പച്ചില പെട്രോൾ തട്ടിപ്പുമായി രാമർ പിള്ള വീണ്ടുമെത്തി / Tricks Episode : 90

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...
മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
• മാജിക് മെന്റലിസം വസ്തു...
കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 811

  • @vineethdhanush3242
    @vineethdhanush32423 жыл бұрын

    ഒരിക്കലും ഈ ചാനലിന് content ദാരിദ്ര്യം വരില്ല 😍 ഇങ്ങനെ പറ്റിച്ചു ജീവിക്കുന്ന കൊറേ എണ്ണം എല്ലാ കാലത്തും കാണും

  • @SWORLDbySUBAIR

    @SWORLDbySUBAIR

    2 жыл бұрын

    Sathyam

  • @zakazai1
    @zakazai13 жыл бұрын

    അദ്ദേഹം വന്ന സമയം മാറിപ്പോയി, Fazil ഭായ് ഉള്ള കാര്യം അറിഞ്ഞു കാണില്ല 😂😂😂

  • @bpm2631

    @bpm2631

    2 жыл бұрын

    😄😄

  • @ntech6529

    @ntech6529

    2 жыл бұрын

    😄

  • @docalbi1573

    @docalbi1573

    2 жыл бұрын

    😂

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഒരു കാലത്ത് രാജ്യം മുഴുവൻ നിറഞ്ഞു നിന്ന രാമർ പെട്രോൾ വാർത്ത വീണ്ടും സജീവമാകുന്ന ഈ അവസരത്തിൽ തന്നെ ഇങ്ങനെയൊരു വീഡിയോ വന്നത് നന്നായി 👍❣️

  • @HashimRubeena

    @HashimRubeena

    3 жыл бұрын

    👍

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@HashimRubeena ഇക്കാ 🤗

  • @malludr8761

    @malludr8761

    3 жыл бұрын

    അച്ചായൻ ✋️

  • @sabual6193

    @sabual6193

    3 жыл бұрын

    Enthokke antha viswasangal. kzread.info/dash/bejne/e4ejupWqdbaxYKw.html

  • @SALAHU

    @SALAHU

    3 жыл бұрын

    @@HashimRubeena kzread.info/dron/lCMe6ZBR4ie8sX5zmG0FMA.html

  • @muhammedalipc3774
    @muhammedalipc37743 жыл бұрын

    അയാളുടെ അണ്ണാക്കിലേക്ക് ഈ വീഡിയോ ബുദ്ധിയുള്ള മലയാളികൾ സമർപ്പിക്കുന്നു 😆👌👌🌷

  • @saikrishnan3148
    @saikrishnan31483 жыл бұрын

    പുള്ളിക്ക് ജയിൽ ആഹാരം നന്നായി ബോധിച്ചു എന്ന് തോനുന്നു 🤣🤣🤣

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    🤣

  • @rjrijurijedits4623

    @rjrijurijedits4623

    2 жыл бұрын

    അതായിരിക്കും വീണ്ടും പുതിയ ഉടായിപ്പ് തുടങ്ങിയത്

  • @muralikrishnan9055
    @muralikrishnan90553 жыл бұрын

    ഇത് പോലെ ഉള്ളവനെ ഒക്കെ കണ്ടം വഴി ഓടിക്കുന്ന നിങ്ങൾ മുത്താണ് 🥰

  • @harisak7379

    @harisak7379

    3 жыл бұрын

    🤣🤣👍

  • @dreamteameventsaluva

    @dreamteameventsaluva

    3 жыл бұрын

    😂😂😂

  • @deethugeethumon5185
    @deethugeethumon51853 жыл бұрын

    അദ്ദേഹം ഗവേഷണം ആയിട്ട് പുറത്തല്ല അല്ല അകത്തായി ഇരുന്നു നു 😂😂😂😂😂😂

  • @myworldbyaflu4313

    @myworldbyaflu4313

    3 жыл бұрын

    😂😂

  • @SunilmpSunilmp-zw9br

    @SunilmpSunilmp-zw9br

    3 жыл бұрын

    🤣🤣

  • @rjrijurijedits4623

    @rjrijurijedits4623

    2 жыл бұрын

    😂😂😂😂😂😂

  • @abhi_anoop8733
    @abhi_anoop87333 жыл бұрын

    😂😂അദ്ദേഹം പുറത്തായിരുന്നില്ല 😂😂 അകത്തായിരുന്നു 😂😂👌

  • @AbdulRahim-gj4gb
    @AbdulRahim-gj4gb3 жыл бұрын

    ഒരുപാട് കാലമായി ഉണ്ടായിരുന്ന സംശയം.... Thanks bro

  • @Yousuf75264

    @Yousuf75264

    2 жыл бұрын

    Pottanemare Chett(a)y Ramanmar Chadichal Avanmare Padachavan Chadikkum, Theercha.

