Wife tries to sort out the delusional disorder of husband, gets pranked |

Ойын-сауық

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 438

  • @sainulabid9173
    @sainulabid91732 жыл бұрын

    സാബു ചേട്ടന്റെ അഭിനയം കലക്കി 👍👍👍

  • @its_me_ananthu
    @its_me_ananthu5 жыл бұрын

    ഇതിന്റെ Script എഴുതുന്നതാരാ.... വളരെ നല്ല ആശയം.... അഭിനയിക്കുകയാണെന്ന് പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലുള്ള അവതരണമാണ് ഇതിന്റെ മികവ്... ആ ചേച്ചിയും ചേട്ടനും അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല.... ഇങ്ങനെയുള്ള കലാകാരന്മാരെ കണ്ടെത്തുന്ന ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരു BIG SALUTE

  • @iambuzy455

    @iambuzy455

    4 жыл бұрын

    മമ്മൂക്കയുടെ pic... അദ്ദേഹത്തിന്റെ വില കളയാതെടോ...

  • @shibilrehman
    @shibilrehman5 жыл бұрын

    ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും കൊലമാസ്സ് ആണ്, കുറ്റം പറയാൻ മാത്രം പരിപാടി കാണുന്ന തെണ്ടികളെ മൈൻഡ് ചെയ്യേണ്ട... അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ...

  • @adarshsanthoshkumar3617

    @adarshsanthoshkumar3617

    4 жыл бұрын

    Yes bro Avarr Adipoliya

  • @aanie847

    @aanie847

    3 жыл бұрын

    Mm correct Oolanmarai mind cheyanda

  • @user-oo5mo1kf7l

    @user-oo5mo1kf7l

    2 жыл бұрын

    @A E നിന്റെ തന്ത

  • @user-kl5gv9sn9i
    @user-kl5gv9sn9i5 жыл бұрын

    ചിരിക്കാതെ കിടന്ന അങ്ങേരെ സമ്മതിക്കണം

  • @shafeekbasheer9884
    @shafeekbasheer98844 жыл бұрын

    Ithil saabu chettan polichu..... Corect vattan😂😂😂😂

  • @janakizzworld156
    @janakizzworld1562 жыл бұрын

    ഇതിൽ സാബുചേട്ടൻ കലക്കി👍

  • @Kannurvala
    @Kannurvala5 жыл бұрын

    കുവൈത്തിലെ പോലെ model ആക്കി നടക്കാൻ കഴിയില്ല 😂😂

  • @sreedharanp.p6080
    @sreedharanp.p60804 жыл бұрын

    സ്വന്തം ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ട് എന്നറിഞ്ഞിട്ടും ആ ഭ്രാന്തൻ കഴുത്തിൽ പിടിക്കുമ്പോൾ എതിർത്തു നിലവിളിക്കുന്ന ഭാര്യ. അത്രത്തോളം ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ...

  • @sarathsfc3943

    @sarathsfc3943

    4 жыл бұрын

    അതേയതെ

  • @user-sv4zp3uf1w

    @user-sv4zp3uf1w

    3 жыл бұрын

    Ye S

  • @haneefapk4834

    @haneefapk4834

    3 жыл бұрын

    അപ്പോൾ ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ട് എന്ന് അറിഞ്ഞാലും ഭാര്യ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കണം, കരയണം, ഭർത്താവ് വഞ്ചിച്ചാൽ ആത്മഹത്യാ ചെയ്യണം.... അങ്ങനെ ഉള്ളവർ നല്ല പെണ്ണ്... revenge ചെയ്താൽ കൂതറ.....

