അവിഹിതത്തിൽ മാർക്കറ്റിംഗ് യുവതികൾ പെട്ടു പോയ പ്രാങ്ക് കഥ |

Комедия

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For marketing enquiries contact : 0471-7117000
Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• കൺമുന്നിൽ വച്ച് കാർ തട...
• കാമ്പസിൽ പെൺകുട്ടിയുടെ...
• രോഗിയായി അഭിനയിച്ച് പണ...
• നാടോടി സ്ത്രീകൾ മലയാളി...
• പ്രേതബാധയിലെ ചിരിക്കഥ ...
• റോഡ് ഷോ അവതാരകയ്ക്ക് ന...
• പെൺകുട്ടികളെ മദ്യപിക്ക...
• അധോലോക സംഘത്തിന് മുന്ന...
• ഇലക്ഷൻ പ്രചരണത്തിനിടയ്...
• ഓട്ടോയിൽ കയറ്റിയ ചാക്ക...
• വീട്ടുകാർ അറിയാതെ കണിക...
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 350

  • @Kaumudy
    @Kaumudy8 күн бұрын

    Watch Previous Episodes of #OHMYGOD here : kzread.info/head/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @sijichandran6041

    @sijichandran6041

    7 күн бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😅

  • @navassalim7389

    @navassalim7389

    7 күн бұрын

    Fransic chettan avidapoye

  • @RJH443
    @RJH4437 күн бұрын

    എന്റെ ഭാര്യയും അവളുടെ അനിയത്തിയും ആണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.എല്ലാവരും മാക്സിമം ലൈക്‌ തരണേ.🙏

  • @zackzack-yg3yf

    @zackzack-yg3yf

    7 күн бұрын

    Sir ithil engane join cheyam phygicart

  • @zackzack-yg3yf

    @zackzack-yg3yf

    7 күн бұрын

    Ith trusted company ano

  • @mypathtobodybuilding4104

    @mypathtobodybuilding4104

    7 күн бұрын

    Udayip

  • @PramodPV

    @PramodPV

    7 күн бұрын

    പക്ഷേ ഇതിൽ ഒരു കോമഡിയും ഇല്ല, കഷ്ടം

  • @arunmc245

    @arunmc245

    7 күн бұрын

    എന്റെ ഭാര്യ ആണ് അത്

  • @shrpzhithr3531
    @shrpzhithr35317 күн бұрын

    *ഈ എപ്പിസോഡ് കണ്ടിട്ട് ചിരി* *വരാത്തവർക്ക് ഇവിടെ ലൈക്* *അടിക്കാം..*

  • @radheeshmonai
    @radheeshmonai7 күн бұрын

    പിന്നെ ഫ്രാൻസിസ് അനിത ഇവർ ഇല്ലാഞ്ഞിട്ട് ഈ പ്രോഗ്രാമിന് ഒരു കുഴപ്പവുമില്ല.negeative അടിക്കുന്നത് അവരുടെ PR ആയിരിക്കും

  • @Mayviews

    @Mayviews

    6 күн бұрын

    അവര് വേറെ program ചെയ്യുന്നൂ

  • @mastromacstudios2621

    @mastromacstudios2621

    Күн бұрын

    താൻ oh my God പ്രൊഡ്യൂസറാണോ - അങേരുടെ PR ആണോ😂😂

  • @writtenright
    @writtenright3 күн бұрын

    😂 ഹൈ റിച്ചിന്‍റെ വേറൊരു വേര്‍ഷന്‍. ഇവറ്റകളുടെ സ്ഥിരം ഡയലോഗാണ് ''ഞാന്‍ പാവപ്പെട്ട കുടുംബത്തിലെ ആയിരുന്നു.ഇന്ന് ഞാന്‍ വന്നത് BMWവിലാണ്'' എന്നതൊക്കെ.😂

  • @sportsvibektm
    @sportsvibektm7 күн бұрын

    നാട്ടുകാരെ പറ്റിക്കുന്ന ചേച്ചിയെ oh my dog പറ്റിച്ചു 😂🤭🤭

  • @RIYASAPPLE14-sg7oe

    @RIYASAPPLE14-sg7oe

    7 күн бұрын

    😂😂😂😂😂😂

  • @vishnuaathira5231

    @vishnuaathira5231

    6 күн бұрын

    🤣🤣🤣

  • @user-ez9qy2py1k

    @user-ez9qy2py1k

    2 күн бұрын

    😂😂😂😂

  • @Yehovaenteidayanakunu

    @Yehovaenteidayanakunu

    2 күн бұрын

    Dog yo??