  • @bhagyanathk3604
    @bhagyanathk36043 жыл бұрын

    അയാൾ അകത്തു പോയപ്പോൾ അയാൾ അറിഞ്ഞില്ല പുറത്ത് തട്ടിപ്പ് തെളിയിക്കുന്ന അന്തകൻ പിറന്ന കാര്യം

  • @salusamson3846

    @salusamson3846

    3 жыл бұрын

    🔥🔥

  • @jibinlal4522

    @jibinlal4522

    3 жыл бұрын

    😀

  • @robbysg40

    @robbysg40

    3 жыл бұрын

    bro My name is also bhagyanath 😀😀😀

  • @myworldbyaflu4313

    @myworldbyaflu4313

    3 жыл бұрын

    @@robbysg40 😅

  • @SIFUIRSHAD
    @SIFUIRSHAD3 жыл бұрын

    Dislike അടിച്ചവർ വീട്ടിൽ സ്വന്തമായി എണ്ണക്കിണർ ഉള്ളവർ ആവും 😜😜😜😜

  • @lijuraj9445

    @lijuraj9445

    3 жыл бұрын

    raama jaiva indhanam ulla aalkkar aayirikkum

  • @cor2cor217

    @cor2cor217

    3 жыл бұрын

    🤣🤣🤣

  • @SALAHU

    @SALAHU

    3 жыл бұрын

    @@lijuraj9445 kzread.info/dron/lCMe6ZBR4ie8sX5zmG0FMA.html

  • @SALAHU

    @SALAHU

    3 жыл бұрын

    @@cor2cor217 kzread.info/dron/lCMe6ZBR4ie8sX5zmG0FMA.html

  • @sajupk8578

    @sajupk8578

    3 жыл бұрын

    😄😄😄

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar64412 жыл бұрын

    തരികിടപ്പരിപാടികളുമായി ജനങ്ങനെ വിഢികളാക്കാനിറങ്ങിത്തിരിക്കുന്നവർക്ക് ട്രിക്സ് ഒരു ഇടിത്തീയാണു്. അഭിനന്ദനങ്ങൾ.

  • @ashrafpc5327
    @ashrafpc53273 жыл бұрын

    ട്രിക്സിന്റെ എപ്പിസോഡ് 90 ൽ എത്തിയ സമയത്ത് തന്നെ 90 മത്തെ എപ്പിസോഡിനെ ആസ്പദമാക്കിയ പെട്രോളിന്റെ വിലയും 90 ൽ എത്തി എന്നതാണ് കൗതുകവും വളരെയേറെ സങ്കടകരവുമായ അവസ്ഥ.

  • @globalmedia177

    @globalmedia177

    3 жыл бұрын

    Illuminati😄😄

  • @sooryadev6519

    @sooryadev6519

    3 жыл бұрын

    Nnna pine ini episode venda...

  • @johnsonantonyantony455
    @johnsonantonyantony4553 жыл бұрын

    ബഷീർ ഇക്ക എത്ര വലിയ കാര്യം ആണ് താങ്കൾ ചെയുന്നത് എന്നറിയുമോ? 👍🥰🥰🥰👌❤️❤️❤️

  • @manavankerala6699

    @manavankerala6699

    3 жыл бұрын

    Basheer alla fasil

  • @salimmoyikal5295

    @salimmoyikal5295

    3 жыл бұрын

    Fasil Basheer

  • @bluebird1885
    @bluebird18853 жыл бұрын

    ഇയാൾക്ക് (രാമർ) "ആ പതഞ്ജലി മച്ചാനെ ഒന്ന് കണ്ടാൽ എന്തെങ്കിലും ഒരു വഴി കിട്ടും 😄

  • @zo.lo_

    @zo.lo_

    3 жыл бұрын

    പിന്നെ ഗോ മൂത്രം കൊണ്ട് Coca-Cola ഉണ്ടാക്കു൦

  • @SALAHU

    @SALAHU

    3 жыл бұрын

    @@zo.lo_ kzread.info/dron/lCMe6ZBR4ie8sX5zmG0FMA.html

  • @fahismvettichira288
    @fahismvettichira2883 жыл бұрын

    തട്ടിപ്പ് ആണെങ്കിലും, കുറഞ്ഞ വിലക്ക് കിട്ടിയാൽ മതിയായിരുന്നു...😜😂😂 പെട്രോളിന് ഒക്കെ എന്താ വില

  • @djsm5633

    @djsm5633

    3 жыл бұрын

    90 ന്റെ നിറവില്‍ 😂

  • @gopu2519

    @gopu2519

    3 жыл бұрын

    @@djsm5633 😂😂

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@djsm5633above 100

  • @djsm5633

    @djsm5633

    3 жыл бұрын

    @@ashlirasal.k8685 century 😂😂😂

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@djsm5633 😄

  • @apputaiparambil
    @apputaiparambil3 жыл бұрын

    Mallu Analyst, Gayathri and Fazil are the best of malayalam KZreadrs

  • @sreelakshmirajesh2094
    @sreelakshmirajesh20943 жыл бұрын

    👍👍👍😍😍... ഇയാൾക്കെന്താ പെട്രോളിനോട് ഇത്രയും താല്പര്യം.... ഒന്ന് ചമ്മിപോയതോണ്ട് വേറെന്ത്തെങ്കിലും ട്രൈ ചെയ്തുടായിരുന്നോ.....

