പൊതു പ്രവർത്തകയ്ക്ക് സെയിൽസ് ഗേൾ കൊടുത്ത കൊടും പണി |

Комедия

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• കാമ്പസിൽ പെൺകുട്ടിയുടെ...
• രോഗിയായി അഭിനയിച്ച് പണ...
• നാടോടി സ്ത്രീകൾ മലയാളി...
• പ്രേതബാധയിലെ ചിരിക്കഥ ...
• റോഡ് ഷോ അവതാരകയ്ക്ക് ന...
• പെൺകുട്ടികളെ മദ്യപിക്ക...
• അധോലോക സംഘത്തിന് മുന്ന...
• ഇലക്ഷൻ പ്രചരണത്തിനിടയ്...
• ഓട്ടോയിൽ കയറ്റിയ ചാക്ക...
• വീട്ടുകാർ അറിയാതെ കണിക...
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 585

  • @Vmpillai-oh2id
    @Vmpillai-oh2id5 күн бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ആയതു ആ മോള് അവസാനം കെട്ടിപിടിച്ചു എന്റെ അമ്മ ആണെന്ന് പറഞ്ഞില്ലേ നല്ല മനസ്സ് മോളെ ❤️

  • @user-fg6pq1xx2y

    @user-fg6pq1xx2y

    3 күн бұрын

    സത്യം 👏🏻

  • @ASH03ASH
    @ASH03ASH6 күн бұрын

    ഫ്രാൻസിസ് അണ്ണൻ ഇല്ലെങ്കിലും ഈ പരിപാടി ഗംഭീരം ആക്കാനുള്ള കഴിവ് സാബു ചേട്ടനും ടീമിനും ഉണ്ട് ❤

  • @user-hgf3g6h6hg

    @user-hgf3g6h6hg

    5 күн бұрын

    ഫ്രാൻസിസ് ന്റെ ശബ്ദം പെട്ടെന്ന് എല്ലാവർക്കും മനസിലാവും. തുടർച്ചയായി വീഡിയോ ചെയ്താൽ പൊളിയും

  • @alwinj09

    @alwinj09

    Күн бұрын

    എന്തായിരുന്നു ഫ്രാൻസിസ് പോകാൻ കാരണം ?

  • @rabdantravel623
    @rabdantravel6236 күн бұрын

    അവസാനം പരസ്പരം മുത്തം കൊടുത്തപ്പോള് കണ്ണ് നിറഞ്ഞു

  • @abbaazz6287

    @abbaazz6287

    5 күн бұрын

    സത്യം

  • @abufarhath4105

    @abufarhath4105

    4 күн бұрын

    സത്യം

  • @martingeorgelutherking7675
    @martingeorgelutherking76755 күн бұрын

    രണ്ട് കൂട്ടരും മത്സര ബുദ്ധിയോടുകൂടി പ്രോഗ്രാം നടത്തുന്നുണ്ട് അതുകൊണ്ടുതന്നെ നല്ല നിലവാരം പുലർത്തുന്നു അഭിനന്ദനങ്ങൾ

  • @devikadevu9323
    @devikadevu93235 күн бұрын

    പുതിയ കുട്ടിക്ക് ഇരിക്കട്ടെ ഒരായിരം കുതിര പവൻ

  • @tessyjohnjoseph8889
    @tessyjohnjoseph88895 күн бұрын

    അതേതാ ആ കൊച്ച് , എന്തൊരു അഭിനയമാ.. സ്യൂപർ . നല്ലൊരു തിരക്കഥയാണ് ഇത്രയും ഭംഗിയാക്കിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആൻ്റി അറിയാതെ ആടിയതും ഒന്നാന്തരം. അടുത്ത കാലത്ത് ഇതുപോലെ ചിരിച്ചിട്ടില്ല😂 ഓ മൈ ഗോഡ്.

  • @user-wj6zk8ou1m
    @user-wj6zk8ou1m6 күн бұрын

    👍സൂപ്പർ.... പുതുമുഖങ്ങൾക്കും അവസരം ലഭിക്കട്ടെ ഓ മൈ ഗോഡിൽ....

