Senior Artists pranks Newcomer who came to act |

Комедия

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 566

  • @andeskw269
    @andeskw2694 жыл бұрын

    ഏതെങ്കിലും ഡയരക്‌ടർ ഈ പരുപാടി കാണുന്നുണ്ടെങ്കിൽ സുധീറ് ഇക്കാക്ക് ഒരു ചാൻസ് കൊടുക്കണം

  • @anjanaproductions8848

    @anjanaproductions8848

    2 ай бұрын

    പറ്റിയ ഒരു character വന്നാൽ തീർച്ചയായും വിളിക്കാം

  • @rajithpylan5169
    @rajithpylan51694 жыл бұрын

    ഇതു പോലെ അഭിനയമോഹം തലയിൽ പിടിച്ചു ഇരയായ എത്രയോ പാവങ്ങൾ ഉണ്ടാകും.. അഭിനയിക്കണം എന്ന മോഹവുമായി...

  • @riyamolishtam9821
    @riyamolishtam98214 жыл бұрын

    സൂപ്പർ ഒരു രക്ഷയും ഇല്ല സുധീറേട്ടൻ പൊളി 💜💜💜എന്തങ്കിലും ജോലി ഉണ്ടേൽ ആ പാവത്തിനെ വിളിക്കണേ 💚💚👍👍👍🌷🌷🌷🌷🌷🌷😘😘

  • @saranvs4641
    @saranvs46414 жыл бұрын

    ആപാവത്തിനു നല്ല ഒരു അവസരം മലയാള ചലച്ചിത്രത്തിൽ ഉണ്ടാവട്ടെ 🙏

  • @Joseya_Pappachan

    @Joseya_Pappachan

    5 ай бұрын

    എങ്ങനെ അവസരം കൊടുക്കും അഭിനയിക്കാനും അറിയില്ല ആത്മനിയന്ത്രണവും ഇല്ല

  • @sunilkhalid
    @sunilkhalid3 жыл бұрын

    ദാമോദരൻ ആര് ? അതിര് തർക്കത്തിൽ പെട്ട ആളല്ലല്ലോ...? ഒരുപാട് ചിരിച്ച ഒരു പ്രോഗ്രാം 😀😀😀

  • @shareefcornichephussain5704
    @shareefcornichephussain57043 жыл бұрын

    ചിരിച്ചെങ്കിലും ആ ചേട്ടന്റെ ഒരു വാക്കിൽ കണ്ണ് നിറഞ്ഞു.. നന്മയുള്ള മനുഷ്യനെ അവസരങ്ങൾ തേടി വരട്ടെ 😔😍

  • @kollamkaran5125
    @kollamkaran51254 жыл бұрын

    കൂടെ ആളില്ലായിരുന്നേൽ ഫ്രാൻസിസ് ഇന്ന് പടം ആയേനെ... 😃😃😃എന്തായാലും സുധീർ പൊളിച്ചു...

  • @r.a6887
    @r.a68874 жыл бұрын

    കല്ലും മണ്ണും തിന്നാൻ വിശപ്പ് മാറില്ലല്ലോ ആ പാവത്തിന്റെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ 😥😥😥 പാവങ്ങളെ വിറ്റ് കാശുണ്ടാക്കുമ്പോൾ കാര്യമായിട്ട് എന്തെങ്കിലും കൊടുത്ത് സഹായിക്കണേ...🙏🙏🙏

  • @siraj7964

    @siraj7964

    4 жыл бұрын

    സത്യം വല്ലാണ്ട്‌ കൊണ്ടു നെഞ്ചിൽ വല്ല സെലിബ്രിറ്റി കളെ വിളിച്ച് ചെയ്താൽ ഇത്രേം വിഷമം ഉണ്ടാവില്ല

  • @bindupp2818

    @bindupp2818

    4 жыл бұрын

    Ssthyam... nombarappeduthunna.. mughangal...