  • @mathsstdxstatesyllabussslc4212

    @mathsstdxstatesyllabussslc4212

    3 жыл бұрын

    ഈ കള്ളന് ഒരു kaaranavasaalum🥰 പുറത്തു വിടരുത് . ഇയ്യാലേ ആജീവനതം ജയിലിൽ അടയ്ക്കണം

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    Pettenn kodeeshwaran aakaan vendi aayirikkum

  • @shajirdxb

    @shajirdxb

    2 жыл бұрын

    അവരുടെ നാട്ടിൽ കുറെയധികം Auto - taxi drivers വർഷങ്ങളായി ഇദ്ദേഹത്തിൻ്റെ petrol ഉപയോഗിക്കുന്നുണ്ടന്നാണ് രാമറിൻ്റെ നാട്ടുകാരനായ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത്. ഇത്രയും വിലയുള്ള petrol വാങ്ങി എങ്ങനെ ഇത്ര കുറഞ്ഞ വിലയ്ക്ക് Sale ചെയ്യാൻ കഴിയും....

  • @varietyvideos4504
    @varietyvideos45043 жыл бұрын

    കളർ കോഡ് മുഖ്യം ബിഗിലെ... തീയും, വെള്ള ടിഷ്യൂ പേപ്പറും ഒക്കെ കാണിക്കുമ്പോൾ പുറകിൽ താങ്കളുടെ വെള്ള ബനിയൻ ആണ്.. so ഒന്നും വ്യക്തമാവില്ല. Next വീഡിയോ മുതൽ കളർ ശ്രദ്ധിക്കുക😉

  • @rajendran7506

    @rajendran7506

    3 жыл бұрын

    💓👍

  • @arunmr9744

    @arunmr9744

    3 жыл бұрын

    Good

  • @Adnanokl

    @Adnanokl

    3 жыл бұрын

    ഞാൻ എഴുതാൻ കരുതിയ comment

  • @tobinthomas4111
    @tobinthomas41113 жыл бұрын

    ഇവനൊക്കെ വല്ല പണിയെടുത്ത് ജീവിച്ചുടെ . ആൾക്കാരെ പറ്റിക്കാനായിട്ട് നാറീ😡

  • @hamsahamsa9600
    @hamsahamsa96003 жыл бұрын

    ഈ വാർത്ത കുറെ കാലമായി കേട്ടിരുന്നു എന്താണ് ഇതിന്റെ രഹസ്യം ഇപ്പോൾ മനസിലായി വളരെ നന്ദിയുണ്ട് ഫാസിൽ ഭായ്

  • @seemonparavoor8366
    @seemonparavoor83663 жыл бұрын

    നൈട്രോ മീതേൽ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ...😍😍😆😆

  • @vysakhkj3649
    @vysakhkj36493 жыл бұрын

    ഇങ്ങനെ ഉള്ള ചാനൽ ആണ് സമൂഹത്തിന് വേണ്ടത്

  • @yoosufkmd3572
    @yoosufkmd35723 жыл бұрын

    അതി ബുദ്ദി . ആപത്ത് . നല്ലത്. നിങ്ങൾ എല്ലാം തുറന്നു പറയുക. കൂടെ നാം കൂടെയുണ്ട്

  • @shemsumohamed6764
    @shemsumohamed67643 жыл бұрын

    വളരെ നന്നായി..... നന്ദി.... താങ്കളുടെ ടീ ഷർട്ട് വെള്ള കളർ ആയതു കൊണ്ട് തീ കത്തുന്നതും മറ്റും കാണാൻ കഴിയുന്നില്ലായിരുന്നു....