  • @Homosapiens2025
    @Homosapiens20256 күн бұрын

    പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് oh my god നിലവാരം നിലനിർത്തുന്നുണ്ട്

  • @thekkannews

    @thekkannews

    5 күн бұрын

    Supper

  • @pramodr1556

    @pramodr1556

    5 күн бұрын

    Ella

  • @shafeeqcr

    @shafeeqcr

    2 күн бұрын

    ആരൊക്കെ വന്നാലും ഫ്രാൻസിസ് ചേട്ടനെ പോലെ ആകുന്നില്ല

  • @vineethak3298
    @vineethak32985 күн бұрын

    അടിപൊളി പരുപാടി 👏🏻👏🏻👏🏻പാവം മോള് ഒരുപാട് അടി മേടിച്ചു. നല്ല അഭിനയം തന്നെ 🥰❤

  • @AbdulRahim-gj4gb
    @AbdulRahim-gj4gb5 күн бұрын

    ശപിക്കണ്ടായിരുന്നു.... കേട്ടപ്പോ സങ്കടം വന്നു

  • @AbdulRahim-gj4gb

    @AbdulRahim-gj4gb

    5 күн бұрын

    സത്യം

  • @user-qk8ny8vw6x

    @user-qk8ny8vw6x

    4 күн бұрын

    ശബിക്കുന്നതിൽ എന്നാ ഇത്ര ദണ്ണം ?

  • @rensidev8637

    @rensidev8637

    Күн бұрын

    അന്ധ വിശ്വാസി ആണ്.. അതാ 😂

  • @thulaseedharanthulasi9423
    @thulaseedharanthulasi94235 күн бұрын

    എപ്പിസോഡ് സൂപ്പർ, എന്നാലും ആ കുട്ടിക്ക് തല്ലു കൊണ്ടപ്പോൾ ശരിക്കും വിഷമം തോന്നി, ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🙏🙏

  • @adholokam9326
    @adholokam93266 күн бұрын

    ഞാൻ വര്ഷങ്ങളായി ഈ പരിപാടി കാണുന്ന ആളാണ് സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിയാണ് ഇടക്കാലം കൊണ്ട് ഫ്രാൻസിസ് ചേട്ടന് കുറച്ച് അഹങ്കാരം കൂടുതലായത് പോലെ തോന്നി അനിത വന്നതിന് ശേഷമാണ് ഫ്രാൻസിസ് ചേട്ടന് ഈ മാറ്റം ഉണ്ടായത് അയാൾ പുതിയ ചാനലും തുടങ്ങി ഇനി വന്നാലും തിരിച്ചെടുക്കരുത് നല്ല പരിപാടിയാണ് oo my god സാബുച്ചേട്ടൻ സൂപ്പർ ❤❤❤❤❤❤

  • @PoojaSree-rn2nh

    @PoojaSree-rn2nh

    6 күн бұрын

    എടൊ അവര് ഒരിക്കലും തിരിച്ചു വരില്ല. പിന്നെ അനിത ചേച്ചിയുടെ പേര് എടുത്തു പറയണമെങ്കിൽ ഓ മൈ ഗോഡിൽ ഉള്ളവനോ ഉള്ളവളോ ആയിരിക്കും. അനിത ചേച്ചിയല്ല ഫ്രാൻസിസ് ചേട്ടൻ മാറാൻ കാരണം അത് പ്രൊഡ്യൂസർ കള്ളം പറഞ്ഞു മാറ്റിയതാണ് എന്നാണ് ഞങ്ങൾ അറിഞ്ഞത്. അത് കൗമുദി ചാനലിൽ മൊത്തം പറയുന്നുണ്ട്. സാലറി കൂടുതൽ ചോദിച്ചു എന്നും പറഞ്ഞു കള്ളകഥ ഉണ്ടാക്കി ആണ് അദ്ദേഹത്തെ ഇറക്കി വിട്ടത്. പിന്നെ അവർ ഒരിക്കലും ഓ മൈ ഗോഡിൽ വരില്ല. സ്വന്തം ചാനൽ ഉണ്ട് അവർക്കു athu മതി ഞങ്ങൾ കട്ട സപ്പോർട്ട് ആണ്.