  • @devidash6031

    @devidash6031

    3 жыл бұрын

    @@haneefapk4834 nta bro preshnam.. Ottum vayye ninak

  • @philipsvipin1696

    @philipsvipin1696

    Жыл бұрын

    @@haneefapk4834 nee enthu thengayada parayunne

  • @ismailolongal9455
    @ismailolongal94555 жыл бұрын

    ഫ്രാൻസിസ് ചേട്ടാ,സാബു ചേട്ടാ നിങ്ങള് ഒരു സംഭവം തന്നെ .അടിപൊളി episode

  • @sreeharidevangana2873

    @sreeharidevangana2873

    3 жыл бұрын

    👍👌👌👌👌🙏❤♥️🌹😄👍

  • @ismailolongal9455

    @ismailolongal9455

    3 жыл бұрын

    @@sreeharidevangana2873 🔥

  • @sabarathsunija4415

    @sabarathsunija4415

    Жыл бұрын

    ​@@sreeharidevangana2873❤❤❤❤❤❤❤😂😂

  • @JayaKumar-wn8lq

    @JayaKumar-wn8lq

    5 ай бұрын

    ❤¹​@@sreeharidevangana2873

  • @bashapprm
    @bashapprm5 жыл бұрын

    ചേട്ടൻ real life ൽ ഒരു കോഴി യാണൊ . സംശയം

  • @noushadksd168
    @noushadksd1686 ай бұрын

    ഇത്രയും ഭംഗിയുള്ള ചേച്ചിക്ക് എന്തിനാണ് മോഡൽ ഡ്രസ്സ്...💛💛💛

  • @aryanaryan1553
    @aryanaryan15535 жыл бұрын

    ഈ പ്രോഗ്രാം വിജയകരമായി മുന്നേറട്ടെ. ഒരായിരം എപ്പിസോഡുകൾ പൂർത്തിയാകാൻ കഴിയട്ടെ.

  • @honey99999
    @honey999995 жыл бұрын

    ചിരിക്കുന്ന സൗണ്ട് കേൾക്കുമ്പോ ആണോ ഡയറക്ടർ സാറേ ഞങ്ങൾ ചിരിക്കണ്ടത്?

  • @biajukumarm7813

    @biajukumarm7813

    5 жыл бұрын

    Athe... 😁😁😁Avaru parayum appo chirikkanam

  • @artandcraft7296

    @artandcraft7296

    5 жыл бұрын

    😂

  • @nsv4644

    @nsv4644

    5 жыл бұрын

    😂😂😂😂

  • @divyanandu

    @divyanandu

    5 жыл бұрын

    😅😅😅😅

  • @turquoisepebble3745

    @turquoisepebble3745

    5 жыл бұрын

    😂😂😂😂

  • @zenodagaming3193
    @zenodagaming31934 жыл бұрын

    Sabuannen oru rakshilla ..... Love u 😘😘

  • @bijib3440
    @bijib34404 жыл бұрын

    2020 ilanu.njanee commentidunnath. Ithuvare latest ullathuvare kandathil enikkeettavum ishtappetta episode aanith. Super

  • @rahulkrish07
    @rahulkrish075 жыл бұрын

    5:21 ചേച്ചി ക്യാമറയിൽ നോക്കിയല്ലോ....

  • @amalraj8032
    @amalraj80325 жыл бұрын

    Sabu chetta original prathan marinikuum powlichu odukalate abhinayam thannea 😂😂

  • @yrajan3923
    @yrajan39233 жыл бұрын

    😥😂karanju poi suuuuper......aa koch Sneehamulla .oru bhaarya.👌👌👌👌👌

  • @rukkusimzz7010
    @rukkusimzz70103 жыл бұрын

    സാബു ചേട്ടനെ കണ്ടിട്ട് നടൻ പ്രകാശ് രാജ് ന്റെ ലുക്ക്‌ ഉം ആക്ഷനും തോന്നിയത് എനിക്കു മാത്രം ano?

  • @bencythomas8937
    @bencythomas89373 жыл бұрын

    Back ground chiri avoid cheyyuka please...