  • @babykuttydaniel4564
    @babykuttydaniel45643 жыл бұрын

    എനിക്ക് വളരെ നാളായിട്ടുള്ള സംശയം താങ്കൾ മാറ്റി തന്നതിന് വളരെ നന്ദി, ഇതുപോലെയുള്ള ഉടായിപ്പുകൾ തുറന്നു കാട്ടുന്ന താങ്കൾക്ക് ആശംസകൾ

  • @sreekanthullas9305
    @sreekanthullas93053 жыл бұрын

    കുറച്ച് കാലം ജയിലിൽ കിടന്നിട്ടും ഈ 'വദൂരിക്ക്'ഇനിയും മതിയായില്ലേ...😆😆

  • @sreejiths4164

    @sreejiths4164

    3 жыл бұрын

    Jailil....kidannu sukham pidich kanum😀

  • @SALAHU

    @SALAHU

    3 жыл бұрын

    @@sreejiths4164 kzread.info/dron/lCMe6ZBR4ie8sX5zmG0FMA.html

  • @jintumjoy7194

    @jintumjoy7194

    3 жыл бұрын

    @@sreejiths4164 aaraa ramarpilla aano

  • @sreekanthullas9305

    @sreekanthullas9305

    3 жыл бұрын

    @@jintumjoy7194 അതെ 😄

  • @srs7220

    @srs7220

    2 жыл бұрын

    പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല bhutthi ഇല്ലാത്ത ഇത് വിശോസിക്കുന്നവരെ അല്ലേ കഷ്ടം തന്നെ

  • @PassionateTrainer
    @PassionateTrainer3 жыл бұрын

    നല്ല topic സെലക്ഷൻ , മനോഹരമായ അവതരണം, ഇനിയും അനേകം പ്രോഗ്രാം ചെയ്യാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു..

  • @rafeeqa.r770
    @rafeeqa.r7703 жыл бұрын

    ലവൻ ആര് പൂവ്വള്ളി ഇന്ദുചൂഢ നോ . പുറത്തല്ല അകത്തായിരുന്നു ഒരു അഞ്ച് വർഷം സെൻട്രൽ ജയിലിൽ .... ഫാസിൽ ബായി ഇഷ്ട്ടം❤️❤️❤️

  • @rarebird8300
    @rarebird83003 жыл бұрын

    _Excellent observation. Awesome explanation. Appreciate your effort to bring these fraudsters to light._ 💙👍

  • @kmbasheer83
    @kmbasheer833 жыл бұрын

    ഒരുപാട് കാലത്തെ സംശയം ദൂരീകരിച്ചു തന്നതിന് നന്ദി

  • @shebinthomas8691
    @shebinthomas86913 жыл бұрын

    Great bro well done..got correct answer for a long-term question.🔥🔥👍👍

  • @jibinthomas8291
    @jibinthomas82913 жыл бұрын

    Thnq bro for the great information.. my all support for all your videos👌👌👌👌

  • @bankniftyandcoffeewithraj3491
    @bankniftyandcoffeewithraj34913 жыл бұрын

    U r such a simple person bro.. I loves u for the simplicity u have..

  • @sunimk4632
    @sunimk46322 жыл бұрын

    Bro വളരെ നല്ല കാര്യം. കാണാൻ ആഗ്രഹം തോന്നുന്ന വിഡിയോ. പിന്നെ ഒരു കാര്യം വൈറ്റ് t ഷർട്ട് ഇട്ടതുകൊണ്ട് ശെരിക്കും തീ കത്തുന്നത് കാണുന്നില്ല. വീണ്ടും കാത്തിരിക്കുന്നു 👍കട്ട സപ്പോർട്ട് 💞🤝

  • @kuruvi5052
    @kuruvi50523 жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി 👍

  • @structureofislamic8731
    @structureofislamic87313 жыл бұрын

    congrats bro 294k subscribers god bless you soon 300k waiting bro

  • @AnilKumar-li1zi
    @AnilKumar-li1zi3 жыл бұрын

    Fazil sir,good. Salute you.

  • @malluvillage7547
    @malluvillage75472 жыл бұрын

    പെട്രോൾ വില 100 കടന്ന ശേഷം വീഡിയോ കാണുന്ന ഞാൻ 🥳🥳🥳

  • @sebastianaj728
    @sebastianaj7283 жыл бұрын

    രാമർ പെട്രോളിന്റെ സംസ്കൃത രാസനാമം ,, രാമാറോ കീഴ് ശ്വാസ വാതകൊ ദ്ധ സവിശേഷത ഇന്ധനം

  • @Nandakumar_ck
    @Nandakumar_ck Жыл бұрын

    സാറിനെപോലുള്ള ഇങ്ങനെ ഒരാൾസമൂഹത്തിന് ആവശ്യമാണ്

  • @jamaludheenpattayil8309
    @jamaludheenpattayil83093 жыл бұрын

    നിങടെ ചാനൽ എപ്പിസോഡ് 100 ആവുന്നതിന് മുൻപ് ഞങടെ മോദിജി പെട്രോൾ വില 100 കടത്തിയിരിക്കും

