കാന്തിക ശക്തി ലഭിച്ച മനുഷ്യൻ, യാഥാർത്ഥ്യം എന്ത് /Magnetic Man / Tricks Episode :124

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ (അത് ഏത് മത വിഭാഗത്തിന്റെ തന്നെ ആയിരുന്നാലും )
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ,ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ ,അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു .
ഇന്ത്യൻ ഭരണഘടനയ്ക്കുള്ള പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് Article 51A(h) ശാസ്ത്രീയ മനോഭാവവും , മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാൻ Article 51 A(h) അനുവാദം നൽകുന്നുണ്ട് ,1949 -ല്‍ കൂട്ടിചേര്‍ക്കപ്പെട്ട ഈ ആര്‍ട്ടിക്കിൾ പ്രകാരമാണ് നമ്മൾ ഇത്തരം വിഡിയോകളുമായി നിങ്ങളിലേക്ക് വരുന്നത്
ചാനലിൽ ഉൾപ്പെടുത്തിയ എപ്പിസോഡുകൾ എല്ലാം കണ്ടുകഴിഞവർ മാത്രം നമ്മൾ ഉൾപെടുത്താത്ത വിഡിയോകൾ നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടാൽ അത് ഫേസ്ബുക്ക് മെസ്സഞ്ചർ വഴിയോ ഇൻസ്റ്റാഗ്രാം വഴിയോ അയക്കാവുന്നതാണ് ,ഉൾപ്പെടുത്തിയ വിഡിയോകൾ തന്നെ നിങ്ങൾ വീണ്ടും വീണ്ടും അയച്ചു കൊണ്ടിരിക്കുന്നു അത് കൊണ്ട് എല്ലാ എപ്പിസോഡും കണ്ടവർ മാത്രം വിഡിയോകൾ അയക്കുക
ഈ ചാനലിലെ വിഡിയോകൾ നിങ്ങൾക്ക് ഇഷ്ട്പെടുന്നു എങ്കിൽ ,തുടന്ന് കാണാൻ താല്പര്യമുണ്ടെകിൽ മാത്രം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാം ,പുതിയ വിഡിയോ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ കൂടി 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricks-by-fazil-bashee...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 1 100

  • @dreamteameventsaluva
    @dreamteameventsaluva3 жыл бұрын

    ഫിറോസ് ചുട്ടിപ്പാറ യുടെ വീഡിയോ എഡിറ്റ് ചെയ്ത് യൂട്യൂബ് ഷോട്ട്സ് ആക്കി 😂😂😂 kzread.infoltNyf4eHy4Y?feature=share

  • @dreamteameventsaluva

    @dreamteameventsaluva

    3 жыл бұрын

    പുതുതായി ഈ ചാനലിലേക്ക് കടന്നു വരുന്നവരോട്. ഇതൊരു സാധാരണ യൂട്യൂബ് വ്ലോഗിങ് ചെയ്യുന്ന ചാനൽ പോലെ കാണരുത് . സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അൽഭുത വീഡിയോകൾ. (അത് ഏതു മതത്തിന്റെ തന്നെയാണെങ്കിലും. വിശ്വാസികളെ കബളിപ്പിക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ ) തെളിവ് സഹിതം ഇവിടെ റിവീൽ ചെയ്യും. പലതും ഫാസിൽ ഭായി സ്വന്തം ശരീരത്തിൽ റീ ക്രിയേറ്റ് ചെയ്തു കാണിക്കും.. മുൻപുള്ള എല്ലാ എപ്പിസോഡുകളും സമയമെടുത്തു കാണുക. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക🥰

  • @muhammedrabeeh7085

    @muhammedrabeeh7085

    3 жыл бұрын

    ഇത് കണ്ടാണ് ഞാൻ ഇവിടെ വന്നത് 👍🔥

  • @noufalparol

    @noufalparol

    3 жыл бұрын

    ഫാസിൽ കാ ഈ സീൻ പണ്ടെ വിട്ടത് പടിച്ച് പാറ് കണ്ണെ😀

  • @entryvlog1655

    @entryvlog1655

    3 жыл бұрын

    ellavarum igod vaa

  • @user-sv7ed9yp7j

    @user-sv7ed9yp7j

    3 жыл бұрын

    ഫാസിൽ...ബ്രോ...നിങ്ങളുടെ നൂറോളം വീഡിയോകൾ കണ്ടിട്ടുണ്ട് ..വീഡിയോ കാണുന്ന ഹരത്തിൽ കമന്റ് ഇടാൻ പലപ്പോളും മറന്ന് പോകുന്നതാണ് കാരണം അഞ്ചോ ആറോ വീഡിയോകൾ തുടർച്ചയായി ആണ് കാണാറുള്ളത്...കറന്റ് മനുഷ്യനെ തുറന്ന് കാണിച്ചത് പോലെ ഈ എപ്പിസോഡും ...തെളിവ് സഹിതം...പൊളിച്ചടുക്കി...പൊളി മാൻ

  • @abhiramd7104
    @abhiramd71043 жыл бұрын

    ആദ്യമായി ഈ ചാനൽ കാണുന്നവർ എല്ലാ വീഡിയോസും കാണണം.. ഒരു പാട് അന്ധവിശ്വസങ്ങൾ മാറികിട്ടും.. ഈ ചാനലിന്റെ തുടക്കം എല്ലാ എപ്പിസോഡും കാണുന്ന വ്യക്തിയാണ് ഞാൻ

