LoL! Pedestrian turns Relief collection agent | Watch the Funny episode |

Комедия

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 538

  • @hubukannur8671
    @hubukannur86715 жыл бұрын

    അവസാനം ആ ചേട്ടന് നിങ്ങൾ വല്ല സഹായം കൊടുത്തെങ്കിൽ എന്ന് മനസ്സിൽ വിചാരിച്ചതാ.. അത് പോലെ സംഭവിച്ചു.. ഇഷ്ടായി ക്ലൈമാക്സ്‌ 👍👍👍👍👍

  • @rajeeshpr1489

    @rajeeshpr1489

    5 жыл бұрын

    hubu kannur സത്യം

  • @joy.k.antony5654
    @joy.k.antony56545 жыл бұрын

    പാവം ചേട്ടൻ ... അദ്ദേഹത്തിന് ജീവിതത്തിൽ എന്നും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷🌷🌷

  • @sumayyaue2383

    @sumayyaue2383

    4 жыл бұрын

    Aaah sheriya paavam chettan

  • @akshaiakshai.p.a7711

    @akshaiakshai.p.a7711

    4 жыл бұрын

    Pavam

  • @ashuuppala6279

    @ashuuppala6279

    4 жыл бұрын

    Ayyo pavam paydicch poyi

  • @udayanraghavan8261

    @udayanraghavan8261

    3 жыл бұрын

    Very natural

  • @_Zoro_here__

    @_Zoro_here__

    2 жыл бұрын

    4

  • @rajeevanraji8849
    @rajeevanraji88495 жыл бұрын

    നല്ലൊരു സന്ദേശം ഈ എപ്പിസോഡില്‍ നിങ്ങള്‍ നല്‍കുകയും ആ പാവത്തിന് ബാഗും മറ്റ് സാധനങ്ങള്‍ നല്‍കുകയും ചെയ്തു..കൗമുദി ടിവിക്ക് അഭിനന്ദനങ്ങള്‍ ..

  • @abdulazeeznellikunje4745

    @abdulazeeznellikunje4745

    5 жыл бұрын

    സത്യം എന്റെ കണ്ണ് ഞാൻ അറിയാതെ കരഞ്ഞുപോയി

  • @thecreator776
    @thecreator7765 жыл бұрын

    പാവം.. ബാഗ് മേടിച്ചു കൊടുത്തപ്പോൾ ആ ചേട്ടന്റെ കണ്ണ് നിറഞ്ഞു

  • @iqbalch4164

    @iqbalch4164

    5 жыл бұрын

    Nice

  • @abusufiyan8111

    @abusufiyan8111

    5 жыл бұрын

    സത്യം

  • @ranji803
    @ranji8035 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു എപ്പിസോഡ്. അവസാനം കണ്ണ് നിറഞ്ഞ് പോയി,

  • @jyothipk930
    @jyothipk9305 жыл бұрын

    അവസാനം സമ്മാനം കൊടുക്കുന്ന കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. സത്യം... ഇ എപ്പിസോഡ് കലക്കി..

  • @lijeshkr1000
    @lijeshkr10005 жыл бұрын

    മനസ്സിൽ എന്തോ ഒരു വേദന പോലെ ആ ചേട്ടന് നല്ലതുമാത്രം വരട്ടെ

  • @anumathew7022

    @anumathew7022

    5 жыл бұрын

    Yes current.

  • @prinsuttan

    @prinsuttan

    4 жыл бұрын

    Nee ith ezhuthan matram irikkano?

  • @muhammedkunju3442

    @muhammedkunju3442

    Жыл бұрын

    @@anumathew7022 .