  • @SreerajRaj-tq9cj

    @SreerajRaj-tq9cj

    5 күн бұрын

    @@PoojaSree-rn2nh പ്രാഞ്ചി മഹാ ബോർ ആണ് ആൾ കാരോട് ബഹുമാനം കൊടുക്കാത്തവൻ രക്ഷപെടില്ല

  • @akkientertainments3287

    @akkientertainments3287

    5 күн бұрын

    അയാള് പോട്ടെ...കഴിവുള്ള പുതിയ ആളുകൾ വരട്ടെ...അല്ലേൽ തന്നെ കുറെ ആയില്ലേ അയാള് ഇവിടെ പരിപാടി ചെയുന്നു...ബോറായി തുടങ്ങിയിരുന്നു....പോയത് നന്നായി​@@PoojaSree-rn2nh

  • @Anuroopan

    @Anuroopan

    5 күн бұрын

    ​@@PoojaSree-rn2nh ഫ്രാൻസിസ്.. അനിത.. തുടങ്ങിയ.. പുതിയ.. ഷോ.. കൊള്ളില്ല.. കണ്ടുനോക്കു 😤😤😤

  • @AabyAaby

    @AabyAaby

    5 күн бұрын

    ​@@PoojaSree-rn2nh ഒന്നും അറിയാതെ വെറുതെ കിടന്നു ചിലക്കല്ലേ.. ഫ്രാൻസിസ് ന് എല്ലാം പെണ്ണുങ്ങളെയും വേണം. ഒരുപാട് തണവ വാണിംഗ് കൊടുത്തു.. പിന്നെ യും അയാൾ പുതിയ പെൺകുട്ടികളെ അടുത്ത് അയാളുടെ സ്വഭാവം എടുത്തു അപ്പോ കയ്യോടെ പൊക്കി എടുത്തു വെളിയിൽ ഇട്ട്.. ഫ്രാൻസിസ് ന്റെ kuzhaluthu കാരി അനിതയെ അയാൾ തന്നെ വിളിച്ചു കൊണ്ട് പോയി

  • @NouchuNouchu
    @NouchuNouchu5 күн бұрын

    ഫ്രാൻസിസ് പോയതിൽ പിന്നെ നല്ല നിലവാരം ഉണ്ട് ഉഷാറാകുന്നുണ്ട് ❣️❣️❣️

  • @reji2485

    @reji2485

    3 күн бұрын

    സത്യം .. അങ്ങേര് പ്രാങ്ക് ചെയ്യുന്നവരെ വിരട്ടി കരയിച്ചു ആകെ കോലാഹലം ഉണ്ടാക്കി full വെറുപ്പിക്കുന്ന ബോർ artist..

  • @crazyman1095

    @crazyman1095

    2 күн бұрын

    Sathyam over acting

  • @alwinj09

    @alwinj09

    Күн бұрын

    എന്തായിരുന്നു ഫ്രാൻസിസ് പോകാൻ കാരണം ?

  • @nishanthviru5360
    @nishanthviru53605 күн бұрын

    പാവം കുട്ടി എത്ര തല്ലു കൊണ്ടു 😌

  • @inboxbuddy3011
    @inboxbuddy30115 күн бұрын

    ഈൗ ഒറ്റ വീഡിയോയിലൂടെ പാറു ഫാൻ ആയി 😍🔥🔥

  • @user-jr2rw6wh7d
    @user-jr2rw6wh7d6 күн бұрын

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട നിലക്കൽ യൂണിറ്റ് ❤😂

  • @user-jz5pi1fd7l

    @user-jz5pi1fd7l

    6 күн бұрын

    സാബു ഫാൻസ്‌ അസോസിയേഷൻ ഫ്രം ഓട്ടക്കുഴി 🤪

  • @sarathluttus3386
    @sarathluttus33865 күн бұрын

    ഇതിലെ കാമുകൻ സജീവ് വടക്കുംതലയുടെ നാട്ടുകാരൻ ആണ് ഞാൻ 😎 🙋‍♂️ പരുപാടി ഗംഭീരം പുതുമയുണ്ട്

  • @abhijithshsh5795

    @abhijithshsh5795

    4 күн бұрын

    നമ്മുടെ സജീവ് ഇക്ക 😍 വടക്കുംതലക്കാരൻ ❤️

  • @ThunnalTaxi

    @ThunnalTaxi

    4 күн бұрын

    Thank you 🥰

  • @ThunnalTaxi

    @ThunnalTaxi

    4 күн бұрын

    ​@@abhijithshsh5795thankz man🥰

  • @nidheeshdamu5359
    @nidheeshdamu53595 күн бұрын

    പാവം കുട്ടി അവൾക്ക് ഒരുപാട് അടികിട്ടി എന്നിട്ടും പരിഭവമില്ലാതെ അഭിനയിക്കുന്നു സൂപ്പർ......❤

  • @venugopaltk8209
    @venugopaltk82096 күн бұрын

    നല്ല എപ്പിസോഡ്..... പഴയവർ എല്ലാവർക്കും പരിചയം ആയതുകൊണ്ട് അവരെ വച്ച് ഈ പരിപാടി ഇനി ഓടൂല്ല....