  • @ranmatk
    @ranmatk5 жыл бұрын

    Nice couple. She is very sweet

  • @Diru92
    @Diru925 жыл бұрын

    എന്തിനാടോ സ്വന്തം ഭാര്യയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. പാവം

  • @rohithkaippada1190
    @rohithkaippada11905 жыл бұрын

    ഇതെന്തേ മോഡേൺ ഡ്രസ്സ്‌ അല്ലെ. ചേച്ചിടെ സൗണ്ട് പൊളി

  • @rashimrt9981
    @rashimrt99815 жыл бұрын

    Nice eppisode baasi (sabu chettan) thakarthu eniyum pretheekshikkunu ethupolulla eppisode

  • @wellcumer3707
    @wellcumer37075 жыл бұрын

    Sabu Rocks.....Kidu...

  • @sreesree1016
    @sreesree10165 жыл бұрын

    ചിരിശബ്ദം എന്തിനാ ഡിറക്ടറെ കൊടുക്കുന്നത്. കാണുന്ന ഞങ്ങൾ ഹ്യൂമർ സെൻസ് ഉള്ളവരാണ് pls

  • @adwaithss6203

    @adwaithss6203

    5 жыл бұрын

    Sreeja Subash

  • @Vladklx

    @Vladklx

    5 жыл бұрын

    Cauaing is contagious

  • @threestar9887

    @threestar9887

    5 жыл бұрын

    Correct

  • @shashamsu2273
    @shashamsu22735 жыл бұрын

    ഒരു കാര്യം ഉറപ്പാണ് അവനാണ് ശെരിക്കും പ്രശ്നം

  • @abhikrishna1163

    @abhikrishna1163

    3 жыл бұрын

    എന്നാൽ പോയി ഊമ്പ് myre

  • @meenusadasivan6753
    @meenusadasivan67535 жыл бұрын

    Pavam aa chechi.. Aaa voice kettappol sagadam vannuu.. Kashttam

  • @giftin6127
    @giftin61275 жыл бұрын

    Good episode... 😍

  • @noufaljsnoufaljs7813
    @noufaljsnoufaljs78135 жыл бұрын

    Good episod

  • @aanie847
    @aanie8473 жыл бұрын

    Francis chettan and sabu chettan super pranksters love u both

  • @jomongeorge7132
    @jomongeorge71325 жыл бұрын

    Nice program

  • @ebymathew5313
    @ebymathew53135 жыл бұрын

    super

  • @truewords8442
    @truewords84425 жыл бұрын

    അത്രയും നേരം ചിരിക്കാതെ കിടന്ന ഭർത്താവിനെ സമ്മതിക്കണം.. ഭർത്താവിനോടൊരു ചോദ്യം.. നിങ്ങളുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എന്താണ് കുഴപ്പം.? ഇയാൾ ശരിക്കും മെന്റൽ ആണോ..?

  • @rashidkanmani

    @rashidkanmani

    5 жыл бұрын

    Hahaha athokke avar ketti chemachundakkiya kadhakal aanu allathe ayalk modern dressinood thalpryam onnum illa

  • @hafsashanu5288

    @hafsashanu5288

    4 жыл бұрын

    Binu Augustine

  • @bijib3440

    @bijib3440

    4 жыл бұрын

    Aa chechi already modern thanneyanu. Iniyum athenganeya matendathammo???? Jeans & top aayrikkum uddeshichath. Churidar type vendannayrikkum

  • @truewords8442

    @truewords8442

    4 жыл бұрын

    @@bijib3440 ആയിരിക്കാം

  • @Newnewnew23
    @Newnewnew235 жыл бұрын

    Adipoli

  • @musicandme4907
    @musicandme49075 жыл бұрын

    കൊള്ളാം.പക്ഷെ പ്രോഗ്രാം അവിടെ നിർത്താൻ പാടില്ലായിരുന്നു.ഭർത്താവ് എഴുന്നേറ്റതിനു ശേഷം ഭാര്യ അയാളോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി കാണണമായിരുന്നു.അപ്പോഴേ ശരിക്കുള്ള കോമഡി ഉണ്ടാവുള്ളൂ

  • @user-ik5tz9sc2t

    @user-ik5tz9sc2t

    4 жыл бұрын

    എനിക്കും അത് തോന്നി

  • @abdulkhader7160

    @abdulkhader7160

    3 жыл бұрын

    ഞാനും അതിന് വേണ്ടി കാത്തിരിക്കുവായിരുന്നു

  • @rinoyrichard5688
    @rinoyrichard56885 жыл бұрын

    pwolich.......