  • @vismaya3703

    @vismaya3703

    Жыл бұрын

    Mm 1Mm a 1lot of 11o 1o 1to 1111111lesson

  • @naderkabeer

    @naderkabeer

    10 ай бұрын

    ​@@prinsuttan😂

  • @anoopsekn
    @anoopsekn5 жыл бұрын

    നിഷ്കളങ്കത ആണ് ആ ചേട്ടന്റെ ജീവിത വിജയം. ചേട്ടാ ചേട്ടനും വരും നല്ലൊരു കാലം 👍👍🙏🙏

  • @ismailolongal9455
    @ismailolongal94555 жыл бұрын

    സാബു ചേട്ടനും, ഫ്രാൻസിസ് ചേട്ടനും എന്നെയ് സിനിമയിൽ etthendavar ആയിരുന്നു. സൂപ്പർ അഭിനയം , സൂപ്പർ episode, ഗംഭീര climax . നിങ്ങളുടെ അടുത്ത് എപിസോടിനയി കാത്തിരിക്കുന്നു

  • @abusufiyan8111

    @abusufiyan8111

    5 жыл бұрын

    സിനിമയിൽ ഈ അഭിനയം ഒന്നും പോര മക്കളേ:,,,,,

  • @user-jr2rw6wh7d

    @user-jr2rw6wh7d

    4 жыл бұрын

    @@abusufiyan8111 സിനിമയിൽ ഉള്ളവൻ മാർ ഇത്രേം കോപ്പ് അഭിനയിക്കും. ഇത് റിഹേഴ്സൽ ഒന്നും ചെയ്യാതെ ഉള്ളത് ആണ്

  • @abpt7647

    @abpt7647

    4 жыл бұрын

    സത്യം

  • @samsheerpk8725

    @samsheerpk8725

    4 жыл бұрын

    ഈ കലാപ്രതിഭകൾ എന്തു കൊണ്ട് സിനിമയിൽ എത്തിയില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നാൽ ഇവർ സിനിമയിൽ എത്തിയാൽ കൂടുതൽ ആളുകൾ അറിയപ്പെടുകയും oh my god പരിപാടി പൊളിയുകയും ചെയ്യും. അതുകൊണ്ട് കൗമുദി tv യോടും ഈ പരിപാടിയോടുമുള്ള കൂർ കൊണ്ടുമാകാം( ഒരു പക്ഷെ ചാൻസ് കിട്ടിയിട്ടുndakaam)

  • @aanie847

    @aanie847

    3 жыл бұрын

    CRT Super stars

  • @shijovn3783
    @shijovn37835 жыл бұрын

    പരുപാടി അടിപൊളി ::: ലാസ്റ്റ് ആ ചേട്ടന് കൊടുത്ത സമ്മാനങ്ങൾ അടിപൊളി ::: പാവങ്ങളെ പറ്റിക്കുമ്പോൾ ഇങ്ങനൊക്കെ ചെയ്തുകൊടുക്കണം അപ്പോൾ അവർക്കും സന്തോഷമാകും പ്രാർത്ഥനയും കൂടെ ഉണ്ടാവും

  • @srivalliashok9188
    @srivalliashok91885 жыл бұрын

    സതൃം പറയട്ടെ.കണ്ണു നിറഞ്ഞു പോയി

  • @godislove7785

    @godislove7785

    5 жыл бұрын

    പരമ കഷ്ടം തന്നെ...

  • @ajithps6467
    @ajithps64675 жыл бұрын

    തീർച്ചയായിട്ടും ഈ എപ്പിസോഡ് വളരെയധികം നല്ലതാണ് തുടർന്നും പാവങ്ങളെ സഹായിക്കുന്ന ഒരു സന്നദ്ധ സഹായ സഹകരണം ഓ മൈ ഗോഡ് ടീമിൻറെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു ശുഭദിനം

  • @cyrilmathewichikkal5500
    @cyrilmathewichikkal55003 жыл бұрын

    ഇവർക്കു ഒരു ഓസ്‌കർ കൊടുക്കണം വഅഹ് ഇജ്ജാതി പരിപാടി മരണ മാസ്സ്. ഫ്രാൻസി ചേട്ടൻ പോലീസ് വെക്ഷത്തിൽ തകർത്തു 💯💯✨️✨️🤩

  • @Sahilmuhammedsn
    @Sahilmuhammedsn5 жыл бұрын

    പാവം മനുഷ്യൻ, നിഷ്കളങ്കൻ

  • @ovrovr6749
    @ovrovr67495 жыл бұрын

    അവസാനം ആ ചേട്ടന് നിങ്ങൾ വല്ല സഹായം കൊടുത്തെങ്കിൽ എന്ന് മനസ്സിൽ വിചാരിച്ചതാ.. അത് പോലെ സംഭവിച്ചു

  • @pmsvlogs4346
    @pmsvlogs43465 жыл бұрын

    സത്യം പറയാലോ ആ പാവത്തിന്റെ വീടും ചുറ്റുപാടും കണ്ടു ഒരുപാട് വിഷമം വന്നുപോയി എന്തായാലും അദ്ദേഹത്തിന്റെ നമ്പര്‍ കൂടി കൊടുക്കാമായിരുന്നു സഹായങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് എത്തിക്കാമല്ലോ കൗമുദി പ്രവര്‍ത്തകര്‍ ശ്രെദ്ധിക്കുക പ്ലീസ് ...

