സുലൈമാനി കല്ലിൻറെ തട്ടിപ്പ് പുറത്തായി / Sulemani Stone Secret Revealed / Tricks Episode : 87

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...
മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
• മാജിക് മെന്റലിസം വസ്തു...
കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 000

  • @NanduMash
    @NanduMash3 жыл бұрын

    Dear Fazil ഇക്ക... വീണ്ടും വീണ്ടും പറയാൻ ആഗ്രഹിക്കുന്നു, ഇത്തരം videos ഒക്കെ ചെയ്യുമ്പോൾ, especially ഇങ്ങനെ ഉള്ള Mafia കളെ കുറിച്ചുള്ള videos ഒക്കെ ചെയ്യുമ്പോള്‍ താങ്കളുടെ safety യുടെ കാര്യത്തിൽ ഒരു extra care കൊടുക്കാന്‍ ശ്രദ്ധിക്കണേ... കാരണം, താങ്കളെ പോലെ ഉള്ളവരെ ഈ സമൂഹം ആവശ്യപ്പെടുന്നുണ്ട്... എല്ലാ വിധ പ്രാർത്ഥനയും... 🙏🏻🙏🏻 പിന്തുണയും... 💪💪👍👍

  • @sachinjeggu180

    @sachinjeggu180

    3 жыл бұрын

    Athrakk valya mafiya onnum ithinu pinnil illa, chumma kaasinte kazhapp ullavanmaare oombikkan ororuthar.. athre ullu

  • @rlbangalore

    @rlbangalore

    3 жыл бұрын

    @@sachinjeggu180 trueee☺☺☺

  • @fasi4615

    @fasi4615

    3 жыл бұрын

    സത്യം

  • @shahalnm9742
    @shahalnm97423 жыл бұрын

    ഫാസിൽക്കാ ഇതാണ് നിങ്ങളുടെ വിജയം ഒരു വീഡിയോക്ക് വേണ്ടി സ്വന്തം മുടി മുറിച്ച് ! അതാണ് ......👍🏻❤️ !

  • @cleanhartcleanmindloveindi1458
    @cleanhartcleanmindloveindi14583 жыл бұрын

    ഇപ്പോള് ഇതു പോലത്തെ പൊട്ടൻ മാർ ലോകത്തിൽ ഉണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ അഭുതഎം

  • @sree9432

    @sree9432

    2 жыл бұрын

    ലോകം എത്ര മാറിയാലും ഈ വിഡ്ഢികഴുതകൾ മലയാളികൾ മാറില്ല

  • @ANONYMOUS-ix4go
    @ANONYMOUS-ix4go3 жыл бұрын

    ഇതൊക്കെ വിശ്വസിച്ചു പണം കൊടുക്കുന്നവരെ ആദ്യം മടല് വാരി അടിക്കണം

  • @faworldbyfayis5132

    @faworldbyfayis5132

    3 жыл бұрын

    Correct 👍

  • @avniraj4403

    @avniraj4403

    3 жыл бұрын

    ആ വീഡിയോടെ കമന്റ്‌ ഞാൻ നോക്കിയിരുന്നു. എത്ര പേരാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.. എന്ത് കണ്ടാലും മുൻ പിൻ നോക്കാതെ വാങ്ങാൻ ready ആണ്.. പൈസക്ക് ഒന്നും ഒരു വിലയും ഇല്ലേ.. horrible

  • @muhsinaninu5457

    @muhsinaninu5457

    3 жыл бұрын

    ശരിയാ

  • @nsha4535

    @nsha4535

    3 жыл бұрын

    Yes.. these type of fake tricks are very common in other parts of India..please consider English/Hindi subtitle

  • @anazzbinasharaf7389

    @anazzbinasharaf7389

    3 жыл бұрын

    മടൽ വെട്ടി അടിച്ചാൽ പോരെ 😄

  • @noufalpk4836
    @noufalpk48363 жыл бұрын

    🌹🌹ഫാസിൽക്ക ഞാൻനും ഒരു അന്ത വിശ്വാസി ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയാതെ ഉള്ളു. ഞാൻവിശ്വസിച്ചതെലാം തെറ്റാണെന്ന് കട്ടിതന്നു നിങ്ങൾ ഒരുപാട് നന്ദി യുണ്ട് നിങ്ങൾക് 🙏🙏🙏🙏🙏🙏

  • @speedtest8166

    @speedtest8166

    2 жыл бұрын

    Matha vishwasi aano

  • @shamrinkdy9424

    @shamrinkdy9424

    9 ай бұрын

    ആദ്യം അന്ധ വിശ്വാസി ആയിരുന്നു ഇപ്പോ വിശ്വാസി അയ് കാണും 😂 നല്ല മാറ്റം ആണ്

  • @thrissurkaariapaaratha
    @thrissurkaariapaaratha3 жыл бұрын

    ഫാസിൽക്ക ടെ എല്ലാ വീഡിയോകൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്... Keep going ഫാസിൽക്ക....❤️

  • @tomgamer8834

    @tomgamer8834

    3 жыл бұрын

    Carrect thrissurkkaari 😁

  • @youtubecowoy6212

    @youtubecowoy6212

    3 жыл бұрын

    100th like

  • @mohammedkoya6845

    @mohammedkoya6845

    2 жыл бұрын

    Oru thridsurkari aparatha.. എന്നൊക്കെ എഴുതുന്നതിനു പകരം ശരിയായ പേര് വെച്ചൂടെ?? 🙏🙏

