ഇടപ്പള്ളിയിലെ പ്രേത വീട് ഉറക്കം കെടുത്തുന്നു I gost house kerala Edapally

Фильм және анимация

ഇടപ്പള്ളിയിലെ പ്രേത വീട് ഉറക്കം കെടുത്തുന്നു I Ghost house kerala Edapally പ്രേതം വീഡിയോ

Пікірлер: 1 100

  • @nipinniravath
    @nipinniravath Жыл бұрын

    Hi ആശയങ്ങൾ ടാഗ് ചെയ്യാം എന്റെ ഇൻസ്റ്റാ ❤instagram.com/nipin.niravath

  • @anitechmedia8443

    @anitechmedia8443

    Жыл бұрын

    Hello bro😊😊

  • @vysakhoman

    @vysakhoman

    Жыл бұрын

    എനിക്കിവിടെ one night experience കിട്ടുമോ???

  • @vishnu6613

    @vishnu6613

    Жыл бұрын

    Sir muthukad inte mon oo aaniyano velam ano

  • @rameshramachandran8965

    @rameshramachandran8965

    11 ай бұрын

    Chettan thalliko onnum nokanda Thalli thalli mariku chetta

  • @rameshramachandran8965

    @rameshramachandran8965

    11 ай бұрын

    ​@@vysakhoman.pretham story anu Wediyouda karyam alla parajathu

  • @prasadpr9739
    @prasadpr973910 ай бұрын

    ജീവനുള്ള ഒരു മനുഷ്യനേക്കാള്‍ വലിയ പ്രേതവും, ഭൂതവും ഈ ഭൂമിയില്‍ ഇല്ല അല്ലേ...👍👍🤩

  • @user-hw8jx3cq6n

    @user-hw8jx3cq6n

    6 ай бұрын

    Correct

  • @joshuafernandes333

    @joshuafernandes333

    5 ай бұрын

    100% correct

  • @ajayakumar.k.sajayakumar.k4187

    @ajayakumar.k.sajayakumar.k4187

    5 ай бұрын

    ​@@joshuafernandes333correct

  • @anandmohan8390

    @anandmohan8390

    5 ай бұрын

    🙌🏻true

  • @soorajjohn6771

    @soorajjohn6771

    5 ай бұрын

    Exactly 💯

  • @user-xb5zo8rb4e
    @user-xb5zo8rb4e27 күн бұрын

    ഈ കേരളത്തിൽ ഉള്ള ഏക പ്രേതം.. ""പിണറായി വിജയൻ ""👽👽👽👽👽👽👽

  • @bindhuv8257

    @bindhuv8257

    19 күн бұрын

    😂😂

  • @Bhanupriyavinil

    @Bhanupriyavinil

    14 күн бұрын

    Dracula

  • @tob601

    @tob601

    11 күн бұрын

    😂😂😂😂

  • @binishnb4778

    @binishnb4778

    9 күн бұрын

    😂😂😂😂

  • @radhikamurali7556

    @radhikamurali7556

    8 күн бұрын

    😂😂😂😂

  • @sreedevip4022
    @sreedevip4022 Жыл бұрын

    എനിക്ക് ഭൂതപ്രേതപിശാചുക്കളിൽ തീരെ വിശ്വാസമില്ല. ഞാൻ ഒരു Forensic Medicine, Police Surgeon ന്റെ ഭാര്യയായി 20 വർഷം മോർച്ചറി യുടെ അടുത്ത് താമസിച്ച വ്യക്തിയാണ്.

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    🕉️🔱❤️🙏

  • @shajeeshtk4054

    @shajeeshtk4054

    Жыл бұрын

    അതിന് മോർച്ചറിയിൽ കിടക്കുന്ന ശരീരത്തിൽ അൽത്മാവ് ഇല്ല വെറും ശരീരം മാത്രം,,,

  • @sreenivasansree417

    @sreenivasansree417

    Жыл бұрын

    നിങ്ങൾക് എല്ലായെന്നെ ഉള്ളു 😜😜😜

  • @harikrishnan680

    @harikrishnan680

    Жыл бұрын

    Athinu

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    @@harikrishnan680 അതിന് എന്താ,, ആ വെക്തിഅവരുടെ അഭിപ്രയം പറഞ്ഞു. 💪💪💪💪👍👍👍.പിന്നെ എനിക്ക് പയങ്കര പേടി ആണെന്ന് പറയണമായിരുന്നോ.

  • @gokulamohans-km9nd
    @gokulamohans-km9nd Жыл бұрын

    നിപിൻ, ഞാൻ ഒരു കൊച്ചി കാരനാ. തൃപ്പൂണിത്തുറ. നിങ്ങൾ പറഞ്ഞ പോലെ ഈ കേസിൽ നടന്നത് ഒരു പക്ഷെ പുള്ളിയുടെ തോന്നൽ ആയിരിക്കാം. പക്ഷെ എല്ലാ പ്രേത കേസുകളിലും ഇത് അത്ര കണ്ടു ശെരിയായി ഇരിക്കണം ന്നുമില്ല. ദുരാത്മക്കൾ ഉണ്ട്‌. നമ്മളുടെ യുക്തിക്കു നിരക്കാത്തതൊന്നും ശേരിയല്ല ന്ന അഭിപ്രായം എനിക്ക് ഇല്ലാ. നിരവധി കേസുകളിൽ യഥാർത്ഥ ഉത്തരം കിട്ടാതെ വിഷമിക്കുന്ന മനോരോഗ ഡോക്ടർ മാർ ഉണ്ട്‌. പുനർജ്ജന്മം ഇല്ലെന്നു വാദിച്ച നമ്മൾ, ഒരു പൊളിപ്പൻ പുനർജന്മ യാഥാർഥ്യം കണ്ടു. നമ്മുടെ രാഷ്ട്രപിതാവ് അതിനു സാക്ഷ്യം വഹിക്കുകയും, ഗാന്ധിജി തന്റെ ആത്മ കഥയിൽ വസ്തു നിഷ്ഠമായി കുറിക്കുകയും ചെയ്തു. ഇന്നും ഗൂഗിൾ ചെയ്താൽ ആ വിസ്മയ ചരിത്രം കാണാം. രാജസ്ഥാനിലെ ഭംഗേട് ഫോർട്ട്‌ ഇന്നും ഒരു വിസ്മയം ആയി നില്കുന്നു. വൈകീട്ട് 6 മണി കഴിഞ്ഞാൽ ആർക്കും അങ്ങോട്ട് കടക്കാൻ അനുവാദം ഇല്ലാ. അങ്ങോട്ടുള്ള റോഡ് പോലും ബ്ലോക്ക്‌ ചെയ്യുന്നു. അതുപോലെ ഒന്ന് രണ്ട് അബാൻഡൻഡ് ഹവേലി കൾ ഉണ്ട്‌ ഡൽഹിയിൽ, most haunted ആണ്. അപ്പോൾ എല്ലാം അങ്ങ് ക്ലീൻ ആണ് എന്ന് നമുക്ക് പറയുക വയ്യ. നമ്മുടെ പരിമിതമായ ഇന്ദ്ര്യങ്ങൾക്കു പ്പുറം രഹസ്യമായ നിരവധി കാര്യങ്ങൾ ഉണ്ട്‌... ഇത് എൻറെ അഭിപ്രായം ആണ്

  • @gopikaag1394

    @gopikaag1394

    9 ай бұрын

    Satyamano bruhh pls tell❤

  • @gopikaag1394

    @gopikaag1394

    9 ай бұрын

    ആ പുനർജ്ജന്മം ആരുടെയാണ് pls റിപ്ലൈ

  • @gokulamohans-km9nd

    @gokulamohans-km9nd

    9 ай бұрын

    @@gopikaag1394 google it Shanthidevi rebirth

  • @arjun3888

    @arjun3888

    8 ай бұрын

    🙏🙏🙏

  • @mukesh7918

    @mukesh7918

    8 ай бұрын

    ​@@gopikaag1394ഗൂഗിൾ സെർച്ച്‌ ചെയ്‌താൽ കിട്ടും

  • @abhishekpr1982
    @abhishekpr1982 Жыл бұрын

    100 ശതമാനം ശരി ആണ് താങ്കൾ പറഞ്ഞത്. ഓവർ ആയിട്ട് മദ്യപിക്കുമ്ബോൾ ഈ പറഞ്ഞ അതേ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.. പേടിച്ച് ഉറങ്ങാൻ പറ്റില്ല... രണ്ട് മൂന്ന് ദിവസം ഉറക്കം പകൽ ആക്കി . അതും കുറച്ചു സമയം മാത്രമേ പറ്റൂ.. ഒരാഴ്ച കഴിക്കാതിരുന്നാൽ എല്ലാം നോർമൽ ആകും.. ഈ പ്രശ്നം കാരണം അടി നിർത്തി.. അടി നിർത്താനും ഒരു മരുന്നിൻറെയും ആവശ്യം ഇല്ല. നമ്മുടെ മനസ്സ് ആണ് മരുന്ന്. എന്തിനാണ് വെറുതെ കൈയ്യിലെ കാശ് കൊടുത്ത് പണി വാങ്ങിച്ച് കെട്ടുന്നത്.. മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.. എന്ന്, ഈ അനുഭവസ്ഥൻ

  • @indirak8897

    @indirak8897

    7 ай бұрын

    സതൃം,എനരെhusband ഇങനേയാണ്,35years അനുഭവിക്കുന്നു,ഞാന് ആത്മീയമായപാതയില് സഞ്ചരിക്കുന്നു,

  • @sajithagpai9002

    @sajithagpai9002

    6 ай бұрын

    🙏🙏👌👍👍

  • @sheelajoy4299

    @sheelajoy4299

    5 ай бұрын

    see a psychologist

  • @RaphaelCp

    @RaphaelCp

    4 ай бұрын

    Correct

  • @govinddasgovinddas3035

    @govinddasgovinddas3035

    11 күн бұрын

    I am also

  • @AbhishekM-xd6md
    @AbhishekM-xd6md8 ай бұрын

    ജീവിച്ചിരിക്കുന്ന മനുഷ്യരെക്കാളും നല്ലത് പ്രേതങ്ങൾ തന്നെയാണ്

  • @Kk-fr7tj
    @Kk-fr7tj Жыл бұрын

    എന്റെ അയൽവക്കത്തെ ഒരു വീട് പണ്ട് ഒരു കൊലപാതകം നടന്നത് ആണ് അവിടെ വർഷങ്ങളായി വാടകയ്ക്ക് ആളുണ്ട് ഇടയ്ക്ക് ഒരു ഫാമിലി വന്നു മാസങ്ങളോളം താമസിച്ച ശേഷമാണ് ഇങ്ങനൊരു സംഭവം നടന്ന വീടാണെന്നു അറിഞ്ഞത് പിന്നീട് ഒരാഴ്ച തികച്ചില്ല കുത്തിയിട്ട ചാർജർ വയർ അനങ്ങിയത് വരെ പ്രേതമാണെന്ന് കരുതി മനസ് പതറിയാൽ പലതും കാണും