  • @sajiths823

    @sajiths823

    5 жыл бұрын

    ശരിക്കും വളരെയധികം വിഷമം വന്നു ..... അദ്ദേഹത്തിന്റെ വീടും ചുറ്റുപാടും കണ്ട് അ സമ്മാനങ്ങൾ നൽകുന്നത് കണ്ടപ്പോൾ അ ചേട്ടന്റെ അച്ഛനാണ് എന്ന് തേന്നുന്നു അത് കണ്ടപ്പോൾ അതിലും വലിയ വിഷമം.... നമ്പർ ,അഡ്രസ്സും കിട്ടിയെങ്കിൽ കഴിയുന്ന സഹായം പ്രേക്ഷകർക്ക് കഴിയുമായിരുന്നു........

  • @ajeeshkuwait5593

    @ajeeshkuwait5593

    5 жыл бұрын

    Correct

  • @muhammadsanveel9556

    @muhammadsanveel9556

    4 жыл бұрын

    pavamm

  • @revathyks3980

    @revathyks3980

    4 жыл бұрын

    മുഹമ്മദ് സാലിഹ് . ...

  • @r.a6887
    @r.a68875 жыл бұрын

    Entertainmentന്റെ കൂടെ ഇങ്ങനെ ചെറിയ സഹായം കൂടിചെയ്യുമ്പോൾ നന്നായിരിക്കും

  • @kalyangroupvoices
    @kalyangroupvoices5 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് അരിയും ബാഗും കിട്ടിയപ്പോൾ ആ ചേട്ടനോടപ്പം എൻ്റെ കണ്ണുo നിറഞ്ഞു

  • @abupalakkadan9170
    @abupalakkadan9170 Жыл бұрын

    എന്ത് നിഷ്കളങ്കമായ മനസ്സാണ് ആ മനുഷ്യന്റെ ..♥

  • @midhunmurali3042
    @midhunmurali30425 жыл бұрын

    ആദ്യം കണ്ടപ്പോൾ തീർത്തും നിഷ്കളങ്കനായ ഒരു മനുഷ്യനെ വിഷമിപ്പിച്ചതിൽ ഏറെ വിഷമം തോന്നി... എന്നാൽ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഇഷ്ട്ടപെട്ടു... Oh my god ടീമിനും ആ നല്ലവനായ മനുഷ്യനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു👏👏👏🙏👌👌

  • @yasirm5221
    @yasirm52215 жыл бұрын

    Climax അടിപൊളി ആയി.... ഇത് വരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്..

  • @Unni_vibes
    @Unni_vibes5 жыл бұрын

    ക്ലൈമാക്സ് പൊളിച്ചു..ഇതായിരുന്നു.നല്ല എപിസോഡ്

  • @jasarsayimkhan6096
    @jasarsayimkhan60965 жыл бұрын

    നിങ്ങളുടെ സഹായം അതാണ് ഏറ്റവും വലിയ മനസ്സ്

  • @sreekuttansureash2499
    @sreekuttansureash24995 жыл бұрын

    കണ്ണും മനസും നിറച്ച ഒരു നല്ല എപ്പിസോഡ് 🤗🤗🤗😍🤩

  • @sabinshaju1737

    @sabinshaju1737

    4 жыл бұрын

    Kusummakkk

  • @lintokmohan5042
    @lintokmohan50424 жыл бұрын

    പാവം ചേട്ടൻ ..പ്രോഗ്രാം കണ്ടപ്പോൾ പാവം തോന്നി ..but അവസാനം സൂപ്പർ .ഓ മൈ ഗോഡ് ന് അഭിനന്ദനങ്ങൾ ..