  • @crackovinjo8340
    @crackovinjo83403 жыл бұрын

    ഫിറോസ്ക്ക ബ്രോയുടെ വീഡിയോ ഇട്ടിട്ടുണ്ട് 🔥🌹❤ ബ്രോയുടെ പേരൊക്കെ പറയുന്നുണ്ട് ❤🔥

  • @basilabraham890

    @basilabraham890

    3 жыл бұрын

    Pere parnjilallo

  • @sanathk288

    @sanathk288

    3 жыл бұрын

    @@basilabraham890 paranju

  • @saifudheen5551

    @saifudheen5551

    3 жыл бұрын

    @@basilabraham890 paranju

  • @ajup6484

    @ajup6484

    3 жыл бұрын

    @@basilabraham890 paranju

  • @Santhoshkumar-jamshi

    @Santhoshkumar-jamshi

    3 жыл бұрын

    അത് ആരാ

  • @sibin3944
    @sibin39443 жыл бұрын

    Firoz ikka video kandu vanavar🌠 👇

  • @riswinkt9028

    @riswinkt9028

    3 жыл бұрын

    😀

  • @spknair

    @spknair

    3 жыл бұрын

    ആരാ ഫിറോസ് ? ഈ വീഡിയോയിൽ പറയുന്നുണ്ടോ. കാണട്ടെ.

  • @sibin3944

    @sibin3944

    3 жыл бұрын

    @@spknair search travel master

  • @vktech202

    @vktech202

    2 жыл бұрын

    @@spknair villege food channel

  • @user-od9sk2ip4y
    @user-od9sk2ip4y3 жыл бұрын

    ഞാനും കുറെ നാളായി ഇതിന്റെ സത്യാവസ്ഥ അറിയാൻ ആഗ്രഹിക്കുന്നു 😍😍😍👌👌👌👌👌👌

  • @fayiskoya

    @fayiskoya

    3 жыл бұрын

    @@manusmi9220 അതെ ഇത് real fake ആണ്..ഒറിജിനൽ കള്ള നോട്ട്

  • @hibaskhaan

    @hibaskhaan

    3 жыл бұрын

    Me to

  • @revathisvideos7161
    @revathisvideos71613 жыл бұрын

    എല്ലാത്തിനും മുന്നേ ഈ കാന്തിക മനുഷ്യൻ ഒരു കാര്യം ഓർക്കണം ആയിരുന്നു. യഥാർത്ഥ stainless സ്റ്റീൽ പാത്രങ്ങൾ കാന്തത്തെ ആകർഷിക്കുന്നില്ല.

  • @rightclickvideos2178

    @rightclickvideos2178

    3 жыл бұрын

    Esss

  • @jamvada

    @jamvada

    3 жыл бұрын

    100% correct

  • @ajeeshjoseph7257

    @ajeeshjoseph7257

    3 жыл бұрын

    Yes

  • @rahul-kb4bl

    @rahul-kb4bl

    3 жыл бұрын

    Yes correct 😂

  • @thejpandakasalayil8600

    @thejpandakasalayil8600

    3 жыл бұрын

    Not like that basic stainless steel has a ferritic structure which is a magnetic material. If you add nickel on to it stainless steel become non magnetic.

  • @ashikmepparamb5017
    @ashikmepparamb50173 жыл бұрын

    ഫിറോസ്ക്ക കാരണം ഈ ചാനൽ അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം 😍😍😍

  • @kcmmedia2020
    @kcmmedia20203 жыл бұрын

    എല്ലാ വ്യാജ അത്ഭുതത്തേയും പൊളിച്ചടക്കുന്ന ഫാസിൽ ഭായ് കീ...👍👍👍👍👌👌👌വിളിക്കു മക്കളെ ജയ്...💪💪💪

  • @kishorev7541
    @kishorev75413 жыл бұрын

    പാവം കാന്തം മനുഷ്യന് അറിയില്ലല്ലോ ഇവിടെ ഒരു Recreator ഉള്ള കാര്യം😉🤣

  • @abdulraheemabdulraheem4451

    @abdulraheemabdulraheem4451

    3 жыл бұрын

    😄

  • @muhammedali1561

    @muhammedali1561

    3 жыл бұрын

    😃

  • @vaishnavkrishnan9483

    @vaishnavkrishnan9483

    3 жыл бұрын

    😂

  • @fathimafitha497

    @fathimafitha497

    3 жыл бұрын

    😂😂

  • @abichaah

    @abichaah

    3 жыл бұрын

    Yo man

  • @poppins-vv1ww
    @poppins-vv1ww3 жыл бұрын

    രണ്ടു ദിവസം കുളിക്കാതിരുന്നാൽ മതി നല്ല കാന്തം ആകാൻ പറ്റും

  • @jesudasc.a5756

    @jesudasc.a5756

    3 жыл бұрын

    😆😆😆😆

  • @iamhappy6721

    @iamhappy6721

    3 жыл бұрын

    😀😀

  • @govindm9984

    @govindm9984

    3 жыл бұрын

    ചേട്ടന് മുൻ പരിചയം ഉണ്ടല്ലോ... Ok... 😂😂

  • @TheEnforcersVlog

    @TheEnforcersVlog

    2 жыл бұрын

    Kulikkem cheyyaruthu powderum idaruth

  • @catlovers6380

    @catlovers6380

    2 жыл бұрын

    😂😂😂

  • @nasrumon1719
    @nasrumon17193 жыл бұрын

    ഫിറോസിക്കയുടെ (ട്രാവൽ മാസ്റ്റർ) വീഡിയോ കണ്ട ശേഷം ഇവിടെ വന്നവർ ഉണ്ടോ...?

