Ouija Board Secret Revealed l ഓജോ ബോർഡ് l Tricks Episode : 40

അത്ഭുത വീഡിയോകൾ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...

Пікірлер: 1 900

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil Жыл бұрын

    രോമാഞ്ചം കണ്ട് വന്നവർ ഉണ്ടോ??? പടത്തിൻ്റെ പേര് ഓർക്കുമ്പോഴെ ചിരി വരുന്നു 🤣🤣🤣

  • @elonmusk4070

    @elonmusk4070

    Жыл бұрын

    Najn😌

  • @ALENTL

    @ALENTL

    Жыл бұрын

    Etha padam??

  • @fasilfazzchonari5152

    @fasilfazzchonari5152

    Жыл бұрын

    😅😅😅

  • @mallusciencechannel909

    @mallusciencechannel909

    Жыл бұрын

    രോമാഞ്ചം സിനിമ കണ്ടു. അതിലെ യഥാർത്ഥ സംഭവത്തിലെ അംഗങ്ങളുടെ ഇന്റർവ്യൂവും കണ്ടു. അതിലെ നിരൂപ് ഇപ്പോഴും വിചാരിക്കുന്നത് അത് പ്രേതം ആണെന്നാണ്. ബാക്കി ഉള്ളവർ എന്തോ അബ്നോർമ്മൽ ആയി ഉണ്ട് എന്നും. അവർക്ക് ഈ വീഡിയോ സജസ്റ്റ് ചെയ്യാമായിരുന്നു.

  • @ansarkp2649
    @ansarkp26494 жыл бұрын

    ഈ പ്രോഗ്രാം എല്ലാ ഭാഷയിലും ട്രാൻസിലേറ്റെ ചെയ്യണം .... കേരളത്തിൽ മാത്രം എല്ലാ മണ്ടന്മാർ ഉള്ളത്.. ലോകത്ത് എല്ലാ ഇടതും മണ്ടന്മാർ ഉണ്ട്... അവർ മനസിലാകട്ടെ

  • @vangogh9722

    @vangogh9722

    3 жыл бұрын

    ഇത് കുറെ വർഷങ്ങൾ മുൻപ് National Geographic channel il telecast ചെയ്തിട്ടുണ്ട്. അന്ന് അവർ ചെയ്തത് കണ്ണ് രണ്ടും ഒരു തുണി ഉപയോഗിച്ച് മറച്ച ശേഷം ഇത് play cheythu നോക്കി. അതോടെ ഇത് പൊളിഞ്ഞു.

  • @davidrossario7434

    @davidrossario7434

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @visakhkb1295

    @visakhkb1295

    2 жыл бұрын

    🤣🤣

  • @ajithms3415
    @ajithms34154 жыл бұрын

    എഴുതാനും വായിക്കാനും അറിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു.... വീണ്ടും വിളിച്ചു വരുത്തി അപമാനം 😪😪😪😪😪

  • @user-gn9ki8mw8v

    @user-gn9ki8mw8v

    4 жыл бұрын

    Lol

  • @shajuabubakar1763

    @shajuabubakar1763

    4 жыл бұрын

    🤣🤣🤣🤣👍

  • @s.ratheeshrathee2588

    @s.ratheeshrathee2588

    4 жыл бұрын

    Hahahaha...

  • @streetwayrules

    @streetwayrules

    4 жыл бұрын

    🤣🤣

  • @sreekuttan4865

    @sreekuttan4865

    4 жыл бұрын

    😁😁😁😁😁

  • @faseela.p.sfaseela8333
    @faseela.p.sfaseela8333 Жыл бұрын

    എന്നെ പോലെ രോമാഞ്ചം സിനിമ കണ്ടിട്ട് ഈ വിഡീയോ കാണുന്നവർ ഉണ്ടോ?

  • @muneertp8750
    @muneertp87504 жыл бұрын

    വെറുതെ ചെറിയ രണ്ട് കല്ലുകൾ 2 കയ്യിൽ വെച്ചു പരസ്പരം അമർത്തി പിടിച്ചു 2 മിനിട്ടിന് ശേഷം പതിയെ വേർപെടുത്താൻ ശ്രമിച്ചു നോക്കു. Real magnetic feel ഉണ്ടാകും. അങ്ങനെ പരീക്ഷിച്ചവർ ഉണ്ടോ?

  • @RjHaif

    @RjHaif

    4 жыл бұрын

    *ആ ഉണ്ട്♥️*

  • @sonusvlog4472

    @sonusvlog4472

    4 жыл бұрын

    Yes

  • @amalabdul87

    @amalabdul87

    4 жыл бұрын

    Yes

  • @achanumammem4901

    @achanumammem4901

    4 жыл бұрын

    sarikum angane inda!?

  • @user-nikhil_96

    @user-nikhil_96

    4 жыл бұрын

    സത്യം

  • @mdas192
    @mdas1924 жыл бұрын

    കേരളത്തിൽ ഇങ്ങനെ ഒരു ചാനൽ അധികം ഇല്ല എന്ന് തന്നെ തോന്നുന്നു.. ഒത്തിരി നന്ദി യും ബഹുമാനവും ഉണ്ട്... സമൂഹത്തിലെ തിന്മകൾക്,കപട പൊയ്മുഖങ്ങൾക് എതിരെ ജാതി മത ഭേദമന്യേ പ്രതികരിക്കാനുള്ള മനസ്സിന്... 👍👍