  • @navassalim7389

    @navassalim7389

    5 күн бұрын

    Fransic chettan eallathakond nigaluda program sathimparayam kollathilla

  • @pramodr1556

    @pramodr1556

    5 күн бұрын

    Sathyamm

  • @vaisakhv.s6723
    @vaisakhv.s67235 күн бұрын

    ആ ആന്റിയുടെ വെപ്രാളം 🤣🤣🤣 ചിരിച്ച് ഒരു വഴി ആയി 🤣

  • @user-rb8bo6xb8f

    @user-rb8bo6xb8f

    5 күн бұрын

    നിനക്ക് വല്ല അസുഗം കാണും 😢

  • @ashkrizz
    @ashkrizz6 күн бұрын

    പാർവതി പൊളി ആണ് 🎉🎉🎉🎉

  • @Idiyumminnalum518
    @Idiyumminnalum5185 күн бұрын

    ഓവർ ആക്റ്റിംഗ് ഇല്ല ഒരു നിമിഷം പോലുo സ്കിപ് ചെയ്യാൻ പറ്റാത്ത സൂപ്പർ എപ്പി സോഡ്

  • @Chuzhalikkara
    @Chuzhalikkara5 күн бұрын

    ഉള്ളത് പറയാലോ ഗംഭീര എപ്പിസോഡ് അടിപൊളി കുറേ ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു ❤❤❤❤❤❤❤❤🙏🏻❤🙏🏻🙏🏻

  • @sjsj346
    @sjsj3466 күн бұрын

    ഗംഭീരം അതി ഗംഭീരം:: എല്ലാവരും അടിപൊളി :❤❤❤❤🎉🎉🎉🎉

  • @stalinstalin709
    @stalinstalin7094 күн бұрын

    ഞാൻ അങ്ങനെ കമന്റിടാത്ത ഒരു വ്യക്തിയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടു വളരെയധികം ചിരിച്ചു മടുത്തു പാവ ആന്റി അവസാനം ആന്റിക്കൊടുത്തു ഒരു ഉമ്മ അതുമതി ആ ശാപം മൊത്തം തീരാൻ.പിന്നെ സാബു ചേട്ടൻ കലക്കി

  • @user-vn6ss9kv2y
    @user-vn6ss9kv2y6 күн бұрын

    😂സൂപ്പർ സൂപ്പർ സാബു അവതരണമികവ്

  • @jameskdjameskd7963
    @jameskdjameskd79636 күн бұрын

    Francis chettano onnumalla namukku enjoyment kittanam 💯 we are happy 😅😅😅

  • @sangeethkrishna380
    @sangeethkrishna3805 күн бұрын

    ആന്റിയുടെ യഥാർത്ഥ സ്വഭാവം എല്ലാവരും അറിഞ്ഞു....😂

  • @wood_pecker_

    @wood_pecker_

    5 күн бұрын

    pine nattukaru full valanjitum aunty ennum vilichu 5 year bentham paranjapo aa chechi age pettu poi...chechi pavam aanu...epo nokkiyalum molude bavi oke parayana kando...

  • @satheeshbabu3590
    @satheeshbabu3590Күн бұрын

    കൗമുദി ടിവിയുടെ ഈ പ്രോഗ്രാമിന്റെ കുറെ എപ്പിസോഡുകൾ കണ്ടിരുന്നു അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഒരു എപ്പിസോഡാണ് ആൻ്റി തകർത്തു മൂന്ന് പ്രാവശ്യം കണ്ടു മനസ് നിറഞ്ഞ് ചിരിച്ചു സൂപ്പർ😂😂😂😂

  • @inshas.psctips8186
    @inshas.psctips81865 күн бұрын

    ഫ്രാൻസിസ് ചേട്ടൻ പോയതോടെ പരിപാടികൾ എല്ലാം നിലവാരമുള്ളതായിതുടങ്ങി. അനിത ചേച്ചി ഈ പ്രോഗ്രാമിൽ ഉണ്ടായിരുന്നേൽ ഒന്നൂടെ പൊളി ആയേനെ

  • @mspavizham
    @mspavizham5 күн бұрын

    അടിപൊളി 😄😄ഇപ്പോൾ നല്ല സ്റ്റാൻഡേർഡ് ഉണ്ട്

  • @sangeethkrishna380
    @sangeethkrishna3805 күн бұрын

    കോമഡി ആണേലും 'ശാപം 'ഒന്നും ചോദിച്ചു വാങ്ങരുത്....!!!