  • @akashak8923
    @akashak89232 жыл бұрын

    നിങ്ങൾ ഒരു മലയാളി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു 🙏

  • @Linsonmathews
    @Linsonmathews3 жыл бұрын

    News കണ്ടത് മുതൽ ഇവിടെ ഇതിന്റെ സത്യാവസ്ഥ കാണാൻ ആഗ്രഹിച്ചിരിക്കയായിരുന്നു 👍❣️

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @sAtechandentertainment

    @sAtechandentertainment

    3 жыл бұрын

    Hi☺️

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@sAtechandentertainment ഹലോ 🤗

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@litl8850 👍

  • @sAtechandentertainment

    @sAtechandentertainment

    3 жыл бұрын

    @@Linsonmathews ❤️

  • @ecshameer
    @ecshameer3 жыл бұрын

    ഉഡായിപ്പുകളെ പൊളിച്ച് അടക്കാൻ ഫാസിൽ ഇക്കാ....👌👌👌👌

  • @saidumuhammed200

    @saidumuhammed200

    3 жыл бұрын

    ആറുമാസം കുളിക്കാതെ ഇരുന്നാൽ ടിസ്പൂൺ അല്ലാ പ്ലേറ്റ് അല്ല ടാർ വീപ്പ വരെ ഒട്ടി നിൽക്കും😎

  • @manusmi9220

    @manusmi9220

    3 жыл бұрын

    No it's real

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @sarojpattambi6233

    @sarojpattambi6233

    3 жыл бұрын

    ഫിറോസ്കയും ഇത് പൊളിച്ചടുക്കീട്ടുണ്ട്😃😃😃

  • @user-ko6uh6vf9g

    @user-ko6uh6vf9g

    3 жыл бұрын

    😄

  • @melbenmelben3337
    @melbenmelben33373 жыл бұрын

    നമ്മുടെ ഫിറോസ്ക ഇത് ഇന്ന് ചെയ്തു കാട്ടിയതെ ഉള്ളു. ഞാൻ അത് കണ്ടു വരുന്ന വഴി ആണ് ഇനി ഫിറോസ്ക്കാടെ ട്രോളിന് വേണ്ടി kathirikuvaa😂😂

  • @shifnath1262

    @shifnath1262

    3 жыл бұрын

    😮

  • @user-mg5oo5qz4f

    @user-mg5oo5qz4f

    3 жыл бұрын

    @@shifnath1262 ♥️♥️

  • @rkbavukkat
    @rkbavukkat3 жыл бұрын

    ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ മനോരമയും ഉണ്ട് എന്നറിയുമ്പോൾ നാം മനസ്സിലാക്കണം ഇവർ സമൂഹത്തെ മുമ്പൊക്കെ എത്രമാത്രം തെറ്റിദ്ധരിപ്പിച്ചിരിക്കണം. താങ്കളുടെ ശാസ്ത്രീയമായ പൊളിച്ച് ടക്കലുകൾ നന്നാവുന്നു ഒപ്പം ലളിതമായ വിവരണ രീതി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ജയ് ഹിന്ദ്.

  • @youtubeuser9938
    @youtubeuser99383 жыл бұрын

    *മതങ്ങൾ നശിക്കട്ടെ.. !! മാനവികത ഉയരട്ടെ ♥️LET THE EVIDENCES LEAD.. ! Thank you for showing me the way.. FAZIL BRO 🔥🙌*

  • @sureshgs5543
    @sureshgs55433 жыл бұрын

    സത്യത്തിൽ ഞാൻ ഈ വീഡിയോയുടെ യാഥാർഥ്യം ട്രിക്‌സിൽ ബഷീർ ഇടുമെന്നു പ്രതീക്ഷിച്ചു നോക്കി ഇരിക്കുവായിരുന്നു 😊👍👍👌താങ്ക്സ്

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @onlineworld8881
    @onlineworld88813 жыл бұрын

    ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ട് വന്നവരുണ്ടോ❤️❤️❤️ ഫിറോസ് ഇക്ക❤️❤️👍👍👍

  • @noufalparol

    @noufalparol

    3 жыл бұрын

    ഇങ്ങട് പൊരു ഇവിടെ എന്നും കള്ളത്തരം പോളിച്ചടക്കുന്നത് കാണാം 😀

  • @shihabck7565
    @shihabck75653 жыл бұрын

    *ഫിറോസ്ക്ക പറഞ്ഞു വിട്ടത് ആണ് എന്നെ പോലെ വീഡിയോ കാണാൻ വന്ന വേറെ ആരെങ്കിലും ഉണ്ടോ* 🥰🥰

  • @afsalafsal8414

    @afsalafsal8414

    3 жыл бұрын

    ഉണ്ട്

  • @Ameen_PM
    @Ameen_PM3 жыл бұрын

    സ്ഥിരം പ്രേക്ഷകരുണ്ടോ..? ❤❤❤

  • @khaise4741
    @khaise47413 жыл бұрын

    Travel master kandathinu shesham varunavarundo.......... Firozikka..🤩. 🧷🧷🧷🧷🧷🧷🧷🧷

  • @maryjuliet5237
    @maryjuliet52373 жыл бұрын

    ഞാൻ ഫിറോസ് ഇക്ക❤️യ്ക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തു.