  • @sirajchittakath3626
    @sirajchittakath36264 жыл бұрын

    ഈ കളി മെഴുകുതിരി കമ്പനി കൊണ്ടുവന്നതവനാണ് സാധ്യത. 😜

  • @Mohammad-xl7cg

    @Mohammad-xl7cg

    3 жыл бұрын

    🤣

  • @binusoorya7826

    @binusoorya7826

    3 жыл бұрын

    കർക്റ്റ്

  • @nivilr_9794

    @nivilr_9794

    3 жыл бұрын

    😝pvoli😝

  • @mariyafrancis4465

    @mariyafrancis4465

    3 жыл бұрын

    Adipoli

  • @poojalekshmi9255

    @poojalekshmi9255

    3 жыл бұрын

    👏

  • @60sTELECASTER
    @60sTELECASTER2 жыл бұрын

    ഞാൻ ouija board കളിക്കുമ്പോഴും coin അനങ്ങാറുണ്ട്.. പക്ഷേ അതെൻ്റെ കൈ വിറക്കു ന്നതാണെന്ന് എനിക്ക് അറിയാം😅😅

  • @nonameee2004
    @nonameee20044 жыл бұрын

    180 പ്രേതങ്ങൾ dislike അടിച്ചിട്ടുണ്ട്🤣

  • @gokulvijay9938

    @gokulvijay9938

    4 жыл бұрын

    19, 🤣

  • @ramsusvlog86

    @ramsusvlog86

    4 жыл бұрын

    Ippo 25 ആയി

  • @muhammedfasil4751

    @muhammedfasil4751

    4 жыл бұрын

    27

  • @ajmalrafi

    @ajmalrafi

    4 жыл бұрын

    29

  • @hijabi4980

    @hijabi4980

    4 жыл бұрын

    🤣🤣😀

  • @thaju4594
    @thaju45944 жыл бұрын

    ഭയമില്ലാത്തവരെ തലച്ചോർ കബളിപ്പിക്കില്ലങ്കിൽ ഫാസിൽ ഇക്കാക്ക് ഒന്നു കളിച്ചു നോക്കാമായിരുന്നു. 😍😍😍

  • @unaissalah5133
    @unaissalah51333 жыл бұрын

    ലെ പ്രേതം : നിന്റെയൊക്കെ കളിപ്പുള്ളയാണോടാ ഞാൻ 😂😂😂😂

  • @beenar7267

    @beenar7267

    3 жыл бұрын

    🤣🤣🤣അല്ല പിന്നെ

  • @abhinavsumesh2549

    @abhinavsumesh2549

    3 жыл бұрын

    Bro🤣🤣🤣

  • @lijinjohn3052

    @lijinjohn3052

    3 жыл бұрын

    Ninte onnum aradhana enik venda ennu pretham

  • @jeseenajaaz2769

    @jeseenajaaz2769

    3 жыл бұрын

    😂😂😂

  • @nishana.mnishana.m4283

    @nishana.mnishana.m4283

    3 жыл бұрын

    Chricchu mannu thuppi🤣🤣🤣

  • @aswathythilakan1699
    @aswathythilakan16994 жыл бұрын

    അപരിചിതൻ സിനിമ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ? 😅

  • @dcode4825

    @dcode4825

    4 жыл бұрын

    അല്ല ഞാനും

  • @krishnakichuz8473

    @krishnakichuz8473

    4 жыл бұрын

    Njangalkk vannila😕

  • @arjun3888

    @arjun3888

    4 жыл бұрын

    Thanikku matramayirikkum

  • @rejiev7491

    @rejiev7491

    3 жыл бұрын

    Maathram aanenn thonnunnu

  • @anupamaanju4616

    @anupamaanju4616

    3 жыл бұрын

    Alla

  • @chekkukasrod5790
    @chekkukasrod57904 жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോ കാണാൻ....thnx അടി കപ്പിയാരെ കൂട്ടമണി, അപരിചിതൻ എന്ന രണ്ട് സിനിമയിൽ കണ്ടിട്ടുണ്ട്

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️❤️❤️

  • @reenanaveen2990

    @reenanaveen2990

    4 жыл бұрын

    Njaanum

  • @remya1448

    @remya1448

    4 жыл бұрын

    ഞാനും 😜😜

  • @chekkukasrod5790

    @chekkukasrod5790

    4 жыл бұрын

    @@reenanaveen2990 😍😍😁

  • @chekkukasrod5790

    @chekkukasrod5790

    4 жыл бұрын

    @@remya1448 😂😂😂

  • @TEDDYIMMORTAL
    @TEDDYIMMORTAL4 жыл бұрын

    😁എട്ടും പൊട്ടും അറിയാത്ത പ്രേതത്തെ വിളിച്ചു വരുത്തി അപമാനിച്ചു. #JusticeForGhost

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️😄😄

  • @happymommybynimmy2477

    @happymommybynimmy2477

    4 жыл бұрын

    അതെയതെ😂😂

  • @rizwanp5274

    @rizwanp5274

    4 жыл бұрын

    😂😂😂

  • @denislukose

    @denislukose

    4 жыл бұрын

    😂😂

  • @salmanc8806

    @salmanc8806

    4 жыл бұрын

    😂😂😂

  • @siraj3691
    @siraj36914 жыл бұрын

    ഗുഡ് സ്പിരിറ്റ് എന്നാൽ ബീവറേജ് കസ്റ്റമറായിരുന്ന് കുടിച്ച് മരിച്ച ആളിന്റെ ആത്മാവ്???. ബേഡ് സ്പിരിറ്റ് എന്നാൽ വ്യാജവാറ്റുകുടിച്ച് മരിച്ച ആളുടെ ആത്മാവ്???

  • @anoojaa8368

    @anoojaa8368

    4 жыл бұрын

    😄

  • @nikhithasid258

    @nikhithasid258

    4 жыл бұрын

    കണ്ട് പിടിച്ച് കളഞ്ഞ്.....😂

  • @arjun3888

    @arjun3888

    4 жыл бұрын

    😁😁😁😁😆

  • @sheb29

    @sheb29

    3 жыл бұрын

    😁😁

  • @running_infinite

    @running_infinite

    3 жыл бұрын

    😂😂🤣

  • @60sTELECASTER
    @60sTELECASTER2 жыл бұрын

    Comment section വായിച്ച ലെ പ്രേതം ," അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്..."