  • @fishingtigerindia

    @fishingtigerindia

    7 күн бұрын

    Right

  • @RavijiRome
    @RavijiRome Жыл бұрын

    👍😇...ബ്രോ...ഒരാൾ തന്റെ ശരീര വേദന സ്വയം അനുഭവിക്കുന്നത് ഒരു യാഥാർഥ്യം എന്നപോലെ തന്നെ , ഒരാൾ മനസ്സിൽ അനുഭവിക്കുന്ന മനോ വേദനകളും , ചിത്തരോഗങ്ങളും അയാൾ അനുഭവിക്കുന്ന മറ്റൊരു യാഥാർഥ്യം ആണ് !. നമ്മുടെ ശരീരം ഒരു തവണ വിശ്രമിച്ചതിനുശേഷം നമ്മുടെ ശരീരത്തെ അകമേ നിന്നും ഉണർത്തുന്ന ശക്തി എന്തോ ? അതാണ് നമ്മുടെ ആത്മാവ് !. ✌️😊

  • @stranger8316

    @stranger8316

    Жыл бұрын

    Woww👍

  • @praveenvijayan9631

    @praveenvijayan9631

    8 ай бұрын

    Right

  • @swathys5912

    @swathys5912

    2 ай бұрын

    True

  • @jithumalu9401
    @jithumalu94019 ай бұрын

    നിങ്ങൾ പറഞ്ഞത് 100%സത്യം ആണ്.... 👍👍👍👍... രാത്രി ഒറ്റക്ക് നിൽക്കുമ്പോൾ പുറകിൽ ആരെങ്കിലും ഉണ്ടെന്ന് സ്വയം കരുതിയാൽ.... ഓട്ടോമാറ്റിക് ആരോ പുറകിൽ ഉണ്ടെന്ന് തോന്നിപോകും 😊😊.......

  • @edwardd993
    @edwardd993 Жыл бұрын

    ദൈവത്തിൽ വിശ്വസിക്കുന്ന കൊണ്ട് ആത്മകളിൽ വിശ്വാസം ഉണ്ട് അല്ലേൽ നമ്മൾ എന്തിനാ കർകിടവാവിൽ ബലി ഇടുന്നത്. ഞാൻ എൻ്റെ വെക്തിപരമായ അഭിപ്രായം പറഞ്ഞതാണ്.🕉️ 🕌⛪

  • @sarathputhupparambil4380

    @sarathputhupparambil4380

    Жыл бұрын

    😂😂😂

  • @SujithS-lh5bi

    @SujithS-lh5bi

    Жыл бұрын

    Super msg

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    🕉️🔱❤️🙏

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    താങ്കൾ പറഞ്ഞത് സത്യമാണ്100%. പക്ഷെ ഈ,, മുസ്ലിം പള്ളിയുടെ ഇമോജി വേണ്ടാ. മതത്രത്യം നമുക്ക് മാത്രമേ ഒള്ളു. മുസ്ലിംങ്ങൾക്ക് ഇല്ല. ഉണ്ടെഗിൽ അത് അവന്മാർക്ക് ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളോട് മാത്രം 😂🤣. അത് എന്തിനാണെന്ന് ഇപ്പോളും ഇതൊക്കെ ഇവിടെ നടന്നിട്ടും ക്രിസ്ത്യൻ, ഹിന്ദു പൊട്ടി പെൺകുട്ടിക്ക് മനസിലായിട്ടില്ല. അനുഭവം വന്നവർ ഇപ്പോൾ കിടന്നു മോങ്ങുന്നു. കഴിഞ്ഞ ആഴ്ചയിൽ പോലും രണ്ടു പെൺകുട്ടികൾ. ഒന്നു, ക്രിസ്ത്യൻ പെൺകുട്ടി. ഒരു മകൻ ഉണ്ട് ഇക്ക മുങ്ങി 😂🤣. മറ്റേത് ഹിന്ദു പെൺകുട്ടി ഇപ്പോളും എട്ടു മാസം ഗർഫിണി ഇക്ക മുങ്ങി 😂🤣. ഓർത്താൽ നല്ലത്.🕉️🔱❤️🙏

  • @shestechandtalk2312

    @shestechandtalk2312

    Жыл бұрын

    😂😂😂fact

  • @mythoughtsaswords
    @mythoughtsaswords6 ай бұрын

    പ്രേതത്തിലൊന്നും വലിയ വിശ്വാസം ഇല്ലാതിരുന്ന എനിക്ക് അത്തരത്തില്‍ ഉള്ളൊരു അനുഭവം ഒരിക്കല്‍ ഉണ്ടായി - പല അനുഭവങ്ങളും വളരെ വിശ്വസ്തരീയരിൽ നിന്ന് തന്നെ കേട്ടിട്ടും ഉണ്ട്- അതുകൊണ്ട് അനുഭവം ഗുരു എന്നേ പറയാനുള്ളു- ചാര് എന്ന വൃക്ഷം ചിലർക്ക് പൊള്ളും , ചിലര്‍ക്കില്ല- എതാണ്ട് അതുപോലെ

  • @martinjosephthomas4271

    @martinjosephthomas4271

    6 ай бұрын

    Ntha bro undayath... Paray bro

  • @ITSMEMINI
    @ITSMEMINI Жыл бұрын

    നമ്മൾ കാണാത്ത, നേരിട്ട് അനുഭവിക്കാത്ത കാര്യങ്ങൾ ഇല്ല എന്ന് കരുതരുത്... പോസിറ്റീവ് energy (ദൈവം ) ഉണ്ടെങ്കിൽ sure ആണ് നെഗറ്റീവ് ഉണ്ട്.. അതായത് പ്രേതം.... വിശ്വാസങ്ങൾ എന്ന് പറയേണ്ടിവരുന്നത് നമ്മൾ അനുഭവിക്കാത്ത സമയത്താണ്... ഉള്ളിൽ പേടിയുള്ളവർക്ക്ഇത് അനുഭവിക്കാൻ കൂടുതൽ സാധ്യത ഉണ്ട്..

  • @sarathputhupparambil4380

    @sarathputhupparambil4380

    Жыл бұрын

    ദൈവം ഇല്ലെങ്കിൽ..?!! പിന്നെ പ്രേശ്നോം ഇല്ലാ 👍🏼

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    @@sarathputhupparambil4380 ഇല്ല എന്ന് പറയുന്നത് ശുദ്ധ മൂടത്തമാണ്.

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    താങ്കൾ പറഞ്ഞത് 100,100,100,100% സത്യമാണ്. പേടിയുള്ളവർ പെട്ടന് അതിലേക്ക് ആകർഷിക്യാപ്പെടാൻ സാധ്യത കൂടുതലാണ്. 👍👍👍🙏.

  • @sreenivasansree417

    @sreenivasansree417

    Жыл бұрын

    @@minukarunakaran7894 ശരി ശാസ്ത്രജ്ഞ 😜😜

  • @vktech202

    @vktech202

    Жыл бұрын

    ​@@minukarunakaran7894ചിന്തിക്കാൻ കഴിവുള്ളവർ ഇതിലൊന്നും വിശ്വസിക്കില്ല.

  • @jessyagith3503
    @jessyagith350311 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.മദ്യ പിക്കുന്ന്തിൻ്റെ ദൂഷ്യം പലരും മനസ്സിലാക്കുന്നില്ല. അതുമൂലം ഉണ്ടാകുന്ന ഇങ്ങനെയുള്ള ഫലങ്ങൾ മറ്റു കാര്യങ്ങളും കൊണ്ടാണെന്ന് പറഞ്ഞുനട ക്കാന് ഒരു മടിയുമില്ല.താങ്കളുടെ ഉപദേശങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനം ആകട്ടെ.

  • @sandeepkoyyottu8882
    @sandeepkoyyottu88826 ай бұрын

    പ്രേതം ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെകിൽ പ്രേതവും ഉണ്ട്. എന്തായാലും ആത്മാവ് ഉണ്ട്. പക്ഷെ നമ്മൾ വിചാരിക്കുന്ന പോലെ അവർ അസാമാന്യ കഴിവുള്ളവർ അല്ല.

  • @abulhassan9932

    @abulhassan9932

    4 ай бұрын

    ഞാൻ യോചിക്കുന്നു

  • @NeonoriNori

    @NeonoriNori

    Ай бұрын

    എല്ലാം വിശ്വാസം അല്ലേ...

  • @VED036
    @VED0366 ай бұрын

    അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള പ്രവണത പലരിലും കാണുന്നുണ്ട്.

  • @krish5297
    @krish5297 Жыл бұрын

    ശാസ്ത്രത്തിനു ഇപ്പോഴും കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ട്‌ അതും നമ്മൾ അംഗീകരിക്കണം, ആ മനുഷ്യന്റെ അവസ്ഥാ അതായത് കൊണ്ട് ആവാം പക്ഷെ എല്ലാം അങ്ങനെ തള്ളിക്കളയരുത്..paranormal activities ഉണ്ട്..

  • @Rajesh.Ranjan

    @Rajesh.Ranjan

    11 ай бұрын

    Yes

  • @bichaamina4624

    @bichaamina4624

    11 ай бұрын

    Yes

  • @user-hp1ep6mc7e

    @user-hp1ep6mc7e

    6 ай бұрын

    ഈ പറയുന്ന സംഭവം ഉള്ളത് തന്നെ എനിക്ക് കുറെ അനുഭവം ഉണ്ടായിട്ടുണ്ട് ഈ അവസ്ഥ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് ലോങ്ങ്‌ ട്രിപ്പ്‌ പോകുന്ന ലോറി ഡ്രൈവർമാർ ആയിരിക്കും. (ചില സ്ഥലങ്ങളിൽ കിടന്നുറങ്ങുമ്പോൾ കണ്ണിൽ മയക്കം 97%വരുമ്പോൾ ചെവിയിൽ ഒരു വണ്ട് മൂളുന്ന അനുഭവം ഉണ്ടായാൽ എനിക്കറിയാം അത് എന്നെ പിടിക്കാൻ വരുന്നുണ്ടെന്ന്

  • @user-pn2hh4xh8c

    @user-pn2hh4xh8c

    3 ай бұрын

    paranormal activities und epolum . ellarkum feel cheyan pattillla but enik undayitund some existence.