  • @hashimsalim6127
    @hashimsalim61273 жыл бұрын

    ഒന്നാമത് സ്റ്റീലും കാന്തവും ഒരിക്കലും ഒട്ടി ചേരില്ല, കാർന്നോരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിരപവൻ ❤️

  • @KeralaRealtorsOfficial
    @KeralaRealtorsOfficial3 жыл бұрын

    Firoz ഇക്കാടെ വീഡിയോ കണ്ട് വന്നവരുണ്ടോ ? 🔥😁😹🙏❤️

  • @ambaangaming786
    @ambaangaming7863 жыл бұрын

    എന്തുകൊണ്ട് ബനിയൻ നിൽ ഒട്ടുന്നില്ല കാന്തിക ശക്തി എങ്കിൽ ബാനിയനിലും ഒട്ടണം എനിക് തോന്നുന്നത് വിയർപ്പിൽ ഒട്ടുന്നതാണ് എന്നാണ്

  • @jesudasc.a5756

    @jesudasc.a5756

    3 жыл бұрын

    Yes👍😆😆

  • @ncmphotography
    @ncmphotography3 жыл бұрын

    പണ്ട് ഇത് പോലെ നെഞ്ചത്ത് പാത്രം ഒട്ടിച്ചു നടന്നവർ ഉണ്ടോ😀😂

  • @user-rk5sd2zl8y

    @user-rk5sd2zl8y

    3 жыл бұрын

    ഒണ്ടടെ

  • @mmkingofking8383

    @mmkingofking8383

    3 жыл бұрын

    ഞാൻ ഉണ്ട്

  • @afrithasworld226

    @afrithasworld226

    3 жыл бұрын

    😌njanum

  • @Dracula338

    @Dracula338

    3 жыл бұрын

    Pinnalathe. Malayalees sweat a lot due to humidity hence the skin will be sticky. 😂

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @kabeerckckk9364
    @kabeerckckk93643 жыл бұрын

    മീനവിയൽ - കാന്തമോളി " ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാൻ ഇല്ല ഞാൻ ചിറാപ്പുഞ്ചിയിൽ അമ്മാവൻറെ കൂടെ മണലൂറ്റാൻ പോവുകയാണ്

  • @user-pj9jj5kg1x
    @user-pj9jj5kg1x3 жыл бұрын

    ഇത് കണ്ടപ്പോൾ തന്നെ എനിക് തോന്നി ഇതായിരിക്കും ഇതിന് പിന്നിലെ രഹസ്യം എന്ന് 😎

  • @albadiarealestate8365
    @albadiarealestate83653 жыл бұрын

    firozkka paranj vannathaney

  • @sha_chamravattom
    @sha_chamravattom3 жыл бұрын

    _നിങ്ങളുടെ വീഡിയോയുടെ ബാക്റൗണ്ട് മ്യൂസിക് പൊളിയാണ്..._ _വേറെ ലവൽ_ ✌️😍😍👌

  • @jall_nuch6176
    @jall_nuch61763 жыл бұрын

    Firosikkka paranju vannnavar undo😍 iorn man of India🤣

  • @sreejithpl8521
    @sreejithpl85213 жыл бұрын

    Firoz ikkayude videos kandu verunaverundo

  • @shamilktmilu3515
    @shamilktmilu35153 жыл бұрын

    Firozkkante video കണ്ട് vannavarundo😁😁😁😁✌️

  • @sabareeshkc8871
    @sabareeshkc88713 жыл бұрын

    ഇതു കണ്ട കാന്തിക മനുസ്യൻ ' 'കള്ള കളി കളളകളി 🤓🤓🤓

  • @Boss-qu6uk
    @Boss-qu6uk3 жыл бұрын

    ഈ വീഡിയോ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു...ഉൾപ്പെടുത്തിയതിൽ നന്ദി....❤️

  • @shabeerpanganshabeer498
    @shabeerpanganshabeer4983 жыл бұрын

    കുളിക്കാത്ത ഒരാളുടെ ശരീരത്തിൽ ഇതിലേറെ ഒട്ടിപ്പിടിക്കും, ഫാസിൽക്ക നിങ്ങൾ പൊളിയാണ്, ഇനിയും ഇങ്ങനെ പൊളിക്കണം, ഓരോരോ തെമ്മാടികൾ നമ്മളെ പറ്റിക്കുകയാണ്,

  • @roshanjoseph5728
    @roshanjoseph57283 жыл бұрын

    ആ വീഡിയോ ടിവിൽ കണ്ടപ്പോഴേ എനിക്ക് അറിയാരുന്നു ഇതിൽ ട്രിക്സിൽ വരുമെന്ന്. ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാരുന്നു.