  • @FruzosecondFruzo
    @FruzosecondFruzo7 күн бұрын

    ആദ്യം 6 ലക്ഷത്തിന്റെ സ്വന്തം വണ്ടി. അവസാനം അത് കമ്പനി വണ്ടി ആയി

  • @user-im4vy8ov5x

    @user-im4vy8ov5x

    7 күн бұрын

    😂😂😂😂😂

  • @adarsh.9415

    @adarsh.9415

    7 күн бұрын

    ഉടായിപ്പ് ആണ് മണി ചെയിൻ പോലേ താനെ ആണ്

  • @hiroshph6923

    @hiroshph6923

    6 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣സത്യം ☝🏻🤣

  • @redline4184

    @redline4184

    5 күн бұрын

    Companyku 6 laksham roopayude vandi vangi koode

  • @ChristyAK47

    @ChristyAK47

    4 күн бұрын

    🤣😂🤣😂

  • @ASH03ASH
    @ASH03ASH8 күн бұрын

    ഈ ഒരു make up ൽ സ്വന്തം ഭാര്യ പോലും തിരിച്ചറിയില്ല സാബു ചേട്ടനെ 😂😂😂😂

  • @sreejus8217
    @sreejus82178 күн бұрын

    സാബു ചേട്ടൻ ഒരുപാട് ഇഷ്ടം

  • @mathewjohn8032
    @mathewjohn80327 күн бұрын

    ഫിജി കാർട്ട് ഇതുപോലെ കുറച്ചു പെൺപിള്ളേർ വന്നു എന്നെ ചേർത്ത് 25000 പോയി

  • @rajtheking659

    @rajtheking659

    2 күн бұрын

    Pennine nambiyaal oombinaal.. ariyilleda kozhi..??😂😅

  • @leogameing9764
    @leogameing97645 күн бұрын

    6 ലക്ഷത്തിൻ്റെ സ്വന്തം വണ്ടിയിൽ വന്ന ചേച്ചി, അവസാനം കമ്പനി വണ്ടി എവിടെ എന്ന് 😂😂😂😂

  • @ashkrizz
    @ashkrizz8 күн бұрын

    *പന്ത്രണ്ടാം മിനിറ്റിൽ പരിപാടി പരാജയപ്പെട്ടു എന്ന് അവസ്ഥ വന്നപ്പോൾ തലകറങ്ങി വീണു പരിപാടിക്ക് പുതുജീവൻ നൽകിയ സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ*

  • @muanisap.k126

    @muanisap.k126

    8 күн бұрын

    L ⁰lm❤

  • @rajeshlb1323

    @rajeshlb1323

    6 күн бұрын

    എവിടെ?

  • @ashkrizz

    @ashkrizz

    2 күн бұрын

    12 മിനിറ്റ്സ് ​@@rajeshlb1323

  • @reynoldskjoseph4
    @reynoldskjoseph47 күн бұрын

    ഇനി സാബു ചേട്ടൻ തല വെട്ടി കളഞ്ഞിട്ട് വരേണ്ടി വരുമല്ലോ 😆

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp7 күн бұрын

    ഫിജികാർട്ടിൽ ചേർന്ന ഓട്ടോചേട്ടൻ ഇപ്പോ 15ലക്ഷം രൂപയുടെ ഓട്ടോ ഓടിക്കുന്നു 😄

  • @bennysamuel6187

    @bennysamuel6187

    6 күн бұрын

    😂😂😂😂😂

  • @ummercool
    @ummercool7 күн бұрын

    ഇപ്പം ഉഷാറായി... ആഴ്ചയിൽ രണ്ട് പരിപാടികൾ കാണാൻ പറ്റുന്നുണ്ട്. ഒന്ന് അനിത ചേച്ചി- ഫ്രാൻസിസ് ചേട്ടന്റെ പരിപാടി... പിന്നെ സാബു ചേട്ടന്റെ തകർപ്പൻ പരിപാടി 😅...

