ആര്യനാട് വീട്ടിലെ വസ്തുക്കൾ കത്തിക്കുന്നത് പൈശാചിക ശക്തിയോ ? | Tricks 270

Ойын-сауық

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 1 000

  • @sheebababu9261
    @sheebababu92619 ай бұрын

    News ൽ കണ്ടപ്പോഴേ ഫാസിൽ വരുമെന്ന് അറിയാമായിരുന്നു.😂😂 4 വർഷം പൂർത്തിയായതിൽ അഭിനന്ദനങ്ങൾ...❤❤🎉🎉🎉

  • @Victory3456

    @Victory3456

    9 ай бұрын

    സത്യം.. ഞാനും അപ്പോൾ ഓർത്തിരുന്നു

  • @sunilkumars7536

    @sunilkumars7536

    9 ай бұрын

    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടം തുടരൂ..എല്ലാ വിധ ആശംസകളും.💐

  • @Hitman-055

    @Hitman-055

    9 ай бұрын

    ഇക്കാ യ്ക്കും ജയൻ സാറിനും അഭിനന്ദനങ്ങൾ!

  • @ciriljoseph4020

    @ciriljoseph4020

    9 ай бұрын

    🎉

  • @jyothikjoshy5936

    @jyothikjoshy5936

    8 ай бұрын

    Sharriya😂

  • @neelakandandhanajayan3202
    @neelakandandhanajayan32029 ай бұрын

    കേരളത്തിന്റെ സ്വന്തം ഷെർലോക് ഹോംസ്.. ഫാസിൽ ബഷീർ..👍👍

  • @Hitman-055

    @Hitman-055

    9 ай бұрын

    ഏതൊക്കെ പേരിട്ടു വിശേഷിപ്പിച്ചാലും യോജിക്കുന്ന വ്യക്തി! അതാണ് ഫാസിൽ ബഷീർ... നമ്മുടെ സ്വന്തം ടിക്സ് ചാനൽ

  • @fancyantony3111
    @fancyantony31119 ай бұрын

    അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാത്ത ചാനൽ. നന്ദി 🙏🙏

  • @SanumohanMv-jc2lm
    @SanumohanMv-jc2lm9 ай бұрын

    താങ്കൾ ഇത്ര ദൂരത്തുനിന്ന് വന്നു. ഇതിന്റെ സോഴ്സ് കണ്ടെത്തുകയും. അത് പറയാതെ പറഞ്ഞ് ജനങ്ങളുടെ ഭീതി അകറ്റുകയും കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തതിന് അഭിനന്ദനങ്ങൾ. കൂടാതെ നിങ്ങളുടെ ചാനൽ നാലുവർഷം പൂർത്തിയാക്കിയതിനുള്ള സന്തോഷവും പങ്കുവെക്കുന്നു

  • @niya143

    @niya143

    8 ай бұрын

    ആർക് ഭീതി.. ഇതൊക്കെ വിശ്വസിക്കുന്ന പൊട്ടന്മാർ ഉണ്ടോ

  • @KattackalTomsan
    @KattackalTomsan9 ай бұрын

    ഈ വാർത്തയെ പറ്റി ഞാൻ അയച്ച ഇന്‍സ്റ്റഗ്രാം മെസ്സേജ് ഫാസിൽ കണ്ടെന്ന് കണ്ടപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞ നന്ദി.

  • @vknijukollam5957
    @vknijukollam59579 ай бұрын

    ഞങ്ങളുടെ സ്വന്തം സേതുരാമയ്യർ THE GREAT.. FAZIL BASHEER.. 🌷❤️❤️❤️

  • @prabhakarannambiar8616
    @prabhakarannambiar86169 ай бұрын

    പ്രതിബന്ധങ്ങളെ അതിജീവിച്ച് 4 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ അഭിനന്ദനങ്ങൾ. ഇനിയും ഏറെ പ്രതീക്ഷിക്കന്നു

  • @santhoshkumarponani
    @santhoshkumarponani9 ай бұрын

    കേസന്വേഷണ വിദഗ്ധൻ ഫാസിൽ ബഷീർ സൂപ്പർ മുത്തേ😂😅😂😅😂😅

  • @nishasanthosh8092
    @nishasanthosh80929 ай бұрын

    ആ വീട് കണ്ടപ്പോഴേ തോന്നി വീട് മാറാനുള്ള അടവാണെന്നു 😁

  • @babuss4039
    @babuss40399 ай бұрын

    അഭിനന്ദനങ്ങൾ ഫാസിൽബായ് 👍 പ്രതിസന്ധികളിൽ തളരാതെ... പൂച്ചെണ്ടുകളിൽ അഹങ്കരിക്കാതെ... നാല് വർഷം 👏👏🌹🌹

  • @baijujamesthoppil9512
    @baijujamesthoppil95129 ай бұрын

    മാനസിക.വിഭ്രാന്തികംകളെ ദൈവികവും പൈശാചികവും.ആക്കുന്ന മനുഷ്യ മനസ്സുകൾ ഫാസിൽ വഴി ബോധവൽക്കരിക്പെടട്ടെ

  • @user-fv8kt9sn5r
    @user-fv8kt9sn5r9 ай бұрын

    ഈ ചേട്ടൻ വന്നപ്പോ ചില സിനിമയിൽ മമ്മൂക്ക വന്ന് enquiry നടത്തുമ്പോൾ നമുക്ക് ഒരു ത്രില്ലിംഗ് കിട്ടാറില്ലേ ❤❤❤അതേ രസം 😊😊😊

  • @vasanthynn2901

    @vasanthynn2901

    9 ай бұрын

    Mammukka..varumbo..ulla ...aaaa..Music...idaayirunnu......😃😃🤣🤣🤣

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    8 ай бұрын

    Tit tit tit tidttttttt tit tit tit tidttttt....