  • @johnj.6104
    @johnj.61045 күн бұрын

    team set aayayi....keep this up guys...oru freshness und...'vaava' was pure gold

  • @vipindaskp7692
    @vipindaskp76925 күн бұрын

    സാബുച്ചേട്ടൻ മാത്രം മതി ഓ മൈ ഗോഡിൽ

  • @dieselwdm2

    @dieselwdm2

    4 күн бұрын

    Exactly!

  • @Through_Memories
    @Through_Memories5 күн бұрын

    Super episode ❤ Puthiya aalukal vannathodu koodi paripadi adipoli aayi paavam aa koch thallu kurea konduu ❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs5 күн бұрын

    അവസാനം ചിരിച്ചു കരഞ്ഞു പോയി... അടി ഒന്നൊന്നര അടി 🙄😂😂😂😂😂

  • @adarshvijay1051
    @adarshvijay10515 күн бұрын

    Oh my god എന്റെ ഏറ്റവും ഇഷ്ടം ഉള്ള പരിപാടിയാ 👍👍

  • @ashrafnadukkudiyil408
    @ashrafnadukkudiyil4089 сағат бұрын

    നല്ലൊരു എപ്പിസോഡ് ആയിരിന്നു.ഒട്ടും ലാഖ് ഇല്ലാ അവസാനം വരെ.അവസാനം ചിരിയും സങ്കടവും ഒരുമിച്ച് വന്നു. അതായത് കരഞ്ഞുകൊണ്ട് ചിരിച്ചു. പിന്നെ ഒരു കാര്യം എടുത്ത് പറയാതെ വയ്യാ.മകൾക്ക് ഒരുപാടു കേറ് കൊടുക്കുന്ന അമ്മയാണ് . അവർ ഒരുപാട് പ്രാവശ്യം മകളെ കുറിച്ചു പറയുന്നു. ആ അമ്മയും മകളും ജീവിതകാലം മുഴുവനും യാതൊരു പിണക്കവും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @vipinkuwait23
    @vipinkuwait234 күн бұрын

    വാവേ ഒന്നും ചൈയ്യരുത് 😂😂😂

  • @ThunnalTaxi

    @ThunnalTaxi

    4 күн бұрын

    😂😂

  • @harigeethapuramharipad
    @harigeethapuramharipad6 сағат бұрын

    പെൺകുട്ടിയും പയ്യനും നന്നായി അഭിനയിച്ചു , അവർ oh my God ന് ഒരു മുതൽ കൂട്ട് ആണ്.... വാവയും കണ്ണാപിയും ഇനിയുള്ള എപിസോടുകളിലും തകർക്കട്ടെ 😁😂👍👍

  • @NaushadMadikkai
    @NaushadMadikkai6 күн бұрын

    പരിപാടി സൂപ്പർ പക്ഷെ സാബുച്ചേട്ടന്നും ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഉള്ള കോമ്പിനേഷൻ അത് വേറെ ലെവൽ

  • @user-dw9mx6rb8k
    @user-dw9mx6rb8k5 күн бұрын

    സതി ചേച്ചി സൂപ്പറായിട്ട് അഭിനയിച്ചു 👌👌

  • @Chakuss
    @Chakuss5 күн бұрын

    Francis chettan elllatha oh my god oru rasavumillla

  • @vijayanbokkot7823
    @vijayanbokkot78236 күн бұрын

    സൂപ്പർ എപ്പിസോഡ്

  • @sasikumarvp6176
    @sasikumarvp61766 күн бұрын

    Chirichu mannu kappi😂😂😂😂😂😂

  • @GMG_Gopi
    @GMG_Gopi6 күн бұрын

    സാബു ഏട്ടൻ ഫാൻസ്‌ ആലപ്പുഴ യൂണിറ്റ് ❤

  • @user-it4zb7vt6z
    @user-it4zb7vt6z5 күн бұрын

    Parvati aa penn paavamtta.. Nalle character anenn thonunnu njn impress aay prethyekich 20: 24 seen nalle oru seen aayrnnu sankadam vannu 🥺🥰

  • @sajnavk1018
    @sajnavk10185 күн бұрын

    Adipoli eppisod a kuttiye lesham kuzhambit thirumendi varum. Athrakk adiyalle vangich kootiyath😂😂😂

