ആൾ ദൈവങ്ങളുടെ ശത്രു എന്നെ വരിഞ്ഞു മുറുക്കി | Ft

#tricksbyfazilbasheer ‪@tricksbyfazilbasheer5622‬
Watch 1st Episode: • ആൾദൈവങ്ങളുടെ അന്തകൻ എത...
Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Пікірлер: 137

  • @nobichan9231
    @nobichan923111 ай бұрын

    ഇത്‌ തന്നെയാണ് വേണ്ടത്.. കാരണം നിങ്ങൾ രണ്ടും ഒരേ പാതയിൽ ആണ്.. നിങ്ങൾ ഒന്നിച്ചാൽ ഇവിടെ പലരുടെയും കള്ളകളികൾ പുറത്താകും... 🙏

  • @nikkyn450

    @nikkyn450

    10 ай бұрын

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @nobichan9231

    @nobichan9231

    10 ай бұрын

    @@nikkyn450 ഇതിവിടെ പറയാൻ കാര്യം.. 🤔

  • @user-xm7dx6we3x

    @user-xm7dx6we3x

    10 ай бұрын

    കറക്റ്റ്

  • @Miscxpres

    @Miscxpres

    10 ай бұрын

    ​@@nikkyn450 ഇതിപ്പോ ഇവിടെ പറയാൻ കാരണം ?...പിന്നെ ഇത് തന്നെയല്ലേ മറ്റു മതങ്ങളും പറയുന്നത്...യേശു ക്രിസ്തു ആണെങ്കിലും, ശ്രീ കൃഷ്ണൻ , ശ്രീ രാമൻ, ശിവൻ ആരാണെങ്കിലും..ഇത് തന്നെ അല്ലേ അവസ്ഥ..ചിലത് ഇതിലും മോശം ആണ്

  • @adharsh-nr7rw

    @adharsh-nr7rw

    9 ай бұрын

    ശെരിയാ ഈശോ ഒക്കെ ഉണ്ടെന്നു പറയുന്നത് വെറുതെയല്ല ഒരു തെളിവും ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aravindssivan6778
    @aravindssivan677811 ай бұрын

    Episode 2 ന് വേണ്ടി കാത്തിരിക്കുവായിരുന്നു ❤ നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം 😊❤

  • @nikkyn450

    @nikkyn450

    10 ай бұрын

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @athanasiuspeelikadan8410
    @athanasiuspeelikadan841011 ай бұрын

    നിങ്ങൾ രണ്ട് പേരും ഒന്നിച്ചാൽ അത് പ്രേക്ഷകർക്ക് വളരെ പ്രയോജനപ്പെടും

  • @basheerahbasheerah1979
    @basheerahbasheerah197910 ай бұрын

    രണ്ടു പേരും ഒരേ റൂട്ടിൽ ഓടുന്ന വാഹനം പച്ച കള്ളങ്ങളെ പൊളിച്ചടുക്കി യാഥാർഥ്യം ജനങ്ങളിൽ എത്തിക്കുന്നു അത് ഒരു ചെറിയ കാര്യം അല്ല രണ്ടു സഹോദരങ്ങൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 💕💕💕♥️♥️♥️👍👍👍

  • @vijaymadav1568
    @vijaymadav156811 ай бұрын

    ബിനോയ്‌ ചേട്ടാ അഭിനന്ദനങ്ങൾ... ഫാസിൽ ബ്രോയുടെ കൂടെ ഒരു പ്രോഗ്രാം ചെയ്യണമെന്ന്കുറെ നാള് മുൻപ് ഞാൻ കമന്റിൽ പറഞ്ഞാരുന്നു

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    😂😂😂ok

  • @ds4275
    @ds427511 ай бұрын

    Very nice episodes. Please include these types of videos in future. Very entertaining and informative. Thank you so much Binoy and team. Special thanks to Fazil.