  • @sajivpm
    @sajivpm3 жыл бұрын

    ഇനി മുതൽ English Subtitles കുടി ഉൾപ്പെടുത്തണം ഒരു request ആണ് ..... യാഥാർത്യങ്ങൾ കടലും കടന്ന് പോവട്ടെ

  • @tomjkumbuckal

    @tomjkumbuckal

    3 жыл бұрын

    English tille ഉണ്ടല്ലോ

  • @sajivpm

    @sajivpm

    3 жыл бұрын

    @@tomjkumbuckal പക്ഷെ വരുന്നില്ല

  • @geevarghesekg3726

    @geevarghesekg3726

    3 жыл бұрын

    @@sajivpm ya

  • @sehwagkv3268
    @sehwagkv32683 жыл бұрын

    കഴിഞ്ഞ ദിവസം സ്വന്തം മക്കളെ തലക്കടിച്ചു കൊന്ന് ആഭിചാരക്രിയ നടത്തിയ അധ്യാപകരായ മാതാപിതാക്കൾ ട്രിക്ക്‌സിന്റെ ഒരു എപ്പിസോടെങ്കിലും കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ അത് ചെയ്യില്ലായിരുന്നു.

  • @mumandbabymalayalam

    @mumandbabymalayalam

    3 жыл бұрын

    Athevida

  • @southasoudspilayil9329

    @southasoudspilayil9329

    3 жыл бұрын

    @@mumandbabymalayalam കേരളത്തിൽ അല്ല നോർത്ത് ഇന്ത്യ യിൽ ആണ് സ്ഥലം ഓർമ്മ യില്ല

  • @azizksrgd

    @azizksrgd

    3 жыл бұрын

    @@mumandbabymalayalam ആന്ധ്രാ

  • @anjalis3096

    @anjalis3096

    2 жыл бұрын

    Athinulla vivarm budhipolum avrkundaknmenilla bro

  • @harisak7379
    @harisak73793 жыл бұрын

    സാറിൻ്റെ ഈ ചാനൽ കൊണ്ട് ഒരു പാട് പേർക്ക് നല്ല അറിവും ഉപകാരവും ഉണ്ട് സാറിനും ഈ ചാനലിനും എന്നും നല്ലത് മാത്രം വരട്ടേന്ന് എന്ന് പ്രാർത്തിക്കുന്നു .സർവ്വ സക്തൻ തുണക്കട്ടേ ആമീൻ.....

  • @abhiabhilashvb1653

    @abhiabhilashvb1653

    3 жыл бұрын

    Yes

  • @ayisha7910

    @ayisha7910

    3 жыл бұрын

    امين

  • @mammenvarghese8649

    @mammenvarghese8649

    2 жыл бұрын

    ഇന്റിപെന്റനൻസ് ഡേ

  • @shafippandonaandonashafipp2214
    @shafippandonaandonashafipp22142 жыл бұрын

    ഇത്രയും റിസ്ക്ക് എടുത്ത് വീഡിയോ ജനങ്ങൾ കാണിച്ചു കൊടുക്കുന്ന Fazil BRO BIG SALUTE 🙏🙏🙏🙏

  • @santhoshearat3801
    @santhoshearat38013 жыл бұрын

    ഭായ് ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ സബ്ടൈറ്റിൽ ആയി ഇംഗ്ലീഷ് ഉൾപ്പെടുത്തിയാൽ പലർക്കും ഉപകാരപ്പെടും. കേരളത്തിൽ മാത്രമല്ല ഇന്ത്യ എമ്പാടും ഇത്തരത്തിലുള്ള വൻ തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട് . ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടെങ്കിൽ മലയാളം അറിയാത്ത കുറച്ചുപേർക്കെങ്കിലും ഉപകാരപ്പെടും.

  • @winchester2481

    @winchester2481

    3 жыл бұрын

    ഒരുലോഡ് വീഡിയോയുണ്ട് ഹിന്ദിയിൽ

  • @mohammediqbal5661

    @mohammediqbal5661

    3 жыл бұрын

    3m .enthayalum English title kodukkanam

  • @overgamingff7503

    @overgamingff7503

    3 жыл бұрын

    @@winchester2481 😝😝

  • @shameemkkshameemkk3748

    @shameemkkshameemkk3748

    3 жыл бұрын

    അതെ അതെ.... പാമ്പിന്റെ തലയിൽ നിന്നും കല്ല് എടുകുന്നു ഒരാൾ ഉണ്ട് ലക്ഷകണക്കിന് ആളുകൾ ആണ് അദ്ദേഹത്തിന്റെ video കാണുന്നതും വിശ്വസിക്കു ന്നതും

  • @mohammedkoya6845

    @mohammedkoya6845

    2 жыл бұрын

    അതെ മാമ്മദ്.. Engishil trsnslste ചെയുക .. ഹിന്ദിയിലും

  • @manoj.mmanoj.m8855
    @manoj.mmanoj.m88553 жыл бұрын

    ഒരിയ്ക്കലും, ഈ ചാനൽ നിർത്തരുത് 'മുന്നോട്ട്. മുന്നോട്ട് 'പോവുക: എല്ലാവരും കൂടെയുണ്ട്.. നമസ്തേ.വന്ദേ മാതരം