  • @lepetitprince2188

    @lepetitprince2188

    2 ай бұрын

    😂😂😂

  • @fighterforreality7698
    @fighterforreality76988 ай бұрын

    ചിലതൊക്കെ മാനസിക വിഭ്രാന്തി കൊണ്ട് വരുന്നതാവാം പക്ഷേ എല്ലാം അങ്ങനെയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. നമ്മളറിയാത്ത പലതും ഈ പ്രപഞ്ചത്തിൽ ഉണ്ട്

  • @ponnujose780
    @ponnujose7806 ай бұрын

    Sir പറഞ്ഞത് വളരെ ശെരിയാണ്. എന്റെ വീട്ടുകാരൻ അമിത മദ്യപാനിയാണ്. ഞാൻ കാണുന്ന കാലം മുതൽ അയാൾ മദ്യപിയ്ക്കുന്നുണ്ട്. കുറെ നാളായി ഈ പ്രവണത കുറച്ച് കൊണ്ടുവന്നു. എന്നാൽ ഇടയ്ക്കൊക്കെ ചില വിശേഷ ദിവസങ്ങളിൽ കുടിയ്ക്കും. പിന്നെ അത് നിർത്താൻ അംഗർക്ക് കഴിയില്ല. അയാൾ പിന്നെ എന്നെ നോക്കുന്ന നോട്ടം കണ്ടാൽ ഭയന്നുപോകും. കൈകൾ രണ്ടും മുകളിലേക്കു ഉയർത്തി പിരിച്ചുകൊണ്ടിരിയ്ക്കും. പിന്നെ പല ഗോഷ്ടികളും കാട്ടും എന്നെ അയാൾ വലിയൊരു ശത്രുവായി കാണുന്നു. മഹാ മോശമായ വാക്കുകളും പ്രേവര്തിയുമാണ് പിന്നീട് ഉണ്ടാവുന്നത്. ഞാൻ പലപ്പോഴും ഓർക്കാറുണ്ട് അങ്ങേരുടെ ഉള്ളിൽ ഏതോ പിശാച് കയറിയിട്ടുണ്ടെന്നു. വർഷം 35ആകുന്നു ഇത് തുടരുന്നു. തലച്ചോറിന്റെ പ്രവർത്തനം മാറ്റാരോ ആണ് നിയന്ധ്രിയ്ക്കുന്നത്. മദ്യം വിഷം മാത്രമല്ല. പിശാച് കൂടിയാണ്. സൈക്കാഡ്രി വിഭാഗത്തിൽ കാണേണ്ട സമയം കടന്നു. ചെങ്ങാതി മാർക്കെല്ലാം ഇയാൾ ദൈവമാണ്. അവരോടൊക്കെ വളരെ മാന്യമായി ഇടപെടും. വീട്ടിൽ പേടിസ്വപ്നമാണ്.

  • @anaturelover4039

    @anaturelover4039

    5 ай бұрын

    Ente avastha ithu thanne aanu😔

  • @elz123

    @elz123

    5 ай бұрын

    എങ്ങിനെ പിടിച്ചു നിൽക്കാൻ പറ്റുന്നു എന്റെ വീട്ടുകാരനും ഇങ്ങിനെ എന്നേ പിന്നെ ഉറങ്ങാൻ പോലും വിടില്ല അടി ഒക്കെ കിട്ടും രാത്രി മുഴുവൻ ഉറങ്ങാത്ത സ്വഭാവം രാവിലേ വരെ ബഹളം നമുക്ക് ചിലപ്പോ വട്ടാകും എന്ന് തോന്നും. ഞാൻ ഇപ്പൊ അങ്ങിനെ വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പൊ എന്റെ വീട്ടിൽ ആണ് തീരുമാനം ഉണ്ടാക്കട്ടെ പോകുന്നുള്ളൂ ഇല്ല എങ്കിൽ തീരുമാനം ആകില്ല എന്നാണേൽ case ആയി മുന്നോട്ട് പോകും 4 വർഷാമ്മ സഹിച്ചേ... ഓർക്കാൻ പോലും വയ്യ. നിങ്ങൾ എങ്ങിനെ ഇത് മാനേജ് ചെയ്യുന്നു. ഒന്ന് പറഞ്ഞു തരാമോ

  • @akku_tuhe2088

    @akku_tuhe2088

    Ай бұрын

    കൊഴുപ്പ് കൂടിയ ഫുഡ് കൊടുക്കുക. Stroke വന്നു സൈഡ് ആയിക്കോളും . സഹിക്കാൻ കഴിയുന്നില്ലെങ്കിൽ മാത്രം . സോറി😂

  • @girijasharma2324

    @girijasharma2324

    11 күн бұрын

    ഇങ്ങനെയുള്ള ഭർത്താവിന് നിങ്ങൾക്ക് ഒരിക്കലും സുഖം തരില്ല,പറ്റുമെങ്കിൽ അങ്ങേരെ അയാളുടെ വഴിക്ക് വിടുക,ഡബിൾ persanity

  • @user-wl8fl5eb2p
    @user-wl8fl5eb2p Жыл бұрын

    നിങ്ങൾ പറഞ്ഞത് തെറ്റാണ് നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ശരീരം മാത്രം ആണ് പോകുക ആത്മാവ് മരിക്കുന്നില്ല മരിച്ചു കഴിഞ്ഞാൽ ഉള്ള അവസ്ഥ ആണ് പ്രേതം എല്ലാവരും പ്രേതം ആയി കഴിഞ്ഞാണ് തുടർന്നുള്ള ക്രിയകളും ഓരോ മതചാര പ്രകാരം ഉള്ള ദിനങ്ങളും കർമങ്ങളും കഴിഞ്ഞു മാത്രം ആണ് ആത്മാവ് അവിടം വിട്ട് പോകുക. എന്നാൽ ദുർമരണ പെട്ടവരും ക്രിയകൾ ചെയ്യാൻ ആളില്ലാത്തവരും മോക്ഷം കിട്ടാതെ അലയുന്ന സ്ഥിതി അവര്ക് പ്രിയപെട്ടത് മറ്റുള്ളവർ അനുഭവിക്കുന്നതും ഒന്നും മിണ്ടാനും പറയാനും കഴിയാതെ വരുന്നതും ആയ അവസ്ഥ ചിലപ്പോൾ മറ്റുള്ളവർക് ദോഷം ആയി വരും എന്ന് വെച്ചാൽ ഒരിക്കലും വെള്ള സാരിയോ ഗൗൺ ഒന്നും ഇട്ട് ഒരു പ്രേതവും വരില്ല അതൊക്കെ സിനിമകാര് കണ്ടു പിടിച്ചതാണ് ആത്മാവിന് കാണാൻ കഴിയുന്ന പോലെ രൂപമോ വസ്ത്രമോ ഒന്നും ഉണ്ടാകില്ല. അത്തരം പ്രേതവും ഒഴുപ്പിക്കാൻ വരുന്ന മന്ത്രികനും ഒക്കെ ഉടായിപ്പ് ആണ്. അലയുന്ന ആത്മാക്കൾ വേണ്ടപ്പെട്ടവരുടെയും വീട്ടിൽ താമസിക്കുന്നവരുടെയും ജീവിതത്തിൽ മുരടിപ്പും തടസവും അപകടങ്ങളും ഉണ്ടാകും പക്ഷെ അവരെ കാണാൻ കഴിയില്ല ദൈവം ഉണ്ടെഗിൽ നമ്മൾ ഉണ്ടെഗിൽ നമ്മുടെ ജീവൻ എന്നത് മരണത്തിൽ ഇല്ലാതാകുന്നില്ല. ശരീരം ഇല്ലാത്ത അവസ്ഥ അതാണ് പ്രേതം

  • @aswaniabinavaswaniabinav1393

    @aswaniabinavaswaniabinav1393

    Жыл бұрын

    🤣

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    🙏🙏🙏👍👍👍❤️

  • @lakshadweepanzari2013
    @lakshadweepanzari2013 Жыл бұрын

    ഞാൻ Anzari. ലക്ഷദ്വീപ് കാരനാണ്. ഞാൻ കള്ള് കുടിക്കാറില്ല. പക്ഷേ ഇതുപോലുള്ള അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ അരികിൽ ഒരാള് വരുന്നതുപോലെ. ഒച്ചതിൽ പേടിപ്പിച്ചു സംസാരിക്കും, കഴുത്തിൽ പിടിക്കുന്നതുപോലെ. Last ഞാൻ ആ രൂപത്തെ കണ്ടു. കറുത്ത ഒരു shadow പോലെ. ഞാൻ ദൈവത്തോട് ഒരു പാട് പ്രാർത്ഥിച്ചു രക്ഷകിട്ടാൻ, ഒരു പാട് ഹോളിബുക് (ഖുർആൻ ) പാരായണം ചെയ്തു. രാത്രിയിൽ എന്നും പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കിടക്കും അറിയാതെ ഉറങ്ങിപോകും. കാലങ്ങൾ കഴിഞ്ഞ്. ഞാൻ ആ പേടിപ്പിക്കുന്ന ആളെ മറന്നു. ഇപ്പോൾ വരാറില്ല. ഒരു ഉസ്താദിനെയും കണ്ടില്ല ഒരു പൂജയും ചെയ്തില്ല.

  • @ranjithadiyodi480

    @ranjithadiyodi480

    11 ай бұрын

    അത് സ്ലീപ്‌ പരലിസിസ് ആണ്, ബോധത്തിനും, അബോധത്തിനും ഇടയിൽ കാണുന്ന സ്വപ്നം, പല വട്ടം എനിക്ക് ഉണ്ടായിട്ടുണ്ട്,

  • @bincykc4012

    @bincykc4012

    2 ай бұрын

    That's true ..njanum kandittund

  • @ranjithmenon9638

    @ranjithmenon9638

    2 ай бұрын

    ഹോളി ഖുർആൻ തന്നെ വിഡ്ഢിത്തം ആണ് 😆

  • @thankamdamodaran9853

    @thankamdamodaran9853

    2 ай бұрын

    Sodium, kurayukayum അമ്മോണിയ കൂടുന്ന സമയത്തും ഇങ്ങിനെ ഹാലൂസിനേഷൻസ് varam

  • @LoneWolf-ig6kd

    @LoneWolf-ig6kd

    Ай бұрын

    Its not ghost brother

  • @agnesfrancis208
    @agnesfrancis208 Жыл бұрын

    മദ്യപിക്കാത്ത ഒരാൾക്ക് ഇത്തരം hallucinations വരുന്നത് എന്തുകൊണ്ടാണ്?

  • @sarathks8176

    @sarathks8176

    Жыл бұрын

    അത് മാനസിക രോഗത്തിൻ്റെ തുടക്കമാകും

  • @weone007

    @weone007

    Жыл бұрын

    It just because ur nerve's problem maybe...

  • @chandnisreekanth5247

    @chandnisreekanth5247

    11 ай бұрын

    Yes...its because of hormone variations according psychology

  • @iamadreno

    @iamadreno

    5 ай бұрын

    Schizophrenia

  • @abulhassan9932

    @abulhassan9932

    4 ай бұрын

    മദ്യം ഒട്ടും ഉപയോഗിക്കാതിരുന്നാലും ഈ അനുഭവമുണ്ടാകുമോ?