  • @lincymol5167
    @lincymol516711 ай бұрын

    very informative interview really fazil been doing a great job through this vlogs so far. സത്യം തേടുന്ന ബ്രോ. This interview is really good👌👌👍

  • @harisaa1587
    @harisaa15879 ай бұрын

    മൊത്തത്തിൽ ഒരു വെപ്രാളം ഉള്ള ഒരാളാണ് എന്ന ഡയലോഗ് കറക്റ്റ് ആണ്😅

  • @leninpaily
    @leninpaily11 ай бұрын

    Excellent explanation thank u binoy bro and fazil bro

  • @timothyscott1803
    @timothyscott180310 ай бұрын

    THESE vedio should be show in all schools to educate students ❤❤

  • @sureshsuresht9257
    @sureshsuresht925711 ай бұрын

    എപ്പിസോഡ് നന്നായിരിക്കുന്നു 👍🖐️☘️

  • @babumonjoseph
    @babumonjoseph11 ай бұрын

    Very super episode. Useful to our society

  • @shobhaduncan6733
    @shobhaduncan673311 ай бұрын

    Eye opener....God bless you

  • @abdullrazak4070
    @abdullrazak407011 ай бұрын

    കാത്തിരുന്ന വീഡിയോ❤😅

  • @ajitharajan3468
    @ajitharajan346811 ай бұрын

    വെയിറ്റ് ചെയ്യുകയായിരുന്നു ❤❤❤❤❤

  • @geethap6241
    @geethap624111 ай бұрын

    Binoy Ithu Poleyulla Videos, Nalla Arivukal Paranju Thannathinu 2Perkkum Hrudhayam Niranja Abhinandhanghal

  • @farhan_fanu
    @farhan_fanu11 ай бұрын

    Fazil Broh ❣️

  • @dawoodmogral8339
    @dawoodmogral833911 ай бұрын

    ❤❤❤❤❤ 2 perudeayum oru trip kaanaan aagraham und…

  • @sreejithdevan7076
    @sreejithdevan707611 ай бұрын

    Yes fazil ikka you are always right way

  • @jayamenon1279
    @jayamenon127911 ай бұрын

    Very Nice Episode 👌👌👌

  • @sreereddyrani7164
    @sreereddyrani716411 ай бұрын

    Waiting for your episode

  • @shafeekh6223
    @shafeekh622310 ай бұрын

    Master brain യഥാർഥത്തിൽ ആൾദൈവങ്ങളുടെ എതിർക്കുകയാണോ അതോ അവരെ മഹത്വവൽകരിക്കുകയാണോ ?

  • @rejiac5263
    @rejiac52638 ай бұрын

    രണ്ടുപേരും എശ്റെ ഹീറോസാണ് താങ്കൾ ഇക്യെ കണ്ടത് സൂപ്പർ

  • @first_viral13
    @first_viral1318 күн бұрын

    ഇങ്ങേരു ആദ്യം ആയാണ് വാല് മടങ്ങി നില്കുന്നത് കാണുന്നത് ✅🤣🤣🤣

  • @shaliniomana6295
    @shaliniomana629511 ай бұрын

    👍അതെ വെപ്രാളം ഉള്ള ആളാണ് ആ ബ്രോ പറഞ്ഞത് ശരി ആണ് 😜

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    😂😂😂😂👌👌

  • @shafeekkannur4659
    @shafeekkannur465911 ай бұрын

    ഒരു വീഡിയോ ഇടാൻ പറഞ്ഞാൽ അപ്പൊ ഇടണം കേട്ടോ ബിനോയ്‌ ബ്രോ 😍😍😍ഒരു ഒലക്കമ്മലെ കാത്ത് ഇരിപ്പ് ആയിപ്പോയി