  • @adarshad4326
    @adarshad43263 жыл бұрын

    Kidilan theme ayirunn👍👍👍

  • @iamshibu2393
    @iamshibu23935 жыл бұрын

    This is super

  • @sanjithtk2361
    @sanjithtk23614 жыл бұрын

    Saabuchettan mass.. ..

  • @nissarmuhammad4624
    @nissarmuhammad46245 жыл бұрын

    അവനോട് ആദ്യം മോഡൽ ആകാൻ പറ

  • @thariqanwar3186
    @thariqanwar31865 жыл бұрын

    അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് ചേച്ചിയുടെ ഡ്രെസ്സ് എന്താ കുഴപ്പം മോഡേൺ ഡ്രെസ്സ് വേണം പിരാന്ത് ഉണ്ട് ചേട്ടന്

  • @harisudannair6169
    @harisudannair61695 жыл бұрын

    Super

  • @pareedhpattambi7363
    @pareedhpattambi73635 жыл бұрын

    സൂപ്പർ.... പൊളിച്ചു

  • @veekay2254
    @veekay22542 жыл бұрын

    Dr Bhasi was bombastic!

  • @akshayajose379
    @akshayajose3795 жыл бұрын

    Spr program

  • @ajayakumarsa6381
    @ajayakumarsa63814 жыл бұрын

    Super pgm

  • @varghesemichael6813
    @varghesemichael68133 жыл бұрын

    Super 👍

  • @santhosh.kjoseph5117
    @santhosh.kjoseph51175 жыл бұрын

    അടിപൊളി👍👍👍

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob18 күн бұрын

    സാബു ഭയങ്കര അഭിനയം പാവം പെൺകുട്ടി പേടിച്ചു കരയുന്നു ഫ്രാൻസിസ് ഉഗ്രൻ അഭിനയം അതുപോലെ സിസിറ്റർ ആ ഭത്താവ് എന്നിവർ സൂപ്പർ അഭിനയം ഓ മൈ ഗോഡ് നു അഭിനന്ദങ്ങൾ

  • @maneeshkumar6082
    @maneeshkumar60824 жыл бұрын

    Oru rekshayumila polichu

  • @sls1806
    @sls1806 Жыл бұрын

    സാബു ചേട്ടാ 😂😂😂നിങ്ങൾ ഒരു രക്ഷയും ഇല്ല

  • @santhanusg6300
    @santhanusg63003 жыл бұрын

    Aa chechi ayale orupadu snehikkunnudu.. smshayarogam oru family lm undakthirikkatte .. athu jeevithm narkamakkum.

  • @artthekk8545
    @artthekk85454 жыл бұрын

    Sabu anna..... ningal mass aanu.... kidilan....

  • @user-qf1tv8yo4z
    @user-qf1tv8yo4z5 жыл бұрын

    அருமை சூப்பர்

  • @jessijaydenjude7427
    @jessijaydenjude74275 жыл бұрын

    Pavam chechi... Vishamichu kurea

  • @shearlyrajakumar5796
    @shearlyrajakumar57965 жыл бұрын

    Adi poli

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *ആഹാ എത്ര മനോഹരമായ ആചാരങ്ങൾ* 😁👍

