ബയോ ബിൻ പ്രവർത്തനരീതി

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ ഉറവിടത്തിൽ തന്നെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുവാൻ സ്ഥലദൗര്ലഭ്യം നേരിടുന്ന വീടുകൾക്ക് മിതമായ നിരക്കിൽ വിതരണം ചെയ്യുന്ന ജൈവമാലിന്യ സംസ്‌കരണോപാദിയാണ് ബയോബിൻ. ബയോ ബിന്നിന്റെ പ്രവർത്തന രീതിയാണ് ഈ വിഡിയോ വഴി ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത്

Пікірлер