  • @najimnishad
    @najimnishad5 жыл бұрын

    ഇത്രയും മനോഹരമായി ക്ലൈമാക്സ് ആദ്യകുമായിട്ടാണ്

  • @savaneeshlal4365
    @savaneeshlal43655 жыл бұрын

    അടുത്തിടെ നിലവാരം പുലർത്തിയ എപ്പിസോഡ്... പാവം ചേട്ടൻ...ക്ലൈമാക്സ് അടിപൊളി...

  • @nivirs402
    @nivirs4028 ай бұрын

    കണ്ടതിൽ വെച്ച് ഒരു പാവം മനുഷ്യൻ കണ്ണ് നിറഞ്ഞു പോയി last 🥰🥰

  • @vadakkansvlog6471
    @vadakkansvlog64714 жыл бұрын

    സമ്മാനം വാങ്ങുന്ന ആ നിമിഷം ചേട്ടൻ ചിന്തിച്ചുട്ടുണ്ടാവും ഞാൻ പറ്റിക്കപ്പെട്ടാലും സാരമില്ല 🥰🥰🥰മക്കൾ സന്തോഷം ആകുമെന്ന്

  • @musiclover5696
    @musiclover56965 жыл бұрын

    Oh my god😘😘😘😘😘😘😘😘😘😘Really great job dearssss.....🙏🙏🙏🙏Aa paavathinu cheriya reethiyilenkilum help cheyaan kaanicha manassinu big salute👏👏👏👏👏👏eniyum etharam nalla pravarthikal koody cheythukondu pgm munnoteku kondu povuka....All the best❤❤❤❤

  • @user-kl5gv9sn9i
    @user-kl5gv9sn9i5 жыл бұрын

    സൂപ്പർ. ജുബ്ബയും മുണ്ടും ശീലമാക്കിക്കോളൂ... നല്ല ചേർച്ചയുണ്ട് ചേട്ടാ...

  • @baijusivasankaran4207
    @baijusivasankaran42075 жыл бұрын

    ഒരു പാവത്തിനെ പറ്റിച്ചു എന്നാലും ആമനുഷന് പ്രതിസന്ധികളെ നേരിടാനുള്ള കഴിവുണ്ട് എന്ന് തെളിയിക്കാനുള്ള അവസരമുണ്ടായി..

  • @ajaysini5808
    @ajaysini58084 жыл бұрын

    നല്ല ഒരു സന്ദേശo കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ആ ചേട്ടന് നല്ലത് വരട്ടെ അതുപോലെ ഫ്രാൻസിസ് ചേട്ടൻ &സാബു ചേട്ടൻ👍👍👍👍👍👍

  • @iqbalkottappurath8363
    @iqbalkottappurath83635 жыл бұрын

    നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ ...😢

  • @salimnalappad
    @salimnalappad5 жыл бұрын

    വളരെ നല്ല നിലക്കും ഈ പരിപാടി നടത്താം എന്ന് നിങ്ങള്‍ തെളീച്ചു... ഈ വഴി തുടരുക പ്രേക്ഷകര്‍ കൂടെ എന്നും ഉണ്ടാവും ...

  • @Dreamland516

    @Dreamland516

    5 жыл бұрын

    pavagale igane pattikkaruthu

  • @sandeepsp9146
    @sandeepsp91464 жыл бұрын

    ഫ്രാൻസിസ് ചേട്ടൻ സാബുച്ചേട്ടൻ,നിങ്ങൾക്കും നല്ലത് വരട്ടെ, ഇതുപോലെ പാവപ്പെട്ടവരെ സഹായഹിക്കണം ഇനിയും......

  • @sandeepsp9146
    @sandeepsp91464 жыл бұрын

    പാവം ചേട്ടൻ, സത്യസന്ധനും ആണ്, ദൈവം അനുഗ്രഹിക്കും ചേട്ടനെ.....

  • @shadoweditors2423
    @shadoweditors24235 жыл бұрын

    Oh my god......Kidu. എല്ലാ എപ്പിസോഡും njan കണ്ടിട്ടുണ്ട് ...... Eth വേറെ level aaypoy...... Paavam ആ chettan...... Last ningal kaanicha aa nalla manasinu nanny......😍😍😍

  • @abooami746
    @abooami7464 жыл бұрын

    ചേട്ടനു സമ്മാനം കൊടുത്തപ്പോൾ ആണ് മനസ്സു നിറഞ്ഞത്.... താങ്ക്സ് ടീംസേ..