  • @saumisudheesh9460
    @saumisudheesh9460 Жыл бұрын

    തീർച്ചയായും ആത്മാക്കൾ ഉണ്ട്.... നമ്മളിൽ കുടികൊള്ളുന്ന ആത്മ ചൈതന്യം മരണ ശേഷം നശിക്കില്ല. പക്ഷേ അതിന് ആരെയും ഉപദ്രവിക്കാൻ കഴിയില്ല.... നമ്മുടെ mental condition ആണ് പ്രധാനം... കഥകൾ കേട്ട് പേടിക്കാൻ തയ്യാറായിരിക്കുന്ന ഒരു മനസ്സിന് ഉടമ ആണെങ്കിൽ ഇങ്ങനെ ഉള്ള hallucinations കൂടെ ഉണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ?

  • @prasad.cpchekavarcpchekava4226

    @prasad.cpchekavarcpchekava4226

    7 ай бұрын

    സത്യം

  • @appukayarat1772
    @appukayarat17729 ай бұрын

    I had a very similar incident while in Bangalore. After I and my family shifted to a new house (a very good 2-storeyed house on rent), my wife was told by one of her friends about a suicide in the house a few years ago. We were the second family in the house after the suicide. However, we (including two children) continued to stay in the house for over two years, till we left Bangalore and nothing happened. We enjoyed staying in that house.

  • @vjp459

    @vjp459

    6 ай бұрын

    ഞാനും ബാംഗ്ലൂരിൽ ഇതേ അനുഭവക്കാരൻ ആണ്, ഞാനും എന്റെ 10 വയസുള്ള മോളും മാത്രമായിരുന്നു താമസം, ബാംഗ്ലൂരിൽ സുൽത്താൻപലയത്തിനടുത്തുള്ള ഒരു ചെറിയ വീട്, അവിടെ 5 വർഷങ്ങൾക്കുമുൻപ് ആരോ ആത്മഹത്യ ചെയ്തിരുന്നു, അതിനുശേഷം ആരും അവിടെ താമസിച്ചിട്ടില്ല, പക്ഷെ എനിക്ക് ആ വീട് ഇഷ്ടപ്പെട്ടു, ഞാൻ വളരെ കുറഞ്ഞ ഒരു വാടകക്ക് എടുത്തു 2 വർഷം സുഹമായി താമസിച്ചു അതിനുശേഷം ജോലി ആവസ്യത്തിന്നായി വീടുമാറി 😄😄 ഇതുവരെ പ്രേതാനുഭവം ഉണ്ടായിട്ടില്ല ഇപ്പോഴും ഒരു 40 ഏക്കർ നിർജ്ജന പ്രേദേശത്തു ഒറ്റയ്ക്ക് കഴിഞ്ഞ 8 വർഷമായി താമസിക്കുന്നു, യാതൊരു പ്രതിബന്ധങ്ങളും എന്നേ ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല 😂😂

  • @aziyashaji6667

    @aziyashaji6667

    2 ай бұрын

    Njagal thamasicha veetil undairunu real experience cheythu kondu vishvasikathiri kaan pattunila

  • @magical_place_
    @magical_place_ Жыл бұрын

    ഇങ്ങനെ എന്തേലും video.. കാണുമ്പോ മാത്ര ഞാൻ ഇതേപ്പറ്റി ചിന്തിക്കുന്ന...🥴🥴അത് അവിടെ തീരും

  • @subinpb5650
    @subinpb5650 Жыл бұрын

    ഒരു സംശയം.വീട് മാറിയ.. ആളുടെ ഇപ്പോളത്തെ അവസ്ഥ എന്താണ്.? ആളു വീട് മാറിയാലും രോഗം ഉള്ള ആളു ആണെകിൽ.. ഇപ്പോൾ താമസിക്കുന്ന ആളുടെ പുതിയ വീട്ടിലും. അങ്ങനെ ഒരു പ്രേത അവസ്ഥ തോന്നി കൂടേ 🙄. അങ്ങനെ വീണ്ടും ആൾക്ക് ഉണ്ടെങ്കിൽ.. ആൾ മെന്റലി ഓക്കേ അല്ലാ എന്നു വീട്ടുകാർക്ക് മനസിലാക്കി കൂടേ. 🤔

  • @westindianiqoo1942

    @westindianiqoo1942

    Жыл бұрын

    മികച്ച ഒരു ചോദ്യമാണ് താങ്കൾ ചോദിച്ചത്. എന്നാൽ അവതാരകൻ അത് അന്വേഷിക്കുകയോ വ്യക്തമായ ഒരു മറുപടി നൽകുകയോ ചെയ്തില്ല....

  • @rosemaggie4745

    @rosemaggie4745

    11 ай бұрын

    True

  • @brokebitch8004

    @brokebitch8004

    7 ай бұрын

    Manorogam ulla alukalkku athupolathe shacharyam vannale trigger aaaku. So veedu marital pinne athupole thonnoyennu varilla

  • @shibur3882

    @shibur3882

    4 ай бұрын

    True

  • @mayavipc4487

    @mayavipc4487

    14 күн бұрын

    Correct

  • @jasimunnu700
    @jasimunnu700 Жыл бұрын

    മദ്യം തെറ്റ് തന്നെയാണ് ചെറുതിൽ തുടങ്ങിയിട്ട് തന്നെയാണ് കൂടുതൽ അളവിൽ മദ്യം കഴിക്കുന്നത്

  • @nipinniravath

    @nipinniravath

    Жыл бұрын

    Yes

  • @user-uo6je4oe2u
    @user-uo6je4oe2u Жыл бұрын

    എനിക്ക് ഒരുവിധത്തിലും അന്ധവിശ്വാസം ഇല്ലാത്ത ആളാണ്... അമ്മയോട് പലപ്പോഴും തർക്കിച്ചിട്ടുണ്ട്...ഞാനും ആത്മകൾ ഇല്ലാന്നണ് അഞ്ചാറു വർഷം മുൻപ് തർക്കിച്ചത്!!! ഒരു അനുഭവം കിട്ടി നേരിൽ കണ്ടു വീട്ടിലെ ഞങൾ 4 പേരും... അതും ഒരുമിച്ചു... അത് മിന്നായം പോലെ ഒന്നുമല്ല... അങ്ങനെ ആണെങ്കിൽ തോന്നിയത് ആയിരിക്കാമെന്ന് വിചാരിച്ചു തള്ളി കളയമായിരുന്നു...ആ ഉള്ള ധൈര്യം നഷ്ട്ടപെടുത്താതെ വെക്കാമായിരുന്നു...ഇതിപ്പോ അതൊടെ ആ തർക്കം നിർത്തി... ഇപ്പോളും ഇല്ലെന്ന് വിശ്വസിക്കാൻ ആണെനിക്കിഷ്ട്ടം... പക്ഷെ! കണ്ടതും അനുഭവിച്ചതും മറക്കാൻ പറ്റുന്നില്ല....അനുഭവിക്കുന്നത് വരെ ഇത് ചിലർക്ക് അന്ധവിശ്വാസം ആയിരിക്കാം എന്നെ പോലെ.....

  • @sofiyasofiya9366

    @sofiyasofiya9366

    11 ай бұрын

    സത്യം ആണോ എങ്ങനെ ആണ് ഒന്നു പറയാമോ

  • @amalraj8836

    @amalraj8836

    5 ай бұрын

    Athine kurich onn parayaamoo

  • @SolomonMathew-tu9zo

    @SolomonMathew-tu9zo

    4 ай бұрын

    Plz അനുഭവം പങ്കുവയ്ക്കാമോ???

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    👍👍👍

  • @mohamedriyas5326

    @mohamedriyas5326

    Ай бұрын

    ഫേക്ക് കമന്റ്‌ ആണ് ഭായ്

  • @lennykoshyvarghese3637
    @lennykoshyvarghese3637 Жыл бұрын

    Sir, Does any kind of spirit forms exist other than the human spirits that would be connected to some extra sensory perception...

  • @akhilknairofficial
    @akhilknairofficial Жыл бұрын

    Schizophrenia ഉണ്ടെന്ന് തോന്നുന്നു അങ്ങേർക്ക്... കുടിച്ച് കുടിച്ച് കരളും പോയി...മനസ്സും കൈ വിട്ടു.. അതാണ് സംഗതി

  • @sreenivasansree417

    @sreenivasansree417

    Жыл бұрын

    വോ ശരി സാറേ 😜😜

  • @pogba6krishnaveani893
    @pogba6krishnaveani893 Жыл бұрын

    അനുഭവിക്കുമ്പോൾ പഠിച്ചോളും അത് അനുഭവിക്കുന്നവർക്ക് നന്നായി അറിയാം അല്ലാത്തവർക്ക് ഒന്നും മനസ്സിലാകില്ല

  • @aaditya9030

    @aaditya9030

    Жыл бұрын

    satyam....

  • @jithinlowrence5694

    @jithinlowrence5694

    Жыл бұрын

    എന്തെങ്കിലും അനുഭവം ഉണ്ടോ?

  • @praveencnair6310

    @praveencnair6310

    Жыл бұрын

    Satyam paranjal aarum vishwasikilla 😢

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    ഞാൻ കണ്ടിട്ടുണ്ട്.🕉️🔱❤️🙏

  • @kabeermooriyathvalappilkab7208

    @kabeermooriyathvalappilkab7208

    Жыл бұрын

    Correct

  • @willizda7982
    @willizda79827 ай бұрын

    പ്രേതം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം. പക്ഷേ ആത്മാവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ പറയും... 😄

  • @akshayshaji376

    @akshayshaji376

    6 ай бұрын

    ആത്മാവും ഇല്ല ഒരു പൂറും ഇല്ല

  • @user-jo1gn5os8u

    @user-jo1gn5os8u

    6 ай бұрын

    ​@@akshayshaji376ആദ്യംപറഞ്ഞത് ചിലപ്പോൾ ഇല്ലായിരിക്കാം പക്ഷെ രണ്ടാമതെ പറഞ്ഞത് ശെരിയല്ല അതുള്ളതാണ്😅😅😅

  • @media4685

    @media4685

    6 ай бұрын

    😁😆@@user-jo1gn5os8u

  • @niqabiworld7556

    @niqabiworld7556

    5 ай бұрын

    😂😂​@@user-jo1gn5os8u

  • @beenabeena9312
    @beenabeena93127 ай бұрын

    ചേട്ടന്റെ വോയിസ്‌ സഞ്ചാരം സന്തോഷ്‌ ജോർജ്, ചേട്ടന്റെ വോയിസ്‌ 🙏👍🏼👌❤

  • @divakaranmd7543

    @divakaranmd7543

    6 ай бұрын

    എനിക്ക് തോന്നിയത് മജീഷ്യൻ മുതുകാടിന്റെ ശബ്ദം പോലെ.