  • @fhkxhhd1761

    @fhkxhhd1761

    2 жыл бұрын

    Pode

  • @alick8322

    @alick8322

    2 жыл бұрын

    Correct

  • @aravindcanil2139

    @aravindcanil2139

    2 жыл бұрын

    @@fhkxhhd1761 ne ethada

  • @kl-2family401
    @kl-2family4013 жыл бұрын

    *തട്ടിപ്പ് പൊളിക്കാനാണെങ്കിലും ഇക്കയുടെ സേഫ്റ്റി കൂടി നോക്കണേ.ഉരുളക്കിഴങ്ങ് വെട്ടിയപ്പോഴും കത്തി കൊണ്ട് കയ്യിൽ വെട്ടിയപ്പോഴും ശെരിക്കും പേടി തോന്നി.*

  • @abcdtricks1475

    @abcdtricks1475

    3 жыл бұрын

    പുള്ളി ഒരു മജിഷ്യൻ അല്ലെ ബ്രോ..💪💪

  • @faizalpms3145

    @faizalpms3145

    3 жыл бұрын

    @@abcdtricks1475 അത് കത്തിക്കും, സൂചിക്കുമൊന്നും അറിയില്ലല്ലോ...ഒന്ന് ശ്രദ്ധിക്കണമെന്ന് സ്നേഹക്കൂടുതൽകൊണ്ട് ഓർമിപ്പിച്ചതാ പൊന്നേ....

  • @abcdtricks1475

    @abcdtricks1475

    3 жыл бұрын

    @@faizalpms3145 👍👍

  • @NandhuUzhamalakkal
    @NandhuUzhamalakkal3 жыл бұрын

    💯%കട്ട സപ്പോര്‍ട്ട്👍👍👍👍 വന്ദേമാതരം ......♥♥♥♥

  • @manumonkc4661
    @manumonkc46613 жыл бұрын

    പ്രിയപ്പെട്ട ഫാസിൽ, താങ്കൾ വലിയൊരു മാതൃകയാണ്. ആശംസകൾ...👍👍👍

  • @bichukalathingal636
    @bichukalathingal6363 жыл бұрын

    ഇന്ത്യാ ഗവർമെൻ്റിൻ്റെ അടിയന്തിര ശ്രദ്ധക്ക്.. അതിർത്തി കാക്കുന്ന എല്ലാ ഭടൻമാർക്കും ഇതുപോലെയുള്ള കല്ലുകൾ Supply ചെയ്യണം.. മിസൈലും തോക്കും ഉണ്ടയുമൊന്നും പേടിക്കാതെ യുദ്ധം ചെയ്യാമല്ലോ..!😄

  • @mon-om2ox

    @mon-om2ox

    3 жыл бұрын

    😁😁😀 njan e karyam vijarichu

  • @kas10113

    @kas10113

    3 жыл бұрын

    Ee comment hilight cheyannam

  • @nadirakodikkandi6296

    @nadirakodikkandi6296

    3 жыл бұрын

    🤣🤣🤣

  • @iamhappy6721

    @iamhappy6721

    3 жыл бұрын

    😂😂

  • @physicsisawesome696

    @physicsisawesome696

    3 жыл бұрын

    Uff

  • @vishnumr2328
    @vishnumr23283 жыл бұрын

    എൻ്റെ ഇക്ക മൻഷൻ പേടിച്ച് പോയി കയിൽ വെട്ടിയപ്പോ

  • @0diyan
    @0diyan3 жыл бұрын

    യൂട്യൂബിലെ വെളിച്ചം Tricks and LUCY ഇഷ്ടം😍

  • @Ansilvk572
    @Ansilvk5723 жыл бұрын

    😮 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്ലബ്ലിക്ക് ആശംസകൾ 😍❤️

  • @kL07_

    @kL07_

    3 жыл бұрын

    Happy republic day 🇮🇳🇮🇳🥰🥰

  • @Ansilvk572

    @Ansilvk572

    3 жыл бұрын

    @@kL07_ same to u 😍❤️😘🥰🤩😍🇮🇳🇮🇳🇮🇳🇮🇳

  • @AD--hy9gq
    @AD--hy9gq3 жыл бұрын

    താങ്കൾ സൂപ്പർ ആണ്. Go ahead

  • @AADAMSFILMHOUSE
    @AADAMSFILMHOUSE3 жыл бұрын

    ഫാസിൽക്ക ലക്ഷദ്വീപ് ഫാൻസ്‌ ♥️

  • @aliaskar2349

    @aliaskar2349

    10 ай бұрын

    ലക്ഷദ്വീപിൽ എവിടാ

  • @Alowi328

    @Alowi328

    9 ай бұрын

    Andi

  • @vishadsanam7193
    @vishadsanam71933 жыл бұрын

    You are Amazing Outstanding Supperb poliche kiduky Thimirthe

  • @TIMEPASS-ci5oz
    @TIMEPASS-ci5oz3 жыл бұрын

    സത്യം തെളിയിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയമാണ്. Thank you

  • @irshadbasheer4360
    @irshadbasheer43603 жыл бұрын

    താങ്കൾ ചെയ്യുന്നത് സമൂഹത്തിന് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ്.. എല്ലാവിധ ആശംസകളും നേരുന്നു... കഴിഞ്ഞ ദിവസമാണ് ഞാൻ താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത്. ഇപ്പോൾ ആദ്യം മുതലുള്ള വീഡിയോസ് കണ്ടു കൊണ്ടിരിക്കുകയാണ്...