  • @anuvijaykaran1561

    @anuvijaykaran1561

    6 күн бұрын

    ഫ്രാൻസിസ് ആ ചെറിയ സൗകര്യത്തിൽ ആത്മാർത്ഥമായി പണി ചെയ്യുന്നു.. ഒരു കഴിവ് അയാൾക് കൂടുതൽ ഉണ്ട്‌.. കോമഡി ആക്കാൻ അയാൾ സ്വയം തല്ലു വാങ്ങി കൂട്ടും. കിലുകിൽ പമ്പരം എന്നാ ഒരു പരമ്പര മതി. ഫ്രാസിന്റെ കഴിവ് അറിയാം 🥰

  • @kbs2840
    @kbs28407 күн бұрын

    ഫ്രാൻസിസ് ഇല്ലാതെ ഒന്നും നടക്കില്ലേ. ഇപ്പോൾ ഉള്ളതിനേക്കാൾ ഭംഗിയായി നടക്കുന്നുണ്ട്.

  • @renjurajan3747
    @renjurajan37476 күн бұрын

    സൂപ്പർ 👌👌 Oh my god ഇപ്പോ എല്ലാ എപ്പിസോഡും മികച്ചതാണ്. Pls Continue...

  • @Notifications0
    @Notifications07 күн бұрын

    ഇപ്പോഴാണ് oh my God ഉഷാറാവുന്നത്....

  • @TEENUTM

    @TEENUTM

    7 күн бұрын

    Yes. You are correct. Removed Francis from this show was a good decision

  • @letsenjoylife7746
    @letsenjoylife77468 күн бұрын

    ചേച്ചി നല്ല strong sigma ആണ്

  • @dinukumar7367
    @dinukumar73678 күн бұрын

    Parvathy adipoli ❤❤ ee team thanne kolllammm super sabu chettanum vinnethaummm superrrrbbbbbbb❤❤❤❤❤

  • @renjith.p.chackoparackal2493
    @renjith.p.chackoparackal24937 күн бұрын

    ഫ്രാൻസും അനിതയും ഇല്ലാത്തതുകൊണ്ട് അടിപൊളി ആയിട്ടുണ്ട്

  • @themreichanrungsung201
    @themreichanrungsung2018 күн бұрын

    It's a great team! Appreciate it.

  • @jhfhhdu
    @jhfhhdu2 күн бұрын

    സാബു ഒറ്റകൊമ്പന് പരിപാടി സൂപ്പറാക്കുന്നുണ്ട്

  • @123abcd93
    @123abcd935 күн бұрын

    തീരെ നിലവാരം ഇല്ലാതെ ആയിത്തുടങ്ങി ഈ പരിപാടി😊😊

  • @sonydavis3216
    @sonydavis32167 күн бұрын

    Euro cup football malayalam commentary ചെയാൻ ഫ്രാൻസിസ് ചേട്ടൻ പോയത് കൊണ്ട് കുറച്ച് ദിവസങ്ങൾ ഉണ്ടാവില്ല. അത് കഴിഞ്ഞ് വീണ്ടും വരും. കാത്തിരിക്കുന്നു.

  • @dasanpadikkapurath696
    @dasanpadikkapurath6967 күн бұрын

    വല്യ കുഴപ്പം ഇല്ല.നന്നായിട്ടുണ്ട്.❤

  • @thekkannews
    @thekkannews8 күн бұрын

    സൂപ്പർ പ്രോഗ്രാം ......❤❤❤❤❤❤

  • @soorajkk5969
    @soorajkk59697 күн бұрын

    Pattichu jeevikkunnavare pattikkunnodei😅😅😅

  • @ajitharajan3468
    @ajitharajan34687 күн бұрын

    ഹഹഹഹ പാവം സെച്ചിമാർ ചിരി ഒരു രക്ഷയും ഇല്ല 🤣🤣

  • @rahulrahul982
    @rahulrahul9827 күн бұрын

    ഇതേ പോലെ ഉള്ള network മാർക്കറ്റിങ് കമ്പനി കളെ ppromote ചെയ്യുന്ന നിങ്ങളുടെ പരിപാടി കാണൽ നിർത്തി

