AF WORLD പ്രചരിപ്പിക്കുന്ന വ്യാജ വിഡിയോകൾ / Tricks Episode : 126

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricks-by-fazil-bashee...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 4 500

  • @mediaentertainers1702
    @mediaentertainers17023 жыл бұрын

    ഇന്ന് ട്രിക്സ് ചാനൽ യാഥാർത്ഥ്യം വിവരിച്ച Aflu അപ്‌ലോഡ് ചെയ്തിരുന്ന ആ വീഡിയോയ്ക്ക് താഴെ മുൻപ് ഒരു കമന്റ് aflu പിൻ ചെയ്തിരുന്നു. അതിനുതാഴെ ഒരാഴ്ച മുമ്പ് ഞാനും ആ വീഡിയോകൾ വ്യാജമാണ് എന്നു പറഞ്ഞു ഒരു കമന്റ് ഇട്ടിരുന്നു....അൽപ്പം മുമ്പ് അത് മാറ്റി തെറ്റു മനസ്സിലായി എന്ന് എഡിറ്റ് ചെയ്തു തിരുത്തിയിട്ടുണ്ട്. സംഭവം അല്പം മുൻപ് അതിൽ തന്നെ എഡിറ്റ് ചെയ്ത് ചേർത്തത് ആണെങ്കിലും.. കാര്യം മനസ്സിലായ സ്ഥിതിക്ക് ഇനി ആരും പൊങ്കാല ഇടരുത്

  • @sinoysibi4528

    @sinoysibi4528

    3 жыл бұрын

    👍👍👍👍

  • @NizamNizu580

    @NizamNizu580

    3 жыл бұрын

    അവൻ തരികിടയാണ് അത് കൊണ്ടാണ് പിൻ ചെയ്ത കമന്റ് എഡിറ്റ്‌ ചെയ്ത് തിരുത്തിയത്.. കുറച്ചു പേരെങ്കിലും അവൻ അത് നേരത്തെ ഇട്ടതാണെന്ന് തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതി... അവൻ പൊങ്കാല അറിഹിക്കുന്നവൻ ആണ്

  • @NanduMash

    @NanduMash

    3 жыл бұрын

    👍 👍 Thanks for the info.

  • @-vishnu2948

    @-vishnu2948

    3 жыл бұрын

    ഈ വീഡിയോയുടെ ലിങ്ക് ഇടുമോ

  • @AbanRoby

    @AbanRoby

    3 жыл бұрын

    @@-vishnu2948 njanum avante channelil keri nokki.. but kaanunnilla.. aarenkilum aa video link share cheyane...

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    Direct ആയിട്ട് വേറെ ആളുകളുടെ വീഡിയോ download ചെയ്ത് കാണിക്കുന്നതിനു പകരം. അത് computer ൽ youtube ൽ കൂടിയോ download ചെയ്തോ play ചെയ്താൽ copy right വരില്ല.. ഇതിൽ computer il play ചെയ്ത video green screen effect or png ആണെന്ന് തോനുന്നു..ഇല്ലങ്കിൽ srike വന്നു channel പോകും.. ഈ channel ഒരിക്കലും പോകാൻ പാടില്ല.. അത് കൊണ്ടാണ്.. Hats of you ഇക്ക

  • @aswinikumardeva

    @aswinikumardeva

    3 жыл бұрын

    Hai sir

  • @NanduMash

    @NanduMash

    3 жыл бұрын

    Nalla suggestion 👍 👍 👏👏

  • @mubarakpallikkara4433

    @mubarakpallikkara4433

    3 жыл бұрын

    Arun sir😍😍😍

  • @itsmejiso7651

    @itsmejiso7651

    3 жыл бұрын

    Good

  • @user-sv7ed9yp7j

    @user-sv7ed9yp7j

    3 жыл бұрын

    Good... good good

  • @Sanjay_Sachuz
    @Sanjay_Sachuz3 жыл бұрын

    ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഉണ്ടായ അനുഭവം പറയാം...വിശ്വസിച്ചാലും ഇല്ലെങ്കിലും.. ലാപ്പിൽ ഈ വീടിയോ കാണുകയായിരുന്നു ..പെട്ടെന്ന് എന്റെ അനിയത്തി 12 വയസ് ഒള്ളു...വന്നു എന്റെ കൂടെ ഇരുന്നു കണ്ടു മുഴുവൻ കണ്ട ശേഷം....ഭക്ഷണം കഴിക്കാൻ കൈ കഴുകനായി പോവാൻ അവൾക്ക് പേടി...കൂടെ വരാൻ പറയുന്നു... കാരണം ചോദിച്ചപ്പോഴാണ് അതിലെ പ്രേതം ഉണ്ടാവുമെന്ന്....ഫാസിൽ ഇക്കാ അതിന്റെ സത്യാവസ്ഥ പറഞ്ഞെങ്കിലും കൊച് കുട്ടികൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. . ഫാസിൽ ഇക്കാ ഫുൾ സപ്പോർട്ട് ..ഇങ്ങനെ ഉള്ള ഫേക്ക് ന്യൂസ് എല്ലാം ചെയ്യുന്നത് തന്നെ തെറ്റ് ആണ് എല്ലാം വിശദീകരിക്കണം പൊളിച്ചെഴുതണം... കൂടെ ഉണ്ട്...❤️ Tricks Channel Lover...❤️

  • @Kàblgëvbññmkûdfqôydsejvkpjkd

    @Kàblgëvbññmkûdfqôydsejvkpjkd

    3 жыл бұрын

    സത്യം ഫേക്ക് വാർത്ത സത്യം ആണെന്ന് കുട്ടികൾ പെട്ടെന്ന് വിശ്വസിക്കും പക്ഷെ ഇത് പോലുള്ള പൊളിച്ചെഴുതുകൾ അവർക്ക് മനസിലാകില്ല അവർ വീണ്ടും പ്രേതത്തിന്റെ ലോകത്ത് ആകും, കൊച്ചു കുട്ടികളെ ഇതൊന്നും കാണിക്കാതെ ഇരിക്കാൻ നോക്കുക,

  • @vishnujayan3621

    @vishnujayan3621

    3 жыл бұрын

    Eee video kochine kanik bro

  • @mantaart8074

    @mantaart8074

    3 жыл бұрын

    ഇതൊന്നും കുട്ടികളെ കാണിക്കരുത്. കാരണം ഞാനും കുഞ്ഞിലെ ഇത് പോലെ പ്രേതം ചാത്തൻ അങ്ങനെ ഉള്ളത് ഒക്കെ ഉണ്ട് എന്ന് വിശ്വസിച്ച് ഇരുന്നത് ആണ്. ഇപ്പൊൾ അങ്ങനെ ഇല്ല എന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇടക്ക് ഇടക്ക് ആരോ വിളിക്കുന്നത് പോലെ ഒക്കെ തോന്നും. കുട്ടികളുടെ മനസ്സിൽ ഇതൊക്കെ വേരുറച്ച് പോയാൽ മാറ്റാൻ നല്ല പ്രയാസം ആണ്. പിന്നെ ഈ alfu വേറേ ചാനൽ അവരുടെ content copy ചെയ്തു വല്യ റിസർച്ച് ഒന്നും ഇല്ലാതെ ആണ് video ഇടുന്നത്. വേറേ ഒരുപാട് നല്ല ചാനൽ ഉണ്ട്. ഇത് ഒക്കെ വെറുതെ. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ

  • @jithus6592

    @jithus6592

    3 жыл бұрын

    @@mantaart8074 aaro vilikkunnathpoleyum roopathe kanunnathumokke thanikk mathramallaa ellavarkkum thonunnaa oru karyamanu ath thalachorinte oru kaliyanu ath manasilakkan allathe athine pedikkan enyhirikkunn.vishathamayi manasilakkan anurag talks enna channelil nokkiyal mathi

  • @iqukdy
    @iqukdy3 жыл бұрын

    Dear Fazil. You are absolutely right.. my 5 yr old daughter was a frequent viewer of AF world and she has expressed utmost fear and stress in many ways.. I’m thinking of reporting this group as it’s being badly influencing our kids...

