Wife tries to save husband, gets pranked by him |

Ойын-сауық

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 333

  • @shafeekbasheer9884
    @shafeekbasheer98844 жыл бұрын

    Aa manthram ishtapettavar adi like😂😂😂😂😂😂😂

  • @nishadcheriyon742

    @nishadcheriyon742

    3 жыл бұрын

    Ente rabbe...... Chirichu chathu..... Mandhram kett🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @NISHAM_1
    @NISHAM_13 жыл бұрын

    സാബു ചേട്ടൻ..... 😆😆 ന്റെ പൊന്നോ എന്തൊരു മന്ത്രം ആടോ 😆😆

  • @manojkr9321
    @manojkr93215 жыл бұрын

    ഭാര്യ കൂടാതെവെറെ ആരോടെലും😉😉😉😆😆😆😆😆😄😄😄😄 ഈ ഒരു ചോദ്യത്തിൽ എല്ലാ പെണ്ണുങ്ങളും ഒറ്റക്കെട്ടാ,, ഒറ്റ ഗ്രൂപ്പാ

  • @hareeskandoth17
    @hareeskandoth173 жыл бұрын

    സാബു ചേട്ടാ ഈ ചിരിക്കാതെ നിങ്ങൾ എങ്ങനെയാണ് അഭിനയിക്കുന്നത്... ചില കൗൺഡറുകൾ കേൾക്കുമ്പോൾ പരിസരം മറന്നു ചിരിച്ചു പോകുന്നു...

  • @jomyjomy248
    @jomyjomy2485 жыл бұрын

    വീണു കിട്ടിയ അവസരത്തിൽ ചോദിച്ച ചോദ്യം പൊളിച്ചു... 6:50 ഭാര്യയെ അല്ലാതെ മറ്റാരെയെങ്കിലും ഇഷ്ടമുണ്ടോ ? ഞാൻ കരുതി എന്റെ ഭാര്യക്കു മാത്രം ആണ് ഈ സ്വഭാവം എന്ന്...

  • @Sector_07

    @Sector_07

    5 жыл бұрын

    🤣🤣🤣🤣🤣

  • @high-tech3082

    @high-tech3082

    5 жыл бұрын

    😂😂🤣🤣🤣🤣

  • @manuvishnu2192

    @manuvishnu2192

    4 жыл бұрын

    ഞാൻ കമെന്റ് ചെയ്യാൻ ഇരുന്ന ചോദ്യമാ 😇😂🤣🤣

  • @sajeshessaju2652

    @sajeshessaju2652

    4 жыл бұрын

    🤣🤣🤣🤣😇😇😇🤣🤣

  • @hashimpmna88

    @hashimpmna88

    4 жыл бұрын

    😁😁😁😁😁😁😁

  • @Rijumash
    @Rijumash5 жыл бұрын

    ഭാര്യ അല്ലാതെ വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ..... അത് കലക്കി... ചിരിച്ചു മറിഞ്ഞു.....

  • @joy.k.antony5654
    @joy.k.antony56545 жыл бұрын

    OH MY GOD എന്ന പ്രോഗ്രാം വളരെ നല്ല പരിപാടിയാണ് സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കോമഡി ഷോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല സന്ദേശം കൂടിയാണ് . സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷

  • @aryanaryan1553
    @aryanaryan15535 жыл бұрын

    ഈ പ്രോഗ്രാം ചെയ്യാൻ ഇവർ രണ്ടുപേരും കഴിഞ്ഞേ ആരും ഉള്ളൂ

  • @vishnuprasad856

    @vishnuprasad856

    3 жыл бұрын

    Correct

  • @aboobackerpa7712

    @aboobackerpa7712

    2 жыл бұрын

    @@vishnuprasad856 0

  • @jeffinoommenthomas5873

    @jeffinoommenthomas5873

    2 жыл бұрын

    💯

  • @qatardoha1716

    @qatardoha1716

    2 жыл бұрын

    Ù

  • @sanjuappuzz8570

    @sanjuappuzz8570

    Жыл бұрын

    Vere arumm illa ithepole cheyan

  • @FOODANDYOU
    @FOODANDYOU5 жыл бұрын

    സാബുച്ചേട്ടാ. മന്ത്രം കലക്കി,,, you both are super actors. Hope you both will get chance in big screen

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan65065 жыл бұрын

    അന്ധവിശ്വാസമാകരുതേ അത് മനസിലാക്കിത്തരുന്ന ഒരു പാഠം . നല്ല പ്രോഗ്രാം .

