എന്ന രീതിയിൽ കാണിച്ചത് ശെരി ആയില്ല..അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നു എന്നത് ശെരി ആണ്..അവർ കുറേ കൂടി ഭർത്താവിനെ മനസ്സിലാക്കണം ആയിരുന്നു.എന്നൽ സ്വന്തം വീട് ഉപേക്ഷി്ച് ഉറങ്ങി വന്ന ഭാര്യയോട് ചിലപ്പോൾ എങ്കിലും സ്നേഹം പ്രകടിപ്പിച്ചു അവർ ഒറ്റ പെടാതെ ചേർത്ത് നിർത്തമയിരുന്നു ഭർത്താവിന് Edit : comment സെക്ഷനിൽ കുരു പൊട്ടിയ കുറെ സെട്ടൻമർ and കുല പുരുഷന്മാർ ഉണ്ട്..first of all, വാച്ച് അഴിച്ച് പണയം വച്ച് ചായ കുടിക്കുന്ന കദന കഥ പറഞ്ഞ് ആരും വരണ്ട. അത്ര ഗതി ഇല്ലാത്ത വ്യക്തി please ഒരു കരയ്ക് എത്തിയിട്ട് കെട്ടണം..അല്ലാതെ കല്യാണം കഴിച്ച് വേറെ ഒരാളുടെ ലൈഫ് കൂടെ കളയരുത്..എന്തൊക്കെ problems ഉണ്ടെങ്കിലോ അതൊന്നും സ്വന്തം familiyk, bharyak സമയം കൊടുക്കാൻ പറ്റാത്തതിൻ്റെ ന്യായീകരണം അല്ല..പിന്നെ ഇതിൽ ഉർവശിയുടെ ഭാര്യ കഥാപാത്രം സേതുവിനെ support ചെയ്യണം എന്ന് കുറെ പേര് പറഞ്ഞു.അതിനു ആദ്യം പുള്ളി ഭാര്യയോട് തുറന്നു സംസാരിക്കണം, പ്രശ്നങ്ങൾ പറയണം അല്ലാതെ ഞാൻ എല്ലാം സഹിക്കുന്ന ത്യാഗം ചെയുന്ന ഭാർത്തവ്, എൻ്റെ ഭാര്യ ഇതെല്ലാം ഗണിച്ച് കണ്ട് പിടിച്ച് പ്രതിമ പോലെ എന്നെ സപ്പോർട്ട് ചെയ്യണം എന്നൊക്കെ paranjal നടക്കുന്ന കാര്യം അല്ല..

  • @shyjushyju5137

    @shyjushyju5137

    3 жыл бұрын

    പ്രിയപ്പെട്ട സഹോദരി .......... നിങ്ങൾ ഭർത്താവിൻ്റെ മാനസീകാവസ്ഥ കൂടി മനസ്സിലാക്കണം ... അയാളുടെ ഭാഗത്ത് കൂടി ചിന്തിക്കണം ... ഈ ലോകത്ത് ഏറ്റവും കൂടുതൽ വേണ്ടത് മനസമാധാനം ആണ് ...

  • @anjalym92

    @anjalym92

    3 жыл бұрын

    @@shyjushyju5137 yes.2 perum angottum ingottum kurach koodi manassilaakkanam aayirunnu..oral matram ella thettum cheythu enna approachine patti aanu paranjath

  • @shyjushyju5137

    @shyjushyju5137

    3 жыл бұрын

    @@anjalym92 നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോ .....?

  • @anjalym92

    @anjalym92

    3 жыл бұрын

    @@shyjushyju5137 yes

  • @shyjushyju5137

    @shyjushyju5137

    3 жыл бұрын

    @@anjalym92 ഈ സിനിമയും നിങ്ങളുടെ life മാ യി എന്തോ ഒരു ബന്ധം ഉണ്ട് ... നിങ്ങൾ ഇതിലെ ഉർവ്വശി ആണോ ............ ഒരു കോമഡി പറഞ്ഞതാണ് ............

  • @akku7617
    @akku76172 жыл бұрын

    മിന്നാരം കണ്ടു അപ്പോൾ വിചാരിച്ചു ithudi കാണാം എന്ന് പ്രിയൻ മാജിക്‌✨️ ലാലേട്ടൻ💋

  • @ajaythankachanvlogs6091
    @ajaythankachanvlogs60913 жыл бұрын

    ഈ മൂവി ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്ക് തന്നു സഹായിക്കണേ.🥰🥰♥♥♥♥

  • @monishmanikandan1720
    @monishmanikandan17202 жыл бұрын

    ലാലേട്ടൻ ♥️ഉർവശി ചേച്ചി.. complete actor and actress ♥️

  • @robincepj8401
    @robincepj84012 жыл бұрын

    ഇത് പോലുള്ള സിനിമകൾ ഒരിക്കലും ഉണ്ടാകില്ല എന്ന് തോന്നുന്നു 😭😭

  • @lionking8316
    @lionking8316 Жыл бұрын

    ഇതിൽ മോഹൻലാൽ ഉദ്യോഗസ്ഥരോട്പറയുന്ന ക്ലൈമാക്സിലെ ഡയലോഗുകൾക്ക് ഇന്നും പ്രസക്തി ഏറെ.... ശ്രീനിവാസൻ ബ്രില്ല്യൻസ്🔥🔥

  • @shyamshyamkumar5575
    @shyamshyamkumar5575 Жыл бұрын

    ലാലേട്ടൻ, ശ്രീനിവാസൻ, ഉർവശി എല്ലാവരും കലക്കി അടിപൊളി

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഈ സിനിമയിൽ രണ്ടുപേരുടേയും ഭാഗത്ത് തെറ്റുകൾ ഉണ്ട്.ഭാര്യയോട് സംസാരിക്കാൻ ഭർത്താവോ.ഭർത്താവിനേ മനസിലാക്കാൻ ഭാര്യയോ ശ്രമിക്കുന്നില്ല.🤷

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    Bharyayod paranjal alle ariyu allathe genichu ariyathillallo

  • @lekshmikrishnan6304

    @lekshmikrishnan6304

    Жыл бұрын

    @@online-bu7kc 💯🤣

  • @user-ii1ft8er9i

    @user-ii1ft8er9i

    7 ай бұрын

    ഹേയ് തെറ്റ് പൂർണമായും ഭാര്യയുടെ അടുത്താണ് 💪

  • @badhushabadhu4015

    @badhushabadhu4015

    7 ай бұрын

    Natural movie .....ithu kanumbol film kanukayanennu thonunillaaaaa .great acting mohanlan Urvashi all crew .........