  • @healthbeutytipsinkeralapa406

    @healthbeutytipsinkeralapa406

    8 ай бұрын

    💯👍

  • @ummerthondikodan8252
    @ummerthondikodan82529 ай бұрын

    ഇതിൽ ഏറ്റവും വലിയ മനോരോഗികൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ എന്ന് പറയുന്നവർ തന്നെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കേമറയും തൂക്കി പ്പാഞ്ഞ് ചെന്ന് കേട്ടത് പാതി കേൾക്കാത്തത് പാതി തള്ളാന് തുടങ്ങും

  • @Lyjeditz

    @Lyjeditz

    8 ай бұрын

    മാധ്യമ നിയന്ത്രണം ഏർപ്പെടുത്തണം....

  • @OMGaneshOmanoor

    @OMGaneshOmanoor

    8 ай бұрын

    മനോരോഗികൾ മാത്രമല്ല, അഞ്ചു പൈസയുടെ ബുദ്ധിയും ഇല്ലാത്ത വഹകൾ ആണ്.

  • @saidushahal7272

    @saidushahal7272

    8 ай бұрын

    പ്ലാവിൽ പേരക്ക "ഉണ്ടായത് " റിപ്പോർട്ട്‌ ചെയ്ത ടീം ആണ് കേരളത്തിലെ മാധ്യമങ്ങൾ

  • @philipstharakan

    @philipstharakan

    8 ай бұрын

    Most of the so called journalists do not have even basic IQ based on their reports

  • @philipstharakan

    @philipstharakan

    8 ай бұрын

    Most of the so called journalists do not have even basic IQ based on their reports

  • @bindhushyju4972
    @bindhushyju49728 ай бұрын

    താങ്കളോട് സഹകരിച്ചില്ലാന്നു തുടക്കത്തില് പറഞ്ഞപ്പോഴെ കാര്യം പിടികിട്ടി😁

  • @muneertp8750

    @muneertp8750

    8 ай бұрын

    😂👍🏻

  • @user-px1kb5fj8d

    @user-px1kb5fj8d

    2 ай бұрын

    അതെ

  • @Lyjeditz
    @Lyjeditz8 ай бұрын

    നമ്മുടെ നാട്ടിൽ മാധ്യമ നിയന്ത്രണം ഏർപ്പെടുത്തണം... 🤬🤬🤬 അതേ ഉള്ളൂ പോംവഴി... 👍👍👍

  • @ajmalsalim9815

    @ajmalsalim9815

    8 ай бұрын

    അതൊന്നും നടക്കില്ല bro😒

  • @NandhuUzhamalakkal
    @NandhuUzhamalakkal9 ай бұрын

    നല്ല നമസ്ക്കാരം ഇക്ക 🙏 ഈ വാർത്ത ഞാനാദ്യം അറിയുന്നത് നമ്മുടെ ഒരു ആശാവർക്കർ പറഞ്ഞിട്ടാണ്, അവരുടെ വീട്ടിലെ അടുത്താണ് ഇത്. ഞാൻ അവരോട് ഇത്തരത്തിൽ മുമ്പു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞു but ഒന്നും എൽക്കുന്നില്ല!!! ഞാനവരോട് ഉറപ്പിച്ചു പറഞ്ഞു ഇത് തനിയെ 🔥കത്തുന്നത് അല്ല 🔥കത്തിക്കുന്നതാണ് ! വാർത്ത വന്ന രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അവരെ കണ്ടു ചോദിച്ചു ; ഇപ്പോൾ എന്തായി തനിയെ തീ🔥 കത്തുന്നുണ്ടോ?? ഇല്ല എന്ന് പറഞ്ഞു ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്നും പറഞ്ഞു

  • @sijoantony7874
    @sijoantony78749 ай бұрын

    4 വർഷങ്ങൾ🎉🎉🫡🥰❤️ പകരം വയ്ക്കാനില്ലാത്ത ശക്തമായ ആവിഷ്ക്കരണം👌👍 I am very very proud to be a subscriber of Ikkas Tricks Channel.

  • @jithinmohanmp3332
    @jithinmohanmp33329 ай бұрын

    4 വർഷത്തെ പോരാട്ടങ്ങൾക്ക് ആശംസകൾ ❤👏🏻

  • @riyavb1159

    @riyavb1159

    9 ай бұрын

    Anteyum🎉

  • @siyasali3955
    @siyasali39558 ай бұрын

    തീർച്ചയായും ഫാസിൽ മുന്നിട്ടിറങ്ങി നമ്മൾ എല്ലാവരും കൂടി തീരുമാനിച്ചാൽ അവർക്ക് ഒരു വീട് വെച്ച് നൽകിയാൽ വലിയ ഒരുനന്മ ആയിരിക്കും.ഞാനും സഹായിക്കും

  • @butterflies1674

    @butterflies1674

    8 ай бұрын

    👍🏻👍🏻👍🏻

  • @user-xn9im8gt8f
    @user-xn9im8gt8f9 ай бұрын

    ഈ വാർത്ത കണ്ടപ്പോഴേ ഞാൻ പറഞ്ഞിരുന്നു ഈ വാർത്തയുടെ കാലൻ ഫാസിൽ ബഷീർ ആണ് എന്ന്

  • @manuvlog6835

    @manuvlog6835

    8 ай бұрын

    😅😅

  • @user-xn9im8gt8f

    @user-xn9im8gt8f

    8 ай бұрын

    @@User-al657w32gh ചക്ക എന്ന് പറഞ്ഞാൽ മാങ്ങാന്ന് കേൾക്കുന്നത് എന്റെ കുറ്റുമല്ല സുഹൃത്തേ

  • @hipachi
    @hipachi8 ай бұрын

    എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ ഞാൻ ഇങ്ങനെ തീ കത്തിക്കുമായിരുന്നു . ഞാൻ പറയുന്നതൊന്നും ആരും വില വെക്കുന്നില്ല എന്നെ ആരും ഗൗനിക്കുന്നില്ല എന്നതിലുള്ള ദേഷ്യം കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തിരുന്നത്. വീടിനു ചുറ്റും നിറയെ പുല്ല് കാട് പിടിച്ചു കിടക്കുകയാണ്. വേനൽക്കാലം ആവുമ്പോൾ അതെല്ലാം ഉണങ്ങി പെട്ടെന്ന് തീപിടിക്കുന്ന രൂപത്തിൽ ആയിരിക്കും. എൻറെ കയ്യിൽ ഒരു തീപ്പെട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് ആരും ശ്രദ്ധിക്കാത്ത സമയത്ത് ഞാന് പുല്ലിന് കൊളുത്തും. തീ ആളിപ്പടരുമ്പോൾ അയ്യോ തീപിടിച്ചേ എന്ന് ഞാൻ തന്നെ വിളിച്ചു കൂവും ആളുകൾ ഓടിക്കൂടി തീ കെടുത്തും. ഞാൻ കാരണം വലിയ ഒരു അപകടം ഒഴിവായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ ഒരു സുഖമാണ്..