  • @MayonchYoyo
    @MayonchYoyo8 күн бұрын

    You're doing an incredible job 😊😊, you and your friends are the ultimate pranksters 😄 can't wait for the next one😉

  • @SIBI2526
    @SIBI25267 күн бұрын

    ഇത് അടിപൊളി 🥰

  • @travelborthers4647
    @travelborthers46478 күн бұрын

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ ഒരു രസം illa😊

  • @sarunvarghese1

    @sarunvarghese1

    8 күн бұрын

    Big prank ഇല്‍ വരുന്നുണ്ട്. എന്തായാലും നന്നായി Prank പരിപാടിയുടെ എണ്ണം കൂടി

  • @hit2129

    @hit2129

    8 күн бұрын

    Big prank youtube channel Francis ഇൻറെ ആണ്

  • @fishing..madman1393

    @fishing..madman1393

    8 күн бұрын

    അപ്പൊ കാണണ്ട 🤣

  • @Notifications0

    @Notifications0

    7 күн бұрын

    എനിക്ക് തോന്നിയത് ഇപ്പോഴാണ് ഉഷാർ ആയത്....

  • @newtrollmalayalam

    @newtrollmalayalam

    7 күн бұрын

    Onnu poyi tharo, nee kananda😅

  • @devikasb8727
    @devikasb87278 күн бұрын

    Parukutty powli 🔥🔥🔥🔥

  • @harispazhavila3670
    @harispazhavila36708 күн бұрын

    5:20 😂motivation

  • @anasasna1420
    @anasasna14208 күн бұрын

    Adipoli aan ee parupaadi 💕

  • @AjithAR-l8j
    @AjithAR-l8j8 күн бұрын

    Super teams😍😍😍😍😍

  • @SureshKumar-xi3de
    @SureshKumar-xi3de8 күн бұрын

    രസമുണ്ട്.....

  • @UnniKrishnan-em9wq
    @UnniKrishnan-em9wq8 күн бұрын

    Super 👌

  • @reenajagan9681
    @reenajagan96817 күн бұрын

    Sabu chettan super.Good. episode😂😂

  • @RajanRajan-yg9no
    @RajanRajan-yg9no7 күн бұрын

    സൂപ്പർ അവസാനം എന്ത് പറ്റി.

  • @kuwaitkw7456
    @kuwaitkw74568 күн бұрын

    Sooper 🌹🌹🌹

  • @ShyniRajkumar
    @ShyniRajkumar8 күн бұрын

    Pwoli pwoli

  • @TEENUTM
    @TEENUTM7 күн бұрын

    Sabu so good. Now the show better than before. Congratulations sabu

  • @vineethadevadas5636
    @vineethadevadas56368 күн бұрын

    Poliii❤❤❤❤

  • @SHIFT_KILLER_02
    @SHIFT_KILLER_027 күн бұрын

    New team interesting well game 🎉

  • @SingsingnaoSingsingnao
    @SingsingnaoSingsingnao8 күн бұрын

    Paru beautiful and like it so much❤

  • @ashiqs4493
    @ashiqs44937 күн бұрын

    കിടിലൻ എപ്പിസോഡ് ❤

  • @aryasnair8893
    @aryasnair88938 күн бұрын

    Super😂😂

  • @neenusvchanel3367
    @neenusvchanel33672 күн бұрын

    ആഹാ കൊല്ലംലോ ഈ എപ്പിസോഡ് ❤️❤️ അങ്കിൾ ആന്റി പൊളിച്ചു ❤️❤️❤️

  • @snehasonajinsy2716
    @snehasonajinsy27167 күн бұрын

    Sabu chetta spr, polichu

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v55378 күн бұрын

    😂😂😂 super❤

  • @syamlal6227
    @syamlal62277 күн бұрын

    സൂപ്പർ 🔥🔥🔥🔥❤️❤️❤️

  • @drishyamritham70
    @drishyamritham707 күн бұрын

    figicart ഏജൻറിന് പകുതിക്ക് വച്ച്തന്നെ പിടികിട്ടിയെന്ന് തോന്നുന്നു...അതുകൊണ്ടാണ് സമ്മാനം കൊടുക്കാഞ്ഞത്😅😅😅