  • @jaanuslove.7528

    @jaanuslove.7528

    4 жыл бұрын

    😄😄

  • @shammasmohd9394

    @shammasmohd9394

    4 жыл бұрын

    പാവം ഇക്ക

  • @ushaviswan5763

    @ushaviswan5763

    4 жыл бұрын

    Seriyanu... sadhu aaya manushyan..... jeevikan vendi enthellam anubhavikanam.... ingane oralk hope koduth vishamipikendi yirunnilla

  • @mughammooditricks7632
    @mughammooditricks76322 жыл бұрын

    കളരി തുടങ്ങി ... 😂😄 സാബു ചേട്ടൻ മൂപ്പിച്ചു വിട്ടു 😄

  • @sudheersudheer9821
    @sudheersudheer98214 жыл бұрын

    സത്യം പറയാലൊ ചിരിച്ച് ചത്ത്

  • @abdulsatharperoor5319

    @abdulsatharperoor5319

    4 жыл бұрын

    kannil ninn vellam vannu 😁😁😁

  • @sunilkalamathil6360
    @sunilkalamathil63604 жыл бұрын

    മുഴുവനും ഇരുന്നു കണ്ടിട്ട്, കുറ്റം പറയുന്ന ടീംസ് വന്നോ??? 😄😄😄

  • @nourinlove979

    @nourinlove979

    4 жыл бұрын

    ഇപ്പോ വരും ഊളകൾ

  • @shujahbv4015

    @shujahbv4015

    4 жыл бұрын

    കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് പൊതുവെ എത്ര നല്ല എപ്പിസോഡ് ആയാലും മുഴുവൻ കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും

  • @ansarigoodansari2989

    @ansarigoodansari2989

    3 жыл бұрын

    ഞാൻ അങ്ങനാ

  • @sujithsree7816

    @sujithsree7816

    3 жыл бұрын

    കുറഞ്ഞത് prank എന്താണെന്നു അറിയാവുന്നവരെ തിരഞ്ഞെടുത് പ്രോഗ്രാം ചെയ്യൂ o my god .. ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ എന്തെങ്കിലും ചെയ്ത് ജീവിക്കാൻ നോക്കുന്നവരെ അല്പനേരത്തേക്കെങ്കിലും വേദനിപ്പിക്കാതിരിക്കു please..

  • @meppadam6

    @meppadam6

    3 жыл бұрын

    അത് അങ്ങനെ കുറെ എണം

  • @jackthestuddd
    @jackthestuddd4 жыл бұрын

    ചന്ത ദിവസം discount ൽ മേടിച്ച ലുങ്കിയുടുത്ത രാജാവിനെ ആദ്യമായിട്ടാണ് കാണുന്നത് ..

  • @nadhniya9708

    @nadhniya9708

    4 жыл бұрын

    Chanthyo ..Ethoru Anthavum kunthavumillatha karynllo.

  • @gvrmedia6326

    @gvrmedia6326

    3 жыл бұрын

    🤣🤣🤣🤩

  • @ansarponathansarponath4929

    @ansarponathansarponath4929

    3 жыл бұрын

    😝😝😝😝😝😝😝

  • @dhaneesh328

    @dhaneesh328

    3 жыл бұрын

    😂😂

  • @shabanabarbhuiya3665
    @shabanabarbhuiya36654 жыл бұрын

    എന്തങ്കിലും അഭിനയിച്ചു. ഒരു 100 രൂപ കിട്ടുമല്ലോ എന്ന് വിചാരിച്ചു വന്നപ്പോൾ ആണ് കടിച്ചാൽ പൊട്ടാത്ത ഡയലോഗും. തരം തായ്‌തലും. കൈ വെക്കലും.. ആ പാവം ഒരുപാടു ക്ഷമിച്ചു..

  • @jilsonthomas5331

    @jilsonthomas5331

    Жыл бұрын

    He is a good human being

  • @nishanthviru5360
    @nishanthviru5360 Жыл бұрын

    അടി കൊണ്ട ശേഷം രാജാവായ ഫ്രാൻസിസ് ചേട്ടൻ ദാമോദരൻ ആയി 🤣🤣

  • @sanyantony8448
    @sanyantony84484 жыл бұрын

    കുറച്ച് നാളെത്തി സ്ഥിരം വാണം പരിപാടികളിൽ നിന്നും അൽപ്പം വ്യത്യസ്തമായി ഈ പരിപാടി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങൾ... *

  • @ajmfly7572
    @ajmfly75723 жыл бұрын

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഇല്ല 😂😂😂😂

  • @master-rb9vx

    @master-rb9vx

    2 жыл бұрын

    Alla episodum kand nokk venengil..

