Yodha Full Movie | Mohanlal | Madhubala | Jagathy | Sangeeth Sivan | Malayalam Superhit Movie
Фильм және анимация
Yoddha: The Warrior, or simply Yodha (transl. Warrior) is a 1992 Indian Malayalam-language fantasy action film directed by Sangeeth Sivan and written by Sasidharan Arattuvazhi. Mohanlal plays the lead role of Thaiparambil Ashokan, the saviour destined to rescue the Rimpoche of a Nepalese Buddhist monastery from sorcerers practicing black magic. The ensemble supporting cast include Jagathy Sreekumar, Siddharth Lama, Puneet Issar, Madhoo, and Urvashi.
The original songs and background score were composed by A. R. Rahman. Santosh Sivan was the cinematographer and A. Sreekar Prasad edited the film. Saga Films produced and distributed the film. Yoddha was released in India on 3 September 1992. It was later dubbed and released in other regional Indian languages-Dharam Yoddha (1993) in Hindi, Ashokan (1993) in Tamil, and Yoddha (1995) in Telugu. The film won four Kerala State Film Awards for Best Child Artist (Lama), Best Editor (Prasad), Best Sound Recordist (Arun K. Bose), and Best Male Singer (M. G. Sreekumar).
Directed by : Sangeeth Sivan
Screenplay by : Sasidharan Arattuvazhi
Produced by : Saga Films
Cinematography : Santosh Sivan
Edited by : A. Sreekar Prasad
Music by : A. R. Rahman
Production company : Saga Films
Distributed by : Saga Films
Release date : 3 September 1992
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
#malayalammovies #evergreenmalayalamfullmovie #mohanlalmovies
Пікірлер: 131
അന്നും ഇന്നും എന്നും ഈ സിനിമയൊക്കെ വേറെ ലെവൽ ആണ് 🎉🎉🎉 ആരൊക്കെ 🙋♂️🙋♂️2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🙋♂️🙋♂️
@dpu11
3 ай бұрын
ഈ സിനിമ ഇറങ്ങിയ കാലത്ത് സാമ്പത്തിക വിജയം ആയിരുന്നില്ല കേട്ടിട്ടുണ്ട്. ഇത്രയും class പടം ഇറങ്ങീട്ടും എന്ത് കൊണ്ടാണാവോ വിജയിക്കാഞ്ഞേ.
@ROBY804
3 ай бұрын
@@dpu11 അതിനു കാരണം ഓരോ കാലഘട്ടത്തിൽപ്രേക്ഷകരിൽ ഉണ്ടായ മാറ്റങ്ങളാണ് അതുകൊണ്ടാണ് അന്നത്തെ പ്രേക്ഷകർക്ക് യോദ്ധയെക്കാൾ ഏറെ ഇഷ്ടപെട്ടത് പപ്പയുടെ സ്വന്തം അപ്പൂസിനോട് ആണ്... വർഷങ്ങൾക്ക് ശേഷംഇന്നത്തെ പ്രേക്ഷകർക്ക് പപ്പയുടെ സ്വന്തം അപ്പൂസിനെക്കാൾഏറെ ഇഷ്ടംയോദ്ധയോടാണ്...
@sthomaschannel
2 ай бұрын
@@dpu11 The Golden Child (1986) Eddie Murphy - ഈ സിനിമയുടെ കോപ്പി ആണിത്. അന്നൊക്കെ സിനിമകൾക്ക് നല്ല നിലവാരം ഉണ്ടായിരുന്നു. ജഗതിയുടെ തമാശ മാറ്റി നിർത്തിയാൽ ഒരു വളിപ്പൻ പടം
@dpu11
2 ай бұрын
@@sthomaschannel Priyadarshante ആ കാലഘട്ടത്തിലെ പടം അല്ലെ, ഏതെങ്കിലും ഹോളിവുഡ് reference ഇല്ലെങ്കിലേ അത്ഭുതം ഉള്ളു.