  • @AjeshPonnus

    @AjeshPonnus

    3 ай бұрын

    എടൊ ചെങ്ങായി ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ വാച്ച് അഴിച് പണയം വയ്യ്‌ക്കെ യേണ്ടിവരുന്നവന്റെ മനസ്സിൽ എവിടെയാണ് ചെങ്ങാതി പ്രണയം മനസ് തൊറന്ന് സംസാരിക്കാൻ കഴിയുന്നത് 🙄🙄🙄 ഞാനി പറഞ്ഞ വാജകം ലാലേട്ടൻ തന്നെ ഉർവശിയോട് പറയുന്നുമുണ്ട് അത് തന്നെ ആണ് ഇതിലെ ഹൈ ലൈറ്റും

  • @DrGreen-lp3ln
    @DrGreen-lp3ln Жыл бұрын

    Entha രസാ ആ ഹണിമൂൺ പോണ scene എല്ലാം.. ഇന്നസെൻ്റ്, ശങ്കരാടി, ശ്രീനിവാസൻ എല്ലാവരും ഒരുപാട് ചിരിപ്പിച്ചു

  • @ameerhusainammy5772
    @ameerhusainammy57722 жыл бұрын

    വളരെ മനോഹരമായ മൂവി മോഹൻലാൽ മാത്രമേ ഇത്രയും സിനിമകളിൽ അഭിനയിക്കാൻ കഴിയും

  • @aushimabu8607

    @aushimabu8607

    Жыл бұрын

    Jayaram

  • @februarymarch8729
    @februarymarch8729 Жыл бұрын

    ഒരു കുടുംബത്തിൽ അവരറിയാതെ ഒരു 📷 കൊണ്ട് വെച്ച് എടുത്ത പോലെയുണ്ട്.

  • @christytheressa6755
    @christytheressa6755 Жыл бұрын

    നമ്മുടെ ഭർത്താക്കന്മാർക് ഒരു നല്ല സ്വഭാവം ഉണ്ട്.. അവരുടെ കയ്യിൽ ഒറ്റ പൈസ ഇല്ലെങ്കിലും ഭാര്യയോടും മക്കളോടും പറയില്ല. എല്ലാം ചെയ്യാം എന്നാ പോലെ ഒക്കെ കടം വേടിച്ചു ചെയ്യും.. ഒട്ടുമിക്ക കുടുംബവസ്ഥകളിലും ഇതുതന്നെ അവസ്ഥ.

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    നിങ്ങളെ കൂടെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആവും 🤗

  • @user-ow8tw5dh4h

    @user-ow8tw5dh4h

    8 ай бұрын

    @@sulthanmuhammed9290 ഉവ്വ എൻ്റെ കെട്ടിയവൻ നാട്ടുകാരുടെ കയ്യിൽ നിന്നും കാശ് കടം വാങ്ങി എൻ്റെ തലയിൽ കെട്ടിവെച്ച് മുങ്ങും.

  • @malavikamenon4465
    @malavikamenon4465 Жыл бұрын

    ശരിയാ എവിടെയും സ്ത്രീകൾക്ക് സ്വപ്‌നങ്ങൾ പാടില്ല.... അവൾ മാത്രം ഒന്നും പ്രതീക്ഷിക്കാൻ പാടില്ല...അവൾ സ്വയം സഹിച്ചു, അപമാനം എല്ലാം സഹിച്ചു പുഞ്ചിരിയോടെ നിന്നോളണം....🤭🤭ഒരു ദിവസം പോലും ഭാര്യയോട് ചിരിക്കാൻ പോലും മറന്നു പോകുന്ന ഒരു ഭർത്താവ്.......

  • @Jerin00013

    @Jerin00013

    Жыл бұрын

    ☕💘

  • @neethumolneethu4990

    @neethumolneethu4990

    Жыл бұрын

    Ee cinemate ipozhum snehikuna alukal undallo enalojikumbozha albhutham thonunath. Toxic aya oru bharthavine nanma maram akan kinanju parisramicha oru alavalathi director priyadarsan😂

  • @RaviShankar-oh4is

    @RaviShankar-oh4is

    Жыл бұрын

    @@neethumolneethu4990 എന്താണ് മേഡത്തിന്റെ പ്രശ്നം എത്രകണ്ടാലും മതിവരാത്ത ഒരു മനോഹരചിത്രമാണ് മിഥുനം നായകൻ കുറച്ച് ടോക്സിസാണെന്ന് സമ്മതിയ്ക്കുന്നൂ എന്നാലും ആസ്വാദനത്തിനെ ഒട്ടും ബാധിയ്ക്കുന്നില്ലാ എല്ലാ പൊളിറ്റിക്ക് കറക്റ്റനസും ശരിയാക്കിയിട്ടേ സിനിമയെടുക്കാവൂ എന്ന് പറയാൻ ഇത് കോടതിയല്ലല്ലോ

  • @neethumolneethu4990

    @neethumolneethu4990

    Жыл бұрын

    @@RaviShankar-oh4is കോടതിക്കു മാത്രമേ പൊളിറ്റിക്കൽ കറക്ട്നെസ്സ് ആവശ്യപ്പെടാവൂ എന്നു കരുതുന്നത് ഏറ്റവും വലിയ മണ്ടത്തരം പണ്ടെങ്ങോ ചരിത്രത്തിലിടം നേടിയ സിനിമ എടുത്തു മാറ്റുക അസാധ്യം ആ സിനിമകളിലെ ടോക്സിക് കണ്ടെന്റ് ഇപ്പോഴും കണ്ട് ശരിയാണെന്നു കരുതി വെക്കുന്നവരെ എങ്ങനെയാണ് തിരുത്തുക ഇങ്ങനെയുള്ള ടോക്സിക് സിനിമകൾ കാലാഹരണപ്പെട്ടു പോകട്ടെ വസന്തങ്ങൾ ആസ്വദിച്ചോളൂ ഇപ്പോഴുള്ള തലമുറയേയും കൂടി ആസ്വാദകർ ആക്കരുതേ

  • @RaviShankar-oh4is

    @RaviShankar-oh4is

    Жыл бұрын

    @@neethumolneethu4990 ഇപ്പോഴുള്ളതലമുറ എല്ലാം തികഞ്ഞ വരും പണ്ടുള്ളവർ എല്ലാം മണ്ടന്മാരും മണ്ടികളുമാണെന്ന ധാരണ തെറ്റാണ് അഡ്വാക്കറ്റ് മുകന്ദനുണ്ണി സിനിമയെ ഇടവേള ബാബു വിമർശിക്കുന്നതു പോലെയുണ്ട് മേഡത്തിന്റെ വീക്ഷണവും