  • @devanarayana9815
    @devanarayana98153 жыл бұрын

    Firoz ikka പറഞ്ഞു വന്നതാ ❤❤❤

  • @shibuerattottil7226
    @shibuerattottil72263 жыл бұрын

    ഇപ്പോഴാണ് video കണ്ടു തുടങ്ങിയത് എല്ലാ vdo കണ്ടു തീർത്തു Tnz ചേട്ടാ എലിയൻസ് നെ കുറിച്ച് സത്യാവസ്ഥ അറിയാൻ ആഗ്രഹം 100000% ഉണ്ട്‌ ഇല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല

  • @royalideas365
    @royalideas3653 жыл бұрын

    Video സ്ഥിരം കാണാറുണ്ട്.... നല്ല അവതരണം 🌹🌹

  • @chronicgamerbyfzl7840
    @chronicgamerbyfzl78403 жыл бұрын

    Firos ikkayede video kand varunnavarundo

  • @Boss-lq3nx
    @Boss-lq3nx3 жыл бұрын

    നിങ്ങളെ പോലുള്ളവർ ആണ് സ്മൂഹത്തിന് വേണ്ടത്. കൊറേ കള്ളന്മാർ ഇല്ലാത്തവട്ടെ. ✌️👌😄

  • @NandhuUzhamalakkal
    @NandhuUzhamalakkal3 жыл бұрын

    വിഡിയോ സൂപ്പർ ഇക്ക ......👌👌 Dislike അടിച്ച കാന്തിക മനുഷ്യർക്കു ഒരു best offer '' ഇക്ക പറഞ്ഞതും കാണിച്ചുതന്നതും തെറ്റാണെന്ന് തെളിയിച്ചാൽ ഞാൻ 1ലക്ഷം 🏆 രൂപ തരാം'' !! ഒന്നു മുട്ടിനോക്കുന്നോ🎮 ??

  • @monumonus3664
    @monumonus36643 жыл бұрын

    Ith kore nalayi njan karuthiya video aan ikka polichu

  • @JK-wi1ki
    @JK-wi1ki3 жыл бұрын

    Firozkka paranj vannavar 👍👍👍

  • @sureshkk8666
    @sureshkk86663 жыл бұрын

    Firoz ikka

  • @sudakarasudhi8122
    @sudakarasudhi81223 жыл бұрын

    Thank you ....njan inagane illa koraye video kanditt indh enikum e doubt indayirunu ipo clear ayii ....thank you 👍

  • @livinvarghese1886
    @livinvarghese18863 жыл бұрын

    Ningalu thakarku ekka ellam polichuadaki kayil koduku ekka....njagalund koode katta support, ❤️

  • @jayeshepm4632
    @jayeshepm46323 жыл бұрын

    ശെടാ ഇത് ഇപ്പോൾ ന്യൂസിൽ കണ്ടത്തെ ഉള്ളു അപ്പോഴേ ഓർത്തത് ആണ്‌ ഇതിന്റെ സത്യം എന്താണ് എന്ന് ട്രിക്സിന്റെ എപ്പിസോഡ് വരുമോ എന്ന് അപ്പോഴേക്കും വന്നു 😍😍

  • @mhdafsaltp
    @mhdafsaltp3 жыл бұрын

    അടുക്കളയിൽ നിന്നും ഉമ്മ എടാ നിൻറെ കഴിഞ്ഞെങ്കിൽ പാത്രങ്ങൾ കൊണ്ടുവാ 😀

  • @zakazai1

    @zakazai1

    3 жыл бұрын

    😂😂

  • @zakazai1

    @zakazai1

    3 жыл бұрын

    എടാ സ്പൂണ്‍ താഡാ ഡാ

  • @roshanthomas2000
    @roshanthomas20003 жыл бұрын

    video kandapol muthal Wait cheyuvarnnu.... 👍

  • @jobinkarett1438
    @jobinkarett14383 жыл бұрын

    ഓഹ്... ഇനി വല്ല ഉടായിപ്പും കാണിക്കണമെങ്കിൽ ഫാസിൽ മച്ചാനെ ബിഗ്‌ബോസിലേയ്ക്ക് അയക്കണം... ഒരു നൂറു ദിവസമെങ്കിലും വൈറൽ ആയിരിക്കാമല്ലോ 🤣

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @s.m.f6090
    @s.m.f60903 жыл бұрын

    😘ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ട് വന്ന ഞാൻ 🤣🤣

  • @musthafppmusthafapp9735
    @musthafppmusthafapp97353 жыл бұрын

    ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ...!!!