  • @vishnudathks5992

    @vishnudathks5992

    3 жыл бұрын

    Malayalam ariyoole🤨

  • @peanusbutter2561

    @peanusbutter2561

    3 жыл бұрын

    @@vishnudathks5992 English arayoole?

  • @Indiakkariii

    @Indiakkariii

    3 жыл бұрын

    @@peanusbutter2561 😂👍🏻

  • @vishnudathks5992

    @vishnudathks5992

    3 жыл бұрын

    @@peanusbutter2561 aysheri malayalam channel ill vanu English paranjal engane ariyum potta or potti

  • @peanusbutter2561

    @peanusbutter2561

    3 жыл бұрын

    @@vishnudathks5992 Englishil ezhuthano malayalathil ezhuthano ennoke comment idunne aalde ishtam aan 🥴 ithoru malayalam channel ayath kond englishil comment idaruthenn aarum evdeyum paranjittilla 😄✌🏻️

  • @UnniVlogs
    @UnniVlogs3 жыл бұрын

    Respect 😍

  • @adhulabid3805

    @adhulabid3805

    3 жыл бұрын

    Entha unnichetta. Late aayo?

  • @ChihiroOgino

    @ChihiroOgino

    3 жыл бұрын

    ഉണ്ണി ചേട്ടൻ😍

  • @samadkottakkalsamad2513

    @samadkottakkalsamad2513

    2 жыл бұрын

    😍

  • @shajitha6763

    @shajitha6763

    2 жыл бұрын

  • @jasirsaif6634

    @jasirsaif6634

    2 жыл бұрын

    Unni chettan❤️

  • @mahshooquepk3696
    @mahshooquepk36963 жыл бұрын

    റിപ്പോർട്ടിങ്ങിനും copyright ക്ലെയിമിനും വക ഉള്ള content ആയിട്ടും ധൈര്യമായി സത്യം വെളിപ്പെടുത്താൻ കാണിച്ച ആ power 🔥🔥🔥🔥

  • @anastm1861

    @anastm1861

    3 жыл бұрын

    ❣️❣️

  • @wolfvsman4578
    @wolfvsman45783 жыл бұрын

    🤣പണ്ട് ബാലരമയിൽ ഉണ്ടായിരുന്നു ഇത് പോലെ ചുരുൾ അറിയാതെ രഹസ്യങ്ങൾ 🙂☝️വളർന്നപ്പോൾ മനസ്സിലായി 🤣എഴുതി പിടിപ്പിക്കുന്നവന്റെ ചുരുൾ ആണ് അഴിയാത്തത് എന്ന് 🙂

  • @christophergonsalves2179

    @christophergonsalves2179

    3 жыл бұрын

    സത്യം അതൊക്കെ ഇപ്പോഴും ഉണ്ടോ ആവോ

  • @wolfvsman4578

    @wolfvsman4578

    3 жыл бұрын

    @@christophergonsalves2179 🤣കാണും പുതിയ രൂപത്തിൽ

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html😊👏

  • @priyareju9901

    @priyareju9901

    3 жыл бұрын

    സത്യം ...അതിൽ സെമിത്തേരി ടെ മുകളിൽ വീട് വച്ചവരുടെ ഫ്ളോറിൽ മരിച്ചവരുടെ രൂപം തെളിഞ്ഞു വന്നത് വായിച്ചു ഒരുപാട് പേടിച്ചാരുന്നു...പിന്നെ ഒരുപാട് വർഷം കഴിഞ്ഞാ മനസിലായത് അത് അവർ തന്നെ പെയിന്റ് ചെയ്ത് ആളെ പറ്റിക്കാൻ ചെയ്തതാരുന്നു എന്നു

  • @najilkalathingal1578

    @najilkalathingal1578

    3 жыл бұрын

    😂😂😂

  • @krishnenduok7966
    @krishnenduok79662 жыл бұрын

    സത്യം .Aflu ൻ്റെ വീഡിയോ കണ്ട് എനിക്ക് ശരിക്കും മാനസിക പ്രശ്നം വന്നു.🙂🙂 Thank you🙏

  • @sidhanarservicewelfaresoci6183
    @sidhanarservicewelfaresoci61832 жыл бұрын

    താങ്കളെ സമ്മതിച്ചിരിക്കുന്നു.... ഇത്രയും Deep ആയിട്ട് ഇതിന്റെ രഹസ്യങ്ങൾ പങ്കുവെച്ചതിൽ

  • @idofmidhun
    @idofmidhun3 жыл бұрын

    മരിച്ചുപോയവരെ ഭയപ്പെടേണ്ടതില്ല ജീവിച്ചിരിക്കുന്നവരെ ആണ് ഭയപ്പെടേണ്ടത്......... 😃🙏🙏🙏😃

  • @bijubalakrishnan1773

    @bijubalakrishnan1773

    3 жыл бұрын

    💯

  • @saindhava

    @saindhava

    3 жыл бұрын

    100 like akkittond🌝

  • @shabilmm5137

    @shabilmm5137

    3 жыл бұрын

    @@tricksbyfazilbasheer5622 kzread.info/dash/bejne/qmWqpbqcXbaun7w.html

  • @amisworld3210

    @amisworld3210

    3 жыл бұрын

    fazilka...... super herose caught on camera ennulla video de pirakilulla sathyathe pattiyit oru video cheyyumo Plz......

  • @alanjoseph9464

    @alanjoseph9464

    3 жыл бұрын

    10:18 😂😂😂

  • @PRAVEEN000034
    @PRAVEEN0000343 жыл бұрын

    ഞാനും കണ്ടിരുന്നു ഈ വീഡിയോ അന്നേ സംശയമുണ്ടായിരുന്നു ഇങ്ങനെയുള്ള വ്യാജ പ്രചരണം പൊളിച്ചടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഇതിന് കോപ്പി റൈറ്റ് ഇഷ്യൂ ചെയ്ത് ഈ ചാനൽ പൂട്ടിക്കാൻ ശ്രമിച്ചാൽ എന്തായാലും നിയമനടപടി സ്വീകരിക്കണം ഫുൾ സപ്പോർട്ട് ട👍👍👍👍👍👍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped93563 жыл бұрын

    കുറെ പേർ റിക്കമ്മെന്റ് ചെയ്‌തിട്ടും ഇതുവരെ afluvinte ഒരു വീഡിയോ പോലും കണ്ടിട്ടില്ല... Proud of me🤣🤣🤣

  • @LEFBOWL

    @LEFBOWL

    3 жыл бұрын

    Nalla videos un und

  • @pk.5670

    @pk.5670

    3 жыл бұрын

    Me tooo

  • @Fayasshaheer

    @Fayasshaheer

    2 жыл бұрын

    Aflu itt ellam entertainment ayi ann cheyounnath ath aflu vinthe funny videos kandal manasilakum