  • @shijinsammathew2864
    @shijinsammathew28643 жыл бұрын

    Script & Direction 🔥 Sreenivasan & Priyadarshan 🔥 Lalettan & Urvashi Pair❤️ Innocent Ijjathi Thug 😎 Fav Movie ❤️

  • @sanojpeter3459

    @sanojpeter3459

    3 жыл бұрын

    Ml}

  • @itsme1938

    @itsme1938

    2 жыл бұрын

    ഇത്തിരി നേരം ഉള്ളെങ്കിലും നെടുമുടിയും പൊളിയാണ്

  • @MissParvati21

    @MissParvati21

    2 жыл бұрын

    @@itsme1938 yes 👍🏻👍🏻👍🏻👍🏻

  • @MissParvati21

    @MissParvati21

    2 жыл бұрын

    @@itsme1938 നെടുമുടി വേണു 👍🏻

  • @neerajak9324

    @neerajak9324

    Жыл бұрын

    Jagathy😍😍

  • @isha_sameer
    @isha_sameer Жыл бұрын

    വ്യവസായം തുടങ്ങാൻ തുനിയുന്ന ഏതൊരു മലയാളിയുടെയും അവസ്ഥ 😆

  • @uae_visa_talks4589
    @uae_visa_talks45892 жыл бұрын

    കാര്യങ്ങൾ digital ആയത് കൊണ്ട് മലയാളികൾ വില്ലേജ് ആപ്പീസർമാരുടെ റാഗിംഗിൽ നിന്നു കൂടിയാണ് മോചനം നേടിയത്!

  • @mundakayambrothers1938
    @mundakayambrothers19382 жыл бұрын

    ഈ സിനിമ തീയറ്ററിയറിൽ പരാജയം ആണ് എന്ന് എത്ര എത്ര വിശ്വസിച്ചിട്ടും മനസിൽ ആകുന്നില്ല 🥺

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    Ath entha

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    Ith parajayam avanta cinema alle toxicinte angeyattam

  • @anasali6696

    @anasali6696

    2 жыл бұрын

    Flop movie okke 300 days odumo...? 😀😀😀

  • @luciferl2909

    @luciferl2909

    2 жыл бұрын

    @@online-bu7kc ithil enthaan itra valiya toxic

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    @@luciferl2909 ithil randu perum thettu Karan but lalettante chareterne glorify cheythan kanichirikkunne

  • @sirajthithottathil7169
    @sirajthithottathil71692 жыл бұрын

    2022 ലും മനസ്സറിഞ്ഞു ചിരിക്കാനും സന്തോഷിക്കാനും കൺ നിറയാനും വീണ്ടും ഈ സിനിമ ഒരിക്കൽകൂടികണ്ടവരുണ്ടോ...ഇതുപോലുള്ള സിനിമകൾ കേരളത്തിൽ ഒരായിരം കാലം സംവിധായകരും അഭിനേതാക്കളും തിരക്കഥകൃതുകളും വിചാരിച്ചാലും എനി നടക്കില്ല❤️❤️❤️❤️ മിഥുനം💪💪💪

  • @Sreejith_calicut
    @Sreejith_calicut Жыл бұрын

    ഏതേലും നടിക്കി ഞാൻ ആണ് ലേഡി സൂപ്പർ സ്റ്റാർ എന്ന തോന്നൽ ഉണ്ടേൽ ഉർവശി യുടെ ഒരു സിനിമ എങ്കിലും കാണുക അപ്പോൾ ആ തോന്നൽ മാറിക്കിട്ടും

  • @NaseeraC-fy9jg

    @NaseeraC-fy9jg

    6 ай бұрын

    ❤❤❤👍

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 Жыл бұрын

    For all those commenting about Mohanlal's character and the entire plot - Many many times in the beginning of the story (the scenes before marriage) he tried explaining the issues he has with his factory. Every single time she says she doesn't want to hear about it. She ignores what he says by saying "sethu ettanu ith mathre parayan ullu". Had she listened to him once, he would have tried saying more. Struggles during relationship before marriage are from both ends. A good 2 way communication is required. Both are to be equally blamed here. And hence she apologies for her mistake and he finally takes out time for themselves and plans to go to Ooty

  • @arunkumararun8918
    @arunkumararun89182 жыл бұрын

    പാവം സുലോചന ( ഉരവശി ) ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള നിഷ്കളങ്കമായ പെൺകുട്ടികൾ വളരെ കുറവായിരിക്കും ഏറ്റവും വല്യ ഉദാഹരണം സ്വർണം ചോദിക്കുന്നത്... വേറെ വല്ല പെണ്ണുങ്ങളുമെങ്കിൽ എന്റമ്മോ ഒന്നും പറയാൻ ഇല്ല.... എത്ര വർഷം കഴിഞ്ഞാലും ഈ പടം ഒന്നും മലയാളികൾ മറക്കില്ല...... നല്ലൊരു കുടുംബചിത്രം 👍♥️♥️♥️

  • @douglasperera3031

    @douglasperera3031

    2 жыл бұрын

    You are correct

  • @SagarChandran1235

    @SagarChandran1235

    2 жыл бұрын

    Ippozhum inganathe innocent sthreegal undu... Like the vismaya who got killed by her husband

  • @brokenangel4585

    @brokenangel4585

    6 ай бұрын

    എന്നിട്ട് ലാസ്റ്റ് തെറ്റുകാരി ആയി സുലുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്💀? രണ്ടുപേരും തെറ്റ് ചെയ്തിട്ടുണ്ട്!!

  • @blackcoffee-jg3vt
    @blackcoffee-jg3vt3 жыл бұрын

    ദാ പോയവൻ്റെ അന്ത്യം ഉണ്ടല്ലോ മരണമായിരിക്കും ഇന്നച്ചൻ തങ്ക്സ്

  • @itsme1938

    @itsme1938

    2 жыл бұрын

    എങ്കിൽ അമ്മാവന്റെ മുട്ട് ഞാനും ഒടിക്കും😂 ഫാക്ടറി തുടങ്ങിയില്ലേ എനിക്കൊരു പുല്ലു മില്ലെടാ😓

  • @nikhilramachandran6171
    @nikhilramachandran6171 Жыл бұрын

    ഇന്നത്തെ കാലത്ത് സുലോചനയെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @athulyapd6190

    @athulyapd6190

    Жыл бұрын

    Innath kalathum und do... Namal ariyundavilla.. Eithu kalathum kannum

  • @sujithsuji3828

    @sujithsuji3828

    10 ай бұрын

    Enikk kittanula kuttyiude perum (chellapper🥰) chrectorum same aan.. Athalojikkumpol oru bagath santhoshavum marubaagath pediyum thonnunu🙄. But think +ve