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    ​@@divakaranmd7543😂😂😂😂😂

  • @MBR-THAZHEKAD.
    @MBR-THAZHEKAD.6 ай бұрын

    ദൈവം ഇല്ല എന്ന് പറയാൻ എനിക് പറ്റില്ല.... ഒരു പവർ ഉണ്ട് അത് എനിക് ചില പള്ളികളിൽ നിന്നും ചില അമ്പലത്തിൽ നിന്നും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്... പിന്നെ എൻ്റെ ജീവിതത്തിൽ മുൻപ് മരിച്ച ഒന്നിൽ കൂടുതൽ ആൾക്കാർ ആയി സംസാരിക്കാൻ ഉളള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്... പിന്നെ ചില സ്ഥലങ്ങളിൽ... ചില ഹോട്ടൽ മുറികളിൽ ഉറങ്ങുന്ന സ്ഥലത്ത് പല negative എനർജി എനിക് ഫീൽ ചെയ്തിട്ടുണ്ട്... അതെല്ലാം കണ്ട് ഞാൻ . പേടിച്ചിട്ടും ഉണ്ട്... ലോകത്ത് ഉള്ള എല്ലാ കാര്യത്തിനും സയൻസിന് answer തരാൻ പറ്റിയിട്ടില്ല...(ഇതെല്ലാം കേട്ട് എന്നെ പഞ്ഞിക്കു ഇടാൻ ആരും വരണ്ട.... ഞാൻ അന്ധ വിശ്വാസി അല്ല .എന്റെ അനുഭവങ്ങൾ നിങ്ങൾക്ക് കാണാൻ പറ്റാത്ത കാലത്തോളും എന്റെ അനുഭവം എന്റെ മാത്രം ആണ്)

  • @vineeth6526

    @vineeth6526

    4 ай бұрын

    Yeah life has some meaning beyond our senses .

  • @PaschaFaisal

    @PaschaFaisal

    2 ай бұрын

    Those who have similar experience lets connect, i am in making a web serious....

  • @vineeth6526

    @vineeth6526

    2 ай бұрын

    @@PaschaFaisalok

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    ഇത് പോലെ എനിക്കും സംഭവിച്ചത്. ഈ കാര്യം ഞാൻ പല കൂട്ടുകാരുമായി സംസാരിച്ചു അവർ പറഞ്ഞത് എനിക്ക് വട്ട് ആണെന്ന്. പല ആത്മക്കളുമായി സംസാരിച്ചിട്ടുണ്ട്. അത് ഒരു നേരം പോക്കായിരുന്നു. അവരുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നോക്കി. ഞാൻ ഒഴിഞ്ഞു മാറി. പിന്നെ ഞാൻ ഒരു കൂട്ടുകാരന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി. ഒരു ദിവസം കമ്പനി കൂടി അവിടെ കിടന്നു urenji. രാവിലെ ബാത്‌റൂമിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സ്ത്രീ സാന്നിത്യം അനുഭവപ്പെട്ടു. അവിടെത്തെ സുഹൃത്തിനോട് ചോദിച്ചു ഇവിടെ ഒരു സ്ത്രീ മരണപെട്ടിട്ടുണ്ടോ എന്ന്.അവൻ പറഞ്ഞു അവന്റെ അമ്മ thunji മരിച്ചത് ആണെന്ന് . ഞാൻ ചോദിച്ചു ശല്യം വല്ലതും ഉണ്ടോ. എന്റെ അമ്മ അല്ലെ കുഴപ്പമില്ല എന്ന് 🙏

  • @vineeth6526

    @vineeth6526

    2 ай бұрын

    @@user-en2pl2lw3n nmmlk pretham matrallalo , positiveytulla oru energym viswasiklo , doesn’t mean ur expernce is lie !

  • @geethau5665
    @geethau5665 Жыл бұрын

    ഒന്നും ഇല്ല എന്ന് പറയുന്നത് വെറുതെയാണ് കുടിക്കാത്തവർക്കും അനുഭവം ഉണ്ട് എന്റെ ഒരു ബന്ധുവിന്റെ കുട്ടിക്ക് മരിച്ച അമ്മയെ കണ്ട് sound മൊത്തം പോയി കുറേ treatment ന് ശേഷം കുറച്ച് ശരിയായെങ്കിലും അവൾ നിത്യ രോഗിയായി

  • @ajaynichooz5122

    @ajaynichooz5122

    3 ай бұрын

    Ayyo പാവം കുട്ടി 🥺....... എനിക്ക് വിശ്വാസം ഉണ്ട് ഒരു positive energy ഉണ്ടെങ്കിൽ ഒരു നെഗറ്റീവ് energy യും undaakum 💯 ഞാനും മദ്യപിക്കാറില്ല but ഇങ്ങനെ കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... 💯

  • @visalammoorthy8696
    @visalammoorthy86968 күн бұрын

    വളരെ പ്രധാനപ്പെട്ട ഒരു വിഷയം വിവരിച്ചു തന്നതിൽ വളരെ നന്ദി.Thanks.🙏🙏

  • @sreejithmanghat6202
    @sreejithmanghat6202 Жыл бұрын

    Superb.always supports the channel ❤

  • @neethu3247
    @neethu3247 Жыл бұрын

    ആത്മാവിനു മരണം ഇല്ല സർ..... സത്യം ആണ്..... ഞാൻ അനുഭവിച്ചു അറിഞ്ഞത് ആണ്.....

  • @haripriyan7799

    @haripriyan7799

    Жыл бұрын

    എങ്ങനെ??

  • @magical_place_

    @magical_place_

    Жыл бұрын

    😂😂 ഡോക്ടറെ കണ്ടാമതി ശരിയാവും...

  • @sreenivasansree417

    @sreenivasansree417

    Жыл бұрын

    @@magical_place_ വോ ശരി sir

  • @joev
    @joev Жыл бұрын

    മനുഷ്യൻ ഉറങ്ങി ഇല്ല എങ്കിൽ തന്നെ ജിവിതം കട്ട പുക!

  • @jasminneil8186

    @jasminneil8186

    Жыл бұрын

    Athe,sathyam.

  • @narayananvenkitaraman2070
    @narayananvenkitaraman2070Ай бұрын

    Dear Nipin Niravat, your explanation seems to be very logic. Thanks for the information. Expecting these kinds of information

  • @niroopettanofficial
    @niroopettanofficial Жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനാമിക ഉണ്ട് 😁

  • @Itsmedeepzzz

    @Itsmedeepzzz

    Жыл бұрын

    😂 Niroopettahhhhhh

  • @niroopettanofficial

    @niroopettanofficial

    Жыл бұрын

    @@Itsmedeepzzz 😁

  • @bindubinny7210

    @bindubinny7210

    Жыл бұрын

    😂

  • @adithyalal8197

    @adithyalal8197

    11 ай бұрын

    എനിക്ക് അറിയാം എന്റെ ക്ലാസ്സ്‌മേറ്റ് ആണ്

  • @benjohnson910

    @benjohnson910

    6 ай бұрын

    ​@@adithyalal8197😂😂😂

  • @skariarose9105
    @skariarose910511 ай бұрын

    മാഷേ ഞാനും എന്റെ മക്കളും ലഹരി ഉപയോഗിക്കുന്നവരല്ല. പക്ഷേ രണ്ടുവര്‍ഷം അങ്ങനെ ഒരു അവസ്ഥയില്‍ കൂടി കടന്നു പോയി. നേരിട്ട് കണ്ടതും അനുഭവിച്ചതു മാന്. ഒരു ഭയവും തോന്നിയില്ല. ഒരേസമയം ഒരു വീട്ടിലുളള എല്ലാവരും അറിയുക കേള്‍ക്കുക കാണുക.. ഇതിനേ പറ്റി എന്താണ് പറയാനുളളത്.

  • @Neetaspirant__.20253

    @Neetaspirant__.20253

    7 ай бұрын

    Ntha sambavam

  • @NeonoriNori

    @NeonoriNori

    Ай бұрын

    നിങ്ങൾ എല്ലാവരും പൊട്ടൻ മാറണോ?

  • @trailwayt9H337
    @trailwayt9H337 Жыл бұрын

    വലിയൊരു അളവിൽ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 😍👍👍

  • @mohanmohanancv666
    @mohanmohanancv666 Жыл бұрын

    Excellent narration dear brother

  • @sulfikarsulu3078
    @sulfikarsulu3078 Жыл бұрын

    Ningalde vedios ellam poli aaahn sir.. Njanum ekm aaahn... Pala tymilum sirnte samasarm kelkkumbo oru aashvasam indakunnuu.. ❤️🙌🏻

  • @nipinniravath

    @nipinniravath

    Жыл бұрын

    thank you

  • @neethuchandran8358
    @neethuchandran83586 ай бұрын

    എന്റെ father in law, ഇതേ പോലെ അമിതമായി മദ്യപിക്കുമായിരുന്നു എന്നിട്ട് വീട്ടിൽ ആരോ കൊല്ലാൻ വന്നു നിക്കുന്നു എന്ന് പറഞ്ഞു എന്നും ബഹളം. ആരുന്നു വീടിന് ചുറ്റും ആയുധങ്ങൾ ആയിട്ട് ആരോ വന്നു നിക്കുന്നു എന്നും പറഞ്ഞു കൈൽ വെട്ടുകത്തി ആയിട്ടാണ് നടപ്പ് രാത്രി ഉറക്കം ഇല്ല. ഇങ്ങനെ പോയാൽ ഞങ്ങള്ക് എല്ല്ലാം അപകടം ആകും എന്ന് മനസിലായപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി 1 മാസം മരുന്ന് കഴിച്ചു hallucination എല്ലാം പോയി ആളിപ്പോൾ 4 വർഷം ആയി മദ്യം കഴിച്ചിട്ട് and he is perfectly alright. ഇങ്ങനെ ഒക്കെ ഉണ്ടായാൽ ഇത്രേം പെട്ടെന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് ആണ് നല്ലത് ഇല്ലെങ്കിൽ ഹാലൂസിനേറ്റ് ചെയ്ത് വീട്ടിൽ ഉള്ളവർക്ക് കൂടെ അപകടം ആണ്.