  • @akhilakhil4370
    @akhilakhil43702 жыл бұрын

    സാബുച്ചേട്ടൻ എരി കേറ്റുന്നത് കണ്ടിട്ട് ചിരിവരുന്നു

  • @nidheeshmanoj
    @nidheeshmanoj Жыл бұрын

    എന്നിട്ടും അയാളുടെ ദേഹത്തു പിടിച്ചു സംസാരിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ

  • @rafimohd9191
    @rafimohd91914 жыл бұрын

    ഏറ്റവും കൂടുതൽ ചിരിച്ചത് ഫ്രാൻസിസിന്റെ മുടി കണ്ടിട്ട് ആണ് , വെപ്പ് മുടിപോലും ചേരാത്ത ഒരു തല 🤭

  • @riyamolishtam9821

    @riyamolishtam9821

    4 жыл бұрын

    😃😃😅😅

  • @thomasulahannan4694

    @thomasulahannan4694

    4 жыл бұрын

    😂😂😂🤣🤣🤣🤣🤣🤣🤣

  • @saifudeenkamar1554

    @saifudeenkamar1554

    4 жыл бұрын

    Sathiyam

  • @mohandaspillai4802

    @mohandaspillai4802

    4 жыл бұрын

    Counter.....

  • @santhu5800

    @santhu5800

    4 жыл бұрын

    കമെന്റ് കണ്ടിട്ട് ചിരിച്ചു ചത്തു... 😄😄😄😄😄😄👌👌

  • @nsmrvlog7574
    @nsmrvlog75744 жыл бұрын

    കല്ലും മണ്ണും തിന്നാൽ വിശപ്പ്മാറില്ലല്ലോ 😥😥😥

  • @fayana100
    @fayana1004 жыл бұрын

    എന്റെയ്‌ പൊന്നേ സുധീർ കാക്ക.... തള്ളു തള്ള് സൂപ്പർ ....

  • @sreejithsreeju5572
    @sreejithsreeju55724 жыл бұрын

    അദ്ദേഹം കൈമടക്കി ഒന്നുതന്നിരുന്നെങ്കിൽ നിങ്ങൾ തൂറിപ്പോയേനെ 😆😆😆👍😍

  • @shaheershaheer5399
    @shaheershaheer5399 Жыл бұрын

    "കല്ലും മണ്ണും വാരി തിന്നാല്‍ വിശപ്പ് അടങ്ങില്ലല്ലോ " 😒🥲

  • @kunjumk5575
    @kunjumk55754 жыл бұрын

    ഫ്രാൻസിസ് ചേട്ടന്റെ പരിപ്പ് ഇളകേണ്ടതായിരുന്നു. ഒരു പൊടിക്ക് രക്ഷപ്പെട്ട് 😊

  • @sanakabir581
    @sanakabir5814 жыл бұрын

    അടിപൊളി 😄😆 ചിരിച്ചു ഊപ്പാട് ഇളകിയ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു ഫ്രാൻസിസ് സാബു നിങ്ങ പൊളിയാ ബുഹ്ഹ്ഹ്

  • @sriyasaran7246
    @sriyasaran72464 жыл бұрын

    സുധീർ ഇക്ക... മാസ്സാണ് 🌹🌹❤❤👌👌👌👌

  • @sreekanthmenon4899
    @sreekanthmenon48993 жыл бұрын

    ഓ മൈ ഗോഡിൻ്റെ എല്ലാ എപ്പിസോടും കാണാറുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച എപ്പിസോട് ഇതാണ്.സുധീർ ഭായ്ക്കും ബാക്കി എല്ലാ ടീം മെബേർസിനും best of luck