  • @sujithsuji3828

    @sujithsuji3828

    10 ай бұрын

    ​@@athulyapd6190undund

  • @nikhilramachandran6171

    @nikhilramachandran6171

    10 ай бұрын

    @@athulyapd6190 തീര്ച്ചയായ്യും 💯

  • @nikhilramachandran6171

    @nikhilramachandran6171

    10 ай бұрын

    @@sujithsuji3828 happy aayi irikki🤘

  • @n.r.mohanan9460
    @n.r.mohanan9460 Жыл бұрын

    എത്രവർഷം കണ്ട് കഴിഞ്ഞാലും ഇന്നു അഭിനയ മുഹൂർത്തങ്ങൾ ആയിരംപടി മുന്നിൽ ഉർവ്വശി മോഹൻലാൽ❤❤❤❤🔥🔥🔥🔥🙏🙏🙏🙏🙏

  • @RsN7860
    @RsN78602 жыл бұрын

    Nedumudi Venu Sir' cameo role was too good!! 👍🏻👍🏻😂🤣😂🤣😂🤣😂

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    😁😁😁😁😁😁😁😁🤑🤑😛🤩🤩🤩🤩🤩🤩😛❤❤❤

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    Its suuuuuuupppprrrrr as you said

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    😅😅😅

  • @mkjvd

    @mkjvd

    Жыл бұрын

    സുകുമാരിയമ്മയും

  • @pratheeshlp6185

    @pratheeshlp6185

    Жыл бұрын

    @@mkjvd 💜💜💜

  • @prasanthbhuvanendran
    @prasanthbhuvanendran10 ай бұрын

    ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ, കൂട്ടുകുടുംബ വ്യവസ്ഥയിലെ പ്രശ്നങ്ങൾ ഒപ്പം സമകാലീന പ്രസക്തിയുള്ള ഒരു വിഷയത്തെ ഒരേ സിനിമയിൽ അവതരിപ്പിച്ച ശ്രീനിവാസനും പ്രിയദർശനും ആയിരം നന്ദി

  • @Gkm-
    @Gkm-4 ай бұрын

    ജഗതി ഇന്നച്ചൻ ഇവരുടെ അസാമാന്യ പ്രകടനം കൊണ്ട് ലാലേട്ടൻ ഒരു സൈഡിലോട്ടു മാറ്റപ്പെട്ടു

  • @sujithsuji3828
    @sujithsuji382810 ай бұрын

    24:44 എങ്കി അമ്മാവന്റെ മുട്ട് ഞാനും ഓടിക്കും.... 🤣🤣🤣 ഒരു ഗ്ലാസ് ചായ കുടിക്കാൻ വാച്ച് അഴിച്ച് പണയം വെക്കേണ്ടി വരുന്നവന്റെ മനസ്സിൽ എവിടാ പ്രേമം..... എവിടാ സ്നേഹം..... ഒരു ഇടനിലക്കാരന്റെ അവസ്ഥ 😢

  • @zakkirhossain8462
    @zakkirhossain84622 жыл бұрын

    ഈ സിനിമയിൽ നൂറ് ശതമാനം മോഹൻലാൽ ആണ് കുറ്റക്കാരൻ ... തന്റെ പ്രശ്നങ്ങൾ ആദ്യമായി പങ്കു വെക്കേണ്ടത് ഭാര്യയോടാണ്.... ഭർത്താവിന്റെ സ്നേഹം കിട്ടാൻ പരിശ്രമിച്ചതിനാണ് അവളെ തല്ലുന്നത്.. തനിക്ക് ചില പ്രശ്നങ്ങളുണ്ട് എന്ന് തുറന്നു പറയാൻ ആദ്യം മനസ്സ് കാണിക്കണം.. അത് വക വെക്കാത്ത പെണ്ണാണെങ്കിലാണ് പ്രശ്നം

  • @ronosgallery6725

    @ronosgallery6725

    2 жыл бұрын

    Movie

  • @salmabeevi1987

    @salmabeevi1987

    2 жыл бұрын

    👍👍✨

  • @NaseeraC-fy9jg

    @NaseeraC-fy9jg

    6 ай бұрын

    👍❤❤

  • @timetravel099

    @timetravel099

    29 күн бұрын

    അയാൾ കെട്ടിയില്ലെങ്ങിൽ ചത്ത് കളയും എന്ന് ആ പെണ്ണ് പറയുന്നുണ്ട്. ഭക്ഷണത്തിനും ചെലവുകൾക്കും ജോലി ഒന്നും ഇല്ലാത്ത നായകൻ എങ്ങനെ പണം കണ്ടെത്തും എന്ന ചിന്ത ആ പെണ്ണിന് തീരെ ഇല്ല.

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    24:53 അവന്റെ സമനില തെറ്റിയിരിക്കാ ... പാവം ശങ്കരാടി 😀😀

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    17:08 അപ്പൂപ്പാ .... അല് വ... മനുഷ്യനെ ഇത്തിരി കഞ്ഞി കുടിക്കാനും സമ്മതിക്കില്ലാ..... തിക്കുറിശ്ശി....😀😀

  • @jijojosephjijo1548
    @jijojosephjijo15485 ай бұрын

    കേരളത്തിന്റെ അവസ്ഥ വളരെ കൃത്യമായി കാണിച്ചു തന്ന ചിത്രം ശ്രീനിയേട്ടന്റെ മികച്ച തിരക്കഥ പച്ചയായ ജീവിത കഥ. എല്ലാവരും വളരെ കൃത്യമായി അഭിനയിച്ചു. അല്ല ജീവിച്ചു.

  • @sethu234
    @sethu234 Жыл бұрын

    എന്ത് നാച്ചുറൽ ഫിലിം ആണ്, കരയാൻ തോന്നും ചിരിക്കാനും .തിക്കുറിശ്ശി ചേട്ടൻ , നെടുമുടി ഏട്ടൻ ,ജഗതി ചേട്ടൻ , സീനത് മാം , മറ്റേ എച്ചി , കുട്ടികൾ എല്ലാവരെയും കാണുമ്പോൾ എന്ത് ഐശ്വര്യമാ ......... വിത്ത് മോഹൻലാൽ ,ഇന്നസെന്റ് , ശ്രീനി ........