  • @musthafam1004
    @musthafam10045 күн бұрын

    Very good Puthiya Artist OK 👍

  • @athulkrishna5802
    @athulkrishna58025 күн бұрын

    Previous episodes and this one .. getting better day by day ❤

  • @sirilvm4851
    @sirilvm48515 күн бұрын

    എങ്കിലും ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത കുറവ് ഫീൽ ചെയ്യുന്നുണ്ട് 😮

  • @Edamone.1288.
    @Edamone.1288.5 күн бұрын

    ആ ഫ്രൻസിസ് അണ്ണൻ ഇല്ലാത്ത കൊണ്ട് പരിപാടി സ്റ്റാൻഡേർഡ് ആയി...ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. അടിപൊളി......... സാബു അണ്ണനുംപിള്ളാരും പൊളിച്ചടുക്കി....... മറ്റേ പുള്ളിയെദയവു ചെയ്തു ഇനി കൊണ്ടുവരല്ലേ 🙏

  • @syamlal6227
    @syamlal62275 күн бұрын

    സൂപ്പർ 🔥🔥🔥🔥പുതിയ ആൾകാർ എല്ലാവരും ഒന്നിനൊന്നു മികച്ചവർ ❤️❤️❤️❤️❤️

  • @asokantk9867
    @asokantk98674 күн бұрын

    ഫ്രാൻസിസ് ചേട്ടൻന്റെ പരുപാടി ഒരു നിലവാരം ഇല്ലാതെ പോകുന്നു.... എവിടെ കിടന്നവൻ മാരെ കൊണ്ട് വന്നു എന്ധോ കാണിക്കുന്നു

  • @renjithomas6203
    @renjithomas62034 күн бұрын

    ഫ്രാൻസിസ് ഇല്ലാത്തത് കൊണ്ട് വെറൈറ്റി ആയിട്ടുണ്ട് ഈ പ്രോഗ്രാം 🤣😍👍🏼

  • @asokantk9867
    @asokantk98674 күн бұрын

    സാബു ചേട്ടൻ വന്നതും പിന്നെ... ഒരു പോക്കാണ് പരുപാടി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @shivadaspmna9391
    @shivadaspmna93915 күн бұрын

    സൂപ്പർ അടിപൊളി എപ്പിസോഡ്

  • @sarathijk
    @sarathijk2 күн бұрын

    ഈ സേച്ചിമാരുടെ പറമ്പിലിരുന്ന് ഉള്ള വെള്ളമടി😂🤣 എന്റമ്മോ ചിരിച്ചു സത്തു 🤣😂😂😂😅

  • @PradeepKumar-gy2ow
    @PradeepKumar-gy2ow5 күн бұрын

    ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും ഒരുമിച്ചു നിൽക്കുമ്പോഴാ ഒരു സുഖമുള്ളൂ. നിങ്ങൾ പഴയ ടീം ഒരുമിക്കാൻ പ്രാർത്ഥിക്കുന്നു

  • @malayalisworldmass168
    @malayalisworldmass1683 күн бұрын

    സൂപ്പർ 👌🏼👌🏼👌🏼 സതിചേച്ചി എനിക്ക് നേരിട്ട് അറിയാം നല്ല എപ്പിസോഡ് മികച്ച നിലവാരം പുലർത്തുന്നു പുതുമുഖങ്ങൾ കലക്കി 👌🏼👌🏼👌🏼

  • @thevoicereacts680
    @thevoicereacts6805 күн бұрын

    Good EP, Congrats to all the team , sales girl polichu ...

  • @publitemallu6092
    @publitemallu60925 күн бұрын

    അമരവിള സതി ചേച്ചി😂😂

  • @abbaskb8941
    @abbaskb89415 күн бұрын

    ഇന്നത്തേക്കാളും പുതുമയുള്ള അവതരണം.. സൂപ്പർ 🌹

  • @thankappan3847
    @thankappan38472 күн бұрын

    നല്ല അഭിനയം ആ മോളുടെ ഇനിയും അതിനെ ഉൾപ്പെടുത്തണം 😊

  • @jafarpp3079
    @jafarpp30795 күн бұрын

    Kandathil vechu ettavum nalla video❤ keep it up ❤❤❤ natural ❤❤❤

  • @asokantk9867
    @asokantk98674 күн бұрын

    സാബു ചേട്ടൻ... മുന്നിൽ നിന്നാൽ മാത്രം മതി പരുപാടി.. പൊളിക്കും 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @abdulsalamv.p631
    @abdulsalamv.p6315 күн бұрын