  • @abishand8146
    @abishand81462 жыл бұрын

    15:10 ഒരു അടി കഴിഞ്ഞ് ഫ്രാൻസ് ചേട്ടന്റെ ലുക്ക്‌ മാറിയത് 😅😅😅

  • @Aravind..1999
    @Aravind..19994 жыл бұрын

    17:42 കളരി തുടങ്ങി🤣😂

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty2 жыл бұрын

    ചിരിച്ച് വല്ലാത്ത പരുവം ആയി സൂപ്പർ 👍👍👍🤣🤣🤣🤣🤣

  • @sathyanthrikakara7431
    @sathyanthrikakara7431 Жыл бұрын

    സുധീർ ഒരു നിഷ്കളങ്കനായ കലാകാരനാണ്.കലയെ എത്രമാത്രം സ്നേഹിക്കുന്നു അയാൾ.അതാണ് മുഖ്യം.സൂപ്പർ സുധീർ സൂപ്പർ

  • @aswathyvincent5584
    @aswathyvincent5584 Жыл бұрын

    ധാ... എന്ന് പറഞ്ഞപ്പോ ദു.. ആയി പോയി 🤣🤣🤣🤣

  • @oldagemedia4264
    @oldagemedia42644 жыл бұрын

    സമ്മാനം മാത്രമല്ലാതെഒരു എപ്പിസോഡിന് ഒരു ആർട്ടിസ്റ്റ് വാങ്ങുന്ന കാശ് അദ്ദേഹത്തിന്

  • @divyashibu8680
    @divyashibu86802 жыл бұрын

    സുധീർ ചേട്ടൻ പൊളിച്ചു ആളില്ലായിരുന്നെങ്കിൽ ഫ്രാഞ്ചി ചേട്ടൻ സ്റ്റിക്കർ ആയേ

  • @sijuks5088
    @sijuks50887 ай бұрын

    എന്റെ പൊന്നു ദൂമ കേതു ചിരിച്ചു കുഴഞ്ഞു പണ്ടാരം 😄😄😄😄😄

  • @studymind1084
    @studymind10844 жыл бұрын

    ഇത്രേം ആളുകൾ ഉള്ളത് കൊണ്ടാണ്.... അല്ലെങ്കിൽ മല൪ത്തി അടിച്ചിട്ട് എപ്പോഴേ പോയേനെ... 😂 😂 സുധീരന്‍!!!

  • @VinodKumar-py9eo
    @VinodKumar-py9eo3 жыл бұрын

    കണ്ടതിൽ വച്ച് നല്ല പ്രോഗ്രാം... അടിപൊളി 😆😆😆😆

  • @lilu.9757
    @lilu.97573 жыл бұрын

    ബെസ്റ്റ് ഡേയ്‌ലോഗ് 🤣🤣🤣 ആളുടെ samsarom നടത്തോo കണ്ടിട്ട് 😂😂😂😂😂👌👌👌

  • @sulaimancmd9215
    @sulaimancmd92154 жыл бұрын

    ഈ സുധീർ നല്ല ഒരു പാചകക്കാരൻ ആണ്, നല്ല അഭ്യാസിയും ആണ്!!!

  • @malu7946

    @malu7946

    4 жыл бұрын

    അഡ്രസ് കിട്ടാൻ വഴിയുണ്ടോ?