  • @writtenright
    @writtenright9 ай бұрын

    റിമ കല്ലിങ്കലിന്‍റെ പുരോഗമന വിമര്‍ശനം കേട്ടിട്ട് ഒന്നുകൂടി വന്ന് കണ്ടു. One of the best movies in Malayalam❤ Priyadarshan🎉 Sreenivasan🎉 Mohanlal 🎉 Urvashi 🎉

  • @bijuvadakkedath
    @bijuvadakkedath Жыл бұрын

    ആദരാഞ്ജലികൾ ഇന്നച്ചോ ... നമ്മളെ ചിരിപ്പിച്ചതിന് ... ഇതൊക്കെ നിങ്ങളെക്കൊണ്ടെ ചെയ്ത് വയ്ക്കാൻ പറ്റൂ 🌹🌹

  • @varshasajeevan9430
    @varshasajeevan9430 Жыл бұрын

    ഉർവശിയുടെ വ്യൂ പോയിന്റ് ൽ സിനിമ കാണണം...

  • @ajuaju8486

    @ajuaju8486

    Жыл бұрын

    മോഹൻലാൽ ന്റെ വ്യൂ പോയിന്റിൽ കണ്ടാൽ എന്താ?.

  • @rayaansvlogs
    @rayaansvlogs2 жыл бұрын

    Uff ഉർവശി ചേച്ചിക്ക് പകരം ചേച്ചി മാത്രം 🥰

  • @abhimanue5210
    @abhimanue521010 ай бұрын

    എനിക്ക് എ സിനിമയിൽ ഏറ്റവും ഇഷ്ടം ശ്രീനിവാസനെ ആണ്.

  • @osiriss2697
    @osiriss2697 Жыл бұрын

    I don't know if I agree with some of the concepts but I love the drama and how intense it is 🤷 So well written 👌

  • @invisibleman1996

    @invisibleman1996

    8 ай бұрын

    Srinivasan.. legend writer.. father of Vineet srinivasan

  • @invisibleman1996

    @invisibleman1996

    8 ай бұрын

    @KardiNal666 waste dhyan alle.. Vineet ful busy undallo..

  • @invisibleman1996

    @invisibleman1996

    8 ай бұрын

    @KardiNal666 😄😄.. yes dhyan active illa lazy ayrikum.. but very honest aanu dhyan.. straight forward achante pole tanne ..

  • @goodspirit5747

    @goodspirit5747

    4 ай бұрын

    ​@@invisibleman1996neee kasargod ano

  • @roshankl1697
    @roshankl1697 Жыл бұрын

    ലാലേട്ടനും ഉർവശിയും നന്നായി അഭിനയിച്ചു പക്ഷെ ചിത്രത്തിൽ സ്കോർ ചെയ്തത് ശ്രീനിവാസൻ, ജഗതി, ഇന്നസെന്റ് 👍🏻

  • @mcfazil8034
    @mcfazil8034 Жыл бұрын

    ഇനി തിരിച്ചു കിട്ടാത്ത നടന വിസ്മയങ്ങൾ ! ഇന്നസെന്റ് ചേട്ടനും നെടുമുടി വേണു മറ്റു സഹപ്രവർത്തകർ 😢 ജീവിതത്തിൽ ഒരു സാധാരണക്കാരനെ വല്ലാതെ അലട്ടുന്ന ജീവിതം ! The story writer 🙏

  • @lustrelife5358
    @lustrelife53588 ай бұрын

    2023 Sep. ൽ കാണുന്ന ഞാൻ. ഭാര്യമാരെ care ചെയ്യാത്ത life ൽ ഭാര്യ മാർ എപ്പഴും ഓർക്കുന്ന പടം❤❤

  • @aiswaryato3366

    @aiswaryato3366

    5 ай бұрын

    Bharyamare care cheyyatha barthakkanmar ellathirikkatte

  • @sobyalfred4129

    @sobyalfred4129

    2 ай бұрын

    2024

  • @nabeellatheef5547
    @nabeellatheef55472 жыл бұрын

    We miss these kind of movies nowadays. Wish we could back in time and be there itself..

  • @tpvin

    @tpvin

    11 ай бұрын

    അയിന് ഈ പടമൊക്കെ ആര് കാണാനാ ഈ കാലത്ത്..

  • @writtenright

    @writtenright

    9 ай бұрын

    @@tpvin ഉഫ്..മെസ്സ് Gen-Z പുരോഗമന സിങ്കം.

  • @user-kj4xu8tg1k

    @user-kj4xu8tg1k

    5 ай бұрын

    Innu erangya flop avum for sure… we movie njn ente kurach north Indian friendsnu suggest cheythirunu..avalumaru theri vilichillane ullu..bore adichu nirthy enna paranje..enkum ipo thonunu ee movieyile Kure karyangal illogical anu..Honey moon povumbo kootu kudumbam anenu vechu ellarum keri varuo..atrem bhodham illathavar ano kerala society.. 90sil anegilum oru pennine ishtam anenu vechu avalude permission illathe kiss cheyunu enit mass dialogue adikunu..I know kerala society is patriarchal so may be oru male perspectiveil cheythathu sheri anenu thonum but 90s anegilum ipo anegilum females entha men satisfy cheyanulla objects ano..pinne oru egoistic husband..wife aye onum share cheyillengy pinne enthina marry cheythe agerku food undakanum clothes wash cheyanum ano

  • @akashkrishnan804

    @akashkrishnan804

    5 ай бұрын

    ​@@user-kj4xu8tg1kennu novodhana chimgam 😂😂

  • @user-kj4xu8tg1k

    @user-kj4xu8tg1k

    5 ай бұрын

    @@akashkrishnan804 thanne polathe thalayil velicham kerathavarude oru cheriya singham engilum avande 😂😂

  • @akshaysshenoy1314
    @akshaysshenoy13142 жыл бұрын

    2:23:53 നിങ്ങൾ എല്ലാവരും കാത്തിരുന്ന സീൻ ...❤

  • @CHALLENGERS12345
    @CHALLENGERS123458 ай бұрын

    02:03:16 ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ ഒരൊറ്റ ഡയലോഗിൽ മനസ്സിലാകും 😢

  • @basileldhose9550
    @basileldhose95502 жыл бұрын

    ശിവരാമൻ ചേട്ടന്റെ ബുദ്ധി പൊളിച്ചു...... പെങ്ങളെ കെട്ടിക്കാൻ ഉള്ള ബുദ്ധി 🤣

  • @Mgm_Audios
    @Mgm_Audios Жыл бұрын

    'പൂമഞ്ഞിൻ കൂടാരത്തിൽ' എന്നൊരു നല്ല ഗാനം ഈ ചിത്രത്തിലുണ്ടായിരുന്നതായി ആരെങ്കിലും ഓർക്കുന്നുണ്ടോ.എം.ജിയും, സുജാതയും പാടിയത്. 57:30 ഇതൊക്കെ ആ പാട്ടിന്റെ സീൻ ആയിരുന്നോ ഒരു സംശയം.