  • @dashamulanzayanspeaking9143

    @dashamulanzayanspeaking9143

    2 жыл бұрын

    Aflu സർ നല്ലൊരു youtuberanu

  • @fidasaeed_1273

    @fidasaeed_1273

    2 жыл бұрын

    @@dashamulanzayanspeaking9143 👏👍

  • @write.what_i_feel
    @write.what_i_feel3 жыл бұрын

    Fazil ഇതുപോലുള്ള വീഡിയോസ് ഇനിയും ഇറക്കു 👍👍👍 മാക്സിമം സപ്പോർട്ട് ചെയ്യാം 👍

  • @jomonjohnson1442
    @jomonjohnson14423 жыл бұрын

    ഉള്ള കാര്യം ഉള്ളത് പോലെ പറയും അത്‌ ആണ് ഈ channel ഇഷ്ടപ്പെടാൻ കാരണം 👌👌❤️❤️

  • @melbuznteapretham8182

    @melbuznteapretham8182

    3 жыл бұрын

    Same

  • @hamzathpasha4064

    @hamzathpasha4064

    3 жыл бұрын

    Yes👌

  • @eziotheculer
    @eziotheculer3 жыл бұрын

    എൻ്റെ അനിയന്മാർ ഈ ചാനൽ കാണുന്നത് ശ്രദ്ദയിൽ പെട്ടപ്പോൾ ഞാൻ തടഞ്ഞിരുന്നു, ഇവൻ്റെ contents കുട്ടികളുടെ mental health നെ ബാധിക്കുന്നു എന്നുള്ളത് 100 % സത്യം ആൺ

  • @fj1409
    @fj14092 жыл бұрын

    The most authentic KZread channel I have ever seen 🔥🔥🔥 keep going.. 🥰

  • @vivekgshabu2489
    @vivekgshabu24893 жыл бұрын

    പേടിയുള്ളവർ എന്തിനാണ് കാണുന്നത്...🤔

  • @im.munaver
    @im.munaver3 жыл бұрын

    ഇതൊക്കെ കൊണ്ടാണ് ഇന്ന് സയന്റിസ്റ്റുകളെക്കാളും ഡോക്ടര്‍മാരെക്കാളും മന്ത്രവാദികളും സ്വാമിമാരും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യരാവുന്നത്

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html😊❤

  • @mantaart8074

    @mantaart8074

    3 жыл бұрын

    സത്യം 😂 എൻ്റെ ഒരു കസിൻ്റെ സ്വർണം കാണാതെ പോയപ്പോൾ ഇത് പോലെ ഒരു ആൾ പറഞ്ഞ് എടുത്തത് ആരാണ് എന്ന് പുള്ളിക്ക് അറിയാം പക്ഷെ കുടുംബത്തിൽ പ്രശ്നം വരും എന്ന് ഓർത്ത് പറയുന്നില്ല എന്ന് 😂 അവരെ ഒക്കെ എന്ത് പറയാൻ. ഇപ്പോഴും ആളുകൾ ദിവ്യ ശക്തി അതിലൊക്കെ വിശ്വസിക്കുന്നുണ്ട്

  • @sadiqirfan6173

    @sadiqirfan6173

    3 жыл бұрын

    @@mantaart8074 ആ നല്ലമനസ്സ് കാണാതെപോകരുത് 😂😂😂

  • @ajithaji8487
    @ajithaji84873 жыл бұрын

    ചെക്കന്റെ serious ആയ മുഖം കാണുമ്പോൾ ചിരിവരുന്നു 😂😂😂

  • @MohamedAli-ut4zg

    @MohamedAli-ut4zg

    3 жыл бұрын

    😂

  • @adarshshibu2005

    @adarshshibu2005

    2 жыл бұрын

    😅😅

  • @printablearts1255

    @printablearts1255

    2 жыл бұрын

    Mattullavare bayappeduthan shramich shramich avante mukham vikrthamaayi varunnundoo oru samshayam.. halla pinne.. pavam kuttikal.. enthinaanu mattullavarku naasham undaaki cash sambaadhikunnathu.. ivan cheyyunnathu valare thettayi poyi..

  • @roshanut
    @roshanut2 жыл бұрын

    I always thought how seriously this guy (aflu) explaining the blunders and how supportive the comments are. Thanks mr fazil for bringing out these kind of fellows to daylight

  • @albertsmathew9028

    @albertsmathew9028

    2 жыл бұрын

    👍

  • @sandeepsathish1910
    @sandeepsathish19102 жыл бұрын

    കുറേ വർഷങ്ങളായി ആ മുറി തുറന്നിട്ട് ,എങ്കിലും മുറി നല്ല വിർത്തിയാക്കിയിട്ടിരിക്കുന്നു , ശകലംമാറാല പോലുമില്ലാ. ചിലപ്പോൾ പ്രേതം വിർത്തിയാകിയതാവും 😅😂😂

  • @mankadakkaran
    @mankadakkaran3 жыл бұрын

    Aflu on Air 😅✌️

  • @bobanmk

    @bobanmk

    3 жыл бұрын

    hahah 😂

  • @j4gameryt967

    @j4gameryt967

    3 жыл бұрын

    Engane 1.08 lakh sub kittiye

  • @darkmemes6088

    @darkmemes6088

    3 жыл бұрын

    Mankada evide

  • @jaiiovlogs6935

    @jaiiovlogs6935

    3 жыл бұрын

    Egabey ethrayum sub kitti

  • @kochusturn1452

    @kochusturn1452

    3 жыл бұрын

    @MAMMUZ അതിന്റെ കാരണം അമാനുഷികത കാണാനാണ് ആളുകൾകിഷ്ടം ബാഹുബലി സിനിമയിൽ സംഭവിക്കുന്നതെല്ലാം ഒറിജിനൽ ആയി ചെയ്തതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ അതിന്റെ കളക്ഷൻ എത്രയെന്നറിയുമോ ...?

  • @drpremjii
    @drpremjii3 жыл бұрын

    Good attempt to save the world. I was very happy to hear my own words " Need not fear the dead men, but living ones"

  • @divyapm5928
    @divyapm59282 жыл бұрын

    8 മണിക്ക് മുൻപ് കുട്ടികൾ ഉറങ്ങിയില്ലെങ്കിൽ ചാത്തൻ പുറപ്പുറത്തു കല്ലെറിയും എന്ന് പറഞ്ഞു ഞങ്ങൾ കാണാതെ കല്ലെറിഞ്ഞു പേടിപ്പിക്കാറുള്ള അമ്മായീനെ ഓർത്തു 😂

  • @jasrayu6113

    @jasrayu6113

    Жыл бұрын

    😀

  • @Iblis-ov1uy
    @Iblis-ov1uy3 жыл бұрын

    ഈ ചാനൽ എല്ലാ മലയാളികളും കാണേണ്ടതാണ്... ഈ ചാനലിലെ വീഡിയോസ് ഒക്കെയാണ് ഫാമിലി ഗ്രൂപ്പിൽ recommend ചെയ്യേണ്ടത് 👍👍👍👍

  • @azrael3073

    @azrael3073

    3 жыл бұрын

    Yup

  • @babuvaani7427
    @babuvaani74273 жыл бұрын

    Aflu ന്റെ video ആത്യം കണ്ടു പേടിച്ചവർ ഇപ്പൊ ചിരിച്ചു ചാവുന്നുണ്ടാവും 😂😂😂

  • @sreem6898
    @sreem68982 жыл бұрын

    നല്ല മനസിന്‌ നല്ല പ്രവർത്തികൾക്കു നല്ല ചിന്തകൾക്കും TRICKS നല്ല മാതൃക ആയിതീരട്ടെ 🙏🌹🙏 ഓണാശംസകൾ 🌹🌹🌹

  • @dhiyamittoosworld8862
    @dhiyamittoosworld88623 жыл бұрын

    Correct aanu ബ്രോ... എന്റെ മോള് ഒരിക്കൽ കണ്ടിട്ട് അന്ന് രാത്രി ഉറക്കത്തിൽ നിന്നും പേടിച്ചു എഴുന്നേൽക്കുകയും കുഞ്ഞിന് കുറച്ചു നേരത്തേക്ക് ശ്വാസം തടസ്സം ഉണ്ടാവുകയും ചെയ്തു... വീഡിയോ യിൽ കണ്ട കാര്യങ്ങൾ മാത്രമായിരുന്നു പിറുപിറുത്കൊണ്ട് ഇരുന്നത്... ശെരിക്കുo കുഞ്ഞുങ്ങളെ ഭീതി പെടുത്തുന്ന വീഡിയോസ് ആണ്...