@toneynirappel5038
Ай бұрын
May 27inu nepal pokan irikunna njan😂❤️
*ലാലേട്ടനെ എന്ത് ഭംഗിയാണ് ഇതിൽ കാണാൻ പ്രത്യേകിച്ച് നേപ്പാളിൽ വെച്ചുള്ള ഫ്രെയിംസിൽ 😍❤️*
ഇതു പോലെയുള്ള പഴയ കാല പടങ്ങൾ എത്ര കണ്ടാലും മതിയാവില്ല
@harikrishnank1312
7 ай бұрын
ഇതിലെ നായിക മധുബാലയുടെ ചിരി കാണാൻ നല്ല രസമാ അല്ലേ. അശ്വതി ചേച്ചി😄❤️
@mrafeeffalconz6615
7 ай бұрын
❤
@joelflyaway
6 ай бұрын
Athe
@aadwikacreations
3 ай бұрын
Sathyam 🫰🏼
@user-jv4jl1pz4m
Ай бұрын
Really
അന്നും എന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള സിനിമ, ഇതൊക്കെ ഇനി സ്വപ്നങ്ങളിൽ മാത്രം ❤
ഇങ്ങനെയുള്ള സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം. 😌😌😌
*ഈ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ സിനിമ കാണാൻ വന്നവരുണ്ടോ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*
2024ൽ കണ്ടിട്ടും fresh ആയിട്ട് തോന്നുന്നു
@shajraj-indian
3 ай бұрын
🙋♀️
1:15:51 To 1:16:26 Favourite Bgm💞 ( Ashokan Following Ashwathy ) ഈ ബിജിഎം കേൾക്കുമ്പോൾ ശെരിക്കും വേറൊരു ലോകത്ത് എത്തിയ ഫീൽ ആണ് 🥰🥰 Especially Nightil kelkumbol ijjtahi feel💖
അടിപൊളി സിനിമ... ❤️ അക്കുസിട്ടോയും അംബട്ടനും😂 ഉണ്ണിക്കുട്ടൻ🥰
@harikrishnank1312
7 ай бұрын
പിന്നെ ഉണ്ണിക്കുട്ടന്റെ അസ്സോതി ചേച്ചിയും😂👍
@hogwartsalways2340
5 ай бұрын
@@harikrishnank1312 😂
@harikrishnank1312
11 күн бұрын
@@hogwartsalways2340 മധുബാല എന്തൊരു സുന്ദരിയാ അല്ലേ bro😊
ഇത് പോലെ ഇനി ഒരു സിനിമ indavilla old is gold❤
AR Rahman was the perfect person to do music for this film. What a composition by the maestro that still stands top class even after years. G.O.A.T.
ഹോ...റഹ്മാൻ ഒക്കെ എന്തൊരു ലജന്റ് .. സൂക്ഷിച്ചു ശ്രദ്ധിച്ചാൽ ... മ്യൂസിക് ഇൽ ഉള്ള ഡീറ്റെയ്ലിംഗ്... മൈനോട്ട് ആയുള്ള സൗണ്ടുകൾ .... നേപ്പാള് ഇന്റെ ആത്മാവ് അങ്ങനെ തന്നെ എടുത്തോണ്ട് വന്ന പോലെ ..
@gamingboysfan
6 ай бұрын
So true
Nammde oke baaagyamanu.. This type of movie 😍🥰
ജഗതി ചേട്ടൻ ആൺ താരം പുള്ളി ഇല്ലായിരുന്നു എങ്കിൽ ഈ സിനിമ ആരും ശ്രദ്ധിക്കാതെ പോയേനെ
@sudhianuraj1192
Ай бұрын
No enthoru മണ്ടത്തരം ആണ് പറയുന്നത് നായകൻ ഇല്ലാത്ത cenemayo
യുക്രെടാ കല്യാണം ഉറപ്പിക്കാൻ പോക്രക്ക് പോയിരിക്ക ഇജ്ജാതി thug 😂😂😂😂
27:59 മുതൽ 28:05 വരെ യുള്ള ഡബ്ബിങ് ശ്രദ്ധിച്ചോ? സൈക്കിൾ പോകുന്ന താളത്തിലാണ് .
2024 feb ilum njn ith kaanunnu♥️♥️♥️🥰🥰🥰🥰
My all time favourite,and i had seen this movie many times from my childhood days till now ,now l am doing pg course still now my favourite movie
@26anirudh.m10
2 ай бұрын
ditto..