  • @aminaamizz8850

    @aminaamizz8850

    4 жыл бұрын

    Und veno

  • @aminazainulabid4834
    @aminazainulabid48344 жыл бұрын

    ഇപ്പൊ വരുന്ന എപ്പിസോഡ് ഒക്കെ പൊളിയാണ്

  • @user-xc8gb2mx2p
    @user-xc8gb2mx2p4 жыл бұрын

    നന്നായി പെർഫോമ് ചെയ്ത അയാൾക്ക് ഒരു ദിവസത്തെ കൂലി ആയി എന്തെങ്കിലും കൊടുക്കേടെ

  • @jinudas7766
    @jinudas77662 жыл бұрын

    കളരി തുടങ്ങി😆17:40

  • @ktshyam596
    @ktshyam5963 жыл бұрын

    കൗണ്ടർ രാജാവ് സാബു ചേട്ടോ നമിച്ചു 🥰🥰🥰🥰😘😘😘😘😘

  • @kuwaitkw7456
    @kuwaitkw74562 жыл бұрын

    പാവം ഒരു മനുഷ്യൻ ❤

  • @praveenkunjatta.1136
    @praveenkunjatta.11364 жыл бұрын

    സുധീർ ഏട്ടൻ പൊളിച്ചു ....❤️❤️❤️❤️❤️❤️❤️❤️

  • @shailajamani8818
    @shailajamani88184 жыл бұрын

    സൂപ്പർ... ചിരി നിർത്താൻ പറ്റാതായി..😂😂😂😂

  • @fazilhashim8427
    @fazilhashim84273 жыл бұрын

    ചിരിച്ചു ചിരിച്ചു.....😆😆😆സൂപ്പർ.. episod... Keep this standard level always...ഫ്രാൻസിസ് ചേട്ടൻ and സാബു...you guyzz amazing,,.. maximum efforts ഇതിൽ കണ്ടൂ...all the best

  • @Nishadhasu1481
    @Nishadhasu14814 жыл бұрын

    ചന്ദ്രഹാസാ ...അതിര് ....😆😆🤣🤣🤣

  • @sumeshs3157
    @sumeshs31574 жыл бұрын

    Super Francie's chetta ningal ithinu vendi oru paad kstapedunnundu

  • @vishnurdev1165
    @vishnurdev11653 жыл бұрын

    ഇടി കൊണ്ട് ചുരുണ്ടേനെ...... ഓ മൈ ഗോഡ് ടീം 🤣🤣🤣🤣🤣

  • @mohammadkhansalim724
    @mohammadkhansalim7244 жыл бұрын

    കളരിപ്പയറ്റിൽ ആദ്യം പറഞ്ഞു കൊടുക്കുന്നത് എല്ലാരോടും ക്ഷമിക്കാനാണ്...അവസാനമാണ് തിരിച്ചു ആക്രമിക്കാൻ പറയുന്നത്.. സുധീർ ഇക്ക നല്ലൊരു ആഭ്യസി ആയതുകൊണ്ടാണ് ഇവരോടൊക്കെ ഇത്രയും ക്ഷമിച്ചുനിന്നതു...

  • @rajeshgoodammarajan6007

    @rajeshgoodammarajan6007

    3 жыл бұрын

    👍👍👍

  • @faisalmoozikkan2578
    @faisalmoozikkan25784 жыл бұрын

    ഇനി ഒരു ലേഡീസ് പോലിസിനെ പറ്റിക്കണം എന്നുള്ളവർ ലൈക്ക് ചെയീം..

  • @nadhniya9708

    @nadhniya9708

    4 жыл бұрын

    Athinte Avshymilla ...

  • @hudaif4284
    @hudaif42844 жыл бұрын

    ആയോധന കലകള്‍ സ്വയരക്ഷയ്ക്കാണ്.വെറുതെ മറ്റുള്ളവരിള്‍ പ്രയോഗിക്കാനുള്ളതല്ല മാസ്സ് കമന്‍റ്

  • @thrillermovies7645
    @thrillermovies76454 жыл бұрын

    മേക്കപ്പ് അണ്ണൻ പൊളി കിടു സ്‌മൈൽ

  • @sathinimmis289
    @sathinimmis2894 жыл бұрын

    നീ ഉലാത്തുമ്പോൾ ഞാനും ഉലാത്തും: ...... ചിരിച്ചു മരിച്ചു

  • @muhamedhananhanan3931
    @muhamedhananhanan39314 жыл бұрын

    അഭിനയ മോഹമായി വന്ന ആ പാവത്തി നു ആരെങ്കിലും ഒരു വേഷം കൊട്ക്കണം

  • @gamingwithathex9025
    @gamingwithathex90252 жыл бұрын

    ആ വാൾ പയറ്റു കണ്ട് എന്റെ കിളിയാ പോയത് ചിരിച്ചു പണ്ടാരമടങ്ങി.