  • @Short.Short.680
    @Short.Short.6804 жыл бұрын

    സ്പിരിറ്റിന് കാഴ്ച്ച ശക്തി കുറവായിരുന്നു അതാകും 8 കണ്ട് അതിന്‍റെ ലംബമായ പകുതി 3 ആയി തെറ്റിദ്ധാരണ ഉണ്ടായത്.

  • @nidhimols4586

    @nidhimols4586

    3 жыл бұрын

    😂😂😂😂😂😂😂

  • @UshaKumari-vd3wv

    @UshaKumari-vd3wv

    Жыл бұрын

    നന്നായി. 🙏🏻🙏🏻🙏🏻

  • @navasmusthafa6258
    @navasmusthafa62584 жыл бұрын

    അങ്ങനെ ഓജോ ബോർഡു൦ മരിച്ചു 🤣🤣🤣🤣🤣

  • @pnbahu

    @pnbahu

    4 жыл бұрын

    അല്ലാ. ഫാസിൽ കൊന്ന്...

  • @navasmusthafa6258

    @navasmusthafa6258

    4 жыл бұрын

    @@pnbahu 😆😆😆

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄😄😄😄

  • @shahidashukoor1200

    @shahidashukoor1200

    4 жыл бұрын

    Ohhhh oooooo dilwalw puche ooooooo

  • @jisojose9946

    @jisojose9946

    4 жыл бұрын

    പണ്ടേ

  • @hamzamphamzamp239
    @hamzamphamzamp2393 жыл бұрын

    മരിച്ചവരെ അല്ല ജീവിച്ചു ഇരിക്കുന്നവരെ യാണ് പേടിക്കണ്ടത് അല്ല നോക്കേണ്ടത് ഫാസിൽ ഇക്ക സൂപ്പർ...👍👍👍പൊളിച്ചു

  • @Sumayyarafi

    @Sumayyarafi

    2 жыл бұрын

    💯💯💯💯

  • @malavikamalu6414

    @malavikamalu6414

    Жыл бұрын

    @@Sumayyarafi athonum chila potanmarkum potikalkum manasilavula.nthoke paraghalum.kanichalum.ipolum ojuaboard sathyam anenu viswasikuna kure per ind.ende hus adakam.😂😂

  • @raheeske4
    @raheeske44 жыл бұрын

    ഇത് കണ്ടതിനു ശേഷം കളിച്ചു നോക്കാൻ തോന്നിയ എത്ര പേരുണ്ട്??

  • @muhdfarhan7358
    @muhdfarhan73584 жыл бұрын

    കുറച്ചു നാളായി ഈ ചാനലിൽ നിന്ന് പ്രേതീക്ഷിച്ചരുന്ന subject ആണ് ouija ബോർഡ് ☺️☺️

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️❤️❤️❤️

  • @rinuthomas6754

    @rinuthomas6754

    4 жыл бұрын

    ഞാനും

  • @djkalan8977

    @djkalan8977

    4 жыл бұрын

    ഞാനും

  • @2hoursago296
    @2hoursago2964 жыл бұрын

    ഇതിപ്പോ ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങൾ എന്ത് ചെയ്യും?🤔അവർക്കുമില്ലേ അമ്മേം പെങ്ങന്മാരും?😠

  • @smileallways6365

    @smileallways6365

    4 жыл бұрын

    😂🤣🤣😂🤣🤣

  • @abinthomas5475

    @abinthomas5475

    4 жыл бұрын

    Ariam

  • @akbarakkuoo7827

    @akbarakkuoo7827

    4 жыл бұрын

    😂😂😂😂

  • @magiccell5359

    @magiccell5359

    4 жыл бұрын

    😂😂

  • @harikrish1253

    @harikrish1253

    3 жыл бұрын

    Manglishil ചോദിച്ചാൽ മതി

  • @irshadpoonoor9943
    @irshadpoonoor99433 жыл бұрын

    സമൂഹ നന്മ മുൻനിർത്തിയുള്ള ഇങ്ങനെത്തെ യൂട്യൂബ്ർസ് ഉയർന്ന് വരണം ...good job

  • @thelasthydra6921
    @thelasthydra69213 жыл бұрын

    അഥവാ എങ്ങാനും 8 ഇൽ കോയിൻ എത്തിയിരുന്നെങ്കിൽ ചെക്കന്റെ ബോധം പോയേനെ.. 😂😂😂

  • @nidhinsaji9837

    @nidhinsaji9837

    3 жыл бұрын

    🤣🤣🤣🤣🤣

  • @mohananup6322

    @mohananup6322

    3 жыл бұрын

    😂😂😂

  • @abhiramins8823

    @abhiramins8823

    3 жыл бұрын

    😂😂😂

  • @fathima.ghanim22

    @fathima.ghanim22

    2 жыл бұрын

    😆😆

  • @chembanStefan

    @chembanStefan

    21 күн бұрын

    Entem 😂

  • @soulofinfinity1388
    @soulofinfinity13884 жыл бұрын

    ഓരോ എപ്പിസോഡും കഴിയുമ്പോൾ പലരുടെയും bussiness (തട്ടിപ്പു) എട്ട് നിലയിൽ പൊട്ടുവാണല്ലോ 😜

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄😄😄❤️❤️❤️

  • @arjun3888

    @arjun3888

    4 жыл бұрын

    Ennanavo daivam enna thattipp purathakunnath

  • @sarath9337
    @sarath93374 жыл бұрын

    ഓജോ ബോഡ് പണ്ടൊക്കെ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇതിന്റെ spelling ഇത്രേം വൃത്തികെട്ടതാണെന്ന് മനസ്സിലാവുന്നത്..!!