  • @ashkarhaneefa9844
    @ashkarhaneefa98443 жыл бұрын

    വന്നു..വന്നു..🤩🤩 Ee video News lu kandappo, #TricksbyFasilBasheer Bro video wait cheyyuvernu..🔥

  • @Somestangeguy
    @Somestangeguy3 жыл бұрын

    Firoz ikka vazhi ivide vannavar like 😌

  • @fathiriyas4672
    @fathiriyas46723 жыл бұрын

    ഫിറോസ് ക്ക വീഡിയോ കണ്ടു വന്നവർ 😍😍😍😜

  • @ANONYMOUS-ix4go
    @ANONYMOUS-ix4go3 жыл бұрын

    😜പണ്ട് കളിക്കാൻ പോയി തിരിച്ചു വന്ന് food അടിക്കുന്നതിനു മുൻപ് പത്രം നെഞ്ചത്ത് ഒട്ടിച്ചു വക്കലായിരുന്നു സ്ഥിരം പരിപാടി അന്നറിഞ്ഞില്ലല്ലോ ഞാൻ മഗ്നെറ്റ് ആയിരുന്നെന്ന് 😜

  • @reshmaraj7677

    @reshmaraj7677

    3 жыл бұрын

    🤭

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @winsandfailsmallu7218

    @winsandfailsmallu7218

    3 жыл бұрын

    Amanushikan spotted🤭

  • @abrahamkanichar1140
    @abrahamkanichar11403 жыл бұрын

    We are loving too much your videos. Thanks lot.

  • @manumohan4183
    @manumohan41833 жыл бұрын

    Supar.......ekka....God.......blessing...👍🏼👍🏼👍🏼👍🏼

  • @abhiramcd
    @abhiramcd3 жыл бұрын

    ഇതൊക്കെ പണ്ട് Tv ൽ വന്നപ്പൊ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

  • @muhammadnoufalnc6881
    @muhammadnoufalnc68813 жыл бұрын

    Firoz ikkade video kandathinu shesham vannavar indo🙄

  • @sumithpillai9135
    @sumithpillai91353 жыл бұрын

    Very well said... 👏

  • @jezicornerhometips2074
    @jezicornerhometips20743 жыл бұрын

    ഫിറോസ്‌ക വീഡിയോ ചെയ്തത് ൽ കൊണ്ട് ഞാൻ വന്നു നോക്കിയതാ നിങ്ങളുടെ ചാനൽ... ഇതുപോലെ തന്നെ ആണ് എത്ര നല്ല വീഡിയോ ചെയ്താലും ചിലപ്പോൾ അതിന് വ്യൂസ് കിട്ടില്ല ഫിറോസ്‌ക കാരണം ആണെങ്കിലും ഇത്രയും അറിവുള്ള നിങ്ങൾ മുന്നോട്ടു പോകട്ടെ....

  • @pokomedia3650
    @pokomedia36503 жыл бұрын

    നിങ്ങൾ ഒരു കടമൻറ്റത്തെ കഥാനാർ തന്നെ 🙏🙏🙏🙏

  • @AlbincJoy

    @AlbincJoy

    3 жыл бұрын

    മലയാള ഭാഷയുടെ പിതാമഹോ..🙏

  • @pokomedia3650

    @pokomedia3650

    3 жыл бұрын

    ലുഡലിര്യക്കഫ് ഗ്ങ്ങായ്‌മസ്

  • @Toxicgamer-pg5tm
    @Toxicgamer-pg5tm3 жыл бұрын

    ഫിറോസ് ഇക്ക പറഞ്ഞു കാണാൻ വന്നവർ undo❤❤🥰🥰🥰

  • @sreelakshmirajesh2094
    @sreelakshmirajesh20943 жыл бұрын

    News kandappo tricksil varanam ennu vicharicha karyamairunnu... Endhayalum late ayilla 👍👍❣️

  • @jptimes492
    @jptimes4923 жыл бұрын

    Super Fazil ,

  • @sulaimankkr3285
    @sulaimankkr32853 жыл бұрын

    ഇങ്ങനെ ഓരോ സംഗതികളിൽ നിന്ന് അതിന്റെ യഥാർത്ഥം പറഞ്ഞുതരുന്ന ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ

  • @leohome5925
    @leohome59253 жыл бұрын

    Ferosikandha video kandhitt vanavarundho

  • @unnikrishnan5645
    @unnikrishnan56453 жыл бұрын

    അറിവിന്റെ നിറവിലേക്കു ഒരു വീഡിയോ കൂടി 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @ajeeshdsds
    @ajeeshdsds3 жыл бұрын

    ഹലോ... ഫാസിൽ ബഷീർ..... പ്രോഗ്രാം superrr...... Best wishes.. 👍👍

  • @babumon7002
    @babumon70023 жыл бұрын

    സാർ പാവപ്പെട്ട കിഡ്നി രോഗികൾക്കുള്ള ചികിത്സാ സഹായം കൊടുക്കുന്നുണ്ടോ മുമ്പുണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ഒരു കിഡ്നി രോഗിയാണ്

  • @babumon7002

    @babumon7002

    3 жыл бұрын

    @@tricksbyfazilbasheer5622 ഓക്കേ ikka 👌👌👌❤❤❤

  • @Fajriyamuneer786

    @Fajriyamuneer786

    3 жыл бұрын

    Tx

  • @mohdshiblimsk1055

    @mohdshiblimsk1055

    3 жыл бұрын

    @@tricksbyfazilbasheer5622 ഇദ്ദേഹത്തിന്ന് പണത്തിനു ബുദ്ധിമുട്ട് എന്ന് തോന്നുന്നു sir നിങ്ങൾ genuenity ഒന്ന് ചെക്ക് ചെയ്ത് ഒരു post ഇട്ടാൽ എല്ലാവരും ഒത്തൊരുമിച്ചാൽ നമുക്ക് ഇദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞേക്കും...ഒരാൾ നമ്മളോട് ഇങ്ങനെ ചോദിക്കണമെങ്കിൽ....

