സ്വരാജ് ട്രോഫി - ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് - ഉടുമ്പന്നൂർ

ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുത്ത നമ്മുടെ ഗ്രാമപഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷിൽ നിന്നും സ്വരാജ് ട്രോഫി ഏറ്റുവാങ്ങുന്നു.
#udumbannoor

Пікірлер

    Келесі