  • @malu7946
    @malu79464 жыл бұрын

    കല്ലും മണ്ണും വാരിത്തിന്നാൽ വിശപ്പടങ്ങില്ലല്ലോ, എന്തേലും ചെയ്ത് 100 രൂപാ കിട്ടുമല്ലോ എന്നു കരുതിയാണ് വന്നതെന്ന്! ഒരു പച്ച മനുഷ്യൻ്റെ വാക്കുകളാണ് . വെറും കൈയോടെ അയക്കരുത്.

  • @ashkrizz

    @ashkrizz

    4 жыл бұрын

    അടിയും കൊടുത്തു അയക്കാം

  • @fasiledapparambanfasiledap300
    @fasiledapparambanfasiledap3007 ай бұрын

    ഇതിൽ സുധീർ പറഞ്ഞ ഒരു കാര്യം ഉണ്ട്... കല്ലും മണ്ണും വാരി തിന്നാൽ വിശപ്പ് അടങ്ങില്ല എന്ന് ... ആ ഒരു അവസ്ഥയെ ആണ് നിങ്ങൾ ദുരുപയോഗം ചെയ്തത്.'' on my god team അൽപം കൂടി ആളുകളെ തെരെഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കൊടുക്കണം...'' കോമഡിയിൽ ഉപരി ചെറിയൊരു സങ്കടം വന്നു .....

  • @anzilkl6509
    @anzilkl65094 жыл бұрын

    അടിപൊളി ചിരിച്ച് ഒരു വകയായി ഇത് ഒർജിനൽ എല്ലാ വരും സുപ്പർ

  • @shibilrehman
    @shibilrehman4 жыл бұрын

    എന്റെ ഉലാത്തങ്ങു പോയി... 😅

  • @abhishekalathur
    @abhishekalathur2 жыл бұрын

    കുറച്ചൂടെ സമയം വേണ്ടായിരുന്നു സംഭവം പൊളിച്ചു ചിരിച്ചു ഉപാട് ഇളകി 😂😂😂😆😆😆😆

  • @pappipappi14
    @pappipappi143 жыл бұрын

    😍Francis maaaman poliya 😍 😂Subu maamantte kannan kattakada😂 Prank GOD'S

  • @vmggaming231
    @vmggaming2312 жыл бұрын

    Ethra kandaalum mathivarilla supper episode😂😂😂🤣🤣👌👌👌

  • @thufailk711
    @thufailk7114 жыл бұрын

    Oh my godil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode...

  • @teepeesanil9639
    @teepeesanil96394 жыл бұрын

    കല്ലും മണ്ണും വാരി തിന്നാൽ വിശപ്പടങ്ങില്ലല്ലോ ആ പാവത്തിൻ്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി. സുധീരാട്ടന് നല്ലത് വരട്ടെ. ഓ മൈ ഗോഡ് നല്ല നിലവാരം പുലർത്തി ഇനിയും മുന്നേറട്ടെ

  • @mallusinlondon647
    @mallusinlondon6474 жыл бұрын

    നല്ല തമാശയിൽ കൊണ്ട് പോകാവുന്ന ഒരു സ്കിപ്റ്റ് ആയിരുന്നു. പക്ഷേ ഇതത്ര സുഖമായി തോന്നിയില്ലാ...

  • @fahadav7390
    @fahadav73904 жыл бұрын

    ഫ്രാൻസിസ് - സാബു നിങ്ങൾ അഭിനയിക്കുന്ന ഓരോ .കഥാപാത്രങ്ങളും ആണ് അതിലേറെ രസങ്ങൾ - അഭിനന്ദനങ്ങൾ

  • @francissuryafansassociatio5002

    @francissuryafansassociatio5002

    4 жыл бұрын

    👍👍👍👍

  • @dilludileep5571
    @dilludileep55714 жыл бұрын

    സാബുവിൻ്റെ കൂടെ ഫ്രാൻസിസ് അഭിനയിക്കുന്നത് ആരോഗ്യത്തിന് ഹാനികരം. ഏതെങ്കിലും ഒരുത്തനെ പിരി കയറ്റി സാബു ഫ്രാൻസിസിൻ്റെ കഥ കഴിക്കും. അങ്ങനെയെന്തോ ഹിഡൻ അജണ്ട പുള്ളിക്കുണ്ട്.ഒരു പ്രോഗ്രാമിൽ ഫ്രാൻസിസിന് മൂക്കിന് ഇ ടി കിട്ടിയപ്പോൾ കക്ഷി നൈസായി മാറിനിന്നത് ഓർമ്മയുണ്ടല്ലോ... ജാഗ്രതൈ ഫ്രാൻസിസ് ജാഗ്രതൈ..!