  • @unnipapiyon7843

    @unnipapiyon7843

    3 жыл бұрын

    കലക്കി മച്ചാനെ,...👍👍👍😀😀😀

  • @tonythomas264

    @tonythomas264

    3 жыл бұрын

    Kadanu 👏👏👏

  • @myworldbyaflu4313

    @myworldbyaflu4313

    3 жыл бұрын

    😅😅

  • @ramakrishnanrkilayarajahit1233

    @ramakrishnanrkilayarajahit1233

    3 жыл бұрын

    പരിഹാരം ഷാഫി പറമ്പിൽ സമരം ചെയ്തായിരുന്നു കണ്ടില്ലെ

  • @akhilnathviswanathan

    @akhilnathviswanathan

    3 жыл бұрын

    അത്ഭുതം തന്നെ 😄 നിങ്ങളുടെ പ്രവചനം ശെരിയായിരിക്കുന്നു

  • @sudheerumbayi8997
    @sudheerumbayi89973 жыл бұрын

    Thanks for updating our society..

  • @Plakkadubinu
    @Plakkadubinu3 жыл бұрын

    രാമർ പിള്ളയുടെ പച്ചിലകൾ തേടി ഞങ്ങൾ കൂട്ടുകാർ കുറേ അലഞ്ഞതാണ്, കുട്ടിക്കാലത്ത്....

  • @rajeeshtbabu
    @rajeeshtbabu3 жыл бұрын

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇയാളെ പറ്റി കേട്ടിട്ടുണ്ട്.... ഒരു പത്തിരുപത്തി അഞ്ചു കൊല്ലം മുന്നേ, ഇയാൾ പിന്നേം വന്നോ

  • @malludr8761

    @malludr8761

    3 жыл бұрын

    അതെ... ഈ വാർത്ത കേട്ട് അന്ന് പഠിപ്പിച്ച മാഷ് പറഞ്ഞതായി ഓർക്കുന്നു... പെട്രോൾ ഇനി 2 രൂപക്ക് കിട്ടും എന്ന് 😂😂 അന്ന് ലിറ്ററിന് 30-32 രൂപ ആയിരുന്നു

  • @sreejithu1988

    @sreejithu1988

    3 жыл бұрын

    Yes...

  • @haris_____m275

    @haris_____m275

    3 жыл бұрын

    @@malludr8761 maash oru karinaakan thanne🤣🤣🤣

  • @user-fv2oz2qj3y

    @user-fv2oz2qj3y

    3 жыл бұрын

    1997 ഇൽ, ഓർമയുണ്ട്

  • @sivanandans3835
    @sivanandans38353 жыл бұрын

    You have done a service to the society., well done.

  • @balagopalc3452
    @balagopalc34522 жыл бұрын

    Thank you very much for enlightening

  • @ajayanpg206
    @ajayanpg2063 жыл бұрын

    പെട്രോളിനു മുൻപേ നമുക്ക് സെഞ്ച്വറി അടിക്കണം ബ്രോ! " പക്ഷേകഠിനമായി പരിശ്രമിക്കേണ്ടി വരും "

  • @bijuanakallil
    @bijuanakallil3 жыл бұрын

    എൻറെ ചെറുപ്പത്തിൽ മലയാളമനോരമ പോലെയുള്ള പത്രങ്ങളിൽ വന്ന വാർത്തയാണ് രാമൻപിള്ള യെക്കുറിച്ച്. അദ്ദേഹത്തിൻറെ ഗ്രാമത്തിൽ രാമർ പെട്രോൾ പത്ത് രൂപയ്ക്ക് വിൽപ്പന നടത്തി എന്നാണ് എൻറെ ഓർമ്മ .ഓട്ടോറിക്ഷ പോലെ ഉള്ള വാഹനങ്ങൾ അന്നാ ഈ കുറഞ്ഞ വിലയിലുള്ള ഇന്ധനം വെച്ച് ഓടിച്ച തായി പറയപ്പെടുന്നുണ്ട് . പിന്നെ ഇന്ത്യക്കാർ എന്തെങ്കിലും കണ്ടുപിടിച്ചു എങ്കിൽ അതിനെ ഇല്ലാതാക്കാൻ നമ്മുടെ ശാസ്ത്രജ്ഞർ വളരെ മിടുക്കരാണ്.യഥാർത്ഥത്തിൽ ഇതുകൊണ്ട് ഒരു പുതിയ ഇന്ധനം ലഭിക്കുമെങ്കിൽ അത് നഷ്ടപ്പെടുത്തുന്നത് ആർക്കും നല്ലതല്ല .

  • @KiranG.M
    @KiranG.M3 жыл бұрын

    Bro you are doing a great effort for enlighten all of us.