  • @kunjuzzzchannal1447

    @kunjuzzzchannal1447

    7 күн бұрын

    Sammanam kitti

  • @drishyamritham70

    @drishyamritham70

    7 күн бұрын

    @@kunjuzzzchannal1447 OK happy

  • @elliyaschonni6097
    @elliyaschonni60977 күн бұрын

    സൂപ്പർ

  • @gokulkishores4842
    @gokulkishores4842Күн бұрын

    അടിപൊളി 👍👍👍

  • @user-pp8rr7yr3q
    @user-pp8rr7yr3q8 күн бұрын

    Super

  • @vijeshvichu9943
    @vijeshvichu99436 күн бұрын

    ബിഗ് പ്രാങ്ക് 😍

  • @vjanardhanan1749
    @vjanardhanan17497 күн бұрын

    Super❤

  • @UnniKrishnan-em9wq
    @UnniKrishnan-em9wq8 күн бұрын

    Adipoli...

  • @AlarProject
    @AlarProject7 күн бұрын

    Phijicart vannathiloode orupad avihithangal undayi 😂.

  • @traveltweets
    @traveltweets7 күн бұрын

    Super😂😂😂

  • @ashiqs4493
    @ashiqs44937 күн бұрын

    കിടിലൻ എപ്പിസോഡ് ..

  • @paulsonjohn9337
    @paulsonjohn93377 күн бұрын

    Super😂💕

  • @anandilakhi1841
    @anandilakhi18418 күн бұрын

    Last me bahut hi achha laga❤❤❤

  • @luvmallya
    @luvmallyaКүн бұрын

    Sabu chettan is very talented and keeps the audience engaged.

  • @shajipa5359
    @shajipa53598 күн бұрын

    ഇതെന്നാ ഇന്ന് ആ പാവം ചേച്ചിക്ക് ക്യാഷും സമ്മാനങ്ങളും കൊടുക്കാതിരുന്നെ

  • @kunjuzzzchannal1447

    @kunjuzzzchannal1447

    7 күн бұрын

    Kitti

  • @raindrops1266

    @raindrops1266

    7 күн бұрын

    ​@@kunjuzzzchannal1447നിന്റെ ഷഡ്ഢി അഴിച്ചു പൂറ് നക്കാൻ കൊതിയാവുന്നു 😜😍😋

  • @user-fd3mh5tp8f
    @user-fd3mh5tp8f7 күн бұрын

    Good

  • @illusionist4118
    @illusionist41183 күн бұрын

    😂😂😂 oh my god polinjuu...😂😂😂

  • @user-vb8mv9zk3x
    @user-vb8mv9zk3x8 күн бұрын

    Sabu.annan.wife.poli❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnank3606
    @krishnank36068 күн бұрын

    👌🏻

  • @FRQ.lovebeal
    @FRQ.lovebeal8 күн бұрын

    *എവിടെ പോയാലും അവിഹിതം ആണലോ 🤒🤒🤒🤒🤒*

  • @mohanraosapbi
    @mohanraosapbi7 күн бұрын

    Good concept 🎉🎉🎉🎉🎉🎉

  • @vipinvinay1844
    @vipinvinay18447 күн бұрын

    Shall ittu vanna chechi super

  • @shanavasshanavas6361
    @shanavasshanavas63617 күн бұрын

    ആ ഫ്രാൻ‌സിസും,, ആ തള്ളയും പോയതിനു ശേഷം സൂപ്പർ ആവുന്നുണ്ട് 🙏

  • @akhiljith1986

    @akhiljith1986

    7 күн бұрын

    Hi പ്രദീപ്‌ അണ്ണാ

  • @adarsh.9415

    @adarsh.9415

    7 күн бұрын

    കോപ്പ് ആണ്

  • @plant343
    @plant3437 күн бұрын

    ഫ്രാൻസിസ് ഇല്ലാതെ എന്ത് oh my god oru രസം ഇല്ല

  • @lifemedia8751
    @lifemedia87515 күн бұрын

    sabu bro is really funny when he talks, a good entertainer

  • @user-vn6ss9kv2y
    @user-vn6ss9kv2y7 күн бұрын

    😂സൂപ്പർ സൂപ്പർ സാബു

  • @sanalchandran7430
    @sanalchandran74305 күн бұрын

    Superr 👌👌👌😍😍😍

  • @sjsj346
    @sjsj3467 күн бұрын

    എല്ലാവരും തകർത്തു തരിപ്പണമാക്കി... ഗംഭീരമായിട്ടുണ്ട് പ്രോഗ്രാം...❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @RRR-tz6ps
    @RRR-tz6ps7 күн бұрын