  • @SuhailKasaragod
    @SuhailKasaragod5 жыл бұрын

    9:11 ചിരിക്കാതെ നിൽക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു 🤣🤣🤣

  • @mohammedsavad9196

    @mohammedsavad9196

    5 жыл бұрын

    Mhm'd Suhail sathyam😂

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    5 жыл бұрын

    😁😁😁ശരിക്കും ഓ മൈ ഗോഡ് കാണുന്നവർക്ക് മനസിൽ ആവും ഫ്രാന്സിസിനെക്കാൾ മികച്ച പെർഫോമൻസ് മറ്റേ ചേട്ടൻ ആണ്. പേര് ഓര്മ കിട്ടുന്നില്ല. ഹി ഈസ് alwyas nice ആക്ടിങ് 👍

  • @rajeshburgman2110

    @rajeshburgman2110

    3 жыл бұрын

    @@haneeshkvpmnamohammed8807 ennitum നിനക്ക് ഈ മറ്റേ ചേട്ടന്റെ പേര് ഓർമയില്ലല്ലേ. ഫ്രാൻസിയെ അറിയാം ല്ലേ.

  • @fulcrum1680

    @fulcrum1680

    Жыл бұрын

    എന്നാ ഞാൻ എന്നെ തന്നെ സമ്മതിച്ചിരിക്കുന്നു 🤭

  • @pavithra7402
    @pavithra74025 жыл бұрын

    സാബു ചേട്ടന്റെ മന്ത്രം എനിയ്ക്ക് പഠിക്കണം.

  • @prasadartlove

    @prasadartlove

    4 жыл бұрын

    🤣🤣🤣🤣🤣🤣😆😆😆😆😆😆

  • @totalgameing653

    @totalgameing653

    3 жыл бұрын

    @@prasadartlove 1

  • @abusufiyan8111
    @abusufiyan81115 жыл бұрын

    ആ അത്ഭുത മന്ത്രം കേട്ടില്ലേ - ... അന്തം വിട്ടു പോയി ...😄🤣

  • @akhilmurali9509
    @akhilmurali95095 жыл бұрын

    നിലവാരമുള്ള നല്ലൊരു പ്രോഗ്രാം ഓ മൈ ഗോഡ് ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

  • @subinsky762
    @subinsky7624 жыл бұрын

    ചേച്ചിയുടെ ചോദ്യം. അതാണ് എല്ലാം നല്ല ഭാര്യമാർക്കും അറിയേണ്ടത്.

  • @lekhalekha3310
    @lekhalekha33102 жыл бұрын

    മന്ത്രം പൊളിച്ചു ചിരിച്ചു ചത്തു 😄😄😄😄😄

  • @sreejithsreekumar8702
    @sreejithsreekumar87025 жыл бұрын

    അയ്യോ ആ ശ്ലോകം ചിരിച്ചു ചത്തു

  • @shibilrehman9576
    @shibilrehman95765 жыл бұрын

    "ഭാര്യയെ കൂടാതെ വേറാരൊടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ ...? നല്ല ചോദ്യം ...!! എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ ...

  • @uppijaan7987

    @uppijaan7987

    5 жыл бұрын

    😁

  • @arunraj7546

    @arunraj7546

    3 жыл бұрын

    ഏറെക്കുറെ 😄😄

  • @user-kl5gv9sn9i
    @user-kl5gv9sn9i5 жыл бұрын

    പാവം ചേച്ചി ഭർത്താവിനോടുള്ള സ്നേഹം ഞാൻ ശെരിക്കും കണ്ടു.

  • @johnsonkp2880

    @johnsonkp2880

    3 жыл бұрын

    സത്യം .വേറെ ആരോടെങ്കിലും പ്രേമമുണ്ടോ എന്ന നിഷ്കളങ്കമായ ചോദ്യവും 20 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞപ്പോൾ പോലീസിനോടു പോലും പറയില്ല എന്നു പറയാൻ: തോന്നുന്ന നിഷ്കളങ്കതയും......