  • @anrk1268
    @anrk1268 Жыл бұрын

    പ്രിയദർശൻ ❤️ശ്രീനിവാസൻ❤️മോഹൻലാൽ ❤️തിക്കുറിശ്ശി❤️ഇന്നസെന്റ്❤️ജഗതി ❤️ഉർവശി ❤️ശങ്കരാടി❤️ജനാർദ്ദനൻ❤️മീന❤️സി. ഐ. പോൾ ❤️നെടുമുടി❤️കുതിരവട്ടം പപ്പു ❤️സുകുമാരി❤️എം. ജി സഹോദരന്മാർ❤️ഓ. എൻ. വി ❤️കെ. എസ്. ചിത്ര❤️. മിഥുനം 💝. പ്രേക്ഷകനുള്ള സുവർണസമ്മാനം 💘

  • @SaheerKichu
    @SaheerKichu3 жыл бұрын

    എന്താ ലെ 😍😍 ഇതൊക്ക ആണ് പടം പടം കാണുമ്പോ നമ്മുടെയൊക്കെ ജീവിതത്തിൽ അല്ലെങ്കി നമ്മുടെ അയല്പക്കങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണെന്ന് തോന്നും അത്രക് സാധാരണക്കാരനുമായി ബന്ധം ഉള്ള ചുരുക്കം ചില പടങ്ങളിൽ ഒന്ന്.. സാധാരണക്കാരന്റെ ജീവിതം ഇത്ര മനോഹരമായി അഭിനയിച്ചു അല്ല ജീവിച്ചു കാണിക്കാൻ ലാലേട്ടനെ കഴിയു 😍😍❤️ അതൊക്കെ പോട്ടെ പടത്തിൽ 3 പാട്ടുകൾ ഉണ്ടായിരുന്നല്ലോ അതൊക്കെ കട്ട്‌ ചെയ്ത് അല്ലേ 😐

  • @jayachandran.a
    @jayachandran.a3 жыл бұрын

    Though the screenplay is not totally convincing at times, the film succeeds in showing the travails faced by a budding entrepreneur and the family drama connected with it. Comedy and melodrama vie with each other in this movie by Priyan and Sreeni. The film profits from a cast that fits the characters.

  • @sravanboi4205

    @sravanboi4205

    Жыл бұрын

    Tbh, the screenplay was pretty convincing altogether

  • @sanjusabu5488

    @sanjusabu5488

    Жыл бұрын

    Actually disagree, the screenplay was very tight imo, it can easily be remade today with the core story..

  • @prasanthbhuvanendran
    @prasanthbhuvanendran10 ай бұрын

    ഈ സിനിമയൊക്കെ വീണ്ടും റിലീസ് ചെയ്യണം ഉറപ്പായും തീയേറ്ററിൽ പോയി കാണും

  • @DoctorTalks.
    @DoctorTalks.11 ай бұрын

    Along with Urvashi chechi the great ,another genius also put equal talent into it.....Bhagyalekshmi , dubbing for Urvashi....Her voice itself has acted par excellence

  • @nishadpt9903
    @nishadpt99039 ай бұрын

    1:48:28 മലയാള സിനിമ കണ്ട ഏറ്റവും വലിയ racism 😢

  • @luluz_lulu
    @luluz_lulu2 күн бұрын

    2024യിലും ഈ movie കാണുന്നവരുണ്ടോ ❤

  • @azmi1682
    @azmi16822 жыл бұрын

    Urvashi the actress The legend

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    One of my most fav mohanlal movie 😍 Repeat watch movie 😍 And the reason urvashi ചേച്ചി carector 😍😍👌

  • @bindusoji4578

    @bindusoji4578

    3 жыл бұрын

    Athe urvashi chechii 💯

  • @mithunkartha

    @mithunkartha

    2 жыл бұрын

    Carector ala character.

  • @vijayk8109
    @vijayk8109 Жыл бұрын

    പകരം വയ്ക്കാൻ പറ്റാത്ത അഭിനയം ❤ഉർവശി❤

  • @NaseeraC-fy9jg

    @NaseeraC-fy9jg

    6 ай бұрын

    ❤❤❤

  • @yobyag
    @yobyag Жыл бұрын

    ഉർവശ്ശി great 🥰

  • @sarathashok2157
    @sarathashok2157 Жыл бұрын

    ഇന്നസെന്റ് ചേട്ടൻ സൂപ്പർ അഭിനയം 💖🔥🔥

  • @sankukv
    @sankukv2 жыл бұрын

    24:41 iconic dialogue😆

  • @gopakumarvrvr8583
    @gopakumarvrvr8583 Жыл бұрын

    ഇന്നസെന്റ്,ശങ്കരാടി,തിക്കുറിശ്ശി,നെടുമുടി വേണു, സിഐ പോൾ, മീനു അമ്മ ഓർമകളിൽ പ്രിയപ്പെട്ടവർ

  • @gayathrir5491
    @gayathrir54912 жыл бұрын

    amazing amazing film. moved me so deep! blessed my eyes!!!!!!❤️

  • @ashiqfootballworld2891
    @ashiqfootballworld28913 жыл бұрын

    Ethil mohanlalinte cgarector aan karyanghal kurea vashalakkiayath.. Karanam swantham bharyayode thante prashnenghl onnum thurann parayunnilla.ella scenilum urvashiyee oru thattukariyepoleyanu mohanlal kanunnath. Thente kayyil payse illa mosham avasthayane athukond adjust chayyanam enn oru thavanayekilum paranjhirunnenkil urvashi nghne kuduthal agrahikkathe koode nilkkumayirinnu. But ithil mohanlal thente abhimanam poovum bharyayude munnil kuracgilkaran avumnn paedich onnum parayathe vallia gamayil nilkkukayanu.athukondan urvashy mohanlal thenne oyivakkukayann urvashik thonnunnath

  • @anamika3618

    @anamika3618

    2 жыл бұрын

    True

  • @deepthik6622

    @deepthik6622

    2 жыл бұрын

    True

  • @hadiyamuhammed448

    @hadiyamuhammed448

    Жыл бұрын

    exactly.