  • @kashinathkashii4662

    @kashinathkashii4662

    4 жыл бұрын

    താങ്കൾ പറഞ്ഞത് 100% ശെരിയാണ്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    സാബു, മറ്റുള്ളവർക്ക് അടി കിട്ടാനുള്ള എല്ലാ വകുപ്പും ഉണ്ടാക്കീട്ട് നൈസായിട്ട് രക്ഷപ്പെടും

  • @francissuryafansassociatio5002

    @francissuryafansassociatio5002

    4 жыл бұрын

    സാബുവിന്റെ ഇത്തരം ഉടായിപ്പുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾക്ക് സാബുവിനെ കൈ വെക്കേണ്ടി വരും........ഫ്രാൻസിസ് ഫാൻസ്‌ അസോസിയേഷൻ കീ ജെയ്

  • @thufailk711

    @thufailk711

    4 жыл бұрын

    സാബു പൊളിയല്ലേ... നൈസായിട്ട് തടിതപ്പുക എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ കൈവ്

  • @Riys9895

    @Riys9895

    4 жыл бұрын

    @@francissuryafansassociatio5002 appo francisnu kittenda adi sabu vanganamayirikum alle ennal seriyavo?

  • @lamivaxel377
    @lamivaxel3772 жыл бұрын

    ഒരു രക്ഷയുമില്ല .....നന്നായി ചിരിപ്പിച്ച എപ്പിസോഡ്

  • @thathahir
    @thathahir4 жыл бұрын

    സുധീർ കലക്കി

  • @afirahman9817
    @afirahman98174 жыл бұрын

    Super super superb സുധീരനെ ഒരു ചാനൽ കൊടുക്കണം

  • @darsananandbs3292
    @darsananandbs32924 жыл бұрын

    🤣🤣ente kalari parambara daivangale .. oru rekshayumilla .... chettanmare

  • @askarakku7855
    @askarakku78553 жыл бұрын

    Babuchettante chiri nalla bhangiyund kanan👍

  • @badaigamers7396
    @badaigamers73964 жыл бұрын

    ശെരിക്ക്.. കയ്യ് മടക്കി ഒന്ന് കിട്ടിയിരുന്നേൽ 😆😆😆😆🤭🤭🤭🤭🤭

  • @lifeinindiakerala4220
    @lifeinindiakerala42203 жыл бұрын

    ചിരിച്ചു കണ്ണിൽ വെള്ളം വന്നുകൊണ്ട് കാണാൻ പറ്റിയില്ല 😂😂

  • @aswathymohan8061
    @aswathymohan80613 жыл бұрын

    😁😁😀😀😀Chirich vayaathay.. Poli episode.. Super

  • @khalidbava4389
    @khalidbava43894 жыл бұрын

    Ayalod onn kittya thooripokum😀😀

  • @TrendingGames395
    @TrendingGames3954 жыл бұрын

    11:11 ente eeshoye chirich marichu.....ulaathu ulaathu ulathennu paranja ulathaan arinjoode ulaathu...........ha ha haaaaaaaaaa............