  • @devarajps.
    @devarajps.5 жыл бұрын

    *ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്ലൈമാക്സ്‌ ഇനിയും ഇതുപോലത്തെ എപ്പിസോഡുകൾ പ്രതീഷിക്കുന്നു*

  • @keralafriends3202
    @keralafriends32024 жыл бұрын

    അവസാനം ആ ചേട്ടന് നൽകിയ സമ്മാനത്തിന് എല്ലാ വർക്കും അഭിനന്ദനങ്ങൾ

  • @BOSSBOSS-tt5qd
    @BOSSBOSS-tt5qd5 жыл бұрын

    ഇത്രയും നല്ല മൂല്യമുള്ള എപ്പിസോഡ് അവതരിപ്പിച്ച സാബുചേട്ടനും, ഫ്രാൻസിസ് ചേട്ടനും അഭിനന്ദനങ്ങൾ👍👍

  • @satharjackland1806
    @satharjackland18065 жыл бұрын

    Oh my god... അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ😢👍👍

  • @aravindperadi4425
    @aravindperadi44255 жыл бұрын

    ഇത്രയും നല്ലപോലെ അഭിനയിച്ച അദ്ദേഹത്തെ നിങ്ങൾ നിങ്ങളുടെ ഭാവി ഷോകളിൽ ഒരു ചാൻസ് കൊടുക്കണം. പാവം രെക്ഷപെട്ടോട്ടെ

  • @Anandhu-fg2jq

    @Anandhu-fg2jq

    Ай бұрын

    Andii

  • @shaymaafra9749
    @shaymaafra97495 жыл бұрын

    paavam chettan. sanmanassulla keralathinte muthaan aa chettan vilikkan 😘😘

  • @subhashsubhash903
    @subhashsubhash903 Жыл бұрын

    ചേട്ടന്മാരെ നിങ്ങൾ പൊളിയാണ് എനിക്ക് വലിയ ഇഷ്ട്ടമാണ് നിങ്ങൾ രണ്ടുപേരെയും ഈ പ്രോഗാംമും സൂപ്പർ 🙏❤❤❤❤❤👍👍

  • @nisarshaji9998
    @nisarshaji99985 жыл бұрын

    നിങ്ങൾ തന്നെ ക്ലൈമാക്സിൽ പറഞ്ഞപോലെ കുറ്റപ്പെടുത്തുന്നതല്ല , ഇത്ര പാവപ്പെട്ട ഒരു മനുഷ്യനെ വെച്ചൊന്നും കളിക്കല്ലേ സുഹൃത്തുക്കളെ ,നിങ്ങൾ അവസാനം എത്ര മാത്രം സമ്മാനം കൊടുത്തെന്നു പറഞ്ഞാലും അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ട് സങ്കല്പിക്കാനാകുവോ നിങ്ങൾക്. Plz ആരും ചോദിക്കാനില്ലന്നുവെച് കഷ്ടമുണ്ട്😦

  • @RobynKish

    @RobynKish

    5 жыл бұрын

    Very true and I agree with you

  • @shibilrehman9576
    @shibilrehman95765 жыл бұрын

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ...

  • @sudheeshcssudhi1649
    @sudheeshcssudhi16495 жыл бұрын

    സൂപ്പർ പാവം ചേട്ടൻ

  • @lallusworld5758
    @lallusworld57582 жыл бұрын

    പാവം ചേട്ടൻ, നല്ല എപ്പിസോഡ് കണ്ട്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @francisrajxavier7520
    @francisrajxavier75205 жыл бұрын

    I never missed ur episodes. But today Francis bhai and Sabu bhai has done a great job.welldone. We expect these kind of episodes in the future. And ur final message was good to the society as a whole.