    Kalakki.....😂🎉🎉🎉❤❤❤

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im2 күн бұрын

    ഇത് സൂപ്പറായി വളരെയധികം നന്ദിയുണ്ട് ഇത്തരം കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടത്

  • @yuvaan2979
    @yuvaan2979Күн бұрын

    ഫ്രാൻസിസ് ചേട്ടൻ രണ്ട് ക്യാമറ കൊണ്ടു കോളിളക്കം സൃഷ്‌ടിച്ച oh my god പരിപാടി, അദ്ദേഹത്തിന്റെ വിടവ് നികത്താൻ 51ക്യാമറ ഇറക്കി പരിപാടി അവതരിപ്പിക്കുന്ന സാബു ചേട്ടനും കൂട്ടർക്കും അഭിനന്ദനങ്ങൾ!

  • @jishnu9731
    @jishnu97315 күн бұрын

    ലയാൾ പോയി കഴിഞ്ഞപ്പോൾ നല്ല കിടിലൻ കോൺടെന്റ് ആണല്ലോ വരുന്നത് 🎉

  • @vijeesh.v.gvijeesh.v.g2593
    @vijeesh.v.gvijeesh.v.g25935 күн бұрын

    Chechi powlichu chechi praki thulachu ente ayyo aa kuttiye praki pavam orukkalum areyum prakaruthu athu thirichu kittum chechiyude swabhavam manasilayi ente ayyo 😮😮😮😮ethra adi adichu ciichide navil namukku pidichu nilkkan pattilla😂😂😂

  • @kollayilanandan137
    @kollayilanandan1376 күн бұрын

    സതി ചേച്ചി.. അനി കൊണ്ടു ബലിയാടാക്കിയല്ലേ. അടിപൊളി

  • @john-uu4qr
    @john-uu4qr6 күн бұрын

    എന്റെ ഒരു മോളു സത്യം ഇവള് 11 രൂപ തന്നിട്ട് ഇവള് 😂😂😂😂 കിട്ടിയ തല്ല് സ്വന്തം അമ്മ തന്നെ വിചാരിച് മതി

  • @stephenson0167
    @stephenson01675 күн бұрын

    വിനീത എല്ലാ എപ്പിസോഡിലും വേണം. രജിത്തിനെ കാണുന്നില്ല എന്തു പറ്റി?

  • @basheerbasheer1679
    @basheerbasheer16795 күн бұрын

    Oru pad nalayathinu shesham Kanda super episode.keep going.good luck

  • @JoseMRMr
    @JoseMRMr6 күн бұрын

    Anti aru nalla vithaanu. Powerful Snti. Adi kittiyathu nannaayi kittiyittundu. Iniyulla future prank show yil sooshichu venam select cheyyaan. Ellaa program vichaarichathinekal kooduthal serious aayipoyi

  • @user-fg6pq1xx2y
    @user-fg6pq1xx2y3 күн бұрын

    ആ കുട്ടി അവസാനം കെട്ടിപിടിച്ച് എന്റെ അമ്മ ആണ്‌ എന്ന് പറഞ്ഞ ആ മനസ്സ് 👏🏻👏🏻👏🏻👏🏻👏🏻💪🏻

  • @vimalkumar-do1xd
    @vimalkumar-do1xd5 күн бұрын

    ആ സ്ത്രീയുടെ ഭർത്താവിന്റെ കാര്യം...😂പാവപെട്ടവൻ ആരാ എന്തോ 🤣🤣🤣🤣

  • @juggsjj3528
    @juggsjj35284 күн бұрын

    Sabu chetta😂 ningal sooper aahne❤

  • @369JP
    @369JP5 күн бұрын

    പെൺകുട്ടി സൂപ്പർ ആയി അഭിനയിച്ചു❤

  • @b.rameshbhaskar3850
    @b.rameshbhaskar38503 күн бұрын

    Suuuppperrr, minimum 5 time watch this episode,all charectors are very nice performance, especially paru, I wait same episode next week,all the best kaumudi tv❤

  • @abbaazz6287
    @abbaazz62875 күн бұрын

    Aa കുട്ടി ഉമ്മ കൊടുക്കുന്ന കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു

  • @nelsonvarghese9080
    @nelsonvarghese90804 күн бұрын

    നല്ല കിടിലൻ പ്രോഗ്രാം ആയിരുന്നു.. അണിയറ പ്രവർത്തകർ ഒരുക്കിയ വലയിൽ ആന്റി കുരുങ്ങി.. എല്ലാവരും തകർത്തു ജീവിച്ചു.. ഈ ആന്റിക്ക് നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവരുടെ ഉയർച്ചയിൽ അതിയായ സന്തോഷമുണ്ട്... തുടക്കം മുതൽ ഒടുക്കം വരെ... 👍👍👍👍എല്ലാവർക്കും നന്മകൾ നേരുന്നു... 🌹🌹🌹👍

  • @renjithparameswaran6585
    @renjithparameswaran65855 күн бұрын

    Vaaavaye ഒന്നും ചെയ്യരുത് 😂😂😂😂

  • @ThunnalTaxi

    @ThunnalTaxi

    4 күн бұрын

    😅

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek5 күн бұрын

    Parvati super,,,,,adipoli girl,,,super acting

  • @pramodr1556
    @pramodr15566 күн бұрын

    ഫ്രാൻസിസ് ചേട്ടനും അനിതയും ഇല്ലാതെ എന്ത് (ഒ മൈ ഗോഡ്)

  • @sherinmathew3418

    @sherinmathew3418

    6 күн бұрын

    Ennu parayan pulli paranju 😅

  • @asokantk9867
    @asokantk98674 күн бұрын

    ബാബു ചേട്ടനെയും സാബു ചേട്ടനും മാത്രം മതി മുന്നിൽ... പൊളിക്കും 👍🏻👍🏻👏🏻👏🏻

  • @Aks-nu3lc
    @Aks-nu3lc5 күн бұрын

    സാബു ചേട്ടനും ഒളിച്ചോടാൻ വന്ന കുട്ടി സൂപ്പർ പെർഫോമൻസ് 🤣🤣🤣🤣 ആന്റി പൊളിച്ചു 🤣🤣🤣

  • @greensgarden6309
    @greensgarden63095 күн бұрын

    May God bless this girl against all the curses that person put

  • @crazyman1095
    @crazyman10952 күн бұрын

    പരിപാടി പൊളി ഇതിപ്പോ ചിരിക്കാനും വയ്യ കരയാനും വയ്യാത്ത അവസ്ഥ

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h93875 күн бұрын

    Auntyk Oru kodugallur touch undennu thonunnu

  • @athiraarjeevan4917
    @athiraarjeevan49175 күн бұрын

    Kollam.. Nalla comedy ayirunnu

  • @abbaazz6287
    @abbaazz62873 күн бұрын

    Aa കൊച്ചിനെ അടിച്ചത് കണ്ടപ്പോൾ വിഷമം ......പിന്നീട്.. ആ.കുട്ടി ഉമ്മ കൊടുക്കുന്ന കണ്ടപ്പോൾ കണ്ണ് 😢😢 ...ഞാൻ എന്താ ഇങ്ങനെ

  • @abxtremerz3822
    @abxtremerz38225 күн бұрын

    Super episode 😂 chirichu chirich maduth elavarum kidilan performance 🎉 francis chettaneym anitha chechiyum miss cheyunnu😢 bt its ok they started new channel BIG PRANKS both programs are good❤

  • @rashidmuhammed9727
    @rashidmuhammed972716 сағат бұрын

    ആന്റിയെ തേച്ചു വലിചോട്ടിച്ചു 😂😂 ഇനി എങ്ങനെ പുറത്ത് ഇറങ്ങുവാവോ 😅

  • @renjurajan3747
    @renjurajan37475 күн бұрын

    സൂപ്പർ... ഗംഭീര എപ്പിസോഡ് 👌👌👌 ഇങ്ങനെ പുതുമുഖങ്ങളെയും കൂടി ഉൾപ്പെടുത്തി എല്ലാ എപ്പിസോഡും ഇതുപോലെ മികച്ചതാക്കാൻ ശ്രമിക്കുക 👍👍

  • @benoyjohn740
    @benoyjohn7405 күн бұрын

    Sabu Annan polli thanne

  • @keralagreengarden8059
    @keralagreengarden80595 күн бұрын

    ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ, മനസിൽ ഒരു നീറൽ😢😢😮😊😢

  • @shameerbasheer558
    @shameerbasheer5585 күн бұрын

    സജീവ് കരുനാഗപ്പള്ളി 🥰🥰🥰 പൊളി

  • @ThunnalTaxi

    @ThunnalTaxi

    4 күн бұрын

    ❤❤

  • @RRR-tz6ps
    @RRR-tz6ps6 күн бұрын

    A very funny and enjoyable episode ❤

Келесі