  • @tenet5381

    @tenet5381

    3 жыл бұрын

    Kutti kalkk aano igane ullath kanichu kodukunnath

  • @mrtrack1421
    @mrtrack14213 жыл бұрын

    Aflu മച്ചാന്റെ വീഡിയോ ഞാൻ കാണുന്നത് horror movie കാണുന്ന ലാഘവത്തോടെ ആണ് 🤣🤣🤣😇😇😇

  • @all_inall_viral

    @all_inall_viral

    3 жыл бұрын

    Correct bro ❤

  • @prohackers8317

    @prohackers8317

    3 жыл бұрын

    Katta comedy video annu

  • @flecxmark8948

    @flecxmark8948

    3 жыл бұрын

    🤣🤣🤣

  • @Angel-md3pw

    @Angel-md3pw

    3 жыл бұрын

    Mee too enikk horror movie kanan eshtayonda 😁

  • @santhakumari1334

    @santhakumari1334

    3 жыл бұрын

    Ä lol

  • @dragondragon7432
    @dragondragon74323 жыл бұрын

    കൊച്ചിൻ ഹനീഫ ഇക്കയെ ഓർമ്മ വന്നു ഈ പൊട്ടന് മനസ്സിലായി ഒറിജിനൽ പൊട്ടൻ ഇനിയും മനസ്സിലായില്ല എന്ന ഡയലോഗ് ഓർത്തു 😁

  • @layasabu7552
    @layasabu75522 жыл бұрын

    Ayyo sathya. Ente makkal ee chekkante vedeos always kanum. Njn paranj paranju madthu.. Thnku fazil for the clearence..

  • @princecjcj3582
    @princecjcj35823 жыл бұрын

    Ikka ningal cheyyuna program ethra valuthanannariyamo nalla pakkathodeyum ellarkum manasilakuna rethiyil sathyavastha purathu konduvaruna ikkayude programinu oru big salute parayathirickan vayya thracku manoharitheyanu ningalude program ikka endhekke problem undayalum munbott athinu mattam vararuthu Karanam ikkayude programilkude purathu Varuna sathyavastha palareyum vedanipickam but athu nokaruthu munbott thanku ikka

  • @HashimRubeena
    @HashimRubeena3 жыл бұрын

    tricks നെ ഇല്ലാതാക്കാൻ ആരും ശ്രമിക്കേണ്ട .കൂടെ ശക്തമായ സപ്പോർട്ടായി ഞങ്ങൾ കൂടെയുണ്ട്🤝 🔥

  • @Ajcreations345

    @Ajcreations345

    3 жыл бұрын

    💪💪🔥🔥

  • @adil9052

    @adil9052

    3 жыл бұрын

    💥💥💥💥

  • @abdulshakeeb7256

    @abdulshakeeb7256

    3 жыл бұрын

    Nammal koode und

  • @user-ko6uh6vf9g

    @user-ko6uh6vf9g

    3 жыл бұрын

    👍👍👍😄

  • @hanihashim5493

    @hanihashim5493

    3 жыл бұрын

    Namnalumund kude 💪

  • @shihabudheen1553
    @shihabudheen15533 жыл бұрын

    Tricks എന്ന ഈ ചാനൽ ഇങ്ങനെ തന്നെ നിലനിൽക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്.....🔥🔥 അതുകൊണ്ട് ഈ ചാനൽ പൂട്ടിക്കാൻ ഞങ്ങൾ ഒരിക്കലും സമ്മതിക്കില്ല ❤️❤️❤️

  • @praveenv6346
    @praveenv63463 жыл бұрын

    You really have amazing courage, that’s why you can make these videos, thank you.

  • @abhilalu8776
    @abhilalu87762 жыл бұрын

    Channel delete ആക്കിപിച്ചാലും copywrite കിട്ടിയാലും .അതൊന്നും പേടിക്കാതെ സത്യം മറ്റുള്ളവരെ അറിയിക്കാൻ കാണിക്കുന്ന നിങ്ങളാണ് ഹീറോ 👍👍👍

  • @rinojackson9648
    @rinojackson96483 жыл бұрын

    👍👍👍 സത്യവും മനസിലാക്കി തന്നു. 👍ചെറിയ ഒരു ട്രോൾ വീഡിയോ കണ്ട ഫീലും കിട്ടി.😉

  • @Linsonmathews
    @Linsonmathews3 жыл бұрын

    ചെക്കനെ പൊക്കി 😂 എഡിറ്റിങ് നടത്താത്ത വീഡിയോസ് കുറവാണ് നമ്മുടെ ഇവിടെ 😅

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html😊👏

  • @user-uu8oj3qt2h
    @user-uu8oj3qt2h3 жыл бұрын

    ന്റെ പെങ്ങൾടെ മോൻ ഈ Aflu ന്റെ വീഡിയോ ഇന്നലെകൂടി ഇരുന്നു കാണുന്നത് കണ്ടു ന്തായാലും ഈ ലിങ്ക് അവനൊന്നു അയച്ചു കൊടുത്തേക്കാം ചെറുക്കൻ വെറുതെ തെറ്റിദ്ധരിക്കണ്ട 😂👍

  • @Ashiquebabu
    @Ashiquebabu2 жыл бұрын

    Af World.... thumbnail കണ്ടാൽ തന്നേ കണ്ടം വഴിർ ഒടുന്നവർ common.....

  • @parvathipaaru9011

    @parvathipaaru9011

    Жыл бұрын

    Ingane oru channel undennu ipozhanu njan ariyunnathu thanne

  • @trollhub2.o984
    @trollhub2.o9843 жыл бұрын

    ലെ പ്രേതം : ആ എനിക്ക് ഒന്നും അറിയില്ല 😂😂😂 പോടാ 😂😂

  • @Eldhose2006

    @Eldhose2006

    3 жыл бұрын

    😹

  • @riyanriz

    @riyanriz

    3 жыл бұрын

    😆

  • @zeusfaircopy8640

    @zeusfaircopy8640

    3 жыл бұрын

    😂

  • @user-ql9ym9io8q
    @user-ql9ym9io8q3 жыл бұрын

    Fazil ഭായിന്റെ അടുത്ത് ഒരു പ്രേതത്തിനും രക്ഷയില്ല

  • @muhammedilyas8886

    @muhammedilyas8886

    3 жыл бұрын

    🤣

  • @jobinbabyjoseph7214
    @jobinbabyjoseph72143 жыл бұрын

    A fold നെ തേച്ചു ഒട്ടിച്ചു പൊള്ളിച്ചു ഇക്ക കട്ട support

  • @gxthejugaming1765

    @gxthejugaming1765

    2 жыл бұрын

    Bro fazil ikka orikkalum af ne thechottichilla Karyam paranju enne ullu Ikka thanne paranjin personally oru viragyavumilla enn

  • @vijeeshm8566
    @vijeeshm85663 жыл бұрын

    Bgm ഇല്ലങ്കിൽ പ്രേതങ്ങളുടെ അവസ്ഥ ...