  • @sheebas5483
    @sheebas548311 ай бұрын

    ❤❤❤👍😁.രണ്ട് പേരും സുപർ

  • @ganesanvk9312
    @ganesanvk93127 ай бұрын

    സുഹൃത്തുക്കളെ ഇതേ അനുഭവം ഞാൻ ഉറങ്ങുമ്പോൾ എനിക്ക് സംഭവിച്ചിട്ടുണ്ട്

  • @sudheerzaman3659
    @sudheerzaman365911 ай бұрын

    🔥🔥

  • @SudhaNarayanan-fy8go
    @SudhaNarayanan-fy8go3 ай бұрын

    ഗുഡ് 🌹🌹🧡

  • @antonybiju6791
    @antonybiju67918 ай бұрын

    Correct 💯 super 💯🤝

  • @irk215
    @irk21511 ай бұрын

    ബിനോയ് 👍❤

  • @SimiJoshi-fv8cd
    @SimiJoshi-fv8cd10 ай бұрын

    Fasil❤

  • @raheemkk2091
    @raheemkk20918 ай бұрын

    ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങളോട് ഇത്തരം കാര്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി അവർ വലുതായാൽ അവർക്ക് ഈ ചിന്ത തന്നെയായിരിക്കും

  • @user-df2rh4kg3d
    @user-df2rh4kg3d11 ай бұрын

    Super 👍

  • @moviee184
    @moviee18411 ай бұрын

    7.1 njan ath anubavichittund 💯💯💯 iyal parajath shariyanu

  • @predictable7
    @predictable710 ай бұрын

    ഇതെല്ലാം മൂനാമൊതരാൾ കാണുന്നുണ്ട്... CC CAMERA😂

  • @SocialworkerSocialworker-ik2ym
    @SocialworkerSocialworker-ik2ym7 ай бұрын

    ഗുഡ് ❤️❤️❤️❤️❤️

  • @Scientific_thoughts
    @Scientific_thoughts11 ай бұрын

    ബിനോയ്‌ ആൾറെഡി ഒരു കിളി പോയ ആളായിരുന്നു അല്ലെ. ...ഞാൻ കരുതി ആക്ടിങ് ആയിരിരിക്കുമെന്ന് 😂😂❤...However very informative episode

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    😂😂😂😂😂👌👌👌👌

  • @thomastanly
    @thomastanly10 ай бұрын

    എല്ലാ വിശ്വാസങ്ങളും അന്ധമാണ്. ദൈവങ്ങളെ കൊണ്ട് ഒരു ഗുണവുമില്ല. ആൾദൈവങ്ങളാണ് മെച്ചം

  • @sudhakaranp9900
    @sudhakaranp99009 ай бұрын

    നല്ല സന്ദേശങ്ങൾ തന്നെ പക്ഷെ പ്രേതംഉണ്ട്, പ്രേതം എന്താണ് എന്നുകൂടെ പറയണം പ്രേതം എന്നാൽ ശവം എന്നാണർത്ഥം

  • @anshadanshad6035
    @anshadanshad603511 ай бұрын

    nice

  • @musthafavp7496
    @musthafavp749611 ай бұрын

    Purattukadannaal benoyude swabhavan marum enikkonnum thoonneelaa eannu parayum, anginea aanu pathivu.

  • @SocialworkerSocialworker-ik2ym
    @SocialworkerSocialworker-ik2ym7 ай бұрын

    ഇക്ക നിങ്ങളെ എല്ലാം വീഡിയോ കാണാറുണ്ട്

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa655811 ай бұрын

    🙏🏼👍👍👍👍👍

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa584310 ай бұрын

    👍👍

  • @asheemashraf1771
    @asheemashraf177111 ай бұрын

    ❤❤

  • @kmradiatorwork5296
    @kmradiatorwork52966 ай бұрын

    താങ്കൾ പറയുന്നത് എല്ലാം ശരിയാണ് ഹിപ്നോട്ടിസം ആണ് എല്ലാത്തിന്റെയും.. പല രീതിയിലും ഉള്ള ഹിപ്നോട്ടിസം ഉണ്ട് തീർച്ചയായും ദൈവീകമായ ആത്മീയത ഇതൊന്നുമല്ല :::'