  • @Iamalvinjose
    @Iamalvinjose3 жыл бұрын

    Haa ഞാൻ കഴിഞ്ഞ പോസ്റ്റിൽ ഇതിനെ പറ്റി മെൻഷൻ ചെയ്തിരുന്നു 😄😄👍

  • @muhammadkaif6248
    @muhammadkaif62483 жыл бұрын

    Fazilkka fans പവർ കാണിക്ക്👇

  • @pavappettavtlapayyan4254

    @pavappettavtlapayyan4254

    3 жыл бұрын

    Prophet fans like here

  • @msism111

    @msism111

    3 жыл бұрын

    ഞനും ഉണ്ട് 🥰

  • @tunetaleszz
    @tunetaleszz3 жыл бұрын

    Eee video k aayitt wait cheyyukayaayirunnu njaan. Orupad perund enkk ariyunnavar ithil pettavar. Thanks a lot

  • @ashcrash143
    @ashcrash1433 жыл бұрын

    ഈ കല്ല് ആദ്യമായി ഉപയോഗിച്ച ആൾ...HULK💚

  • @kL07_

    @kL07_

    3 жыл бұрын

    Satyam 😂

  • @hashimcv1660
    @hashimcv16602 жыл бұрын

    എല്ലാം റീ ക്രീയേറ്റ് ചെയ്ത് കാണിക്കുന്നത് കൊണ്ട് വളരെ കൃത്യമായി മനസിലാകുന്നു 👍👍

  • @alirashi8400
    @alirashi84003 жыл бұрын

    ഇത്രയും നല്ല videos നമുക്ക് തരുന്ന ഈ ചാനൽ എന്തു കൊണ്ട് എല്ലാവരിലും എത്തുന്നില്ല,,, 😢😢😢

  • @madhavant9516
    @madhavant95163 жыл бұрын

    Very good efforts. Thanks. People shouldn't go after such "miracles".

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.81843 жыл бұрын

    മുത്താണ് ട്രിക്സ്

  • @rarebird8300
    @rarebird83003 жыл бұрын

    _കൈ മുറിയാത്തത് എന്തുകൊണ്ടാണെന്ന് വച്ചാൽ, Cutting means overcoming inter molecular force. Knife ഉം needle ഉം ചെയ്യുന്നത് നമ്മൾ apply ചെയ്യുന്ന larger amount of force നെ ഒരു smaller surface area / point ലേക്ക് concentrate ചെയ്യുക എന്നതാണ്. Cutting ൽ Pressure മാത്രമല്ല friction ഉം ഒരു factor ആണ്. ഇവിടെ human flesh ഒരു cushion പോലെ act ചെയ്ത് apply ചെയ്യുന്ന pressure നെ കൂടുതൽ area ലേക്ക് distribute ചെയ്യുന്നു. അങ്ങിനെ contact point ൽ അനുഭവപ്പെടുന്ന pressure വളരെയധികം കുറയുന്നു. അതുകൊണ്ട് കൈ മുറിയുന്നില്ല. ഇനി മുറിയണമെങ്കിൽ വേഗത്തിൽ ആഞ്ഞുവെട്ടേണ്ടി വരും. മറിച്ച് ഇതേ കത്തികൊണ്ട് വരയുകയോ ഒരു cutting wheel use ചെയ്യുകയോ ചെയ്താൽ കൈ പെട്ടെന്ന് മുറിയും. അല്ലെങ്കിൽ അധികം flesh ഇല്ലാത്ത നെറ്റി മുതലായ സ്ഥലങ്ങളിൽ ഇതേ force ൽ വെട്ടിയാലും മുറിയും. തട്ടിപ്പുകാർ ചെയ്യുമ്പോഴും കൈ മുറിയാത്തത് ഇതുകൊണ്ടാണ്._

  • @noushadmambra
    @noushadmambra3 жыл бұрын

    ഈ കല്ല് വിറ്റവനെയും, വാങ്ങിയവനെയും ഒരേസമയം കിട്ടിയാൽ ഞാൻ ആദ്യം അത് വാങ്ങിയവന്റെ, കാരണം തല്ലി പൊട്ടിക്കും....😁😁😁

  • @noushadmambra

    @noushadmambra

    3 жыл бұрын

    @NJ Rockzz By jomin johnson 😂😂😂🤣

  • @haris_____m275

    @haris_____m275

    3 жыл бұрын

    Matavanu budhi und ivanu illa 🤣🤣🤣

  • @sforsebatty3454

    @sforsebatty3454

    3 жыл бұрын

    Sathyam. ..njhanum....