    Well orchestrated drama. I like Sabu. Measured acting ❤

  • @malu7946
    @malu79465 күн бұрын

    Francis & Anitha missing

  • @minixavier1314
    @minixavier13145 сағат бұрын

    SABU chettan..sudden song paadi🤣🤣

  • @shajikollam5791
    @shajikollam57917 күн бұрын

    Red nighty aalu powlichu 😂😂😂😂😂😂😂😂

  • @harshad7815
    @harshad78153 күн бұрын

    F- surya ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ പരിപാടി ഇതിലും നന്നായിരിക്കും

  • @user-wj6zk8ou1m
    @user-wj6zk8ou1m8 күн бұрын

    👍

  • @akhileshs1526
    @akhileshs15266 күн бұрын

    Ath ente madam ith ente leader😂😂😂😂😂

  • @user-vi5vs9ue3o
    @user-vi5vs9ue3o7 күн бұрын

  • @jeffia1220
    @jeffia12202 күн бұрын

    Big prank new channel Francis chettan ollath kandu poliyanu🎉

  • @ar2_fx122
    @ar2_fx1225 күн бұрын

    നാട്ടുകാരെ പറ്റിക്കുന്ന ചിരി ഉമ്പി😂

  • @anishnairmachad
    @anishnairmachad8 күн бұрын

    Athira fan

  • @sarathsk75
    @sarathsk753 күн бұрын

    ഫോളോ അപ് പ്രോഗ്രാം കൊള്ളാം. ☺️ 👌👍 ക്ലൈമാക്സ് കുറച്ചു കൂടി തീവ്രമാക്കാമായിരുന്നു.

  • @AjithAR-l8j
    @AjithAR-l8j8 күн бұрын

    ❤❤❤❤

  • @maxentertainment6114
    @maxentertainment61147 күн бұрын

    ആദ്യം ഫിജി തള്ള പറഞ്ഞത് 6 lakh സ്വന്തം വണ്ടിയിൽ വന്ന് അവസാനം പറയുന്നു ഫിജികാർട് ന്റ വണ്ടിയിൽ വന്ന് 😂😂തള്ളോട് തള്ള് 😂😂😂

  • @kunjuzzzchannal1447

    @kunjuzzzchannal1447

    7 күн бұрын

    No a caril phygicart ennanu name

  • @sangeeth8086

    @sangeeth8086

    7 күн бұрын

    @@kunjuzzzchannal1447 athallathe avar parayanund ingot vannath company car il aanen 18:28

  • @asifap9871

    @asifap9871

    7 күн бұрын

    Appol ithe othu kali aanelle Ithu kaanunna viewer's mandanmaar

  • @vishnuvr4834
    @vishnuvr48347 күн бұрын

    ❤❤🎉🎉

  • @reghuramachandrannair3831
    @reghuramachandrannair38317 күн бұрын

    sorry ..not the last ...sales girl episode..sorry...best

  • @anuvijaykaran1561
    @anuvijaykaran15616 күн бұрын

    ഫ്രാൻസിസ് കിലുക്കിൽ പമ്പരം പോലുള്ള കോമഡി പരമ്പര ഡയറക്ടർ അയിരുന്നു.. അയാൾ ചെയ്തു വെച്ച ഒന്നും തൊറ്റിട്ടില്ല.. ഇപ്പോൾ ബിഗ് പ്രാങ്ക്.. ആ സൗകര്യം വെച്ചു അയാൾ അത് ടോപ് ആയി ചെയ്യുന്നു.. 💯

  • @fotomadness2169
    @fotomadness21697 күн бұрын

    😂😂😂😂

  • @Akhiljithpg
    @Akhiljithpg7 күн бұрын

    അവസാനം നിങ്ങളാണോ അവരാണോ പേടിച്ചത് 😂😅

  • @danisaron
    @danisaron7 күн бұрын

    SABU 🔥

Келесі