  • @manumon6214
    @manumon62145 жыл бұрын

    9:13സാബു അണ്ണാ നമിച്ചു 😂😂

  • @nikhilaarjun364
    @nikhilaarjun3645 жыл бұрын

    9:11 to 9:45 😂😂😂 entammo chirich chath

  • @grineshgrinu5916

    @grineshgrinu5916

    2 жыл бұрын

    🤣

  • @mr.ashish7985
    @mr.ashish79855 жыл бұрын

    "Appo eniku pediyaavunu" repeatayy 😂😂

  • @jasmindiaries1426
    @jasmindiaries14262 жыл бұрын

    സാബു ചേട്ടന്റ മന്ത്രം 🤣🤣🤣👍👍👍👍👍

  • @sancharamfull2965
    @sancharamfull29653 жыл бұрын

    സാബു അണ്ണാ മന്ത്രം പൊളിച്ചു 😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂👍👍👍👌👌👌👌

  • @ambilyponnu5953
    @ambilyponnu59534 жыл бұрын

    ഒരു രക്ഷയും ഇല്ല്യ സൂപ്പർ... 🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏🙏

  • @venkittaramank8008
    @venkittaramank80083 жыл бұрын

    Saabu bro u r always rocking....manthram super...pani paaliyaalum ninghalude dialogs..poli..😁😁😁👍👍👍

  • @user-yz8sw3td8w
    @user-yz8sw3td8w5 жыл бұрын

    മന്ദ്രമൊന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു .സൂപ്പർ

  • @pandikkad
    @pandikkad4 жыл бұрын

    ചേട്ടന് മരിച്ചാലും ഇവർക്കൊന്നും ഒന്നുമില്ല എന്ന നിൽപ്പായി ഇവൾ നിൽക്കുന്നത്

  • @ancenjohn6839
    @ancenjohn68395 жыл бұрын

    Very Good. you all performed superbly!

  • @rajendravala5765
    @rajendravala57655 жыл бұрын

    നല്ല ടോപ്പിക്ക് ....ഈ ഒറ്റമൂലി അന്വേഷിച്ചു പോകുന്ന എല്ലാവര്ക്കും ഒരു പാഠമാകട്ടെ ....

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob18 күн бұрын

    ഇതു എന്തു മന്ത്രമാണ സാബു ആദിവാസി മന്ത്രമായിരിക്കും വല്ലാത്ത ഒരു മന്ത്രം തന്നെ അടിപൊളി

  • @aneeshparthasarathy
    @aneeshparthasarathy4 жыл бұрын

    ഇൗ ചേച്ചിയെ കണ്ടപ്പോൾ അവതാർ സിനിമയിലെ നായികയെ പോലെ😲

  • @dr.nitinjl829

    @dr.nitinjl829

    3 жыл бұрын

    Sathyam

  • @mhdashik9112
    @mhdashik91125 жыл бұрын

    ഇധു ഒരു അടിപൊളി എപ്പിസോഡ് ആയി പോയി

  • @athishsu678
    @athishsu6784 жыл бұрын

    9:10 സാബുച്ചേട്ടന്റെ മന്ത്രം... വെജിറെ വെജിറെ..... 😅🤣🤣😂

  • @akhilvipinakhil6458
    @akhilvipinakhil64583 жыл бұрын

    Bhariye koodatha vere arodum engilum ishttam undooooooo

  • @arundev.s
    @arundev.s5 жыл бұрын

    കലക്കി..#ചേച്ചി നന്നായി പേടിച്ചു..

  • @fayizathadathil
    @fayizathadathil5 жыл бұрын

    ഇത്രയും വിവരമില്ലാത്ത ഒരു മന്ദബുദ്ധി ടീച്ചര്‍. ടീച്ചറാണത്രെ.... ടീച്ചര്‍....

  • @muneerkv2335

    @muneerkv2335

    5 жыл бұрын

    fayiza Thadathil ini ivarano shashikala teacher

  • @royaltechmalayalam4909

    @royaltechmalayalam4909

    4 жыл бұрын

    @@muneerkv2335 🤣🤣

  • @jishnukuttan1890

    @jishnukuttan1890

    4 жыл бұрын

    😰😰😰😰

  • @sajisr5600

    @sajisr5600

    2 жыл бұрын

    @@akhilanjali3637 ടാ

  • @nandakrishnan4928
    @nandakrishnan49285 жыл бұрын

    Bharthavine vayya...... Ennal erupath diwasm kazhinj varanne bharya..... Pwolich😂......

  • @drsrijith3082
    @drsrijith30825 жыл бұрын

    Real wifes love

  • @tomdavid2606
    @tomdavid26065 жыл бұрын

    " ithu matte angeru alle " 😂😂😂😂

  • @mehroofs8524
    @mehroofs85245 жыл бұрын

    Super episode...

  • @achun3328
    @achun33285 жыл бұрын

    അടിപൊളി എപ്പിസോഡ്....