  • @shahanasadiqali5933

    @shahanasadiqali5933

    3 жыл бұрын

    😃😃

  • @sebancelin9847

    @sebancelin9847

    3 жыл бұрын

    ഇടക്ക് beypore sultan ന്റെ വിഡിയോ ഒന്ന് കണ്ട് നോക്ക്

  • @abshars8793

    @abshars8793

    3 жыл бұрын

    Enikkum😎

  • @user-jj2jf5ed1n

    @user-jj2jf5ed1n

    3 жыл бұрын

    😄😄

  • @kandarisis3703

    @kandarisis3703

    3 жыл бұрын

    Sathyam🤣🤣🤣

  • @harisree1702
    @harisree17024 жыл бұрын

    കരിക്കിലെ ലോലൻ കളിച്ചപ്പോൾ വന്നത് പഞ്ചായത്ത് പ്രസിഡന്റ് ആണ്. പുള്ളി പിന്നെ പോകത്തില്ല 😆😆

  • @the_cromon_3438

    @the_cromon_3438

    2 жыл бұрын

    😂😂ayyoo Raju bhai

  • @wise7587

    @wise7587

    2 жыл бұрын

    Episode name

  • @jahfarjahfarmon5148
    @jahfarjahfarmon51484 жыл бұрын

    ആ ഗ്ലാസ് വെച്ചപ്പോൾ പ്രേതത്തി ന് ശ്വാസംമുട്ടി കാണും 😁😁

  • @shaimashaaz4034

    @shaimashaaz4034

    3 жыл бұрын

    😁😁

  • @diyaks7079

    @diyaks7079

    2 жыл бұрын

    🤣🤣

  • @nimshakuttan4059
    @nimshakuttan40594 жыл бұрын

    ഞങ്ങൾ സുഹൃത്തുക്കൾ നാലു പേരും ചേർന്ന് പത്തിൽ പഠിക്കുമ്പോൾ കളിച്ചിട്ടുണ്ട്....കോയിൻ ചലിക്കാൻ തുടങ്ങിയപ്പോൾ നാലും എണീറ്റ് ഓടി പേടിച്ചിട്ട്... ഞാനൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു... കുറെ ദിവസം ഉറക്കം നഷ്ടപ്പെടാൻ കാരണമായി... ഞാനായിരുന്നു ഏറ്റവും കൂടുതൽ തർക്കിച്ചത് അങ്ങനെ സംഭവിക്കില്ല പറഞ്ഞ്... അവസാനം അവർക്ക് മുന്നിൽ പേടിച്ച് എല്ലാം വിശ്വസിച്ചു... അതൊരു കാലം...🤣🤣🤣...thanks brother...

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️❤️❤️😄

  • @shijucv9549

    @shijucv9549

    4 жыл бұрын

    ചലിക്കില്ല

  • @sksvlogs2016

    @sksvlogs2016

    3 жыл бұрын

    Same experience

  • @ashrafpc5327
    @ashrafpc53274 жыл бұрын

    പ്രേതങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? എല്ലാവരുടെയും ഉള്ളിലുള്ള പ്രേത ഭയം പോയി കിട്ടിൻ അത് ഒരുപാട് ഉപകരിക്കും.

  • @rinuthomas6754

    @rinuthomas6754

    4 жыл бұрын

    ഞാനും പറഞ്ഞിട്ടുണ്ട്

  • @soudhabacker5205

    @soudhabacker5205

    4 жыл бұрын

    അതെ

  • @squidscrew1339

    @squidscrew1339

    4 жыл бұрын

    Y man ..?? Ghost illa enn ellavarkum ariyoole..

  • @user-fp8gw9gc3r

    @user-fp8gw9gc3r

    3 жыл бұрын

    അതിന് ഇച്ചിരി പുളിക്കും

  • @sreejithsiva8463

    @sreejithsiva8463

    3 жыл бұрын

    ഈ കമന്റ് വായിച്ച പ്രേതം : ഡേയ് ഡേയ് ആരെയെങ്കിലും പേടിപ്പിച്ചു ഞാൻ ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേടെ 🤭🤭🤭

  • @mcitygame7914
    @mcitygame79144 жыл бұрын

    പേപ്പർ മടങ്ങിയത് കൊണ്ട് 8ന്റെ പകുതി മാത്രമേ പ്രേതം കണ്ടോള്ളൂ അതാ 3 എന്ന് പറഞ്ഞത് 😜😜😜😜

  • @running_infinite

    @running_infinite

    3 жыл бұрын

    😂🤣

  • @akkusvlog9317

    @akkusvlog9317

    3 жыл бұрын

    Enn Ojo board fans assoc 😁

  • @sainulabid9492

    @sainulabid9492

    3 жыл бұрын

    😂😂😂😂😂

  • @enzysworld9314

    @enzysworld9314

    3 жыл бұрын

    😂😂😂

  • @philozoic-1630

    @philozoic-1630

    3 жыл бұрын

    😂

  • @meeras.g8087
    @meeras.g80874 жыл бұрын

    Appreciate your courage, hard work and logical mind. Like your calm and clear narrative style. Good wishes.

  • @kuttikodans4338
    @kuttikodans43384 жыл бұрын

    ഹോസ്റ്റലിൽ ഈ കളിയിറക്കി എല്ലാവരെയും പേടിപ്പിച്ചവനെ ഒന്ന് കണ്ടുപിടിക്കണം.... 😤😨 താങ്ക്സ് ബ്രോ.... 👍👍👍

  • @shahinan7682
    @shahinan76824 жыл бұрын

    *പടച്ചോനെ 6മം ക്ലാസ്സിൽ പഠിക്കുബോൾ ഇതു ചെയ്തു നോക്കിയോ 🤥 ഈ വീഡിയോ കാണുന്നതിന് മുൻപ്പ് വരെ എനിക്കു പേടിയായിരുന്നു ഇത്*

  • @shahanasshanu5464

    @shahanasshanu5464

    4 жыл бұрын

    ഞങ്ങൾ 8 il പഠിക്കുമ്പോൾ . വെള്ളിയാഴ്ച ലോങ്ങ് ബ്രേക്ക് കിട്ടോലോ. അപ്പോൾ ക്ലാസ്സ് ജനലും വാതിലും എല്ലാം അടച്ച് ഇട്ട് പെൺ പിള്ളേർ എല്ലാം കൂടെ ഇത് നോക്കി. പക്ഷേ പ്രേതം വന്നില്ലേലും ടീച്ചർ വന്നു എല്ലാവർക്കും നല്ല തല്ല് കിട്ടി.😪😪😪