  • @brotherssister7713

    @brotherssister7713

    3 жыл бұрын

    ✌️

  • @Resh.318

    @Resh.318

    3 жыл бұрын

    🤣🤣🤣

  • @n_4_media797
    @n_4_media7973 жыл бұрын

    Namukku vendi ithreyym vethana sahicha ikkaaa.. Ennum support undaakum❤️❤️❤️

  • @pramodpramod8248
    @pramodpramod82482 жыл бұрын

    ഇത്രയും നന്നായി അവതരിപ്പിച്ചതിന് സന്തോഷമുണ്ട് ചേട്ടാ

  • @SharukSaidalavi
    @SharukSaidalavi3 жыл бұрын

    ❤️❤️❤️ fasil ikka fan from Gudalur, Tamil Nadu

  • @statuscorner9413
    @statuscorner94133 жыл бұрын

    ഇത് ഉള്ളത് കൊണ്ട് ഇത്തരം വീഡിയോസ് പെട്ടമു വിശ്വസികരില്ല

  • @jyothik9868
    @jyothik98683 жыл бұрын

    Ningalude efforts nu thanks bro.. othiri ishttam ❤️❤️❤️

  • @pachuvumkovalanum4361
    @pachuvumkovalanum43612 жыл бұрын

    Bro oru video kandu thudangiyathaanu eppo ella videyoyum kaanunnu. ethupole pattikunna video erangiyaaal njaanum 2 vattam chindikunna aaalanu sathiyam ariyaan..thnks keep going..

  • @dareasdareas4750
    @dareasdareas47503 жыл бұрын

    I am also a magician., Fazil. I am quite impressed by your social commitment and respect to the art of magic. Congratulations... Best Wishes.

  • @bichukalathingal636
    @bichukalathingal6363 жыл бұрын

    Manufacturer of "സുലൈമാനി Stone, ൻ്റെ മൂന്നു പേർ Dislike അടിച്ചിട്ടുണ്ട്.. ഒന്ന് പരിഗണിച്ചേക്കണേ...🙏

  • @muhammedthaha4922

    @muhammedthaha4922

    3 жыл бұрын

    @@bitlegion9903 37 aayi

  • @kas10113

    @kas10113

    3 жыл бұрын

    53 aayi

  • @sayyedthaha1461
    @sayyedthaha14613 жыл бұрын

    Fazal bhai your great HAPPY independent day inhine ullala thatipine nannayi vivarichu tharunna ninhalk thanks !!!

  • @Reneeshkvd
    @Reneeshkvd3 жыл бұрын

    Thank you for your valuable informations♥️

  • @asharafbis9333
    @asharafbis93333 жыл бұрын

    SUലെെമാനിചായയിൽ കല്ലിട്ടാൽ സുലെെമാനിയായി..അതാണ്ഠ്രി☺ക്ക്./〽✍ßiš..

  • @alwadimohammedsharja7987
    @alwadimohammedsharja79873 жыл бұрын

    മുത്ത് മണിയെ.. നീ pwoli aada.. Love you ❤❤

  • @vasil8931
    @vasil89313 жыл бұрын

    അവർക്ക് ആ കല്ല് കൊടുത്തു അവർ കാണിക്കുയുന്നത് നമ്മൾ അവരുടെ കയ്യിൽ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു 😁😉

  • @yasaryasarpa1024

    @yasaryasarpa1024

    3 жыл бұрын

    അത്രേ ഉളളൂ

  • @yasaryasarpa1024

    @yasaryasarpa1024

    3 жыл бұрын

    അത്രേ ഉളളൂ

  • @muhammedadhil6289

    @muhammedadhil6289

    3 жыл бұрын

    💯💯

  • @shareefa3646

    @shareefa3646

    2 жыл бұрын

    Carect

  • @jamsheerali6540

    @jamsheerali6540

    2 жыл бұрын

    🤭🤭🤭

  • @naaluveettilabdulrahman478
    @naaluveettilabdulrahman4783 жыл бұрын

    എല്ലാ അന്ധവിശ്വാസികളുടേയും മനസ്സികാവസ്ഥ, സാമ്പത്തിക ഞെരിക്കവും, അത്യാർത്തിയും നിരാശയുമായിരിക്കും എന്നാണ് എന്റെ അനുഭവം

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Super ചേട്ടാ ✌️💕നിങ്ങൾ പൊളിയാണ്❤️❤️❤️👏👏👏

  • @loveandloveonly9393
    @loveandloveonly93932 жыл бұрын

    റീ ക്രിയേഷനാണ് ഫാസിൽഭായിയുടെ മെയിൻ 👍👍❤❤❤❤🌹🌹🌹🌹

  • @fahmidakp8773
    @fahmidakp87732 жыл бұрын

    Good video Very use full

  • @gokulchandran5586
    @gokulchandran55863 жыл бұрын

    well done and thank you very much

  • @manojkumarap9876
    @manojkumarap98763 жыл бұрын

    ഒരു സുലൈമാനി കുടിച്ച് കൊണ്ട് സുലൈമാനി കല്ലിൻ്റെ വീഡിയോ കാണുന്ന ഞാൻ

  • @anandhu9906

    @anandhu9906

    3 жыл бұрын

    😂

  • @mummusr4848

    @mummusr4848

    3 жыл бұрын

    Sathyam

  • @Justforfunn13

    @Justforfunn13

    3 жыл бұрын

    ഞാനും 🤣

  • @physicsisawesome696

    @physicsisawesome696

    3 жыл бұрын

    Uff

  • @user-ko6uh6vf9g

    @user-ko6uh6vf9g

    3 жыл бұрын

    😂😂😂🤭

  • @sirajsiru7065
    @sirajsiru70653 жыл бұрын

    😁😁😁😁ഫാസിൽ ഇക്ക ഞമ്മള് ഇങ്ങളെ വലിയ ഫാൻ ആണ് ട്ടോ. 250സുസ്ക്രൈബ്ർ ഉള്ള സമയത്ത് കൂടിയതാ njaml