  • @jaykunju2842

    @jaykunju2842

    3 жыл бұрын

    @@mohdshiblimsk1055 sathyam arinjathinu sesham mathram sahaayikuka..dhayvam anugrahikkatte

  • @Shaji-ku5uh

    @Shaji-ku5uh

    3 жыл бұрын

    @@mohdshiblimsk1055 തീർച്ചയായും... ❤️

  • @Islamic-mfu
    @Islamic-mfu3 жыл бұрын

    Recreat ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഫാസിൽക്ക യുടെ sixpack ഒക്കെ kanunn

  • @rajsajeevjohn4599

    @rajsajeevjohn4599

    3 жыл бұрын

    ഇഷ്ടപ്പെട്ടു!

  • @kunjatta964

    @kunjatta964

    3 жыл бұрын

    😂😂

  • @mini-ie9ju

    @mini-ie9ju

    3 жыл бұрын

    Me too

  • @athirams4131

    @athirams4131

    3 жыл бұрын

    😂😂😂

  • @shazonline5485
    @shazonline54853 жыл бұрын

    Fazil bhai, kiduuuu👍👍

  • @rajeshnr4775
    @rajeshnr47753 жыл бұрын

    ഫാസിൽ ഭായി 👍👍👍 ഇതെല്ലാം ഒട്ടുമിക്ക പിള്ളേരും ചെറുപ്പത്തിൽ ഉപയോഗിച്ച വിദ്യയാണെന്ന് കാന്ത മനുഷ്യന് അറിയാതെ പോയി കഷ്ടം തന്നെ

  • @muhammedmidlajmkd7873
    @muhammedmidlajmkd78733 жыл бұрын

    ഫിറോസിക്കയുടെ വീഡിയോ കണ്ട് വന്നവരുണ്ടോ?😻❌

  • @6ixless
    @6ixless3 жыл бұрын

    Good eevaning 🚶

  • @jjjithuz12
    @jjjithuz123 жыл бұрын

    poli Firoz ikka paranjittu vannayanea👍👍

  • @akshayanilkumar849
    @akshayanilkumar8493 жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ ആട്ടോ... 🔥🔥❤❤❤❤❤

  • @jmmanzoor
    @jmmanzoor3 жыл бұрын

    Thanks for this information. സൂര്യകാന്തി എണ്ണ വലിയ വിഷം ആണെന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. ഞാൻ കുറച്ച് നാൾ മുമ്പ് വരെ അത് ഉപയോഗിക്കുമായിരുന്നു. എന്നൽ ഇപ്പൊൾ കുറെ നാളായി ഉപയോഗിക്കുന്നില്ല. സോഷ്യൽ മീഡിയ ആണ് ഒരു കാരണം. പ്രചാരണത്തിൽ പ്രധാനമായും പറയുന്നത് സൂര്യകാന്തി യുടെ വിത്തിന് വലിയ വില ആണ്. അത്ര വിലകൊടുത്ത് വാങ്ങുന്ന വിത്ത് ഉപയോഗിച്ച് എണ്ണ ഉണ്ടാക്കിയാൽ ഇപ്പോഴ്തതെ വിലയ്ക്ക് എണ്ണ വിൽക്കാൻ കഴിയില്ല. പെട്രോളിയം ഉൽപന്നങ്ങൾ ഇതിൽ കലർത്തുന്നുണ്ട്, എന്നൊക്കെയാണ് പ്രചരണങ്ങൾ. സത്യാവസ്ഥ തപ്പി യൂട്യൂബിൽ നോക്കിയാൽ എല്ലാം against ആയ വീഡിയോകൾ. ഈ വീഡിയോയിൽ പറയുന്ന വച്ച് മായം കലർത്തിയ പ്രോഡക്ട് വിൽക്കാൻ ഏതെങ്കിലും ഗവൺമെൻ്റോ കോടതിയോ അനുവദിക്കുമോ എന്ന കോമൺ സെൻസ് വച്ച് ചിന്തിച്ചാലും ഇത് ഉപയോഗിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഇതിൻ്റെ മനുഫാചേഴ്‌സിൽ പകുതി പേർ മായം ചേർക്കുമെന്ന് വിചാരിച്ചാലും പകുതി പേർ മാന്യമായ രീതിയിൽ നിർമ്മിക്കുന്നവരാവില്ലേ. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @harisarts6385
    @harisarts63853 жыл бұрын

    ഇങ്ങനെ ഉള്ള vedios കാണുന്ന സമയങ്ങളിൽ അതു ശെരിക്കും .കാന്തിക ശക്തി തന്നെ ആണ് എന്ന് വിചാരിക്കുന്നവരുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത് കാരണം ഇതൊക്കെ ചെറിയ കുട്ടികൾ ആയി ഇരിക്കുന്ന സമയത്തു. സുഹൃത്തുക്കൾ ഇടയിൽ തന്നെ ഒരു തമാശക്ക് ചെയുന്ന കാര്യങ്ങൾ ആയിരുന്നു...

  • @sudhia4643
    @sudhia46433 жыл бұрын

    അങ്ങിനെ.. അതും. പൊളിച്ചടുക്കി.... സന്തോഷം............... സുധി. എറണാകുളം.

