തൊടുപുഴയിലെ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും മണ്ണിനടിയില്‍ l heavy rain thodupuzha

ഉറങ്ങാന്‍ കിടന്നവരുടെ മേല്‍ പതിച്ചത് വന്‍ മണ്‍കൂന.. എങ്ങും കല്ലും മണ്ണും മാത്രം
#thodupuzha

Пікірлер: 32

  • @sunithamohan6009
    @sunithamohan6009 Жыл бұрын

    എല്ലാവരെയും വൈകുന്നേരവും രാത്രിയിലും ഒക്കെ കണ്ട് സംസാരിച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞു പിരിഞ്ഞുപോയ ആൾക്കാർ പിറ്റേന്ന് കാണാനില്ല. എന്ന് പറഞ്ഞാൽ എങ്ങനെ സഹിക്കും.. എല്ലാരും ഒന്നിച്ചു പോയത് അവർക്കു വേണ്ടി പ്രാർത്ഥിക്കാനോ കരയാനോ ആരുമില്ല.. അവർക്ക് വേണ്ടിനമ്മൾക്ക് പ്രാർത്ഥിക്കാം 😪😪😪🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nithinaknithin9603
    @nithinaknithin9603 Жыл бұрын

    കണ്ടു സഹിക്കാൻ ആവില്ല നമുക്കെല്ലാവർക്കും ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കാം

  • @swastikav
    @swastikav Жыл бұрын

    നടക്കാൻ വയ്യാത്ത ഉമ്മായെ വീട്ടിൽ ഇട്ടിട്ട് അടുത്ത വീട്ടിലേയ്ക്ക് ഓടി രക്ഷപെട്ട മിടുക്കിയായ മകളുടെ ഇന്റർവ്യു എടുത്തത് മാതൃകയായി .. !!!

  • @retnakumartk2751
    @retnakumartk2751 Жыл бұрын

    നേരും നെറിയും ഇല്ലാത്തവർ നാട് വാണൽ നാട് മുടിയും എന്ന് പഴമക്കാർ പറയുന്നത് എത്ര ശരിയാണ്.

  • @chinchumolmathew8805

    @chinchumolmathew8805

    Жыл бұрын

    Pinne nite thantha Vann bharikkano....onn poda oole....

  • @vishnuvinod3165

    @vishnuvinod3165

    Жыл бұрын

    എന്റെ പൊന്ന് അമ്മാവാ... Landslides അഥവാ ഉരുൾപൊട്ടൽ ഉണ്ടാകാൻ ഉള്ള കാരണം എന്താണെന്ന് ആദ്യം പോയി ഗൂഗിൾ ചെയ്തു നോക്ക്.... ചുമ്മാ ഫോണും പിടിച്ചു ഇറങ്ങിക്കോളും... ആര് ഭരിച്ചാലും പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അത് ഉണ്ടായിക്കൊണ്ടേ ഇരിക്കും 😌

  • @raveendranathmeleparambil2942

    @raveendranathmeleparambil2942

    Жыл бұрын

    YES. VALARE SATHYAM.

  • @ashanm2395

    @ashanm2395

    Жыл бұрын

    Enthokkayanu msg ayakkunnathu.eppozhum .iniyenkilum daivathe bhayappedu

  • @user-th6ff1mb6z
    @user-th6ff1mb6z Жыл бұрын

    എല്ലാം കാരണ ഭൂതന്റെ ഐശ്വര്യം അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കേരളത്തിൽ ആരെങ്കിലും ഉണ്ടാകുമോ, ആവോ

  • @chinchumolmathew8805

    @chinchumolmathew8805

    Жыл бұрын

    Onn poda oole......mazha peythalum govt kuttam....niyokke Ari thanne ano thinnane....savam......

  • @shijuthomas4074
    @shijuthomas4074 Жыл бұрын

    ഓരോ വർഷവും ഓരോ കുടുംബങ്ങളെ ഉരുൾ pottal കൊണ്ട് പോകുന്നു🥺🥺🥺

  • @anilkumar.ranilkumar.r8558
    @anilkumar.ranilkumar.r8558 Жыл бұрын

    😊

  • @babythomas942
    @babythomas942 Жыл бұрын

    സഹിക്കാൻ പറ്റാത്ത അവസ്ഥ 🙏എന്തൊരു സങ്കടം 😔

  • @sana2578

    @sana2578

    Жыл бұрын

    ഒരു കുടുംബം മുഴുവനും . വളരെ ദുഃഖകര൦.