  • @prasanthdiscover7402
    @prasanthdiscover7402 Жыл бұрын

    നിങ്ങൾ പള്ളിയിൽ sunday pokunnundo അല്ലെങ്കി അമ്പലത്തിൽ അല്ലെങ്കി ജുമാ എന്തിനാണ് പോകുന്നത് ദൈവം ഉണ്ടെന്ന്ന് ഓർത്തു 🥰🥰🥰🥰 ദൈവം ഉണ്ടേൽ പ്രേതവും ഉണ്ട് 👍

  • @arjun3888

    @arjun3888

    8 ай бұрын

    🙏🙏🙏

  • @vipinterence1193
    @vipinterence1193 Жыл бұрын

    Thank you

  • @Obnoxious76
    @Obnoxious76 Жыл бұрын

    പിന്നെ ഒരിക്കൽ അമ്മൂമ്മയുടെ വീട്ടിൽ നിൽക്കുമ്പോൾ രാത്രിയിൽ ഷീറ്റിനു മുകളിൽ കല്ലുകൾ വീഴുന്ന ശബ്ദം നേരം വെളുത്തു എഴുന്നേറ്റ് ഏണി വച്ച് മുകളിൽ കയറി നോക്കിയപ്പോൾ കല്ലുകൾ ഒന്നും കാണാനില്ല അപ്പോൾ അയൽക്കാർ പറഞ്ഞു ഇത് പ്രേതശല്യം ഉള്ള സ്ഥലമാണ് അടുത്ത മാവിൽ തൊട്ടടുത്ത വീട്ടിലെ ഒരാൾ തൂങ്ങി മരിച്ചിട്ടുണ്ട്

  • @aaradya1732

    @aaradya1732

    7 ай бұрын

    Aysheri 😂

  • @mohamedriyas5326

    @mohamedriyas5326

    Ай бұрын

    🤣🤣🤣

  • @ragamsatheesh1824
    @ragamsatheesh182411 ай бұрын

    യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുക. പിശാച് കണ്ടം വഴി ഓടും.

  • @AniThomas-yw2dz

    @AniThomas-yw2dz

    6 ай бұрын

    😄😄😄😄😄q

  • @justrandomstuff-007

    @justrandomstuff-007

    3 ай бұрын

    ഓഹോ

  • @jeginm600

    @jeginm600

    2 ай бұрын

    Iam coming for you . 😂

  • @ku10shorts

    @ku10shorts

    2 ай бұрын

    Odum odum 😂😂😂😂😂😂

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    കണ്ടത്തിൽ ചീട്ടു കളിക്കാർ ഉണ്ട്.

  • @vahidafazil9234
    @vahidafazil9234 Жыл бұрын

    മനസ്സിൽ ഭയം ഉള്ളവർക്ക് ബോഡി വീക്കായവർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവാം പിന്നെ നെഗറ്റീവ് എനർജി ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല ഞാൻ കണ്ടിട്ടുണ്ട് ചെറിയപ്രായത്തിൽ അന്ന് ഇത്രേം പേടിയില്ലാത്തത് കൊണ്ട് രക്ഷപെട്ടു

  • @preethyjoseph1941
    @preethyjoseph1941 Жыл бұрын

    ആ വീട് വിൽക്കാൻ ഇട്ടതു ആയിരിക്കും. ഇങ്ങനെ പറഞ്ഞു നടന്നാൽ ആരും വാങ്ങിക്കുക ഇല്ലല്ലോ. അപ്പൊ പിന്നെ ഈ കഥ ഉണ്ടാക്കിയവർക്ക് തന്നെ അത് ചുള് വിലക്ക് കിട്ടും. സ്ഥലം എറണാകുളം ആണ്ണേ 😄😄😄 ഞങ്ങളുടെ നാട്ടിലും ഉണ്ടായി ഇങ്ങനെ ഒരു കഥ. എല്ലാ ദിവസവും പ്രേതംനിലവിളിക്കും. രാത്രി സിനിമ കഴിഞ്ഞ് ആൾക്കാർ പോകുമ്പോൾ. എല്ലാവർക്കും പേടി തട്ടി പനി വന്നു. ( വിൽക്കുവാൻ ഇട്ടിരിക്കുന്ന വീട് ആണ് 😄 പിന്നെ രാത്രി പാതിരാക്ക് സിനിമ കഴിഞ്ഞ് വരുന്ന സമയത്ത് പ്രേതത്തിനെ പിടിച്ചത് എന്റെ ആങ്ങളയാണ്😄😄😄

  • @parvathy555

    @parvathy555

    Жыл бұрын

    Enikum ith thonni. Allenkil he could have left the home immediately instead of holding costly Poojas and homams.

  • @rosemaggie4745

    @rosemaggie4745

    11 ай бұрын

    Ippol ee video vazhi lokam muzhuvan arinjallo aa veedinepatti 🙄

  • @pradeepv1920
    @pradeepv1920 Жыл бұрын

    വിശ്വാസം. ഉണ്ട് അനുഭവം ഉണ്ട് പോസിറ്റീവ് ഉണ്ടോ നെഗറ്റീവ് ഉണ്ട്

  • @jishashahul325

    @jishashahul325

    10 ай бұрын

    👍 enik anubhavam und

  • @jishavasanth1483

    @jishavasanth1483

    8 ай бұрын

    Nte mema kandittundu. 10 years ago maricha lady innum avide night il nadakkunnu. Aalukal kandittundu. Aa veedanu mema vangiyathu.

  • @tonyjoseph7458

    @tonyjoseph7458

    6 ай бұрын

    @@jishavasanth1483 ippolum kanumo?

  • @Iamvee149
    @Iamvee149 Жыл бұрын

    I know a family faced the same incidents in banglore.. whole family member was experiencing sounds and shades of person.. explain this..

  • @Tabemono692
    @Tabemono692 Жыл бұрын

    മരിച്ചതിന് ശേഷം നമ്മൾ എങ്ങും പോവുന്നുമില്ല വരുന്നുമില്ല...

  • @aravindvishwanath4458

    @aravindvishwanath4458

    Жыл бұрын

    Pinne? Enthaanu maranam marich kazhinjal enthaanunsambavikka

  • @gressomathew3996

    @gressomathew3996

    Жыл бұрын

    എങ്കിൽ ആ വീട്ടിൽ പോയി ഒരു രാത്രി താമസിക്കാമോ

  • @subinvp3056

    @subinvp3056

    Жыл бұрын

    ​@@gressomathew3996തീർച്ചയായും

  • @wishnudaz9809

    @wishnudaz9809

    Жыл бұрын

    Enthelum theliv indo?

  • @nathlienrose377

    @nathlienrose377

    Жыл бұрын

    Allatto....ithrayum naal njnum anganeya vicharichirunne....pakshe kazhinja mnth ente ettavum adutha oral ithu exprnce cheythu......

  • @shahulhameed9512
    @shahulhameed95123 ай бұрын

    Very very useful advice

  • @sasidharanp1926
    @sasidharanp19268 ай бұрын

    വിശ്വസിക്കാനും വിശ്വസിക്കാതിരിക്കലും അവനവന്റെ ഇഷ്ടം

  • @sudevkannan4587
    @sudevkannan4587 Жыл бұрын

    വിരോധമില്ലെങ്കിൽ ഈ പ്രേതബധ ഉള്ള വീട് എനിക്ക് എഴുതി തരാവോ 🤪🤪ഞാൻ alone ആണ്. ആത്മാവ് ഉണ്ടെങ്കിൽ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കലോ 😥😥😥

  • @ragamsatheesh1824

    @ragamsatheesh1824

    11 ай бұрын

    🤣🤣🤣

  • @praveenvijayan9631

    @praveenvijayan9631

    8 ай бұрын

    നിങ്ങളുണ്ടെങ്കിൽ അതവിടെ നിന്ന് സ്ഥലം കാലിയാക്കും😅

  • @iceyjohn8044

    @iceyjohn8044

    8 ай бұрын

    😂

  • @jasmineliginligin6704

    @jasmineliginligin6704

    Ай бұрын

    🤭🤭🤭🤭🤭​@@praveenvijayan9631

  • @adameve628
    @adameve628 Жыл бұрын

    After death oru athmavinu bhoomiyil nikan pattilla according to Bible. Ee pretham bhootham baadha ennoke paranju varunnath pishach anu evil spirit. Spirits kure und.....ath oralude athmav alla. Orupad type divine ayitullathum allathathum und....like angels pinne kure evil spirits. You can read many books and even bible says clearly about these... Books like demons devils and fallen angels etc explains about spirits. Believe cheyunnathum cheyyathathum oro alukalde istam. Ente knowledge ivde ezthy ennu mathram. Its based on Bible.

  • @amaldavargheese7902
    @amaldavargheese79026 ай бұрын

    Hundred percent correct, thanks for information 🎉

  • @DocNet-gt5op
    @DocNet-gt5op Жыл бұрын

    Psychiatric consultation must👍🏼👍🏼

  • @sathyansathyan1545
    @sathyansathyan1545 Жыл бұрын

    Sir പറഞ്ഞത് വളരെ ശരിയാണ് അമിത മദ്യപാനം കൊണ്ട് ഇതേ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട് സ്വപ്നത്തിൽ കണ്ടതെല്ലാം ശരിക്കും നടന്നതായി തോന്നും , രാത്രി ഉണർന്നിരിക്കുമ്പോഴും അരണ്ട വെട്ടത്തിൽ പിശാച്ക്കളെയും , ദേവത കളെയും എല്ലാം കണ്ടിട്ടുണ്ട്, കരൾ കേടാകുമ്പോൾ സംഭവിക്കുന്നത് ആണ്, ഇത് തിരിച്ചറിയാത്ത അന്ധ വിശ്വാസിയാണ് പൂജയും മറ്റും ചെയ്യുന്നത് ,, മഞ്ഞപ്പിത്തം വന്ന് കുടി നിർത്തി, എല്ലാം ശരിയായി സാർ പറഞ്ഞ hallusination ശെരിക്കും അനുഭവിച്ചതാണ് , നല്ല ഡോക്ടർ മാരും മരുന്നുകളുമാണ് പ്രധിവിധി

  • @weone007
    @weone007 Жыл бұрын

    Bro.... 2 year munne undaaya accident il still ente oru Kai thalarnirikkuva.... Njan oru madhyapaaniyalla... BT I'm a victim.... U can't survive that kind of wierd sound.... A sound enne kondethichath kseb postilekkaan.... Pinne ellaaam shubham.... Vishwasichaalum illelum negative energy undd....

  • @sreekuttanrk6260
    @sreekuttanrk6260 Жыл бұрын

    Nice video sir.