  • @shahi96

    @shahi96

    4 жыл бұрын

    @@shahanasshanu5464 teacher ആയിരിക്കും പ്രേതം... 😂

  • @sreejithsnair6073

    @sreejithsnair6073

    4 жыл бұрын

    😂😂😂😂😂

  • @bilalbillu8440

    @bilalbillu8440

    3 жыл бұрын

    ങേ 🙄🤸ijj ന്തിനാ pedikkine 😒

  • @jomolsujith6121
    @jomolsujith61212 жыл бұрын

    ഒരുപാട് നന്ദി ഉണ്ട്,, ഇങ്ങനെ ഉള്ള ഒരു വീഡിയോ തെളിവ് സഹിതം കാണിച്ചതിന്.....ഒരുപാട് പേടി ഉണ്ടായിരുന്ന ഒരു സംഭവം ആണ് ഇത്,,കളിച്ച് പകുതിയിൽ പേടിച്ച് നിർത്തിപോയാ ഒരു കുട്ടികാലം ഉണ്ടായിരുന്നു...aa പേടി ഇന്നും ഉണ്ടായിരുന്നു.... ഇപ്പോൾ അതിൻ്റെ സത്യാവസ്ഥ മനസിലായി....🙏🙏🙏

  • @younglions2511
    @younglions25113 жыл бұрын

    ഒരുതരത്തിൽ പറഞ്ഞാൽ നാഗവല്ലി യെ പോലെ സ്വയം മെൻ്റൽ ആവുന്നതാണ്....ഈ പരിപാടി

  • @happymommybynimmy2477
    @happymommybynimmy24774 жыл бұрын

    വല്ല വിദ്യാഭ്യാസമില്ലാത്ത ghost 👻 ആയിരിക്കും bro😜😜

  • @g7doctor144

    @g7doctor144

    3 жыл бұрын

    🤣🤣😜

  • @rinuthomas6754
    @rinuthomas67544 жыл бұрын

    അങ്ങനെ ഓജോ ബോർഡിന് റീത്തു വെച്ചു . ഇനി കുറെ പ്രേതങ്ങൾ വെള്ള സാരി ഒക്കെ ചുറ്റി കറങ്ങുന്നുണ്ട് അതുകൂടി ഒന്ന് പൊളിച്ചേക്കണേ ചേട്ടാ . ഈ ചാനൽ 1 മില്യൺ അടിക്കട്ടെ ✌️

  • @sumeshck7346
    @sumeshck73464 жыл бұрын

    ഫൈസൽ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല നിങ്ങൾ നിർവഹിക്കുന്നത് മഹത്തായ ഒരു കർമ്മമാണ് ഒരായിരം നന്ദി

  • @sajuchacko1462
    @sajuchacko14624 жыл бұрын

    It's a great effort you are taking to make such people to understand the reality of life ...

  • @mohammedashik6803
    @mohammedashik68034 жыл бұрын

    Fazil ikka.. video super annttoo...do well all support✌✌

  • @vivekvictor1368
    @vivekvictor13684 жыл бұрын

    Fazil bhai.... ഓരോ എപ്പിസോഡും മികവുറ്റതാണ്... keep going.. 👍👍

  • @rajeevraveendran8130
    @rajeevraveendran81303 жыл бұрын

    well done fazil. keep going.....all the best

  • @sekharanoop1981
    @sekharanoop19813 жыл бұрын

    Love your channel man❤️❤️

  • @salwanoufel490
    @salwanoufel4904 жыл бұрын

    ഞാനും കുറെ നാളായി ഇതിന്റെ രഹസ്യം അന്വേഷിച്ചു നടകുന്നു... സത്യം ആണെന്നാണ് എല്ലാവരും പറഞ്ഞത്.... Thankyou ഫാസിൽകാ.... 👌👌രഹസ്യം കണ്ടത്തെി തന്നതിന് ...👍👍👍

  • @iyasnasi2462
    @iyasnasi24624 жыл бұрын

    പേടിയോടെ game കളിച്ച Rahan 👍 💐

  • @r.devanandan5099
    @r.devanandan50992 жыл бұрын

    നമ്മൾ കളിക്കുന്ന കളി ഏണിയും പാമ്പും💥💥😜

  • @gopijoy8470
    @gopijoy84703 жыл бұрын

    ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ എത് Side പോകരുന്ന് എന്ന് പറയയുമ്പോൾ അങ്ങോട്ട് പോകുന്നപോലെ👍ആ side ബലം വരുകയും വണ്ടി ആ side പോകുകയും ചെയ്യും👍

  • @irfadirf4996
    @irfadirf49964 жыл бұрын

    ലെ pretham: ഇവൻ എന്റെ കഞ്ഞിയിലും മണ്ണിട്ടല്ലോ 😏😏😏😏😏

  • @vishnus5416
    @vishnus54164 жыл бұрын

    ശെരിക് ഇതിന്റെ യാഥാർഥ്യം ഇതൊന്നുമല്ല ഏറ്റുമുട്ടാൻ വന്നത് തന്നെക്കാൾ വലിയ ചെകുത്താൻ എന്നറിഞ്ഞു ghost ഇന്നലെ ഇന്ത്യ വിട്ടൂ......😊😊വളരെ ഉപകാരം താങ്കൾ ചെയ്യുന്നത് ചെറിയ karyankal അല്ല...👍👍👍