  • @venkittaramank8008
    @venkittaramank80083 жыл бұрын

    Sabu bro..ninghalude costume ,wig ,speeking style..so funny..😁😁😁🤣

  • @ameshrpillai6265
    @ameshrpillai62655 жыл бұрын

    നമ്മുടെയൊക്കെ ടെൻഷൻ നിറഞ്ഞ ജീവിതത്തിനിടയിൽ കുറച്ചു നേരം ചിരിക്കാൻ മലയാളികൾക്ക് കിട്ടിയ ഒരു വരമാണ് ഓ മൈ ഗോഡ് എന്ന ഈ പ്രോഗ്രാം... പലരും ഇവിടെ കുറ്റപ്പെടുത്തുന്നത് കേട്ടു . പക്ഷെ പറ്റിക്കപ്പെടുന്നവർക്ക് ഒരുപാട് പാoങ്ങളും, ഇങ്ങനെയുള്ള സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള പരിശീലനവും നൽകിയാണ് ടീം പോകുന്നത്... സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും വളരെ നല്ല രീതിയിൽ തന്നെ പരിപാടി കൊണ്ടുപോകുന്നുണ്ട്.. ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ഇഷ്ടം വീണ്ടും കൂടിയതെയുള്ളൂ.. വളരെ നല്ല കാര്യം... ആശംസകൾ.💗

  • @minimullakkal6159
    @minimullakkal61594 жыл бұрын

    ലാസ്റ്റ് നിങ്ങൾ അവരുടെ വീട്ടിൽ പോയി സമ്മാനങ്ങൾ കൊടുത്ത് കണ്ടപ്പോൾ സന്തോഷം തോന്നി

  • @remeshvs9829
    @remeshvs9829 Жыл бұрын

    പാവം ദൈവം അനുഗ്രഹിക്കട്ടെ ആ ചേട്ടനെയും കുടുംബത്തെയും 🙏🙏

  • @stockinfotech
    @stockinfotech5 жыл бұрын

    Excellent climax... Great great

  • @BijuManatuNil
    @BijuManatuNil3 жыл бұрын

    രണ്ടു പെണ്മക്കളെ ഓർത്തുള്ള അദ്ദേഹത്തിന്റെ സങ്കടം കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി എന്തായാലും പരിപാടി നന്നായി കണ്ടിട്ട് കുറ്റം മാത്രം പറയുന്നത് ശരിയല്ല അതു അസൂയ ആണ്‌ 😁😂😂😃

  • @thusharareghu5844
    @thusharareghu58445 жыл бұрын

    Congratulations to the entire team.

  • @sujiths6403
    @sujiths6403 Жыл бұрын

    ഈ എപ്പിസോഡ് എത്ര കണ്ടാലും മതിയാവതില്ല 👍👍👍

  • @AutosVlog
    @AutosVlog5 жыл бұрын

    നിങ്ങൾക്ക് പകരം നിങ്ങൾ മാത്രമേ ഉള്ളു

  • @johngeorge5016
    @johngeorge50165 жыл бұрын

    ഇത് കുറച്ച് over ആയിപ്പോയി.... ആ ചേട്ടൻ അറ്റാക്ക് വന്നു തട്ടിപോയിരുന്നെങ്കിൽ oh my god അതോടെ അവസാനിച്ചേനെ... bleady fools......

  • @shibilrehman9576
    @shibilrehman95765 жыл бұрын

    പാവം ചേട്ടൻ

  • @bijujoseph8213
    @bijujoseph82135 жыл бұрын

    പാവപ്പെട്ടവൻറെ നിഷ്കളങ്ക മനോഭാവം നമസ്തേ

  • @abusufiyan8111
    @abusufiyan81115 жыл бұрын

    ഈ Episode Polich.... ചിരിക്കുകയും ചെയതു കരയുകയും ചെയതു....:

  • @sreedharanp.p6080
    @sreedharanp.p6080 Жыл бұрын

    പാവം മനുഷ്യൻ അവസാനം എല്ലാരും അദേഹത്തിന്റെ വീട്ടിൽ ചെന്നു സന്തോഷം മനസ് നിറഞ്ഞു

  • @sreelalmenon9230
    @sreelalmenon9230 Жыл бұрын

    എത്ര സമ്മാനം നിങ്ങൾ കൊടുത്താലും ആ ചേട്ടനോട്‌ ചെയ്ത ചതി നിങ്ങൾ അനുഭവിക്കും

  • @krishk7234
    @krishk72345 жыл бұрын

    Njan kandathil super episode ethu aanuuuuuuu....