  • @nazarbavakhan119
    @nazarbavakhan11911 ай бұрын

    കൊള്ളാം 😄😄😄😄😄😄😄🥀🥀🥀🥀🥀🥀🥀🥀🥀

  • @sumababu7223
    @sumababu72238 ай бұрын

    👌👌👌👌👌👌👌

  • @anuthegamer2672
    @anuthegamer267211 ай бұрын

    Avanod njan manassil vicharikunna flower parayan pattumenkil njan viswasikam orikalum avan parayilla ennu enik urapanu

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk11 ай бұрын

    വിസ്മയത്തുമ്പത്ത്

  • @anusujithveliyakath3292
    @anusujithveliyakath32929 ай бұрын

    Kreupasanathil poyi udambadi eduthu prarthiku parisudha ammye kanam chettante all samsyam marum

  • @FaisalFaisal-we6tb
    @FaisalFaisal-we6tb8 ай бұрын

    Poli ser i stai

  • @noufal2322
    @noufal23228 ай бұрын

    👍🥰

  • @CPTECH735
    @CPTECH73511 ай бұрын

    അദ്ദേഹം ചിരിച്ചു കൊണ്ടാണ് കൈ bend ചെയ്യാതിരുന്നത്.ഉറപ്പാ

  • @girishgirish9630
    @girishgirish96309 ай бұрын

    Nan. Photo ayachu. Thannu avide yantha pokathe

  • @JohnsonKJJohn
    @JohnsonKJJohn10 ай бұрын

    രണ്ട് പുലികൾ 👍

  • @andrews13
    @andrews138 ай бұрын

    13:00

  • @vijayanc.p5606
    @vijayanc.p56069 ай бұрын

    Ho enthoru vazhakkam, anusarana,ennalum edakkokke ego purathu varunnuntu.

  • @abeffet3860
    @abeffet386011 ай бұрын

    Sir nigalku Theliekamo muslim church kabar valuthakunu abide nigal thokum

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m60911 ай бұрын

    രണ്ട് കിടുകൾ ഒരുമിച്ച് തകർത്ത്❤❤❤

  • @vijayanc.p5606

    @vijayanc.p5606

    9 ай бұрын

    Rantu kidukalo - ore oru kidu ie., Fasilkka.

  • @user-kp4vk3yl5r
    @user-kp4vk3yl5r10 ай бұрын

    Please ningal onnich video cheyyanam

  • @kamarudheenov3031
    @kamarudheenov30313 ай бұрын

    👍🏻😆

  • @aboobackerp1302
    @aboobackerp130211 ай бұрын

    മഷിനോട്ടം നടത്താൻ നടത്തുന്ന ആൾക്കാർ വളരെ അനുസരണയുള്ളവർ ആണ് - അനുഭവം

  • @user-hx8mq3xp6m
    @user-hx8mq3xp6m7 ай бұрын

    I have a doubt ,what about br sajith Joseph ,he is a Kalla Evangulists ane ,he used to cure patients ,udayepe ane give me a proof ,happy new year bros

  • @majidraja8945
    @majidraja894510 күн бұрын

    Aaal daivamaya. Ammaikendina hospital ath maatram alojichala mathi

  • @intruder-me5qr
    @intruder-me5qr10 ай бұрын

    Siddhan vere anu bro not godman. Sabdhangal kondum aushadhangal kondum rogashandhi varuthunna alkar anu siddhanmar "siddhaushadham" sagala chedikaludeyum vrukshangaludeyum upayogam ariyavunnavar vishathe aushadhamakkimattunnavar. Don't underestimate them. The are not godman... Bro aa vakku inganathe alkkare suchippikkaan vendi upayogikkaruthu. Iniyum orupaadu videos pratheekshikkunnu.👌

  • @rajancherian3891
    @rajancherian38918 ай бұрын

    ോവേലകൾ chinaArabi Africa, England persia muthalaya സ്ഥലംഗളി ഇല് eppozum undu

  • @pk25877
    @pk2587710 ай бұрын

    Frindinte Kure Paisa poyi ....enipovathirikkan pls very argent

  • @girishgirish9630
    @girishgirish96309 ай бұрын

    Kottar. Adikkunnavantte. Aduthe. Matharm. Pokunnu

  • @Save_life786
    @Save_life7868 ай бұрын

    Original aal divam binoy aanu, ingane chirikkathe Pala video s ingane cheyyanamengil binoykk mathrame sadukkukayulloo😂😂😂😂

