LOL! What men on a hunger strike did inside the strike tent | Prank Show |

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 230

  • @meemtips5248
    @meemtips52484 жыл бұрын

    കമൻ്റബോക്സിൽ വന്ന് നോക്കി പ്രാഗ്രാം കാണുന്നവർ ഉണ്ടോ

  • @shareefshareefkhan3196
    @shareefshareefkhan31964 жыл бұрын

    നിങ്ങളെ 2 പേരേയും സമ്മദിക്കണം 25 മിനിറ്റ് നേരം ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന നിങ്ങൾ മാസല്ലമരണ മാസാണ് ബിഗ് സല്യൂട്ട്

  • @Manu_edamon
    @Manu_edamon

    2023ൽ കാണുന്നവർ ഉണ്ടോ

  • @inntro
    @inntro3 жыл бұрын

    ഈ ജോഡി ആയുഷ്കാലം നിലനിൽക്കട്ടെ...God Bless You...Ohh My God

  • @musthafamani315
    @musthafamani3154 жыл бұрын

    'ഒരു കാര്യം മനസ്സിലാക്കണം എന്താണെങ്കിലും നമ്മൾ ഫേസ് ചെയ്യും' അത് കലക്കി 😝😝

  • @BijuManatuNil
    @BijuManatuNil3 жыл бұрын

    ഈ ചേട്ടന്റെ വീട് എന്റെ അമ്മൂമ്മയുടെ കൊച്ചു മോന്റെ വീടിനു അടുത്താണ് വെറും പാവം ചേട്ടൻ 😎😎😎😎

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob21 күн бұрын

    ചിരിച്ചു, ചിരിച്ചു മടുത്ത് 'ഇതുപോലെ ഒരു പരിപാടി കണ്ടിട്ടില്ല ഇതുപോലെ ആണു മിക്കവറും രാഷ്ട്രിയക്കാർ ചെയ്യുന്നത് ohmy God super

  • @sujithsk7083
    @sujithsk70834 жыл бұрын

    എന്റെ കുഞ്ഞമ്മേടെ ആങ്ങളയുടെ മൂത്ത പെങ്ങളുടെ നാത്തൂന്റെ അനിയന്റെ അച്ഛമ്മയുടെ പെങ്ങളുടെ ഭർത്താവിൻറെ വീടിന്റെ അടുത്ത ഈ ചേട്ടൻറെ വീട്

  • @thomachanjohn4658
    @thomachanjohn46584 жыл бұрын

    ആ വ്യക്തി പറയുന്നുണ്ട് കൊറോണയുടെ അസുഖം പടരുന്നതുകൊണ്ടു എപ്പോഴും കൈ കഴുകണം എന്നു...ഇതു ലോക്ക്ഡൗൻ നു മുൻപ് ചിത്രീകരിച്ചതാണെന്നു കരുതുന്നു....

  • @user-nc8td1wj6s
    @user-nc8td1wj6s4 жыл бұрын

    ഒരാൾക്ക് ഒരു പണി കൊടുക്കണം 8 ൻ്റെ പണി തന്നെ വേണം നിങ്ങൾ ഒരു അവധാര കയ്ക്ക് കൊടുത്തതുപോലേ തന്നെ കൊടുക്കണം എഴുപത് മീറ്റർ കപ്പ 10 മീറ്റർ പടവലങ്ങ ആ എപ്പിസോഡ് അത്യക്കും മേലേ കൊടുക്കണം ആരെയാണ് എങ്ങനെയാണ് ഞാൻ ഭന്തപ്പെടേണ്ടത് ഞാൻ ഇപ്പൊ സൗദിയിലാണ് എൻ്റെ നാട് മലപ്പുറമാണ് ഞാൻ നിങ്ങളുടെ ഈ പ്രോഗ്രാം സൂര്യയാ ടിവി മുതലുള്ള ആരാധകനാണ്

  • @kamalrama6033
    @kamalrama60334 жыл бұрын

    ഇപ്പം കൊറോണ യാണ് അഞ്ച് മിനിറ്റ് ഇടവിട്ട് കൈ കഴുകണം🤫🤫🤫🤫🤩🤩

  • @faihan4211
    @faihan42114 жыл бұрын

    തൊണ്ടയിൽ രാജൻ ഫാൻസ്‌ ലൈക്‌ അടി

  • @nikhildas9611
    @nikhildas96114 жыл бұрын

    എന്റെ കുഞ്ഞമ്മയുടെ വീടിന് അടുത്ത ഈ അണ്ണന്റെ വീട് ആളു വെറും പാവമാ ☺️☺️☺️☺️☺️

  • @nikhilkmr1921
    @nikhilkmr19213 жыл бұрын

    സിജുവിന്റെ ക്ലൈമാക്സ്‌ ഡയലോഗ് പൊളി

  • @ajithkumarvenu1751
    @ajithkumarvenu17512 жыл бұрын

    ഗംഭിരം അടിപൊളി ❤️❤️❤️❤️ഇപ്പോൾ കൊറോണ ഒക്കെയാണ് അത് കാരണം 5 mints കൂടുമ്പോൾ കയ്യി കഴുകണം അതാണ് ഇപ്പോളത്തെ edapadu നല്ലതായിരുന്നു chettan marree powlliicchhhhttooo

  • @akhilskumar8252
    @akhilskumar82524 жыл бұрын

    എന്നാ ഹോസ്പിറ്റലിൽ പോകാം... എന്തിനാ നിന്റെ വയറുകീറി നോക്കാനോ ?? 🤣

  • @user-jv4rz8ik2g
    @user-jv4rz8ik2g

    രണ്ടു പേരെയും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ❤❤നല്ല അവതരണം

  • @malluardor8737
    @malluardor8737 Жыл бұрын

    തൊണ്ടയിൽ രാജൻ 😂😂

  • @mahammadmusthafamahammadmu2189
    @mahammadmusthafamahammadmu21894 жыл бұрын

    I M from manglore,,

  • @chanducheckz5370
    @chanducheckz53704 жыл бұрын

    Paavam☺️Corona ayathukond cash onnum illallo...athukond vannathakum..paavam❤️🥰🥰🥰🥰

Келесі