  • @ArunArun-xs3hh
    @ArunArun-xs3hh3 жыл бұрын

    താങ്ക്സ് ചേട്ടാ. സൂപ്പർ

  • @muhsabith
    @muhsabith3 жыл бұрын

    LP സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അധ്യാപകൻ സ്ഥിരമായി ramar പെട്രോളിന്റെ ദിവസേനയുള്ള പത്ര വാർത്തകൾ ക്ലാസിൽ വായിക്കാറുണ്ടായിരുന്നു... അവസാനം അത് തട്ടിപ്പാണെന്നു മനസ്സിലായപ്പോൾ അധ്യാപകനും ഞങ്ങൾക്കും ഒരുപോലെ സങ്കടമായി 😔

  • @AtoZ76411
    @AtoZ764113 жыл бұрын

    അദ്ദേഹം പുറത്തു ആയിരുന്നില്ല അകത്തു ആയിരുന്നു എന്നാണ് വാസ്തവം 😁😁😁NB:പെട്രോൾ 100അടിച്ചു ✌

  • @prashanthk2941
    @prashanthk29413 жыл бұрын

    Congratulations, for your coment about recent petrol price.

  • @rajkumargs4949
    @rajkumargs49493 жыл бұрын

    വെള്ളവും പാത്രവും കുപ്പിയുമെല്ലാം മറ്റുള്ളവർ കൊടുക്കണം. അതോടെ തീർന്നോളും ഈ ഷോ 😅

  • @viyayansankaran8043

    @viyayansankaran8043

    3 жыл бұрын

    എനിക്ക് ചെയ്യാൻ പറ്റാത്ത ത്. അറിയില്ലാത്തതും മറ്റൊരാൾ ചെയ്തു കാണിക്കുമ്പോൾ അതു തട്ടിപ്പാണ് എന്നു ഞാൻ പറയും പല മജീക്കും ചെയ്യാൻ നോക്കി പരാജപ്പെട്ടു മാജീക്കല്ലേമനുഷ്യരെ പറ്റിക്കുന്നത് അതിനു ആർക്കും പരാതിയെല്ല പല സത്യങ്ങളും ലോകത്തുണ്ട് ഒരു സ്കൂളിൽ ടീച്ചർ 30. കുട്ടികളെ ഒരുപോലെ പഠിപ്പിക്കുന്നു എന്നാൽ കുട്ടികളൊരുപോലെ ആരും പഠിക്കുന്നില്ല പഠിക്കാത്ത കുട്ടികൾ പഠിക്കുന്നവർ തട്ടിപ്പ് ആണന്നു പറയുമോ ആർക്കുംഎല്ലാം പഠിക്കാൻ കഴിയില്ല. നമ്മൾകാണുന്ന പലതും സത്യങ്ങൾ ആവാം നമ്മൾക്ക് അത് മനസിലാവണം എന്നില്ല

  • @sreenivasankv3527

    @sreenivasankv3527

    3 жыл бұрын

    @@viyayansankaran8043 താങ്കളൊരു ഉദാഹരണം പറയാമോ

  • @swiftdeveloperscommunity843

    @swiftdeveloperscommunity843

    3 жыл бұрын

    @@viyayansankaran8043 enthokkeyaa ee mandan parayunnath

  • @abdulazeez4137

    @abdulazeez4137

    3 жыл бұрын

    @@sreenivasankv3527 ഉദാഹരണം ചാണകം ഉണക്കിയാൽ അത് കത്തും അത് അടുപ്പിൽ വെച്ച് കത്തിച്ചാൽ ചപ്പാത്തിയും ചായയും മുട്ടറോസ്‌റ്റും ഉണ്ടാക്കാം അത് കഴിക്കാൻ നല്ലരസമാണ് പിന്നെ പിറ്റേന്ന് നല്ല ശ്വദന കിട്ടും അത് മോഡി ഉണ്ടാക്കിത്തന്നതായതുകൊണ്ട് ഒരു പാട് കഷ്ട്ടിക്കാം പിന്നീട് അത് ഉണങ്ങിയാൽ ഉള്ളിക്ക് വളമിടാം ഉള്ളി വളർന്നാൽ അതിന്റെ തണ്ടും കായയും കറികൾക്ക് ഉപയോഗിക്കാം

  • @aidhin2868
    @aidhin28683 жыл бұрын

    ഞാനും എന്തെങ്കിലും തട്ടിപ്പുമായി ഇറങ്ങട്ടെ 😜😜.. ജീവിക്കേണ്ട 😄😄🤭🤭🤭

  • @benadictspenser9675

    @benadictspenser9675

    3 жыл бұрын

    അതിനും വേണം രാഷ്ട്രീയം . എല്ലാ തട്ടിപ്പുകളും നിയമാണുസരണം ആയിരിക്കണം ഇല്ലെങ്കിൽ അകത്താകും .