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄😄😄😄❤️

  • @Jejo00-f4j

    @Jejo00-f4j

    4 жыл бұрын

    Chekuthan innale alla lockdown nu munne poi, kuwaitlot

  • @Jejo00-f4j

    @Jejo00-f4j

    4 жыл бұрын

    Chekuthan innale alla lockdown nu munne poi, kuwaitlot

  • @smileallways6365

    @smileallways6365

    4 жыл бұрын

    😂😂🤣

  • @kngdomofheaven607

    @kngdomofheaven607

    Жыл бұрын

    🤣🤣

  • @faizalhassan3147
    @faizalhassan31474 жыл бұрын

    ഒരുപാട് കൊല്ലത്തെ എന്റെ doubt ആണ് ഇതിലൂടെ clear ആയതു... Thanks Fazil

  • @rahuldeepthy6665
    @rahuldeepthy66654 жыл бұрын

    എല്ലാം എപ്പിസോഡും നന്നായിട്ടുണ്ട് നല്ല അവതരണം . Triks♥️♥️♥️♥️

  • @afsalrahman4850
    @afsalrahman48504 жыл бұрын

    Orupaad neramaayi chanalil witng aayrunnu😊

  • @voltairelabadan308
    @voltairelabadan3084 жыл бұрын

    ഇക്ക പറഞ്ഞതുപോലെ കൈ കൂട്ടിപ്പിടിച്ച് ഫിംഗർ ടെസ്റ്റ് ചെയ്തവർ ഉണ്ടോ🌙🌙🌙

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️😄

  • @aswathymahesh8547

    @aswathymahesh8547

    4 жыл бұрын

    Njn de ipo cheyth nokiyeullu🤭🤭

  • @Enkilengane

    @Enkilengane

    4 жыл бұрын

    @@aswathymahesh8547 😄

  • @santhoshbaby6839

    @santhoshbaby6839

    4 жыл бұрын

    👍

  • @voltairelabadan308

    @voltairelabadan308

    4 жыл бұрын

    @@aswathymahesh8547 🙌

  • @abs1328
    @abs13284 жыл бұрын

    Cheriya cheriya valiya karyangalanu bhaii ningal cheythukonduvarunnathu...orupaad andhaviswasangalku thadayidan paakamanu ee youtube chanel....

  • @UnniKrishnan-nt7bu
    @UnniKrishnan-nt7bu3 жыл бұрын

    കാണാൻ വിട്ടു പോയ ഒരു വീഡിയോ ആണ് ഇക്കാ ഇത് ഇപ്പോൾ കാണുന്നുള്ളൂ.. 👍

  • @CaffinteaMedia
    @CaffinteaMedia4 жыл бұрын

    ഒരു episode polum miss cheyyathe kanumnavar ivide come on👍

  • @tmgtmg6599

    @tmgtmg6599

    4 жыл бұрын

    ഞാൻ

  • @asla_artspace

    @asla_artspace

    4 жыл бұрын

    ഞാനും 👍☺️

  • @hafsathbeegumthafsathbeegu695

    @hafsathbeegumthafsathbeegu695

    4 жыл бұрын

    🙋

  • @imwatchingyou3109

    @imwatchingyou3109

    3 жыл бұрын

    Payaya episodes ellam kanunna njan

  • @an.ma007
    @an.ma0074 жыл бұрын

    ഇപ്പോൾ ഈ ചാനലിൽ വരുന്ന എപ്പിസോഡിനേക്കാൾ Tricks Tube ചാനലിലെ പരിപാടിക്ക് വേണ്ടിയാണ് കൂടുതൽ വൈറ്റ് ചെയ്യുന്നത്... നാഗക്കളം എക്‌സ്‌പ്ലൈൻ ചെയ്യുമോ അവിടെ...

  • @musthafamus852
    @musthafamus8522 жыл бұрын

    ആ പേപ്പറിൽ 8 ആണെന്ന് ഞാൻ അടുത്തിരുന്ന കസിന്റെ അടുത്ത് പറഞ്ഞു 😀😀😀that's right

  • @yasirt.m2455

    @yasirt.m2455

    2 жыл бұрын

    നീ പ്രതമാടാ

  • @avinash.d.g.3560
    @avinash.d.g.35603 жыл бұрын

    Super video...full support undakkum

  • @bijishaji3051
    @bijishaji30514 жыл бұрын

    ചേട്ടാ മെന്റലിസം എന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്യാമോ 🙏

  • @anarayanaswamy2138
    @anarayanaswamy21384 жыл бұрын

    Your efforts are really encouraging and eduactive... Congratulations... expecting more such programmes to enlight the masses...

  • @akumar3able
    @akumar3able4 жыл бұрын

    ഇതുപോലെയുള്ള വീഡിയോകൾ കുട്ടികളെ കാണിക്കാൻ മുതിർന്നവർ മുന്നോട്ടുവരണം..

  • @sunimk4632
    @sunimk46322 жыл бұрын

    Bro സത്യത്തിൽ നിങ്ങൾ ചെയുന്ന ഈ കാര്യങ്ങൾ വളരെ നല്ലതാണ് കാരണം. കൊറെ കാര്യങ്ങൾക്കു ഉത്തരം കിട്ടുന്നു. Thanks bro. ഒരുനാൾ കണ്ടുമുട്ടും 🤝

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    *ഇത് കാണിച്ചത് നന്നായി .... ഇനി ഓജോ ബോർഡ് വച്ച് കാർന്നോന്മാരെയും വിളിച്ചു വരുത്തി പൗരത്വം ഉറപ്പിക്കാനുള്ള രേഖകൾ ഉണ്ടാക്കാണം* ...... 😂😂😂

  • @eye20

    @eye20

    4 жыл бұрын

    Avar thannadu thanne

  • @f_bruce_wayne

    @f_bruce_wayne

    4 жыл бұрын

    Pwoli

  • @smileallways6365

    @smileallways6365

    4 жыл бұрын

    😂😂😂

  • @royaltechmalayalam4909

    @royaltechmalayalam4909

    4 жыл бұрын

    😂😂

  • @stardust2000

    @stardust2000

    4 жыл бұрын

    Poli poli

  • @snehasajeevan7962
    @snehasajeevan79624 жыл бұрын

    കുറച്ച് വൈകിപ്പോയി..എങ്കിലും first like then video. ...today's subject is very interesting. ...❤