  • @g7doctor144

    @g7doctor144

    3 жыл бұрын

    Njn

  • @user-is5oc5xs4e
    @user-is5oc5xs4e3 жыл бұрын

    നിങ്ങളുടെ അവതരണം അടിപൊളിയാണ് ഇക്കാ..,😍😍😍😍

  • @TG-qh8gm
    @TG-qh8gm2 жыл бұрын

    Super 👌.polichadukki kalanjallo.pinne vettukathikond vettunnadh enik nokane pattiyilla.

  • @haseebmhs
    @haseebmhs3 жыл бұрын

    Dislike അടിച്ചവന്മാർ ആണ് ഇതിനു പിന്നിൽ

  • @abhijithm7596

    @abhijithm7596

    3 жыл бұрын

    Njaan aanu head 😎

  • @haseebmhs

    @haseebmhs

    3 жыл бұрын

    @@abhijithm7596 head avidae epoyum veno

  • @abhijithm7596

    @abhijithm7596

    3 жыл бұрын

    @@haseebmhs ya ya. Adam Edger Alester. Like illuminati 😌

  • @fazilmp9446
    @fazilmp94463 жыл бұрын

    11 dislike.... സുലൈമാനി കല്ലിന്റെ ആൾക്കാർ ഇവിടേം ഉണ്ട് 😆....

  • @nktraveller2810

    @nktraveller2810

    3 жыл бұрын

    29 ആയി 😂

  • @saifusami1645

    @saifusami1645

    3 жыл бұрын

    79😂😂

  • @achoosachu3720

    @achoosachu3720

    2 жыл бұрын

    296 ayi....

  • @renjithaj6403
    @renjithaj64033 жыл бұрын

    കട്ട സപ്പോർട്ട് bro❤

  • @rajeshbabu4220
    @rajeshbabu42203 жыл бұрын

    Mr, Fazil ഇങ്ങനെയുള്ള എല്ലാ കള്ള റാസ്കൽസ്ന്റെയും കള്ളത്തരങ്ങളും പൊളിച്ചടുക്കി... ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എല്ലാ പിന്തുണയും ഉണ്ടാകും...🙏

  • @shahabaskappad4913
    @shahabaskappad49133 жыл бұрын

    Great great great job

  • @shebinhome9876
    @shebinhome98763 жыл бұрын

    താനോസിന്റെ ഇൻഫിറ്റി stone വാങ്ങാൻ പ്ലാൻ ഉണ്ട്... ഒറ്റക്ക് നടക്കില്ല... സോ... Looking for partner's... തെളിവ് വേണ്ടവർക് avengers end game കാണാം ,മനസ്സിലാക്കാം...

  • @kL07_

    @kL07_

    3 жыл бұрын

    Soul stone ende kyil undh 🤧

  • @whitedevil3363

    @whitedevil3363

    3 жыл бұрын

    Entel reality stone ind

  • @whitedevil3363

    @whitedevil3363

    3 жыл бұрын

    പിന്നെ time stone ente frndnte aduthum ind

  • @jasilmuhammed6500

    @jasilmuhammed6500

    3 жыл бұрын

    @@whitedevil3363 അത് ഞാൻ അവനു വിറ്റതായിരുന്നു.......😁

  • @hassainmuhammad1613

    @hassainmuhammad1613

    3 жыл бұрын

    മൂത്രത്തിൽ കല്ലുണ്ട്

  • @shobhaduncan6733
    @shobhaduncan67333 жыл бұрын

    Have not seen such a truthful reveling helpful video. May God protect you. Bless you and keep you as a blessing for many

  • @alienbotofficial
    @alienbotofficial3 жыл бұрын

    Great video Fazil bro...

  • @rarebird8300
    @rarebird83003 жыл бұрын

    _ഇങ്ങനെയൊക്കെ പറ്റിക്കപ്പെടുന്നവർ പറ്റിക്കപ്പെടാൻ വേണ്ടി മാത്രം ഉണ്ടായവരാണെന്നാ എന്റെ അഭിപ്രായം. ഇവരെ ആർക്കും പറ്റിക്കാം. ശെരിക്കുപറഞ്ഞാൽ ഇവരെ പറ്റിക്കാതിരിക്കാനാണ് ബുദ്ദിമുട്ട്._ 😄😄😅

  • @meenakshiminu8009

    @meenakshiminu8009

    3 жыл бұрын

    😂😂

  • @magicmalu6122

    @magicmalu6122

    2 жыл бұрын

    😅😅😅😅😅😅😅

  • @itzmenoufal
    @itzmenoufal3 жыл бұрын

    Fazilikka...You beauty 🤘 അന്ധവിശ്വാസത്തിന്റെ അന്തകൻ ❤️

  • @livinvarghese1886
    @livinvarghese18863 жыл бұрын

    Ekka kurachu late ayi video kanan ennalum kannum Ellam videosum eniyum orupaddu tricks kandupidikan God ekkaye anugrahikateaa

