തൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി | thodupuzha land slide

ഉരുൾ പൊട്ടലിൽ മരണപ്പെട്ട ചിറ്റടിച്ചാലിൽ സോമനും കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം. കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്താണ് പൊതുദർശനം ഒരുക്കിയത്. മഴയെ അവഗണിച്ച് നാട്ടുകാരും അയൽവാസികളും ഉറ്റവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടമാണ് എത്തിയത്.
#thodupuzha #idukki #kudayathoor

Пікірлер: 1

  • @micheliachampaca2303
    @micheliachampaca2303 Жыл бұрын

    Kanneer Pranaamam.... Hridayam thakarnna vedanayode....

Келесі