  • @modslover4361

    @modslover4361

    8 ай бұрын

    Oru prethygatharam kazhapp😂

  • @thankachanthankachan5011

    @thankachanthankachan5011

    8 ай бұрын

    അമ്പട കള്ളാ😮😂

  • @soumyakr5153

    @soumyakr5153

    8 ай бұрын

    സൈക്കോ ആണല്ലേ 😂

  • @ShamsuShams-wm7kt

    @ShamsuShams-wm7kt

    8 ай бұрын

    മിന്നൽ മുരളി ഫിലിം ഇങ്ങനെയും പറയാല്ലേ

  • @HariPrasad-yd3go

    @HariPrasad-yd3go

    8 ай бұрын

    😂

  • @jinaprakash3909
    @jinaprakash39099 ай бұрын

    ഇങ്ങനെയുള്ള സംഭവം നടക്കുന്ന വീടുകളിൽ പത്തും പതിഞ്ചിനും ഇടയ്ക്കു പ്രായമുള്ള മനോരോഗമുള്ള കുട്ടികളുണ്ടെന്ന് കണ്ടുവരാറുണ്ട്.

  • @Real_indian24

    @Real_indian24

    9 ай бұрын

    ആ വീട്ടിൽ 2 കുരുത്തം കെട്ട പിളേരുണ്ട് .... അവറ്റകൾക്ക് ആ വിട് അത്ര ഇഷ്ടമല്ല: New Generation വേണ്ട സൗകര്യങ്ങളില്ല.. അച്ചനോട് വേറെ വിട് പണിയാം എന്ന് പറഞ്ഞാൽ പിന്നെ ബാക്കി കേൾക്കാനുണ്ടാകില്ല.... ഒടുക്കം അവർ അവരുടെ Friends മായി സംസാരിച്ച് ഒരു നിഗൂഡതന്ത്രം കണ്ടെത്തി .... ഇന്നത്തെ കാലത്ത് യക്ഷി, കുട്ടിച്ചാത്തൻ , എന്നൊക്കെ പറഞ്ഞാൽ എശാൻ പോണില്ല.... അതുകൊണ്ട് ഇമ്മാതിരി ഒരു തന്ത്രം എടുത്തു ... അ പിളേരേ പിടിച്ച് നല്ല ചുട്ടൻ അടി കൊടുത്താൽ താനെ പറയും ഈ തീ കത്തലിന്റെ കഥ .😂😂😂😂

  • @kappapuzhukk7236

    @kappapuzhukk7236

    8 ай бұрын

    ​@@Real_indian24ne alleda AA pillark EE idea paranju koduthath😂

  • @shabbirmohammad8017
    @shabbirmohammad80179 ай бұрын

    എവിടെ അന്ധവിശ്വാസം അവിടെ ഫാസിലിക്ക വരും പൊളിച്ചടുക്കും

  • @richu_rich

    @richu_rich

    9 ай бұрын

    സ്വന്തം മതത്തിലെ അന്ധവിശ്വാസവും ഇത് പോലെ ചോദ്യം ചെയ്താൽ മതിയാരുന്നു

  • @ovyasir

    @ovyasir

    9 ай бұрын

    @@richu_richee channel adyamayi kanukayano pazhaya vdo onnum kanditille

  • @Belothkandan

    @Belothkandan

    9 ай бұрын

    ​@@richu_richസുഘി സുര സ്പോട്ടിൽ😂

  • @glamgirl0077

    @glamgirl0077

    8 ай бұрын

    ​@@richu_richpazhaya videos kuthi irunn onn kanu😂

  • @bijuma6730
    @bijuma67309 ай бұрын

    മുഖ്യധാര മാധ്യമങ്ങൾ തന്നെയാണ് ഈ വീഡിയോ കൂടുതലും പ്രചരിപ്പിക്കുന്നത്... ഏതാനും ദിവസങൾക്ക് മുൻപ് ദത്തൻ സാർ പറഞതു തന്നെയാണ് ശരി... 'തെണ്ടാൻ പോകുന്നതായിരിക്കും ഇതിനേക്കാൾ നല്ലത്'

  • @Real_indian24

    @Real_indian24

    9 ай бұрын

    ആ വീട്ടിൽ 2 കുരുത്തം കെട്ട പിളേരുണ്ട് .... അവറ്റകൾക്ക് ആ വിട് അത്ര ഇഷ്ടമല്ല: New Generation വേണ്ട സൗകര്യങ്ങളില്ല.. അച്ചനോട് വേറെ വിട് പണിയാം എന്ന് പറഞ്ഞാൽ പിന്നെ ബാക്കി കേൾക്കാനുണ്ടാകില്ല.... ഒടുക്കം അവർ അവരുടെ Friends മായി സംസാരിച്ച് ഒരു നിഗൂഡതന്ത്രം കണ്ടെത്തി .... ഇന്നത്തെ കാലത്ത് യക്ഷി, കുട്ടിച്ചാത്തൻ , എന്നൊക്കെ പറഞ്ഞാൽ എശാൻ പോണില്ല.... അതുകൊണ്ട് ഇമ്മാതിരി ഒരു തന്ത്രം എടുത്തു ... അ പിളേരേ പിടിച്ച് നല്ല ചുട്ടൻ അടി കൊടുത്താൽ താനെ പറയും ഈ തീ കത്തലിന്റെ കഥ .😂😂😂😂

  • @binugopi2764

    @binugopi2764

    9 ай бұрын

    മുക്കിയതാരാ മാമാമാധ്യമങ്ങളും മാപ്രകളും ഈ നാടിനെ പുറകോട്ട് നടത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

  • @anasozhukupara-qc9yq
    @anasozhukupara-qc9yq9 ай бұрын

    4 വർഷം പൂർത്തിയാക്കിയതിൽ സന്തോഷം ... ഈയെടുക്കുന്ന എഫക്ടിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പ്രാർത്ഥനയോടെ ...