  • @sudheeshsudhi4342
    @sudheeshsudhi43423 жыл бұрын

    അടിപൊളി......

  • @Arun_4779
    @Arun_47793 жыл бұрын

    വാക്‌സിൻ എടുക്കുമ്പോൾ എനിക്കും ഇങ്ങനെ ഉള്ള ഏതങ്കിലും ഒരു ശക്തി കിട്ടിയിരുന്നെങ്കിൽ ദൈവമേ...😆😆😆🤪🤪🤪🤪🤪

  • @love2seeyoudear

    @love2seeyoudear

    3 жыл бұрын

    This is true guys...Vaccine eduthu enikkum shakthi kitti..eppol Kallu kuppi kandal bhayankara aagurshanum...

  • @Arun_4779

    @Arun_4779

    3 жыл бұрын

    @@love2seeyoudear 😆😆😆😆😆👍👍👍

  • @jamshi301

    @jamshi301

    3 жыл бұрын

    പൊളിക്കും യെന്തിരനിലെ പോലെ മഗ്‌നറ്റിക് പവർ... 👍😜

  • @bilaaaaaaaal

    @bilaaaaaaaal

    3 жыл бұрын

    Chilappo x menile pole mutation nadakum beast aavatte ennu ashirvadhikunn😁

  • @Arun_4779

    @Arun_4779

    3 жыл бұрын

    @@bilaaaaaaaal 😆😆👍👍

  • @payyannurparamu3321
    @payyannurparamu33213 жыл бұрын

    😎 Firoz ikka paranju vannavarundo..??💥

  • @KeralaRealtorsOfficial

    @KeralaRealtorsOfficial

    3 жыл бұрын

    😹😹

  • @belineacademy4274
    @belineacademy42743 жыл бұрын

    E news kandapozhe njan ettaneya aalogiche.. ettan ethu parayumnu expect cheythirunu ..👍

  • @sainudheensainu9070
    @sainudheensainu90703 жыл бұрын

    ഇവിടെ നിങ്ങളുടെ തരികിട നടകുല മകളെ ഇ ചാനൽ വേറെ ലെവൽ ആണ് മകളെ

  • @htrdhyani401
    @htrdhyani4013 жыл бұрын

    ഫിറോസ് ഇക്കേടെ വിഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ

  • @ashrafash4277
    @ashrafash42773 жыл бұрын

    കുളിച്ചു പൗഡർ ഇട്ടാൽ തീരുന്ന പവറെ ഉള്ളൂ ല്ലേ... കൊള്ളാം..

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @sadisrgttxyt7886
    @sadisrgttxyt78863 жыл бұрын

    ഇന്ന് ഇത് ഫിറോസ് ക യും ചെയ്തു 🤩🤩

  • @finuzanub4u775
    @finuzanub4u7753 жыл бұрын

    Njan kathirunnad vannu athum nammude eee swotham fasilkka chanalil😍😍

  • @friendschannel5101
    @friendschannel51013 жыл бұрын

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ട് ഒന്നൂടെ വന്നവരുണ്ടോ 😂

  • @shereef76
    @shereef763 жыл бұрын

    അദ്ദേഹം കോപ്പർ വിൽക്കുന്ന കടയുടെ അടുത്ത് പോവാണെങ്കിൽ ഇടിമിന്നൽ ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @litl8850

    @litl8850

    3 жыл бұрын

    kzread.info/dash/bejne/X32csKmKksa_npc.html

  • @irshadbovikanamichu6462
    @irshadbovikanamichu64623 жыл бұрын

    ചെറുപ്പത്തിൽ ഞാനും coin കൈയിൽ പിടിപ്പിക്കാറുണ്ടായിരുന്നു അതിൽ ഇങ്ങനെ മാഗ്നറ്റിവ് ഉണ്ട് എന്നൊന്നും എനിക്ക് അറിഞ്ഞിട്ടില്ല 😜 ഇപ്പോഴായിരുന്നു അത് മനസ്സിലായത് 😝 ഇങ്ങനെ ഉള്ളവരെ പൊളിച്ചടുക്കുന്ന ഫൈസലിക്കയ്ക്ക് ഇരിക്കട്ട് ഒരു ബിഗ് സല്യൂട് 👋

  • @Aneeshelevens
    @Aneeshelevens3 жыл бұрын

    Broo കിടുവേ...👏👍👍അങ്ങനെ എന്തിരനെയും പൂട്ടിച്ചു..😉😉

  • @shaheerglobe9365
    @shaheerglobe93653 жыл бұрын

    എന്റെ കയ്യിൽ പണ്ട് മുതലെ പത്തിന്റെ പൈസ ഇരികില്ല... അത് പരീക്ഷികെണ്ട ആവിശ്യം ഇല്ല .....😉 😍👍🏻

  • @bobbyjamesfischer5550

    @bobbyjamesfischer5550

    3 жыл бұрын

    😂

  • @rajappanachary2155
    @rajappanachary21553 жыл бұрын

    After sweating small plates,spoons and coins will stick on the human body. That is not magnetically. Sweat work as gum and vaccum pressure producing in between body and object itself.

  • @panayilsidhiq2923
    @panayilsidhiq29233 жыл бұрын

    You said it ....tnks .....

Келесі