  • @sarathlovedove220
    @sarathlovedove2203 жыл бұрын

    സത്യത്തിന്റെ മുഖം മറച്ചു വെക്കാൻ ആർക്കും ആവില്ല....എന്ന് ഈ വീഡിയോ തെളിക്കുന്നു......👍💐💐💐സൂപ്പർ👌

  • @structureofislamic8731
    @structureofislamic87313 жыл бұрын

    congrats bro 288k subscribers god bless you soon 300k waiting bro

  • @apsmystylemylife3971
    @apsmystylemylife39713 жыл бұрын

    കുറച്ചു വൈകിപ്പോയി എന്നാലും നേരുന്നു റിപ്പബ്ലിക്ക് ദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hadil2587
    @hadil25873 жыл бұрын

    Thnk uu for the video

  • @shibumuthoot8928
    @shibumuthoot89282 жыл бұрын

    അങ്ങനെ അവരെയും പൊളിച്ചടുക്കി സൂപ്പർ ചേട്ടാ

  • @zo.lo_
    @zo.lo_3 жыл бұрын

    ഇന്നാളൊരുത്തന്‍ മായാവീടെ മാന്ത്രിക വടിയായ്ട്ട് വന്ന് ഓരോരോ തട്ടിപ്പെ ....😅😅😅

  • @cleanhartcleanmindloveindi1458

    @cleanhartcleanmindloveindi1458

    3 жыл бұрын

    കറക്റ്റ് 5000

  • @abdurahman8528

    @abdurahman8528

    3 жыл бұрын

    ലുട്ടാപ്പിയുടെ കുന്തവും ഉണ്ട്

  • @zo.lo_

    @zo.lo_

    3 жыл бұрын

    @@cleanhartcleanmindloveindi1458 😅😅😅

  • @zo.lo_

    @zo.lo_

    3 жыл бұрын

    @@abdurahman8528 🥴😂😂

  • @zo.lo_

    @zo.lo_

    3 жыл бұрын

    @MOB Side 😅😂😂

  • @viveks6049
    @viveks60493 жыл бұрын

    അപ്‌ലോഡ് ചെയ്തിട്ട് 4 മിനിറ്റ് ആയതേ ഒള്ളു. വീഡിയോ 18:46 ഒണ്ട്. ഇപ്പോ വന്ന ഡിസ്‌ലൈക്ക് 2. 🤦‍♂️🤦‍♂️🤦‍♂️ എന്താണ് ഫാസിൽ ഭായ് പറയുന്നതെന്ന് ഒന്ന് അറിഞ്ഞിട്ട് ഡിസ്‌ലൈക്ക് അടിച്ചിരുന്നെങ്കി ഒരു അന്തസ്സ് ഒണ്ടാരുന്നു. അങ്ങനെ കൊറേപ്പേർ. 🤦‍♂️🤦‍♂️

  • @kL07_

    @kL07_

    3 жыл бұрын

    Appol 300 viewsum 83 liko 🙁

  • @viveks6049

    @viveks6049

    3 жыл бұрын

    @@kL07_ ഫാസിൽ ഫാൻസ്‌ പോലെ തന്നെ ഫാസിൽ ഹേറ്റേഴ്‌സ് ഉണ്ട് എന്ന് വ്യക്തമായ തെളിവ് വന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.

  • @kL07_

    @kL07_

    3 жыл бұрын

    @@viveks6049 🙁

  • @mathewgeorge908

    @mathewgeorge908

    3 жыл бұрын

    Abadathil aayi pokunathavum....

  • @malayali_here

    @malayali_here

    3 жыл бұрын

    @@mathewgeorge908 good ( നല്ലത് മാത്രം ചിന്തിക്കുക)

  • @sakeerhusain9486
    @sakeerhusain94863 жыл бұрын

    Brother kollam ..pathadi yenna sthalathu koodothram Sulaiman enna oral und lakshangal vangiyanu pavangale pattikkunney...athinte yadharthyam purathu kondu varamo.please.

  • @meghamidhun8266
    @meghamidhun82662 жыл бұрын

    Fazil Ikka , nigal vara level anu.Eniyun eganayulla kabadamaya karyagal nammuda logathinu kattikodukkan sadikkatte 👌👍

  • @jaggubhai007
    @jaggubhai0073 жыл бұрын

    നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ് . പക്ഷെ റിസ്ക് എടുത്തു ഫേക്ക് ആണെന്ന് തെളിയിക്കാൻ ശ്രെമിച്ചു സ്വയം അപകടം വരുത്തി വെക്കരുതെന്നു ഓർമിപ്പിക്കുന്നു. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യേണ്ടതാണ് ബ്രോ..👍

  • @phenomraj1652
    @phenomraj16523 жыл бұрын

    Good job mate

  • @faworldbyfayis5132
    @faworldbyfayis51323 жыл бұрын

    Ikka ningalk big salute 🤲🤲 .ella nanmayoum edupolulla eppisodukalumayi varan kayiyyatte enn prarthikunnu