  • @pmsvlogs4346
    @pmsvlogs43465 жыл бұрын

    ഞാനെല്ലാ എപ്പിസോഡും കാണാറുള്ള ആളാണ്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരെപ്പിസോട് ...

  • @roychacko1805
    @roychacko18053 жыл бұрын

    100%സാക്ഷരതാ.... എന്റെ പൊന് സാറെ എനിക്ക് എഴുതും വായന യും അറിയില്ല... പാവം ചേട്ടൻ സിനിമയിൽ നല്ല കോമഡി ചെയ്യാൻ അവസരം കിട്ടട്ടെ.... സൂപ്പർ...

  • @Kanakkath
    @Kanakkath5 жыл бұрын

    ഈശ്വരാ ആസ്പാവത്തിന്നെ സഹായിക്കാൻ ആരെങ്കിലും വരണം.

  • @SRFmediaAreekode
    @SRFmediaAreekode5 жыл бұрын

    ഈ സമ്മാനം കൊടുക്കണം ഇത് പണമായി കൊടുത്തുകൂടെ

  • @Arunu33
    @Arunu335 жыл бұрын

    Oh my god is one of my favourate program... Sabu chettanum fransis chettanum nallareethiyil program avatharipikarund..... Innathe aaa paavapetavane help cheythatil oh my godin ante big salute

  • @nasrunasru9267
    @nasrunasru92675 жыл бұрын

    അയാൾക് ഒന്നും മനസിലായിട്ടില്ല... ശശി ആയത് ആർട്ടിസ്റ്റുകളാണ്....

  • @VIBINBABUCASANOVA
    @VIBINBABUCASANOVA5 жыл бұрын

    the last gift given to him made us cry. really appretiatable

  • @dilipguru
    @dilipguru5 жыл бұрын

    Today is the day oh my god program have done a grt job seriously beautiful crew members and anchors god bless you all . .a meaningful episode....expecting these in future too ...

  • @atankaramedia6991
    @atankaramedia69915 жыл бұрын

    ആവശ്യക്കാരെ നിങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും? അതെങ്ങനെ സാറെ അത്

  • @atankaramedia6991

    @atankaramedia6991

    5 жыл бұрын

    6. 9

  • @appikumbala5870

    @appikumbala5870

    4 жыл бұрын

    😃😄😃🤣

  • @unnikrishnan3190
    @unnikrishnan31905 жыл бұрын

    എല്ലാ എപ്പിസോഡും കാണാറുണ്ട് .അതിൽ ഈ എപ്പിസോഡ് വളരെ നന്നായിരുന്നു.രണ്ടു പെൺകുട്ടികൾക്കുള്ള ആ പാവം മനുഷ്യന് കുറച്ചു പൈസ കൂടി കൊടുക്കണം.വളരെ വിഷം തോന്നി വീട് കണ്ടപ്പോൾ.

  • @ahammadshibli2511
    @ahammadshibli2511 Жыл бұрын

    കൗമാദി ടീം...ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ്..ഒരു അപേക്ഷ അഭ്യർത്ഥിക്കാൻ വേണ്ടി വന്നതാണ്... ദയവ് ചെയ്ത് ഇത്തരം പാവങ്ങളെ പറ്റിക്കല്ലേപ്പ.. കാണുമ്പോ സങ്കടവുന്നത് കൊണ്ടാണ് പറയുന്നത് 🙏🙏🙏

  • @pareshmathew1596
    @pareshmathew15965 жыл бұрын

    This chettan can act..He takes on so many roles. He is talented.

  • @aragorn2903
    @aragorn29035 жыл бұрын

    Kollam chettanmare..Avasanam aa chettanu gift koduthath valare nannayi..Othiri santhosham...😍😘😘👍👍👍

  • @kidstime3837
    @kidstime38375 жыл бұрын

    oh My God Team, ദയവ് ചെയ്ത് ഈ പാവങ്ങളെ നോക്കി പറ്റിച്ച് program ന്റെ റേറ്റിങ്ങ് കൂട്ടരുത്.

  • @sajiths823
    @sajiths8235 жыл бұрын

    ഒരു പാവം ചേട്ടൻ അദ്ദേഹത്തെ നിങ്ങൾ സമർത്ഥം മായി പറ്റിച്ചു.... അ മുഖത്ത് നിന്നും അത് വ്യക്തമാണ്..... അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രർത്ഥിക്കുന്നു.....