  • @Shaji870
    @Shaji8709 ай бұрын

    ചെയ്ത വ്യക്തിക്ക് കൗണ്സലിംഗ് വേണമെന്ന് പറഞ്ഞപ്പോൾ ഏറെക്കുറെ മനസ്സിലായി...

  • @devaas

    @devaas

    8 ай бұрын

    അതാരാ

  • @neethucs6753

    @neethucs6753

    8 ай бұрын

    അതാരാ ആ വീട്ടിലെ കുട്ടികൾ ആണോ ?

  • @rahman--
    @rahman--9 ай бұрын

    ഈ വാർത്ത കണ്ടപ്പോഴേ എനിക്ക്. ഇതൊരു തരികിടയാണെന്ന് തോന്നിയിരുന്നു. അതല്ല എനിക്ക് മനസ്സിലാവാത്തത്. മുൻ നിരയിൽ നിൽക്കുന്ന വാർത്താ മാധ്യമങ്ങൾ. ഇതൊക്കെ വാർത്തയാക്കുന്നതാണ് മനസ്സിലാകാത്തത്..

  • @scienceofjoy
    @scienceofjoy9 ай бұрын

    നിങ്ങൾ cctv നിരീക്ഷണത്തിൽ ആണ് പൈശാചികാ... എന്ന് ഒരൊറ്റ ബോർഡ്‌ മതി..... ബുദ്ധിയുള്ള പൈശചികൻ കണ്ടംവഴി ഓടിക്കോളും....❤

  • @renaissance9148
    @renaissance91489 ай бұрын

    ലക്ഷകണക്കിന് ആളുകളെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് കൊണ്ട് വന്ന നാല് വർഷങ്ങൾ Congrats ❤️

  • @krishnank7300
    @krishnank73009 ай бұрын

    നാലുവർഷം പിന്നിട്ട ട്രിക്സ് ചാനലിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍

  • @k.kvlogs2192
    @k.kvlogs21929 ай бұрын

    വാർത്താ ചാനലുകളുടെയും അന്ധവിശ്വാസക്കാരുടെയും രസചരട് വലിച്ചു പൊട്ടിച്ചെറിഞ്ഞു നിരാശപ്പെടുത്തിയ സഹോദരാ നിങ്ങൾക്കു നന്ദി 🙏🏻

  • @user-ud1jo4ui9t
    @user-ud1jo4ui9t9 ай бұрын

    അതെ ന്യൂസ്‌ ഞാൻ കണ്ടപ്പോൾ തെന്നെ നിങ്ങൾ വരണം എന്നു ആഗ്രഹിച്ചിരുന്നു 👍🥰🥰🥰. തീർച്ചയായും നിങ്ങൾ വീണ്ടും മുന്നോട്ടു പോവണം 🙂

  • @nashwamohasin
    @nashwamohasin9 ай бұрын

    പോലീസിനോട് നമ്മുടെ പ്രമുഖ മാധ്യമ പ്രവർത്തകർക്ക് കൂടി ഒരു കൗൺസിലിംഗ് ക്ലാസ്സ്‌ കൊടുക്കാൻ പറയാമായിരുന്നു.

  • @pcjoseph5844
    @pcjoseph58449 ай бұрын

    അഭിനന്ദനങ്ങൾ TRICKS !!!

  • @vijaymadav1568
    @vijaymadav15689 ай бұрын

    നാലു വർഷം വിജയകരമായി പൂർത്തിയാക്കിയ ട്രിക്‌സ് ചാനലിനും ഫാസിൽ ബ്രോയ്ക്കും മറ്റു അണിയറ പ്രവർത്തകർക്കും ആശംസകൾ 👏❤️

  • @anilanil2420
    @anilanil24209 ай бұрын

    കേരള മാപ്രകളെ ആണ് അടിക്കേണ്ടത്.... എന്തെങ്കിലും .. കിട്ടിയാൽ അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ പൊലിപ്പിച്ചു പറയും .. ഒരു ധാർമിക മൂല്യവും ഇല്ലാത്ത അധ മ കൂട്ടമായി മാപ്രകൾ മാറി...

  • @pradeepanck8213

    @pradeepanck8213

    9 ай бұрын

    👍 വിവരം ഇല്ലാത്ത വർഗം ആണ് മാപ്ര

  • @unnikrish5345
    @unnikrish53458 ай бұрын

    Congratulations Mr Fazil on completing 4 years of TRICKS ❤❤

  • @User34578global
    @User34578global9 ай бұрын

    ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ താങ്കൾ നിർബന്ധമായുംhand ഗ്ലൗസ് ധരിക്കണം

  • @Faazthetruthseeker
    @Faazthetruthseeker8 ай бұрын

    ഇനിയും കേൾക്കാം ഇത് പോലെയുള്ള അന്ധവിശ്വാസം നിറഞ്ഞ കഥകൾ, ഉണ്ടാക്കിയെടുത്ത കഥകൾ, സാമാന്യ ബുദ്ധി ഉപയോഗിക്കുന്നവർക്ക് എളുപ്പം മനസ്സിലാവും ഇതൊക്കെ കെട്ടു കഥകൾ മാത്രമാണെന്നു. ഫാസിൽ ബഷീർ ❤