  • @nipinniravath

    @nipinniravath

    Жыл бұрын

    thank you

  • @eldhomatheweldho..7076
    @eldhomatheweldho..7076 Жыл бұрын

    Sir Adipoli, beautiful bro

  • @beenajohn7526
    @beenajohn7526 Жыл бұрын

    Hi Nipin, ,I lost my Father when I was only 14, I struggled a lot to accept the reality. I am 55 now, I always got an "inner voice" to direct me when I am confused.Don't think that I have ADHD. But In 19/02/1997 at 10.30 am ,I have scene a woman's back side walking in front of me towards where I was going (just about 10 meters away) she disappeared suddenly, which is seen by me and my three children and my husband as well, He was on the other side of the road to park the car, and running towards me and asked ,did you see that woman walked in front of you? where did she go? that was my mother. (who died the same day 10 years ago, )That is one of the odd incident in my life, doesn't make any sense🤭🤭🤭

  • @lijojoseph5018

    @lijojoseph5018

    11 ай бұрын

    Same happened with me and mother we both heard voice of my grandfather who died 6 months back , year was 1992... But no one will believe this

  • @mangosaladtreat4681

    @mangosaladtreat4681

    10 ай бұрын

    സത്യമാണ് ..... logic ഒന്നും ഇതിന് മറുമരുന്നുമല്ല ...!😊✍️

  • @travelmate9070
    @travelmate9070 Жыл бұрын

    Conjuring,Anabella movie real story base Alle hallucination ano???

  • @athiest934

    @athiest934

    13 күн бұрын

    Aari paranje real anennu ?

  • @SunilKumar-gd1qy
    @SunilKumar-gd1qy6 ай бұрын

    Ningal viswassi kkunnathu pole aanu 23 vayassu vare jnaanum viswassichi runnathu . Oro aalum avarude energy yude oru amsam avar jeevichirikkunna sthalangalil upekshichu aanu avidam vittu pokunnathu . Athu koodiyum kuranjum irikkaam . Ente jeevithathul kuranjathu 3 thavana enhilum enikku annu vare onnum ariyatha sthalangalil vachu ithu pole ulla subtle energy kalude saannidhyam vyakthamaayum details odu koodiyum anubhavikkaanum ariyuvaanum ida aayittundu .oridathu ente friends ithu check cheyuvaan aayittu ennodu onnum parayathe aanu ithu polulla oru sthalathu kidannu urangaan nalkiyathu . Maricha aalude roopam vayassu maricha reethi ethokke evide ninno vanna jnaan engine aanu 6/7 varshangal kku shesham arinjathu .Ente anubhavam kettu ee moonu sthalanhaliulum annu undaayirnnavar jetti poyirunnu . Ellaam hallucinations aanu ennu ningalkku engine parayaan kazhiyum . Ningalkku anubhavikkaan kazhiyaathathu illa ennu engine parayum..

  • @avemaria9987
    @avemaria9987 Жыл бұрын

    Correct 💯😊😊

  • @nipinniravath

    @nipinniravath

    Жыл бұрын

    yes

  • @jeswin501
    @jeswin501 Жыл бұрын

    തലമുറകളായി പ്രേതം പിശാച്.. ഭൂതം എന്നിവയിൽ വിശ്വസിക്കുന്ന അതെക്കുറിച്ചുള്ള സംസാരം എന്നും വീട്ടിൽ.. അത്തരം കുടുംബങ്ങളിൽ, ചുറ്റുപാടുകളിൽ വളർന്നു വരുന്നവർക്കാണ് ഇത്തരം അനുഭങ്ങൾ നേരിടേണ്ടി വരുന്നത്.. കാരണം അവരുടെ ഉപബോധമനസ്സുകളിൽ അവ വളരേ ചെറുപ്രായത്തിൽ തന്നേ കുടികൊള്ളും... അതൊരുറച്ച വിശ്വാസമായി അവരുടെ മനസ്സിൽ അവർപോലും അറിയാതെ എന്നും നിലനിൽക്കും..അത് നിഷേധിക്കാൻ അവർ ഒരിക്കൽ പോലും തയ്യാറാവുകയില്ല..

  • @vktech202

    @vktech202

    Жыл бұрын

    100%

  • @Vpr2255

    @Vpr2255

    10 ай бұрын

    Apol Gaurav Tiwari ¿

  • @sereenakk9462

    @sereenakk9462

    6 ай бұрын

    കറക്റ്റ് ❤

  • @ufo-networks

    @ufo-networks

    2 ай бұрын

    Right

  • @manojthomas9859
    @manojthomas98599 ай бұрын

    On 2017 ,I joined a company in Kuwait.Our PRO told me to come at early morning to the company & I waited for him inside the factory around 5 AM with all lights turned off.He came at 6.30 AM & took me for the medical.Later, after I started working for the company ,came to know that the factory was haunted.Many people had experiences of poltergism.some were beaten by an unseen entity.

  • @rafeekrafeek4817
    @rafeekrafeek48176 ай бұрын

    നല്ല വിവരണം ഗുഡ് ബ്രോ 👍👍👍👍👍

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Жыл бұрын

    Head injury ( unknown/ known) must've done before & after alcoholic drinks.

  • @santhoshk5327
    @santhoshk53276 ай бұрын

    ഞാൻ ഒരുപാട് പ്രേതാനുഭവം അല്ലെങ്കിൽ പേടി ഉള്ള അനുഭവം അനുഭവിച്ചിട്ടുണ്ട്.പ്രേതത്തെ കണ്ടിട്ടൊന്നുമില്ല, ഇനി കണ്ടതെല്ലാം പ്രേതം ആണോ എന്നുമറിയില്ല.പക്ഷെ വീട്ടിൽ ചോര തുള്ളി(എല്ലാ മുറിയിലും ഫാനിലും, തറയിലും)കണ്ടിട്ടുണ്ട് ദിവസവും. രാത്രി ഉറക്കം ഒഴിച് ഇരുന്നു നോക്കിയിട്ടുണ്ട്. വല്ല പൂച്ചയോ പ്രാണിയോ ആണോ പണി തരുന്നെന്ന് അറിയാൻ. ബട്ട്‌ ഇന്നും അറിയില്ല.

  • @athulrag345

    @athulrag345

    5 ай бұрын

    🙄😂story full parayavo

  • @santhoshk5327

    @santhoshk5327

    5 ай бұрын

    ജോലി ആവശ്യം ആയിട്ട് തമിഴ് നാട്ടിൽ താമസിക്കുന്ന സമയം. ഒരു നല്ല അപ്പാർട്മെന്റ് കിട്ടി. കല്യാണം കഴിച്ചിട്ടില്ലാത്തിതിനാൽ അമ്മയും കൂടെ വന്നു. അമ്മ ഒരു അമ്പലവാസി ആണ്. ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ അടുത്തുള്ള അമ്ബലങ്ങളിൽ എല്ലാം പോവുന്ന ഒരു ഭക്ത.അവിടെ ചെന്നു ഒരു മാസം കഴിഞ്ഞപ്പോ അമ്മയുടെ സ്വഭാവത്തിൽ നല്ല മാറ്റം.5 മണിക്ക് എഴുനേൽക്കുന്ന അമ്മ 7മണി ആയാലും റൂമിൽ നിന്നും പുറത്തു വരുന്നില്ല. ഞാൻ പോയി കഴിഞ്ഞാൽ അടുത്ത വീട്ടിലോ, അമ്പലത്തിലോ പോയി ഇരിക്കുന്നു. ഞാൻ വന്ന ശേഷം മാത്രം വീട്ടിൽ വരുന്നു. ആദ്യം ഞാൻ കാര്യം ആക്കിയില്ല. പിന്നെ പിന്നെ എന്തോ പ്രശ്നം ഉള്ള പോലെ അമ്മക്ക്. വീട് ഇടക്ക് ഇടക്ക് ക്ലീൻ ചെയുന്നു, വെള്ളം കോരി ഒഴിക്കുന്നു, പൂജ മുറിയിൽ സ്ഥിരം വിളക്ക് കത്തിക്കുന്നു. ഭക്തി മൂത്ത് വല്ലതും സംഭവിച്ചോ എന്ന് പോലും ചിന്തിച്ചു പോയി.

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    5 ай бұрын

    ​@@santhoshk5327Ennitt ippo entha avastha.

  • @Obnoxious76
    @Obnoxious76 Жыл бұрын

    ഔട്ട് ഹൗസിൽ സന്ധ്യാസമയത്ത് വിശ്രമിക്കുന്ന നേരം ഞാൻ ഒറ്റയ്ക്കായിരുന്നു ഞാൻ സ്ത്രീയാണ് ആദ്യം ജനലിൽ മുട്ടുന്ന ശബ്ദം പിന്നെ ബാത്റൂമിലെ കുറ്റി തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദം പക്ഷേ ഡോർ അടഞ്ഞു തന്നെ ഇരിക്കുന്നു ലൈറ്റുകൾ തന്നെ അണയുന്നു കത്തുന്നു

  • @mundethallhomegarden7162

    @mundethallhomegarden7162

    Жыл бұрын

    ഓ...അത് ഞാനായിരുന്നു. നിങ്ങളുടെ വീട്ടിനടുത്തു കൂടി പോയപ്പോൾ രണ്ടിന് പോണോന്ന് തോന്നി. അപ്പോൾ അവിടെ കയറി ജനലിന് മുട്ടി .ചോദിച്ചു കയറാം എന്നു വിചാരിച്ചു. ആരും വന്നില്ല. സംഗതി കലശലായി. ടോയ്‌ലറ്റിൽ കയറി . കുറ്റി അടയുന്നില്ല .പല പ്രവശ്യം നോക്കി .അടഞ്ഞില്ല.കുറ്റി ഇടാതെ തന്നെ ഇരുന്നു. അതാണ് പലപ്രാവശ്യം ശബ്ദം കേട്ടത്. കാര്യം സാധിച്ചു. പിന്നെ പേടിച്ച് നില്ക്കുന്ന നിങ്ങളെ കണ്ടു .കാര്യം സാധിച്ചപ്പോൾ ഞാൻ കുറച്ച് ഉഷാറായി നിങ്ങളെ ഒന്നു കൂടി പേടിപ്പിച്ചാലൊ എന്നു കരുതി. പിറകിൽ വന്നു മെയിൻ സ്വിച്ച് പലതവണ ഓണും ഓഫും ആക്കി .പിന്നെ നോക്കിയപ്പോൾ നിങ്ങൾ വാലും പൊക്കി ഓടുന്നതാണ് കണ്ടത്. ഈ പ്രേതത്തോട് ക്ഷമിക്കണം .😀

  • @sreedevisree4721

    @sreedevisree4721

    11 ай бұрын

    @@mundethallhomegarden7162 😁😁😁😁

  • @kunjimoncm1501
    @kunjimoncm1501 Жыл бұрын

    നമ്മുടെ ആത്മാവിന്റെ കാര്യം പോലും ഉറപ്പില്ലാത്ത സ്ഥിതിക്ക് മറ്റുള്ള ആത്മാക്കളുടെ കാര്യം നമുക്കെങ്ങനെ മനസിലാവും. ആത്മാവിന്റെ രഹസ്യം പ്രപഞ്ച രഹസ്യമാണ്. മേദസ്സ് ബാധിച്ച ആത്മാവുകൾ അതിന്റെ പ്രകമ്പനം സൃഷ്ടിക്കും. അതിനുദാഹരണമാണ് യേശുവിന്റെ ഉയിർപ്പും വീണ്ടും പ്രത്യക്ഷപ്പെടലുമൊക്കെ

  • @siyanasalim3005
    @siyanasalim300510 ай бұрын

    Delirium tremens (DTs) is a severe and potentially life-threatening withdrawal symptom that can occur in individuals with a history of heavy alcohol consumption. It usually appears a few days after the person stops drinking, and it is not just a symptom of overdrinking on a single occasion. If you or someone you know is experiencing DTs or alcohol-related issues, seeking medical attention is important. Maybe he was having some other psychological symptoms and not delirium Tremors.