  • @fazilpachu8310

    @fazilpachu8310

    5 жыл бұрын

    Hi kumbidi

  • @vishnu_kumbidi

    @vishnu_kumbidi

    5 жыл бұрын

    @@fazilpachu8310 ബ്രോ 😊

  • @Rahulrnair69

    @Rahulrnair69

    5 жыл бұрын

    Dhaivame... Avde poyalum undallo.. ? ,😅

  • @vishnu_kumbidi

    @vishnu_kumbidi

    5 жыл бұрын

    @@Rahulrnair69 പിന്നല്ലാഹ് 😂

  • @lolan1057

    @lolan1057

    5 жыл бұрын

    Prathyekich #14:55 LMAO

  • @zean69
    @zean693 жыл бұрын

    Anikk boyfriend illa girl friend matreullu 🤣🤣🤣

  • @rajeevanraji8849
    @rajeevanraji88495 жыл бұрын

    Superr

  • @remyaraj.r.t.1723
    @remyaraj.r.t.17232 жыл бұрын

    Nice

  • @krm8782
    @krm87822 жыл бұрын

    Le:sabu Annan.. ഞാൻ കുറച്ചു സമയം കഞ്ചാവ് വേചോട്ടെ...😜😂🤭😂😜😂🤭

  • @sajinchinchilam4297
    @sajinchinchilam42975 жыл бұрын

    Powlichu

  • @thejudge1885
    @thejudge18854 жыл бұрын

    Ithu super episode

  • @anandrenjith913
    @anandrenjith9134 жыл бұрын

    Polichuuu

  • @manumohan1986
    @manumohan19864 жыл бұрын

    Kidu

  • @SaffronTravellerRenjith
    @SaffronTravellerRenjith11 ай бұрын

    Sabu chettan MBBs MD aaanennu ethra perku ariyaam😂...polichu super

  • @essentialeveryday8919
    @essentialeveryday89195 жыл бұрын

    Natural acting

  • @shyamstruegalleryvision6177
    @shyamstruegalleryvision61775 жыл бұрын

    Sistrea doctorea..... Njan ivida nikkanath enthinu MHYRINU😀😀😀😄😁😃

  • @user-qu1cq4jz4e
    @user-qu1cq4jz4e5 жыл бұрын

    അയാക്ക് ശരിക്കും തലക്ക് എന്തോ പ്രശനം ഉണ്ട് . പാവം ചേച്ചി

  • @akhileshs1526

    @akhileshs1526

    5 жыл бұрын

    Athe correct aanu

  • @AK-pl7ht

    @AK-pl7ht

    5 жыл бұрын

    ningalkkum 😀

  • @The_Blue_Jacket

    @The_Blue_Jacket

    5 жыл бұрын

    അനഘ നായർ hi

  • @jaisonmarkose1924

    @jaisonmarkose1924

    5 жыл бұрын

    അനഘ നായർ സങ്കി ആണ് അതിന്റെ പ്രശ്നമാണ്

  • @msdian4059

    @msdian4059

    5 жыл бұрын

    Erakkure

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Жыл бұрын

    Wooww ഒരു മൊതലാണ് പ്രോഗ്രാം സൂപ്പർ പൊളിച്ചു 👍👍👌👌😍🌹🌹🌹

  • @DinkiriVava.
    @DinkiriVava.5 жыл бұрын

    Pwoli

  • @la-ll4nv
    @la-ll4nv5 жыл бұрын

    Veroru pennine ishtamanennparanj kedannitm aa husbndne upadravikan sammadikanilla avar...pavam..