  • @jayakumarl642
    @jayakumarl6429 ай бұрын

    Yes,you are correct and thanks to reveal this kind of videos.Especially to reveal this issue.😊❤👍

  • @arunkumar-zc2id
    @arunkumar-zc2id8 ай бұрын

    "അപ്പാ അവിടെ കത്തുന്നു"...അത് മാത്രം മതി... പോരെങ്കിൽ ടൈം ലൈൻ 3.15 മിനിറ്റ് തൊട്ട് ഉള്ള ഒരു മിനിറ്റ് വിവരണം മാത്രം മതി ... ഫാസിൽ താങ്കൾക്കു അഭിനന്ദങ്ങൾ

  • @AA-im2op
    @AA-im2op9 ай бұрын

    അവര് കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യും fazil bro simple ആയിട്ട് പൊളിച്ചു കൈ കൊടുക്കും 😂👏🏻👏🏻💥🥰😍👍🏻

  • @adnanabdusalam
    @adnanabdusalam9 ай бұрын

    ഞാനും അതെ നാലു വർഷമായി ഈ പയനെ കൂടെ കൂട്ടിയിട്ട് ഒരു വീടിയോകാണുന്ന തുടക്കത്തിൽ ഒരു ഒരു എന്തോ ആയിരിക്കും കഴിയുമ്പോളാണ് 😂😂 ചിരിയുടെ മാലപ്പടക്കം❤❤❤ മുത്തേ

  • @gireesh.ramachandran7286
    @gireesh.ramachandran72869 ай бұрын

    ഒരുപാട് നന്ദി.., സന്തോഷം.

  • @jayaprasaath
    @jayaprasaath9 ай бұрын

    Congrats on your 4th anniversary. Keep going

  • @abdulraheemvkraheem
    @abdulraheemvkraheem9 ай бұрын

    ഫാസിൽകാ .... ഇങ്ങള് പൊളിയാണ്👍👍👍❤️

  • @user-mu7uc5kk1l
    @user-mu7uc5kk1l9 ай бұрын

    Avasanam paranja karyam enikku nallashtappettu, nalla manasinde udamayaya fasilkkakkum chanalinum orupad ashamsakal

  • @viswanathpu5297
    @viswanathpu52978 ай бұрын

    Congratulations for the successful 4 years. And keep going like this... Wish you all success for your journey. With lots of love....

  • @aami543
    @aami5439 ай бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ സത്യസന്ധമായ ഒരു യൂട്യൂബ് ചാനൽ ആയിട്ട് തോന്നിയിട്ടുള്ളത് ഇതു മാത്രമാണ് 😊😊

  • @ATBTHANATOS
    @ATBTHANATOS8 ай бұрын

    4 വർഷം ആയ ചാനൽ നും ഇക്കാക്കും congratulations...

  • @naseebanoushad8956
    @naseebanoushad89569 ай бұрын

    Waiting ayirunnu👍🏼👍🏼

  • @As-dm2ns
    @As-dm2ns8 ай бұрын

    Njan athyamayittanu bro ee channel kannunath enthayalum super presentation. Padachon 💕 anugrahikkatte. Congratulations

  • @ananthutr2812
    @ananthutr28129 ай бұрын

    ലോകം ഇത്ര വളർന്നിട്ടും ബുദ്ധി ഇല്ലാത്ത കൊറേ വീട്ടുകാരുണ്ട്

  • @Real_indian24

    @Real_indian24

    9 ай бұрын

    ആ വീട്ടിൽ 2 കുരുത്തം കെട്ട പിളേരുണ്ട് .... അവറ്റകൾക്ക് ആ വിട് അത്ര ഇഷ്ടമല്ല: New Generation വേണ്ട സൗകര്യങ്ങളില്ല.. അച്ചനോട് വേറെ വിട് പണിയാം എന്ന് പറഞ്ഞാൽ പിന്നെ ബാക്കി കേൾക്കാനുണ്ടാകില്ല.... ഒടുക്കം അവർ അവരുടെ Friends മായി സംസാരിച്ച് ഒരു നിഗൂഡതന്ത്രം കണ്ടെത്തി .... ഇന്നത്തെ കാലത്ത് യക്ഷി, കുട്ടിച്ചാത്തൻ , എന്നൊക്കെ പറഞ്ഞാൽ എശാൻ പോണില്ല.... അതുകൊണ്ട് ഇമ്മാതിരി ഒരു തന്ത്രം എടുത്തു ... അ പിളേരേ പിടിച്ച് നല്ല ചുട്ടൻ അടി കൊടുത്താൽ താനെ പറയും ഈ തീ കത്തലിന്റെ കഥ .😂😂😂😂

  • @shameem897

    @shameem897

    9 ай бұрын

    Veettukaaru potte eea chanelukaarude avastha yaanu parithapakaram,

  • @sanjunlmbr4577

    @sanjunlmbr4577

    9 ай бұрын

    അയ്യൊ അങ്ങിനെ പറയരുത് വലിയ വലിയ വാർത്താ ചാനലുകളുടെ അന്നം മുട്ടിയ്ക്കരുത്

  • @user-dk1bf9tz6b

    @user-dk1bf9tz6b

    9 ай бұрын

    ​@@Real_indian24true😂

  • @sreekrishnapurammanoj6388

    @sreekrishnapurammanoj6388

    8 ай бұрын

    മനുഷ്യനെ ബുദ്ധിയില്ലാത്ത രാക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്

  • @user-xd3vr9bo6o
    @user-xd3vr9bo6o9 ай бұрын

    മനുഷ്യനുള്ള കാലം മാറാത്ത ഒരു മാറാ രോഗം

  • @rajuanittaanittaraju3818
    @rajuanittaanittaraju38188 ай бұрын

    ഇങ്ങനെയുള്ള വാർത്ത കാണുമ്പോൾ തന്നെ താങ്കൾ എപ്പോൾ അവിടെ എത്തും എന്നാണ് എൻ്റെ ചിന്ത .keep it up Sir

  • @aneeraashrafkp8459
    @aneeraashrafkp84599 ай бұрын

    Congratulations sir 👍🏻👍🏻💐💐 ഈ വാർത്ത വന്നപ്പോഴേ സാറിനെയാ ഓർത്തത്

  • @shajiravp
    @shajiravp9 ай бұрын

    സത്യം എന്താണ് എന്നറിയാൻ waiting ആയിരുന്നു 🤗...