  • @Salimjafer
    @Salimjafer4 жыл бұрын

    Super..... അടിപൊളി ❤️👌

  • @siyadsiyad417
    @siyadsiyad4174 жыл бұрын

    ...പരുപാടി ok.....കുറെ സമ്മാനങ്ങൾ.... ഞാൻ അന്നേഷിച്ചു മൊത്തം തേപ്പ് കടകളുടെ പരസ്യം മാത്രമേ ഉള്ളു

  • @oldagemedia4264

    @oldagemedia4264

    4 жыл бұрын

    ശരിയാ നല്ല സ്പോൺസർ ഇല്ല

  • @rajeshkuttan1185
    @rajeshkuttan11852 жыл бұрын

    സുധീർ ഇക്ക മാസ്സ് 😍😍😍

  • @Shihab766
    @Shihab7664 жыл бұрын

    ഒരു ദിവസം നേരത്തെ ആണല്ലോ

  • @creepykraken5031
    @creepykraken50313 жыл бұрын

    3:09 ചന്ദ്രഹസാ.. 😄

  • @nasiyaarifa125
    @nasiyaarifa1254 жыл бұрын

    All dialogue from heart😥😥😥

  • @rajeesht1340
    @rajeesht13403 жыл бұрын

    ഒ my ഗോഡിൽ മനസറിഞ്ഞു ചിരിപ്പിച്ച എപ്പിസോഡ്.

  • @twinkleks7844
    @twinkleks78444 жыл бұрын

    17:39 തള്ളേ.... ചിരിച്ചു ഊപ്പാട് വന്നു 😄😄

  • @josephliju47

    @josephliju47

    3 жыл бұрын

    കളരി തുടങ്ങി സുഹാസേ.... 🤣🤣🤣🤣🤣

  • @sethukannan1875

    @sethukannan1875

    3 жыл бұрын

    😂😂😂

  • @vipinv6445

    @vipinv6445

    3 жыл бұрын

    Sabu chetan polichu😁😁

  • @psh36
    @psh364 жыл бұрын

    ധൂമകേതുവിന് ദാമു ദാമോദരൻ എന്തോന്നെടെ 😀😀😀

  • @ashkrizz

    @ashkrizz

    4 жыл бұрын

    കെഴങ്ങൻ ആണ്

  • @meabdu
    @meabdu3 жыл бұрын

    ചിരിച്ചു പണ്ടാരം അടങ്ങി ...😁😝🤣😂

  • @sabumathai4039
    @sabumathai40394 жыл бұрын

    paavam sudheer. coronna vannapol o my god super aakunnu.

  • @ratheeshkallara5911
    @ratheeshkallara59114 жыл бұрын

    അണ്ണന്മാരെ പൊളിച്ചു 🥰👏👏👏🌹🌹

  • @noufalotz6808
    @noufalotz68083 жыл бұрын

    അയൽവക്ക രാജാവായ ദൂമാകെതുമാധവൻ 😂

  • @noufalbabu2733
    @noufalbabu27334 жыл бұрын

    സുധീർ പാവം .. ഇങ്ങനെ പറ്റിക്കരുത് കോമഡി പ്രോഗ്രാം എന്താ ന്ന് കൂടെ മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു ikkakk

  • @user-tc2qq5dq5y
    @user-tc2qq5dq5y Жыл бұрын

    എന്റെ മോനെ ചിരിച്ചു ചിരിച്ചു തൂറിപോയി 🤣🤣🤣🤣

  • @shajikodiyatu161
    @shajikodiyatu1614 жыл бұрын

    My opinion is his attitude, n figure is perfect for any historical movie. My request is film makers of Kerala should give one chance to him.

  • @minais7235
    @minais72355 ай бұрын

    Fransis chettane thall kittiyappol sabu chettante chiri😂😂😂😂😂😂😂😂

  • @rajib987
    @rajib987 Жыл бұрын

    17:40 on fire nte mone😂😂😂

  • @trolfan1124
    @trolfan11244 жыл бұрын

    Sambavam kalakkii.... Kidukkiii.. OHO MY GOD ...... AGAIN ...

  • @ansarigoodansari2989
    @ansarigoodansari29893 жыл бұрын

    സാബു ചേട്ടൻ്റെ മുടിയും മുഖവും കണ്ട് ചിരിച്ച് അടപ്പ് ഇളകി

  • @anwarshahulvty8955
    @anwarshahulvty89553 жыл бұрын

    Aa paaavathinu vella chansum kodukkanam🙏🙏 Nalla kshama yulla manushyan

Келесі