  • @shyjishe2963
    @shyjishe29635 жыл бұрын

    kollam

  • @radeeshjasmiurl3468
    @radeeshjasmiurl34685 жыл бұрын

    Snehamullla. Wifine budhimuttikkkalllee she is good. Wife

  • @aju_official911
    @aju_official9115 жыл бұрын

    nice😂😂😂

  • @AbdulRahman-yy7hk
    @AbdulRahman-yy7hk5 жыл бұрын

    video varanni vannditt waittakknndh😀

  • @KL13_TO_KA12
    @KL13_TO_KA125 жыл бұрын

    കുടുംബം കലക്കി

  • @induragg.s6968
    @induragg.s69685 жыл бұрын

    super 👌👍

  • @ratheesh8100

    @ratheesh8100

    Жыл бұрын

    Yes😍

  • @Muneermunz
    @Muneermunz4 жыл бұрын

    Ithu polichuttuo

  • @reemoyohannan7163
    @reemoyohannan71635 жыл бұрын

    പൊളിച്ചു ട്ടോ

  • @llllsrllll1036
    @llllsrllll10365 жыл бұрын

    Sabu chetttaa.....ingalu oru rekshem illaa..... chirichu. Chathhuu. 😂😂😂

  • @nishadcheriyon742
    @nishadcheriyon7423 жыл бұрын

    Thudakkam mudal odukkam vare... Chiri nirthiyittilla... 🤣🤣🤣🤣Sabu chettan te.... Navarasangal.... Entallooohhhh🤣🤣 Lastilu... Aa bedilirinnu samsaarichappo... Mammukaante ethokeyo... Oru cyaractor manassil vannu... Suuuperrr suuuperrr suuuperrrrrrrrrrrre🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👍👍💯

  • @prasanthiabhi7132
    @prasanthiabhi71324 жыл бұрын

    പാവം കുട്ടി 😥😥

  • @animalprotector9756
    @animalprotector97565 жыл бұрын

    ഫ്രാൻസിസ് ചേട്ടാ ..കൊല്ല് എന്നെ കൊല്ല് ...😳😳😳

  • @vintuchandran2700
    @vintuchandran2700 Жыл бұрын

    Sabu chetn adichu polichu.... Nj kure chirichu maduthu....

  • @roshiniarunroshiniarun9920
    @roshiniarunroshiniarun99205 жыл бұрын

    Enikkumundu wifine pattikkan pattumo please 2019 September Njan Naatil varunnu

  • @ajeeshramachandran7696

    @ajeeshramachandran7696

    6 ай бұрын

    No tha njan pattikam😊😂

  • @so5245
    @so52455 жыл бұрын

    entta ponnno super Adipollyanu

  • @minijose69
    @minijose695 жыл бұрын

    Poli

  • @sonuprasad5002
    @sonuprasad50025 жыл бұрын

    Pwoliii

  • @hafezkoyahafezkj6901
    @hafezkoyahafezkj69015 жыл бұрын

    Pavam chechi

  • @AsdAsd-ju9it
    @AsdAsd-ju9it4 жыл бұрын

    Eshtamanu nigalde program

  • @abusufiyan8111
    @abusufiyan81115 жыл бұрын

    Francis Chettan supra...

  • @moncyjoshua8648
    @moncyjoshua86483 жыл бұрын

    Sabuchettan polich

  • @rashimidiyadammam5421
    @rashimidiyadammam54215 жыл бұрын

    Sneham ulla bary

  • @josephjacob3314
    @josephjacob33145 жыл бұрын

    അത് ചത്ത് പോകും

  • @user-jg7xn4ce5h
    @user-jg7xn4ce5h5 жыл бұрын

    ചേച്ചി ഇവന്റെ വാക്കു കേൾക്കാതെ ആ മാറു ഒന്ന് ഷാൾ ഇട്ട് മറയ്ക്കു അവൻ പലതും പറയും വട്ടൻ ... ..

  • @alenangelose359

    @alenangelose359

    5 жыл бұрын

    Nikk

  • @sherinveiloor5071

    @sherinveiloor5071

    4 жыл бұрын

    ഷാള്‍ ഇട്ടു മറക്കാന്‍ അവള്‍ എന്തെങ്കിലും കാണിച്ചു കൊണ്ട് നില്‍ക്കുന്നോ

  • @aswathysoman2708

    @aswathysoman2708

    4 жыл бұрын

    Onnu podo prantha

  • @Manojkumarkc28
    @Manojkumarkc282 ай бұрын

    10:47 11:17 13:09 13:30 13:33 13:52 സാബുവേട്ടൻ 💪🏻💪🏻💪🏻❤️❤️

  • @sumayyakhader7543
    @sumayyakhader75435 жыл бұрын

    ഫ്രാൻസിസ് &സാബു വളരെ നല്ല പ്രോഗ്രാം

  • @ishaaazz5691
    @ishaaazz56914 жыл бұрын

    Pavam aa chechiii🥺hus orikkalum seriyalla modern aakanam polum 😏😏😏kashttam.....

Келесі