  • @sujavarma7979

    @sujavarma7979

    6 ай бұрын

    Hallucinations one gets after consuming alcohol is called Alcoholic hallucinosis

  • @ancythomas5508

    @ancythomas5508

    6 ай бұрын

    Why people drink and go to that stage , within him is devil , devil make people do all this things . What u say , don’t try to make this all things can treat but there are certain situation.there is no use to tell .

  • @USER94187
    @USER941876 ай бұрын

    ജീവനുള്ള... മനുഷ്യരാണ്.., ഈ.., ലോകത്തിലെ.... പ്രേതങ്ങൾ,....

  • @krishnarajsj321

    @krishnarajsj321

    6 ай бұрын

    Yesyouarecorrect

  • @shiji956
    @shiji956 Жыл бұрын

    എനിക്ക് പണ്ടേ ഈ പ്രേതത്തിലും ഒന്നും വിശ്വാസമില്ല ചേട്ടാ.. പക്ഷെ രാത്രി 8 മണി കഴിഞ്ഞാൽ ഞാൻ ജനൽ വഴിയേ മൂത്രം ഒഴിക്കൂ 😌

  • @LuckyLucky-ch9tp

    @LuckyLucky-ch9tp

    10 ай бұрын

    തന്റെ കിടുങ്ങാമണി വലിച്ചുപറിച്ചോണ്ട് പോകല്ല് 😂😂😂😂😅😊

  • @mukesh7918

    @mukesh7918

    8 ай бұрын

    പ്രേതം നിന്നെ സുന്നത് ചെയ്യാതെ സൂക്ഷിച്ചോ 😂

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    ​@@LuckyLucky-ch9tp😂😂😂😂😂😂

  • @santhammastanly3920
    @santhammastanly39206 ай бұрын

    🎉Good message🎉🎉

  • @user-bs4vv8gi9b
    @user-bs4vv8gi9b4 ай бұрын

    Correct .valare sarri

  • @navinsdancemagic
    @navinsdancemagic Жыл бұрын

    എന്റെ ദൈവമേ ഇടപള്ളിയിൽ ജോലി നോക്കുന്ന ഞാൻ 🧐🙄🏃‍♂️🏃‍♂️

  • @shinymols5089

    @shinymols5089

    7 ай бұрын

    😂

  • @navinsdancemagic

    @navinsdancemagic

    7 ай бұрын

    @@shinymols5089 ജോലി ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു 😄

  • @noufalnoufal8815
    @noufalnoufal8815 Жыл бұрын

    നിങ്ങൾ അങ്ങനെ ഇല്ല എന്ന് തറപ്പിച്ചു പറയരുത്. അനുഭവിച്ചവർക് അറിയാം. കാരണം ഞാൻ എന്റെ കുടുംബത്തിലുള്ള ഒരു റിലയറ്റവിന് അനുഭവിച്ചത് ഈ സിനിമയിൽ കാണുന്ന പോലെത്തന്നെ ഞാൻ ജീവിതത്തിൽ ഒരു ബന്ധവും ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ പറയുന്നത് അതും സത്യമായ കാര്യങ്ങൾ മാത്രം... ആ പറയുന്നവർക്ക് അവരുടെ ദേഹത്തുള്ള ബാധ പറയിപ്പിക്കന്നതായിരുന്നു.. ബാധ കൂടിയ എന്റെ ബന്ധുവിനു ഈ കാര്യങ്ങൾ തന്നെ ഒന്നും തന്നെ പറഞ്ഞായും ചെയ്തതായും അറിയില്ല... ഇതു വായിക്കുമ്പോൾ ചിലർ കളിയാക്കി ചിരിക്കും. ഞാനും മുൻപ് അങ്ങനെയായിരുന്നു ഒരു പത്തു പതിമൂന്ന് വർഷങ്ങൾ മുൻപുവരെ. പക്ഷെ ഇതു നേരിൽ കണ്ടപ്പോൾ ബോധ്യപ്പെട്ടു 🙏🙏🙏👍👍

  • @jishashahul325

    @jishashahul325

    10 ай бұрын

    Njanum ith anubhvicha oral aanu. Oru trip poyatha. Pinne veettil vannnapol njan vere aareuopole samsarikunnu. Aghane samsarichpol aanu accidentil maricha 27 kaaran aanenn arinjath. vande karyaghal chothichu. Avan aagrahaghal paranju. Ithokke sathyam aanenn ariyan vendi ende veettukaar avide poyi thiraki. Apol sathyam aanenn manassilayi. Avan paranjath ellam sathyam ayirmnu. Ipol athokke maari.

  • @brokebitch8004

    @brokebitch8004

    7 ай бұрын

    Ayallku DID enna Rogam aakam

  • @adhilrockz3125

    @adhilrockz3125

    6 ай бұрын

    അനുഭവം എനിക്കുണ്ട് പക്ഷെ ഭയം ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു... ഇപ്പോൾ ഓർക്കുമ്പോൾ....... ഭയം ഉണ്ട്....

  • @user-en2pl2lw3n

    @user-en2pl2lw3n

    2 ай бұрын

    👍👍👍

  • @NeonoriNori

    @NeonoriNori

    Ай бұрын

    അത് ഒരു അസുഖം ആണ്

  • @subhapadmanabhan821
    @subhapadmanabhan82110 ай бұрын

    You are absolutely right

  • @pcchacko7873
    @pcchacko78736 ай бұрын

    Right you speak please give us god diiraion to the public

  • @ushak3061
    @ushak3061 Жыл бұрын

    Njn adhyaytanu nigalude vedeos kanunadh..aathmavil vishvasamundo aenu chodhichal aenik paryan arylla..20 kollam munbu njn aende maricha valyamaye kanditundu..oru nizhal pole..aenitu aenik pedichu pany vanutund eppol orkumbozhum manasinde ullil oru virayalanu.. aende anubavamanu...🙏🙏

  • @shajivavachan4673
    @shajivavachan4673 Жыл бұрын

    Good information thanks

  • @nipinniravath

    @nipinniravath

    Жыл бұрын

    welcome 🥰

  • @user-uz7mw5kq5t
    @user-uz7mw5kq5t6 ай бұрын

    ഹലോ നമസ്കാരം ഉണ്ട് നിങ്ങൾ മനുഷ്യമനസിന്റെ കാര്യങ്ങൾ സംസാരിക്കുന്നത് വളരെ നന്നായി കാരണം

  • @sarjith1000
    @sarjith1000Ай бұрын

    നല്ല അവതരണം 👍🏻

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Жыл бұрын

    എൻ്റെ വീട് എറണാകുളമാണ് - അവിടെ പ്രേതം ഒന്നുമില്ല.....

  • @aswaniabinavaswaniabinav1393

    @aswaniabinavaswaniabinav1393

    Жыл бұрын

    💯🤣

  • @nathankl7149
    @nathankl7149 Жыл бұрын

    Adipoly ippol a veedu ethanannu keralthile ellavarkum manassilaki koduthu pinne a veetile pazhaya thamasakaranu vattum pinna muzhu kudiyanum ennu ariypichu..nanni undu sire🤣🤣🤣

  • @nipinniravath

    @nipinniravath

    Жыл бұрын

    😍😍

  • @febyzvlog
    @febyzvlog Жыл бұрын

    Well said bro 👏❤

  • @user-vh5pu8fk9z
    @user-vh5pu8fk9z Жыл бұрын

    സൂപ്പർ 👍❤️

  • @syrasiyad4130
    @syrasiyad4130 Жыл бұрын

    കോട്ടയത്തു ഒരു സ്ഥലത്ത് സംഭവം ഉണ്ടെന്ന് പറയുന്നു ഒരുപാട് പേര് അവരുടെ അനുഭവം പറയുന്നുണ്ട്

  • @salinias5957

    @salinias5957

    Жыл бұрын

    കോട്ടയത്ത് എവിടെ?

  • @bijisanker6328

    @bijisanker6328

    Жыл бұрын

    കോട്ടയം എവിടെ

  • @TheMollywoodGuy

    @TheMollywoodGuy

    Жыл бұрын

    Kottayath evdeya?

  • @Vpr2255

    @Vpr2255

    10 ай бұрын

    Medical college nte aduth aano

  • @hirankh4471
    @hirankh4471 Жыл бұрын

    സംഭവം ഉണ്ട് ബ്രോ എന്നിക് anubha ഉണ്ട്

  • @deepaktrinity8504
    @deepaktrinity85045 ай бұрын

    Alexander Jacob sir athmavine vilichu varuthi case theliyichennu anubavanvalil parajath apo veruthe aano changathi

  • @kayamkulamkochunni5228
    @kayamkulamkochunni5228 Жыл бұрын

    ഡോക്ടർ അലക്സാണ്ടർ ips സാറിന് താങ്കൾ ഒന്ന് ഫോൺ ചെയ്ത് ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ചു മറുപടി പറയുമെന്ന് പ്രധീക്ഷിക്കട്ടെ

  • @Positive_Vibe11
    @Positive_Vibe11 Жыл бұрын

    പക്ഷെ sir ഭഗവഗീതയിൽ കൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ ആരും മരിക്കുന്നില്ല, മനുഷ്യൻ വസ്ത്രം മാറുമ്പോലെ ആത്മാവ് ശരീരം വിട്ട് വേറെ ശരീരം തേടി പോകുന്നു അത് സത്യമാണോ

  • @crazygirl8645

    @crazygirl8645

    Жыл бұрын

    ഇസ്ലാം മതവും ഇത് പറയുന്നുണ്ട്... റൂഹാനി ഉണ്ട് എന്ന്

  • @drisyadrishh1276

    @drisyadrishh1276

    Жыл бұрын

    Ennu vachal ndha adh punar janmam ano

  • @Positive_Vibe11

    @Positive_Vibe11

    Жыл бұрын

    @@drisyadrishh1276 അല്ല വേറെ ജീവി ഒക്കെ ആയി ജനിക്കും

  • @robinrajan1868
    @robinrajan1868 Жыл бұрын

    വളരെ നല്ല ഒരു വിഷയം

  • @SingingCoupleMusicBand
    @SingingCoupleMusicBand3 ай бұрын

    Good Information

Келесі