  • @parvathysivaprasad4528
    @parvathysivaprasad45282 жыл бұрын

    Ee filmil urvashiyudey feelingsine yathoru vilayum kodithila enu mathrmalla athine thettayi chithrikarich.. Premikumbol onu parayuka jeevikumbol onu kanikuka. Oru bharyak swantham bharthav aduth venamenum mindanamenum parayunath thettano pinae enthina bharthav rathri keri varumbo choru vilambi kodukan vendi mathrmo.. Swantham veetukarayum elarayum upekshichu vanu.. Avlod elam share cheyayirunalo honeymooninu pokumbp elarayum ketti paraki kond povuka oru sthalathum koodey varathirikuka mindan time ila ithokey arkanelum deshyam variley

  • @i_6780

    @i_6780

    2 жыл бұрын

    bro ee movie 2022 il allaolo eragiyathu movie eragiya kalathu ethoke allaukal enjoy cheyrthirunnnu and the society was also like that enn engana oru cinema eraikyal ethavum ennum namuka ariyam pand olla kurch movie il movie political correctness nokiranjal athinu matrame samyam ondavollu ,,,,,,,,,,,,,,

  • @hwuuman
    @hwuuman3 ай бұрын

    Shinoth savariyude vivahathin mumb arijrikkenda 4 karyangal enna reelinte commentil "പ്രണയവിവാഹം അനേങ്കിലും വിവാഹത്തിന് മുമ്ബ് മിധുനം സിനിമ കണ്ടിരിkknm" എന്ന CMnt vayich film kanan vanna njan 2005 kidd...❤ knditt paryam

  • @abinyjoseph2541
    @abinyjoseph25412 жыл бұрын

    എടോ അത് സർക്കാരിൻ്റെ മൊതല ആർക്കു० നഷ്ടമില്ല.ഇതെൻ്റെ അനിയൻ്റെയാ എനിക്കിത്തിരി ദെണ്ണമുണ്ട്. ഇന്നച്ചൻ റോക്ക്സ്

  • @nonup3333
    @nonup3333 Жыл бұрын

    ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി അഭിനയിക്കുകയല്ല ജീവിക്കുകയാണ് സുലു വിടും കുടുംബവും വിട്ട് വന്നിട്ട് സേതുവിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടിയോന്ന് എനിക്ക് തോന്നുന്നില്ല സേതുവിന് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ഭർത്താവ് എന്ന നിലയിൽ എന്റെ അഭിപ്രായം ഇതാണ് സുലുവിന്റെ ആവശ്യം ന്യായമല്ലെ സ്ത്രീകൾ പറയൂ അത് കൃത്യമായി ഉർവ്വശി അഭിനയിച്ചു ഫലിപ്പിച്ചു സിനിമയിൽ ഒരു പാട് ചിരിപ്പിച്ചു എങ്കിലും ഉർവ്വശി സീനിൽ വരുബോൾ മനസ്സ് ഒന്ന് വിങ്ങിയില്ലെ സത്യം പറയണം പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു ഉർവ്വശിക്കു മാത്രമെ ഇതിന് കഴിയൂ അഭിനയ ചക്രവർത്തിനി

  • @vkp3243
    @vkp3243 Жыл бұрын

    What a super duper performance of Urvasi!! Really amazing!!

  • @m4umedia76
    @m4umedia768 күн бұрын

    നമ്മൾ പലരും ആഗ്രഹിക്കുന്ന ജീവിതം "മഴവില്ല് മൂവിയിലെ മഹിയുടെയും, വീണയുടെയും. ജീവിതം പോലെ. എന്നാൽ നമ്മുക്ക് കിട്ടുന്ന ജീവതം "മിഥുനം മൂവിയിലെ സേതു ന്റെയും, സുലോചനയുടെയും ജീവിതം പോലെ."

  • @ambadykishore8944
    @ambadykishore89443 жыл бұрын

    സദരണകരന്റെ ജീവിതം... ഒരു തുള്ളി കണ്ണൂർ പൊടിക്കാതെ ഇത്‌ കണ്ട് തീർക്കാൻ കഴിയില്ല

  • @sanal5947

    @sanal5947

    3 жыл бұрын

    Nee nth thengayada ee parayane😁

  • @shameelabid6677

    @shameelabid6677

    2 жыл бұрын

    @@sanal5947 😂

  • @arjun6358

    @arjun6358

    2 жыл бұрын

    Sethu is an entrepreneur and has money to start a buisness.

  • @rakesh-ce6py

    @rakesh-ce6py

    2 жыл бұрын

    Kannoor enthinaa podikkunne.moshamalle

  • @Pink_Floyd_Forever

    @Pink_Floyd_Forever

    Жыл бұрын

    Kannoor podikkan avde thanneyund aalkkar 🤣

  • @Angel-cf8se
    @Angel-cf8se2 жыл бұрын

    Rest in Peace Nedumudi Venu Sir

  • @maneeshap4532
    @maneeshap4532 Жыл бұрын

    Ethilok mohanlal sir um urvashiyum abinayikala jeevikuka anuathrek perfect ani😍

  • @tirucochi
    @tirucochi2 жыл бұрын

    ഇതു മനസ്സിൽ കണ്ടാണ് കേശു ഈ വീടിൻറെ നാഥൻ എഴുതിയത്. പക്ഷേ പാളിപ്പോയി.

  • @spyraptor
    @spyraptor2 жыл бұрын

    Heart Touching Movie ❤️

  • @ajmalshamlak2958
    @ajmalshamlak2958 Жыл бұрын

    34:52 😂ഈ 12 വയസുള്ള കൊച്ചിനെയാണോ മുതലാളി 13 വർഷായിട്ട് പ്രണയിക്കുന്നത് 😂

  • @lijoabrahamjose
    @lijoabrahamjose9 ай бұрын

    The way it ended, ithilum nannai engane Oru climax!! Amazing entertainer , everyone performed well🌸

  • @mallubhai595
    @mallubhai595Ай бұрын

    2024 ilum climax kandu karanju.njanum sethuvine pole oru husband aanu

  • @basileldhose9550
    @basileldhose95502 жыл бұрын

    K. T kurup 😌 ഒരു രക്ഷയും ഇല്ല ഇജ്ജാതി കൗണ്ടർ 😌

  • @greeshmag.s3508
    @greeshmag.s3508 Жыл бұрын

    സേതുവേട്ടൻ അനുഭവിക്കുന്ന ടെൻഷൻ 😢

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Am at 9 th strd when release time ..I see it from Sree kumar teatre trivandrum ...still remembering ..now 42 yrs 😉😉😉

  • @athira_vk8423
    @athira_vk8423 Жыл бұрын

    ഭാര്യ ക്ക് അവൾക്ക് വേണ്ട പരിഗണന തന്നെ കൊടുക്കണം..... നാളെ നിനക്ക് അവളെ കൂടേ ഉണ്ടാവൂ എന്ന് മനസ്സിലാക്കണം...