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄😇❤️❤️

  • @butterfly.5240
    @butterfly.52402 жыл бұрын

    ഞാനും പണ്ട് ഇതു കളിച്ചിട്ടുണ്ട്... കൈ തട്ടി മെഴുകുതിരി പേപ്പറിൽ വീണു കത്തി..പ്രേതം വന്നതാണെന്ന് വിചാരിച്ചു അന്നത്തെ പൊട്ടത്തരം. പേടിച്ചു പനി പിടിച്ചത് മിച്ചം 😂😂

  • @thrissurkaariapaaratha
    @thrissurkaariapaaratha4 жыл бұрын

    Bro super.... ente frnd rishy suggest cheythitta njn bro de channel nokkiyath... full variety topics... nalla useful content... superr... keep going🔥🔥🔥

  • @kanzkanz7212
    @kanzkanz72124 жыл бұрын

    നേരെ നിറുത്തിയ രണ്ടു വിരലുകളെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.അപ്പൊ പിന്നെ കുഞ്ഞു നാൾ തൊട്ട് അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും കണ്ടും കേട്ടും ശീലിച്ച നമുക്ക് മനസ്സിൽ വരുന്ന ഇത്തരം പ്രേത വിശോസങ്ങളെ നിയന്ത്രിക്കാൻ കഴിയണമെന്നില്ല അതിന് ഏറെ പരിശ്രമം ആവശ്യമാണ്...👍💐

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️❤️❤️❤️❤️❤️😍

  • @kanzkanz7212

    @kanzkanz7212

    4 жыл бұрын

    @@Enkilengane മുത്തേ ലൗ ഒന്നും ഇടണമെന്നില്ല ചാനൽ ഞാൻ കണ്ടു എനിക്ക് ഇഷ്ട്ടായി സ്ബ്സ്ക്രൈബ് ചെയ്യാം പൊളിക്ക് ബ്രോ....🤗😍👍

  • @govindm9984
    @govindm99844 жыл бұрын

    അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. എവിടെ ആയിരുന്നു ഇത്ര കാലം 😘😘

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄❤️❤️❤️❤️❤️

  • @asokakumar1923
    @asokakumar19233 жыл бұрын

    നന്നായി ഫസിൽ. വളരെ ഉപകാര പ്രദവും, ആനുകാലിക പ്രസക്തവും. അഭിനന്ദനങ്ങൾ.

  • @asishpeter5045
    @asishpeter50454 жыл бұрын

    I love your channel bro ♥️ Good presentation and contents I think u r a very good person too

  • @manuppamanu9863
    @manuppamanu98634 жыл бұрын

    ഞാൻ കമന്റ് ഇടല് നിർത്തി😂 നമ്മളെ കമന്റൊന്നും ആരും മൈന്റ് ചെയ്യുന്നില്ല എന്നതാണ് കാരണം. ലൈക് വേണ്ട (ലൈക് തെണ്ടിയല്ല😎) ഫാസിലിക്കനോടു മാത്രള്ളതാണ്😜

  • @Enkilengane

    @Enkilengane

    4 жыл бұрын

    ❤️❤️❤️❤️❤️

  • @happymommybynimmy2477

    @happymommybynimmy2477

    4 жыл бұрын

    ഞാൻ ഉണ്ട്ട്ടോ... എനിക്കും ഒരു ചാനൽ ഉണ്ട് കണ്ടു നോക്കാമോ?...

  • @Enkilengane

    @Enkilengane

    4 жыл бұрын

    @@happymommybynimmy2477 ചേച്ചി, ചാനൽ കണ്ടു, നല്ല അവതരണം. സബ്സ്ക്രൈബ് ചെയ്തു..

  • @happymommybynimmy2477

    @happymommybynimmy2477

    4 жыл бұрын

    @@Enkilengane ഞാനും😍😍🤗🤗

  • @rinuthomas6754

    @rinuthomas6754

    4 жыл бұрын

    ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട് കേട്ടോ

  • @francisvarunJoyK
    @francisvarunJoyK4 жыл бұрын

    mashe, this society needs very much the personalities as you are....... loosening scientific temper is the basic stone for every problem.. my hearty congratulation to you... keep going mashe... I support you....

  • @pavizz4075
    @pavizz40753 жыл бұрын

    Satyam parayalo.. eth kanda.. Enik pedi kuranju tudangi.. Tnx.. Subscribed😍😍

  • @user-gk9cm3it5o
    @user-gk9cm3it5o3 жыл бұрын

    Mashe muthane.aniyum idanam. Ethile pole njanum vishwasichirunnu pakshe ippo manasilay, thanku.❤

  • @chaithralgs3823
    @chaithralgs38234 жыл бұрын

    ഒത്തിരി പേടിപ്പിച്ചിട്ടുണ്ട്ട്ടാ ഈ ഔജോ ബോർഡ്‌ ഇനി പേടിക്കില്ലാട്ടാ 👏😁

  • @Enkilengane

    @Enkilengane

    4 жыл бұрын

    😄😄😄😄❤️

  • @chaithralgs3823

    @chaithralgs3823

    4 жыл бұрын

    @@Enkilengane സത്യം 😁

  • @anas95828
    @anas958284 жыл бұрын

    ആ നമ്പർ എങ്ങാനും ഒരുപോലെ ആയിരുന്നു എങ്കിൽ പണി ആയേനെ. 😆😆😆

  • @prathyumnanmp377

    @prathyumnanmp377

    4 жыл бұрын

    സത്യം

  • @geethusureshgps

    @geethusureshgps

    4 жыл бұрын

    ഞാൻ ചിന്തിച്ചു അത്...😂

  • @coconut4974

    @coconut4974

    4 жыл бұрын

    ഹാ ഹാ ഫാസിൽ ഇക്ക ആരാണെന്ന വിചാരം രണ്ട് സംഖ്യകൾ പേപ്പറിന്റെ 2 വശത്തു എഴുതി.. അഥവാ ആ സംഖ്യ എങ്ങാനും ആണെങ്കിലോ 🤪🤪🤪🤪

  • @neenurajesh6730

    @neenurajesh6730

    3 жыл бұрын

    @@coconut4974 ഇക്ക അങ്ങനെ ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല 🙏

  • @ferzinriyaz1440

    @ferzinriyaz1440

    3 жыл бұрын

    Ettavum best onnum ezhuthaathe irunnal mathiyaayirunnu

  • @josephgabriel007
    @josephgabriel0074 жыл бұрын

    Super dear.... Go ahead.... Katta support undu....