  • @aidhin2868

    @aidhin2868

    3 жыл бұрын

    @@benadictspenser9675 എന്നാപ്പിന്നെ അതും പാളി 🙄🙄

  • @vibezmalayalam7472

    @vibezmalayalam7472

    3 жыл бұрын

    ചാരിറ്റി

  • @aidhin2868

    @aidhin2868

    3 жыл бұрын

    @@vibezmalayalam7472 അതും അടിപൊളിയാ.. പാവങ്ങളുടെ പൈസക്കൊണ്ട് ജീവിക്കലോ 😄😄

  • @georgejohn2959

    @georgejohn2959

    2 жыл бұрын

    Keralathil venda, Tamil Nattilekku vitto.

  • @vivekvictor1368
    @vivekvictor13683 жыл бұрын

    Fazil bhai ഇങ്ങള് pwoli ആണ്.... 👍👍👏👏

  • @chrisj8389
    @chrisj83893 жыл бұрын

    *ഇനി ഞാൻ ചാണകത്തിൽ നിന്ന് പെട്രോൾ കണ്ടുപിടിക്കും എന്നാൽ മാത്രമേ ഇതിനൊരു പരിഹാരം ആകു*

  • @KitkatWonderworld

    @KitkatWonderworld

    3 жыл бұрын

    😂😂😂

  • @itsmejosh7405

    @itsmejosh7405

    3 жыл бұрын

    all the best

  • @arunak9476

    @arunak9476

    3 жыл бұрын

    പന്നിക്കാഷ്ടതിൽ നിന്ന് ഡീസൽ ഉണ്ടാക്കാനും ശ്രമിക്കൂ സഹോ

  • @chrisj8389

    @chrisj8389

    3 жыл бұрын

    @@arunak9476 കുറച്ചു നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവാ സഹോദരാ

  • @arunak9476

    @arunak9476

    3 жыл бұрын

    @@chrisj8389 എൻ്റെ വീട്ടിൽ പന്നിക്കാഷ്ടം ഇല്ല. ചാണകവും ഇല്ല. ഞാൻ കരുതി നിങ്ങളുടെ വീട്ടിൽ മിനിമം പന്നി ക്കഷ്ടമെങ്കിലും ഉണ്ടാകും പെട്രോൾ ഉണ്ടാക്കാൻ row meterial ആയിട്ട് എന്ന്.

  • @AnoopKumar-sp6wp
    @AnoopKumar-sp6wp3 жыл бұрын

    മനുഷ്യനെ പറ്റിക്കുന്നുത് നിർത്തുക തന്നെ വേണം ... സത്യം തെളിഞ്ഞു....

  • @jekku1115
    @jekku11153 жыл бұрын

    Super. Most awaited episode

  • @unnipapiyon7843
    @unnipapiyon78433 жыл бұрын

    രാമർ പിളള ഒരിക്കലും മാറില്ലന്ന വാശിയിലാണ് പട്ടിയുടെ വാല് പോലെ... പക്ഷെ നമ്മൾ .........

  • @mohanms2086
    @mohanms20863 жыл бұрын

    Very good... Thank you

  • @sonofnanu.6244
    @sonofnanu.62442 жыл бұрын

    Very good informative.

  • @moorthyp.n1502
    @moorthyp.n15023 жыл бұрын

    അടിപൊളി ഭായ്.. രാജപാളയം ആണ് ഇയാളുടെ വീട്....

  • @shrineshspai2476
    @shrineshspai24763 жыл бұрын

    Veendum polichadakkalumaayi fazilka🤟

  • @pp84pp2000
    @pp84pp20003 жыл бұрын

    Thanks for all these info. Can you do a video on Christian miracles like 1) Eucharist turning in to flesh 2) stigmata 3) pastors like Benny Hinn make people fall down

  • @jlo7204

    @jlo7204

    2 жыл бұрын

    Benny hin do it by paying actors .. he is biggest asshole

  • @rajeshh433
    @rajeshh4332 жыл бұрын

    Hi bro. Very. Good messege. Congratulations

  • @sunilks9879
    @sunilks98792 жыл бұрын

    വളരെ വളരെ വളരെ നന്ദി♥️♥️♥️♥️🥰

  • @jprakash7245
    @jprakash72453 жыл бұрын

    All the best to be in path of the great humanist magician James Randy!👍

  • @rasheedkhankhan6307
    @rasheedkhankhan63073 жыл бұрын

    അടിപൊളി ഇക്ക super 💪💪💪

  • @abinks7354
    @abinks73543 жыл бұрын

    Adhyam petrol engana endavanenu onnu anuashichutu varan parayu aa makrithalayanodu... Oro udayipu dakalu varum.. Kore potanmare veedum veedum potanakan.. Evan mare engane polichadakumbo eniku varana oru sugam nte sareee... Proud of you ma brother.. Always be with u...