  • @jomongeorge7132
    @jomongeorge71325 жыл бұрын

    Nice episode...

  • @shijovn3783
    @shijovn37835 жыл бұрын

    ഈ എപ്പിസോഡ് അടിപൊളി ,കുറച്ചുംകൂടി ഉഷാർ ആക്കാമായിരുന്നു

  • @danirb7370
    @danirb73705 жыл бұрын

    God bless you

  • @automotive.4740
    @automotive.47403 жыл бұрын

    സാബു അണ്ണാ ആ മന്ത്രം😂🤣😂😂😂🤣

  • @giftin6127
    @giftin61275 жыл бұрын

    Eee episode superb ayirunnu

  • @sreejithsreejith9788
    @sreejithsreejith97885 жыл бұрын

    Nice programme

  • @arashapn686
    @arashapn6863 жыл бұрын

    Manthram 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌chirikand kidanna chettane sammadhikanam repate adich mantharam kelkunnu ivar superaatto 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @asyakhaleel8857
    @asyakhaleel88572 жыл бұрын

    Paavappetta kudumbangale thiranjedukkanna ningalkk big salute. 👍👍👍👍👍

  • @riyasriya967
    @riyasriya9675 жыл бұрын

    എന്തു ഭംഗിയാക്കാമായിരുന്നു അതിനു പറ്റിയ ഒരു പാവം പെൺകുട്ടിയയ കിട്ടിയെ ഒരു പാട് ചിരിപ്പിക്കാൻ ഉണ്ടായിരുന്നു അവതാരകർ പോര.. കറച്ചു കൂടെ ശ്രദ്ധിക്കുക അവതാരകർ .

  • @RAM-vt2fr
    @RAM-vt2fr5 жыл бұрын

    ഭാര്യ വീട്ടിൽ പോകാൻ ഉള്ള വഴിയാണ് ആദ്യം തിരക്കുന്നത്😏

  • @sabnaraheem6617
    @sabnaraheem66175 жыл бұрын

    Super programme

  • @jojojoy7242
    @jojojoy72425 жыл бұрын

    ഇങ്ങനെയൊക്കെ വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ...,??

  • @masiya3452
    @masiya34525 жыл бұрын

    അമ്പിക ചേച്ചി കിടിലൻ അഭിനയം

  • @vysakhmanu4148
    @vysakhmanu41482 жыл бұрын

    രണ്ടു പേരും അടിപൊളി🥰🥰🥰

  • @thusharareghu5844
    @thusharareghu58445 жыл бұрын

    Original....sooper

  • @ashiqashiq8206
    @ashiqashiq82065 жыл бұрын

    Good apisode

  • @sijumathew5078
    @sijumathew50785 жыл бұрын

    Extraordinary acting you guys are the real actors...am seeing for decades

  • @anupthankappan1502
    @anupthankappan15025 жыл бұрын

    Frncis chetanum matte pulliyude pere aringooda pakshe ningal randum oru rekshyum Ella ttoo super.ella prgm kanum super super super

  • @vishnuramdas
    @vishnuramdas2 жыл бұрын

    Aa Slogam Polich😂😂😂😂😂

  • @Kochuvarthamanam
    @Kochuvarthamanam5 жыл бұрын

    Sooper Programmaaaaa sooper

  • @nishanthjayan9756
    @nishanthjayan97564 жыл бұрын

    അവള് പതുക്കെ വലിയാൻ നോക്കി. ഇവള് ഇരുപതു ദിവസം കഴിഞ്ഞു വരാൻ തയ്യാറായി. വായിനോക്കി..

  • @muc7623
    @muc76233 жыл бұрын

    9:12 onwards 😂😂😂😂

  • @sharukathifsharukathif4576
    @sharukathifsharukathif45764 жыл бұрын

    9:35 inagaluu nice song kaachundalloo 😂😂🤟

  • @rappi0055
    @rappi00555 жыл бұрын

    Ee episode kalakkkiii

  • @udutach4533
    @udutach45335 жыл бұрын

    Super

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    സാബു മന്ത്രം പൊളിച്ചു 🥰🥰🥰😃😃😭😃