  • @drstrange897
    @drstrange8978 ай бұрын

    ഫാസിൽക്കയെ കാണാൻ വേണ്ടി ഇനി മനഃപൂർവം അവർ 🤷‍♂️ആ ഏതായാലും ഇത്രയും പെട്ടന്ന് അവർക്കൊരു നല്ല വീടുണ്ടാവട്ടെ 🤲😢

  • @jeejamahesh692
    @jeejamahesh6929 ай бұрын

    നാല് വർഷം പൂർത്തിയാക്കുന്ന Tricks ന് അഭിനന്ദനങ്ങൾ

  • @ahmadsalim1636
    @ahmadsalim16368 ай бұрын

    പുതിയ വീട് അതാണ് ലക്ഷ്യം ഹായ് Mr F. thank u

  • @babyg3223
    @babyg32239 ай бұрын

    Happy birthday tricks channel ❤️❤️

  • @abhijithsubash6160
    @abhijithsubash61608 ай бұрын

    Mt. Kailas ന്റെ സത്യാവസ്ഥ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്

  • @jasminijad9946
    @jasminijad99469 ай бұрын

    News kandapozhe thonni fazil bro varendi varumenn😊 4 years congrats 👏👏

  • @vtmusthafa3876
    @vtmusthafa38769 ай бұрын

    മണിച്ചിത്രത്താഴ് സിനിമ ഓർമ്മവരുന്നു. ഫാസിലിന് അഭിനന്ദനങ്ങൾ.

  • @messi-hz7bi
    @messi-hz7bi9 ай бұрын

    ആള് ഉള്ളപ്പോൾ കത്തുന്നുള്ളു ഇല്ലാത്തപ്പോൾ കത്തുന്നില്ല എന്ന് പറയുമ്പോൾ തന്നെ അറിഞ്ഞൂടെ ഇവരുടെ ആരോ തന്നെയാ കത്തിക്കുന്നേ എന്ന്...

  • @preethipreethi6616
    @preethipreethi66169 ай бұрын

    ന്യൂസിൽ കണ്ടപ്പോൾ ഞാൻ എന്റെ മോളോട് പറഞ്ഞു. ഫാസിൽ ഇക്ക എത്തുമെന്ന്

  • @sumathiraneesh2337
    @sumathiraneesh23379 ай бұрын

    ഈ വാർത്ത കണ്ടപ്പോൾ ഞാൻ ഒത്തിരി നോക്കി നിങ്ങളുടെ വിഡിയോ 👌

  • @Rubeenamuneer123
    @Rubeenamuneer1238 ай бұрын

    Nammude andavishwasangalum anaacharangalum nilanilkkunnidatholam kaalam Tricks nu content nu kshaamam kaanilla… Congrats 🎉🎉🎉🎉

  • @anjumurugan3028
    @anjumurugan30288 ай бұрын

    കൗൺസിലിംഗ് കൊടുത്താൽ മാറുന്ന പ്രശ്നം ആണേല്,, അത് ആ വീട്ടിലെ കുട്ടികൾ തന്നെ ☹️

  • @vcvkumar007

    @vcvkumar007

    8 ай бұрын

    സാഹചര്യങ്ങളുടെ സ്വാധീനം ഉണ്ടാവാം.. മനുഷ്യത്വപരമായി ഇടപെടേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അതിന് കൂടി ശ്രമിക്കണം

  • @aneeshaanu1952
    @aneeshaanu19528 ай бұрын

    ശെരിക്കും പുള്ളി ഒരു ഹീറോ ആണ് 🙏🏻🙏🏻

  • @jalajakumraip.k9375
    @jalajakumraip.k93759 ай бұрын

    Great findings bro, keep it up

  • @45savli
    @45savli9 ай бұрын

    I was waiting for this video. Thank you.

  • @basherrk2072
    @basherrk20729 ай бұрын

    സംഭവം മനസ്സിലായി കുട്ടിച്ചാത്തൻ സേവ അല്ല.. ശ്രദ്ധ ക്ഷണിക്കൽ സേവ ആണ്.. പോലീസിനും കാര്യം പിടി കിട്ടി..

  • @Real_indian24

    @Real_indian24

    9 ай бұрын

    ആ വീട്ടിൽ 2 കുരുത്തം കെട്ട പിളേരുണ്ട് .... അവറ്റകൾക്ക് ആ വിട് അത്ര ഇഷ്ടമല്ല: New Generation വേണ്ട സൗകര്യങ്ങളില്ല.. അച്ചനോട് വേറെ വിട് പണിയാം എന്ന് പറഞ്ഞാൽ പിന്നെ ബാക്കി കേൾക്കാനുണ്ടാകില്ല.... ഒടുക്കം അവർ അവരുടെ Friends മായി സംസാരിച്ച് ഒരു നിഗൂഡതന്ത്രം കണ്ടെത്തി .... ഇന്നത്തെ കാലത്ത് യക്ഷി, കുട്ടിച്ചാത്തൻ , എന്നൊക്കെ പറഞ്ഞാൽ എശാൻ പോണില്ല.... അതുകൊണ്ട് ഇമ്മാതിരി ഒരു തന്ത്രം എടുത്തു ... അ പിളേരേ പിടിച്ച് നല്ല ചുട്ടൻ അടി കൊടുത്താൽ താനെ പറയും ഈ തീ കത്തലിന്റെ കഥ .😂😂😂😂

  • @shafnanaseer2009

    @shafnanaseer2009

    8 ай бұрын

    @@Real_indian24😂

  • @therocksmachan1256
    @therocksmachan12569 ай бұрын

    പറ്റിച്ചു ജീവിക്കാൻ തുടങ്ങിയ കുടുംബത്തെ മുളയിലെ നുള്ളി കളഞ്ഞല്ലോ ഫാസിൽ ചേട്ടാ 🤣🤣🤣

  • @maimoonaabbas1865
    @maimoonaabbas18659 ай бұрын

    Happy 4th Birthday ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സത്യം എന്നും വിജയിക്കും

  • @bijurahana2616
    @bijurahana26169 ай бұрын

    ഫാസിൽ സാർ ഒരു സൂപ്പർ ഹീറോ ആവുന്നു

  • @neethunair4629
    @neethunair46299 ай бұрын

    ആ വീട്ടിലെ മാസ്ക് വച്ച ആളെ നന്നായി ചോദ്യം ചെയ്തു നോക്കണം.