  • @abnaabi1895
    @abnaabi18953 жыл бұрын

    First like💕💕

  • @samchennai2495
    @samchennai24953 жыл бұрын

    നിങ്ങൾ പൊളിയാണ്..

  • @sajanjohn1980
    @sajanjohn19803 жыл бұрын

    മച്ചാനെ നിങ്ങൾ പൊളിയാണട്ടാ.❤❤🙏🙏

  • @shemeershemeermeeran9623
    @shemeershemeermeeran96232 жыл бұрын

    Fazil ഭായ് നിങ്ങൾ പൊളിയാണ് 😍

  • @nazeefiya8743
    @nazeefiya87432 жыл бұрын

    Yanaku unga vidiyo rompa rompa pidikum

  • @ajayrajm6963
    @ajayrajm69633 жыл бұрын

    Keep going. ❤️❤️❤️❤️❤️

  • @user-lt8lc3xe1k
    @user-lt8lc3xe1k3 жыл бұрын

    കള്ളന് കഞ്ഞിവെച്ചവൻ ഫാസിൽ ബഷീർ.അഭിനന്ദനങ്ങൾ.

  • @sijojohn5421
    @sijojohn54213 жыл бұрын

    U r something... Great...

  • @ANONYMOUS-ix4go
    @ANONYMOUS-ix4go3 жыл бұрын

    🔥പുള്ളിക്ക് വീണ്ടും ജയിൽലേക്കുള്ള വിസ വന്നിട്ടുണ്ടാകും🔥

  • @KIRAN-yb9dw
    @KIRAN-yb9dw3 жыл бұрын

    പാവം പിള്ള Sorry പാവം തട്ടിപ്പ് ഗവേഷകൻ പിള്ള! The famous scientist who discovered രാമൻ പിള്ള organic fuel!

  • @MrRajesh666666
    @MrRajesh6666663 жыл бұрын

    Polichu bro...

  • @rineesrinees6222
    @rineesrinees62223 жыл бұрын

    woow fazil broyum petroll kandupidicheee ambada kemaaa

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Super chetta 😍😍✌️🤙👍❤️💗

  • @vijayaprakash4885
    @vijayaprakash48853 жыл бұрын

    Super Brother நீங்கள் பதிவிடும் ஒவ்வொரு காணொளியும் நான் பார்ப்பதுண்டு மிக அருமையாக உள்ளன வாழ்த்துக்கள்

  • @safariksahadtp6424
    @safariksahadtp64243 жыл бұрын

    Kidu bro kidu...

  • @user-xv9tj3po3c
    @user-xv9tj3po3c3 жыл бұрын

    ഇരുട്ടിന്റെ ലോകത്തിൽ വെളിച്ചം വീശുന്ന മനുഷ്യൻ ❤ ഫാസിൽ ഇക്ക

  • @tommathew8145
    @tommathew81453 жыл бұрын

    Pls add titles in English also. So video will list in English search also and it can lead to more views

  • @AbrahamKurian2
    @AbrahamKurian23 жыл бұрын

    "For the love of money is a root of all kinds of evil. Some people, eager for money, have wandered from the faith and pierced themselves with many griefs." (1 Timothy 6:10)

  • @salimkysalim3702
    @salimkysalim37023 жыл бұрын

    സത്യംവൈകിയാണെങ്കിലുംപുറത്തുവരുത്തിയതിൽ സന്തോഷം അതിവേകംമുന്നോട്ടു പോകട്ടെഈസംരംഭം

  • @IAMVPK001
    @IAMVPK0013 жыл бұрын

    ട്രിക്‌സിന്റെ എപ്പിസോഡും പെട്രോൾ വിലയും തമ്മിൽ കടുത്ത മത്സരം ആണല്ലോ 😂🤣😂🤣😂🤣

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    നിങ്ങൾ സൂപ്പർ ആണ് 💝💝😍✌️✌️😉🤙😎

  • @Microsree28134
    @Microsree281343 жыл бұрын

    Perfect reveal.... sooper

  • @sukannyajyothish710
    @sukannyajyothish7103 жыл бұрын

    പൊളിച്ചു ബ്രോ.....👌👌👌👏👏👏👏

  • @feelgoodvideos9731
    @feelgoodvideos97313 жыл бұрын

    Superb brother 👌👌👌

  • @fiyaspiyu2051
    @fiyaspiyu20513 жыл бұрын

    👍👍suppar ikka

  • @sushilmachad
    @sushilmachad3 жыл бұрын

    Super..👍

  • @binucm9151
    @binucm91513 жыл бұрын

    നന്ദി നന്ദി...... ഫാസിൽ ബഷീർ

  • @cjgjjcjg8365
    @cjgjjcjg83653 жыл бұрын

    Ekka super 🤗👌👍

Келесі