  • @hussaintkkarathode9799
    @hussaintkkarathode9799 Жыл бұрын

    അത്ര സ്നേഹമുള്ള ഭാര്യയൊന്നുമല്ല

  • @anilca1362
    @anilca13625 жыл бұрын

    Good prank

  • @sumeshjoseph2471
    @sumeshjoseph24715 жыл бұрын

    Super acting

  • @yuvafocus7087
    @yuvafocus70875 жыл бұрын

    6:50😂😂

  • @ishanali734
    @ishanali7345 жыл бұрын

    Ith matte angeralle😂😂😂

  • @akhileshs1526
    @akhileshs15265 жыл бұрын

    ചേച്ചി പച്ച പാവമാ. ചേട്ടാ ഇതുപോലൊരു ഭാര്യ കിട്ടിയതിൽ ഭാഗ്യവാനാ

  • @abhiraj8972

    @abhiraj8972

    4 жыл бұрын

    Athukondalle 20 days kazhinju varannu paranjath best

  • @ashfakashfak8743
    @ashfakashfak87434 жыл бұрын

    Super sir

  • @unnimuthanentelokam
    @unnimuthanentelokam3 жыл бұрын

    Ethupole oru mantram jeeevithathi kettitt ella🤣🤣🤣🤣🤣

  • @sudheeshozhukur6250
    @sudheeshozhukur62505 жыл бұрын

    ee episode kollam

  • @adilreload8581
    @adilreload85815 жыл бұрын

    ഇത്തിരി മരുന്നും കൂടി തരട്ടെ.....😅🤣🤣

  • @shanzvlog8822
    @shanzvlog88224 жыл бұрын

    Patttee polichuuu Eath baashaaa🤣🤣🤣🤣chirich chathhh poi

  • @sudheervt1727
    @sudheervt17275 жыл бұрын

    സൂപ്പർ പരിപാടി പൊളിച്ചു

  • @Alavuddin5982
    @Alavuddin59825 жыл бұрын

    സോങ് പൊളിച്ചു

  • @risalrisaldar9205
    @risalrisaldar92055 жыл бұрын

    Super madram anik estapaedu

  • @wolverinejay3406
    @wolverinejay34065 жыл бұрын

    Kalakki

  • @santhusanthu8246
    @santhusanthu82465 жыл бұрын

    എന്റെ സാബുവെ hahhh ചിരിച്ചു ചത്തു

  • @KannanKannan-qo3ko
    @KannanKannan-qo3ko5 жыл бұрын

    Ente saji siree pavam chechiye pattichullee....

  • @ambulenceservise2109
    @ambulenceservise21093 жыл бұрын

    ചേച്ചിക്ക് ചേട്ടനോട് സ്നേഹം പോരാ

  • @anumonanu7249
    @anumonanu72495 жыл бұрын

    അടിപൊളി

  • @abhijithmonayi9817
    @abhijithmonayi98174 жыл бұрын

    സാബു അണ്ണാ ശ്ലോകം പൊളിച്ചു..

  • @mohammedmommu2319
    @mohammedmommu23193 жыл бұрын

    എന്റെ മോനെ ഇജ്ജാതി മന്ത്രം 🤣🤣🤣😂😂

  • @whitelionsbeatitdanceandmu3122
    @whitelionsbeatitdanceandmu31224 жыл бұрын

    Good sooper

  • @rajanpillaigovindapillai249
    @rajanpillaigovindapillai2494 жыл бұрын

    Good

  • @arashapn686
    @arashapn6863 жыл бұрын

    Ith mate angeralleh 😂polich pavam chechi

  • @vishnuprasad856
    @vishnuprasad8563 жыл бұрын

    Sabu chettan and Francis chettan. Oru.. Rekshayum illa. Poli

  • @viju387
    @viju3874 жыл бұрын

    Suuper

  • @Vibinleon
    @Vibinleon5 жыл бұрын

    6:50 lol

  • @Dj-gf2fx
    @Dj-gf2fx5 жыл бұрын

    9:20 നല്ല ക്ലാസിക്കൽ song

  • @shamsumct333
    @shamsumct333 Жыл бұрын

    Superrrrrrrrrrrr

  • @allusbirdsworld5372
    @allusbirdsworld53725 жыл бұрын

    പരുപാടി കോളം ആണ്. പക്ഷെ അവസാനം കൊടുത്ത മെസ്സേജ് കൊള്ളാം. ഇങ്ങനെ അന്ത വിശ്വാസം ഉള്ളവർ ഒണ്ട് നമ്മുടെ നാട്ടിൽ

  • @user-vw4fk6xp9f
    @user-vw4fk6xp9f5 жыл бұрын

    പോളി അടിപൊളി ആയി

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    സ്നേഹം ഉള്ള വൈഫ്‌ ആണ്😃😃

Келесі