  • @jaisonjoseph7411
    @jaisonjoseph74119 ай бұрын

    പാവം ചേട്ടന് ഒന്നും അറിയില്ല.😂 ഭാര്യക്ക് അറിയാതിരിക്കാൻ സാധ്യതയും ഇല്ലാതി...ല്ലാ....തില്ല😉 വീടിന്റെ പരിതാപകരാവസ്ഥ തന്നെ പ്രശ്നം. വേണമെങ്കിൽ പൊലീസിന് 1 ആഴ്ചകൊണ്ട് കണ്ടുപിടിക്കാവുന്നതെയുള്ളൂ. വീട്ടിൽനിന്നും മക്കളെ 2 ദിവസത്തേക്ക് ബന്ധു വീടുകളിലേക്ക് മാറ്റുക. മക്കൾ തിരിച്ചെത്തുമ്പോൾ ഭാര്യയെ 4 ദിവസത്തേക്ക് അവരുടെ വീട്ടിലേക്ക് മാറ്റുക... അങ്ങനെ.... ആര് മാറി നിൽക്കുമ്പോഴാണോ തീ പിടിക്കാത്തത് അവർ ആയിരിക്കും തീ പ്പിടുത്തം ഉണ്ടാക്കുന്ന കുട്ടിച്ചാത്തൻ.😜

  • @krishnakrish2751

    @krishnakrish2751

    8 ай бұрын

    Ellavareyum mattanam ,ennalalle kuttichathan aanonn ariyaan pattu😄

  • @jaisonjoseph7411

    @jaisonjoseph7411

    8 ай бұрын

    @@krishnakrish2751 "ആളുള്ളപ്പോൾ മാത്രമേ പ്രശ്നമുള്ളു" എന്നാണ് പറഞ്ഞത്. അതുകൊണ്ട് എല്ലാവരും മാറിയാൽ അവിടെ ഒന്നും സംഭവിക്കില്ല. ഏതായാലും ആ വീട്ടിലെ എല്ലാവരും അറിഞ്ഞുകൊണ്ടുള്ള പരിപാടിയാണെന്ന് തോന്നുന്നില്ല.

  • @MalluKitchen-ky1gp
    @MalluKitchen-ky1gp9 ай бұрын

    Ende allah inghaloru bayangarathanne 😱ma sha Allah ❤ ninghalapolthe aaleyaan ee bhoomikk aavshyam 🫰🫰proud of you my dear bro ❤❤

  • @ArchanaUnniBhaskar
    @ArchanaUnniBhaskar9 ай бұрын

    Sharikkum wait cheyyuvarnu ee video kk vendii😃

  • @sreejithsree4398
    @sreejithsree43989 ай бұрын

    വീടിയോയിലെ സത്യം തെളിയിച്ച് പോകാമായിരുന്നു. പക്ഷെ അ വീടിന്റെ അവസ്ഥ കൂടി മറ്റുള്ളവരെ അറിയിച്ച താങ്കൾ .... പൊളി🎉

  • @josoottan
    @josoottan9 ай бұрын

    കുട്ടികളായിരിക്കാം, അല്ലെങ്കിൽ ആ വീട് മാറാൻ, അല്ലെങ്കിൽ നന്നാക്കാൻ ഉദ്ദേശിക്കുന്ന മുതിർന്നവർ! ഇതൊക്കെ ന്യൂസാക്കുന്ന ചാനലുകൾ😡😡😡😡

  • @jitheshgs1994
    @jitheshgs19949 ай бұрын

    എത്രയും പെട്ടന്ന് 1million adikkatte

  • @ajitharajan3468
    @ajitharajan34689 ай бұрын

    ആദ്യമേ അഭിനന്ദനങ്ങൾ 4വർഷം തികച്ചതിന് ഞാൻ ആദ്യം വിചാരിച്ചത് താങ്കളെ തന്നെയായിരുന്നു ❤❤❤❤

  • @talksofkumarythankappan9439
    @talksofkumarythankappan94399 ай бұрын

    പ്രേത ഭീതി പരത്തി ആ വീട്ടുകാരെ അവിടെ നിന്നും തുരത്തി ആ വീടും സ്ഥലവും സ്വന്തമാക്കാനുള്ള ആരുടെയോ കുതന്ത്രം ആയാണ് ഈ വാർത്ത കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയത്

  • @Real_indian24

    @Real_indian24

    9 ай бұрын

    ആ വീട്ടിൽ 2 കുരുത്തം കെട്ട പിളേരുണ്ട് .... അവറ്റകൾക്ക് ആ വിട് അത്ര ഇഷ്ടമല്ല: New Generation വേണ്ട സൗകര്യങ്ങളില്ല.. അച്ചനോട് വേറെ വിട് പണിയാം എന്ന് പറഞ്ഞാൽ പിന്നെ ബാക്കി കേൾക്കാനുണ്ടാകില്ല.... ഒടുക്കം അവർ അവരുടെ Friends മായി സംസാരിച്ച് ഒരു നിഗൂഡതന്ത്രം കണ്ടെത്തി .... ഇന്നത്തെ കാലത്ത് യക്ഷി, കുട്ടിച്ചാത്തൻ , എന്നൊക്കെ പറഞ്ഞാൽ എശാൻ പോണില്ല.... അതുകൊണ്ട് ഇമ്മാതിരി ഒരു തന്ത്രം എടുത്തു ... അ പിളേരേ പിടിച്ച് നല്ല ചുട്ടൻ അടി കൊടുത്താൽ താനെ പറയും ഈ തീ കത്തലിന്റെ കഥ .😂😂😂😂