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Жыл бұрын

    ഭർത്താവിന്റെ അവസ്ഥ മനസിലാക്കി പെരുമാറാൻ ഭാര്യക്ക് അറിയണം

  • @athira_vk8423

    @athira_vk8423

    Жыл бұрын

    @@user-kv4ic2kq9k എല്ലാം hide cheyunna ഭർത്താവിൻ്റെ കര്യങ്ങൾ എങ്ങനെ അറിയും

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Жыл бұрын

    @@athira_vk8423 എല്ലാം ഹൈഡ് ചെയ്യാൻ മുൻ കാമുകിയെ ഓർത്ത് നടക്കുകയല്ല, ജീവിക്കാൻ നെട്ടോട്ടം ഓടുകയാണ് ഭർത്താവ് എന്നറിയാൻ ഭാര്യക്ക് സാധിച്ചില്ലേൽ അവളൊക്കെ ഒരു ഭാര്യ ആണോ

  • @athira_vk8423

    @athira_vk8423

    Жыл бұрын

    @@user-kv4ic2kq9k sharing ennoru കാര്യം ഉണ്ട് ethoru relationship ilum ഏറ്റവും ആവശ്യം ath thanne.. ജീവിതം ennal നെട്ടോട്ടം മാത്രം alla..koode kootiyavale koode ചേർത്ത് pidikan മറക്കരുത്

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Жыл бұрын

    @@athira_vk8423 അതിന് അവളൊരു സ്വപ്ന ജീവി ടൈപ്പും ആകരുത് 🙂ഈ സിനിമയിൽ ഭർത്താവ് സ്വയര്യം കെട്ടിരിക്കുമ്പോൾ പണ്ട് എഴുതിയ കത്തുമായി വരുന്നതൊക്കെ പ്രഹസനമാണ്, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ആണുങ്ങൾ പെണ്ണുങ്ങളെ അപേക്ഷിച്ചു കരയാറില്ല, പക്ഷേ അവന് ദുഃഖ മില്ലെന്നല്ല അതിന്റെയർത്ഥം അവൻ ആണായി പോയി, അവനിലുള്ളത് പൗരുഷമാണ് അത് കരയാനുള്ളതല്ല പൊരുതാനുള്ളതാണ്, അത് മനസിലാക്കാൻ കൂടെവന്ന പെണ്ണിനാകണം പെണ്ണിന്റെ വിഷമങ്ങൾ ആണുങ്ങൾ എങ്ങനെയെങ്കിലും അറിഞ്ഞോളും, ഒന്നും പറ്റിയില്ലെങ്കിൽ ഇരുന്ന് മോങ്ങിയിട്ടാണെങ്കിലും നിങ്ങൾ അറിയിക്കുമല്ലോ 😆

  • @arunkumararun8918
    @arunkumararun89182 жыл бұрын

    അവന്റമ്മേടെ ഇൻസ്‌പെക്ഷൻ എന്ന് പറഞ്ഞു മുതലാളി 😄😄😄😄😄😄ഇന്നസെന്റ് thug 🤣🤣🤣

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    29:55 ... അന്നും ഇന്നും അടിയോടി ക്ക്‌ വാഴ കൃഷിയിൽ മാത്രമേ താത്പര്യമുള്ള എന്ന് തോന്നുന്നു. ''

  • @sumeshbkrishna3711

    @sumeshbkrishna3711

    2 жыл бұрын

    വാഴ വാഴയെ...

  • @sh02310
    @sh02310 Жыл бұрын

    R.I.P innocent 😢

  • @snebinaugustine
    @snebinaugustine11 ай бұрын

    ഇപ്പോൾ എല്ലാവരും ഉർവശിയുടെ കഥാപാത്രം സപ്പോർട്ട് ചെയുന്നു. പക്ഷെ ഇതിൽ വെക്തമായി ലാലേട്ടന്റെ അച്ഛൻ പറയുന്നുണ്ട് 2:00:42 : നീ വിഷമിക്കരുത്. എല്ലാം ഉള്ളിൽ ഒതുക്കി എല്ലാവർക്കും വേണ്ടി നീ കഷ്ടപ്പെടുന്നത് അച്ഛൻ കാണുന്നുണ്ട്💔. ഇതിൽ അച്ഛൻ ഒഴിച്ച് ബാക്കി എല്ലാവരും സെൽഫിഷ് ആണ് ഇത്രയേറെ ബുദ്ധിമുട്ടിലും സ്വന്തം അനിയന്റെ വയറിംഗ് എക്യുപ്മെന്റ് മറിച് വിറ്റ് പണം കണ്ടെത്തുന്ന ചേട്ടൻ. പറയാൻ ആണേ എല്ലാവർക്കും അവരവരുടെ കാര്യം മാത്രം. (ടൈപ്പ് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട് )

  • @achuttyachuzz530

    @achuttyachuzz530

    8 ай бұрын

    Crct

  • @Otsana7

    @Otsana7

    7 ай бұрын

    Yes

  • @vallabikalyan9939
    @vallabikalyan99396 ай бұрын

    He is a true gentleman. At 1:55 how much he is hesitant to ask help even from his wife. Very rare to see this type of husband in those days when the film was made. Hats off to his genuinity

  • @sujeshrahul9105
    @sujeshrahul91052 жыл бұрын

    Class at its peak..

  • @user-yc7sy4zi9x
    @user-yc7sy4zi9x2 жыл бұрын

    ശങ്കരാടി :-"ഇനി ഇങ്ങനെ വെല്ലതും കേട്ടാൽ നിന്റെ മുട്ട് ഞാൻ തല്ലി ഒടിക്കും " ഇന്നെസെന്റ് :-"എങ്കി അമ്മവെന്റെ മുട്ട് ഞാനും തല്ലി ഒടിക്കും. "🤣🤣🤣

  • @i_6780
    @i_67802 жыл бұрын

    FOR THOSE WHO ALL ARE COMMENTING ABOUT MOHANLALS CHARACTER IN THIS MOVIE PLEASE ALSO LOOK IN WHICH YEAR THE MOVIE GOT RELASED ITS NOW 2022 SO THE SOCIALLY AND MENTALLY WE ALL HAVE CHANGED IN THAT DAY THIS WAS COMMON AND THAT IS POTRYED IN THIS MOVIE ()ACTUALLY MOVIE ARE THE REFLECTION OF SOCIETY

  • @s.mcreation9605
    @s.mcreation96052 жыл бұрын

    RIP nedumudi venu ❤

Келесі