  • @fathimalaebaali4772
    @fathimalaebaali47723 жыл бұрын

    Adipowlii Avatharanam🖤🔥...............

  • @Human_ist
    @Human_ist4 жыл бұрын

    Oh I was waiting for this after the Charlie charlie episode fasiikka keep going adipwoliya samsarikkunne okke kelkkaan athond bore adikkillaa

  • @manzoormusthafa65
    @manzoormusthafa652 жыл бұрын

    അഖിൽ ധർമ്മജൻ-എന്ന എഴുത്തുക്കാരനിലൂടെ,ഓജോ ബോർഡ് നല്ലൊരു കഥയിലൂടെ ഞാൻ വായിച്ചിരുന്നു,ബോറടിക്കാതെ വായിക്കാൻ പറ്റുന്ന, story 😍❤️

  • @shahidashahee2033

    @shahidashahee2033

    2 жыл бұрын

    Njanum vayichittund..super story👍👍

  • @mahinali5204
    @mahinali52043 жыл бұрын

    മികച്ച അവതരണം. ഒന്നും പറയാനില്ല. നിങ്ങൾ എടുക്കുന്ന സബ്‌ജെറ്റിന്റെ എല്ലാവശങ്ങളും കോർത്തിണക്കി കാണുന്ന എദോരാൾക്കും ഇതായിരുന്നു സത്യം എന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്നു. ശെരിക്കും തെറ്റായ വാർത്തകൾക്കും, പ്രചരണങ്ങൾക്കും തീർപ്പുകല്പിച്ചു യാഥാർഥ്യം ബോദ്യപ്പെടുത്താൻ നിങ്ങളുടെ ചാനലിന് സാധിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് തുടരുക. 👍👍👍👍👍

  • @tomantony6495
    @tomantony64953 жыл бұрын

    Nice bro aadhyavaayitt aanu kaanunne subscribed

  • @queengirl5386
    @queengirl53863 жыл бұрын

    Njan adhyam aayanu ee chanel kaanunathu ingeru powliya

  • @rajjtech5692
    @rajjtech56924 жыл бұрын

    കൈ തൊടാതെ അതു move ചെയ്യണം !അപ്പഴേ യാഥാർഥ്യം ആവൂ., 3ഉം 8ഉം കൈ തൊടാതെ കണ്ടെത്താൻ നോക്കു..

  • @saranyamanoj6306
    @saranyamanoj63064 жыл бұрын

    Very good vdo.All the best Keep going

  • @reninbaby5224
    @reninbaby52244 жыл бұрын

    Good Job . Thank you🌹

  • @anjanasajeev9744
    @anjanasajeev97443 жыл бұрын

    ചെട്ടാ ചിലപ്പോൾ പേപ്പർ മടങ്ങി ഇരുന്നകൊണ്ട് പ്രേതം 8 ന്റെ പകുതിമാത്രേ കണ്ടു കാണാത്തൊള്ളൂ 😂😂😂😂😂

  • @c09yc47
    @c09yc474 жыл бұрын

    ആ പയ്യൻ കോയിൻ 8 ഇൽ കൊണ്ടുപോയി വെച്ചായിരുന്നു എങ്കിൽ....... 🤣🤣🤣

  • @ajeeshabhinav4794
    @ajeeshabhinav47944 жыл бұрын

    നല്ല അവതരണം.. bro 👍👍💖💖

  • @tk0488
    @tk04884 жыл бұрын

    Pwolichadikki..........Kore kalai chekkan maranelum polum eth vannada karyada ennokye parnj nthanelm super .....

  • @ameenwakif7949
    @ameenwakif79494 жыл бұрын

    ഒരു രക്ഷയുമില്ല.....ഇതെങ്ങനെ സാധിക്കുന്നു.....ഫാസിൽക്കന്റെ ഉദാഹരണവും പൊളി.... സത്യം വെളിപ്പെടുത്തി തന്നതിന് നന്ദി....അറിയിക്കുന്നു...എല്ലാവരും അടിക്ക് ഫാസിൽക്കക്കും rahanum ഒരു കിടിലൻ ലൈക്ക്....👍👍👍👍👍😍😍😍😍😍😍😍

  • @sajeemec
    @sajeemec4 жыл бұрын

    Sathyam paranjaal charlie charlie kandappo ojo board ne kurich aalojichu ...thanks for the video

  • @sourav6243
    @sourav62434 жыл бұрын

    Ithrym nla video chynna chttnu nthnu ithrym subscrbrs kurv Poli effort bro

  • @moviethuder4323
    @moviethuder43232 жыл бұрын

    കല്ല് വന്നു വീടിന്റെ വീഡിയോ കണ്ടു അത്യം ഇപ്പോൾ എല്ലാം കണ്ടു തിരന്നായി. The best concept channal

  • @maheshtv446
    @maheshtv4464 жыл бұрын

    Wonderful bgm..👍👍

  • @mahiksa123
    @mahiksa1234 жыл бұрын

    അതൊന്നും അല്ല ഇഗ്ലീഷ് അറിയാത്ത പ്രേതങ്ങൾ ഒക്കെ വരും എന്ന് ഉള്ളതാണ് ഓ ജോ ബോർഡിൻ്റെ ഹൈലൈറ്റ്😀😀

  • @nobych1705
    @nobych17054 жыл бұрын

    Thank you fazil ഇക്ക🤝

Келесі