  • @nizampothencode9045

    @nizampothencode9045

    9 ай бұрын

    @@Real_indian24 ninak itu thanne anode pani etu msginu keezhilum6same comment

  • @innale.marichavan

    @innale.marichavan

    9 ай бұрын

    ​@@Real_indian24സേട്ടൻ ഇത് തന്നെ എല്ലായിടത്തും പോയി പറയുന്നുണ്ടല്ലോ 🤣

  • @malayali_here

    @malayali_here

    8 ай бұрын

    ​@@nizampothencode9045😂 അതെ ഞാനും ചിന്തിച്ചു

  • @shafnanaseer2009

    @shafnanaseer2009

    8 ай бұрын

    @@nizampothencode9045😂

  • @sujithdpanmana2970
    @sujithdpanmana29709 ай бұрын

    നേരിന്റെ വ്യക്തതയുടെ 4 വർഷങ്ങൾക്ക് ആശംസകൾ....നന്ദി....

  • @Aamy-uk7ke
    @Aamy-uk7ke9 ай бұрын

    അഭിനന്ദനങ്ങൾ ഫാസിൽ ഇക്കാ.. 🎉

  • @remeshsathyadevan
    @remeshsathyadevan9 ай бұрын

    Full support, Ikka👍

  • @ashokkrishnan1173
    @ashokkrishnan11739 ай бұрын

    സാർ, അവിടെ കത്താത്ത സാധനം ശേകരിച്ച്, അത് അരുടെതാണ് കണ്ടുപിടിച്ചാൽ ആളിനെ അറിയാം, നമുക്ക് വെണ്ടുന്ന സാധനം സ്വാഭാവികമായി ആരും കത്തിക്കില്ല

  • @SamJoeMathew

    @SamJoeMathew

    9 ай бұрын

    ശേകരിച്ചു 😂😂?? ശേഖരിച്ചു. 👍🏻

  • @FaheemaRajeem

    @FaheemaRajeem

    9 ай бұрын

    🏆

  • @CiniSen-ij2te

    @CiniSen-ij2te

    8 ай бұрын

    ​@@user-ye1rl3cf3yപറഞ്ഞു തന്നതിൽ നന്ദി പറയുകയല്ലേ വേണ്ടത് ചങ്ങാതീ

  • @JalalMp-vh5tb
    @JalalMp-vh5tb9 ай бұрын

    പാവങ്ങളുടെ CBI 😍👍 നേരറിയാൻ ഇതാ 👏

  • @zakkirhussainkoomully9378
    @zakkirhussainkoomully93789 ай бұрын

    ഫാസിൽ ബായ് സൂപ്പർ, ഞാൻ നിങ്ങളെ വിവരം അറിയിക്കാൻ പറഞ്ഞിരുന്നു

  • @abinabraham395
    @abinabraham3959 ай бұрын

    താങ്കളെ ഒന്ന് നേരിൽ കാണാനും.. ഒന്ന് ഹഗ് ചെയ്യാനും ആഗ്രഹം ഉണ്ട്..... സത്യം... അതാണ്... ❤️❤️❤️

  • @ishakmanningal4671
    @ishakmanningal46719 ай бұрын

    നാഥൻ അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യാൻ നാഥൻ സഹായിക്കട്ടെ

  • @wanderinheathen4010

    @wanderinheathen4010

    9 ай бұрын

    അതേത് നാഥൻ 😆😆

  • @shajumonpushkaran3167

    @shajumonpushkaran3167

    9 ай бұрын

    നാഥനാ ...😂

  • @siriousblack704

    @siriousblack704

    9 ай бұрын

    ​@@wanderinheathen4010ഗൃഹനാഥൻ ആണെന്ന് തോന്നുന്നു 😪

  • @70.sabarinathajith80

    @70.sabarinathajith80

    9 ай бұрын

    Enne ano?

  • @sijinc8973

    @sijinc8973

    9 ай бұрын

    You mean

  • @thunderworldwonderamazing.4989
    @thunderworldwonderamazing.49899 ай бұрын

    ഇത് ടെലികാസ്റ്റ് ചെയ്യാത്ത ഒരേ ഒരു ചാനൽ MEDIA ONE❤❤❤❤❤❤❤❤❤

  • @bobyjohn7710
    @bobyjohn77109 ай бұрын

    Well done fazil Bhai hi James chetta

  • @kp-xs3gr
    @kp-xs3gr8 ай бұрын

    News channels okke itharam news idaan thudanghi. Enthu vartha daaridrayam aanu. Allenkil pinne athinde vasthutha kudi aalkare ariyikkan ulla bhaadhyatha ee news channels nu ille? Congrats Fazil. Ninghal ethra risk eduthaanu ithrayum nalloru channel kondupokunnathu. Kudos to you 👍👌👌👌👌👌👏👏

  • @radhakrishnant.n.3829
    @radhakrishnant.n.38299 ай бұрын

    Happy Birthday to Kerala's own Tricks Channel 🎉

  • @r.kallachichanal4224
    @r.kallachichanal42248 ай бұрын

    ഫാസിൽക്കാ വളരെ നന്ദി 4ാം വർഷം തികഞ്ഞതിന് അഭിനന്ദനങ്ങൾ

  • @shibivarghese6677
    @shibivarghese66779 ай бұрын

    Waiting ayirnu 😅 clarification vedio ku😂,4th year anniversary wishes 🎉🎉

  • @rathishnair4565
    @rathishnair45659 ай бұрын

    Congrats bro 🎉🎉🎉 keep it

Келесі