  • @shajishaji797
    @shajishaji79711 ай бұрын

    Eda moanmarea nee.okkea.urakkam.enikkum.ennurappunddo.urakkam.enikkanmenggil.aa.sakthi.vijarikkanam.athane.deyvam.athane.prebancha.sakthi.athane.eesawran.athane.ellam.🙏🙏🙏🙏🙏

  • @midunsree3111
    @midunsree311111 ай бұрын

    അങ്ങിനെ ബിനോയിയെയും നമ്മുടെ ഇക്ക ലെവൽ ആക്കി എടുത്തു വെപ്രാളം കുറച്ചു സംസാരം കുറച്ചു ഇനിയും ഇവിടെ നിൽക്കേണ്ട ബിനോയി രക്ഷപ്പെട്ടോളൂ അല്ലെങ്കിൽ താൻ തകരും😂😂😂

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    😂😂😂😂

  • @samadsmd555
    @samadsmd55511 ай бұрын

    കൂടെ നിന്ന് കുമ്മിയടിച്ചു അവരെയും പൊക്കി പറഞ്ഞു ക്യാമറയും കൊണ്ട് പുറത്തേക്കിറങ്ങി ചിരിച്ചൊരു വഴിക്കായിട്ട് ബിനോയ്‌ മച്ചാൻ പറയും കണ്ടല്ലോ ഇത് പോലുള്ള അന്തവിശ്വാസങ്ങളിൽ ആരും പെട്ട് പോവരുത് എന്ന് ... എന്നാൽ കൂടെ നിന്നിട്ടും പുറത്തേക്ക് വന്നിട്ടും ബിനോയ്‌ പറയുന്നു ഇതാണ് ശെരി ഇത് മാത്രം ആണ് ശെരി.... എല്ലാം അന്തവിശ്വാസം കാപട്യം..... Yes എല്ലാം കാപട്യം ആരും അന്തവിശ്വാസങ്ങളിൽ വീഴാതിരിക്കുക..... All the very best... രണ്ടുപേരും മിന്നിച്ചു.... 👍👍👍

  • @kochipropertymall5240
    @kochipropertymall52407 ай бұрын

    ഭക്തിയുടെ മാനസിക വിഭ്രാന്തിയും അന്ധവിശ്വാസവും ഒരു വ്യക്തിയെ എത്രമാത്രം മതവും മതത്തിന് പുറത്തുള്ള ആൾ ദൈവങ്ങളും ചൂഷണം ചെയ്യുന്നു.

  • @riyasrk291
    @riyasrk29111 ай бұрын

    Jinnhu undo?..

  • @girishgirish9630
    @girishgirish96309 ай бұрын

    Yanthe konde. Sravine pidikkathe

  • @remabaipp1927
    @remabaipp19279 ай бұрын

    ബിനോയ് ധൈര്യമായി കള്ളത്തരം പൊളിക്കാൻ ശ്രമിക്കുന്നില്ല അതാണ് പ്രശ്നം

  • @malayali_here

    @malayali_here

    8 ай бұрын

    Ys

  • @user-fe6jx9tx1w
    @user-fe6jx9tx1w10 ай бұрын

    Hi

  • @Bhagavan844
    @Bhagavan844Ай бұрын

    നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ ഒരിക്കലുമില്ല എന്നാൽ എന്നാൽ എനിക്ക് മരണത്തിലും വിശ്വാസമില്ല എന്നെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് സാധിക്കുമോ

  • @samuelvarghese9991
    @samuelvarghese999111 ай бұрын

    പ്രേതം, ദുരാത്മാവ് ഉണ്ട് , അത് ശാസ്ത്രത്തിന് കണ്ടെത്താൻ പറ്റില്ല.