I still can’t believe this movie was a flop same as mithunum😢😢.Both of them are my favourite ❤❤❤❤
2024 ൽ കാണുന്നവരുണ്ടോ 🔥
Pranav ne vech oru padam ithupole edukkanam as yodha 2 with a good action drama film ❤
@arunsatheesh4362
3 ай бұрын
Yes super ayirikum
Kollaam Nalla Cinema Aaanu... ❤ Old is Gold ✨️
57:25 logath ingerkallathe ingane njettaaan pattoolaa😂😂😂😂😂😂😂😂😂😂😂
@nishadva7311
6 ай бұрын
😂👌
2024 kannunavar undo
@SHIKHILDENVER
Ай бұрын
ഞാൻ പക്ഷെ 23ൽ കണ്ടിരുന്നു 22ലും കണ്ടു 20ലും കണ്ടു 😅
@user-jv4jl1pz4m
Ай бұрын
Undallo
@vahidacp693
4 күн бұрын
undu
തോക്കുമ്പോൾ ഏത് വലിയവനും ഒന്ന് വിയർക്കും 😊
നല്ല ഒരു സിനിമ ആയിരുന്നു സിനിമയുടെ ബഡ്ജറ്റ് അതിക മായിരുന്നത് കൊണ്ടു മാത്രമാണ് പരാജയപ്പെട്ടത്
@sthomaschannel
2 ай бұрын
The Golden Child (1986) Eddie Murphy - ഈ സിനിമയുടെ കോപ്പി ആണിത്. അന്നൊക്കെ പതുക്കെയേ പടങ്ങൾ ഇന്ത്യയിൽ വരുകയുള്ളായിരുന്നു. അതുകൊണ്ടു ഇത് കുറച്ചെങ്കിലും ഓടി. അന്നൊക്കെ സിനിമകൾക്ക് നല്ല നിലവാരം ഉണ്ടായിരുന്നു. ജഗതിയുടെ തമാശ മാറ്റി നിർത്തിയാൽ ഒരു വളിപ്പൻ പടം
heartfelt condolences for the director sangeeth shivan ❤🙏
1:37:22 Dailog 'PODA' 😂
*90's ഫിലിംസ് ❤❤❤❤❤❤❤❤❤*
Old is gold
My all time ❤
യോദ്ധ FDFS കടയ്ക്കൽ ശ്രീ ധന്യ തിയേറ്റർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤..1997 ജനുവരി 1st,ടെല കാസ്റ്റ് ഇൻ ദൂരദർശൻ
@BharatPadmaTv
7 ай бұрын
1993
@harikrishnank1312
7 ай бұрын
@@BharatPadmaTv 1992
@futuregoal1875
6 ай бұрын
Janichitu polum illa 😌😌😌😌
@babileshak7838
5 ай бұрын
Asianetil alle yodha adyam vannath
@harikrishnank1312
5 ай бұрын
@@babileshak7838 Athe. Ippozhum Asianetinu thanneyanu Yodhayude Satellite rights
1:19:35 ലെ bjm സൂപ്പർ
@praveenrprasad8740
4 ай бұрын
Mamboove songinteya
2024 April il kaanunnu😂 from Nepal
One of my favorite movie
Best movie of Mohanlal ❤❤❤
Innum kude e filim kandu❤
Era❤
Super movie
Super movie ❤
Super
Rest in Peace Sangeeth Sivan
Action Director.... Sham kaushal 🔥🔥
1:42:45 ഏക് ലഡ്ക ഏക് ലഡ്കി ഇതുവഴി പോകുന്നത് ദേഖി 😂😂😂😂
👏
Cinematography 👄
പൈലിപ്സ്😊_ഫിലിപ്സ്
1:29:04 ഇവന് എവിടന്നോ അടി കിട്ടി 😂
Time machine undayirunnenkil ithinte shootting crew nte koode pokamayirunnu.
@Akshay-cf9iq
4 ай бұрын
😍
Adipoli ciniema
2023 ❤ ലും....