  • @babythomas942

    @babythomas942

    Жыл бұрын

    @@sana2578 😔

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    മലയുടെ മറുവശത്തും മുകളിലും സമീപ പ്രദേശത്തും എത്ര ക്വാറികൾ ഉണ്ട്.?

  • @csatheesc1234

    @csatheesc1234

    Жыл бұрын

    അത് ഒരു ചാനൽകാർ പറയില്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Жыл бұрын

    PAAVAM ORU KUDUMBAM MUZHUVANUM ONNICHU POYI. HEARTFELT CONDOLENCES.❤

  • @suresh-sq2sd
    @suresh-sq2sd Жыл бұрын

    🙏🙏🙏

  • @rajupodiyan3147
    @rajupodiyan3147 Жыл бұрын

    Yellavarayum villichukuttiyo🏫

  • @sinusinu2534
    @sinusinu2534 Жыл бұрын

    😭😭😭🙏🏻

  • @francisprasad7513
    @francisprasad7513 Жыл бұрын

    😭😭😭

  • @girijasekhar3091
    @girijasekhar3091 Жыл бұрын

    ആ കുടുബം മണ്ണിനടിയിൽ പെട്ട് എല്ലാവരും പോയി.. 3ബോഡി കിട്ടി, രക്ഷപ്രവർത്തനം നടക്കുന്നു... ഇനി എന്ത് രക്ഷ..🤔🤔 ബാക്കി ബോഡി കൂടി തിരയുക മാത്രം.. കഷ്ടം.. സഹിക്കാൻ പറ്റുന്നില്ല... ഇപ്പോൾ കാലാവസ്ഥയ്ക്കും ഒരു സ്ഥിരത ഇല്ല... പണ്ട് ആണെങ്കിൽ ഒരു കണക്കു കൂട്ടൽ ഉണ്ടായിരുന്നു..

  • @shahidaabdulla2415
    @shahidaabdulla2415 Жыл бұрын

    😭

  • @jayarajso9407
    @jayarajso9407 Жыл бұрын

    😢😢😢😢

  • @MohanKumar-nv6pf
    @MohanKumar-nv6pf Жыл бұрын

    ബോഡി പുറത്തെടുക്കുന്നതാണോ രക്ഷാ പ്രവർത്തനം എന്ന് പറയുന്നത്

  • @rajupodiyan3147
    @rajupodiyan3147 Жыл бұрын

    !

  • @girijasekhar3091
    @girijasekhar3091 Жыл бұрын

    പരിസ്ഥിതി മൊത്തം താറുമാറായി... എന്നിട്ടും പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കണം എന്ന് പറയുന്നവരോട് യോജിച്ചു പ്രവർത്തിക്കാൻ ആളുകൾ ഒന്നിക്കുന്നില്ല... ഓരോ ദുരന്തം വരുമ്പോൾ കുറെ വാർത്തകൾ.. പിന്നെ എല്ലാവരും അത് ഒക്കെ വിട്ടു അടുത്ത വാർത്തയുടെ പുറകെ... നഷ്ടം കുറെ പാവങ്ങൾക്കും...😪😪

  • @RAVAN-sv3yk
    @RAVAN-sv3yk Жыл бұрын

    മരിച്ചു പോയ എല്ലാ കാഫിറിനും 🌹🌹🌹🌹🌹🌹RIP 🌹🌹🌹🌹🌹

  • @hakeemnalakal3855

    @hakeemnalakal3855

    Жыл бұрын

    Nninghal oru manushinalle ethu jathi aayalum mashinalla inghanonnum parayalle

  • @RAVAN-sv3yk

    @RAVAN-sv3yk

    Жыл бұрын

    @@hakeemnalakal3855 ഖുർആൻ വായിക്കണോ 👍👍👍തക്കിയ ഇറക്കാതെ പോക് കോയെ 👍👍

  • @omananair3665
    @omananair3665 Жыл бұрын

    മരിച്ചതിനു ശേഷം രക്ഷ പ്രവർത്തനം 🤣🤣🤣 ഹിജാബ് ധരിച്ചിട്ടും മണ്ണ് ഇടിഞ്ഞോ കല്ല് വന്നോ. ഇനി ചാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്ക്

Келесі