  • @pgnithin4878

    @pgnithin4878

    2 жыл бұрын

    😂😂😂😂👍

  • @the_Ghost_of_Mars.

    @the_Ghost_of_Mars.

    2 жыл бұрын

    😂

  • @thejust.j2664

    @thejust.j2664

    2 жыл бұрын

    Ayy namkk nth bgm oru white saari 2 vepp pall oru therupn Ghost ready 😂😂😂

  • @mohdyunus9185

    @mohdyunus9185

    2 жыл бұрын

    😂😂

  • @md_sahal

    @md_sahal

    2 жыл бұрын

    😹💯

  • @ichenimmrahe8732
    @ichenimmrahe87323 жыл бұрын

    ഇതുപോലെയാണ് beypore sulthanum വീഡിയോ present ചെയ്യുന്നത് പക്ഷേ വ്യത്യാസം എന്തെന്നാൽ അയാൾ ath fake aaneki aan enn last parayum ആൾക്കാരെ പറ്റിക്കുന്ന പരുവാടി ഇല്ല 😁

  • @sreekuttanm6619

    @sreekuttanm6619

    3 жыл бұрын

    🎈🎈🎈🎈

  • @abdulsafal4557

    @abdulsafal4557

    3 жыл бұрын

    Exactly

  • @vipinvnath4011

    @vipinvnath4011

    3 жыл бұрын

    @ROHIT RAJAN pulli atheist anu

  • @gopikagokul5833

    @gopikagokul5833

    3 жыл бұрын

    Tangalum bepur sultante bootaganangalil oral aano😁

  • @avin2048

    @avin2048

    3 жыл бұрын

    💯

  • @febinanwar545
    @febinanwar5453 жыл бұрын

    ഇങ്ങനെ മലയാളികൾക്ക് ഇടയിൽ തെറ്റു തരിപ്പിക്കുന്ന ചാനലുകൾ ഒരുപാടുണ്ട്.. ഈ വീഡിയോ ഉൾപെടുത്തിയതിൽ tanx ഫാസിൽ ഇക്ക 🌹🌹🌹👍

  • @AD--hy9gq

    @AD--hy9gq

    3 жыл бұрын

    👍👍

  • @aryaarun8695
    @aryaarun86953 жыл бұрын

    ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഫാസിൽ ഇക്ക അഫ്ലുൻ്റെ. സത്യായിട്ടും അവനെ കണ്ടാണ് എനിക്കു പേടി തോന്നിയത്🙄

  • @h4channel503

    @h4channel503

    3 жыл бұрын

    😀

  • @Knowledgemakesit

    @Knowledgemakesit

    3 жыл бұрын

    😂

  • @vishnumarquez1345

    @vishnumarquez1345

    3 жыл бұрын

    😂Mandan naanum 😀

  • @praveeshdahlia7167
    @praveeshdahlia71673 жыл бұрын

    ഇപ്പോഴെങ്കിലും യാഥാർഥ്യം മനസിലായല്ലോ ഇതൊക്കെ കണ്ട് പേടിച്ചിരുന്ന ഞാൻ tricks poliya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abelsam1432
    @abelsam14323 жыл бұрын

    നിങ്ങേൽ ആ ചെറുക്കന്റെ കട്ടയും പടവും മടക്കിയെല്ലോ ഭായ്😅

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html🙏..

  • @aravindmohan4152
    @aravindmohan41523 жыл бұрын

    ആ കുനിഞ്ഞിരിക്കുന്നതാണ് gost എന്ന്‌ ഇവന്മാർ പറഞ്ഞു പരത്തും .. 😁😁😁

  • @suryakiran4036

    @suryakiran4036

    3 жыл бұрын

    Eh Vali podeyy

  • @shijileshbmukkam1823
    @shijileshbmukkam18233 жыл бұрын

    Adichelppikkunna vedio satyamendanennariya ennalum veruthe alkkare pattikka endalle 😆 Fazil ikka big salute ❤❤❤

  • @ajithas9456
    @ajithas94563 жыл бұрын

    ഇത് കലക്കി ഇക്കാ 🔥😅

  • @saleemnas4281
    @saleemnas42813 жыл бұрын

    നടേശാ കൊല്ലണ്ടാ.... 😆😆😆😆😆😆

  • @ncmphotography
    @ncmphotography3 жыл бұрын

    പേടി ഉള്ളവർ tricks കണ്ടാൽ മതി പിന്നെ ഇങ്ങനത്തെ വീഡിയോസ് ഒന്നും കാണില്ല. 😀 കണ്ടാലും ഒരു പേടിയും തോന്നില്ല ഇതൊക്കെ എന്ത്😊❤️❤️👍 Fazilkka 😀❤️👍

  • @bishrumedia7729
    @bishrumedia77293 жыл бұрын

    പ്രേതം ഇല്ലെകിലും അത് കാണുന്നത് വേറെ Level തന്നെ...🤪

  • @myselftrust9471

    @myselftrust9471

    2 жыл бұрын

    Ath point 😌♥️

  • @riyaskp4655
    @riyaskp46553 жыл бұрын

    Fazilkka ningl pwoliyaaa 😍🔥🔥🔥

  • @imkir4n
    @imkir4n3 жыл бұрын

    after aswin ser its time for aflu ser to fly on Air!!!

  • @salsabeel1077

    @salsabeel1077

    3 жыл бұрын

    Ara aswin??

  • @vyshakhp8802

    @vyshakhp8802

    3 жыл бұрын

    @@salsabeel1077 oru myran

  • @creativeworldbyashwin9484

    @creativeworldbyashwin9484

    3 жыл бұрын

    Yes

  • @vijayj136

    @vijayj136

    3 жыл бұрын

    അവനും പണി കിട്ടിയോ

  • @smarttechrahul

    @smarttechrahul

    3 жыл бұрын

    @@vyshakhp8802 🤣🤣🤣🤣

  • @dhanyatheres1001
    @dhanyatheres10013 жыл бұрын

    നമുക്ക് എല്ലാവർക്കും ഉണ്ടാവില്ലേ സത്യ൦ ആണെന്ന് പറഞ്ഞ് പ്രേത കഥ പറഞ്ഞ് പേടിപ്പിച്ചിരുന്ന ഒരു കസിൻ. അതിൻ്റെ digital version ആണെന്ന് കരുതിയാൽ മതി.

  • @hilurmohammed2023

    @hilurmohammed2023

    3 жыл бұрын

    😂😂👌

  • @elsykv5566

    @elsykv5566

    3 жыл бұрын

    😁😁ha ha

  • @divinity7851

    @divinity7851

    3 жыл бұрын

    It's not that silly, will seriously affect children's mental health...