ജഗതി 💎 ഉർവശി 💎
True
The great music dirrecter ar❤
ഹായ്
Lalletan❤annum ennum
💕💕
Please upload malayalam movie cycle
🎉🎉🎉
34:08😢കഷ്ടമുണ്ട്
❤❤❤❤❤
💟💟💟💟
Hi
Sangeeth shivan sir
1:59:31 bgm poli❤
2024il kanunnavarundo
38:53😂
🇳🇵🇳🇵
2024 ayalum kanan agrahekunnu
02:04:22 നച്ചിക്ക്നോ നച്ചിക്ക്നോ ജാദൂ കാ ജാക്കോജാ...🤣
Today kgf salaar RRR this was one of the movie or only movie of same type but regionalism dirty politics in film industry narrow mindedness didn't give that reach to this, film on pan india, today, the acceptance has changed
aswin
2024 il knunnu❤
1:20:25 😃😃
101 time ! 😂
02/12/2023(9:43pm)
2024 April 30 Njn kanuni
Kya hay😂😂😂
പൈലിപ്സ് 😂
@livacreative
7 ай бұрын
🤣🤣🤣
Mala oke cash undel aarku veno edam athu ettale daivam akulu angil ethu erapakum kure cash undel daivangale mala vare adichu maticho love abhinayichu adichondu varicho kure lovekika jivithathinte praraptham kondu cash kodutho kodukathayo kuntharam kondo angane veno daivangale vare mala vare aduthu ettu pakaram athrloke dupe aduthu akathu vayikam thalkalam athupole thonikuna onnu apo pine oru vishyam ela Kude ullathu athu part aduthu vayikunanu kure aakumbo madukum paranu nadanathine ketti eduna pole avasanom athu athupole thonikuna plastic marakashno atheloke fit chythu nice aayitu purathu pokum athoke avide erunu azjuke puzhuke chyum marichu vangiyor kutti manushyare shava parambum pukada vere valoke aaki athu super sadanom aakum athode anthu daivam namaloke thanne daivam daivam polum munnil muttu virakum ennu jivikathe jivikuna kureper Daivangale polum namal srishtikunu ala pine akathirikumbo antho athintra powet athu thitta case nu kittunu manasilaya pind kanji velom kudichu etteikum but varuthiku ninnal alel kolum kolathe kolum swantham janmam polum nere kondu pokan pattathe ano daivam athu antho alien 😃
@user-ho7ft7ip8l
3 ай бұрын
kavi entha udheshichath ennu onnu vekthamakamo ????🙄🙄🙄🙄🙄🤔🤔🤔onnum vaaichattu manasilayilla
@johnhonai4601
2 ай бұрын
താൻ എഴുതിയ ഈ കുന്ത്രാണ്ടം വായിക്കാൻ പോയാൽ പാതിരാത്രി ആവും.
2024❤
1:37:13 poda…😂😂😂
Hh
The Golden Child (1986) Eddie Murphy - സിനിമയുടെ കോപ്പി ആണിത്. അന്നൊക്കെ പതുക്കെയേ പടങ്ങൾ ഇന്ത്യയിൽ വരുകയുള്ളായിരുന്നു. അതുകൊണ്ടു ഇത് കുറച്ചെങ്കിലും ഓടി. അന്നൊക്കെ സിനിമകൾക്ക് നല്ല നിലവാരം ഉണ്ടായിരുന്നു. ജഗതിയുടെ തമാശ മാറ്റി നിർത്തിയാൽ ഒരു വളിപ്പൻ പടം.
@RangBodhi
Ай бұрын
Allelm mallus kore okke copycats alle bro😂
8നിലയിൽ പൊട്ടി പപ്പയുടെ സ്വന്തം അപ്പൂസിന് മുൻപിൽ യോദ്ധ മാത്രം അല്ല pridarsante adhytham പപ്പയുടെ മുൻപിൽ മൂക്ക് കുത്തി വീണു
@user-rn8no1qk7j
8 ай бұрын
അതുകൊണ്ട് ആ സിനിമ ആരെങ്കിലും പറഞ്ഞാലേ ഓർമ്മ വരു
@prasanth7120
8 ай бұрын
Podey
@manushyan2932
7 ай бұрын
Ninakokke kakoosil thooriya pore. Ivide enthina maezhukunne
@krishnanunnirs5111
7 ай бұрын
Veruppkaloli 🤮🤮🤮🤮
@KrishnaboutiqueJB
7 ай бұрын
275 Running Yodha... po vaname
Adipoli ciniema