  • @click2sinu
    @click2sinu5 жыл бұрын

    Nigal atleast gift koduthaloo very good.... he's happy now

  • @dileepv9532
    @dileepv95324 жыл бұрын

    നിങൾ അവസാനം കൊടുത്തതാണ് യഥാർത്ഥ സമാനം 🙏👍👍

  • @mobinp.b4721
    @mobinp.b47215 жыл бұрын

    ഇതുപോലുള്ള പാവങ്ങളെ ഇനി പറ്റിക്കല്ലേ പാവം ചേട്ടൻ പൈസ കിട്ടും എന്നും പറഞ്ഞു വന്നതാ .ഇതു പോലുള്ളവർക്ക് വെറുതെ സമ്മാനം കൊടുക്കാൻ പാടില്ലേ . ജീവിതത്തിന്റ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് ആ ചേട്ടനറിയാം

  • @ajeeshkuwait5593
    @ajeeshkuwait55935 жыл бұрын

    Pavathine help chaithappol ningalod bahumanam kooduthal undayi👍💖

  • @nithinp1988
    @nithinp19885 жыл бұрын

    ദൈവമേ..... നല്ല ഒരു മനുഷ്യൻ..പറ്റിച്ചെങ്കിലും ലാസ്റ്റ് ബാഗും സാധനങ്ങളും കൊടുത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു അതുപോലെ ആയിരിക്കും ഇതു കണ്ട എല്ലാവരുടെയും....

  • @rajeeshpr1489
    @rajeeshpr14895 жыл бұрын

    സത്യസന്ധനായ ഒരു പാവം മനുഷ്യൻ

  • @charlesyohannan7472
    @charlesyohannan74722 жыл бұрын

    6:53 അവരുടെ മറ്റേതോ 🤪.... Sabu chettan chirich poi🤪🤦🏻‍♂️

  • @actioncutdrama2392
    @actioncutdrama23925 жыл бұрын

    ഇത് sooooparaa ചേട്ടാ കണ്ണ് നിറഞ്ഞു പോയി

  • @abrahamvabraham2809
    @abrahamvabraham28095 жыл бұрын

    Climax super

  • @chandhukuttan3381
    @chandhukuttan33815 жыл бұрын

    Ningalu avasanam cheythath nalloru kaaryama chettamare... 2 penmakkalulla oru paavam achan. Ith daaridryam kond poyatha paavam. Aarum Aa paavathine kuttappedutharuthe.. daivam nanmakal varuthatte.. 😊

  • @powerfullindia5429
    @powerfullindia54295 жыл бұрын

    Climax sprbb...congrats sabu chta..francis chta...lastil kodutha sammanangal alppm kooduthl kodukkayirunnu...nthayalum...good pavm chettan...god bless u

  • @nizamtanur8033
    @nizamtanur80335 жыл бұрын

    ക്ലൈമാക്സ് അടിപൊളി

  • @skumarentertainment1094
    @skumarentertainment1094 Жыл бұрын

    Oru പാവം മനുഷ്യൻ 😘❤️🙏😭😭

  • @shivayogaworld3771
    @shivayogaworld37714 жыл бұрын

    Excellent!!! Well done. This Chettan has a good chance in comedy cinema and tv

  • @jessinmathew336
    @jessinmathew3365 жыл бұрын

    Cheata gulumal tottu ooro episode um kaanapadama cheatante dialogue sahithm.. Ellam aswadikyarund... O my god il enik yeatavum eshtapetath pretam episode ani.. Last ariyum sadanavum kodutillea pinne bag um ..really good

  • @renkanathanchinnu8276
    @renkanathanchinnu82764 жыл бұрын

    O my God, I like ur EPISODE, It is a funny. Both of u, good Actor's

  • @thomaschako36
    @thomaschako365 жыл бұрын

    ചേട്ടന്മാരെ സന്തോഷമായി ഇതുപോലെ പാവപ്പെട്ടവർക്ക് ഉപകാരപ്രദമായി വല്ലതും നൽകുക.

  • @raider8538
    @raider85385 жыл бұрын

    One othe the best programs I ever watched

Келесі