  • @dhanyatheres1001

    @dhanyatheres1001

    3 жыл бұрын

    @@divinity7851 silly aayitt edukkunnilla. Bt ithu polulla fake informations kuttikalilekk iniyum ishtam pole varum. Ath ellam sathyam allennunnu manasilakkanum logically think cheyyanum parents kuttikale padippikkanam

  • @haris_____m275

    @haris_____m275

    2 жыл бұрын

    @@divinity7851ശരിക്കും ഇവിടെ പറയുന്ന രക്ഷിതാക്കൾ മണ്ടന്മാർ അല്ലെ അവർ പറയുന്നത് aflu വ്യാജ വീഡിയോസ് ഇറക്കി കുട്ടികളെ പേഡിപ്പിക്കുന്നു എന്നല്ലേ.... ശരിക്കും aflu ചെയ്യുന്നത് 100% ഇൻ്റർതെമൻ്റ് ന് വേണ്ടി ആണെന്ന് എല്ലാർക്കും അറിയാം അത് പൊലെ അഫ്ലുവിൻ്റെ വീഡിയോ കാണുന്ന 40%50% വും 10 -15 ഇടയിൽ ഉള്ള കുട്ടികൾ ആണ് എന്നും അറിയാം...... അത് കൊണ്ടാണ് രക്ഷിതാക്കൾ കുട്ടികളെ മാനസിക നില തെടിക്കരുത് എന്ന് പറയുന്നത് but appol horrer സൈക്കോ സിനിമകളും തീർത്തും .....വിനൊതത്തിന് വേണ്ടി മാത്രമുള്ള താനെന്ന് എല്ലാർക്കും അറിയാം എന്നു വച്ച് കുട്ടികൾ ആ പdam കാണുന്നു അത് നിരോധിക്കണം എന്ന് പറയാൻ പറ്റോ രക്ഷിതാക്കൾ കുട്ടികളുടെ കയ്യിൽ നിന്നു phone വാങ്ങി വെക്കണം അല്ലെങ്കിൽ ഇപ്പോഴും കുട്ടികൾ ഇന്ത് വീഡിയോ ആനു കാണുന്നത് എന്ന് നോക്കണം aflu മാത്രം ഒള്ളു?? പ്രേതങ്ങളുടെ വീഡിയോ ഇടുന്നത് ഇങ്ങനെ ഉള്ള വീഡിയോ കണ്ടാൽ aa യൂടൂബിൽ സകക്ഷൻ വരുന്നതും അതിന് bandhapettittullath അല്ലെ അപ്പൊ കുട്ടികൾ അതും കനില്ലെ

  • @rohithm7408
    @rohithm74083 жыл бұрын

    Eduthitt ookki kalanjallo broo🤣🤣❤

  • @hsghvfuujjhlljhoiu
    @hsghvfuujjhlljhoiu2 жыл бұрын

    Aflu avanethire paranjathinu ellarum enne ottapedthy ipo ningalude video kandapo ottakala enn thoni thanks bro

  • @rjesticcreations
    @rjesticcreations3 жыл бұрын

    Dear fazil if they delete this channel please make new channel and continue your journey. I will always be here as a subscriber and supporter of this channel. because your contents are an eye opener to those who blindly believes in the fakes stories and videos they see in the social media and your channel is doing great job busting them out. with scientific facts and figures. wishing you best get more subscribers and supporters for your efforts for the society itself thank you

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html🙏..

  • @mohamedsufailn7605
    @mohamedsufailn76053 жыл бұрын

    Welcome back to aflu world aflu on AIR

  • @pabloescobar7874

    @pabloescobar7874

    3 жыл бұрын

    😂😂

  • @frankjohnson9272

    @frankjohnson9272

    3 жыл бұрын

    Lol 😆

  • @hemalahammed9220

    @hemalahammed9220

    3 жыл бұрын

    Nte aliyaaa🤣🤣🤣🤣🤣

  • @sandhyashinu3681
    @sandhyashinu36813 жыл бұрын

    ചേട്ടൻ പൊളിയാ....👍👍👍

  • @happylifehappylife6120
    @happylifehappylife61203 жыл бұрын

    എന്റെ മോനെ താങ്ക്സ് 🌹😊😁😁

  • @anandmohan6677
    @anandmohan66773 жыл бұрын

    Tricks തുടക്കം മുതലേ കാണുന്ന പ്രേക്ഷകൻ ആണെങ്കിലും... മനസ് തുറന്ന് ചിരിക്കുന്നത് ആദ്യമായിട്ടാണ്. 😂😂😁😁. Aflu on Air

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html😊👏

  • @jaleelcherumadthil457
    @jaleelcherumadthil4573 жыл бұрын

    അന്ധവിശ്വാസത്തിനെതിരെ Tricks ചാനലിൽ താങ്കൾ നടത്തുന്ന ഈ പരിപാടി അഭിനന്ദനം അർഹിക്കുന്നു .

  • @steenakv4245

    @steenakv4245

    3 жыл бұрын

    ശെരിക്കും..😀😀😀😀

  • @neethuneethu4318
    @neethuneethu43183 жыл бұрын

    ഒരാഴ്ച മുൻപ് ഈ വീഡിയോ കണ്ടപ്പോൾ Aflu ന്റെ വീഡിയോ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നത്തിന്റെ ആഘാദം മനസ്സിലായില്ലായിരുന്നു. ഇന്ന് എന്റെ വീട്ടിൽ ട്യൂഷന് വരുന്ന 9 ൽ പഠിക്കുന്ന കുട്ടി അതിന്റെ പ്രേതത്തോടുള്ള ഭയത്തെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അത്തരം വീഡിയോകൾ കുട്ടികളെ എന്ത് മാത്രം സ്വാധീനിക്കുന്നു എന്ന് മനസ്സിലായത്. അവന്റെ വീഡിയോയിലെ കല്ലിയം കാട്ട് നീലിയും, അന്നബെല്ലയും, ഓജോബോർഡും ഒക്കെ സത്യം ആണെന്നാണ് കുട്ടിയുടെ വിചാരം. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഈ വീഡിയോ എല്ലാം ഇരുത്തി കാണിച്ചു

  • @rinshak9902

    @rinshak9902

    3 жыл бұрын

    Oh aflunte video Kannan ishttalllankil block ena option You tube Thane tharund aflunte viedo kannan 1m allukkar und aflu muthannn

  • @NaNa-nm5fc
    @NaNa-nm5fc2 жыл бұрын

    Sherikkum sir, thank you so much. Ith satyam anenn visvasikkunna orupad kuttikal und. Af world avatharippikkunna afbu young ayath kond ayal kallam parayumonn visvasikkaan aarum thayyaravilla

  • @vip1332
    @vip13323 жыл бұрын

    ഇങ്ങളുടെ ചാനൽ പൂട്ടിക്കാൻ ഞങ്ങളുള്ളപ്പോൾ സമ്മതിക്കില്ല ഇക്ക. 👍 We support.....

  • @akshaytechy21

    @akshaytechy21

    3 жыл бұрын

    @@jeraldjacob7455 on poda chekka ni adhyam video edd

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html🙏..