  • @user-hz6kl9cd2x

    @user-hz6kl9cd2x

    4 ай бұрын

    Athe

  • @libeeshk3844
    @libeeshk384410 ай бұрын

    Eee brain ann kozhapam nigal mathram vicharichal nadakila

  • @libeeshk3844

    @libeeshk3844

    10 ай бұрын

    Alla brainum orupole anekil nganum neeyum thamil adha vithyasam

  • @sujithkumar3763
    @sujithkumar376311 ай бұрын

    ഉവ്വ

  • @geethap6241
    @geethap624111 ай бұрын

    Binoy Aal Dhaivanghalude Aduthu Adhehathine Kondu Poyittu Video Cheyyanam

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    Ok

  • @joykuttysamuel2728
    @joykuttysamuel272811 ай бұрын

    പിന്നെ ബ്ലൂ വച്ചു ഒട്ടിച്ചു കോപ്പ്😂

  • @girishgirish9630
    @girishgirish96309 ай бұрын

    Umba. Thanam kanikkalle

  • @youthoo
    @youthoo10 ай бұрын

    SCAM😂 mentallism scam

  • @Elosen-un2ok
    @Elosen-un2ok11 ай бұрын

    ഫാസിൽ ഭായ് ദൈവ വിശ്വാസി അല്ലേ. അള്ളാഹു ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉണ്ട് എന്ന് തെളിയിക്കാൻ എന്തെങ്കിലും ശാസ്ത്രീയ തെളിവ് പറയാമോ?

  • @kvshajanvijoy6953
    @kvshajanvijoy695311 ай бұрын

    ❤❤️❤️❤️❤️❤️🎉🎉🎉🎉

  • @kinglayer2372
    @kinglayer237211 ай бұрын

    Machanmar super

  • @BeenaM-mb8ts
    @BeenaM-mb8ts11 ай бұрын

    നിങ്ങൾ ചെറിയ ആൾ ദൈവങ്ങളെ പറ്റി പറയുന്നു. രാഷ്‌ട്രപതിയും പ്രധാനമന്ത്രി, സിനിമതാരങ്ങൾ. ആരാധിക്കുന്ന ആൾദൈവങ്ങൾ ഉണ്ടല്ലോ. അത് ശരിക്കും ദൈവം ആണോ?

  • @Ratheeshp-zk3xo
    @Ratheeshp-zk3xo11 ай бұрын

    ബോണ കാട് ബംഗ്ലാവ്

  • @Anilkumar-im8ts
    @Anilkumar-im8ts11 ай бұрын

    ഒന്നുപോടെ അപ്പോൾ paranormal

  • @apsmystylemylife3971
    @apsmystylemylife39716 ай бұрын

    ഹിപ്നോട്ടീസം വരെ തട്ടിപ്പ് ആണോ

  • @nikkyn450
    @nikkyn45010 ай бұрын

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @KarthikVlogz

    @KarthikVlogz

    8 ай бұрын

    Pari

  • @rafizainab1253

    @rafizainab1253

    8 ай бұрын

    നിങ്ങൾ എത്ര പ്രാവിശ്യം ഖുർഹാൻ വായിച്ചിട്ടുണ്ട്

  • @starshihabstar6742
    @starshihabstar674211 ай бұрын

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @vsprince8309
    @vsprince830910 ай бұрын

    യഥാർത്ഥസിദ്ധൻ മാരെ കണ്ടിട്ടുണ്ടോ ഫാസിൽ . എല്ലാ സിദ്ധൻമാരേയും അടച്ച് ആക്ഷേപിക്കരുത്' ഹിമാലയത്തിൽ പോയി കാണണം Mr.

  • @Baratheon369

    @Baratheon369

    8 ай бұрын

    😂😂😂😂

  • @pk25877
    @pk2587710 ай бұрын

    Pls help me

  • @vsprince8309
    @vsprince830910 ай бұрын

    പൊട്ടത്തരം കാണിച്ച് ആൾക്കാരെ പറ്റിക്കല്ലേ.

Келесі