  • @amalroshan9217
    @amalroshan92173 жыл бұрын

    Pwoli bro Adipoli

  • @fathimamuhsina4931
    @fathimamuhsina49313 жыл бұрын

    ഇതുപോലെയുള്ള vdo ഇനിയും ചെയ്യണം 😕😕 കത്തി കൊണ്ട് വെട്ടിയപ്പോ മുറിയാതിരിക്കാനുള്ള കാരണം പറഞ്ഞില്ല 🤔

  • @manaf626

    @manaf626

    3 жыл бұрын

    അതേ ഞാനും ചോദിക്കാൻ ഇരിക്കുകയായിരുന്നു 😄

  • @kL07_

    @kL07_

    3 жыл бұрын

    Still a mystery 😗 Kaaranam fazil ikka Adikan forceil Alla vettiye

  • @kL07_

    @kL07_

    3 жыл бұрын

    Still a mystery 😗 Kaaranam fazil ikka Adikam forceil Alla vettiye

  • @fathimamuhsina4931

    @fathimamuhsina4931

    3 жыл бұрын

    @@kL07_ നല്ല ഷാർപ് ഉള്ള കത്തി ചെറുതായി തട്ടിയാലും കൈ മുറിയും. കത്തി കൊണ്ടത്തിന്റെ പാട് കയ്യിൽ വരുന്നുണ്ട്. But കൈ മുറിയാത്തത് എന്ത് കൊണ്ട്

  • @ajmalroshan2949

    @ajmalroshan2949

    3 жыл бұрын

    Ex: നമ്മുടെ അമ്മമാർ കയ്യിൽ വച്ചുകൊണ്ട് പച്ചക്കറി അറിയുന്നത് കണ്ടിട്ടില്ലേ. അപ്പോൾ കത്തി കയ്യിൽ തട്ടാറുണ്ട്. പക്ഷെ കൈ മുരിയാറില്ല. നമ്മുടെ ശരീരത്തിൽ കൂടുതൽ ഭാഗങ്ങളിലും സ്കിൻ ഒരു rubber effect പോലെ പ്രവർത്തിക്കുന്നത് കൊണ്ടാണ്. ഒരു പ്രതേക പ്രഷർ ഉപയോഗിച്ചാൽ മുറിയില്ല.

  • @freethinker5856
    @freethinker58563 жыл бұрын

    This is what we call as dedication.

  • @rohithb1725
    @rohithb17253 жыл бұрын

    Good Infermation bro👍👍

  • @user-muthappan
    @user-muthappan3 жыл бұрын

    എന്നും കൂടെ ഉണ്ട് എല്ലാവിധ ആശംസകളും ❤️❤️

  • @sebinvarghese5883
    @sebinvarghese58833 жыл бұрын

    Super

  • @ynot8939
    @ynot89393 жыл бұрын

    Chetta..powli nice research

  • @krishnadaskayarat5489
    @krishnadaskayarat54893 жыл бұрын

    Good job Fazil! Keep it up.

  • @ashokanashokkumar6482
    @ashokanashokkumar64823 жыл бұрын

    എന്ത് കേട്ടാല്ലും എറങ്ങി പുറപെടുന്നവർക്ക് ആ bro ഒരു പാഠം ആണ്

  • @haneefanekal
    @haneefanekal3 жыл бұрын

    Fazil broooooooooooooo suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • @sulfiali8036
    @sulfiali80363 жыл бұрын

    👌 thank you🌹

  • @prajendran2006
    @prajendran20063 жыл бұрын

    Very great information

  • @lovesad83
    @lovesad833 жыл бұрын

    വെള്ളാരം കല്ല് ആണെങ്കിൽ ഞാൻ സമതിച്ചേനെ,പണ്ട് 2 ന് പോവാൻ മുട്ടുമ്പോൾ അത് കയിൽ പിടിച്ചാൽ മതി എന്ന് പറയും😀😀😀

  • @sinithomas4519

    @sinithomas4519

    3 жыл бұрын

    Ayye.. Ha ha

  • @sachuleogirl1843

    @sachuleogirl1843

    3 жыл бұрын

    Kashtam tto😂🤣

  • @skwrestlingmalayalam7767
    @skwrestlingmalayalam77673 жыл бұрын

    ❤💙👍

  • @AnsarAliyar
    @AnsarAliyar3 жыл бұрын

    Polichu..👌👌

  • @xavismagicandfood9345
    @xavismagicandfood93453 жыл бұрын

    അഭിനന്ദനങ്ങള്‍

  • @joyalfrancis7141
    @joyalfrancis71413 жыл бұрын

    May the Almighty God bless you ikka for revealing this kind of scams

  • @nithyaganeshannithya6876
    @nithyaganeshannithya68762 жыл бұрын

    മോൻസിയുടെ തട്ടിപ്പ്.... താങ്കൾ അന്വേഷിക്കുകയാണെങ്കിൽ സത്യസന്ധമായ കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയും.. Proud of you....

  • @athulp5615
    @athulp56153 жыл бұрын

    Eeee channellill oru karana vachallum video nirtharuth... Channeline korich ariyan vaigi keep it ikka

  • @sheebannv5851
    @sheebannv5851 Жыл бұрын

    സൂപ്പർ

  • @TEDDYIMMORTAL
    @TEDDYIMMORTAL3 жыл бұрын

    ഇതൊക്കെ വിശ്വസിക്കുന്നവർ...ഹോ ഭയങ്കരം 🤣 ട്രിക്‌സ് 💜

Келесі