  • @vidhunks6480

    @vidhunks6480

    3 жыл бұрын

    Enikk oru 100sub akuvo

  • @soniyamjoseph7279

    @soniyamjoseph7279

    3 жыл бұрын

    👍

  • @shifnasherin1232

    @shifnasherin1232

    3 жыл бұрын

    @@jeraldjacob7455 No

  • @joyalthomas1093
    @joyalthomas10933 жыл бұрын

    ഈ പ്രോഗ്രാമിലൂടെ ഞാൻ ഉദ്ദേശിച്ചത് ഒന്നേയുള്ളൂ 'വ്യക്തത'

  • @suuuui1408
    @suuuui14083 жыл бұрын

    നിങൾ പറഞ്ഞ കാര്യങ്ങൾ പലപ്പോളും ശെരിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്!!!!!!!!🖐🏿🖐🏿🖐🏿👍🏻

  • @user-rj1bg3mh9h
    @user-rj1bg3mh9h8 ай бұрын

    Bro, ana Bella yanna dolenete video cheyyuvo next 😂😂😂❤

  • @sulthangaming878
    @sulthangaming8783 жыл бұрын

    കാര്യം കാര്യമ്പോലെ പറയുന്ന triks poli Ningale പ്പോലെ ആളുകളെ ആണ് ഈ നാടിന് ആവിശ്യം 🔥❤💪😘😍

  • @rasheedthechikkodan6371
    @rasheedthechikkodan63713 жыл бұрын

    ഈ അടുത്ത് കണ്ട വാർത്തയിലെ, 'കാമുകിയെ പത്തുകൊല്ലം റൂമിൽ ഇട്ട് വളർത്തിയ കാമുകന്റെ' കേസിന്റെ സത്യാവസ്ഥ അറിയാൻ ആഗ്രഹിക്കുന്നു 🙂. കളിയാക്കിയതല്ല, ഇപ്പോ എന്ത് കാര്യം കണ്ടാലും സത്യാവസ്ഥ അറിയണമെങ്കിൽ ഫാസിൽക്കാന്റെ ചാനലിലേക്ക് വന്ന് നോക്കാൻ മനസ്സ് പറയും😍. അതുകൊണ്ടാണ്.

  • @ajikumar567

    @ajikumar567

    3 жыл бұрын

    Correct

  • @unnikrishnan8105

    @unnikrishnan8105

    3 жыл бұрын

    Yes

  • @muhammadaslam7833

    @muhammadaslam7833

    3 жыл бұрын

    Crct

  • @octamagus1095

    @octamagus1095

    3 жыл бұрын

    Fasilkkaaa decode cheythirunnenkil ellaam vyekthamaayene..

  • @MS-um6lu

    @MS-um6lu

    3 жыл бұрын

    💯

  • @kuttuspranav1781
    @kuttuspranav17812 жыл бұрын

    Ekaaa... Polichuttaaa🥰🥰🥰🥰

  • @encyjabbar
    @encyjabbar3 жыл бұрын

    All the best Bro 👍👍👍

  • @kannan4545
    @kannan45453 жыл бұрын

    Pever🔥🔥🔥🔥👍 എൻ്റെ നാട്ടുകാരൻ ആണ് 🤭. ഇവനെ "നിയ ടിവി" ഇതിന് മുൻപ് ഇത് പോലെ പറഞ്ഞതിന് നല്ലോണം കൊടുത്തിട്ടുണ്ട്.

  • @ramlakkan9056
    @ramlakkan90563 жыл бұрын

    ഓരോ ദിവസവും കഴിയും തോറും എല്ലാവരും എയറിൽ അണെല്ലോ 😄😄😄. ഓസോൺ പാളിയുടെ കാര്യത്തിൽ തീരുമാനം ആയി

  • @gouthamkrishna2879

    @gouthamkrishna2879

    3 жыл бұрын

    Mm sheriya, nanmarangalum haters um malsarich air ill aanu😂

  • @faisallatheef3920

    @faisallatheef3920

    3 жыл бұрын

    🤣

  • @sumeshbright2070

    @sumeshbright2070

    3 жыл бұрын

    🤣🤣

  • @shibilii7545

    @shibilii7545

    3 жыл бұрын

    😂🤣

  • @vipindas6606
    @vipindas66063 жыл бұрын

    I have watched a lot of your videos and I really like the way you have debunked all of them. But I am really interested to know your opinion about the famous American paranormal investigators Ed and Lorraine Warren. they are so famous that they have their own movie franchise The conjuring series.

  • @anuscreativityanusree6745
    @anuscreativityanusree67452 жыл бұрын

    ഉത്തരം ഉണ്ട് Aflu👍👍👍👍😊

  • @mohammedhaneefa1832
    @mohammedhaneefa18323 жыл бұрын

    ഫസ്റ്റ് സെക്കൻറ്റ് എന്ന് പറഞ്ഞു വരാതെ ഈ വീഡിയൊ മൊത്തം കണ്ട് മറ്റുള്ളവരുടെ അറിവിലേക്ക് ഷയർ ചെയ്യൂ പ്ലീസ് 🙋‍♂️👍

  • @princeantony8156
    @princeantony81563 жыл бұрын

    You really roasted him man😂😂😂😂😂😂

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html😊👏

  • @preethimithun1028
    @preethimithun10282 жыл бұрын

    Proud of you sir🙏🙏🙏 keep going 🔥🔥🔥

  • @vineethdhanush3242
    @vineethdhanush32422 жыл бұрын

    ⚠️ *important* ഒരു വട യെക്ഷിയെ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു ഏതേലും High-tech പ്രേതം ഈ comment കണ്ടാൽ വന്നു സഹായിക്കുക്ക എന്നു ഒരു ആരാധകൻ ഒപ്പ് ❤️

  • @naseernechi9233
    @naseernechi92333 жыл бұрын

    അതങ്ങനെയാണ് ഫാസിൽ ഭായ് ഇത്തരം വീഡിയോ ചെയ്യുന്നവർക്ക് മില്യൻ സബ്സ് ക്രൈബേഴ്സ് വേഗത്തിൽ ആവും സത്യം വിളിച്ച് പറയുന്നവർക്ക് അതെ ളുപ്പമല്ല എന്തായാലും കട്ട സപ്പോട്ട് ഫാസിൽക്കാ

  • @therealfyzy
    @therealfyzy3 жыл бұрын

    ഈ വീഡിയോ റിമൂവ് ആവുകയോ ചാനൽ ഡിലീറ്റ് ആവുകയോ ചെയ്യുന്നതിനു മുമ്പ് തന്നെ... മാക്സിമം ഷെയർ ചെയ്ത് സഹായിക്കാം 👍👍💞💞

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html🙏..

  • @jojijob4750
    @jojijob47502 жыл бұрын

    Uncle vampire inte vedio ''man with out reflection '' be kurichu oru vedio idamo pleeesee,... Atu valia pedi udakkunu

  • @rolexgaming4997
    @rolexgaming49972 жыл бұрын

    AF world machante video kandrikkan powli anu

  • @al-jusamarkv5378
    @al-jusamarkv53783 жыл бұрын

    അഫ്‌ലുവിന്റെ കമന്റ് തിരഞ്ഞു കുഴങ്ങിയവർ ഇവിടെ കമോണ് ഓരോ നാരങ്ങാ വെള്ളം കുടിച്ചിട്ട് പോവാം...🤣👍

  • @jessepinkman1009

    @jessepinkman1009

    3 жыл бұрын

    A😅😅😅

  • @sherlysherly8257

    @sherlysherly8257

    3 жыл бұрын

    100th like 😄

  • @abinbabraham1864

    @abinbabraham1864

    3 жыл бұрын

    112th like

  • @sreelakshmi2664

    @sreelakshmi2664

    3 жыл бұрын

    Thenkz 😁👍

  • @rashida7825

    @rashida7825

    3 жыл бұрын

    🤣🤣

  • @therealfyzy
    @therealfyzy3 жыл бұрын

    ഇതുപോലുള്ള യാഥാർത്ഥ്യങ്ങൾ തുറന്നുകാണിക്കുന്ന യൂട്യൂബ് ചാനലുകൾ ഇനിയും വരട്ടെ..... അതുപോലെതന്നെ ഇക്കയുടെ ചാനലിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.....

  • @anuajish7982
    @anuajish79823 жыл бұрын

    Aflu videos കണ്ടു എന്റെ മോൻ വല്ലാണ്ട് പേടിക്കാൻ തുടങ്ങിയിരുന്നു... ആദ്യമൊക്കെ aflu ന്റെ ചില നല്ല videos ആണ് mon കണ്ടത്...പിന്നെ പിന്നെ പേടിപ്പിക്കുന്നവ കാണാൻ തുടങ്ങി... അവൻ പിന്നീട് ഒറ്റയ്ക്ക് കിടക്കാതെ ആയി.10th ൽ പഠിക്കുന്ന ആൺകുട്ടിയായിട്ടും അവൻ വല്ലാണ്ട് പേടിക്കാൻ തുടങ്ങി... One week ഞങ്ങൾ അനുഭവിച്ച മാനസികാവസ്ഥ.. അവസാനം counselling നു പോകാൻ തീരുമാനിച്ചു.. പിന്നെ ഞാനും husbandum 3 days അവനെ കിടത്തി... One week അവനോട് ഞങ്ങൾ ഒരുപാട് സംസാരിച്ചു മനസിലാക്കി... ഒത്തിരി പ്രാർത്ഥിച്ചു... അവൻ ok ആയി.. അതിനു ശേഷം aflu channel അവൻ കണ്ടിട്ടില്ല... ഇങ്ങനുള്ള videos കുട്ടികളിൽ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്...

  • @abhiruchikalthedi9833
    @abhiruchikalthedi98332 жыл бұрын

    Appreciating you for this great effort sir🤗.Keep it up sir🤗.

  • @milo7098
    @milo70983 жыл бұрын

    Fazil: why you doing like this🙄 Aflu:this is business😁

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/fqmN1suDca7YaNY.html🙏..

  • @jacksonfernandez

    @jacksonfernandez

    3 жыл бұрын

    Exactly

  • @ikka5718

    @ikka5718

    3 жыл бұрын

    Enna anganeninakk reach kittuo nokk

  • @fWorld-jx6uj
    @fWorld-jx6uj3 жыл бұрын

    സത്യം ആണ് നിങ്ങൾ പറയുന്നത് എന്റെ രണ്ട് കുട്ടികൾ സ്ഥിരം ആയി എഫ് വേൾഡ് കാണൽ ഉണ്ട് അതിൽ പറയുന്ന കാര്യം അവർ വിചാരിക്കുന്നത് സത്യം ആണെന്ന് ആണ്

  • @ronosgallery6725

    @ronosgallery6725

    3 жыл бұрын

    അത് കാണുന്നവർക്കും അഫ്‌ളുവിനും അറിയാം fake ആണെന്ന് പിന്നെ കുട്ടികൾ എന്ന് പറഞ്ഞാൽ 10 വയസ്സുള്ള കുട്ടികൾ ആണോ ഒരു പ്രേദ movie കാണുന്ന feel ആണ് ആ video കാണുന്നവർക്ക് കിട്ടുന്നത് കുട്ടികൾക്കു വേറെ ഒന്നും കിട്ടില്ല Aflu നിർബന്ധിച്ചു കാണിപ്പിക്കൊന്നും ഇല്ലല്ലോ

  • @fWorld-jx6uj

    @fWorld-jx6uj

    3 жыл бұрын

    @@ronosgallery6725 10 വയസ്സ് ഉള്ള കുട്ടികൾ ആണ് ബായ്...

  • @fWorld-jx6uj

    @fWorld-jx6uj

    3 жыл бұрын

    @@ronosgallery6725 പിന്നെ നിങ്ങൾ പറഞ്ഞു അയാൾക്ക് അറിയാം ഇത് ഫേക്ക് ആണെന്ന് പക്ഷെ അയാൾ അത് വീഡിയോയിൽ പറയുന്നില്ലല്ലോ നമ്മുക്ക് കണ്ടാൽ മനസ്സിലാകും പക്ഷെ കുട്ടികൾക്ക് മനസ്സിലാക്കണമെന്നില്ല... അത് കൊണ്ട് പറഞ്ഞതാണ് bro അല്ലാതെ ആരെയും മോശം ആക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല...

  • @vignesh_583

    @vignesh_583

    3 жыл бұрын

    @@ronosgallery6725 ആ വീഡിയോസ് ഒന്നും ഫേക്ക് ആണെന്ന് പറഞ്ഞല്ല aflu പ്രചരിപ്പിച്ചത്. യാഥാർഥ്യമായി നടന്ന കാര്യം എന്നാണ് അവൻ പറഞ്ഞത്, അവന് ആളെ പറ്റിച്ച് പണമുണ്ടാക്കണം എന്ന് മാത്രമേ ഉള്ളൂ അല്ലായിരുന്നെങ്കിൽ അവനാ വീഡിയോകളുടെ സത്യാവസ്ഥ എങ്കിലും തിരഞ്ഞെനെ.

  • @vignesh_583

    @vignesh_583

    3 жыл бұрын

    @@ronosgallery6725 കുട്ടികൾക്കിടയിൽ ഇത്തരം വീഡിയോകൾ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്, അതുകൊണ്ടുതന്നെയാണ് afluvinte വീഡിയോയ്ക്ക് എതിരെ പ്രതികരിക്കണം എന്ന് പറഞ്ഞു നിരവധി മാതാപിതാക്കൾ കമന്റ് ഇട്ടത്.

  • @moveon5744
    @moveon57443 жыл бұрын

    ഇങ്ങള് സംഭവാണ് ട്ടോ👌👌👌

  • @Boyish_girl_army729
    @Boyish_girl_army7293 жыл бұрын

    എനിക്കപ്പഴേ തോന്നി ആരോ ആ ചേട്ടനെ സഹായിക്കാൻ ഉണ്ടെന്നു

  • @SHYLA12
    @SHYLA123 жыл бұрын

    well explained fazil bro 👍 മരിച്ചു പോയവരെ ഭയപ്പെടേണ്ടതില്ല ജീവിച്ചിരിക്കുന്നവരെ ഭയപ്പെട്ടാൽ മതി 💕

  • @arunm9526

    @arunm9526

    3 жыл бұрын

    Kf world by kuflu

  • @muhammedshameel3613
    @muhammedshameel36133 жыл бұрын

    ഇത് മനസിലായട്ടും aflu വിന്റെ video കാണുന്ന ഞാൻ 👍🖤🖤🖤🖤

  • @mknnasa8586

    @mknnasa8586

    3 жыл бұрын

    🤣🤣🤣🤣

  • @arafathshareef2468

    @arafathshareef2468

    3 жыл бұрын

    Aa Parachilore Rasaa ,le😊

  • @muhammedshameel3613

    @muhammedshameel3613

    3 жыл бұрын

    @@arafathshareef2468 പിന്നല്ലാതെ

  • @muhammedshameel3613

    @muhammedshameel3613

    3 жыл бұрын

    @@mknnasa8586 😄😄

  • @shaneermr
    @shaneermr3 жыл бұрын

    10:20 to 10:50 സത്യസന്ധമായ കാര്യമാണ്.

  • @hashimamla9641
    @hashimamla96412 жыл бұрын

    Ikk ningalu adipoliyanu .karyam karyam pole parayanam athu sooper aanu ikka

Келесі